1. ചാർ‌വാകൻ‌ നിങ്ങളുടെ പോസ്റ്റ് "നിരാശ കാമുക യൂണിയന്‍ രൂപീകരണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിരാശാ കാമുകന്റെ വേഷത്തിൽ നസീർ പാടിയ പലപാട്ടുകളുമാണ്’‘ഹിറ്റ്’‘ലിസ്റ്റിലുള്ളത്.സിനിമകളും കവിത/കഥ കളും പൊലിപ്പിച്ചെടുത്ത പരിസരത്തെ ഈ കാലത്ത് യുവാക്കളാരും മൈന്റുചെയ്യുമെന്നു കരുതരുത്.പിന്നെ അമ്പത് കഴിഞ്ഞവർ--രണ്ടെണ്ണം വീശിയിട്ട്-- ഇങ്ങനെ ചിലതൊക്കെ പറഞ്ഞെന്നിരിക്കും.എന്തായാലും ഞാനാവഴിക്കു വരുന്ന പ്രശ്നമില്ല.



ചാർ‌വാകൻ‌ , കാമുകവിലാപം ലേക്ക് 2010, ജൂലൈ 14 6:56 pm ന് പോസ്റ്റ് ചെയ്തത്

2. കുമാരന്‍ | kumaran has left a new comment on your post "എന്റെ വേറൊരച്ചന്റെ..........":

പട്ടോളി ആളു കൊള്ളാമല്ലോ.



Posted by കുമാരന്‍ | kumaran to ഓലപ്പടക്കങ്ങൾ.... at July 14, 2010 7:55 PM

3. സന്തോഷ്‌ has left a new comment on your post "കൈവെട്ടിന്റെ രാഷ്ട്രീയം":

@ ജിഷാദ് ക്രോണിക്

>> തെറ്റ് ചെയ്തു കഴിഞ്ഞു അത് പിടിക്കപെട്ടാല്‍ ആര്‍കും പല ന്യയികരണവും പറയാം .... അത് എല്ലാരും ചെയുന്നെ ആണ് . തെറ്റ് ചെയ്തിട്ടു അത് ന്യായികരിക്കല്ല വേണ്ടത് .അതിനു ജനത്തിന് മുന്ന്നില്‍ മാപ്പ് പറഞ്ഞു തീര്‍ക്കണം. <<

ആ അദ്ധ്യാപകന്‍ മാപ്പ് പറഞ്ഞതും, അയാളുടെ ജോലി പോയതും, അയാള്‍ ജയിലില്‍ കിടന്നതും ഒന്നും നിങ്ങള്‍ അറിഞ്ഞിട്ടില്ല എങ്കില്‍ സാരമില്ല. നിങ്ങള്‍ മുന്‍പെഴുതിയ കമന്റുകളില്‍ കുറെ "പത്രവാര്‍ത്തകള്‍" എഴുതിയിരിക്കുന്നത് കണ്ടതുകൊണ്ടാണ് ഞാന്‍ മറ്റൊരു പത്ര വാര്‍ത്തയുടെ ലിങ്ക് നല്‍കിയത്.

>> അവിടെയെല്ലാം അരിച്ചു പെറുക്കി കിട്ടിയെന്നു പറയുന്ന ആയുധം, ബോംബ്‌, എല്ലാം അവിടെ കൊണ്ട് പോയി ഇടുകയും അവര്‍തന്നെ അത് കണ്ടുപിടിച്ചു പ്രശ്നം കൂടുതല്‍ വഷളാക്കുകയാണ് .ISS നിരോതിച്ചപോലെ ഇതിനെയും ഇല്ലതാക്കുവനുള്ള നീക്കം. <<

"ആയുധം, ബോംബ്‌, എല്ലാം അവിടെ കൊണ്ട് പോയി ഇടുകയും പിന്നെ ഇട്ടവര്‍ തന്നെ കണ്ടുപിടിച്ചു" എന്ന് പറയുന്നത് എന്തിനെക്കുറിച്ചാണ്? ആരെങ്കിലും എവിടെയെങ്കിലും ഇവയൊക്കെ കൊണ്ട് പോയി ഇടുന്നത് നിങ്ങള്‍ കണ്ടുവോ? ISS എന്ന സംഘടന നിരോധിച്ചതില്‍ ആസംഘടനയുടെ സ്ഥാപകനു പോലും ഇല്ലാത്ത വിഷമം ആണല്ലോ നിങ്ങള്‍ക്ക് ഉള്ളത്.

>> ഇതല്ലാം കണ്ടു ഞാന്‍ ഒരു തീവ്രവാദി ആണെന്ന് കരുതണ്ട <<

ഇപ്പോഴെങ്കിലും എഴുതിയത് നന്നായി... അല്ലെങ്കില്‍ ആരെങ്കിലും നിങ്ങളുടെ കമന്റുകള്‍ കണ്ടിട്ട് മതസ്പര്‍ധ ഉണ്ടാക്കുന്നു എന്ന് തെറ്റിദ്ധരിച്ചു വല്ല പരാതിയും കൊടുത്താല്‍ പൊല്ലാപ്പായേനെ..



Posted by സന്തോഷ്‌ to »¦മുഖ്‌താറിയനിസം¦mukthaRionism¦« at July 14, 2010 8:12 AM

4. ചിതല്‍/chithal has left a new comment on your post "മണ്ണ്, മരങ്ങൾ, മലയാളം,മനുഷ്യത്വം....!":

പ്രശംസനീയം. വളരെ നല്ല കാര്യങ്ങളാണല്ലോ. ഇതു് പോലെ നമുക്കു് തൊടുപുഴ മീറ്റിനും ചെയ്യാനാവുമോ? അറ്റ് ലീസ്റ്റ് കേരളത്തിൽ നിന്നുള്ള ബ്ലോഗർമാർക്കെങ്കിലും തൈ കൊടുക്കാനാവുമോ? ഇവിടെ സ്വന്തമായി മണ്ണില്ലാത്ത എന്നെപ്പോലുള്ള പ്രവാസിക്കു് ഒരു ചെടി നടാനുള്ള മണ്ണുപോലും ബാംഗ്ലൂരിൽ നിഷിദ്ധം!



Posted by ചിതല്‍/chithal to അവിയൽ..! at July 14, 2010 7:45 AM

5. കുമാരന്‍ | kumaran has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

"മോനേ, അച്ചാച്ചനൊരു തുള്ളി താടാ..."

ഹഹഹഹ....



Posted by കുമാരന്‍ | kumaran to തൃശൂര്‍ വിശേഷങ്ങള്‍ at Wednesday, July 14, 2010 6:28:00 PM

6. കുരുത്തം കെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "കൈവെട്ട് : കേരളം കത്തിക്കാന്‍ തീപെട്ടി നല്‍കുന്നവര..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇസ്‌ലാമിനെതിരിലും ജമാഅത്തെ ഇസ്‌ലാമിക്കെതിരിലും തീവ്രവാദ വര്‍ഗീയ ആരോപണങ്ങള്‍ നിരന്തരം ശ്രീ ജബ്ബാര്‍ ഉന്നയിച്ചപ്പോള്‍ അതിനോട്‌ പൂര്‍ണ്ണമായോ ഭാഗികമായോ യോജിപ്പുള്ളയാളാണു സുശീല്‍ കുമാര്‍ പി പി. എന്നാല്‍ ഇതേ സുശീലിനു തന്നെ തണ്റ്റെ ജമാഅത്തെ ഇസ്‌ലാമിക്കാരനായ സുഹ്രുത്തിനെയും കൂട്ടി ഡല്‍ഹി യാത്രക്ക്‌ പോയപ്പോഴും മറ്റും ഈ പറഞ്ഞ ആരോപണങ്ങളുടെ ഒരു കണികയെങ്കിലും കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാലും ഇവര്‍ ഉരുവിട്ടുകൊണ്ടിരിക്കും അവര്‍ 'തീവ്രവാദികള്‍'!!



കുരുത്തം കെട്ടവന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂലൈ 14 6:22 pm ന് പോസ്റ്റ് ചെയ്തത്

Reply via email to