1. paarppidam has left a new comment on your post "ഒരു പൊന്‍തൂവല്‍ കൂടി":

ഇങ്ങനെ കുറിപ്പിനു നന്ദി. അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്.



Posted by paarppidam to കോമരം kOmaram at 15/7/10 12:27 AM

2. മുക്കുവന്‍ has left a new comment on your post "ഈ ബ്ലോഗ് വായിക്കൂ, നിങ്ങള്‍ക്ക് ഐശ്വര്യം ലഭിക്കും....":

എനിക്കും വേണം കുറച്ച് ഐശ്വര്യം!



Posted by മുക്കുവന്‍ to എന്‍റെ മനോവിചാരങ്ങള്‍ at July 14, 2010 11:56 PM

3. salman's നിങ്ങളുടെ പോസ്റ്റ് "ഹമീദിന്റെ ഇടപെടലുകള്‍ ......" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം അവതരണം കലക്കി ..
നല്ല നര്‍മ്മ ഭാവന ....
" പ്രവാസമാകുന്ന പ്രേത വാസത്തിലാണല്ലോ ഞാന്‍ .....!!

ഈ പ്രയോഗം വളരെ നന്നായി ...



salman's , ഗസല്‍ പൂക്കള്‍ ലേക്ക് 2010, ജൂലൈ 14 1:59 pm ന് പോസ്റ്റ് ചെയ്തത്

4. navas bin adam has left a new comment on your post "കൈവെട്ടിന്റെ രാഷ്ട്രീയം":

പ്രവാചകന്‍(സ)ക്ക് ഇറങ്ങിയ അതെ ഖുര്‍ആണ് ഇന്നും മുസ്ലീംകളുടെ കൈവശം ഉള്ളത് ഇതേ ഖുര്‍ആന്‍ കൊണ്ട് തന്നെയാണ് പ്രവാചകന്‍(സ)ഒരു ജനതയെ മാറ്റിമറിച്ചത് ഇതേ ഖുര്‍ആന്‍ നല്‍കിയ ധൈര്യത്തില്‍ തന്നെയാണ് ബദറില്‍ സര്‍വായുധരായ ഒരു അക്രമിസൈന്യത്തെ മുസ്ലീകള്‍ നേരിട്ടതും വിജയിച്ചതും.അന്നവര്‍ ഒറ്റകെട്ടായിരുന്നു അവര്‍ക്ക് ഒരു നേതാവേ ഉണ്ടായിരുനോള്ളോ,ഇതു ചരിത്രം. ഇന്നോ?കേരളത്തില്‍ തന്നെ മുസ്ലീകള്‍ എത്ര ഗ്രൂപുകള്‍ ഉണ്ടെന്നു എണ്ണിതിട്ടപെടുതാന്‍ പ്രയാസം.മുജാഹിദ്, സുന്നി,ജമഅത്ത്,തബലീഗ്,ഖാതിയാനി,ചേകനൂരി,ദേക്ഷണകേരള സുന്നി,ഉത്തരകേരളസുന്നി,ഇവരിലെ തന്നെ മറ്റു അവാന്തരവിഭാകങ്ങള്‍,ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഖുര്‍ആന്‍ പോലും ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത ലക്ഷകണക്കിന് "മുസ്ലീകള്‍"വേറെയും.ഇതു മുസ്ലീകളുടെ മാത്രം പൊതു ചിത്രമല്ല ഇന്ത്യയിലെ പ്രധാനപെട്ട എല്ലാ മതവിഭാഗങ്ങളുടെയും നേര്ചിത്രമാണ്.ശൂന്യമായികിടക്കുന്ന ഇത്തരം മനസുകളെ സമുദ്ദരിക്കുകയാണ് തീവ്രവാദവും ഭീകരവാദവും ഇല്ലാതാക്കാന്‍ ഭരണകര്‍ത്താക്കലും മതപണ്ഡിതരും ചെയ്യേണ്ടത്.കൈ വെട്ടിയവരും കൈ പോയവരും ഒരേ തൂവല്‍ പക്ഷികളാണ്.ഇവര്‍ നമ്മുടെ ആരുമായികൂട.ബദറില്‍ അവിശ്വസിയോടല്ല അക്രമികളോടോണ് മുസല്‍മാന്‍ പോരാടിയത്, ചരിത്രം ആവര്‍ത്തിക്കട്ടെ ബദര്‍ ഇനിയും ആവര്‍ത്തിക്കട്ടെ തീവ്രവാദത്തിന്നും ഭീകരവാദത്തിനുമെതിരെ.



Posted by navas bin adam to »¦മുഖ്‌താറിയനിസം¦mukthaRionism¦« at July 14, 2010 2:10 PM

5. lekshmi. lachu has left a new comment on your post "പേരു മാറ്റിയ കുഞ്ഞിക്കണ്ണന്‍":

vaayichu...kazhinja postupole ethu enikkathrachiri vannilla..ennalum rasam und avatharanam...
aashamasakal..



Posted by lekshmi. lachu to കുമാര സംഭവങ്ങള്‍ at July 15, 2010 1:01 AM

6. sPidEy™ has left a new comment on your post "ചിക്കന്‍ സ്റ്റാള്‍":

കൊള്ളാം ഇഷ്ട്ടപ്പെട്ടു



Posted by sPidEy™ to ഋതു - കഥയുടെ വസന്തം at July 15, 2010 1:16 AM

7. poochakanny has left a new comment on your post "വായില്ലാമൊഴി":

ജനിച്ചതും വളര്‍ന്നതും കേരളത്തിനു പുറത്തായതിനാല്‍ മലയാള ഭാഷയില്‍ വലിയ പരിഞ്ജാനം ഒന്നും ഇല്ല.ഒരു കൌതുകത്തിനു ഇപ്പോള്‍ മലയാളവായന തുടങ്ങി. മുഴുവന്‍ അര്‍ഥം ഒന്നും മനസ്സിലായില്ല എങ്കിലും ഈ വരികള്‍ എനിക്ക് ഇഷ്ടപ്പെട്ടു.



Posted by poochakanny to ചന്ദ്രകാന്തം at July 14, 2010 11:11 PM

8. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "കൊച്ചി പഴമയും പുതുമയും":

നൌഷു നന്ദി.

സതീഷേട്ടാ നന്ദി

ഷാജി ഖത്തര്‍ പറഞ്ഞതു ശരിയാണ്. മിക്കവാറും ബസ്സുകള്‍ ഗോശ്രീപാലം വഴി നേരെ എറണാകുളത്തിനാണ്. ഇപ്പോള്‍ വൈപ്പിനില്‍ എത്താനാണ് പ്രയാസം.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 15 July 2010 01:21

9. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "കൊച്ചി പഴമയും പുതുമയും":

വിജയന്‍ സാര്‍, ഹരി സാര്‍, ഒരു യാത്രികന്‍, നൌഷു, സതീഷേട്ടന്‍, ഷാജി എല്ലാവര്‍ക്കും എന്റെ നന്ദി.

വിജയന്‍ സാര്‍ ആ ചിരിയുടെ അര്‍ത്ഥം പിടികിട്ടി ഇതാണോ നീ ഇത്രവലിയ പഴമയും പുതുമയുമായി അവതരിപ്പിച്ചത് എന്നല്ലെ :)

ഹരിസാര്‍ മഹാരാജാസില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ കയറിയ ബോട്ടും ഇതുപോലെ രണ്ടു തവണ ഒഴുകിപ്പോയിട്ടുണ്ട്. ഒരിക്കല്‍ രാജേന്ദ്രമൈതാനി ഭാഗത്തെ ഓയില്‍ ബര്‍ത്തിലേയ്ക്കും മറ്റൊരിക്കല്‍ ഐലന്റിനും വൈപ്പിനും ഇടയില്‍ വെച്ചും. രണ്ടു തവണയും അപകടം കൂടാതെ രക്ഷപ്പെട്ടു. ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ അത്തരം അപകടം പറഞ്ഞു കേട്ടിട്ടുണ്ട്. ജംങ്കാറിനെക്കുറിച്ച പറഞ്ഞത് പുതിയ അറിവാണ് നന്ദി.

യാത്രികാ ഇതിനു മുന്‍പ് നടത്തിയ കായല്‍ യാത്രയുടെ വിവരങ്ങള്‍ ഇവിടെയും പിന്നെ സ്വാതന്ത്ര്യദിനത്തിലെ യാത്രയുടെ വിവരങ്ങള്‍ ഇവിടെയും ഉണ്ട്. കൂടാതെ വോള്‍വൊ റേസ് കൊച്ചിയില്‍ വന്നപ്പോഴുള്ള ഒരു അനുഭവം ഇവിടെയുമുണ്ട് . സമയം പോലെ ഇതെല്ലാം നോക്കുമല്ലൊ.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 15 July 2010 01:19

10. sPidEy™ has left a new comment on your post "മണ്ണ്, മരങ്ങൾ, മലയാളം,മനുഷ്യത്വം....!":

ജയെട്ടാ ...ബ്ലോഗിലും കൂട്ടത്തിലും ഒക്കെ മീറ്റിനെ പറ്റിയുള്ള വാര്‍ത്ത കാണുമ്പോള്‍ പങ്കെടുക്കാന്‍ പറ്റിയില്ലല്ലോ എന്നാ വിഷമമേ ഉള്ളു...എല്ലാ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങള്‍ ആശംസകള്‍



Posted by sPidEy™ to അവിയൽ..! at July 14, 2010 11:54 AM

11. paarppidam has left a new comment on your post "ഒരു പൊന്‍തൂവല്‍ കൂടി":

ഇങ്ങനെ കുറിപ്പിനു നന്ദി. അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്.



Posted by paarppidam to കോമരം kOmaram at 15/7/10 12:28 AM

12. paarppidam has left a new comment on your post "ഒരു പൊന്‍തൂവല്‍ കൂടി":

ഇങ്ങനെ കുറിപ്പിനു നന്ദി. അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്.



Posted by paarppidam to കോമരം kOmaram at 15/7/10 12:27 AM

13. ഗോപന്‍ has left a new comment on your post "മാനായി വരുന്ന മാരീചന്‍":

ഒരാള്‍ക്ക് ഒരേസമയം മതവിശ്വാസിയും മനുഷ്യത്വമുള്ള ആളുമായിരിക്കാന്‍ പറ്റാത്ത വിധത്തില്‍ മത സംഘടനകള്‍ വിശ്വാസികളെ മാറ്റിയിരിക്കുന്നു . മതങ്ങളെല്ലാം മനുഷ്യനന്മയാണ് ലക്ഷ്യമാക്കുന്നതെന്ന് കടുത്ത മതവിശ്വാസികളാരും കരുതുന്നുവെന്ന് തോന്നുന്നില്ല . രാഷ്ട്രീയ പാര്‍ട്ടികളെ അടച്ചു വിമര്‍ശിക്കുന്ന മുഴുവന്‍ വിഭാഗക്കാരും മത സംഘടനകളുടെ കാര്യത്തില്‍ മൌനമാണ് പാലിക്കാറ്!



Posted by ഗോപന്‍ to P M MANOJ | പി എം മനോജ് at July 15, 2010 12:32 AM

14. paarppidam has left a new comment on your post "ഗുരുവായൂര്‍ രാമചന്ദ്രന്‍":

കണ്ടമ്പുള്ളി ബാലനാരായണന്‍, ചുള്ളിപ്പറമ്പില്‍ സൂര്യന്‍ പിന്നെ ആരായിരുന്നു ഇരിക്കസ്ഥാനത്തിന്റെ ഉയരം കൊണ്ട് കേരളത്തിലെ ഒന്നാമന്‍?



Posted by paarppidam to ദര്‍പ്പണം at 1:21 PM

15. Fazil has left a new comment on your post "തെറ്റിദ്ധരിപ്പിക്കുന്നതാര് ?":

ആറു മണിക്കൂറിനുള്ളില്‍ മാഷെഴുതിയ രണ്ടു കമെന്റുകള്‍ താഴെ ചേര്‍കുന്നു.

July 13, 2010 7:26 PM
അവരൊക്കെ അങ്ങനെ പറഞ്ഞത് അവരുടെയൊക്കെ ഉള്ളിലെ നന്മ കൊണ്ടാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. കാരണം ഇത്തരത്തില്‍ ഒരു തീപ്പൊരി ആളിക്കത്തിച്ചു നാടു കത്തിക്കാന്‍ ശ്രമം നടത്തുമ്പോള്‍ ആ തീ അണയ്ക്കാന്‍ ആവശ്യമായ നിലപാടുകളാണു നാം സ്വീകരിക്കേണ്ടത്.

July 14, 2010 1:26 AM
ശ്രീകൃഷ്ണനെ കവലച്ചട്ടമ്പി എന്നു വിശേഷിപ്പിച്ച പോലെ മുഹമ്മദ് നബിയെ കൊള്ളത്തലവന്‍ എന്നും ബലാത്സംഗവീരന്‍ എന്നും വിശേഷിപ്പിച്ചുകൊണ്ട് [ വേണ്ടുവോളം തെളിവുമുണ്ടല്ലോ] ഒരു പത്രം മുഖപ്രസംഗം കാച്ചിയെന്നു ചുമ്മാ സങ്കല്‍പ്പിച്ചു നോക്കൂ. ഇവര്‍ക്കു പേയിളകില്ലേ?
ലിംഗം ആരാധിക്കന്നവര്‍ എന്നു ഹിന്ദുക്കളെ കളിയാക്കാന്‍ മാധ്യമക്കാരനര്‍ഹതയുണ്ടോ? മുസ്ലിംങ്ങള്‍ മക്കയില്‍ ചെന്നു മുഖം മുത്തി പൂജിക്കുന്ന ഹജറുല്‍ അസ് വദ് എന്ന സാധനം എന്താ? പുരാതന കാലത്തേ ആ അംബലത്തില്‍ പൂജക്കു വെച്ചിരുന്ന ഒരു യോനീവിഗ്രഹം ആയിരുന്നു അതെന്നു ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. കോബാ എന്ന വാക്കിനു തന്നെ യോനി എന്നര്‍ത്ഥമുണ്ടെന്നും ആ ക്ഷേത്രത്തിനു കാബാ എന്നു പേരു വരാന്‍ അതാകാം കാരണമെന്നും പറയപ്പെടുന്നു.
ഇതൊക്കെ വിവരിച്ചുകൊണ്ട് യോനിയാരാധനക്കാരുടെ മതത്തെ ഒന്നു കളിയാക്കി മറ്റൊരു മുഖപ്രസംഗവും ആവാം ! ഇവര്‍ക്കു വയറിളകില്ലേ ?



ഒരേ ഒരു ചോദ്യം; ഇവിടെ ആരാണ് തീപ്പൊരി ആളിക്കത്തിച്ചു നാടു കത്തിക്കാന്‍ ശ്രമിക്കുന്നത്?



Posted by Fazil to സംവാദം at July 14, 2010 11:13 AM

16. മയൂര has left a new comment on your post "കെട്ടിയുമ്മ":

മനോ, hashe :- "*" നക്ഷത്രമെണ്ണുന്നതാണ്, ചില സ്ഥലങ്ങളിൽ പൊന്നീച്ച പറക്കുന്നു എന്നും പറയും. ;)

hashe :- പോസ്റ്റ്മാർട്ടം ഇവിടെ കഴിഞ്ഞതാണ് :)

ലേഖേച്ചീ, പിടിക്കുന്നത് ലോപിപ്പിച്ചപ്പോൾ ഞാനും ഓർത്തു. കെട്ടിയുമ്മ :)

മുകിലിനെ വായിക്കാറുണ്ട്. സുരേഷ്മാഷ് പരിചയപ്പെടുത്തിയിരുന്നു. സ്വാഗതം;സ്നേഹം.

ബിലാത്തിപ്പട്ടണം, ചത്തിരുന്നാലും അടർത്തിമാറ്റുമ്പോൾ നോവുണ്ട്(ചുമ്മാ ഉണ്ടായിപ്പുകൾ പറയുന്നതാ കര്യമാക്കണ്ടാ ) ;)

ശിരോമണീ, ഓഴാക്കൻ :)

മുല്ലേ !!! :)

അബ്ക്കാരീ, തണൽ, സലാഹ്,ദ മാൻ :)

വായനക്ക് നന്ദി :)



Posted by മയൂര to ഋതുഭേദങ്ങള്‍ at 12:17 PM

17. ഞാന്‍ ഒരു പ്രവാസി നിങ്ങളുടെ പോസ്റ്റ് "നിന്റെമിഴിതന്‍ നീലിമയില്‍ നിന്നു ഞാന്‍ പകര്‍ത്തി....." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

very nice , u can also check my blog http://cochinvoiceofyouth.blogspot.com/



ഞാന്‍ ഒരു പ്രവാസി , സുപ്രിയം ലേക്ക് 2010, ജൂലൈ 14 9:58 am ന് പോസ്റ്റ് ചെയ്തത്

18. ബിജുകുമാര്‍ ആലക്കോട് has left a new comment on your post "ചിക്കന്‍ സ്റ്റാള്‍":

ഫ്ലൈയിങ്ങ് റൂഫ്സ്, മുള്ളൂക്കാരന്‍ , മനോരാജ്, സുല്‍ : അഭിപ്രായം പറഞ്ഞ എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് നിറഞ്ഞ നന്ദി. പ്രിയരെ, ഇതു “കഥ”യല്ല. ഈ കേരളത്തില്‍ നടക്കുന്ന നൂറു ശതമാനം സത്യമായ ഭീകര യാഥാര്‍ത്ഥ്യം! വിശ്വസിയ്ക്കാനാവുന്നില്ല അല്ലേ? “ഇതൊന്നു വായിയ്ക്കൂ“മലയാള മനോരമ ദിനപത്രം ഈ വിഷയത്തില്‍ ഒരന്വേഷണം നടത്തിയിട്ടുണ്ട്. ‍
നാളെ നാമാരും ഇതുപോലൊരു സ്റ്റാളിലെ വില്പന ചരക്കാകാതിരിയ്ക്കട്ടെ! (ഹാര്‍ട്ട് അറ്റാക്ക് ആണ് ആകെയൊരു പ്രതീക്ഷ)



Posted by ബിജുകുമാര്‍ ആലക്കോട് to ഋതു - കഥയുടെ വസന്തം at July 14, 2010 10:35 PM

Reply via email to