1. ഹരീഷ് തൊടുപുഴ has left a new comment on your post "ഭ്രമരം":

Ahaa..
kollam tto



Posted by ഹരീഷ് തൊടുപുഴ to മിനി ചിത്രശാല 'photos' at July 15, 2010 6:42 AM

2. അശ്വതി233 has left a new comment on your post "untitled":

good colourz



Posted by അശ്വതി233 to of facts and fables at July 15, 2010 8:03 AM

3. ക്ഷമ നിങ്ങളുടെ പോസ്റ്റ് "കൈവെട്ട് : കേരളം കത്തിക്കാന്‍ തീപെട്ടി നല്‍കുന്നവര..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലത്തീഫ്, മതത്തിന്റെ പേരില്‍ അക്രമം നടത്തിയവര്‍ മതത്തിന്റെ പാത അല്ല പിന്തുടരുന്നത് എന്നും അവരെ ഞാന്‍ എതിര്‍ക്കുന്നു എന്നും വെറുതെ എഴുതിയത് കൊണ്ടി കാര്യമില്ല. അത്തരം തെറ്റായ മാഗത്തിലൂടെ സഞ്ചരിക്കുന്ന ഒരാളെയെങ്കിലും ശരിയായ പാതയിലേക്ക് കൊണ്ടുവരുവാന്‍ നിങ്ങള്‍ക്ക് സാധിക്കണം. ഇല്ലെങ്കില്‍ ഇതെല്ലാം വെറും അധരവ്യായാമങ്ങള്‍ മാത്രം ആയി തീരും.

കഴിഞ്ഞ ദിവസം കണ്ണൂര്‍ എടക്കാട് മുസ്ലിം പള്ളിയുടെ പരിസ്സരത്തെ കെട്ടിടത്തില്‍നിന്നും ആയുധങ്ങള്‍ കണ്ടെടുത്തപ്പോള്‍ ആ പള്ളിയുമായി ബന്ധപ്പെട്ട ആളുകള്‍ പറഞ്ഞതത് തങ്ങളെ ഭീഷണിപ്പെടുത്തിയാണ് ആ കെട്ടിടം ഉപയോഗിചിരുന്നവര്‍ അവിടെ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ്. സ്വന്തം സമൂഹത്തിലെ ഒരു സംഘം ആളുകളുടെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങുവാന്‍ മാത്രം ഉള്ള ആര്ജ്ജവമേ ഒരു പ്രദേശത്തെ മതനേതൃത്വത്തിനുള്ളൂ എങ്കില്‍ ഓരോ പ്രദേശത്തും ഇത്തരം സംഘങ്ങള്‍ ഉയര്‍ന്നു വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ. തെറ്റ് ചെയ്യുന്നവരെ തിരുത്തുവാനും തെറ്റില്‍ നിന്നും പിന്മാരാരുവാന്‍ തയ്യാറാകാത്തവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുവാനും നിങ്ങള്‍ തയ്യാറാകാത്തിടത്തോളം കാലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. അപ്പോള്‍ പ്രതിസ്ഥാനത്ത് വരിക ഒരു മതവിശ്വാസം ഒന്നടങ്കം ആയിരിക്കുകയും ചെയ്യും.



ക്ഷമ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂലൈ 15 7:22 am ന് പോസ്റ്റ് ചെയ്തത്

4. ബിന്ദു കെ പി has left a new comment on your post "വഴിമാറിയ അപകടം":

ഓഹോ, അബദ്ധങ്ങൾ ഇങ്ങനെയും സംഭവിക്കാ‍മല്ലേ...? ഈ പാഠം ഞാൻ മനസ്സിൽ കുറിച്ചിട്ടുകഴിഞ്ഞു....നന്ദി ഈ കുറിപ്പിന്.



Posted by ബിന്ദു കെ പി to ബഷീറിയന്‍ നുറുങ്ങുകള്‍ at 15 July, 2010

5. CKLatheef നിങ്ങളുടെ പോസ്റ്റ് "കൈവെട്ട് : കേരളം കത്തിക്കാന്‍ തീപെട്ടി നല്‍കുന്നവര..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ക്ഷമ

നിങ്ങളുടെ ആവശ്യം മറച്ചുകെട്ടില്ലാതെ വ്യക്തമാക്കുന്നുണ്ട്. നിങ്ങളുടെ ബ്ലോഗിലെ പോസ്റ്റുകളും നിങ്ങള്‍നല്‍കുന്ന കമന്റുകളും. അത് മറ്റൊന്നുമല്ല. ഈ പ്രശ്‌നത്തില്‍ മുഖ്യപ്രതി ഇസ്‌ലാമെന്ന് വരുത്തണം. മഅ്ദനി പ്രകോപനപരമായി പ്രസംഗിച്ചിരുന്നു. അതിന്റെ പ്രത്യാഗാതമെന്തെന്ന് ചോദിച്ചാല്‍ സമുഹത്തില്‍ കുഴപ്പവും ചിദ്രതയും വര്‍ദ്ദിക്കുക എന്നതുതന്നെ. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗം ശ്രദ്ധിച്ചാല്‍ അറിയാം അതൊരു പ്രതികരണമായിരുന്നു എന്ന് അതിലേക്ക് നയിച്ചതാകട്ടെ ആയിരക്കണക്കിന് പ്രകോപന പ്രസംഗങ്ങള്‍ (അക്കാലത്ത് ഉമാഭാരതിയും മറ്റും) നടത്തിയതും. അതിനെതിരെ കമാ എന്ന രണ്ടക്ഷരം മഅ്ദനിയുടെ പ്രസംഗത്തില്‍ പ്രകോപനം കാണുന്നവര്‍ അന്നോ അതിന് ശേഷമോ പറഞ്ഞിട്ടില്ല. ഇപ്രകാരം അരക്ഷിതരായ യുവാക്കളുടെ ശബ്ദമാകുകയാണ് മഅ്ദനി ചെയ്തത്. അന്ന് ആ വികാരം പങ്കുവെച്ച യുവാക്കള്‍ അദ്ദേഹത്തിന് പിന്നാലെ പോയി. പിന്നീട് അദ്ദേഹം കുറേകൂടി പക്വതയിലേക്ക് തിരിച്ചപ്പോള്‍ നേരത്തെപിന്നാലെ കൂടിയവര്‍ കൂടുതല്‍ തീവ്രതയുള്ള മാര്‍ഗം തേടിപോയി. എല്ലാറ്റിനും പരിഹാരം ഒരു 10 വര്‍ഷം കൂടി മഅ്ദനിക്ക് കരാഗൃഹമാണ് എന്നാണ് നാം ലവലേശം സംശയമില്ലാതെ കല്‍പിച്ചരുള്ളുന്നത്.

കുറ്റവാളികളെ പിടിക്കാന്‍ ഇവിടെ നിയമപാലകര്‍ ഉറക്കൊഴിച്ച് നടക്കുന്നുണ്ട്. മുസ്്‌ലിംകളുടെ മാത്രം ചുമതലയായി അതിനെ മാറ്റേണ്ട. ഒരു നാട്ടില്‍ പ്രശ്‌നമുണ്ടാക്കുമ്പോള്‍ അത് എല്ലാവരെയുമാണ് ബാധിക്കുന്നത്. ഇത്തരം വിഷയത്തില്‍ പത്രങ്ങള്‍ പറയുന്നത് മാത്രം വിശ്വസിക്കാന്‍ പ്രയാസമുണ്ട്. എന്റെ നാട്ടിലെ കാര്യത്തില്‍ ഇടപെടാനെ എനിക്ക് സാധിക്കൂ. സമാധാനത്തിന് ഭിഷണിയാകുന്നവിധം ആരെങ്കിലും പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ എനിക്കാവുന്നത് ഞാന്‍ ചെയ്യും.

എന്റെ ബ്ലോഗിലെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും എന്ന് തന്നെ ഞാന്‍ കരുതുന്നു. ഇത്തരം വിഷയത്തില്‍ ഇസ്‌ലാമിക മാനം വിശദീകരിക്കാന്‍ ഒട്ടേറെ പോസ്റ്റുകള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. അത് വായിക്കുന്നവര്‍ക്ക് ഇസ്്‌ലാമിന്റെ കാരുണ്യവും സമാധാന സ്‌നേഹവും വ്യക്തമാകും എന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.

പലപ്പോഴും താങ്കളെപ്പോലുള്ളവരുടെ ശ്രമങ്ങള്‍ കുറ്റവാളികള്‍ക്ക് പിന്തുണയാകുന്നു എന്ന പറയാതെ വയ്യ. മഅ്ദനി സമൂഹത്തില്‍ കുത്തിവെച്ചതിന്റെ കാര്യത്തേക്കാള്‍ ഒട്ടും കുറവല്ല വിഢിയായ ആ അധ്യാപകന്‍ സമൂഹത്തില്‍ ചെയ്തുവെച്ചതും. ഒരധ്യാപകന് ആദ്യമായി വേണ്ടത് സാമൂഹിക ബോധമാണ്. ഒരു മാര്‍ക്കിന്റെ ഒരു ചോദ്യത്തിന് അദ്ദേഹം തുറന്നുവിട്ട ഭൂതം കേരളത്തിലെ സാമൂഹ്യജീവിതത്തിന് എത്രവലിയ പരിക്കാണ് ഏല്‍പിച്ചത് എന്ന നോക്കുക.

ഒരു നാട്ടിലെ സാമൂഹ്യസുരക്ഷക്ക് ആ നാട്ടിലെ എല്ലാജനങ്ങളും ഒത്തോരുമിച്ച് ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കുക. ദുഷ്പ്രവണതകള്‍ മതപക്ഷപാതിത്തമില്ലാതെ തടയാന്‍ സന്നദ്ധമാകുക. പോലീസിന്റെ സഹായം തേടുക. തോഗാഡിയ മഅ്ദനി പ്രസംഗിച്ചതിനേക്കാള്‍ പ്രകോപനപരമായി പ്രസംഗിച്ചു പോയി. ഭൂലോക പുലികളിലൊരാളും അതിനെതിരെ ഒരു ചെറിയ പ്രതികരണം പോലും നടത്തിയില്ല. ഈ നീതികേട് മേലില്‍ നാട്ടിലും ബൂലോകത്തും ആവര്‍ത്തിക്കരുത്. ഈ അനീതിയിലാണ് കൈവെട്ടുകാര്‍ തങ്ങളുടെ ഊര്‍ജം കണ്ടെത്തുന്നത്.

എനിക്ക് ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാനും എഴുതാനും താല്‍പര്യമില്ല. കാരണം അതിന് മാത്രം എനിക്ക് എന്റെ ദര്‍ശനവുമായി ബന്ധപ്പെട്ട് പോസ്റ്റീവായി തന്നെ പറയാനുണ്ട്. ദയവായി പോസ്റ്റുമായി ബന്ധപ്പെട്ടതല്ലാത്ത കമന്റുകള്‍ ഇനിയും ഇവിടെ പ്രസിദ്ധീകരിക്കാനാവില്ല.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂലൈ 15 8:34 am ന് പോസ്റ്റ് ചെയ്തത്

6. mayflowers has left a new comment on your post "ചിക്കന്‍ സ്റ്റാള്‍":

ഇങ്ങിനെ എത്ര ശാന്തി മന്ദിരങ്ങള്‍..
അവിടെ എത്ര ജോര്‍ജ്മാര്‍...എത്ര ഖാദര്മാര്‍..എത്ര രാഘവന്‍ നായര്‍..
അവരുടെ തപ്ത നിശ്വാസങ്ങളില്‍ ഈ മക്കള്‍ ആവിയായിപ്പോകാതിരിക്കട്ടെ..



Posted by mayflowers to ഋതു - കഥയുടെ വസന്തം at July 15, 2010 8:57 AM

7. CKLatheef നിങ്ങളുടെ പോസ്റ്റ് "കൈവെട്ട് : കേരളം കത്തിക്കാന്‍ തീപെട്ടി നല്‍കുന്നവര..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഅ്ദനിയെക്കുറിച്ചുള്ള ചര്‍ച അത് നടക്കുന്നിടത്ത് തുടരുക. ഇത്തരം പ്രശ്‌നത്തില്‍ ഇസ്‌ലാമിനെ ലക്ഷ്യം വെക്കുന്നതിനെതിരെയാണ് ഈ പോസ്റ്റ്.

ഏത് മതമാണെങ്കിലും അതിന്റെ അടിസ്ഥാന തത്വങ്ങള്‍ പരസ്‌നേഹപരവും മനുഷ്യര്‍ക്കിടയില്‍ സൗഹാര്‍ദ്ദം പഠിപ്പിക്കുന്നതുമാണ് എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. ക്രൈസ്തവ ഹൈന്ദവ മതങ്ങളൊക്കെ അപ്രകാരം തന്നെ അതുകൊണ്ട് ആ മതം കൈകാര്യം ചെയ്യുന്ന ബ്ലോഗര്‍മാര്‍ അത്തരം വീക്ഷണങ്ങള്‍ പ്രകാശിപ്പിക്കുന്ന വിധം വിഷയങ്ങള്‍ കൈകാര്യം ചെയ്യട്ടേ. മതസൗഹാര്‍ദ്ദം തന്നെയാണ് കേരളത്തില്‍ നമ്മുക്ക് പ്രയോഗികമായി നടപ്പിലാക്കാന്‍ സാധിക്കുക. അതല്ലാതെ മതങ്ങളെ തമ്മിലടിപ്പിച്ച് ഒരു കാലത്ത് മതങ്ങളോക്കെ പോയി മനുഷ്യസാഹോദര്യം വരും അതുവരെ തമ്മിലടിച്ച് നഷിക്കട്ടെ എന്ന് ചിന്തിക്കുന്ന മതനിഷേധികളുടെ മിഥ്യാബോധമല്ല പ്രായോഗികം. ഒരു നല്ല മതവിശ്വാസി ഒരു നല്ല മനുഷ്യസ്‌നേഹികൂടിയായിരിക്കും. തങ്ങളുടെ മതം അത്തരത്തിലല്ലെങ്കില്‍ അവര്‍ തങ്ങളുടെ മതവിശ്വാസത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തട്ടേ. തെറ്റുപറ്റിയത് തങ്ങള്‍ക്കോ അതല്ല തങ്ങളുടെ മതത്തിനോ എന്ന്.

'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും' എന്ന കവി വാക്യം ഏറെ പ്രസക്തമാണിന്ന്. നാം ആവര്‍ത്തിച്ചു പറഞ്ഞുറപ്പിക്കേണ്ടതും.



CKLatheef , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂലൈ 15 8:54 am ന് പോസ്റ്റ് ചെയ്തത്

8. mini//മിനി has left a new comment on your post "ഇലകൾ പച്ച ?":

Dethan Punalur-,
അതുകൊണ്ട് തന്നെയാ ഒടുവിൽ ഒരു ചോദ്യചിഹ്നം കൊടുത്തത്.



Posted by mini//മിനി to മിനി ചിത്രശാല 'photos' at July 15, 2010 6:25 AM

9. അപ്പു has left a new comment on your post "വരയാട്‌":

നല്ല ചിത്രം.



Posted by അപ്പു to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at July 14, 2010 7:49 PM

10. അപ്പു has left a new comment on your post "untitled":

വളരെ ഇഷ്ടമായി... ഈ നീല നിറമുള്ള ഭിത്തികള്‍ താങ്കളുടെ ചിത്രങ്ങളുടെ ഒരു പ്രത്യേകതയാണല്ലോ!



Posted by അപ്പു to of facts and fables at July 15, 2010 8:32 AM

11. Anonymous has left a new comment on your post "Kadevide Makkale":

Hi Could you please send me copy of kadevide makale kavithakal of Prof.Ayyappa Paniker or please let me know from where can I get the full version of this poem.
[email protected]



Posted by Anonymous to MALAYALIKKUTTY - for malayalam songs and poem lovers at July 15, 2010 6:58 AM

12. nair has left a new comment on your post "സ്കൂള്‍":

good. continue...



Posted by nair to at July 15, 2010 6:15 AM

13. ക്ഷമ നിങ്ങളുടെ പോസ്റ്റ് "കൈവെട്ട് : കേരളം കത്തിക്കാന്‍ തീപെട്ടി നല്‍കുന്നവര..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബദര്‍, നിങ്ങളുടെ അഭിപ്രായം വായിക്കുമ്പോള്‍ നിങ്ങളോട് എനിക്ക് സഹതാപം ആണ് തോന്നുന്നത്. ആ അദ്ധ്യാപകന്‍ വിവാദമായ ചോദ്യം എങ്ങനെയാണ് ഉണ്ടായത് എന്ന് വിശദീകരിച്ചിട്ടും നിങ്ങളെപ്പോലെയുള്ളവര്‍ അത് അങ്ങനെ അല്ല മനപൂര്‍വ്വം പ്രവാചക നിന്ദ നടത്തുവാന്‍ വേണ്ടി തന്നെ ചെയ്തതാണ് എന്ന് വാദിക്കുന്നത് എന്തിനു വേണ്ടിയാണ്? വിദ്യാസമ്പന്നര്‍ ആയ നിങ്ങളെപ്പോലെ ഉള്ളവര്‍ പോലും ഇങ്ങനെ ചിന്തിക്കുമ്പോള്‍ നിങ്ങളെക്കാള്‍ പതിന്മടങ്ങ്‌ തീവ്രത നിങ്ങളെക്കാള്‍ വിദ്യാഭാസം കുറഞ്ഞ ആളുകളുടെ ചിന്തകള്‍ക്ക് ഉണ്ടാകും എന്ന് ഓര്‍ക്കുക.

മഅദനിയെ വര്‍ഷങ്ങളോളം തെളിവില്ലാതെ ജയിലില്‍ വച്ച് എന്ന് വിലപിക്കുന്ന നിങ്ങള്‍ ജയില്‍ ജീവിതത്തിനു ശേഷം പുറത്തുവന്ന മഅദനി ഒരിക്കലും താന്‍ ഇനി പഴയ പാതയിലേക്ക് തിരിച്ചു പോകുവാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞത് ശ്രദ്ധിച്ചായിരുന്നുവോ? മഅദനി ഒരുപക്ഷെ ഇനി തിരിച്ചു പോവില്ലായിരിക്കാം, എങ്കിലും മഅദനി ISS എന്ന സംഘടനയുമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മഅദനി നല്‍കിയ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു തെറ്റായ വഴികളിലേക്ക് സഞ്ചരിച്ചു പോയ കുറെയധികം ആളുകള്‍ കേരത്തിലുണ്ട്. ഇനി ഒരിക്കലും ഒരു തിരിച്ചുവരവ്‌ അസാധ്യമായ അവരില്‍ പലരും തന്നെയാണ് ഇപ്പോള്‍ ആരോപണ വിധേയമായ സംഘടന പോലെ ഉള്ളവയില്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ മഅദനി പത്തു വര്‍ഷങ്ങളോളം ജാമ്യമില്ലാതെ തടവില്‍ കിടന്നു എന്നതല്ല കാരണം.

ചോദ്യപേപ്പര്‍ വിവാദം ഉണ്ടായപ്പോള്‍ നമ്മുടെ നാട്ടിലെ നിയമ അനുശാസിക്കുന്ന രീതിയില്‍ അധികാരികള്‍ പ്രതികരിച്ചു. ആ അദ്ധ്യാപകനെ ജോലിയില്‍ നിന്നും പുറത്താക്കി, അയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തു, യൂണിവേര്‍സിറ്റി ആ കോളേജിന്റെ പ്രിനസിപ്പളിനെയും സസ്പെന്റു ചെയ്തു. പോലീസ് പിടിയിലായ അദ്ധ്യാപകന്‍ മാപ്പ് പറഞ്ഞു, ആ കോളേജിന്റെ മാനേജുമെന്റും ഖേദം പ്രകടിപ്പിച്ചു. എനികിലും നിങ്ങള്‍ പറയുന്നു:

>>> കലാപം ഉണ്ടാകാന്‍ കാരണമാകുന്ന വിധത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാകി എന്നത് പകല്‍ പോലെ തെളിഞ്ഞിട്ടും ഒറ്റ ദിവസം കൊണ്ട് ജാമ്യം.പതിനാലു ദിവസമെന്കിലും റിമാന്‍ഡില്‍ വെക്കാന്‍ കോടതിക്ക് താല്പര്യമില്ല. ഇപ്പോള്‍ കൈ വെട്ട് കേസില്‍ പിടിച്ചവരെയും, അവരാണ് വെട്ടിയത് എന്ന് തെളിഞ്ഞിട്ടില്ല ,റിമാന്‍ഡില്‍ വെച്ചിരിക്കുകയാണ്.(അവരെ വിടണം എന്നല്ല ഞാന്‍ പറഞ്ഞതിന്‍റെ അര്‍ഥം)<<< - ബദര്‍, നിങ്ങളെപ്പോലെയുള്ളവര്‍ എവിടെയോ ഇരുന്നു എഴുതിവിടുന്ന ഇത്തരം അഭിപ്രായങ്ങള വായിക്കുന്നവര്‍ കൈ മാത്രം അല്ല തല കൂടി വെട്ടിയാലും മനസ്സ് കൊണ്ട് പറയും "അത് നന്നായി" എന്ന്. ഈ ചിന്താഗതി പുലര്‍ത്തുന്ന നിങ്ങളെപ്പോലെ ഉള്ളവര്‍ ആണ് ഈ നാട്ടില്‍ കലാപം ഉണ്ടാക്കുന്നത്‌. ഇതുപോലെയുള്ള വിഷമായിരുന്നു പണ്ട് മഅദനി സമൂഹത്തില്‍ കുത്തിവച്ചതും. ഇപ്പോള്‍ പിടിയിലായവര്‍ കൈ വെട്ടിയവര്‍ അല്ല കൈ വെട്ടിയവരെ രക്ഷപെടാന്‍ സഹായിച്ചവര്‍ ആണ്.



ക്ഷമ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂലൈ 15 7:04 am ന് പോസ്റ്റ് ചെയ്തത്

14. അപ്പു നിങ്ങളുടെ പോസ്റ്റ് "വെളിച്ചം തേടി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി.



അപ്പു , വാലായ്മ........... ലേക്ക് 14.7.10 ന് പോസ്റ്റ് ചെയ്തത്

15. യാത്രാമൊഴി has left a new comment on your post "വെളിച്ചം എന്ന തടാകം!":

വെളിച്ചം എന്ന തടാകം!



Posted by യാത്രാമൊഴി to ചിത്രജാലകം at 7:34 PM

16. mini//മിനി has left a new comment on your post "ചിക്കന്‍ സ്റ്റാള്‍":

അവസാനത്തെ അത്താഴം ആവാം.



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at July 15, 2010 6:19 AM

17. Jishad Cronic™ has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

നന്നായി പറഞ്ഞിരിക്കുന്നു.
ആശംസകള്‍.



Posted by Jishad Cronic™ to ഭൂതം at July 14, 2010 1:21 AM

18. ഹരീഷ് തൊടുപുഴ has left a new comment on your post "untitled":

rajamalli..!!



Posted by ഹരീഷ് തൊടുപുഴ to കണ്ടതും .... പകര്‍ത്തിയതും.... at July 14, 2010 6:13 PM

19. vijayagopal has left a new comment on your post "കൈവെട്ടിന്റെ രാഷ്ട്രീയം":

@Jishad Cronic™ said.
മതവികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരം നടപടികളില്‍ നിന്ന് എല്ലാവരും പിന്മാറുന്നതായിരിക്കും കേരളത്തിന്റെ ഭാവിക്ക് ഗുണകരം.

പിന്നേ ഇയാള്‍ അങ്ങ് മൂക്കില്‍ വലിക്കുമോ.. അടിച്ചു പാക്കിസ്ഥാന്‍ വരെ ഓടിക്കും ജേഹാദീ



Posted by vijayagopal to »¦മുഖ്‌താറിയനിസം¦mukthaRionism¦« at July 14, 2010 8:03 PM

Reply via email to