1. reji puthenpurackal has left a new comment on your post "അച്ഛാ, അങ്ങ് ഇന്ന് എന്നിലെ അരക്ഷിതത്വമാണ്":

മനോഹരമായ ഭാഷാ ശൈലി.ആകാശത്തെ ആയിരക്കണക്കിനു നക്ഷത്രങ്ങളുടെ ഇടയിലെ ആ കൂടുതല്‍ പ്രകാശമുളള നക്ഷത്രം നിങ്ങളുടെ അച്ഛന്‍ തന്നെയാണ്.അതിന്‍റെ പ്രഭ നിങ്ങളുടെ ജീവിത വഴിയില്‍ വെളിച്ചമായിതീരട്ടേയെന്നാശംസിക്കുന്നു... തലക്കെട്ടു ഒന്നു മാറ്റിക്കുടെ...



Posted by reji puthenpurackal to ദലമര്‍മരങ്ങള്‍ at 5:01 PM

2. ﺎലക്ഷ്മി~ has left a new comment on your post "നമ്മുടെ പുതു ചൊല്ലുകള്‍":

നാല് മല ചേര്‍ന്നാലും നാല് മുലതമ്മില്‍ ചേരില്ല എന്ന ഒരു ചൊല്ലുണ്ട്..!!

അതെങ്ങിനെ മാറ്റും..ങ്ങേ..

പെണ്ണിലും ആണിലും ഒക്കെ കള്ളനാണയങ്ങള്‍ ഉണ്ട്..!!കാട് അടച്ച് വെടി വെച്ചത് അത്ര ബോധിച്ചില്യേ..!!



Posted by ﺎലക്ഷ്മി~ to വിനയയുടെ ലോകം at July 16, 2010 2:30 PM

3. mohamed has left a new comment on your post "ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണം":

Dear Mano,

...Vismayam under the banner of Vibhranthi...wonderful narration which made all your readers nostalgic.
manoharamaya ManoVISMAYANGAL inyum varanundenna thiricharivode,

with best regards,
najeeb



Posted by mohamed to മനോവിഭ്രാന്തികള്‍ at July 16, 2010 2:18 PM

4. Thommy has left a new comment on your post "മഗ്ദലന മുരളി":

പ്രിയ സുജിത്തേ, കമന്റുകള്‍ കണ്ടു....
കാര്‍ട്ടൂണുകള്‍ കുറച്ചുകാലം കൂടി ആസ്വദിക്കണം എന്നഗ്രമുണ്ട്. സഹകരിക്കണം. എന്താ, ലാര്‍സ് വിലക്സ്‌ പോലെയോ സല്‍മാന്‍ റുഷ്ദി പോലെയോ ഫേമസ് ആകണോ...? എന്നാ ക്രിസ്തുവിനെ വരച്ചിട്ടു നടക്കുമെന്ന് തോന്നുനില്ല, മാഷേ...
ഓഗസ്റ്റ്‌ അവസാനം നാട്ടില്‍ വരുന്നുണ്ട്....കാണാന്‍ പറ്റുമോ...? എന്റെ ഓണ്‍ലൈന്‍ KCA എക്സിബിഷന്‍ ഓഗസ്റ്റ്‌ 1 - 15 വരെ യാണ്.
വിസിറ്റ് ഉം കമന്റ്സ് ഉം പ്രതീഷിക്കുന്നു.



Posted by Thommy to വര@തല=തലവര at July 17, 2010 4:31 AM

5. ~ റിസ് ~ has left a new comment on your post "സ്വാതന്ത്ര്യത്തിന്റെ അർത്ഥം":

കാശ്മീര്‍ എന്ന വെള്ളെഴുത്ത് തന്നെ തെറ്റാണ്. കശ്മീര്‍ ആണ് ശരി :))



Posted by ~ റിസ് ~ to വെള്ളെഴുത്ത് at July 17, 2010 6:05 AM

6. പാവപ്പെട്ടവന്‍ has left a new comment on your post "വികസനത്തിന്റെ നാലു വര്‍ഷങ്ങള്‍":

ഇത്രയേറെ നന്മകള്‍ ചെയ്ത ഒരു സര്‍ക്കാര്‍ ഈ അടുത്ത കാലത്തൊന്നും ഇവിടെ ഉണ്ടായിട്ടില്ല .നന്ദിയില്ലാത്ത ജനം പിന്നെയും തെള്ളിപറയും .
സത്യം തന്നെയാണ് തികവിന്റെ നാലുവര്‍ഷം



Posted by പാവപ്പെട്ടവന്‍ to വെള്ളിനക്ഷത്രം at July 16, 2010 3:30 PM

7. ﺎലക്ഷ്മി~ has left a new comment on your post "ആരും അക്കൗണ്ട്‌ ആക്കുന്നില്ല":

"ആരും അക്കൗണ്ട്‌ ആക്കുന്നില്ല"

ഇതിലപ്പുറം ഒന്നും പറയാന്‍ കഴിയില്യാ..!!

അഭിനന്ദനങ്ങള്‍..!!



Posted by ﺎലക്ഷ്മി~ to VINAYAYUTE LOKAM ... വിനയയുടെ ലോകം at July 16, 2010 2:17 PM

8. രശ്മി നായര്‍ has left a new comment on your post "ബാല്യത്തിനു പറയാനുള്ളത്":

വളരെ നല്ല പോസ്റ്റ്‌. കുറച്ചു നേരത്തേക്ക് എന്നെ എന്റെ ബാല്യ കാലത്തേക്ക് കൊണ്ട് പോയി .ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.



Posted by രശ്മി നായര്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at July 17, 2010 3:24 AM

9. ﺎലക്ഷ്മി~ has left a new comment on your post "ബാല്യത്തിനു പറയാനുള്ളത്":

സാറാമ്മ സാറും, മണവാളനും, കരടി സാറും, പൂവന്‍പഴം എന്ന് വിളിക്കുന്ന സാമൂഹ്യപാഠാധ്യാപകനെയും മറ്റും ഇന്നും മറക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ കോളജിലെ മിക്ക ടീചേര്‍സിനെയും മറന്നു താനും...അതാണ് സ്കൂള്‍ ജീവിതം..!! എല്ലാ കൂട്ടുകാരെയും ഓര്‍ക്കുന്നു, എന്തിന് അവരെഴുതിയ ഓട്ടോഗ്രാഫ് വരെ ഇന്നും ഭദ്രമായി സൂക്ഷിക്കുന്നു..!!

നന്ദി ഈ പോസ്റ്റിന്..!! അനുമോദനങ്ങള്‍..ശീയേട്ടാ..!!



Posted by ﺎലക്ഷ്മി~ to നീര്‍‌മിഴിപ്പൂക്കള്‍‌ at July 17, 2010 3:25 AM

10. അച്ചു മാമ has left a new comment on your post "ബാല്യത്തിനു പറയാനുള്ളത്":

നല്ല പോസ്റ്റ്‌



Posted by അച്ചു മാമ to നീര്‍‌മിഴിപ്പൂക്കള്‍‌ at July 17, 2010 3:26 AM

11. ഏ.ആര്‍. നജീം has left a new comment on your post "ഓര്‍മ്മകള്‍":

ചുട്ടുപൊള്ളുന്ന ലാവയായി , സുഖമുള്ള നൊമ്പരമായി , തണുപ്പായി , മഞ്ഞായി, മഴയായി ഓര്‍മ്മകള്‍ നമ്മെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും..
മൂകമായി ഓര്‍മ്മകള്‍ക്ക് മുന്നില്‍ കീഴടങ്ങുക തന്നെ ...

നീണ്ട ഇടവേളക്ക് ശേഷം തിരച്ചു വരവ് നന്നായി ... അഭിനന്ദനങ്ങള്‍..



Posted by ഏ.ആര്‍. നജീം to ജീവിതത്തില്‍ നിന്ന് at 9:39 PM

12. സത്യാന്വേഷി നിങ്ങളുടെ പോസ്റ്റ് "ഞങ്ങളിലെ ബോംബേറുകാര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഔട് ലുക്കിലെ ആദ്യ ലേഖനം ഇതാ:
ഹിന്ദുത്വ ഭീകരത ഒരു യാഥാര്‍ഥ്യം
മറ്റൊരു ലേഖനം:
സംഝോത എക്സ്പ്രസ് സ്ഫോടനം നടത്തിയത് ഹിന്ദുത്വ ശക്തികള്‍?



സത്യാന്വേഷി , നിസ്സഹായന്‍ Nissahayan ലേക്ക് 2010, ജൂലൈ 17 5:32 am ന് പോസ്റ്റ് ചെയ്തത്

13. കുട്ടന്‍ has left a new comment on your post "സവര്‍ണ്ണ അജണ്ടകള്‍..":

*****സംബന്ധത്തെക്കാള്‍ വലിയ ഒരു അസംബന്ധം ഇല്ലാത്തതിനാലും സംബന്ധത്തിന്റെ പാരമ്പര്യ-കുത്തകക്കാരോട് മല്‍സരിക്കാന്‍ ത്രാണിയില്ലാത്തതിനാലും അസംബന്ദം, വാറ്റ്, കൊടുപ്പ് ഇവയൊന്നും നടത്തി പച്ചപിടിക്കുന്നില്ല. അതിനാല്‍ കോരനു കുമ്പിളില്‍ കഞ്ഞി ! കഞ്ഞി കുഴികുത്തിയായാലെന്താ പാളേലായാലെന്താ ! തെളിവ് :-ഈ സിനിയിലും സീരിയലിലുമൊക്കെ കൊടുപ്പിന്റെ കുത്തക ഏതു ജാതിക്കാണു കുട്ടാ ? ഇടക്കൊക്കെ മദ്യപിച്ച് അഴിഞ്ഞാടിയതിനും കൊടുപ്പിനുമൊക്കെ റെയിഡില്‍ പിടിക്കപ്പെടുന്നുണ്ടല്ലോ ചിലര്********


സഹജം ആയ ധാരണ പിശക് മേല്‍ ചോന്ന കാര്യത്തിലും തനിക്കു ഉണ്ടെങ്ങിലും , നിസഹയി , പറഞ്ഞു വരുന്നത് അതിനും വേണം ഒരു കഴിവ് എന്നാ തരത്തില്‍ ആണ് .
സമസ്ത മേഖലയിലും ഇങ്ങനെ ബ്രാഹ്മണ ശൂദ്ര പരിഷകള്‍ കീഴാടകിയാല്‍ ...
നിസഹയി , അതിനും സംവരണം ആവശ്യപെട്ടു , അത് അങ്ങ് പരിഹരിച്ചു കൊള്ളൂ :)



Posted by കുട്ടന്‍ to 'സത'യുടെ ബൂലോകം at July 13, 2010 1:10 PM

14. ജനശക്തി has left a new comment on your post "വഖഫ് ബോര്‍ഡ് അഴിമതി വിജിലന്‍സ് അന്വേഷണത്തിന്":

സംസ്ഥാന വഖഫ് ബോര്‍ഡിലെ അഴിമതിസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബോര്‍ഡിലെയും വഖഫ് സ്ഥാപനങ്ങളിലെയും ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച റിട്ട. ജഡ്ജി എം എ നിസാര്‍ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, നടപടി റിപ്പോര്‍ട്ടുസഹിതം വ്യാഴാഴ്ച മന്ത്രി പാലോളി മുഹമ്മദുകുട്ടി നിയമസഭയില്‍ സമര്‍പ്പിച്ചു. കമീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വഖഫ് നിയമവും സംസ്ഥാന വഖഫ് ചട്ടങ്ങളും പ്രകാരം നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണവും കമീഷന്‍ ശുപാര്‍ശപ്രകാരമാണ്. ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി എം ജമാലിനെ നീക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ സ്വീകരിച്ചു.



Posted by ജനശക്തി to ജാഗ്രത at July 16, 2010 7:20 PM

15. രവി has left a new comment on your post "അച്ഛാ, അങ്ങ് ഇന്ന് എന്നിലെ അരക്ഷിതത്വമാണ്":

..
കഥ (ഓര്‍മ്മ?) നന്നായിരിക്കുന്നു. ഒതുക്കത്തില്‍ പറഞ്ഞ് “അവസാനിപ്പിച്ച”തിന്റെ മനോഹാരിതയുണ്ട്.

പഴയ പത്രവാര്‍ത്ത ഓര്‍മ്മ വന്നു, ഹെഡ്ഡിംഗ് കണ്ടപ്പോള്‍, അതാ ആദ്യമീ വഴി വരാഞ്ഞെ. അതുകൊണ്ടെന്താണ് അര്‍ത്ഥമാക്കുന്നത്? എനിക്കും മനസ്സിലായില്ല.
..



Posted by രവി to ദലമര്‍മരങ്ങള്‍ at 7:56 AM

16. Thaikaden നിങ്ങളുടെ പോസ്റ്റ് "വെളിച്ചം തേടി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Mushroom-man???



Thaikaden , വാലായ്മ........... ലേക്ക് 16.7.10 ന് പോസ്റ്റ് ചെയ്തത്

17. Thommy നിങ്ങളുടെ പോസ്റ്റ് "നിന്റെമിഴിതന്‍ നീലിമയില്‍ നിന്നു ഞാന്‍ പകര്‍ത്തി....." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Thank you for reminding about this wonderful song....Thank you for your comment



Thommy , സുപ്രിയം ലേക്ക് 2010, ജൂലൈ 16 8:46 am ന് പോസ്റ്റ് ചെയ്തത്

18. മോഹനം has left a new comment on your post "നൊസ്റ്റാൾജിയ":

കൊള്ളാം..::))



Posted by മോഹനം to ഗുൽമോഹർ at July 17, 2010 12:04 AM

19. Fazil has left a new comment on your post "തെറ്റിദ്ധരിപ്പിക്കുന്നതാര് ?":

ഫാസിലേ ഇതും ഞാന്‍ പറഞ്ഞതും തമ്മില്‍ എന്തു ബന്ധം?

ഇസ്ലാം മതം ഇല്ലാത്ത രാജ്യങ്ങളിലെ നിയമ വ്യവസ്ഥയും മതത്തിന്റെ (ഇസ്ലാമിന്റെ) പേര് പറഞ്ഞു അറും കൊലയും പീഡനങ്ങളും നടത്തുന്നുണ്ട് എന്ന് ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്.



Posted by Fazil to സംവാദം at July 16, 2010 7:59 AM

20. മുക്കുവന്‍ has left a new comment on your post "ഒരു ഹോളി- മോളി താരതമ്യം":

julia robert ,shobana and freeman and tilakan good match



Posted by മുക്കുവന്‍ to അളുപുളി പറയുന്നു... at July 16, 2010 1:12 PM

21. അലി has left a new comment on your post "പാത്തുമ്മയുടെ പാമ്പ്":

ഇതെന്താ പാമ്പുകൾക്കിത്ര വിരോധം പാത്തുമ്മായോട്? കഥയാണെങ്കിലും അവിശ്വസനീയമായ വഴികളിലൂടെ കടന്നുപോയി. പക്ഷെ ക്ലൈമാക്സ് വളരെ നന്നായി.



Posted by അലി to തണല്‍ at 16/7/10 3:56 PM

22. അഭി has left a new comment on your post "ന്റെ ഗ്രാമം":

കൊള്ളാം മാഷെ



Posted by അഭി to ഗുൽമോഹർ at July 16, 2010 7:01 PM

23. chithrangada നിങ്ങളുടെ പോസ്റ്റ് "സങ്കടം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രകൃതിയെയും അമ്മയെയും തന്നെത്തന്നെയും അറിയാതെ വളരുന്ന ഇന്നത്തെ തലമുറ
നാമജപങ്ങളും പ്രാര്ത്ഥനയും ജീവിതത്തിനു നല്കുന്ന discipline ,ബലം ഒക്കെ അവര്ക്ക്
നഷ്ടപ്പെടുന്നു!



chithrangada , വസന്തലതിക ലേക്ക് 2010, ജൂലൈ 16 9:45 am ന് പോസ്റ്റ് ചെയ്തത്

24. ഒഴാക്കന്‍. has left a new comment on your post "വലയില്‍ ചരിത്രം നെയ്യുന്നവര്‍":

പത്രം തായോ



Posted by ഒഴാക്കന്‍. to തോന്ന്യാശ്രമം at Friday, July 16, 2010

25. മുക്കുവന്‍ has left a new comment on your post "പ്രവാചകനിന്ദ: പോലിസ് വേട്ട അവസാനിപ്പിക്കണമെന്ന് ഖത...":

raid is not sufficient.. probably wipe them out. that might help a bit



Posted by മുക്കുവന്‍ to Qatar Times at July 16, 2010 11:04 PM

26. ത്രിശ്ശൂക്കാരന്‍ has left a new comment on your post "സ്പീഡ്":

നന്ദികള്‍സ്,
Juanith, കൂട്ടുകാരന് കുഴപ്പമൊന്നുമില്ല, കാശുകളഞ്ഞ വിഷമം മാത്രം. ആ വണ്ടിയില്‍ പുള്ളി അത്ര കലക്കന്‍ പണി പണിഞ്ഞിട്ടുണ്ടായിരുന്നു. അടുത്ത വണ്ടി റെഡിയായിവരുന്നു.



Posted by ത്രിശ്ശൂക്കാരന്‍ to നീലാകാശവും സ്വപ്നങ്ങളും at July 16, 2010 6:24:00 PM GMT+05:30

27. abith francis has left a new comment on your post "ഒരു ഇന്റര്‍വ്യൂ കഥ":

daivame....njan adutha divasam b'lore pokua....veettilirip thudangiyittu kurach kaalamayathond rakshapedan vendi irangiyatha....eeswara katholane.....



Posted by abith francis to രവം at July 16, 2010 7:58 AM

28. V.B.Rajan has left a new comment on your post "തെറ്റിദ്ധരിപ്പിക്കുന്നതാര് ?":

ശ്രീ ലത്തീഫിന്റെ ബ്ലോഗില്‍ ഇട്ട ഒരു കമന്റാണ്. അദ്ദേഹം ഇത് പ്രസിദ്ധീകരിക്കുമോ എന്നറിയില്ല. വിഷയത്തോട് ബന്ധമുള്ളതുകൊണ്ട് ഇവിടെയും പോസ്റ്റുന്നു.

ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതില്‍ ഭൂരിപക്ഷം പേരും ജോസഫ് മാഷ് തെറ്റ് ചെയ്തു എന്ന് ആവര്‍ത്തിക്കുന്നുണ്ട്. ഒരു കഥാപാത്രത്തിനു മുഹമ്മദ് എന്നു നാമകരണം ചെയ്തതാണ് അദ്ദേഹത്തില്‍ അവര്‍ ആരോപിക്കുന്ന തെറ്റ്. ഈ ചോദ്യം തയ്യാറാക്കുമ്പോള്‍ പ്രവാചകനായ മുഹമ്മദ് നബി തന്റെ മനസ്സിലില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് അവര്‍ അംഗീകരിക്കാന്‍ തയ്യാറില്ല. ഇത്തരം നിസ്സാര കാര്യങ്ങളെ പെരുപ്പിച്ച് കാണിച്ച് മതവിശ്വാസികളുടെ വികാരം വൃണപ്പെട്ടു എന്നു മുറവിളി കൂട്ടി വിവരമില്ലാത്ത അനുയായികളെ ആയുധം എടുക്കാന്‍ പ്രേരിപ്പിക്കുന്ന മത നേതൃത്വം ഇസ്ലാം സഹോദരന്മാരുടെ ശാപമാണ്.

ഒരു ചെറിയ ഉദാഹരണം ചൂണ്ടിക്കാണിക്കാം.

ഒരു സം‌വാദത്തില്‍ ഒരു ഇസ്ലാം പ്രഭാഷകന്‍ മുഹമ്മദ് നബിയെ അറബികളുടെ ഇടയില്‍ ജീവിച്ച ഒരു അറബി പയ്യന്‍ എന്നു വിശേഷിപ്പിക്കുകയുണ്ടായി. അദ്ദേഹം നബിയെ ബഹുമാനിക്കുകയും ആദരിക്കുകയും, ഇസ്ലാം മത പ്രചരണത്തിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയുമാണ്. അദ്ദേഹത്തിന്റെ ആ പരാമര്‍ശം ഈ മതത്തിലെ തന്നെ മറ്റൊരു പ്രഭാഷകന്‍ എങ്ങിനെ വിശേഷിപ്പിക്കുന്നുവെന്ന് ഈ വീഡിയോ കേട്ടാല്‍ മനസ്സിലാകും.



Posted by V.B.Rajan to സംവാദം at July 16, 2010 9:10 AM

29. hashe has left a new comment on your post "കെട്ടിയുമ്മ":

നല്ല കവിത ..പുതിയ ഒരു വാക്ക്‌ (കെട്ടിയുമ്മ)പരിചയപെടുത്തിതന്നതിന്‌ നന്ദി .ആശംസകള്‍



Posted by hashe to ഋതുഭേദങ്ങള്‍ at 8:51 AM

30. കുട്ടന്‍ has left a new comment on your post "സവര്‍ണ്ണ അജണ്ടകള്‍..":

*****സംബന്ധത്തെക്കാള്‍ വലിയ ഒരു അസംബന്ധം ഇല്ലാത്തതിനാലും സംബന്ധത്തിന്റെ പാരമ്പര്യ-കുത്തകക്കാരോട് മല്‍സരിക്കാന്‍ ത്രാണിയില്ലാത്തതിനാലും അസംബന്ദം, വാറ്റ്, കൊടുപ്പ് ഇവയൊന്നും നടത്തി പച്ചപിടിക്കുന്നില്ല. അതിനാല്‍ കോരനു കുമ്പിളില്‍ കഞ്ഞി ! കഞ്ഞി കുഴികുത്തിയായാലെന്താ പാളേലായാലെന്താ ! തെളിവ് :-ഈ സിനിയിലും സീരിയലിലുമൊക്കെ കൊടുപ്പിന്റെ കുത്തക ഏതു ജാതിക്കാണു കുട്ടാ ? ഇടക്കൊക്കെ മദ്യപിച്ച് അഴിഞ്ഞാടിയതിനും കൊടുപ്പിനുമൊക്കെ റെയിഡില്‍ പിടിക്കപ്പെടുന്നുണ്ടല്ലോ ചിലര്********

സഹജം ആയ ധാരണ പിശക് മേല്‍ ചോന്ന കാര്യത്തിലും തനിക്കു ഉണ്ടെങ്ങിലും , നിസഹയി , പറഞ്ഞു വരുന്നത് അതിനും വേണം ഒരു കഴിവ് എന്നാ തരത്തില്‍ ആണ് .
സമസ്ത മേഖലയിലും ഇങ്ങനെ ബ്രാഹ്മണ ശൂദ്ര പരിഷകള്‍ കീഴാടകിയാല്‍ ...
നിസഹയി , അതിനും സംവരണം ആവശ്യപെട്ടു , അത് അങ്ങ് പരിഹരിച്ചു കൊള്ളൂ :)



Posted by കുട്ടന്‍ to 'സത'യുടെ ബൂലോകം at July 14, 2010 8:14 AM

31. chithrakaran:ചിത്രകാരന്‍ has left a new comment on your post "ഒരു ബ്ലോഗിണിയുടെ “ചന്തി പുരാണങ്ങള്‍” (റീലോഡഡ്)":

ബൂലോഗം കൂടുതല്‍ സുതാര്യവും സത്യസന്ധവും
നിര്‍മ്മലവുമാക്കാനുള്ള ബ്ലോഗ് പുപ്പുലിയായ നട്ടപ്പിരാന്തന്റേയും, പുപ്പുലി ബ്ലോഗിണിയുടേയും
ആത്മാര്‍ത്ഥ ശ്രമത്തെ ചിത്രകാരന്‍
സന്തോഷപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു.

സമൂഹം സര്‍വ്വ മംഗളകാരിയായ സാംസ്ക്കാരികതയിലേക്ക്
ഉയരണമെങ്കില്‍,... വിവേചനത്തിന്റെ ഇടുങ്ങിയ ക്ലാസുകള്‍ തകര്‍ത്ത് മാനവികത വളരണമെങ്കില്‍... സാംസ്ക്കാരിക കാപട്യത്തെ പരിഹസിച്ചില്ലാതാക്കി...
സത്യത്തിന്റെ നേര്‍ പകര്‍പ്പുകളായ വാക്കുകള്‍ കൊണ്ടുതന്നെ സമൂഹത്തെ അഭിസം‌ബോധന ചെയ്യേണ്ടതുണ്ട്.ചന്തി മാത്രമല്ല, ഉച്ചരിക്കാന്‍
ദുരഭിമാനത്തിന്റെ അറപ്പു തോന്നുന്ന തന്തയും, തള്ളയും,... അടക്കമുള്ള മഹനീയ വാക്കുകളുടെ
സത്യത്തിലുള്ള അന്തസ്സ് നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്. പപ്പയേയും, മമ്മിയേയും,അഫ്ഫനേയും,ഡാഡിയേയും,ഫാദറേയും
പടിക്കുപുറത്തേക്ക് ആട്ടിയകറ്റാന്‍
നമുക്ക് വിവേകമുദിക്കേണ്ടതുണ്ട്.
ആത്മാഭിമാനം വളരേണ്ടതുണ്ട്.
സ്വന്തം തന്ത തള്ളമാരോട് ആദരവും സ്നേഹവും തോന്നേണ്ടതുണ്ട്.
ചിത്രകാരന്റെ ആശംസകള്‍ !!!



Posted by chithrakaran:ചിത്രകാരന്‍ to നട്ടപ്പിരാന്തുകള്‍ at Friday, July 16, 2010 7:05:00 PM

32. മൈലാഞ്ചി നിങ്ങളുടെ പോസ്റ്റ് "നിന്റെമിഴിതന്‍ നീലിമയില്‍ നിന്നു ഞാന്‍ പകര്‍ത്തി....." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുപ്രിയാ... അതിവിനയം അറിയാതെ സംഭവിച്ചതാ.. എന്നു വച്ചാല്‍ നെറ്റ് ചേട്ടന്‍ പണിമുടക്കിയിട്ട് ദിവസങ്ങളായി.. അപ്പൊ ആരൊക്കെ എന്നൊക്കെ പുതിയ പോസ്റ്റിട്ടു എന്ന് നോക്കാതെ ആര്‍ത്തിപിടിച്ച് വായിച്ച് കമന്റിട്ടതാ.. സുപ്രീസ് തലേന്നാണ് പോസ്റ്റിയത് എന്ന് ഞാന്‍ നോക്കീ‍ല്യ.. പോസ്റ്റ് വായിച്ചാ പോരേ, ഡേറ്റെണ്ണുന്നതെന്തിനാ?

ഒരു സന്തോഷവാര്‍ത്ത.. നെറ്റ് ശരിയായി.. എങ്ങനെ എന്നു ചോദിച്ചാല്‍ അറിയില്ല.. കുറച്ച് ദിവസം പിണങ്ങിയിരുന്നപ്പൊ മടുത്തു കാണും...



മൈലാഞ്ചി , സുപ്രിയം ലേക്ക് 2010, ജൂലൈ 16 9:17 am ന് പോസ്റ്റ് ചെയ്തത്

33. M.R.Anilan -എം. ആര്‍.അനിലന്‍ has left a new comment on your post "കാറ്റു വരച്ച അപ്പുപ്പന്‍താടി":

ഓർമ്മപ്പെടുത്തലുകൾ... കാറ്റ് കുറിയ്ക്കുന്ന വരികൾ



Posted by M.R.Anilan -എം. ആര്‍.അനിലന്‍ to സിപി. at 16 July 2010 5:10 PM

34. mini//മിനി has left a new comment on your post "മക്കൾ‌മാഹാത്മ്യം":

അഭിപ്രായം എഴുതിയ ആളവൻ‌താൻ, ബിജുകുമാർalakode, Minesh R Menon, എല്ലാവർക്കും നന്ദി.
അമ്മയുടെ മുന്നിൽ സ്നേഹം നിറഞ്ഞ പെരുമാറ്റം കാണിച്ചാലും പണത്തിന്റെ കാര്യത്തോടടുക്കുമ്പോൾ അവരുടെ സ്വാഭാവം മാറി തനിനിറം കാണിക്കുന്നു, എന്നുള്ള സൂചന മാത്രമാണ് ഞാനിവിടെ സൂചിപ്പിച്ചത്. ഇനി കൂടുതൽ ശ്രദ്ധിക്കാം, പോരായ്മകൾ ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി.



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at July 16, 2010 8:22 PM

35. നന്ദകുമാര്‍ has left a new comment on your post "വീണ്ടും ഒരു കുളിസീൻ!":

ഹ്ഹാ.. ആനയുടേതായാലും കുളിസീന്‍ കണ്ടാല്‍ മതിയല്ലേ നിങ്ങള്‍ക്ക്?? :) :)

ഫോട്ടോസെല്ലാം ഉഗ്രന്‍. മൂന്നാമത്തേയും അഞ്ചാമത്തേയും ചിത്രങ്ങളുടെ താഴെ ഭാഗം ഇല്ലാത്തത് ഒരു അപൂര്‍ണ്ണത വരുത്തുന്നു. ആ ചിത്രങ്ങള്‍ ഒഴിവാക്കിയാലും ഈ കുളിസീനു ഒരു കുഴപ്പവും വരില്ലായിരുന്നു.



Posted by നന്ദകുമാര്‍ to Chithralekha at July 16, 2010 2:20 PM

36. lakshmi. lachu has left a new comment on your post "KUTTAAPPU............... MAA GRAND KID":

nallarasam aa chiri kaananaan



Posted by lakshmi. lachu to prakashettan at July 16, 2010 6:01 AM

37. Echmukutty has left a new comment on your post "ദാരിദ്ര്യം എന്ന വാക്കിന്റെ അര്‍ത്ഥം...":

ഞാനാദ്യമായാണിവിടെ.
ആദ്യം വായിച്ച പോസ്റ്റ് .......
മണികണ്ഠന്റെ വാക്കുകൾ ശരിയാണ്.



Posted by Echmukutty to നന്ദപര്‍വ്വം at July 16, 2010 11:25 PM

38. Afsal m n has left a new comment on your post "“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”":

പ്രിയ സുഹ്രുത്തേ....
മലയാളത്തിലെ ഏറ്റവും പുതിയ അഗ്രിഗേറ്റര്‍ ഇവിടെസന്ദറ്ശിക്കൂ..
പുതിയ പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യൂ..പബ്ലിഷ് ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ ഇമെയില്‍ വഴി ലഭിക്കുന്നതിനു
ഇവിടെ ജോയിന്‍ ചെയ്യൂ... ഫേസ്ബുക്കില്‍ ഇവിടെ ട്വിറ്റെറില്‍ ഇവിടെ ജോയിന്‍ ചെയ്യൂ...

നന്ദി...



Posted by Afsal m n to എന്റെ കഥകള്‍ at July 16, 2010 11:10 AM

Reply via email to