1. poor-me/പാവം-ഞാന്‍ has left a new comment on your post "ദാമു നിന്ദ- കാല്‍ വെട്ടും-ദാമുസ് ഫാന്‍സ്":

Ali ji .Thanks.Will Try to under stand my mistakes...

The lines in my comments (3rd line onwards)Not meant for you.



Posted by poor-me/പാവം-ഞാന്‍ to മാഞ്ഞാലിനീയം manjalyneeyam at 18 July 2010 15:36

2. ഒരു യാത്രികന്‍ has left a new comment on your post "മഴ നിഴല്‍ പ്രദേശം":

ഇഷ്ടമായി നാട്ടുകാരാ.......സസ്നേഹം



Posted by ഒരു യാത്രികന്‍ to vayalin at July 18, 2010 3:15 AM

3. കാക്കര kaakkara has left a new comment on your post "സമരമില്ലാത്ത കലാലയം പ്രതിഷേധമില്ലാത്ത സമൂഹം":

രാഷ്ട്രീയം കക്ഷിരാഷ്ട്രീയത്തിന്‌ വഴിമാഴിയതാണ്‌ നമ്മുടെ ശാപം... സ്വത്വകക്ഷിരാഷ്ട്രീയം...

കലാലയങ്ങളെ ചൂണ്ടയിൽ കുരുക്കിയത്‌ കച്ചവടക്കാർ എന്ന്‌ വിളിച്ച്‌ ആക്ഷേപിക്കപ്പെട്ടവർ അല്ല... കക്ഷിരാഷ്ട്രീയത്തിന്റെ ചാവേറുകളായി കലാലയം കലുഷിതമാക്കിയവർ ആണ്‌...

“വിദ്യ” അഭ്യസത്തെ പിന്നാമ്പുറങ്ങളിലേക്ക്‌ തള്ളി സമരാഭാസം മാത്രമേ നടത്തു എന്ന്‌ വാശി പിടിക്കുന്ന കുട്ടിരാഷ്ട്രീയക്കാർ രാഷ്ട്രീയ നേതാക്കളുടെ ചട്ടുകങ്ങളായി വർത്തിക്കുമ്പോൾ... ജനാധിപത്യവാദികളും പറഞ്ഞുപോകും ഈ കുട്ടിരാഷ്ട്രീയക്കാരെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...



Posted by കാക്കര kaakkara to നമ്മുടെ ബൂലോകം at July 18, 2010 3:53 PM

Reply via email to