1. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ഞാന്‍ പറേണതൊന്നു കേക്ക്":

കണ്ട കാര്യം എങ്ങിനെ കേൾക്കാന...ബഹുരസായിട്ടുള്ള വിവരണം..കേട്ടൊ സുനിൽ



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at July 19, 2010 3:23 AM

2. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കളര്‍ പാലം.":

ഇതെന്താ ചുവപ്പു ചില്ലു വച്ചു പടം പിടിച്ചോ?

:)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ചില്ലുജാലകത്തിനപ്പുറം at July 18, 2010 7:26 PM

3. junaith has left a new comment on your post "മുറികൂടാത്ത മുറിവുകൾ":

നമ്മുടെ ബൂലോകത്തില്‍ വായിച്ചിരുന്നു...ഒരു നല്ല പരിചയപ്പെടുത്തല്‍



Posted by junaith to ഋതുഭേദങ്ങള്‍ at 4:57 PM

4. മലയാ‍ളി has left a new comment on your post "മാണിക്യത്തിളക്കം.":

പറയാനുള്ളതു മുഴുവൻ പറയാൻ കഴിയാത്ത സന്ദർഭങ്ങൾ പലപ്പോഴും എനിക് ഉണ്ടാകാറുണ്ട്, അന്നേരം ഒരു പുഞ്ചിരി [:)] സമ്മാനിച്ച് മുങ്ങുകയാണ് പതിവ്!

ഇപ്പോൾ ഏകദേശം അത്തരമൊരവസ്ഥയിലാണ്!!

ഞാൻ കാണണമെന്ന് ആഗ്രഹിച്ചവരിൽ പലരെയും കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും; കണ്ടിട്ടുള്ള, കേട്ടിട്ടുള്ള അപൂർവ്വം ഓൺലൈൻ സുഹൃത്തുക്കളിൽ ഒരാളെന്നനിലയ്ക്ക് ഈ പോസ്റ്റുകളും അതിനു വന്ന കമന്റുകളും അത്യധികം സന്തോഷം നൽകുന്നു. പലപ്പോഴും സ്വകാര്യമായ അഹങ്കാരവും, ലാഭേഛയില്ലാതെ സാന്ത്വനമാകുന്ന, അമ്മയാകുന്ന, ചേച്ചിയാകുന്ന സുഹൃത്തുക്കളാകുന്ന ഇത്തരം ആളുകൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് വളരട്ടെ എന്ന് ആശംസിക്കുന്നു....



Posted by മലയാ‍ളി to ബ്ലോഗുലകം at July 19, 2010 2:56 AM

5. ത്രിശ്ശൂക്കാരന്‍ has left a new comment on your post "കളര്‍ പാലം.":

Autumn is beautiful



Posted by ത്രിശ്ശൂക്കാരന്‍ to ചില്ലുജാലകത്തിനപ്പുറം at July 18, 2010 5:19 PM

6. ആണി has left a new comment on your post "മാധ്യമത്തിന്റെ പത്രധര്‍മ്മം":

സംവാദം വായിച്ച്‌ വായിച്ച്‌ ഒരു കാര്യം മനസിലായി ജമാതിന്റെ കയ്യിലുള്ളത് ചലനാക്തമ ഇസ്ലാമാണ് അല്ലഗില്‍ ഇത്ര വിമര്‍ശിക്കാന്‍ എന്തിരിക്കുന്നു നിങ്ങള്‍ ശരിക്കും അതിനെ ബയപെടുന്നു എന്നുള്ളതും



Posted by ആണി to സംവാദം at July 18, 2010 4:48 PM

7. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "അക്ക":

ചുര്‍‌ക്കിദിയ”


വിയപ്പുമണികള്‍ പോലെ വാക്കുകളും...കേട്ടൊ സുനിൽ


“നീ മിടുക്കനാ”



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to എന്റെ ഉപാസന || Ente Upasana at July 19, 2010 3:13:00 AM GMT+05:30

8. ശ്രീനാഥന്‍ has left a new comment on your post "മാച്ച് ഫിക്സിങ്ങ്":

എന്നാ താങ്ങാ, താങ്ങിയത്? സമ്മതിച്ചിരിക്കുന്നു, ഉപമാകാളിദാസസ്യ എന്നു പറഞ്ഞത് ഈ കുമാരസംഭവം വായിച്ചിട്ടാണെന്നാണ് മല്ലീനാഥമതം.



Posted by ശ്രീനാഥന്‍ to കുമാര സംഭവങ്ങള്‍ at July 19, 2010 6:04 AM

9. Pramod.KM has left a new comment on your post "അവസരവാദം അഥവാ നാട്ടുനടപ്പ്.":

പ്രണയം ഒച്ചയുണ്ടാക്കാതെ ഒളിച്ചുനില്‍ക്കുമ്പോള്‍ കവിത ഒച്ചയോടെ പുറത്തുവരുന്നു:)



Posted by Pramod.KM to കാളിന്ദി at July 18, 2010 4:17 PM

10. Manoj മനോജ് has left a new comment on your post "മതമേലധ്യക്ഷന്മാരുടെ നീക്കം ദൌര്‍ഭാഗ്യകരം":

വിശദമായി ഇവിടെയുണ്ട് http://www.kcbcsite.com/kcbc_pastoral_letters/KCBC_Electoral_Appeal.pdf



Posted by Manoj മനോജ് to ജാഗ്രത at July 19, 2010 5:56 AM

11. dezzy88 at homail.com has left a new comment on your post "I Miss Someone...":

<3 i like it alot.... and i can relate with it, to much.



Posted by dezzy88 at homail.com to Balancez ::: Blog of Kasimsak at July 19, 2010 4:40 AM

12. അനില്‍കുമാര്‍. സി.പി. has left a new comment on your post "ഒരേ ബീജം....":

നല്ല ആശയം, നന്നായി.



Posted by അനില്‍കുമാര്‍. സി.പി. to BLACK &amp; WHITE by Manzoor Aluvila at July 19, 2010 2:16 AM

13. Manoj മനോജ് has left a new comment on your post "മതമേലധ്യക്ഷന്മാരുടെ നീക്കം ദൌര്‍ഭാഗ്യകരം":

ഇത് ശരിയെങ്കില്‍ section 123 (3) of R. P. Act, 1951 ലംഘിച്ച കെ.സി.ബി.സി.ക്കെതിരെ പരാതി കൊടുക്കുകയാണ് വേണ്ടത്.

ആര് പൂച്ചയ്ക്ക് മണീകെട്ടും അല്ലേ? :)



Posted by Manoj മനോജ് to ജാഗ്രത at July 19, 2010 5:35 AM

Reply via email to