1. കുഞ്ഞൂസ് (Kunjuss) has left a new comment on your post "മുറികൂടാത്ത മുറിവുകൾ":

ഡോണാ... ആദ്യമായാണിവിടെ.
വളരെ നല്ല അവലോകനം, 'മുറിവുകള്‍'വായിച്ചിട്ടില്ല. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ വാങ്ങണം.
കൃഷ്ണമൂര്‍ത്തിയെക്കുറിച്ച് അദ്ധേഹത്തിന്റെ സുര്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുമായിരുന്ന ഒരു കൂട്ടുകാരി പറഞ്ഞു ധാരാളം കേട്ടിരിക്കുന്നു.



Posted by കുഞ്ഞൂസ് (Kunjuss) to ഋതുഭേദങ്ങള്‍ at 10:04 PM

2. ബിജുകുമാര്‍ alakode has left a new comment on your post "വിടരാതെ പോയ പ്രണയം":

ലീ, അഭിനന്ദനങ്ങള്‍ . ഈ കഥ എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. ബൂലോഗത്ത് ഞാന്‍ വായിച്ച ചുരുക്കം ചില മികച്ച കഥകളുടെ കൂടെ ഇതും ഉള്‍പ്പെടുത്തുന്നു. നീളക്കൂടുതല്‍ കാഴ്ചയിലെ ഉള്ളു, വായനയില്‍ ഇല്ല. ഒരു നല്ല സിനിമ കാണുന്ന സുഖം എനിയ്ക്കനുഭവപ്പെട്ടു. ഇനിയും എഴുതുക.



Posted by ബിജുകുമാര്‍ alakode to ഋതു - കഥയുടെ വസന്തം at July 19, 2010 9:06 AM

3. ബിന്ദു കെ പി has left a new comment on your post "വെങ്കലം (ഭാഗം 1)":

കരകൗശലത്തിന്റെ വിസ്മയക്കാഴ്ചകൾ......



Posted by ബിന്ദു കെ പി to ദൃശ്യശേഖരം at July 19, 2010 8:56 AM

4. സുപ്രിയ നിങ്ങളുടെ പോസ്റ്റ് "നിന്റെമിഴിതന്‍ നീലിമയില്‍ നിന്നു ഞാന്‍ പകര്‍ത്തി....." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീനാഥന്‍,
വീണ്ടും വന്നു കമന്റിടാന്‍ തോന്നിയ നല്ലമനസ്സിനു നന്ദി.

രമണിക,
നന്ദി.
"കൈക്കുടന്ന നിറയെ" എനിക്കും ഇഷ്ടമാണ്.



സുപ്രിയ , സുപ്രിയം ലേക്ക് 2010, ജൂലൈ 18 8:03 pm ന് പോസ്റ്റ് ചെയ്തത്

5. Echmukutty has left a new comment on your post "സൂപ്പര്‍ 30":

അതെ, അനന്തിന്റെ വഴികളിൽ ദുർഘടങ്ങൾ വരാതിരിയ്ക്കാൻ
പ്രാർഥിയ്ക്കാം.



Posted by Echmukutty to സമകാലികചിന്തകൾ at July 19, 2010 6:44 AM

6. ചാര്‍ളി[ Cha R Li ] has left a new comment on your post "സ്റ്റോം വാണിംഗ്‌ - 53":

മനോഹരം !!
തികച്ചും അസാധാരണം.
വളരെ നന്നായി വിവരിച്ചിരിക്കുന്നു വിനുവേട്ടാ..
ശാന്തസുന്ദരമായ ഒരു സായാഹ്നത്തിനു ശേഷം, മറ്റൊരു കൊടുങ്കാറ്റാവുമോ കാത്തിരിക്കുന്നത്.?



Posted by ചാര്‍ളി[ Cha R Li ] to സ്റ്റോം വാണിംഗ്‌ at July 19, 2010 5:08 AM

7. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "സൂപ്പര്‍ 30":

അനന്ത്‌ എന്ന മഹദ്വക്തിക്ക് എന്റെ സാഷ്ടാംഗപ്രണാമം



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to സമകാലികചിന്തകൾ at July 19, 2010 7:13 AM

8. ശ്രീ has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - വീണ്ടും റോം...":

ഉം, ഗൊള്ളാം



Posted by ശ്രീ to കൊച്ചുത്രേസ്യയുടെ ലോകം.. at July 19, 2010 2:50 AM

9. ഡോ.ആര്‍ .കെ.തിരൂര്‍ has left a new comment on your post "പാത്തുമ്മയുടെ പാമ്പ്":

പാത്തുമ്മ ഉഷാര്‍...



Posted by ഡോ.ആര്‍ .കെ.തിരൂര്‍ to തണല്‍ at 19/7/10 5:39 AM

10. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "Lifting the Veil":

ഒരൽ‌പ്പം പഴയ ലേഖനം..പക്ഷെ ഇപ്പോഴും പ്രസക്തമായത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 19, 2010 8:30 AM

11. ശ്രീ has left a new comment on your post "സൂപ്പര്‍ 30":

അനന്തിനെ പരിചയപ്പെടുത്തിയതിനു നന്ദി, അദ്ദേഹത്തിന് ഒരു സല്യൂട്ട്!



Posted by ശ്രീ to സമകാലികചിന്തകൾ at July 19, 2010 6:55 AM

12. വേണു venu has left a new comment on your post "പുലര്‍കാലവന്ദനം":

ഭക്തി ലഹരിയില്‍, ചിത്ര ശലഭം സ്ഥലകാലങ്ങള്‍ അല്പ സമയം മറന്നതാകാം.:)



Posted by വേണു venu to എന്റെ ബൂലോഗം at 8:41 PM

13. Sekhar has left a new comment on your post "Bicycle Days 2":

Nice photo & loved the header too :)



Posted by Sekhar to of facts and fables at July 19, 2010 7:56 AM

14. Sapna Anu B.George has left a new comment on your post "സമാനമായി.. സമാധിയായി ..":

Congrats to the entire team



Posted by Sapna Anu B.George to തോന്ന്യാശ്രമം at Sunday, July 18, 2010

15. jayanEvoor has left a new comment on your post "മാച്ച് ഫിക്സിങ്ങ്":

kumaraa.....

control...control!!!



Posted by jayanEvoor to കുമാര സംഭവങ്ങള്‍ at July 19, 2010 7:00 AM

16. ഒരു നുറുങ്ങ് has left a new comment on your post "അനിക്കുട്ടന്റെ ലോകം":

കഥ കഴിഞ്ഞപ്പോള് (ആരുടെ¸എന്‍റെയല്ല സ്കൂളിന്‍റെ!)അനിക്കുട്ടനെ
പോലെ¸ ഈ ഞാനും പൊട്ടിച്ചിരിച്ചു “ഹ,ഹഹ”!!!



Posted by ഒരു നുറുങ്ങ് to മിനിനര്‍മ്മം at July 19, 2010 8:27 AM

17. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സിഐഎയുടെ ആഗോളഭീകരത":

അമേരിക്കന്‍ ഐക്യനാടിന്റെ ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) സാധാരണചാരപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല നടത്തുന്നതെന്നും അമേരിക്കന്‍ ഐക്യനാട് സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി അട്ടിമറിയും കൊലപാതകങ്ങളും കൈക്കൂലിപ്രയോഗവും നടത്തുന്ന ഒരു സംഘടനയാണെന്നും പരക്കെ അറിവുള്ളതാണ്. എങ്കിലും സിഐഎയോട് അവിഹിതമായ അലര്‍ജി പ്രകടിപ്പിക്കുന്നവരാണ് കമ്യൂണിസ്‌റ്റുകാരും മറ്റ് സാമ്രാജ്യത്വവിരുദ്ധരും എന്ന് ചിലര്‍ വിമര്‍ശിക്കാറുണ്ട്. അമേരിക്കയുടെ കണ്ണിലെ കരടായ ഇറാനിലെ പ്രമുഖ ആണവശാസ്‌ത്രജ്ഞന്‍ ഷാറം അമീറിക്കുണ്ടായ അനുഭവങ്ങള്‍ ഈ വിമര്‍ശകര്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 19, 2010 8:48 AM

18. Haree has left a new comment on your post "മുറികൂടാത്ത മുറിവുകൾ":

നമ്മുടെ വേദനകളില്‍ അധികം ദുഃഖിക്കാതിരിക്കുക, കാരണം അവയൊന്നും വേദനകളല്ല. സന്തോഷങ്ങളില്‍ അമിതമായി സന്തോഷിക്കാതിരിക്കുക, അവയൊന്നും സ്ഥിരമായുള്ളതല്ല.

ഓഫ്: സൂര്യയുടെ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് (ഉദാ: കഥകളി കലാകാരന്മാര്‍) പ്രതിഫലമൊന്നും കാര്യമായി ഉണ്ടാവാറില്ല എന്നാണ്‌ കേട്ടറിവ്. അവര്‍ക്ക് സൂര്യയിലൂടെ എക്സ്പോഷര്‍/ഫെയിം ലഭിക്കുമെന്നാണ്‌ വാദം. (ഉദാ: ശോഭനയുടെ നൃത്തത്തിനു ശേഷം ഇന്നയിന്നയാളുകളുടെ കഥകളി. ശോഭനയ്ക്ക് പ്രതിഫലമുണ്ട്, കഥകളിക്കാര്‍ക്ക് കാര്യമായൊന്നുമില്ല, പകരം അങ്ങിനെയൊരു വേദിയില്‍ കഥകളി അവതരിപ്പിച്ചു എന്ന ഫെയിം മാത്രം!) എക്സ്പോഷറും ഫെയിമുമൊക്കെ സൂര്യ കൃഷ്ണമൂര്‍ത്തിക്കല്ലാതെ ഇവര്‍ക്കാര്‍ക്കെങ്കിലുമൊക്കെ ലഭിക്കാറുണ്ടോ എന്നും സംശയം. അദ്ദേഹം സംവിധാനം ചെയ്ത പരിപാടികള്‍ കണ്ടിട്ടുണ്ട്. കുറേയേറെ കലാരൂപങ്ങള്‍ നിശ്ചിത സമയത്തില്‍ കോര്‍ത്തിണക്കി (10 മിനിറ്റ് കഥകളി, 10 മിനിറ്റ് മോഹിനിയാട്ടം അങ്ങിനെ...) ഒരു അവിയല്‍. ഇടയ്ക്ക് സെലിബ്രിറ്റികളുടെ എന്തെങ്കിലുമൊക്കെ ഐറ്റവും കാണും.

ഒരു ഇവന്റ് ഓര്‍ഗനൈസര്‍ എന്നതിനപ്പുറം ആഘോഷിക്കപ്പെടുവാനും മാത്രം എന്താണ്‌ ഇദ്ദേഹം ചെയ്തത് എന്ന് മനസിലാവുന്നില്ല. കലാകാരന്മാരെ മുതലെടുത്ത് നിലനിന്നുപോരുന്ന ഒന്നായാണ്‌ സൂര്യയെ ഞാന്‍ കാണുന്നത്.

ഈ പറഞ്ഞത് എന്റെ മനസില്‍ സൂര്യയെക്കുറിച്ചും, കൃഷ്ണമൂര്‍ത്തിയെക്കുറിച്ചും എനിക്കുള്ള ധാരണ. അതിനോട് ഇവിടെ എഴുതിയിരിക്കുന്ന പലതും യോജിച്ചു പോവുന്നില്ല. ഒന്നുകില്‍ എന്റെ ധാരണകള്‍ ശരിയല്ല, അല്ലെങ്കില്‍ പുസ്തകത്തിലെ എഴുത്ത് മറ്റൊരു മുതലെടുപ്പ് മാത്രം. ഏതാണ്‌ ശരി? ഏതാണ്‌ തെറ്റ്? ആകെ കണ്‍ഫ്യൂഷനായി!

ഡോണയുടെ എഴുത്ത് പതിവുപോലെ മനസില്‍ തൊടുന്നുണ്ട്. :-)
--



Posted by Haree to ഋതുഭേദങ്ങള്‍ at 9:34 PM

Reply via email to