1. mini//മിനി has left a new comment on your post "ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....":

സുന്ദരമായ ഓർമ്മകൾ നിറഞ്ഞ കഥയല്ല, അനുഭവം ആയാണ് വായിച്ചത്.



Posted by mini//മിനി to എന്റെ കഥകള്‍ at July 20, 2010 6:45 PM

2. Vayady has left a new comment on your post "സെലിബ്രിറ്റികൾക്കു സ്വന്തം നിക്കറു മാറുന്നതിനു തുല...":

ഒരു ദാമ്പത്യത്തിന്റെ വിജയത്തിനാവശ്യമായ ചില പ്രധാനഘടങ്ങളുണ്ട്. ആശയവിനിമയം, പരസ്പര വിശ്വാസം, സ്നേഹം, വിട്ടുവീഴ്ച എന്നിവ ഏറ്റവും പ്രധാനമാണ്‌. സ്നേഹവും, വിശ്വാസവും ഇല്ലാതെ വരുമ്പോള്‍ അവിടെ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. രണ്ടുപേരും ബോധപൂര്‍‌വ്വം ശ്രമിച്ചാല്‍ മാത്രമേ ഒരു ദാമ്പത്യം വിജയകരമാകൂ. ഒരുമ്മിച്ച് പോകാന്‍ ബുദ്ധിമുട്ടാണെങ്കില്‍ എന്തിന്‌ സ്വയം ശിക്ഷ അനുഭവിക്കണം? സമൂഹത്തെ പേടിച്ചും, പ്രത്യാഘാതങ്ങളെ ഭയന്നും പലരും അതിനു മുതിരാറില്ല. പക്ഷെ സെലിബ്രിറ്റികള്‍ക്ക് അത്തരം ഭയമില്ല. അതുകൊണ്ടാണ്‌ അവര്‍ നിക്കര്‍ മാറുന്നതു പോലെ ബന്ധങ്ങള്‍ മാറുന്നത്. സ്നേഹവും, വിശ്വാസവും ഇല്ലാതെ വരുമ്പോള്‍ അവസരം കിട്ടിയാല്‍ പുരുഷനും, സ്ത്രീയും വേലിച്ചാടും. പലപ്പോഴും സ്ത്രീകള്‍ ചാടുന്നത് ചതികുഴിയിലേക്കായിരിക്കും.



Posted by Vayady to കല്ല്യാണസൗഗന്ധികം at July 21, 2010 6:36 AM

3. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "പിണങ്ങല്ലേ അമ്മേ!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി, മുക്കുവന്‍.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജൂലൈ 20 6:58 pm ന് പോസ്റ്റ് ചെയ്തത്

4. jayanEvoor has left a new comment on your post "ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....":

കഴിഞ്ഞ ഒരാഴ്ചയായി മഴ തിമിർക്കുകയാണ്.... മൂടിപ്പുതച്ചു കിടന്നു മയങ്ങുമ്പോൾ, ഓർമ്മകൾ എവിടെയൊക്കെയോ കൊണ്ടു പോയി....



Posted by jayanEvoor to എന്റെ കഥകള്‍ at July 20, 2010 6:15 PM

5. ശ്രീ has left a new comment on your post "എന്റെ ലോകം നിശബ്ദമാവുകയാണ്":

അനുഭവം തന്നെ ആണോ? ആകാതിരിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു...



Posted by ശ്രീ to ഇതു ഞാനാ...ഇട്ടിമാളൂ... at Tuesday, July 20, 2010

6. maithreyi has left a new comment on your post "മാണിക്യത്തിളക്കം.":

പറഞ്ഞതും പറയാനിരിക്കുന്നതുമായ എല്ലാ നല്ല വാക്കുകളും മാണിക്യത്തിലേക്കു തിരിച്ചുവിടുന്നു.
പിന്നെ സോണാ, എഴുത്തിനങ്ങനെ hard and fast rules, ഇല്ല, നിശ്ചിത രീതിയുമില്ല. ബ്ലോഗര്‍ എന്നു മതി , ആണ്‍ബ്ലോഗര്‍, പെണ്‍ബ്ലോഗര്‍ എന്നൊന്നും വേര്‍തിരിവു ആവശ്യമില്ല എന്നു തന്നെയാണ് എനിക്കും. പക്ഷേ എപ്പോഴും എന്തിലും side line ചെയ്യപ്പെട്ടവര്‍ എന്ന നിലയില്‍ ഞാനുള്‍പ്പെടുന്ന വനിതാ സമൂഹത്തിന് കൂടുതല്‍ പരിഗണന വേണം എന്നെനിക്കു തോന്നി. ബാക്കി പ്രിന്റു മീഡിയയില്‍ വരുന്ന ബ്ലോഗുകളിലധികവും , ആണുങ്ങളുടേതല്ലേ? എന്തിനേറെ, കോളം ചെയ്യുന്ന വനിതകള്‍ തന്നെ എത്ര കുറവ്? എത്ര നന്നായി എഴുതിയാലും വാരികകളില്‍ കോളം ചെയ്യല്‍ തുടങ്ങിയ കനപ്പെട്ട കാര്യങ്ങള്‍ (ഈ കോളമല്ല, ഹരികുമാറിന്റെ അക്ഷരജാലകം പോലെ) പുരുഷജനത്തിനേ നല്‍കൂ. പിന്നെയുമുണ്ട് പല പരിമിതികളും പല കാര്യങ്ങളും. അത് ഊഹിക്കുക.
ഈ 'ശ്രീമതി'യുടെ വിശദീകരണം തൃപ്തികരമായോ ആവോ?



Posted by maithreyi to ബ്ലോഗുലകം at July 21, 2010 7:18 AM

7. മാ ര്‍ ... ജാ ര ന്‍ has left a new comment on your post "കല്‍ക്കത്താ നഗരമെനിക്കൊരു കല്‍ക്കണ്ടത്തരിയാണല്ലോ!":

* (ശാന്തിനികേതന്‍ പല പ്ലോട്ടുകളായാണ് തിരിച്ചിരിക്കുന്നത്,ഭൂമി വിശാലമായി കിടക്കുന്നത് കണ്ടാല്‍ സഹിക്കാത്ത കേരളത്തിലെ റിയലല്ലാത്ത ഏസ്റ്റേറ്റ് മാഫിയകളെ ഓര്‍മ്മിക്കും വിധം.മൂപ്പര്‍ക്കും ഈ പണിയുണ്ടായിരുന്നോ എന്ന് കൂടെയുണ്ടായിരുന്ന സംഗമേശ്വരന്‍ തമാശരൂപത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.ഞാനവന്റെ വായ് പൊത്തിയുമില്ല



Posted by മാ ര്‍ ... ജാ ര ന്‍ to മാര്‍...ജാരന്‍ at July 20, 2010 7:58 PM

8. グリー has left a new comment on your post "ചരിത്രം":

グリー発信!!出会い専門SNS誕生、今話題のgreeから出会いをGETしよう。greeにしかできない事が盛りだくさん!!気軽にメールするだけで出会えるサイト・・・貴方の理想の異性と出会いませんか



Posted by グリー to സകലം-VAIKOM at July 21, 2010 6:42 AM

9. Vishnu has left a new comment on your post "വരൂ..ഒരു കഥ പറയാം":

Please add me too..

Name - Vishnu
Blog - http://gulmaal.blogspot.com
Email - [email protected]



Posted by Vishnu to ഋതു - കഥയുടെ വസന്തം at July 21, 2010 9:09 AM

10. Sabu M H has left a new comment on your post "മാച്ച് ഫിക്സിങ്ങ്":

അന്ന് ക്യാമറ മൊബൈല്‍ ഫോണ്‍ ഒന്നും ഇല്ലാതിരുന്നത് ഒരു വല്ല്യ നഷ്ടമായി പോയി ...



Posted by Sabu M H to കുമാര സംഭവങ്ങള്‍ at July 21, 2010 9:09 AM

11. ശ്രീ has left a new comment on your post "ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....":

ആഹാ... നല്ല മനോഹരമായ ഒരു കഥ, മാഷേ. നല്ല ഒഴുക്കോടെ, സുഖത്തോടെ ഒപ്പം നാടിന്റെ ഓര്‍മ്മകളോടെ വായിച്ചു.



Posted by ശ്രീ to എന്റെ കഥകള്‍ at July 20, 2010 6:32 PM

12. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പോപ്പുലര്‍ ഫ്രണ്ടും ഫ്രീഡം പരേഡും":

"പ്രവാചകനിന്ദയ്‌ക്കാണ് കൈപ്പത്തി വെട്ടിമാറ്റിയത്. അത് അത്ര വലിയ സംഗതിയാക്കേണ്ടതില്ല'' എന്നാണ് ചാനലുകളായ ചാനലുകളിലെല്ലാം പേര്‍ത്തും പേര്‍ത്തും എന്‍ഡിഎഫ് വക്താക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. ഇത് അക്രമിസംഘത്തെ പരസ്യമായി ന്യായീകരിക്കുന്ന നിലപാടല്ലേ?

ഭീകര പ്രവര്‍ത്തനത്തെ വെള്ളപൂശുന്ന ഈ വാചകക്കസര്‍ത്ത് കേരളീയരെ അക്ഷരാര്‍ഥത്തില്‍ സ്‌തബ്‌ധരാക്കിയിരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും തങ്ങള്‍ക്ക് അഹിതമായത് പ്രവര്‍ത്തിക്കുന്നവരെ സമാന്തര ശിക്ഷാവിധികളിലൂടെ നേരിടുമെന്നുമുള്ള ധിക്കാര പ്രഖ്യാപനമാണ് ഇത്. ഇങ്ങനെ വ്യത്യസ്‌ത സമുദായങ്ങളില്‍പെട്ട ഭീകരവാദികള്‍ തീരുമാനിച്ചാല്‍ നാട് കബന്ധങ്ങള്‍കൊണ്ട് നിറയും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 21, 2010 8:12 AM

13. ഞാന്‍ has left a new comment on your post "എന്‍റെ പ്രണയം":

ജീവിതം പിന്നെ പിന്നെ ഇങ്ങനെയൊക്കെയാണ്



Posted by ഞാന്‍ to ! Murivukal മുറിവുകള്‍ ! at 07:47

14. സജി has left a new comment on your post "നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 13":

ഈ ആഴ്ച ഇദ്ഫു ക്ഷേത്രവും, എസ്ന ലോക്കും..



Posted by സജി to നമ്മുടെ ബൂലോകം at July 21, 2010 8:39 AM

Reply via email to