1. shajiqatar has left a new comment on your post "പ്രിയ സത്യന്‍ അന്തിക്കാട് ഇനിയെങ്കിലും റൂട്ട് മാറ...":

കാല്‍വിന്‍ പറഞ്ഞതില്‍ എല്ലാം കാര്യമുണ്ട്.പക്ഷേ ഇപ്പോഴത്തെ ഈ പ്രതിസന്ധിയില്‍ അതായത് തിയറ്ററില്‍ ആളു കയറാത്ത കാലത്ത് സ്ത്രീകളെ തിയറ്ററില്‍ കയറ്റാന്‍ ഇതേ പോലെയുള്ള പൈങ്കിളി എന്ന് നമ്മള്‍ വിളിക്കുന്ന ഇത്തരം സിനിമകളെ സംവിധായകരില്‍ നിന്നും നിരമാതാക്കളില്‍ നിന്നും പ്രതീക്ഷിക്കാവൂ.എന്തായാലും പോക്കിരി താന്തോന്നി എന്നിവയെക്കാള്‍ എത്രയോ ഭേദം.പിന്നെ ഇത്രയൊക്കെ കഷ്ണിച്ചും കമ്ഴ്ത്തിയും മലര്‍ത്തിയും ആര് സിനിമയെ നോക്കുന്നു.



Posted by shajiqatar to Singularity at 22 July 2010 2:19 PM

2. ചെറുവാടി has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

ഒരു കാര്യവും ഇല്ല. എന്നാലും ഇത് വായിച്ചു അല്പമെങ്കിലും നാണിച്ചാല്‍ അത്രയും കാര്യം .



Posted by ചെറുവാടി to പ്രവാസഭൂമി at July 22, 2010 11:39 PM

3. »¦മുഖ്‌താര്‍¦udarampoyil¦« has left a new comment on your post "എന്‍.എസ്.എസ്സിന് അഭിവാദ്യങ്ങള്‍ !!!":

>> കേരള വിദ്യാഭ്യാസത്തില്‍ ആദ്യമായി വിഷം കലര്‍ത്തിയത് കൃസ്ത്യന്‍ സ്കൂള്‍ മാനേജുമെന്റുകളോ ചിന്മയപോലുള്ള ഹൈന്ദവ (അവിടേക്ക് ഒന്നു ഫോണ്‍ ചെയ്താല്‍ പോലും ഹരി ഓം എന്ന അശ്ലീല സംബോധന കേള്‍ക്കണം.)വിദ്യാഭ്യാസ പ്രസ്ഥാനങ്ങളോ ആണെന്നു തോന്നുന്നു. <<
കൃസ്ത്യന്‍ മാനേജ്മെന്റുകള്‍ക്കു കീഴില്‍ നടക്കുന്ന ചിലസ്കൂളെ സംബന്ധിച്ച് ഇതു നേരാണ്. സാമൂഹിക ദ്രുവീകരണം അറിഞ്ഞും അറിയാതെയും ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ കേട്ടു കൊണ്ടിരിക്കുന്നു.




>> മുസ്ലീംമതഭ്രാന്തന്മാര്‍ ഓത്തുപള്ളിയില്‍ നിന്നേ തുടങ്ങും,
മത ഭ്രാന്ത് കുത്തിവക്കാന്‍ ! പിന്നെ സ്കൂളുകൂടി നടത്തിയാല്‍ പറയാനുണ്ടോ :) <<
ഈ വരികളോടു ഞാന്‍ വിയോജിക്കുന്നു. ഞാനൊരു 'മുസ്ലീംമതഭ്രാന്ത'നായതു കൊണ്ടല്ല, ഓത്തുപള്ളിയിലും മുസ്ലിം മാനേജ്മെന്റുകള്‍ നടത്തുന്ന സ്കൂളുകളിലും എന്താണ് നടക്കുന്നതെന്ന് അടുത്തറിയാവുന്ന ഒരാളെന്ന നിലയിലാണ്. ഇവിടങ്ങളില്‍ ഏതു തരത്തിലൊക്കെയാണ് 'മത ഭ്രാന്ത് കുത്തിവക്കപ്പെടുന്ന'തെന്ന് വ്യക്താമാക്കേണ്ടതിനു പകരം സവര്‍ണ ഫാസിസ്റ്റുകളുടെ ആരോപണം ഏറ്റു പിടിക്കുക മാത്രമാണ് എല്ലാവരെയും പോലെ ചിത്രകാരനും ചെയ്തിട്ടുള്ളത്. പള്ളിക്കൂടങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് അടുത്തറിയാന്‍ ഒന്നവൈടെ കേറി നോക്കുകയെങ്കിലും ചെയ്യാം. ഏതു സമയത്തും ആര്‍ക്കും കേറിചെന്ന് നിരീക്ഷിക്കുകയും പാഠ്യപദ്ദതിയും പാഠപുസ്തകങ്ങളും പരിശോധിക്കുകയും ചെയ്യാവുന്നതാണ്. ധാരമികമായ അറിവും ഉണര്വും പകരാനാണ് പള്ളിക്കൂടങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
മുസ്ലിം മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള സ്കൂളുകളിലും കേറിച്ചെല്ലാം.
ഇത്തരം ആരോപണങ്ങള്‍ തൂക്കമൊപ്പിക്കാന്‍ വെച്ചു കെട്ടുമ്പോള്‍ തെളിവുകളുടെയോ അനുഭവത്തിന്റെയോ പശ്ചാത്തലം കൂടി ഉണ്ടായിരുന്നെങ്കില്‍...!



Posted by »¦മുഖ്‌താര്‍¦udarampoyil¦« to comment jar: കമന്റു ഭരണി at July 23, 2010 1:08 AM

4. Naseef U Areacode has left a new comment on your post "നബിയുടെ പള്ളി, മദീന":

മുക്താര്‍ ഭായ്.. സംഭവം സൂപ്പറായി... മിയ മിയ...
പോരട്ടെ ഇങ്ങനെയുള്ളവ..... എനിക്ക് നിങ്ങളുടെ ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതു തന്നെ...



Posted by Naseef U Areacode to muktharts | മുഖ്‌താറിയന്‍ വരകള്‍ at July 23, 2010 12:34 AM

5. വരയും വരിയും : സിബു നൂറനാട് has left a new comment on your post "കഅ്‌ബ":

നല്ല ചിത്രം.

പക്ഷെ കുറച്ചു കൂടി ഫിനിഷിംഗ് വരാമായിരുന്നെന്നു തോന്നി..



Posted by വരയും വരിയും : സിബു നൂറനാട് to muktharts | മുഖ്‌താറിയന്‍ വരകള്‍ at July 23, 2010 1:02 AM

6. പിള്ളാച്ചന്‍ has left a new comment on your post "എന്‍.എസ്.എസ്സിന് അഭിവാദ്യങ്ങള്‍ !!!":

ചിന്മയ പോലെയുള്ള സ്കൂളുകളില്‍ ഹരി ഓം എന്നു അഭിസംബോധന ചെയ്യുന്നതിനെ താങ്കള്‍ പുച്ഛിക്കുന്നത്‌ വായിച്ചു. താങ്കള്‍ മനസ്സിലാക്കേണ്ട കാര്യം, അത്തരം സ്കൂളുകളില്‍ ഭാരതീയ സംസ്കാരത്തെക്കുറിച്ചുള്ള അറിവുകളേ നല്‍കുന്നുള്ളൂ. ഹിന്ദു മതത്തെ പ്രോത്സാഹിപ്പിക്കാനോ, മറ്റു മതങ്ങളെ താഴ്ത്തിക്കെട്ടിക്കാനോ ശ്രമിക്കാറില്ല. എല്ലാ മതങ്ങളുടേയും അന്തസത്ത ഒന്നാണെന്നാണ് അവര്‍ പറഞ്ഞു തരാറുള്ളത്‌. ഇവിടെ ന്യൂനപക്ഷ മാനേജ്‌മെന്റിന്റെ ഏതു സ്ഥാപനമാണ് മതസ്വാതത്ര്യം അനുവദിക്കുന്നത്‌? താങ്കളുടെ ജിഹ്വ അത്തരക്കാര്‍ക്കെതിരെ ചലിക്കട്ടെ എന്നാശംസിക്കുന്നു, അല്ലാതെ ഹരി ഓം എന്നു പറഞ്ഞതു കൊണ്ട്‌ മാത്രം അതൊരു ഹൈന്ദവ വിദ്യാലയം ആയി മാറുന്നില്ല..



Posted by പിള്ളാച്ചന്‍ to comment jar: കമന്റു ഭരണി at July 23, 2010 12:27 AM

7. Anonymous has left a new comment on your post "KEY WORDS RELATED TO MY BLOG":

Reads my reviews about male enhancement pills befor your buy male enhancement products that really works and effective to increase your health and better your life. thank you. you can reads this reviews at http://www.male-sexual.com - vimax pills - penis enlargement



Posted by Anonymous to at July 23, 2010 12:36 AM

8. ശ്രീവല്ലഭന്‍. has left a new comment on your post "ഒരു ബ്ലോഗിണിയുടെ “ചന്തി പുരാണങ്ങള്‍” (റീലോഡഡ്)":

:-))))



Posted by ശ്രീവല്ലഭന്‍. to നട്ടപ്പിരാന്തുകള്‍ at Thursday, July 22, 2010 11:24:00 PM

9. -സു‍-|Sunil has left a new comment on your post "നോട്ടപ്പുള്ളികളുടെ റിപ്പബ്ലിക്*":

വെള്ളേ,
തേങ്ങയുടക്കാൻ എനിക്കും കിട്ട്യോ ഭാഗ്യം?

നിങ്ങൾ ഉപയോഗിക്കുന്ന മൊബെയിൽ എത്രമാത്രം നിങ്ങളുടെ സ്വകാര്യത്തിയിലേക്ക്‌ കയറുന്നുണ്ട്‌ എന്ന് നിങ്ങൾക്കറിയാമോ?

പിന്നെ പലനാടുകളിലും ഉള്ള ഫിങ്കർ പ്രിന്റിംഗ്‌/റെറ്റിന കോപ്പി അതൊക്കെയോ?

ആധുനീകസൗകര്യങ്ങളുള്ളതെല്ലാം തന്നെ സ്വകാര്യതയിലേക്കുള്ള തള്ളി കയറ്റം ആണ്‌. അതില്ലാത്ത ഒരു സൗകര്യവും ഇല്ല്യ.

തെറ്റേത്‌ ശരിയേത്‌ എന്ന് എനിക്കു തന്നെ അറിയുന്നില്ല.

അപ്പോളാ "അറിയരുതടിയനു ഗുണവും ദോഷവും" അറിയരുതേ എന്ന ഇരിയിമ്മൻ തമ്പി പദം ഓർമ്മവരുന്നത്‌!



Posted by -സു‍-|Sunil to വെള്ളെഴുത്ത് at July 23, 2010 2:19 AM

10. വരയും വരിയും : സിബു നൂറനാട് has left a new comment on your post "നബിയുടെ പള്ളി, മദീന":

ഒരു ഒഴുക്കുള്ള വര..

ഇക്കാ വളരെ നന്നായിരിക്കുന്നു..



Posted by വരയും വരിയും : സിബു നൂറനാട് to muktharts | മുഖ്‌താറിയന്‍ വരകള്‍ at July 23, 2010 12:59 AM

11. ചെറുവാടി has left a new comment on your post "………….ഞാൻ ;":

നൊമ്പരകുറിപ്പുകള്‍



Posted by ചെറുവാടി to ഉള്‍ക്കാഴ്ച at 23/7/10 02:13

12. Jishad Cronic™ has left a new comment on your post "നബിയുടെ പള്ളി, മദീന":

ആഹാ... കൊള്ളാം ...പക്ഷെ എനിക്ക് ഒരു ഫോട്ടോ തരാം എന്ന് പറഞ്ഞു കൊതിപിച്ച ഇക്കാക്ക്‌ കമെന്റ് ഇല്ല... ആഹാ...അത്രക്കായോ ?



Posted by Jishad Cronic™ to muktharts | മുഖ്‌താറിയന്‍ വരകള്‍ at July 23, 2010 1:15 AM

13. Ed has left a new comment on your post "ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണം":

ശ്രീ മനോഹരന്‍ "മനോവിബ്രാന്തികള്‍‍" വളരെ മനോഹരമായിട്ടു തന്നെ അവതരിപിച്ചിരിക്കുന്നു. ഒരു ഫുട് ബോള്‍ കളിക്കാരനിലുള്ള വിബ്രാന്തികള്‍ ഒരു ഗ്രാമത്തിന്റെ ഗദകാല സമരണകളിലേക്ക് നമ്മള്‍ ഓരോരുത്തരെയും കൊണ്ട്ചെന്നെത്തിക്കുന്നു. അവിടവിടെ ചില്ലറ പിശകുകള്‍ ഉണ്ടന്നതൊഴിച്ചാല്‍ മൊത്തത്തില്‍ ഒരു നല്ല കഥ തന്നെ ആണിത്. ഓരോ സന്ദര്‍ഭത്തിലും ചേര്‍ത്തിരിക്കുന്ന ഫോട്ടോകള്‍ കഥയ്ക്ക് മികവു നല്‍കുകയും ചെയ്യുന്നു. ഇനിയും എഴുതുക.. കാത്തിരിക്കുന്നു -
ഇടത്തൊടി K ഭാസ്കരന്‍ , അല്‍ഖോബാര്‍, സൗദി അറേബ്യ.



Posted by Ed to മനോവിഭ്രാന്തികള്‍ at July 22, 2010 12:53 PM

14. smitha adharsh has left a new comment on your post "ബാരാചുകിയിലെ വെള്ളച്ചാട്ടം (ദര്‍ഗാ)":

ഈ പച്ചപ്പും,വെള്ളവും കണ്ടപ്പോള്‍ തന്നെ ഒരു സന്തോഷം..



Posted by smitha adharsh to ശ്രീ ചിത്രജാലകം at July 22, 2010 2:07 PM

15. ജനശക്തി has left a new comment on your post "കെ സി ബി സി ഇടയലേഖനത്തിനെതിരെ ക്രൈസ്തവ സംഘടനകള്‍":

ക്രൈസ്തവ ദേവാലയങ്ങളില്‍ കെ സി ബി സി പുറത്തിറക്കിയ ഇടയലേഖനത്തിനെതിരെ വിവിധ ക്രൈസ്തവ സംഘടനകളില്‍ നിന്നും എതിര്‍പ്പ് ശക്തമാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യരുതെന്ന ഇടയലേഖനമാണ് സമുദായത്തിനിടയിലും വിശ്വാസികള്‍ക്കിടയിലും കടുത്ത അഭിപ്രായവ്യത്യസത്തിനിടയാക്കിയത്. സഭയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഇതിനകം നിരവധിതവണ പ്രതിഷേധം പ്രകടമായിരുന്നു.



Posted by ജനശക്തി to ജാഗ്രത at July 23, 2010 12:21 AM

16. ഗോപന്‍ has left a new comment on your post "പെന്‍സില്‍ ചിലതു പഠിപ്പിക്കുന്നുണ്ട് !":

പെന്‍സില്‍ കഥ വൈകിയാണ് വായിച്ചതെങ്കിലും എനിക്കുമിഷ്ടമായി !



Posted by ഗോപന്‍ to * at 23 July 2010 1:47 AM

17. smitha adharsh നിങ്ങളുടെ പോസ്റ്റ് "കാഞ്ചീപുരത്തെ ചില ക്ഷേത്രങ്ങളിലൂടെ... 1. കൈലാസ നാഥ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ക്ഷേത്രങ്ങളുടെ നഗരം അല്ലെ? നന്നാവാതെ തരമില്ല.
നല്ല ചിത്രങ്ങള്‍
ഈ കാഞ്ചീപുരം സാരിയൊക്കെ എവിട്യാണാവോ നെയ്യുന്നത്?
പെണ്ണായിപ്പോയില്ലേ?



smitha adharsh , ഞാന്‍ എടുത്ത ചിത്രങ്ങള്‍ ലേക്ക് 2010, ജൂലൈ 22 1:57 pm ന് പോസ്റ്റ് ചെയ്തത്

18. luttaappi has left a new comment on your post "അക്ക":

പറയാനറിയില്ലങ്കിലും പറയാതിരിക്കാന്‍ കഴിയുന്നില്ല . നെഞ്ചില്‍ ഒരു കൊള്ളിയാന്‍ പാഞ്ഞു വായിക്കുന്നതിനിടയില്‍



Posted by luttaappi to എന്റെ ഉപാസന || Ente Upasana at July 23, 2010 2:08:00 AM GMT+05:30

19. ചെറുവാടി has left a new comment on your post "ഇനി നാല് കീ.മീ. മാത്രം!":

എവിടെ ബാക്കി ....?



Posted by ചെറുവാടി to ഒരു സിനിമാ ഡയറിക്കുറിപ്പ്‌ at July 23, 2010 1:10 AM

20. Ed has left a new comment on your post "ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണം":

ശ്രീ മനോഹരന്‍ "മനോവിബ്രാന്തികള്‍‍" വളരെ മനോഹരമായിട്ടു തന്നെ അവതരിപിച്ചിരിക്കുന്നു. ഒരു ഫുട് ബോള്‍ കളിക്കാരനിലുള്ള വിബ്രാന്തികള്‍ ഒരു ഗ്രാമത്തിന്റെ ഗദകാല സമരണകളിലേക്ക് നമ്മള്‍ ഓരോരുത്തരെയും കൊണ്ട്ചെന്നെത്തിക്കുന്നു. അവിടവിടെ ചില്ലറ പിശകുകള്‍ ഉണ്ടന്നതൊഴിച്ചാല്‍ മൊത്തത്തില്‍ ഒരു നല്ല കഥ തന്നെ ആണിത്. ഓരോ സന്ദര്‍ഭത്തിലും ചേര്‍ത്തിരിക്കുന്ന ഫോട്ടോകള്‍ കഥയ്ക്ക് മികവു നല്‍കുകയും ചെയ്യുന്നു. ഇനിയും എഴുതുക.. കാത്തിരിക്കുന്നു -
ഇടത്തൊടി K ഭാസ്കരന്‍ , അല്‍ഖോബാര്‍, സൗദി അറേബ്യ.



Posted by Ed to മനോവിഭ്രാന്തികള്‍ at July 22, 2010 12:52 PM

21. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "അകാലത്തിലെ വിടവാങ്ങലുകള്‍":

ഒ വിയും ഫല്‍ഗുനനും പത്രത്തിനു വേണ്ടപ്പെട്ടവരായിരുന്നു. പത്രത്തിന്റെ വളര്‍ച്ചയില്‍ അക്ഷരങ്ങളുടേയും ചിത്രങ്ങളുടേയും പുറകില്‍ സമര്‍പ്പണം ചെയ്ത നിരവധി പേരുണ്ട്. മരണാനന്തരമെങ്കിലും അവര്‍ അക്ഷരങ്ങളില്‍ നിറയട്ടെ.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 23, 2010 12:39 AM

22. മോഹനം has left a new comment on your post "ചെമ്പരത്തി":

ഇതല്ലേ ബുദ്ധിമാന്‍‌മാര്‍ ചെവിയില്‍ വയ്ക്കുന്നത് ;))



Posted by മോഹനം to ചിത്രരേഖ at July 22, 2010 12:12 PM

23. palakkadan has left a new comment on your post "ഉബുണ്ടു ഇന്‍സ്റ്റലേഷന്‍":

വിന്‍ഡോസ്‌ സില്‍ നിന്നും ലിനക്സ്‌ ലേക്ക് വന്നപ്പോള്‍ ഒരു ഒരു കവലയില്‍ വഴി അറിയതവനെപ്പോലെ വട്ടം കറങ്ങി . അതുകൊണ്ട് ബാലിശമായ ചെറിയ ചോദ്യങ്ങള്‍ ചോദിക്കേണ്ടിവന്നു . ഇപ്പോള്‍ മനസ്സിലായി വരുന്നു . എന്റെ ലിനക്സ്‌ ഗുരുനതനു ദക്ഷിണയായി വന്ദനം



Posted by palakkadan to ഉബുണ്ടു പരീക്ഷണങ്ങള്‍ at July 23, 2010 2:05 AM

24. ജനശക്തി has left a new comment on your post "എപ്പോഴും കാര്യങ്ങള്‍ ഇങ്ങനെയാവില്ല":

നാനാത്വത്തില്‍ ഏകത്വമുള്ള നാടെന്നാണ്‌ നാം നമ്മളെത്തന്നെ വിശേഷിപ്പിക്കുന്നതെങ്കിലും ആ ഏകത്വത്തില്‍ കല്ലുകടിയുണ്ടാക്കുന്ന തര്‍ക്കങ്ങള്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ തമ്മിലും സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലും നിലനില്‍ക്കുന്നത്‌ കാണാതിരുന്നുകൂടാ. ചിലപ്പോഴെല്ലാം ഈ തര്‍ക്കങ്ങള്‍ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുംവിധം പരിധി വിടുകയും ക്രമസമാധാന തകര്‍ച്ചയ്‌ക്ക്‌ ഇടവയ്‌ക്കുകയും ചെയ്യുന്നുണ്ട്‌. അതിര്‍ത്തിയെച്ചൊല്ലിയും വിഭവങ്ങള്‍ പങ്കുവയ്‌ക്കുന്നതു സംബന്ധിച്ചുമാണ്‌ സംസ്ഥാനങ്ങള്‍ തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടാവുന്നത്‌. തര്‍ക്കത്തിനിടയാക്കുന്ന വിഭവങ്ങളില്‍ മുഖ്യം ജലം തന്നെ. ബാബ്‌ളി അണക്കെട്ടിനെച്ചൊല്ലി മഹാരാഷ്‌ട്രയും ആന്ധ്രയും തമ്മില്‍ നടക്കുന്ന തര്‍ക്കമാണ്‌, രാജ്യത്തെ സജീവമായി നില്‍ക്കുന്ന നദീജല തര്‍ക്കങ്ങളുടെ പട്ടികയിലെ ഒടുവിലത്തേത്‌. ബാബ്‌ളി പദ്ധതിയെച്ചൊല്ലി ഇരു സംസ്ഥാനങ്ങളിലും ഉയര്‍ന്ന രാഷ്‌ട്രീയ വിവാദം തല്‍ക്കാലം കെട്ടടങ്ങിയിട്ടുണ്ടെങ്കിലും സംസ്ഥാനാന്തര തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള സംവിധാനം വളര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകത, അത്‌ ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്നുണ്ട്‌.



Posted by ജനശക്തി to ജാഗ്രത at July 23, 2010 12:23 AM

25. ചെറുവാടി has left a new comment on your post "മഴവെള്ളം പോലെ....":

കുട്ടിക്കാലത്തെ നല്ല ഓര്‍മ്മകള്‍



Posted by ചെറുവാടി to ചാറ്റല്‍ മഴ at July 22, 2010 1:24 PM

26. Anonymous has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

ഇത് ഒരു പത്ര വാര്‍ത്ത‍ .നീ കോപ്പിയടിച്ചു പോസ്റ്റ്‌ ചെയ്തത്
MONDAY, OCTOBER 8, 2007

ഒരു ലക്ഷം സൈനികര് ഇറാഖില് നിന്നും പിന്മാറുന്നു (രക്ഷപെടുന്നു.)
ഇറാഖ്: അടുത്ത വര്ഷം അവസാനത്തോടു കൂടി ഇറാഖില് നിന്നു ഒരു ലക്ഷം അമേരിക്കന് സൈനികര് പിന്മാറുമെന്ന് ഇറാഖ് പ്രസിഡന്റ് ജലാല് തലബാനി പറഞ്ഞു. അമേരിക്കന് കമാന്ഡന്മാര് നേരത്തെ അറിയിച്ചിരുന്നതിലും നേരത്തെതന്നെ പിന്മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല് പിന്മാറ്റത്തിന്റെ വേഗം യു എസ് കമാന്ഡര്മാര്ക്ക് വിധേയമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല് എന്തുകൊണ്ടാണ് സൈന്യം നേരത്തെ പിന്മാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഒന്നരലക്ഷത്തിലധികം യു എസ് സൈന്യമാണിപ്പോള് ഇറാഖിലുള്ളത്. വിവിധ തലങ്ങളില് നിന്നുണ്ടായ പ്രതിഷേധത്തെ തുടര്ന്നാണ് ബുഷ് സൈന്യത്തെ പിന്വലിക്കാന് തീരുമാനിച്ചതെന്നാണ് റിപ്പോര്ട്ട്.
Posted by അലി at 11:47 PM
3 comments:

ഏ.ആര്. നജീം said...
ഇന്നലെ വാതില് അടച്ചപ്പോള് യാദൃശ്ചികമായി എന്റെ വിരല് അതിനിടെ കൂടുങ്ങി. പെട്ടെന്ന് ഞാന് ബുഷിന്റെ കാര്യം ഓര്ത്തു. ഒരര്ത്ഥത്തില് ഇതപോലെയല്ലേ പുള്ളിക്കാരന്റെ അവസ്ഥ എന്ന്. വേദന കൊണ്ട് വിരല് അവിടെ വെച്ചോണ്ടിരിക്കാനും പറ്റുന്നില്ല. ഊരി എടുക്കാനും പറ്റുന്നില്ല... ശിവ..ശിവാ
October 9, 2007 4:25 AM



Posted by Anonymous to പ്രവാസഭൂമി at July 23, 2010 12:13 AM

27. Kunjubi has left a new comment on your post "പ്രിയ സത്യന്‍ അന്തിക്കാട് ഇനിയെങ്കിലും റൂട്ട് മാറ...":

ആർട് സിനിമയിലേക്കു മടങ്ങുക തന്നെ ശരണം..പാവങ്ങൾ ജീവിച്ചു പോട്ടെ..കൊന്നു കൊല വിളിക്കാതെ. ദയവു കാണിക്കൂ.



Posted by Kunjubi to Singularity at 22 July 2010 2:32 PM

28. ചെറുവാടി has left a new comment on your post "ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....":

ഒത്തിരി ഇഷ്ട്ടായി‍.ആസ്വദിച്ച് തന്നെ വായിച്ചു.
ആശംസകള്‍



Posted by ചെറുവാടി to എന്റെ കഥകള്‍ at July 22, 2010 1:20 PM

29. thalayambalath നിങ്ങളുടെ പോസ്റ്റ് "മഴക്കാല മേഘങ്ങള്‍ |Rainy Clouds" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗംഭീരം...



thalayambalath , വർണ്ണചെപ്പ് ലേക്ക് 2010, ജൂലൈ 23 2:38 am ന് പോസ്റ്റ് ചെയ്തത്

Reply via email to