1. കെ.പി.എസ്. has left a new comment on your post "മാണിക്യത്തിളക്കം.":

ഹരികുമാറിന് റീഡബിലിറ്റി ഉണ്ടെന്നും കലാകൗമുദി നിലവാരമുള്ള ഒരു വാരികയെന്നും ഈ ഞാനും വിശ്വസിക്കുന്നു. ബ്ലോഗില്‍ ഹരികുമാറിന് ചിലരുമായി ചില്ലറ പ്രശ്നം ഉണ്ടായത് , ബ്ലോഗിന് പുറത്തുള്ള ഹരികുമാറിനെ വായിക്കുന്നവര്‍ അറിഞ്ഞിട്ട് തന്നെയില്ല. ബ്ലോഗിന്റെ റീച്ചബിലിറ്റി ഈ ‘ഠ’ വട്ടത്തില്‍ മാത്രമാണ്.



Posted by കെ.പി.എസ്. to ബ്ലോഗുലകം at July 23, 2010 9:10 AM

2. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഒരു ചരിത്ര പണ്ഡിതന്റെ പ്രലപനങ്ങള്‍":

പ്രഗത്ഭനായ ഒരദ്ധ്യാപകന്‍, ഗവേഷകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ വിദ്യാര്‍ത്ഥികളുടെയും സഹപ്രവര്‍ത്തകരുടെയും ഗവേഷകരുടെയും ആദരവ് നേടിയ ചരിത്ര പണ്ഡിതനാണ് പ്രൊഫ. എം ജി എസ് നാരായണന്‍. എന്നാല്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി പഠന - ഗവേഷണങ്ങള്‍ക്കും ഗ്രന്ഥ രചനക്കും അവധി നല്‍കിക്കൊണ്ട് തന്റെ മുഴുവന്‍ കഴിവുകളും കമ്യൂണിസ്‌റ്റുകാരെ പുലഭ്യം പറയുന്നതിന് വിനിയോഗിക്കുകയാണദ്ദേഹം ചെയ്യുന്നത്. അദ്ദേഹത്തെ ആദരിക്കുന്നവര്‍ അതില്‍ അങ്ങേയറ്റം ഖിന്നരാണ്: ധൈഷണികതക്ക് ഊഷരത ബാധിക്കുന്നതിനുമുമ്പ് പഠന - ഗവേഷണങ്ങള്‍ക്കായി അദ്ദേഹം അവലംബിച്ച ഉല്‍പാദന വ്യവസ്ഥാ സമ്പ്രദായത്തെ തള്ളിപ്പറയാനുള്ള വൈമുഖ്യവും, എന്നാല്‍ ആ സമ്പ്രദായത്തിന്റെ അനുയായികളോടും പ്രയോക്താക്കളോടുമുള്ള അന്ധമായ വിരോധവും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ധര്‍മ്മ സങ്കട വിഭ്രാന്തിയുടെ പ്രകടനമാണ് ഈ പ്രലപനങ്ങള്‍ എന്നു കാണാന്‍ വിഷമമില്ല. ഒരു വസ്‌തുവിന്റെ ഗുണത്തെ ശരിയായി വിലയിരുത്തുന്നതിനുപകരം അതു കൈകാര്യം ചെയ്യുന്നവനോടുള്ള അനിഷ്‌ടം കാരണം ആ വസ്‌തുവിന്റെ ഗുണത്തെ നിന്ദിക്കുന്ന മാനസികാവസ്ഥയുടെ ഉടമസ്ഥനാണദ്ദേഹം. 'സ്‌ഫടികം' എന്ന സിനിമയില്‍ മകള്‍ നല്‍കിയ മിഠായി നുണഞ്ഞിട്ട് 'നല്ല മധുരം' എന്നു പറയുകയും 'ഏട്ടന്‍ തന്നതാണ്' എന്ന് അറിയിച്ചപ്പോള്‍ മകനോടുള്ള വിദ്വേഷം മനസ്സില്‍ പുകഞ്ഞുനിന്നതു കാരണം 'ഹൊ, ചെന്നിനായകത്തിന്റെ കയ്‌പ് ' എന്നു പറഞ്ഞ് കാര്‍ക്കിച്ച് തുപ്പികളയുകയും ചെയ്യുന്ന, വിദ്യാര്‍ത്ഥികള്‍ 'കടുവ' എന്നുവിളിക്കുന്ന ചാക്കോ മാഷിനെയാണ് എം ജി എസ് ഓര്‍മിപ്പിക്കുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 23, 2010 8:52 AM

3. ശ്രീ has left a new comment on your post "പ്രിയ സത്യന്‍ അന്തിക്കാട് ഇനിയെങ്കിലും റൂട്ട് മാറ...":

പറഞ്ഞതെല്ലാം കാര്യം തന്നെ ആണെങ്കിലും ഇപ്പോഴിറങ്ങുന്ന മലയാള സിനിമകളിലും തമ്മില്‍ ഭേദം ഇതൊക്കെ തന്നെ അല്ലേ?

(സത്യന്‍ അന്തിക്കാട് സ്വന്തമായി കഥയെഴുത്ത് തുടങ്ങിയ ശേഷം കാര്യങ്ങള്‍ തീരെ പരിതാപകരമാണ്)



Posted by ശ്രീ to Singularity at 22 July 2010 8:13 PM

4. കുരുത്തം കെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "ജിസ്യ എന്ന മതനികുതി ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജിസിയ എന്തെന്ന് അറിഞ്ഞിട്ടൊന്നുമല്ല വെച്ച്കാച്ചുന്നത്‌. ആകെപാടെ അറിയുക അമുസ്ളീങ്ങള്‍ മുസ്ളീങ്ങള്‍ക്ക്‌ കൊടുക്കുന്ന നികുതി എന്ന് മാത്രമാണു. മതിയല്ലോ, ഇനി അതെന്താണെന്നും എങ്ങിനെയാണെന്നും എന്തിനന്വേഷിക്കുന്നു?! അവസരം കിട്ടുന്നിടത്തൊക്കെ പോയി വിവരദോഷം എഴുതിപിടിപ്പിക്കുക എന്നതില്‍ കവിഞ്ഞൊരു ചിന്തയോ സദ്ഗുണമോ ബ്ളോഗേഴ്സില്‍ പലര്‍ക്കും ഇല്ല. അതിണ്റ്റെ മികച്ചൊരുദാഹരണമാണു ആ കമണ്റ്റിട്ട ബ്ളോഗര്‍.



കുരുത്തം കെട്ടവന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂലൈ 22 5:32 pm ന് പോസ്റ്റ് ചെയ്തത്

5. Vayady has left a new comment on your post "കട്ടപ്പന സൂപ്പര്‍ കിടിലന്‍സ് പുതിയ ഐ.പി.എല്‍ ടീം":

ചിയര്‍ഗേളുകളുടെ വേഷം കൊള്ളാം മുണ്ടും ദാവണിയും! ങാ..പോട്ടെ അതെങ്കിലുമുണ്ടല്ലോ! :)



Posted by Vayady to ilacharthukal at July 22, 2010 6:11 PM

6. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഞാൻ ഒരു നീർ ചാൽ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

kalavara, തീര്‍ച്ച ആയും ഇതു പുലമണ്‍ തോടല്ല. കൊട്ടാരക്കര നിന്നും പള്ളിക്കലേക്കു വയല്‍ വഴി നടന്നു പോകുമ്പോള്‍ പള്ളിക്കല്‍ ഭാഗത്തു വയലിനു അരികിലായി കാണപ്പെടുന്ന തോടു.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജൂലൈ 22 6:10 pm ന് പോസ്റ്റ് ചെയ്തത്

7. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഇത് പാല്‍ അല്ല." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

A.FAISAL,Naushu,ഒരു നുറുങ്ങു,പ്രിയപ്പെട്ടവരേ ഇവിടെ സന്ദര്‍ശിച്ചതിനു നിങ്ങള്‍ക്കു നന്ദി.
ഈ സ്ഥലം തമിഴ് നാട്ടില്‍ ചെങ്കോട്ടക്ക്സമീപം ആണു.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജൂലൈ 22 5:57 pm ന് പോസ്റ്റ് ചെയ്തത്

8. വഴിപോക്കന്‍ has left a new comment on your post "മാച്ച് ഫിക്സിങ്ങ്":

നോക്കീം കണ്ടും വളര്‍ന്നവനാ അല്ലേ :)



Posted by വഴിപോക്കന്‍ to കുമാര സംഭവങ്ങള്‍ at July 23, 2010 7:19 AM

9. പാര്‍ത്ഥന്‍ നിങ്ങളുടെ പോസ്റ്റ് "ജിസ്യ എന്ന മതനികുതി ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

["യേശുക്രിസ്തു ദൈവമാണെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. അദ്ദേഹം ഒരു മഹാപ്രവാചകനാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.]

എന്തിനുവേണ്ടിയായിരുന്നു ഈ തിരുത്ത്. യേശുക്രിസ്തുവിനെ ഇകഴ്ത്തി മുഹമ്മദ്‌നബിയാണ് സൂപ്പർ എന്ന് പാടിപുകഴ്ത്താൻ വേണ്ടിയല്ലെ. യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ എന്ന് എന്തുകൊണ്ട് ഈ സമാ‍ധാന സന്ദേശവാഹകൻ കരുതിയില്ല.
സ്വതന്ത്രമായി ചിന്തിക്കുമ്പോൾ, എം.എം.അക്ബറിന്റെ ഓരോ വരിയും വിമർശനാത്മകമാണ്.



പാര്‍ത്ഥന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂലൈ 22 7:34 pm ന് പോസ്റ്റ് ചെയ്തത്

10. പാര്‍ത്ഥന്‍ നിങ്ങളുടെ പോസ്റ്റ് "ജിസ്യ എന്ന മതനികുതി ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനുഷ്യമനസ്സിന്റെ ഉത്ഥാനത്തിന്റെ പ്രതീകമായി ഗിരിശൃംഗം, ഏണി, മരം, കുരിശ്, കയർ, എട്ടുകാലിനൂല് തുടങ്ങിയവ വിവിധ മതങ്ങളിൽ വർണ്ണിച്ചു കാണുന്നുണ്ട്. എല്ലാ രാജ്യത്തും ഇപ്രകാരമുള്ള ധാരണകൾ ഉണ്ട്.

കുരിശ് ശാപത്തിന്റെ പ്രതീകമാണ് എന്നുള്ളത് അദ്ധ്യാത്മിക വീക്ഷണം ഇല്ലാത്ത ഒരാളിന്റെയാവാനെ തരമുള്ളൂ.



പാര്‍ത്ഥന്‍ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂലൈ 22 7:48 pm ന് പോസ്റ്റ് ചെയ്തത്

11. CA. Ranjith Jayadevan has left a new comment on your post "സി.എം.എസ് കോളേജ് : പുതിയ വാര്‍ത്തകള്‍":

so i guess SFI will compensate the college management for property it destroyed.. right?



Posted by CA. Ranjith Jayadevan to ജാഗ്രത at July 23, 2010 8:28 AM

12. THE COAST നിങ്ങളുടെ പോസ്റ്റ് "സ്കൂള്‍ കഥകള്‍-3. -ഏഴിലം പാല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good



THE COAST , മേഘമല്‍ഹാര്‍ ലേക്ക് 7:22 AM ന് പോസ്റ്റ് ചെയ്തത്

13. Vayady has left a new comment on your post "ഒരു വാലന്റീന്സ് ഡേയും കുറെ റോസാപ്പൂക്കളും":

കൊള്ളാം. ഞാനാണാ H R മാനേജരെങ്കില്‍ താങ്കള്‍‌ക്ക് അപ്പോ ജോലി തന്നേനെ. ഇത്രയും സത്യസന്ധതയുള്ള ഒരാളെ വേണ്ടെന്നു വെച്ച അവരോടെനിക്ക് ദേഷ്യമുണ്ട്. പിന്നെ ആ പെണ്‍കുട്ടി പൂവു വാങ്ങിച്ചിട്ട് അഞ്ചു രൂപ തന്നുവെന്ന് ഞാന്‍ വിശ്വസിക്കില്യ. അതു പുളു..



Posted by Vayady to ilacharthukal at July 22, 2010 5:57 PM

14. തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് has left a new comment on your post "1- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം - (സജി മാര്‍ക്ക...":

ഈ അഭിമുഖം കൊള്ളാം... ഹൃദയം തുറന്നുള്ള ഉത്തരം പറഞ്ഞല്‍ നന്നായി... നട്ടപിരാന്തനും സജി മാര്‍ക്കോസിനും അഭിനന്ദനങ്ങള്‍

സജി മര്‍ക്കോസിനോട് ഒരു ചോദ്യം..
രാഷ്ട്രീയ-സാമൂഹിക ഇടപെടലുകള്‍ക്ക് പെന്തിക്കോസ്ത് വിശ്വാസത്തില്‍ വലിയ സ്കോപ്പ് ഇല്ല എന്ന് താങ്കള്‍ പറയുന്നു. എന്തുകൊണ്ടായിരിക്കണം രാഷ്ട്രീയ-സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതില്‍ നിന്ന് പെന്തിക്കോസ്ത് വിശ്വാസികള്‍ പിന്നോക്കം പോകുന്നത്?



Posted by തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് to നട്ടപ്പിരാന്തുകള്‍ at Friday, July 23, 2010 6:26:00 AM

15. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "പഴുത്തില" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനില്‍ കുമാര്‍, പാവം-ഞാന്‍, പഴുത്തില കാണാന്‍ വന്നതിനു നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജൂലൈ 22 6:22 pm ന് പോസ്റ്റ് ചെയ്തത്

16. Vayady has left a new comment on your post "വിട പറയുമ്പോള്‍":

അവളോട് മനസ്സുതുറക്കാമായിരുന്നില്ലേ? ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്ന് പറയാമായിരുന്നില്ലേ?അവളതു കേള്‍ക്കാന്‍ എത്ര ആഗ്രഹിച്ചു കാണും. നഷ്ടപ്പെട്ടതല്ല, നഷ്ടപ്പെടുത്തിയതല്ലേ? :(



Posted by Vayady to ilacharthukal at July 22, 2010 6:05 PM

17. ഒരു നുറുങ്ങ് has left a new comment on your post "നുണപറയുന്ന ക്യാമറകളും ഒരു മുസ്ലിം ചാനലും":

>> ചാനലുകള്‍ ആരാണ് നടത്തുന്നത്, അതിന്റെ മുതലാളിമാരാരാണ്. എന്ന് കൃത്യമായ ധാരണ വേണം. ഇന്ത്യാവിഷന്റെ ഉടമയാരാണ്? ഒന്നാമത്തെ മുതലാളി.....

>> കേരള മുസ്ലിംകള്‍ പ്രതീക്ഷയിലാണ്. ആ പ്രതീക്ഷക്കൊത്തുയരാന്‍ ദര്‍ശനക്കായെങ്കില്‍....>>

...അനാചാരങ്ങള്‍ക്കും‍,അന്ധവിശ്വാസങ്ങള്‍ക്കും
എതിരേയും"ശിര്‍ക്ക് ബിദ്അത്തിനെതിരേയും"
ഏലസ്സ് മാലമൌലൂദിനെതിരേയും ഒരു ചാനല്‍
കൂടി ഉടന്‍ പ്രതീക്ഷിക്കാം....

സംഘടനാ പക്ഷപാതിത്യമേല്‍ക്കാത്ത
സത്യസന്ധവും സ്വതന്ത്രവും വിശാലതാല്പര്യങ്ങളും
കാഴ്ചവെക്കുന്നൊരു ചാനലാവട്ടെ "ദര്ശന "
എന്ന് ആശംസിക്കുന്നു..പ്രാര്‍ഥിക്കുന്നു.



Posted by ഒരു നുറുങ്ങ് to »¦മുഖ്‌താറിയനിസം¦mukthaRionism¦« at July 22, 2010 6:57 PM

18. കെ.പി.സുകുമാരന്‍ has left a new comment on your post "മാണിക്യത്തിളക്കം.":

ഹരികുമാറിന് റീഡബിലിറ്റി ഉണ്ടെന്നും കലാകൗമുദി നിലവാരമുള്ള ഒരു വാരികയെന്നും ഈ ഞാനും വിശ്വസിക്കുന്നു. ബ്ലോഗില്‍ ഹരികുമാറിന് ചിലരുമായി ചില്ലറ പ്രശ്നം ഉണ്ടായത് , ബ്ലോഗിന് പുറത്തുള്ള ഹരികുമാറിനെ വായിക്കുന്നവര്‍ അറിഞ്ഞിട്ട് തന്നെയില്ല. ബ്ലോഗിന്റെ റീച്ചബിലിറ്റി ഈ ‘ഠ’ വട്ടത്തില്‍ മാത്രമാണ്.



Posted by കെ.പി.സുകുമാരന്‍ to ബ്ലോഗുലകം at July 23, 2010 9:12 AM

19. ഭാനു കളരിക്കല്‍ has left a new comment on your post "എനിക്കെന്താ ഒരു കൊറവ് ?.........":

echummuunum vayadikkum ente salute



Posted by ഭാനു കളരിക്കല്‍ to ഋതു - കഥയുടെ വസന്തം at July 23, 2010 8:38 AM

Reply via email to