1. ചാര്‍ളി[ Cha R Li ] has left a new comment on your post "1- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം - (സജി മാര്‍ക്ക...":

എപ്പോഴാണ്‍ എന്റെ ടേണ്‍..?



Posted by ചാര്‍ളി[ Cha R Li ] to നട്ടപ്പിരാന്തുകള്‍ at Friday, July 23, 2010 12:11:00 PM

2. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "പൊടിതട്ടിയെടുത്താലോ ആ പഴയ സൈക്കിള്‍?":

മനോഹരമായ കുറിപ്പ്...



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to ജാഗ്രത at July 23, 2010 2:32 PM

3. ചാര്‍ളി[ Cha R Li ] has left a new comment on your post "സ്റ്റോം വാണിംഗ്‌ - 54":

ആഹാ..
കാര്യങ്ങള്‍ അപ്പോ അങ്ങനെയായോ...
ശ്ശെ...ഈ റീവിന്റെ ഒരു കാര്യം..(കണ്ണൂര്‍ ജയിലിന്റെ സൂപ്രണ്ടാക്കേണ്ട ആളാ..ജയാനങന്‍ ടിംസ്-ന്റെ ഒരു കളിം നടക്കേലായിരുന്നു.)
എന്തരോ എന്തോ..വരുന്നിടത്തു വച്ചു കാണാം.

നന്ദി വിനുവേട്ടാ.



Posted by ചാര്‍ളി[ Cha R Li ] to സ്റ്റോം വാണിംഗ്‌ at July 23, 2010 11:45 AM

4. വാസു has left a new comment on your post "ഇങ്ങനേം ബ്ലോഗ് വായിക്കാം..":

..ഡെലീഷ്യസിനെപ്പറ്റി എനിക്കറിയില്ലായിരുന്നു... എന്തായാലും അതുംകൂടി ഒന്നു ട്രൈചെയ്തു നോക്കട്ടെ...

വിവരങ്ങള്‍ തന്നതിന് നന്ദി സെബിന്‍



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at July 23, 2010 2:17 PM

5. പാച്ചേനി has left a new comment on your post "ഇങ്ങനേം ബ്ലോഗ് വായിക്കാം..":

this problem has been dragging in my mind since i bought my laptop. the technique which u had put across with ur blog community is really appreciable.thanks a lot.

എന്നൊക്കെ പറയണമെങ്കില്‍ ഞാന്‍ ശുക്രി ആയിരിക്കണം.



Posted by പാച്ചേനി to വാസുവിന്‍റെ വിലാപങ്ങള്‍ at July 23, 2010 2:36 PM

6. Joyce Babu (http://www.joycebabu.com/) has left a new comment on your post "ത്രീ..ടൂ..വണ്‍..സീറോ...":

ente office system-thil malayalam font undu, pakshe full unicode support illa...ennalum kashtapettirunnu post muzhuvan vaayikkum...ella post-ukalum pole ithum thakarthu....



Posted by Joyce Babu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at July 23, 2010 2:18 PM

Reply via email to