1. smitha adharsh has left a new comment on your post "പാത്തുമ്മയുടെ പാമ്പ്":

കഥ നന്നായി കേട്ടോ
ന്നാലും,ഈ പെണ്ണുങ്ങള്‍ടെ സ്വര്‍ണ്ണക്കൊതി ഇങ്ങനെ പരസ്യായി എഴുതി പിടിപ്പിക്കേണ്ടായിരുന്നു



Posted by smitha adharsh to തണല്‍ at 23/7/10 11:08 PM

2. Sarin has left a new comment on your post "നബിയുടെ പള്ളി, മദീന":

excellent work



Posted by Sarin to muktharts | മുഖ്‌താറിയന്‍ വരകള്‍ at July 24, 2010 1:52 AM

3. അയമൂട്ടിക്ക has left a new comment on your post "9 - സൈനയും ഹമീദും":

ഇങ്ങള് കോരചൂടി എയുത്...നമ്മളു ബായിക്കട്ടെ..നല്ല രസോണ്ട്



Posted by അയമൂട്ടിക്ക to സുൽത്താൻ കഥകൾ at July 23, 2010 9:51 PM

4. smitha adharsh നിങ്ങളുടെ പോസ്റ്റ് "തിരിച്ചളക്കുന്ന ദൂരങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചുണ്ടുകളിങ്ങനെ ചുണ്ടിനെ ചേര്‍ത്തും ദൂരം അളക്കാം ല്ലേ?
നല്ല്ല വരികള്‍.



smitha adharsh , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ജൂലൈ 23 11:23 pm ന് പോസ്റ്റ് ചെയ്തത്

5. ജിമ്മി ജോൺ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 54":

ഗെറിക്ക് വീണ്ടും പണി തുടങ്ങിയല്ലേ... എന്താവുമോ എന്തോ...

(ചാര്ളിച്ചായന്റെ കമന്റ് ഇഷ്ടപ്പെട്ടു.. )



Posted by ജിമ്മി ജോൺ to സ്റ്റോം വാണിംഗ്‌ at July 23, 2010 10:31 PM

6. വി.എ || V.A has left a new comment on your post "ഗതകാലം ഒരു നൊമ്പരം":

പെണ്ണിനേക്കാൾ സുന്ദരം പെണ്ണിന്റെ മുഖം.കഥ ചേതോവികാരം ഉളവാക്കുന്നത്,പ്രചോദനം കിട്ടിയ സന്നർഭവിവരണം അതിനെക്കാൾ ഉത്തമം.സുനിലിന്റെ ജീവിതഗന്ധിയായ എഴുത്തുതന്നെ തുടരണം.മനോഹരമായ ശൈലി.തുടർച്ചയായിത്തന്നെ എഴുതണം. ഒരു നിരാശയുടെ നിഴലിലാണോ നീങ്ങുന്നതെന്ന സംശയം...എല്ലാ കഥകളിലും ആ നിഴലുണ്ട്...കള്ളാ ഇനിയും വെളിച്ചത്തിലേയ്ക്ക് വരൂ....



Posted by വി.എ || V.A to എന്റെ ഉപാസന || Ente Upasana at July 24, 2010 12:31:00 AM GMT+05:30

7. കണ്ണൂരാന്‍ / Kannooraan has left a new comment on your post "ഞാനുമെന്റെ കുട്ട്യോളും":

@@

കണ്ണൂരുകാരിയാം ടീച്ചറേ വായിച്ചു
കണ്ണു നിറഞ്ഞൂ, കരഞ്ഞുപോയ്‌ ഞാന്‍
എണ്ണിയാല്‍ തീരാത്ത ഭാവുകം നേരുന്നു
മണ്ണിലും വിണ്ണിലും പാറിപ്പറക്ക നീ

നല്ലൊരു നാളേ വരുന്നു നിന്നക്കായ്‌
നന്മകള്‍ വാരി വിതറട്ടെ തമ്പുരാന്‍
നശ്വരമില്ലാത്ത സ്നേഹവും കര്‍മ്മവും
വിശ്വം ജയിക്കാന്‍ കഴിയും, കഴിയട്ടെ

തമ്മില്‍ പരിചയമില്ലെങ്കിലെന്താ,
തല്ലും തലോടലും എന്നുമുണ്ടാകണം
എന്റൊരു ബ്ലോഗില്‍ കയറിയിറങ്ങേണം
എന്നിട്ടതില്‍ നല്ല കമന്റു വേണം.



(സങ്കടം കൊണ്ട് എഴുതിപ്പോയതാ ടീച്ചറേ. ദൈവം ടീച്ചര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും നല്‍കട്ടെ എന്ന് കണ്ണൂരാനും ശ്രീമതിയും പ്രാര്‍ഥിക്കുന്നു. ധൈര്യമായി മുന്നോട്ടു നീങ്ങൂ. കണ്ണൂരാനല്ലേ പറയുന്നേ)



Posted by കണ്ണൂരാന്‍ / Kannooraan to മോഹപ്പക്ഷി at July 24, 2010 12:48:00 AM GMT+05:30

8. വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് has left a new comment on your post "1- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം - (സജി മാര്‍ക്ക...":

കൊള്ളാം. കുറെ നാളെത്തി ഒരു ബ്ലോഗ്‌ കമ്പ്ലീറ്റ്‌ വായിച്ചു. നന്നായിടുണ്ട്.

അടുത്തത് എന്നുണ്ടാവും?



Posted by വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് to നട്ടപ്പിരാന്തുകള്‍ at Friday, July 23, 2010 10:28:00 PM

9. Vayady has left a new comment on your post "തനിച്ച്.":

"ജാലക വാതിലില്‍ ആരോ..."

പ്രതീക്ഷയില്ലെങ്കില്‍ പിന്നെന്തു ജീവിതം..



Posted by Vayady to കാളിന്ദി at July 23, 2010 1:27 PM

10. MKERALAM has left a new comment on your post "1- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം - (സജി മാര്‍ക്ക...":

സജിയുടെ ബ്ലോഗില്‍ തന്നെക്കുറിച്ചുള്ള വിവരണങ്ങള്‍ വായിച്ചപ്പോള്‍ ആദ്യം സജിയൊരു തനി ക്രിസ്റ്റീയവാദിയാണ് എന്നു തോന്നിയിട്ടൂണ്ട്.

പക്ഷെ ബ്ലോഗുകളില്‍ സജി ചര്‍ച്ചക്കു കോണ്ടുവരുന്ന വിഷയങ്ങളുടെ ആഴം ശ്രദ്ദിക്കാനിടയായപ്പോള്‍ ആധാരണകള്‍ക്കു വ്യത്യാസമുണ്ടായി. അഭിപ്രായങ്ങളോട് പ്രതിപക്ഷ ബഹുമാനത്തോടെ പ്രതികരിക്കുന്നത് ബഹുമാനമര്‍ഹിക്കുന്ന സജിയുടെ ഒരു രീതിയാണ്.

നട്ടപ്പിരാന്തന്‍ നന്നായിട്ടൂണ്ട്. സജിയെന്ന ബ്ലോഗറെ കൂടൂതല്‍ പരിചയപ്പെടുത്തിയതില്‍.

To me the questions were very moderate and the answers pretty judicious. well done.



Posted by MKERALAM to നട്ടപ്പിരാന്തുകള്‍ at Friday, July 23, 2010 11:29:00 PM

11. Sarin has left a new comment on your post "ഗർ..ർ..ർ":

nice catch.
but i would suggest a bit tight crop to avoid much empty space in the frame.



Posted by Sarin to ഗുൽമോഹർ at July 24, 2010 1:52 AM

12. smitha adharsh has left a new comment on your post "ബ്ലോഗിംഗ്...ബ്ലോഗിംഗ്":

മനസ്സില്‍ പതിഞ്ഞു,ഈ പോസ്റ്റ്‌.
ഞാന്‍ എഴുതുന്നത്‌ വായിക്കാനും ആരൊക്കെയോ,ഉണ്ടെന്നു തോന്നിപ്പിച്ചത് ഈ ബൂലോകം തന്നെയാണ്
പക്ഷെ,പോസ്റ്റില്‍ സൂചിപ്പിച്ച പോലെ രാത്രികളെ പകലാക്കി എഴുതാന്‍ ശ്രമിച്ചിട്ടും,വേദനയോടെ ബൂലോക പ്രവേശനം അസാധ്യമായ ഒന്നായി തീര്‍ന്നു എനിക്ക്.
ഇടയ്ക്കെപ്പോഴോ,ഒന്ന് എത്തി നോക്കിയാല്‍ ഒരുപാട് പുതു മുഖങ്ങള്‍..
വീണ്ടും,ഒന്ന്-എന്ന് തുടങ്ങി പരിചയം പുതുക്കലും പരിചയപ്പെടലും..
എല്ലാം കഴിയുമ്പോഴേയ്ക്ക് വീണ്ടും തിരക്ക്.എന്ത് ചെയ്യാന്‍?
വല്ലപ്പോഴും തല കാണിക്കുന്ന മാവേലിയാകനാ യോഗം.
എങ്കിലും,ഹൃദയത്തില്‍ തട്ടി പറയട്ടെ..ഒരുപാടൊരുപാട് ഇഷ്ടപ്പെടുന്നു,ഞാനും ഈ ബ്ലോഗിനെ.
തുടര്‍ന്നും എഴുതുക.ആശംസകള്‍.നാലല്ല,നാലായിരം വര്‍ഷങ്ങള്‍ എല്ലാവരുടെയും പ്രിയപ്പെട്ട എഴുത്തുകാരിയായി മനസ്സില്‍ തങ്ങി നില്‍ക്കട്ടെ.



Posted by smitha adharsh to maithreyi at 7/24/10 2:29 AM

13. അനില്‍കുമാര്‍. സി.പി. has left a new comment on your post "1- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം - (സജി മാര്‍ക്ക...":

‘നട്ടപ്പിരാന്തന്റെ’ ഒട്ടും ‘പിരാന്ത’ല്ലാത്ത നല്ലൊരു ഉദ്യമം. രസകരം. ഒപ്പം നേരത്തേ പരിചയപ്പെടാന്‍ കഴിയാതെ പോയവരെ അറിയാനും കഴിയുന്നു.



Posted by അനില്‍കുമാര്‍. സി.പി. to നട്ടപ്പിരാന്തുകള്‍ at Friday, July 23, 2010 10:51:00 PM

14. lakshmi. lachu has left a new comment on your post "1- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം - (സജി മാര്‍ക്ക...":

കൊള്ളാം ചോദ്യോത്തര പരിപാടി...ആസ്വാദ്യകരമായി വായിച്ചു.



Posted by lakshmi. lachu to നട്ടപ്പിരാന്തുകള്‍ at Friday, July 23, 2010 10:34:00 PM

15. ഏറനാടന്‍ has left a new comment on your post "ഏകദിന സാഹിത്യ ശില്‍പശാല":

അബുദാബിയില്‍ പുസ്തകം ഇറക്കപ്പെടുന്നു.



Posted by ഏറനാടന്‍ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at July 23, 2010 10:52 PM

16. haina has left a new comment on your post "ഇത്തിരി പൂവേ....":

ഇത്തിരി പൂവേ
ചുവന്നപൂവേ മനോഹരമയിരിക്കുന്നു
കുഞ്ഞു പൂവേ........



Posted by haina to മാണിയ്ക്കത്താര്‍ at July 23, 2010 11:26 PM

17. Anonymous has left a new comment on your post "കോണ്‍ഗ്രസ് ജ്ഞാനപ്പാന":

Enthonnu Party nayam. It's all Adavu (chathi) nayam for CPM. They tried to betray Center and tried to do the same using Karunakaran and Murali in Kerala.

Anyway, Congress is also a bunch of crooks. BJP is kind of communcal haterd party. I don't see any future for Kerala Politics.



Posted by Anonymous to വര@തല=തലവര at July 24, 2010 2:23 AM

Reply via email to