1. വി.എ || V.A has left a new comment on your post "പശു ഒരേനിറം ആയാലും പാലിന് പലനിറം":

....തുടർന്ന് രോഗികൾ കൊടുക്കുന്ന കൈമടക്കുതുകയുടെ ജാതിനോക്കുന്ന ഒരു രംഗംകൂടി ചേർത്തെഴുതണേ...നല്ല നാടകീയമായ രചന.. തുടർന്നും പ്രതീക്ഷിക്കുന്നു...



Posted by വി.എ || V.A to മിനിലോകം at July 24, 2010 2:20 AM

2. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....":

അത്യന്തം വികാരലോലമായ, ഹൃദയത്തെ തൊട്ടുണര്‍ത്തിയ ഒന്ന്. അതി മനോഹരമായ ഒരു പ്രണയ കഥ. നൊമ്പരത്തിന്റെ കയ്പ്പും.



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to എന്റെ കഥകള്‍ at July 23, 2010 7:46 PM

3. (കൊലുസ്) has left a new comment on your post "ഞാനുമെന്റെ കുട്ട്യോളും":

എന്റെ ബ്ലോഗില്‍ കമന്റു ഇട്ടതിനു നന്ദി. ഇപ്പോഴാ നിങ്ങളെപ്പറ്റി അറിയുന്നെ. ഇതൊക്കെ വായിച്ചപ്പോള്‍ സങ്ങടായി. സുഖം ആശംസിക്കുന്നു.



Posted by (കൊലുസ്) to മോഹപ്പക്ഷി at July 24, 2010 7:43:00 AM GMT+05:30

4. モバゲー has left a new comment on your post "ചരിത്രം":

モバゲー専門の出会い掲示板が誕生!出会いを求めている方にはオススメのサイトです。幸せな時間を過ごしたい方、淋しい思いをしたくない方はぜひご覧ください



Posted by モバゲー to സകലം-VAIKOM at July 24, 2010 4:30 AM

5. (കൊലുസ്) നിങ്ങളുടെ പോസ്റ്റ് "ഒരു പിറന്നാളിന്റെ ഓര്‍മ്മക്ക്.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

many many returns of d day.



(കൊലുസ്) , തേജസ്‌ ലേക്ക് 2010, ജൂലൈ 24 7:50 am ന് പോസ്റ്റ് ചെയ്തത്

6. (കൊലുസ്) നിങ്ങളുടെ പോസ്റ്റ് "മാലിനി തീയറ്റേഴ്സും വെള്ളരിപ്പാടവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിച്ചു. കുറച് ബുക്സ്‌ വായിക്കാന്‍ ആഗ്രഹമുണ്ട്. നാട്ടില്‍ വന്നിട്ട് വാങ്ങാം.



(കൊലുസ്) , തേജസ്‌ ലേക്ക് 2010, ജൂലൈ 24 7:54 am ന് പോസ്റ്റ് ചെയ്തത്

7. pakkaran has left a new comment on your post "അച്ചായനിസം - ചില അസ്സൂയ ചിന്തകള്‍ !":

ഒടുക്കം എന്തായി
മാപ്പ് പറഞ്ഞു
ഇതാണടെ വടുകന്റെ ബുദ്ധി
à´¹ à´¹ à´¹ à´¹



Posted by pakkaran to അസുരന്‍ at July 23, 2010 7:45 PM

8. AMBUJAKSHAN NAIR നിങ്ങളുടെ പോസ്റ്റ് "കോട്ടക്കല്‍ ശിവരാമന്‍ അണിയറയില്‍ (ഫോട്ടോ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നന്നായിട്ടുണ്ട് ഫോട്ടോകള്‍. അനശ്വരനായ ആ കലാകാരന്റെ സ്മരണക്കു മുന്‍പില്‍ കണ്ണീര്‍ അഞ്ജലി സമര്‍പ്പിക്കുന്നു.



AMBUJAKSHAN NAIR , bright ലേക്ക് 2010, ജൂലൈ 24 7:15 am ന് പോസ്റ്റ് ചെയ്തത്

9. അക്ഷരം has left a new comment on your post "ബ്ലോഗിംഗ്...ബ്ലോഗിംഗ്":

നാലാം വാര്‍ഷിക ആശംസകള്‍ , ഞങ്ങള്ക് വായന ഒരു അനുഭവമാക്കി മാറ്റി ഇനിയും മുന്നേറട്ടെ....



Posted by അക്ഷരം to maithreyi at 7/24/10 8:15 AM

10. ചാർ‌വാകൻ‌ has left a new comment on your post "നുണപറയുന്ന ക്യാമറകളും ഒരു മുസ്ലിം ചാനലും":

best wishes.



Posted by ചാർ‌വാകൻ‌ to »¦മുഖ്‌താറിയനിസം¦mukthaRionism¦« at July 23, 2010 8:30 PM

11. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "ചാന്ദ്രവിജയദിനസ്മരണയിൽ":

പഴയ ആ പത്ര വാര്‍ത്ത കണ്ടത്തില്‍ സന്തോഷം. നല്ല പോസ്റ്റ്‌.



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to മിനിലോകം at July 24, 2010 7:42 AM

12. Manickkathaar has left a new comment on your post "ഇത്തിരി പൂവേ....":

thank you all



Posted by Manickkathaar to മാണിയ്ക്കത്താര്‍ at July 24, 2010 5:37 AM

13. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "മണിമുത്തുകള്‍":

Congratulations Kunjuss. Wish you the very best.



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to ബ്ലോഗുലകം at July 24, 2010 8:17 AM

14. Thasleem.P തസ്ലിം.പി has left a new comment on your post "ജൂണ്‍ 20,വായനാദിനം":

പുതുവായില്‍ നാരായണ പണിക്കര്‍ (പി എന്‍ പണിക്കര്‍) ഇദ്ദേഹത്തിന്റെ ചരമ ദിനമാണ് വായനാ ദിനം



Posted by Thasleem.P തസ്ലിം.പി to എന്റെ കുത്തിവരകള്‍ at July 24, 2010 6:40 AM

15. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "നുണപറയുന്ന ക്യാമറകളും ഒരു മുസ്ലിം ചാനലും":

നിഷ്പക്ഷമായ ഒരു ചാനല്‍ വരുമെന്നെനിക്കു തോന്നുന്നില്ല.കാരണം എതൊരു ചാനല്‍ വന്നാലും അതിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ടാവും. അതു മതപരമാവാം ,രാഷ്ട്രീയമാവാം.സുന്നി വിഭാഗം നടത്തിയാല്‍ അതില്‍ അതു മുഴച്ചു നില്‍ക്കും .ജമാ അത്തായാല്‍ അതു പറയും.ഇനി മുജാഹിദായാലോ അതും കാണും. ആര്‍ക്കാണിവിടെ യഥാര്‍ത്ത ഇസ്ലാം മതം പഠിപ്പിക്കാനോ മനുഷ്യനെ നേര്‍വഴിക്കു നയിക്കാനോ നേരം?.പത്രമായാലും ചാനലായാലും ഒരു പോലെ തന്നെ. കയ്യില്‍ റിമോട്ട് കണ്ട്രോള്‍ ഉള്ളതു കൊണ്ട് നല്ലതെന്നു നമുക്കു തോന്നുന്നത് തിരഞ്ഞെടുക്കുക. അത്ര തന്നെ.



Posted by Mohamedkutty മുഹമ്മദുകുട്ടി to »¦മുഖ്‌താറിയനിസം¦mukthaRionism¦« at July 23, 2010 7:35 PM

16. (കൊലുസ്) has left a new comment on your post "അക്ക":

ക്ഷമിച്ചു വായിച്ചു. നന്നായിട്ടോ.
'ച്ചുര്‍ക്കിടിയ'
ഞാന്‍ കന്നഡ പഠിച്ചോ!



Posted by (കൊലുസ്) to എന്റെ ഉപാസന || Ente Upasana at July 24, 2010 7:47:00 AM GMT+05:30

17. sherriff kottarakara has left a new comment on your post "നുണപറയുന്ന ക്യാമറകളും ഒരു മുസ്ലിം ചാനലും":

ഇങ്ങിനെയൊരു സ്വാഭവമുണ്ടു സമുദായത്തിനു; അടികൊണ്ടേ പഠിക്കൂ.അതു കൊണ്ടു തന്നെ എല്ലാ കാര്യങ്ങളിലും പുറകില്‍ ആകും.മസ് ഹാലകള്‍ നോക്കേണ്ടേ!
ഏതായാലും ഇപ്പോള്‍ തിരിച്ചറിവിന്റെ ലോകത്തില്‍ എത്തി ചേര്‍ന്നെന്നു തോന്നുന്നു.എഴുത്തു താളി ഓലയില്‍ നാരായം കൊണ്ടു എഴുതുന്നതില്‍ നിന്നും ലേസര്‍ പ്രിന്റിലേക്കു മാറിയ കാര്യം പാവങ്ങള്‍ ഇപ്പോഴാണു മനസ്സിലാക്കുന്നതു.
പക്ഷേ മറ്റൊന്നും സൂക്ഷിക്കേണ്ടി ഇരിക്കുന്നു.സാക്ഷരത സം പൂര്‍ണതക്കു വേണ്ടി നിരക്ഷരനെ അക്ഷരം പഠിപ്പിച്ചപ്പോള്‍ അവന്‍ ആദ്യം കൂട്ടി ചേര്‍ത്തു വായിച്ചതു “കള്ള്” എന്ന അക്ഷരം ആയതു പോലെ വരാതിരുന്നാല്‍ മതി ആയിരുന്നു.



Posted by sherriff kottarakara to »¦മുഖ്‌താറിയനിസം¦mukthaRionism¦« at July 23, 2010 7:09 PM

18. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "സായാഹ്ന സൂര്യകിരണങ്ങൾ":

Wow!
കിടിലം കിടിലോല്‍ക്കിടിലം. പടം കണ്ടു ഞാന്‍ ഫ്ലാറ്റായി



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to മിനി ചിത്രശാല 'photos' at July 24, 2010 7:30 AM

19. ഒരു നുറുങ്ങ് has left a new comment on your post "സ്റ്റോം വാണിംഗ്‌ - 54":

"കിടക്കയില്‍ കയറിക്കിടന്ന് അദ്ദേഹം പുതപ്പ്‌ കഴുത്ത്‌ വരെ വലിച്ചിട്ടു. നിമിഷങ്ങള്‍ക്കകം അദ്ദേഹം ഗാഢനിദ്രയിലമര്‍ന്നു."
ഈ കര്‍ക്കിടകത്തില്‍ അങ്ങിനെ മൂടിപ്പുതച്ച്
സ്വപ്നങ്ങള് കണ്ടുറങ്ങട്ടെ ഞാനും!



Posted by ഒരു നുറുങ്ങ് to സ്റ്റോം വാണിംഗ്‌ at July 24, 2010 5:19 AM

Reply via email to