1. കാന്താരിക്കുട്ടി has left a new comment on your post "മണിമുത്തുകള്‍":

എന്റെ പ്രിയസഖി കുഞ്ഞൂസിനെ ഇവിടെ പരിചയപ്പെടുത്തിയതിൽ അതിയായ സന്തോഷം തോന്നുന്നു.കുഞ്ഞൂസിനും മൈത്രേയിക്കും അഭിനന്ദനങ്ങൾ



Posted by കാന്താരിക്കുട്ടി to ബ്ലോഗുലകം at July 24, 2010 11:14 AM

2. chithrakaran:ചിത്രകാരന്‍ has left a new comment on your post "ആറ്റുകാല്‍ പൊങ്കാലയും നിയന്ത്രിക്കും: കോടതി":

ഹഹഹഹഹ.......ഇനി നിയമ സഭയും , പഞ്ചായത്തുകളുമൊക്കെ നിര്‍ത്തലാക്കാന്‍ കരയോഗങ്ങളില്‍ നിന്നും ഫത്‌വകള്‍ വന്നുതുടങ്ങുമോ ഭഗവാനെ !!!



Posted by chithrakaran:ചിത്രകാരന്‍ to ജാഗ്രത at July 24, 2010 12:02 PM

3. 逆援助 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

逆援助でお金持ちになる事が可能なこの時代。セックスのテクニックさえあれば簡単に大金をゲットする事ができます



Posted by 逆援助 to പ്രതികരണവേദി at 24 July 2010 10:38

4. ഹരീഷ് തൊടുപുഴ has left a new comment on your post "സായാഹ്ന സൂര്യകിരണങ്ങൾ":

അനശ്വരത..!!


നന്നായിരിക്കുന്നു കെട്ടോ..



Posted by ഹരീഷ് തൊടുപുഴ to മിനി ചിത്രശാല 'photos' at July 24, 2010 10:28 AM

5. M.R.Anilan -എം. ആര്‍.അനിലന്‍ നിങ്ങളുടെ പോസ്റ്റ് "നിന്റെമിഴിതന്‍ നീലിമയില്‍ നിന്നു ഞാന്‍ പകര്‍ത്തി....." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്ക് നല്ല ഇഷ്ടമുള്ള ഒരു ഗാനമാണ്‌. വീണ്ടും ഓർമ്മയിലേക്ക് വിളിച്ചു വരുത്തിയതിൽ സന്തോഷം



M.R.Anilan -എം. ആര്‍.അനിലന്‍ , സുപ്രിയം ലേക്ക് 2010, ജൂലൈ 23 10:46 pm ന് പോസ്റ്റ് ചെയ്തത്

6. Dean has left a new comment on your post "ലങ്കാദഹനം - 2":

greetings to all.
I would first like to thank the writers of this blog by sharing information, a few years ago I read a book called guanacaste costa rica in this book deal with questions like this one.



Posted by Dean to കുട്ടന്മേനൊന്‍ കഥകള്‍ at Friday, July 23, 2010 9:22:00 PM

7. ഏറനാടന്‍ has left a new comment on your post "ബ്ലോഗിംഗ്...ബ്ലോഗിംഗ്":

ഒരു നീണ്ട ആശംസ നേരുന്നു.



Posted by ഏറനാടന്‍ to maithreyi at 7/24/10 10:54 AM

8. krishnakumar513 has left a new comment on your post "ശ്രീധരമേനോന്‍റെ 'കേരള സംസ്‌കാരം'":

timely post



Posted by krishnakumar513 to പ്രദക്ഷിണം at July 23, 2010 8:52 PM

9. പാച്ചു നിങ്ങളുടെ പോസ്റ്റ് "പര്‍ദയും ഒരു തെരഞ്ഞെടുപ്പാണ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നൌഷാദെ, ഇതിനു വേറൊരു വശമുണ്ട് .....

ഉദാഹരണത്തിന്, ഇസ്ലാമിക യഥാസ്ഥിതികതയുടെ അങ്ങേയട്ടമായി കണക്കാക്കുന്ന സൌദിയില്‍ വരുന്ന എല്ലാ സ്ത്രീകളും പര്‍ദ്ദ ധരിയ്ക്കണം എന്ന നിയമം തന്നെ നോക്കുക.

അവിടെ വരുന്ന എല്ലാവരും അത് ധരിച്ചേ ഒക്കൂ ...കാരണം അതവിടുത്തെ നിയമമാണ്...അവിടെ ആരെങ്കിലും സമരവുമായി നടക്കുന്നുണ്ടോ?

അഥവാ നടന്നാല്‍ തന്നെ ഈ രാജ്യത്ത് ഇതാണ് നിയമം..അതനുസരിയ്കാന്‍ തയ്യാറില്ലാത്തവന്‍ ഇങ്ങോട്ട് വരണ്ട എനായിരിക്കും മറുപടി ....

ഇതിന്റെ നേരെ മറുവശമാണ് ഫ്രാന്‍സില്‍ സര്‍ക്കോസി നടപ്പാക്കുന്നത്....

അവിടെ പര്‍ദ്ദ മാത്രമല്ല സിക്കുകരന്റെയും, ക്രിസ്ത്യന്‍ മത ചിഹ്നങ്ങളും അദേഹം നിരോധിച്ചത് നൌഷാദറിഞ്ഞില്ല എന്നുണ്ടോ?

മാത്രവുമല്ല പര്‍ദാ നിരോധിയ്ക്കുന്ന ആദ്യത്തെ ഭാരനാധികാരിയോന്നുമല്ല സര്‍ക്കോസി...

ടര്‍ക്കിയില്‍ മുസ്തഫ കമല്‍ അതതുര്‍ക്കാനതാദ്യം നടപ്പാക്കിയത്...

ഒരു രാജ്യത്ത് പര്‍ദ്ദ ധരിച്ചേ വരാവൂ എന്ന് പറയുന്നു..മറ്റൊരിടത് അതും കൊണ്ടിങ്ങോട്ടെയ്ക്കാരും വരണ്ട എന്ന് പറയുന്നു...അത്രെ ഒള്ളു

അതായത് കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നര്‍ത്ഥം....അതിനു ചുമ്മാ മുസ്ലിം മതവികാരം വ്രണപ്പെടുത്തി എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല..



പാച്ചു , ISM Forum ലേക്ക് July 23, 2010 ന് പോസ്റ്റ് ചെയ്തത്

10. A.FAISAL നിങ്ങളുടെ പോസ്റ്റ് "ഊഴം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജീവിതം എന്തെന്ന് അറിഞ്ഞുവരുംപോഴേക്കും ഒഴിവാക്കാനാവാത്ത ' ഊഴം' എത്തും.
കൊള്ളാം..നല്ല എഴുത്ത്..!!



A.FAISAL , തൂലിക ലേക്ക് Saturday, July 24, 2010 ന് പോസ്റ്റ് ചെയ്തത്

11. ജനശക്തി has left a new comment on your post "ആറ്റുകാല്‍ പൊങ്കാലയും നിയന്ത്രിക്കും: കോടതി":

പൊതുനിരത്തുകളില്‍ പൊതുയോഗങ്ങള്‍ നിരോധിച്ച കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ റിവ്യൂഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന്‌ ജസ്റ്റിസ്‌ രാമചന്ദ്രന്‍നായര്‍ പിന്മാറിയില്ല. മുന്‍ നിലപാടിനെ ന്യായീകരിച്ച അദ്ദേഹം ആറ്റുകാല്‍ പൊങ്കാലയ്‌ക്കുവരെ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വ്യക്‌തമാക്കി. സര്‍ക്കാരിന്റെ നിലപാട്‌ അംഗീകരിക്കാനാകില്ലെന്ന്‌ ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായരും പി എസ്‌ ഗോപിനാഥനുമടങ്ങിയ ഡിവിഷന്‍ ബഞ്ച്‌ പറഞ്ഞു. റിവ്യൂ ഹര്‍ജി പരിഗണിക്കാനിരിക്കെ ഉത്തരവിനെ ന്യായീകരിച്ച്‌ ജസ്റ്റിസ്‌ സി എന്‍ രാമചന്ദ്രന്‍ നായര്‍ കോട്ടയത്തെ ചടങ്ങില്‍ പ്രസംഗിച്ച സാഹചര്യത്തില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന്‌ മാറണമെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.



Posted by ജനശക്തി to ജാഗ്രത at July 24, 2010 10:45 AM

12. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സ്വര്‍ഗം കരഞ്ഞ നിമിഷം":

കണ്ണിനു പകരം കണ്ണെന്നത് ഒരു പഴയകാല പ്രതികാര സിദ്ധാന്തമാണ്. എങ്കില്‍ ഒരു നിന്ദയ്ക്കു പകരം ഒരു കൈപ്പത്തിയെന്നത് ഏതൊരു കാലത്തെ കുടില സിദ്ധാന്തമാണ്? 'നിന്റെ കണ്ണടിച്ച് പൊട്ടിക്കും' എന്ന പഴയ ഭീഷണിപോലും ഇന്ന് പിന്‍വലിക്കപ്പെടേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍, അടിച്ചുപൊട്ടിക്കപ്പെടുന്ന ഓരോ കണ്ണും ഇന്ന് ഒരു വ്യക്തിയുടെ നഷ്ടം എന്നതിനേക്കാള്‍ മനുഷ്യരാശിയുടെയാകെ നഷ്ടമാണ്. അനുദിനം 'കാഴ്ചക്കടലായി' ഇരമ്പേണ്ട, നേത്രബാങ്കുകളെ അടിച്ചുപൊട്ടിക്കപ്പെടുന്ന ഓരോ കണ്ണും സങ്കടക്കാഴ്ചകളുടെ മഹാസമുദ്രമാക്കും. അങ്ങനെ സംഭവിക്കാതിരിക്കാന്‍, നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട സമൂഹത്തിലാണ്, 'കൈപ്പത്തി കൊത്തല്‍' ക്രൂരത സംഭവിച്ചിരിക്കുന്നത്.

കെ.ഇ.എന്‍ എഴുതുന്നു...



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 24, 2010 9:50 AM

13. പ്രയാണ്‍ has left a new comment on your post "ഞാനുമെന്റെ കുട്ട്യോളും":

ആശംസകള്‍.



Posted by പ്രയാണ്‍ to മോഹപ്പക്ഷി at July 24, 2010 11:59:00 AM GMT+05:30

14. noolan has left a new comment on your post "ഞാനെന്തു പറയാന്‍? ഒരു ഒരു.. ഇതു്.. ;)":

മാഷേ എവിടാ കാന്‍ണാനില്ലല്ലോ .........ഒന്നു വേഗ0 വരുന്നുണ്ടോ..................



Posted by noolan to കരിങ്കല്ല് at July 24, 2010 7:57 AM

15. വാസു has left a new comment on your post "ഇങ്ങനേം ബ്ലോഗ് വായിക്കാം..":

എന്നാ ജോക്കേക്ക് വേണ്ടി ഞാന്‍ കക്കൂസിന്നിറങ്ങുമ്പോ അത് ഗുളികയാക്കി കൊണ്ടുത്തരാം.. ന്താ?
:):):)



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at July 24, 2010 9:17 AM

16. പ്രചാരകന്‍ has left a new comment on your post "തിരിച്ചറിയുക, ഒറ്റപ്പെടുത്തുക":

@ നൌഷാദ്,

സമാധാനം പുലരരുതെന്നാഗ്രഹിക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ വേണം. സമധാനം പുലരട്ടെ.

@ ജിപ്പൂസ്

സഹോദരന്റെ കമന്റിലെ പരിഹാസം മാറ്റി വെച്ചാൽ തന്നെ , അധികാരത്തിനു വേണ്ടി അക്രമം പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ഉണർത്തട്ടെ. മുസ്‌ലിംകൾ ഈ അധികാരക്കൊതിയരുടെ പിന്നാലെയല്ലെന്നും തീവ്രവാദത്തിനു ഇസ്‌ലാമിൽ സ്ഥാനമില്ലെന്നും അറിയുക.


@ മുഹമ്മദ്

വായിച്ചു . തീർച്ചയായും അക്രമം ആരു പ്രവർത്തിച്ചാലും ഒരേ നിലപാടിൽ കാണണം .
പക്ഷെ ഒരിക്കലും ഇവിടെ ന്യായീകരണണങ്ങൾ ഇല്ല

നന്ദി എല്ലാവർക്കും



Posted by പ്രചാരകന്‍ to എസ്‌.എസ്‌.എഫ്‌ ബുള്ളറ്റിന്‍ at July 24, 2010 9:56 AM

17. പാവപ്പെട്ടവന്‍ has left a new comment on your post "തമസ്‌കരണത്തിലും രാഷ്‌ട്രീയമുണ്ട്‌":

ഇത്രയും പ്രമാദമായ ഒരു വാര്‍ത്ത, അതിന്റെ ആധികാരിതയെ സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടുതന്നെ, മലയാളത്തിലെ മുഖ്യധാര എന്ന്‌ അവകാശപ്പെടുന്ന പത്രങ്ങളും ചാനലുകളും എന്തുകൊണ്ട്‌ തമസ്‌കരിച്ചുവെന്ന്‌ ആലോചിക്കേണ്ടതുണ്ട്

അറിയാനുള്ള പൌരന്റെ മൌലികമായ അവകാശം കലര്‍പ്പില്ലാതെ, വൈകാതെ അവന്റെ പൌരബോധത്തിന്റെ മനോമണ്ഡലങ്ങളില്‍ എത്തിക്കുക എന്ന ശ്രേഷ്ടമായ കര്‍മ്മത്തിന്റെ അമരക്കാര്‍ ആകേണ്ടുന്ന മാധ്യമങ്ങള്‍ പിറന്ന മണ്ണിന്റെ ഒറ്റുകാരായ പിന്നാപ്പുറ കഥകളാണ് ആ നിരയിലെ പുതിയ തലമുറയിലേക്കു പകരുവാന്‍ കഴിയുന്നത്‌ . പിഴച്ചപോയ ഉത്തരവാദിത്വത്തിന്റെ പാപഭാരവുമായി സ്വന്തം മനസാക്ഷിക്ക് മുന്നില്‍ സമ്പന്നനായി നിക്കുമ്പോളും സ്വയം വെറുക്കപ്പെട്ടവനായ അവനുനേരെ അവന്‍ വഞ്ചിച്ച സ്വന്തം മനസാക്ഷിയുടെ വിരല്‍ പൊള്ളുന്ന ചോദ്യങ്ങളായികൂമ്പിച്ചു ചൂണ്ടിനില്‍ക്കും .



Posted by പാവപ്പെട്ടവന്‍ to rajeevcoup at July 24, 2010 11:28 AM

18. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "Against abuse of the contempt power":

The judiciary as a class must reorient its basic philosophy to suit a socialist secular democratic republic. This transformation is essential if fiat justicia is to be a paramount principle of governance in India as emphasised by Jawaharlal Nehru in his tryst-with-destiny speech as India became independent.

ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ എഴുതിയ പ്രസക്തമായ ലേഖനം..



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at July 24, 2010 9:30 AM

19. ആളവന്‍താന്‍ has left a new comment on your post "ബൂലോക സഞ്ചാരം - 3":

അപ്പുവിനെയും മിനി ടീച്ചറെയും പരിചയമുണ്ട്. അസാമാന്യ കഴുവുകള്‍ ഉള്ള കുട്ടിയാണ് അശ്വിന്‍. വര,കവിത,സംഗീതം....അങ്ങനെ ഇന്നത്‌ എന്ന് ഒന്നില്ലാത്ത അവന്‍റെ കഴിവുകളെ പരിചയപ്പെടുത്താന്‍ മനുവേട്ടന്‍ തീരുമാനിച്ചത് വളരെ നല്ല കാര്യം. ടീച്ചറെ പറ്റി എന്തെങ്കിലും പറയാന്‍ ഞാന്‍ ഇല്ല. ഞാന്‍ ബ്ലോഗില്‍ വന്നതിന് ശേഷം സ്ഥിരമായി വായിക്കുന്ന എഴുത്തുകാരില്‍ ഒരാള്‍ അസാമാന്യ ഹ്യൂമര്‍ സെന്‍സുള്ള, ടീച്ചറാണ്. ടീച്ചറിന്റെ കുട്ടിക്കഥകളുടെയും നര്‍മ കഥകളുടെയും ഒരു ആരാധകനും.
തുടര്‍ന്നും ഇത് പോലെയുള്ള നല്ല പരിചയപ്പെടുത്തലുകള്‍ ആഗ്രഹിക്കുന്നു. മനുവേട്ടന് എല്ലാ ആശംസകളും.
"വായന അർഹിക്കുന്ന ഇത്തരം ബ്ലോഗുകളെ പ്രായഭേദമന്യേ, ലിംഗഭേദമന്യേ നമുക്ക് നെഞ്ചേറ്റാം"



Posted by ആളവന്‍താന്‍ to നമ്മുടെ ബൂലോകം at July 24, 2010 10:45 AM

20. smitha adharsh has left a new comment on your post "ഓര്‍മ്മകള്‍":

ശരിയാ..ഓര്‍മ്മകള്‍ ലഹരി തന്നെ..
സുനിലിന്റെ കമന്റ്‌ ഉഗ്രന്‍.



Posted by smitha adharsh to ജീവിതത്തില്‍ നിന്ന് at 11:21 PM

21. ചാർ‌വാകൻ‌ has left a new comment on your post "1- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം - (സജി മാര്‍ക്ക...":

അങ്ങനെ ഹിമാലയചായനെ കൊണ്ടു പലതും പറയിച്ചു .അചായനല്ലേ മോന്‍ .



Posted by ചാർ‌വാകൻ‌ to നട്ടപ്പിരാന്തുകള്‍ at Saturday, July 24, 2010 7:57:00 AM

22. chithrakaran:ചിത്രകാരന്‍ has left a new comment on your post "സ്വര്‍ഗം കരഞ്ഞ നിമിഷം":

ഇതു മാധ്യമത്തിലോ തേജസ്സിലോ എഴുതപ്പെടേണ്ടിയിരുന്ന
ഇസ്ലാമിക തീവ്രവാദീകള്‍ക്കു വേണ്ടീയ്യൂള്ള തടി കൈച്ചലാക്കല്‍ പ്രബോധനമാണല്ലോ.



Posted by chithrakaran:ചിത്രകാരന്‍ to വര്‍ക്കേഴ്സ് ഫോറം at July 24, 2010 11:17 AM

23. ശ്രീനാഥന്‍ has left a new comment on your post "മണിമുത്തുകള്‍":

കുഞ്ഞുസിന്റെ ബ്ലോഗ് നല്ല പരിചയമുണ്ട്. ആ വാരണപ്പിള്ളി പോസ്റ്റ് വളരെ നല്ല ഒന്നായിരുന്നു, മൈത്രേയിയുടെ പരിചയപ്പെടുത്തല്‍ ബ്ലോഗിനെ കൂടുതല്‍ പരിചിതമാക്കട്ടെ, കുഞ്ഞൂസിന് ആശം സകള്‍!



Posted by ശ്രീനാഥന്‍ to ബ്ലോഗുലകം at July 24, 2010 9:54 AM

24. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "ബഹുമാനപ്പെട്ട കെ എസ് ആര്‍ ടി സി എം à´¡à´¿ സമക്ഷം":

ഗിനി: നന്ദി പലപ്പോഴും സമയത്തെക്കുറിച്ച് യാതൊരു ബോധവും ഇല്ലാത്ത രീതിയിലാണ് കെ എസ് ആര്‍ ടി സി യുടെ പെരുമാറ്റം. എപ്പോഴെങ്കിലും യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചാല്‍ മതി എന്ന മനോഭാവം,

അനിലേട്ടാ വളരെ നാളുകള്‍ക്ക് ശേഷം കണ്ടതില്‍ സന്തോഷം. ഒപ്പം ഇവിടെ ഇതിലൊരു ഒപ്പിട്ടതുന് നന്ദി.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 24 July 2010 09:41

25. Vishnu has left a new comment on your post "ആള്‍ദൈവങ്ങളെ കല്ലെറിയുക !":

ആശ്വിന്കൊടോത് പറഞ്ഞതിനോട് യോജിക്കുന്നു. എല്ലാ ആള്‍ ദൈവങ്ങളെയും കല്ലെറിയുക അല്ലെങ്കില്‍ നന്ദന പറഞ്ഞതുപോലെ ജയിലില്‍ അടക്കുക എന്ന് പറഞ്ഞാല്‍ എലിയെ പേടിച്ചു ഇല്ലം ചുടുക എന്ന് പറയുന്നത് പോലെ ഉള്ളൂ. കപട സന്യാസിമാര്‍ ധാരാളം ഉണ്ട്, അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം ജയിലില്‍ അടക്കണം എന്ന് പറഞ്ഞാല്‍ മനസ്സില്‍ ആക്കാം. അല്ലാതെ എല്ലാ സന്യാസിമാരും കപടമാനെന്നും എല്ലാവരെയും തുറുങ്കില്‍ അടക്കന്മെന്നും പറഞ്ഞാല്‍ യോജിക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ അവര്‍ ചെയ്യുന്ന ദുഷ് പ്രവൃത്തികള്‍ ഒന്നൊന്നായി ഇവിടെ എടുതെഴുതാന്‍ സാധിക്കണം. ഞാന്‍ പറഞ്ഞത്, മുകളില്‍ നന്ദന, ശ്രീ ശ്രീ യെയും, സായി ബാബാ യെയും അമൃതാനന്ദമയി യെയും പേരെടുത്തു ആക്ഷേപിക്കുന്നത് കണ്ടു. ഈ ആള്‍ദൈവങ്ങളുടെ പ്രവൃത്തികള്‍ സമൂഹത്തിനു അപച്ചയമോ ഭീഷണിയോ ഉണ്ടാക്കതിടത്തോളം കാലം അവിശ്വാസികള്‍ ഇടപെടേണ്ട കാര്യമില്ല എന്നാണെനിക്കു തോന്നുന്നത്.
ആള്‍ ദൈവങ്ങളുടെ അടുത്ത് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവനവന്‍ തന്നെയാണ്. ആരും ആരെയും നിര്‍ബന്ധിക്കാറില്ല. അവിടെ പോകുമ്പോള്‍ ചിലര്‍ക്ക് മനസ്സിനു ശാന്തിയും സമാധാനവും ലഭിക്കുമെങ്കില്‍ അത് തന്നെയല്ലേ വലുത്? ചിലര്‍ക്ക്അമ്പലത്തിലോ കാവിലോ പോകുമ്പോള്‍ ആയിരിക്കും ശാന്തിയും സമാധാനവും ലഭിക്കുക അല്ലാത്തവര്‍ക്ക് വീട്ടില്‍ ഇരിക്കുമ്പോള്‍ ആയിരിക്കും. എന്തിനു നമ്മള്‍ അവരെ ഒക്കെ എതിര്‍ക്കുന്നു. അല്ലെങ്കില്‍ എന്തിനു നമ്മുടെ ചിന്തകളും വിശ്വാസങ്ങളും മറ്റുള്ളവര്‍ മാതൃക ആക്കണമെന്ന് ചിന്തിക്കുന്നു? അങ്ങിനെ മാതൃക ആക്കാത്തവരെ കല്ലെറിയനാമെന്നും ജയിലില്‍ അടക്കനമെന്നും ശഠിക്കുന്നു? ഓരോരുത്തരുടെയും വിശ്വാസപ്രകാരം മറ്റു വിശ്വസക്കാരെ കല്ലെറിയാന്‍ പോയാല്‍ നമ്മുടെ സമൂഹത്തിന്റെ സ്ഥിതി എന്താകും?



Posted by Vishnu to ശിഥില ചിന്തകള്‍ at July 23, 2010 11:26 PM

26. Sarin has left a new comment on your post "തടിവീട്.":

beautiful shot krish



Posted by Sarin to Chithralekha at July 24, 2010 1:44 AM

27. M.R.Anilan -എം. ആര്‍.അനിലന്‍ has left a new comment on your post "തനിച്ച്.":

തനിച്ചാണ്,
നഗരമദ്ധ്യത്തിലെ
തിരക്കിന്റെ തിരകളെടുത്തു പോയ
പഴയ തുരുത്തില്‍ തന്നെ....
.....
എങ്കിലും
ഇലയനക്കം പോലെ
നിഴല്‍പ്പെരുക്കം പോലെ
ജാലകവാതിലിലാരോ....?
....സൂക്ഷിക്കണേ;
കവിത പതിവുപോലെ നന്നായി!



Posted by M.R.Anilan -എം. ആര്‍.അനിലന്‍ to കാളിന്ദി at July 23, 2010 10:02 PM

28. sayeed kadavathur has left a new comment on your post "പ്രവാസോമാനിയ":

നല്ല കഥ



Posted by sayeed kadavathur to മരഞ്ചാടി | MARANCHAADI at July 23, 2010 9:48 PM

29. sayeed kadavathur has left a new comment on your post "പ്രവാസോമാനിയ":

നല്ല കഥ



Posted by sayeed kadavathur to മരഞ്ചാടി | MARANCHAADI at July 23, 2010 9:49 PM

30. മുകിൽ has left a new comment on your post "ഞാനുമെന്റെ കുട്ട്യോളും":

അറിയില്ലായിരുന്നു, ഇതെല്ലാം.. സന്തോഷം. മനസ്സു നിറഞ്ഞ സന്തോഷം. ആശംസകള്‍.



Posted by മുകിൽ to മോഹപ്പക്ഷി at July 24, 2010 11:23:00 AM GMT+05:30

31. ജനശക്തി has left a new comment on your post "വര്‍ഗീയതയെ പാലൂട്ടി വളര്‍ത്തിയവര്‍":

2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎഫ് എന്ന മതഭീകര സംഘടനയുടെ വോട്ട് എണ്ണിവാങ്ങിയത് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നയിക്കുന്ന മുന്നണിതന്നെയല്ലേ? മുസ്ളിം ലീഗ് എംഎല്‍എമാര്‍ എന്‍ഡിഎഫ് ക്രിമിനലുകളെ ജാമ്യത്തിലെടുക്കാനും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്താനും ശ്രമിച്ചിരുന്നില്ലേ? മാറാട്ട് കൂട്ടക്കൊല നടത്തിയത് എന്‍ഡിഎഫാണെന്ന് വിളിച്ചുപറയാന്‍ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക് ഒരു മടിയുമുണ്ടായിട്ടില്ല. ആര്‍എസ്എസിനെ പേരുപറഞ്ഞ് എതിര്‍ക്കാനും ഒരിക്കലും മടിച്ചുനിന്നിട്ടില്ല. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ചൂണ്ടിക്കാട്ടാനുണ്ടോ സ്വന്തം പാര്‍ടിയുടെ ചരിത്രത്തില്‍ അത്തരമൊരു ധീര സമീപനത്തെക്കുറിച്ച്? മാറാട്ട് കൂട്ടക്കൊല നടത്തിയവര്‍ക്ക് പുറമെനിന്ന് ആയുധവും സഹായവും കിട്ടിയെന്നും അക്കാര്യം സിബിഐ അന്വേഷിക്കണമെന്നും ജോസഫ് കമീഷന്‍ ആവശ്യപ്പെട്ടിരുന്നുവല്ലോ. മറ്റുപലതിലേക്കും സിബിഐയെ ആനയിച്ചുകൊണ്ടുവരുന്ന യുഡിഎഫ് എന്തുകൊണ്ട് ഇക്കാര്യത്തില്‍ സിബിഐയെ മുടക്കി? ആരെ സഹായിക്കാനായിരുന്നു അത്? എന്‍ഡിഎഫിനെ സംരക്ഷിക്കാനല്ലേ?



Posted by ജനശക്തി to ജാഗ്രത at July 24, 2010 10:45 AM

32. Manickkathaar നിങ്ങളുടെ പോസ്റ്റ് "ചൈനീസ്‌ ടെമ്പിള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിട്ടുണ്ട്



Manickkathaar , എന്‍റെ ക്ലിക്കുകള്‍ | My Clicks ലേക്ക് 2010, ജൂലൈ 24 11:16 am ന് പോസ്റ്റ് ചെയ്തത്

33. ജോ l JOE has left a new comment on your post "ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ":

കാനോന്‍ 550 D നല്ലൊരു ക്യാമറ ആണ് ... പുതിയ സീരീസിലുള്ള canon 18 -200 സൂം ലെന്‍സും ഇതും നല്ല കോമ്പിനേഷന്‍ ആണ്. ഒന്നര ലക്ഷം രൂപ വരുന്ന 5D സ്റ്റില്‍ ക്യാമറയ്ക്കും രണ്ടു ലക്ഷം രൂപ വരുന്ന സോണി Z5 വീഡിയോ ക്യാമറക്കും പകരമായി ഈ ക്യാമറ ഉപയോഗിക്കാം. ഈയിടെ പുറത്തിറങ്ങിയ ഒരു മലയാളം സിനിമയിലെ കുറച്ചു ഷോട്ടുകള്‍ ഈ ക്യാമറയിലാണ് ചിത്രീകരിച്ചത്. കൊച്ചിയില്‍ ഒരു പരസ്യ ചിത്രീകരണവും ഇത് വഴി കഴിഞ്ഞു. വില മേല്പറഞ്ഞ ലെന്‍സ്‌ അടക്കം അറുപതിനായിരത്തില്‍ താഴെ മാത്രം.
അപ്പു ലേഖനം നന്നായിരിക്കുന്നു. ...



Posted by ജോ l JOE to കാഴ്ച്ചയ്ക്കിപ്പുറം at July 24, 2010 9:56 AM

34. ജനശക്തി has left a new comment on your post "അച്ഛന്‍ പത്തായത്തിലില്ല":

പോപ്പുലര്‍ ഫ്രണ്ട്‌ ഭീകര സംഘടനയാണെങ്കിലും അവരുടെ വോട്ട്‌ വാങ്ങില്ലെന്നു പറയാനാകില്ലെന്നു കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെ എം മാണി. പാര്‍ട്ടിയുടെ കാസര്‍കോട്‌ ജില്ലാകണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യാനെത്തിയ അദ്ദേഹം കാഞ്ഞങ്ങാട്‌ ഗസ്റ്റ്‌ ഹൗസില്‍ വാര്‍ത്താലേഖകരോട്‌ സംസാരിക്കുകയായിരുന്നു. തീവ്രവാദത്തെ എതിര്‍ക്കുമെങ്കിലും തിരഞ്ഞെടുപ്പില്‍ ഏതു ചെകുത്താന്റെ വോട്ടായാലും സ്വീകരിക്കും.

ജനയുഗം വാര്‍ത്ത



Posted by ജനശക്തി to ജാഗ്രത at July 24, 2010 10:49 AM

35. abhilash has left a new comment on your post "ഷെയിം ഓണ്‍ യു,... യുവര്‍ ഓണര്‍....":

well said
is this justice V.Ramkumar the same munnar dhanyasree fame adv. v.ramkumar?
if it is no need for any further explanations



Posted by abhilash to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, July 24, 2010

36. A.FAISAL has left a new comment on your post "ഞാനുമെന്റെ കുട്ട്യോളും":

ജീവിതം പോരാട്ടമായിത്തന്നെ തുടരട്ടെ...!!
വിജയിക്കട്ടെ..!!
എല്ലാ ആശംസകളും..!



Posted by A.FAISAL to മോഹപ്പക്ഷി at July 24, 2010 10:21:00 AM GMT+05:30

Reply via email to