1. Jishad Cronic™ has left a new comment on your post "മാന്ത്രികന്‍":

:)-



Posted by Jishad Cronic™ to പദസ്വനം at July 24, 2010 1:38 PM

2. റ്റോംസ് കോനുമഠം has left a new comment on your post "അങ്ങനെ അതും സംഭവിച്ചു!":

ആശംസകള്‍



Posted by റ്റോംസ് കോനുമഠം to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, July 24, 2010 5:31:00 PM

3. sweety has left a new comment on your post "സമരമില്ലാത്ത കലാലയം പ്രതിഷേധമില്ലാത്ത സമൂഹം":

സമുദായത്തില്‍ നിന്നും സമൂഹത്തിലേക്ക് സേവനം വികസിപ്പിച്ച ഒരു തലമുറയുടെ പിന്‍ഗാമികള്‍ ഇന്നു സമൂഹത്തില്‍ നിന്നും സമുദായത്തിലേക്ക് ചുരുങ്ങുവാന്‍ ര്‍ബന്ധിതരായിക്കൊണ്ടിരിക്കുന്നു. അതിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നു.
പലരും ശ്രദ്ധിക്കാതെ പോയതും എന്നാൽ ഈ ലേഖനത്തിലെ പ്രസക്തവുമായ ഒരു സംഗതിയാണിത്.

മതപഠനത്തിലേക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ടിരിക്കുന്നു. സമൂഹം എന്നത് തനിക്കും മറ്റുള്ളവർക്കും തുല്യമായ അവകാശം ഉള്ളതാണെന്ന ബോധത്തിനു പകരം തന്റെ സമുദായത്തിന്റെ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന മൌലീകവാദികളുടെ അജണ്ടകൾക്ക് മുൻ തൂക്കം ലഭിക്കുവാൻ ഇത് ഇടവരുത്തിയേക്കും. ഏതു തീവ്രവാദിയും ഇപ്പോൾ ഉന്നയിക്കുന്ന ഒരു കാര്യം ഉണ്ട്. ഞങ്ങൾ സമുദായത്തെ ഉദ്ധരിക്കുവാൻ ശ്രമിക്കുന്നതുകൊണ്ടാണ് നിയമവും രാഷ്ടീയക്കാരും തങ്ങൾക്ക് നെരെ തിരിയുന്നതെന്ന്. കറതീർന്ന “ പുത്തൻ വിശ്വസിയെ“ സംബന്ധിച്ച് ഇത് വിശ്വസിക്കുവാതിരിക്കുവാൻ ആകില്ല. എന്നൽ യദാർഥ വിസ്വാസിയെ സംബന്ധിച്ച് ഇതിലെ അസത്യം മനസ്സിലാക്കുവാനും തള്ളിക്കളയുവാനും ആകും.

ഒരു കള്ളനെ/ഭീകരനെ പിടികൂടിയാൽ അല്ലെങ്കിൽ അവനു വേണ്ടി പോലീസ് തിരച്ചിൽ നടത്തിയാൽ അതിനെ മതത്തിനെർതിരയുള്ള കടന്നുകയറ്റമായി ചിത്രീകരിച്ച് അക്രമികൾ രക്ഷപ്പെടുവാൻ ശ്രമിക്കുന്നു. ഇത് ശരിയല്ല.

കേരളത്തിലെ ഇന്ന് നിലനിൽക്കുന്ന രാഷ്ടീയത്തോടുള്ള അങ്ങേയറ്റത്തെ വിരോധം നിലനിർത്തിക്കൊണ്ട് തന്നെ ഈ ലേഖനത്തിൽ ചില യാദാർഥ്യങ്ങൾ ഉണ്ടെന്ന് സമ്മതിക്കുന്നു.



Posted by sweety to നമ്മുടെ ബൂലോകം at July 24, 2010 3:34 PM

4. krishnakumar513 has left a new comment on your post "അങ്ങനെ അതും സംഭവിച്ചു!":

ആശംസകള്‍!!



Posted by krishnakumar513 to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, July 24, 2010 6:04:00 PM

5. ഷാഹിന വടകര has left a new comment on your post "ആടുകളില്ല, പാത്തുമ്മ മാത്രം":

കൊള്ളാം ...!!
മനോഹരമായ പോസ്റ്റുകള്‍ ...
വീണ്ടും കാണാം ...
ആശംസകള്‍ ..



Posted by ഷാഹിന വടകര to sam-sa-ra at July 24, 2010 5:42 PM

6. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "ഇങ്ങനേം ബ്ലോഗ് വായിക്കാം..":

ഛായ്....
വൃത്തികെട്ട വാസു.



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to വാസുവിന്‍റെ വിലാപങ്ങള്‍ at July 24, 2010 5:17 PM

7. chithrakaran:ചിത്രകാരന്‍ has left a new comment on your post "സെലിബ്രിറ്റികൾക്കു സ്വന്തം നിക്കറു മാറുന്നതിനു തുല...":

ആണായാലും പെണ്ണായാലും സെലിബ്രിറ്റി എന്നത് അത്ര നല്ല പണിയൊന്നുമല്ല. അത്രക്ക് ഉയരങ്ങളില്‍ ഓക്സിജനും ജീവിതവും കഷ്ടിയായിരിക്കും.രണ്ടും കാശുകൊടുത്തു വാങ്ങണം ! ഉയരത്തില്‍ കയറിയാല്‍ താഴത്തിറങ്ങലിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല.
അപ്പോള്‍ കൃത്രിമജീവിതം സൂപ്പര്‍ മാര്‍ക്കെറ്റില്‍ നിന്നും
വാങ്ങി ഉപയോഗിക്കുകയേ നിവൃത്തിയുള്ളു.
സെലിബ്രിറ്റികള്‍ ഭൂമിയിലിറങ്ങുന്ന മനുഷ്യരാകണമെങ്കില്‍ സമൂഹത്തില്‍
ആരാധകര്‍ എന്ന വിഢികളായ അടിമകള്‍(ഭക്തര്‍) ഇല്ലാതാകണം. അതായത് ജനത്തിനു വിവരം വെക്കണം :)



Posted by chithrakaran:ചിത്രകാരന്‍ to കല്ല്യാണസൗഗന്ധികം at July 24, 2010 4:41 PM

8. thalayambalath has left a new comment on your post "തടിവീട്.":

മുഴുവന്‍ തടിയാണോ..... നന്നായിരിക്കുന്നു



Posted by thalayambalath to Chithralekha at July 24, 2010 5:18 PM

9. കാക്കര kaakkara has left a new comment on your post "പൊടിതട്ടിയെടുത്താലോ ആ പഴയ സൈക്കിള്‍?":

നല്ല ലേഖനം...

സൈക്കിളിനെ സ്നേഹിച്ച്‌ സമൂഹ്യ-ശാരിരികാരോഗ്യ പ്രശ്നങ്ങളെ മറികടക്കാം...

പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും സൈക്കിളിന്‌ പ്രത്യേകമായി പാർക്കിംഗ്‌ സൗകര്യം ഏർപ്പെടുത്തുക... സൈക്കിളുകൾ തിരിച്ചുവരും...



Posted by കാക്കര kaakkara to ജാഗ്രത at July 24, 2010 5:14 PM

10. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഖത്തറില്‍ ഹെഡ് ആന്റ് ഷോള്‍ഡര്‍ ഷാംപു നിരോധിച്ചു.":

മാരകമായ അര്‍ബുദത്തിന് കാരണമാകുന്ന രാസ പദാര്‍ത്ഥം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെഡ് ആന്റ് ഷോള്‍ഡര്‍ രണ്ട് ബ്രാന്‍ഡുകള്‍ ഖത്തര്‍ അധികൃതര്‍ നിരോധിച്ചു.

ഈ ഉല്‍പന്നങ്ങളുടെ നിരോധനം തുടരുമെന്ന് ഖത്തര്‍ പരിസഥിതി മന്ത്രാലയം ലാബോറട്ടറി വിഭാഗം മേധാവി ഡോ. സൈഫ് അല്‍ കുവൈരി വ്യക്തമാക്കി.കാന്‍സറിന് കാരണമാകുന്ന ഡയോക്സൈഡ് അനുവദനീയമായ അളവിലും കൂടുതല്‍ കണ്െടത്തിയതിനെ തുടര്‍ന്നാണിത്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at July 24, 2010 12:20 PM

11. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "വഴിമാറിയ അപകടം":

> poor-me/പാവം-ഞാന്‍

മണ്ടന്മാരുടെ രാജാവിന്റെ കമന്റിനു വളരെ സന്തോഷം :)


> > Maji

നുറുങ്ങുകളിലേക്ക് സുസ്വാഗതം,
ശരിയാ...ആനയല്ല ആടു വലിച്ചാലും കിട്ടില്ല :)


> Jishad Cronic™

ആമീൻ..
വായനയ്ക്കും പ്രാർത്ഥനകൾക്കും നന്ദി


> യൂസുഫ്പ ‍

തീർച്ചയായും. അനുഗ്രഹം കൊണ്ട് എത്രയോ അപകടങ്ങളിൽ നിന്ന് രക്ഷനേടുന്നു. നന്ദി വന്നതിലും പങ്ക് ചേർന്നതിലും

> ഫിലിംപൂക്കള്‍ ‍

ചെറുത് വലുതാകാതെ രക്ഷപ്പെട്ടു. ഇവിടെ വന്നതിൽ സന്തോഷം.

നുറുങ്ങുകളിലേക്കും ബൂലോകത്തേക്കും സ്വാഗതം



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ബഷീറിയന്‍ നുറുങ്ങുകള്‍ at 24 July, 2010

12. poor-me/പാവം-ഞാന്‍ has left a new comment on your post "സായാഹ്ന സൂര്യകിരണങ്ങൾ":

You are not leaving poor Oman also!!!



Posted by poor-me/പാവം-ഞാന്‍ to മിനി ചിത്രശാല 'photos' at July 24, 2010 5:20 PM

13. shabeer has left a new comment on your post "ചിക്കന്‍ കുറുമാനിയ":

കുറുമാൻ ജീ..കിടിലൻ ചിക്കൻ കറി..ടാങ്ക്യൂ



Posted by shabeer to നളപാചകം at 3:37 PM

14. Abdulkader kodungallur has left a new comment on your post "മൂന്നാം മുന്നണിയും സിപിഎം ഉം":

പറക്കാത്ത പട്ടം പുലരാത്ത സ്വപനം ​. പട്ടം പറപ്പിക്കാന്‍ ശ്രമിക്കുന്ന "കാരച്ച" കുട്ടിയുടെ കൂട്ടത്തില്‍ മറ്റുചില ദിവാ സ്വപ്നക്കാരെയും പെടുത്താമായിരുന്നു. കാണികളായി അസ്ഥികൂടങ്ങളായി മാറിയ പൊതു കഴുതകളെയും പിച്ചക്കാരുടെ വേഷത്തില്‍ നിരത്താമയിരുന്നു.



Posted by Abdulkader kodungallur to Innocent Lines™ at July 24, 2010 5:00 AM

15. ഭായി has left a new comment on your post "ഇങ്ങനേം ബ്ലോഗ് വായിക്കാം..":

ഈ പുതിയ അറിവ് ഇവിടെ പങ്ക് വെച്ചതിന് നന്ദി :)



Posted by ഭായി to വാസുവിന്‍റെ വിലാപങ്ങള്‍ at July 24, 2010 4:18 PM

16. അഞ്ജു / 5u has left a new comment on your post "ഏകാന്തം":

ഒരു പെണ്ണിന്റെ ആത്മാവാണ്‌ കൈരളിയുടെ മഴക്ക്

ശരിയാണ് യൂസുഫ്പ.

പക്ഷേ, എനിക്ക് മഴ കാമുകനാണ്.
എന്തുകൊണ്ടോ അങ്ങനെയാണ് കണ്ടിട്ടുള്ളത്.

എഴുത്തിന് മഴയുടെ മനോഹാരിതയുണ്ട്..

വീണ്ടും കാണുംവരെ..



Posted by അഞ്ജു / 5u to വർഷമേഘങ്ങൾ at July 24, 2010 4:36 PM

17. രാജേഷ്‌ ആര്‍. വര്‍മ്മ has left a new comment on your post "കുറത്തി":

നിങ്ങൾ നിങ്ങടെ കറുത്ത മക്കളെ വെളുപ്പിച്ചെടുത്തില്ലേ?
നിങ്ങളവരുടെ ചുരുണ്ട തലമുടി നീട്ടിയെടുത്തില്ലേ?
നിങ്ങളോർക്കുക നിങ്ങൾക്കെങ്ങനെ ഓർമ്മയില്ല്ലാതായെന്ന്.



Posted by രാജേഷ്‌ ആര്‍. വര്‍മ്മ to തുറന്നിട്ട വലിപ്പുകൾ at July 24, 2010 2:57 PM

18. ഒഴാക്കന്‍. has left a new comment on your post "കോപ്പിലെ ദിര്‍ഹം!!":

മരം ചാടി ഒരു ദിര്‍ഹം വേണോ



Posted by ഒഴാക്കന്‍. to മരഞ്ചാടി | MARANCHAADI at July 24, 2010 5:33 AM

19. poor-me/പാവം-ഞാന്‍ has left a new comment on your post "മണിമുത്തുകള്‍":

Thank you for your introduction...



Posted by poor-me/പാവം-ഞാന്‍ to ബ്ലോഗുലകം at July 24, 2010 5:24 PM

20. Rajesh നിങ്ങളുടെ പോസ്റ്റ് "സത്യാന്വേഷണത്തിന്റ തത്വശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Just read this post.
If Paul the octopus knew that it was making a prediction, then of course, paul is great. But how do you know paavam Paul pravachikkukayaayirunnu ennu?



Rajesh , bright ലേക്ക് 2010, ജൂലൈ 24 6:12 pm ന് പോസ്റ്റ് ചെയ്തത്

21. mirchy.sandwich has left a new comment on your post "സ്വര്‍ഗം കരഞ്ഞ നിമിഷം":

നിന്ദയ്ക്കുപകരം പരമാവധി മറ്റൊരു നിന്ദ എന്ന പ്രാകൃത ക്രൂരനീതിക്കുപകരം, 'പോപ്പുലര്‍ ഫ്രണ്ട്' നടപ്പാക്കിയിരിക്കുന്നത്, നിന്ദയ്ക്കുപകരം ഒരു കൈപ്പത്തിയെന്ന, ആധുനിക 'കുക്രൂര' നീതിയാണ്.

അപ്പോള്‍ അധ്യാപകന്‍ നടത്തിയത് പ്രവാചക നിന്ദ തന്നെ എന്ന കാര്യത്തില്‍ കുഞ്ഞമ്മദ് സായ്‌വിനും തര്‍ക്കമൊന്നുമില്ല അല്ലേ..
സ്വത്വ മുഖം മൂടി മാറ്റിവെച്ച്, ഖുറാന്‍ വാക്യങ്ങള്‍ക്ക് ആധികാരികതയും ചരിത്രപരമായ സത്യസന്ധതയുമൊക്കെ കല്‍പ്പിച്ചുകൊടുക്കാന്‍ നേരിട്ടിറങ്ങിയതു നന്നായി.



Posted by mirchy.sandwich to വര്‍ക്കേഴ്സ് ഫോറം at July 24, 2010 2:49 PM

22. സോണ ജി has left a new comment on your post "മാച്ച് ഫിക്സിങ്ങ്":

ശേഷം ഒരു ലുങ്കിയും വാരിപ്പൊത്തി പെന്‍ഡ്രൈവും മറച്ച് പിടിച്ച് കൊണ്ട് ശത്രുഘ്നന്‍ പറപറക്കുന്നത് കണ്ടു.


:D ente ammooooooo

mudinja comedy aaneyyyyy



Posted by സോണ ജി to കുമാര സംഭവങ്ങള്‍ at July 24, 2010 4:38 PM

23. Anonymous has left a new comment on your post "സമകാലികതയുടെ രൂപങ്ങൾ":

please see the mail in gmail.. thanks



Posted by Anonymous to പാര്‍പ്പിടം at 1:31 PM, July 24, 2010

24. കാക്കര kaakkara has left a new comment on your post "ബഹുമാനപ്പെട്ട കെ എസ് ആര്‍ ടി സി എം à´¡à´¿ സമക്ഷം":

പൊതുമേഘലയിൽ “ഇത്രയും നന്നായി” സർവീസ്‌ നടത്തുന്ന “ആനവണ്ടിയെ” സംരക്ഷിക്കുവാൻ ഇടതും വലതും മറന്ന്‌ പരിശ്രമിക്കുക...



Posted by കാക്കര kaakkara to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 24 July 2010 14:46

25. krishnakumar513 has left a new comment on your post "………….ഞാൻ ;":

ആ മനസ്സിന്റെ സൌരഭ്യം എല്ലായിടത്തും പരക്കട്ടെ!!!ആശംസകള്‍...



Posted by krishnakumar513 to ഉള്‍ക്കാഴ്ച at 24/7/10 17:55

26. mazhamekhangal has left a new comment on your post "ഒരേ ബീജം....":

nalla puthiya aasayan......



Posted by mazhamekhangal to BLACK & WHITE by Manzoor Aluvila at July 24, 2010 2:01 PM

27. വാസു has left a new comment on your post "ഇങ്ങനേം ബ്ലോഗ് വായിക്കാം..":

ഹായ്... സംസ്കാര സം പന്ന നായ വഷളന്‍!!



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at July 24, 2010 5:27 PM

28. അനീഷ് പുത്തലത്ത് has left a new comment on your post "ടിന്റുമോന് പേറ്റന്റായി":

കായംകുളം കൊച്ചുണ്ണിയുടെ പേറ്റന്റ് ആർക്കാണാവൊ?



Posted by അനീഷ് പുത്തലത്ത് to വളവുകള്‍ at July 24, 2010 5:42 AM

29. Prasanth Iranikulam has left a new comment on your post "ഗർ..ർ..ർ":

good one Hareesh



Posted by Prasanth Iranikulam to ഗുൽമോഹർ at July 24, 2010 4:10 PM

30. അങ്കിള്‍ നിങ്ങളുടെ പോസ്റ്റ് "റോഡരുകില്‍ ഒരു ധര്‍ണ്ണ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിരത്ത് വാക്കുകളില്‍ യോഗം കൂടാന്‍ പാടില്ലെന്ന് പറഞ്ഞത് നമ്മുടെ പത്ര മാധ്യമങ്ങളും ദൃശ്യ മാധ്യമാങ്ങളുമാണ്. അത് വായിച്ചു രാഷ്ടീയ കോമാളികള്‍ ശുംഭന്‍ എന്നും ഉണ്ണാമന്‍ എന്നും ഗര്‍ജിച്ചു.
സത്യത്തില്‍ ഇന്ന് മുതലാണ് കോടതി വിധിച്ചതെന്തനെന്നു പത്രത്തില്‍ പ്രധാന്യതോടെയല്ലെങ്കിലും വന്നു തുടങ്ങുന്നത്.

ഗതാ­ഗത തട­സ്സം സൃ­ഷ്ടി­ക്കു­ന്ന രീ­തി­യില്‍ പൊ­തു­നി­ര­ത്ത് കയ്യേ­റി യോ­ഗ­ങ്ങള്‍ നട­ത്തു­ന്ന­തി­ന് നി­യ­ന്ത്ര­ണം ഏര്‍­പ്പെ­ടു­ത്ത­ണ­മെ­ന്നല്ലേ കോടതി വിധിച്ചത്.
"ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പൊതുയോഗങ്ങള്‍ക്കു പൊലീസ്, പൊതുമരാമത്ത്, റവന്യു, മുനിസിപ്പല്‍ അധികൃതര്‍ അനുമതി നല്‍കരുതെന്നായിരുന്നു ഉത്തരവ്." ഇതാണ് ഇന്നത്തെ മനോരമ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
"റോഡും വഴിയോരവും കൈയടക്കി പൊതുയോഗം നടത്തുന്നത് നിരോധിച്ച ഹൈക്കോടതി .........." എന്നാണു ഇന്നത്തെ മാതൃഭുമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിന്ങ്ങലാരും അത് കണ്ടില്ലേ. ഇപ്പോള്‍ ശുംഭനും ഉണ്നാമാനും എവിടെ പോയി? കഷ്ടം.



അങ്കിള്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂലൈ 24 4:04 pm ന് പോസ്റ്റ് ചെയ്തത്

31. jayanEvoor has left a new comment on your post "അങ്ങനെ അതും സംഭവിച്ചു!":

സന്തോഷം!
നല്ലകാര്യം.
എല്ലാ ആശംസകളും!
എത്ര യൂണിറ്റുകൾ ഉണ്ട് അവിടെ?
സ്പെഷ്യൽ ക്യാമ്പിന്റെ ഫണ്ട് ഉയർത്തിയോ ആവോ?
പണ്ട് ദശദിനക്യാമ്പായിരുന്നത്, ഇപ്പോൽ ഒരാഴ്ചയായി വെട്ടിക്കുറച്ചെന്നു കേട്ടു. ശരിയാണോ?
(കണ്ണൂർ, തിരുവനന്തപുരം ആയുർവേദകോലേജുകളിൽ പ്രോഗ്രാം ഓഫീസർ ആയിരുന്നു; തൃപ്പൂണിത്തുറയിൽ വോളന്റിയറും.)



Posted by jayanEvoor to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, July 24, 2010 3:32:00 PM

32. A.K. Saiber has left a new comment on your post "ടിന്റുമോന് പേറ്റന്റായി":

മലയാളികളുടെ പ്രിയങ്കരനായ എസ്‌ എം എസ്‌ കഥാപാത്രം ടിന്റുമോന് "രക്ഷകര്‍ത്താവു"ണ്ടാവുന്നു. സുഭദ്രം സിനിമയുടെ സംവിധായകനായ ശ്രീലാലാണ്‌ ടിന്റുമോന്റെ പേറ്റന്റ് സ്വന്തമാക്കിയിരിക്കുന്നത്‌.

ഇനിയിപ്പോ കുട്ടിച്ചാത്തനും കള്ളിയങ്കാട്ട്‌ നീലിക്കും പേറ്റന്റ് വരുമായിരിക്കും.



Posted by A.K. Saiber to വളവുകള്‍ at July 24, 2010 5:39 AM

33. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഗള്‍ഫില്‍ പച്ചക്കറികള്‍ക്ക് വില കൂടും":

ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്യുന്ന പച്ചക്കറികള്‍ക്ക് കയറ്റുമതി ചെയ്യുന്ന ഏജന്റുമാര്‍ കമ്മീഷന്‍ വര്‍ദ്ധനവ് ആവശ്യപ്പെട്ട് കയറ്റുമതി നിര്‍ത്തിയതോടെ ഗള്‍ഫില്‍ മലയാളികള്‍ വ്യാപകമായി ഉപയോഗിക്കുന്ന പച്ചക്കറികള്‍ക്ക് വില വര്‍ദ്ധിക്കും.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at July 24, 2010 12:20 PM

34. sweety has left a new comment on your post "സ്വപ്നത്തില്‍ മറയുകയും തെളിയുകയും ചെയ്യുന്ന യാഥാര്...":

വിദ്യാലക്ഷ്മിയുടെ അവസ്ഥ കേരളത്തിൽ സംഭവിക്കാതിരിക്കാവുന്നതാണെന്ന് തോന്നുന്നില്ല. കാലം അപ്രകാരം ആയിക്കൊണ്ടിരിക്കുന്നു. ബാർബേറിയൻ സംസ്കാരത്തെ ഓർമ്മിപ്പിക്കുന്ന കൈവെട്ടും തലവെട്ടും ഒക്കെ ഇനി കൂടാതിരുന്നാൽ മതിയായിരുന്നു.

ലേഖനം വല്ലാതെ നീണ്ടുപോയിരിക്കുന്നു. സത്യൻ അന്തിക്കാട് സിനിമ നിർത്താൻ കാലമായി എന്ന് അദ്ദേഹത്തിന്റെ പുതിയ സിനിമകൾ വിളിച്ചോതുന്നു. പ്രധാനമായും അത് കഥയുടെ/തിരക്കഥയുടെ പോരായ്മതന്നെ ആണ്. നിങ്ങൾ പറയുന്നപോലെ അത്ര നല്ലവർ ഒന്നും അല്ല ഈ തൊഴിലാളി നേതാക്കന്മാർ .ആ സിനിമയിൽ-വരവേല്പ്- പറയുന്ന പലതും ഒരു എൻ.ആർ.ഐ എന്ന നിലയിൽ എനിക്ക് യോജിപ്പുള്ള കാര്യമാണ്.


ജെ.സി.ബി, ടിപ്പർ എന്നിവ പോരാഞ്ഞ് അടുത്തകാലത്ത് ആനയെക്കൊണ്ട് കയറ്റിയ തടിക്കും നോക്കുകൂലി വാങ്ങിയ യൂണീയൻ കാരെ പറ്റി പത്രത്തിൽ വായിച്ചു. ആ നിലക്ക് തൊഴിലാളികളുടെ മഹത്വം എത്രയെന്ന് മനസ്സിലാക്കുവാൻ വിഷമം ഇല്ല.നോക്കുകൂലി, നിശ്ചയിച്ചതിൽ നിന്നും കൂടുതൽ പണം ഈടാക്കൽ തുടങ്ങി പലതുകൊണ്ടും മഹാ ബോറന്മാരാണ് പല തൊഴിലാളി യൂണീയങ്കാ‍രും.



Posted by sweety to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at July 24, 2010 3:27 AM

35. Abdulali നിങ്ങളുടെ പോസ്റ്റ് "ആഡ്യന്‍പാറ വെള്ളച്ചാട്ടം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

hi da
Sharikum Nannyitundu
Realy its very beautifully
A yathraku Ninte koodey pooran kazinjathil valery santhooshem thoonunu



Abdulali , യാത്ര ലേക്ക് 2010, ജൂലൈ 24 2:58 am ന് പോസ്റ്റ് ചെയ്തത്

36. chithrakaran:ചിത്രകാരന്‍ has left a new comment on your post "അങ്ങനെ അതും സംഭവിച്ചു!":

ചിത്രകാരന്റെ സ്പെഷല്‍ ആശംസകള്‍ !!!



Posted by chithrakaran:ചിത്രകാരന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, July 24, 2010 5:31:00 PM

37. Akbar has left a new comment on your post "നുണപറയുന്ന ക്യാമറകളും ഒരു മുസ്ലിം ചാനലും":

ദര്‍ശനക്ക് സ്വാഗതം. പക്ഷെ കിടമത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ എന്തൊക്കെ വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടിവരും എന്നെ അറിയാനുള്ളൂ. ഗഫാര്‍ മൌലവിയുടെ മന്‍സില്‍ വില്പന ജീവനില്‍ പൊടി പൊടിക്കുകയാണ്. ആ വഴിക്ക് നീങ്ങാതെ ചാനല്‍ മുന്നോട്ടു കൊണ്ട് പോകാന്‍ വേറെ ചില ഹറാമുകള്‍ ഹലാലുകള്‍ ആക്കേണ്ടി വരുമോ എന്ന ആശങ്ക ഉണ്ടെങ്കിലും ധീരമായ ഈ കാല്‍വെപ്പിനെ അഭിനന്ദിക്കാതെ വയ്യ.

മുക്താര്‍-കാലിക പ്രസക്തമായ ഈ വിഷയം തിരഞ്ഞെടുത്തു സത്യാസന്ധമായി എഴുതിയതി -അഭിനന്ദനങ്ങള്‍



Posted by Akbar to »¦മുഖ്‌താറിയനിസം¦mukthaRionism¦« at July 24, 2010 3:58 AM

38. ശോഭനം has left a new comment on your post "കല്‍ക്കത്താ നഗരമെനിക്കൊരു കല്‍ക്കണ്ടത്തരിയാണല്ലോ!":

മരണക്കിണറുകളില്‍ വാഹനമോടിക്കുന്നവരുടെ ജന്മസ്ഥലമെന്ന് തോന്നിപ്പിക്കും ഇവിടുത്തെ വാഹനങ്ങളുടെ പോക്കുവരത്ത് കണ്ടാല്‍.
അക്ഷമര്‍,അസ്വസ്ഥര്‍.
ഇവരെയാണ് രാഷ്ടീയക്കാര്‍ എവിടേയും അമ്മാനമാടുന്നത്,ഇപ്പോള്‍ പന്ത് മമതയുടെ കയ്യിലും.അവര്‍ അടിക്കുന്നതൊക്കെ ഗോള്‍ ആകുന്നു,അവര്‍ അന്തംവിടുന്നു.
മറഡോണയെപ്പോലെ താടിവെച്ച് വായില്‍ക്കൊള്ളാത്ത വാചകമടിച്ച് നടന്നിട്ട് ഇനി കാര്യമില്ല,കളത്തെ തിരിച്ചറിയണം,കാണികളെ ബഹുമാനിക്കണം.
അതാണ് ഇവിടെ ജനങ്ങള്‍ രാഷ്ടീയക്കാര്‍ക്ക് നല്‍കുന്ന പാഠം.



Posted by ശോഭനം to മാര്‍...ജാരന്‍ at July 24, 2010 2:48 AM

39. 逆援助 has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

逆援助でお金持ちになる事が可能なこの時代。セックスのテクニックさえあれば簡単に大金をゲットする事ができます



Posted by 逆援助 to ദൃഷ്ടിദോഷം at Saturday, July 24, 2010

40. Naushu has left a new comment on your post "തടിവീട്.":

nice !!



Posted by Naushu to Chithralekha at July 24, 2010 1:19 PM

41. ജസ്റ്റിന്‍ has left a new comment on your post "കലാ കൗമുദി വാരികയില്‍ ബ്ലോഗ്ഗര്‍ ജിതേന്ദ്രകുമാറിന്...":

എല്ലാ ആശംസകളും നേരുന്നു.



Posted by ജസ്റ്റിന്‍ to നമ്മുടെ ബൂലോകം at July 24, 2010 5:37 PM

42. Baiju Elikkattoor has left a new comment on your post "സ്വര്‍ഗം കരഞ്ഞ നിമിഷം":

entho aatte, appol, KEN onnum paranjilla ennaarum parayailla...:)



Posted by Baiju Elikkattoor to വര്‍ക്കേഴ്സ് ഫോറം at July 24, 2010 5:14 PM

43. Sukanya has left a new comment on your post "അപ്പുണ്ണി.... ചെറുകഥ.... ഭാഗം 4":

ഭഗവാന്റെ ഓരോ ലീലാവിലാസങ്ങള്‍.



Posted by Sukanya to സ്മൃതി at Sat Jul 24, 01:21:00 AM

44. റ്റോംസ് കോനുമഠം has left a new comment on your post "നീയും ഞാനും.":

:-)



Posted by റ്റോംസ് കോനുമഠം to sam-sa-ra at July 24, 2010 5:32 PM

45. sweety has left a new comment on your post "എത്രയാ സൈസ്?":

നിങ്ങളുടെ വീക്ഷണത്തോട് ഞാനും യോജിക്കുന്നു. സ്ത്രീയ ലൈംഗീകമായി ഉപയോഗിക്കുവാൻ ഉള്ള ഒരു ഉപകരണം ആയിട്ടാണ് പുരുഷൻ പലപ്പോഴും കാണുന്നത്. മറ്റൊരു കൂട്ടർ അവളെ അടിമായയി വീട്ടിനകത്ത് പാർപ്പിക്കുന്നു. പ്രസവിക്കുവാനും ലൈംഗീകമായി ബന്ധപ്പെടുവാനും വെച്ചുവിളമ്പുവാനും ഉള്ള ഒരു ഉപകരണം. ചിലർക്ക് അത് ഒന്നിൽ നിർത്തുന്നതിൽ താല്പര്യം ഇല്ല ഒന്നിലധികം വേണം.

ഞാനിപ്പോൾ ഡൈവോഴ്സിനു ശേഷം ഒരു സുഹൃത്തിനൊപ്പം താമസിക്കുന്നു. സ്വതന്ത്രമായ ഒരു ലൈഫ് ആണിത്. വ്യക്തിപരമായി എനിക്ക് അതിന്റെ സ്വാതന്ത്രം എനിക്കുണ്ട്.

ചാറ്റിൽ കയറിയാൽ ഈ പറയുന്നപോലെ സൈസ് ചോദിക്കുന്നവർ ആണ് അധികവും. എന്നാൽ ചില സ്തീകൾ വെബ് ക്യാമിലൂടെ തങ്ങളുടെ സ്വകാര്യഭാഗങ്ങൾ കാണിക്കുന്നുണ്ട് എന്ന് പറയുന്നത് സത്യം ആണെന്ന് തോന്നുന്നു.
ഇതേ പറ്റി വിശദമായ ചർച്ച ആവശ്യമാണെന്നതിൽ തർക്കമില്ല. പക്ഷെ ഇവിടെ എല്ലാവരും പൂട്ടി പോയി എന്ന് തോന്നുന്നു.



Posted by sweety to പൂച്ചക്കണ്ണി at July 24, 2010 3:11 AM

46. മനോവിഭ്രാന്തികള്‍ has left a new comment on your post "മണിമുത്തുകള്‍":

കുഞ്ഞുസ്സിന്റെ പേര് ഇവിടെ പ്രത്യക്ഷപ്പെട്ടത്തില്‍ എന്റെ സന്തോഷം പങ്കു വെക്കുന്നു...ഒരു സഹ ബ്ലോഗര്‍ എന്നാ നിലയിലും, വ്യക്തിപരമായും.. നല്ലൊരു സുഹൃത്തും, നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയുമാണ് കുഞ്ഞുസ്. മോളിയുടെ പ്രാര്‍ഥനയില്‍ കാണുന്ന sense of humour is superb



Posted by മനോവിഭ്രാന്തികള്‍ to ബ്ലോഗുലകം at July 24, 2010 4:36 PM

47. poor-me/പാവം-ഞാന്‍ has left a new comment on your post "ജയ രാജ രജത വസന്തം ! / Jaya Raja Rajatha Vasant...":

Billu ..puthus ethaavath vannu nokkiyathaan!!!



Posted by poor-me/പാവം-ഞാന്‍ to BILATTHIPATTANAM at 24 July 2010 05:27

Reply via email to