1. ലേഖ വേണുഗോപാല്‍ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 54":

മനോഹരമായ സായാഹ്നത്തിന്‌ ശേഷം ഗെറിക്കിനെ വീണ്ടും ജയിലിലടച്ചോ? ഇനി ലാക്ലന്റെ കണ്ണ്‌ വെട്ടിച്ച്‌ രക്ഷപെടുമോ അദ്ദേഹം?

നെക്കറുടെ റോള്‍ എന്താണെന്നറിയാന്‍ കാത്തിരിക്കുന്നു.

ബ്ലോഗിന്റെ പുതിയ ലുക്ക്‌ കൊള്ളാം കേട്ടോ.



Posted by ലേഖ വേണുഗോപാല്‍ to സ്റ്റോം വാണിംഗ്‌ at July 24, 2010 5:20 PM

2. പാപ്പാത്തി has left a new comment on your post "ഓര്‍മ്മകള്‍":

ഓർമ്മകൾ ചിൽ‌പ്പോളൊക്കെ ഒരു വിങ്ങലായ് മാറുന്നു അല്ലേ...



Posted by പാപ്പാത്തി to പദസ്വനം at July 24, 2010 6:29 PM

3. sajeendran has left a new comment on your post "ഒരിക്കല്‍ ഞാന്‍ നിന്റെ എല്ലാമായിരുന്നു...":

what will happen.........?



Posted by sajeendran to മിഴിനീര്‍ത്തുള്ളി at July 24, 2010 4:28 PM

4. pournami has left a new comment on your post "ഏകാന്തം":

കുഞ്ഞു പോസ്റ്റ്‌ എങ്കിലും നല്ല വരികള്‍ , feeling sharikkum kitti ennu thanne parayam



Posted by pournami to വർഷമേഘങ്ങൾ at July 24, 2010 8:33 PM

5. jayanEvoor has left a new comment on your post "ഏകാന്തം":

മഴ.... മഴ...
നല്ല കുഞ്ഞു കുറിപ്പ്....

(ഞാനും എഴുതി ഒരു മഴക്കഥ
http://www.jayandamodaran.blogspot.com/)



Posted by jayanEvoor to വർഷമേഘങ്ങൾ at July 24, 2010 8:27 PM

6. jayanEvoor has left a new comment on your post "ബൂലോക സഞ്ചാരം - 3":

ബ്ലോഗുണ്ണികളെ പരിചയപ്പെടാം!



Posted by jayanEvoor to നമ്മുടെ ബൂലോകം at July 24, 2010 8:20 PM

7. Livestyle has left a new comment on your post "ദഹിക്കാതെ പോയത്‌":

താല്പര്യമുണ്ട്... താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ്ടി ചലിപ്പിക്കണം.. ഉടൻ പുറത്തിറക്കുന്ന ഓൺലൈൻ മലയാളം
മാഗസിനുവേണ്ടി താങ്കളുടെ ആർട്ടിക്കിൾസ് ആവിശ്യമുണ്ട്.. താല്പര്യമുണ്ടെങ്കിൽ.. ദയവായി അറിയിക്കുക.. ഞങ്ങൾ നിങ്ങൾക്കായി
സ്പേസ് മാറ്റിവച്ചു കഴിഞ്ഞു..
www.malayalamemagazine.com
[email protected]



Posted by Livestyle to സര്‍പ്പഗന്ധി at July 24, 2010 6:40 AM

8. അനില്‍കുമാര്‍. സി.പി. has left a new comment on your post "പാത്തുമ്മയുടെ പാമ്പ്":

ഒരു കൊച്ചു കഥയുടെ സുഖമുള്ള അവതരണം.



Posted by അനില്‍കുമാര്‍. സി.പി. to തണല്‍ at 24/7/10 6:13 PM

9. Thommy has left a new comment on your post "നേരറിവ്...........":

വളരെ നന്നായിരിക്കുന്നു



Posted by Thommy to സുവര്‍ണ കേരളം at July 24, 2010 8:50 PM

10. thalayambalath has left a new comment on your post "ബൂലോക സഞ്ചാരം - 3":

മനോരാജ്....
നല്ല ശ്രമങ്ങള്‍....രണ്ടു നല്ല ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതില്‍ നന്ദി........ അഭിനന്ദനങ്ങള്‍



Posted by thalayambalath to നമ്മുടെ ബൂലോകം at July 24, 2010 8:21 PM

11. Thommy നിങ്ങളുടെ പോസ്റ്റ് "മഴക്കാല മേഘങ്ങള്‍ |Rainy Clouds" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നന്നായിരിക്കുന്നു



Thommy , വർണ്ണചെപ്പ് ലേക്ക് 2010, ജൂലൈ 24 9:03 pm ന് പോസ്റ്റ് ചെയ്തത്

12. Thommy has left a new comment on your post "വെങ്കലം (ഭാഗം 1)":

വളരെ നന്നായിരിക്കുന്നു



Posted by Thommy to ദൃശ്യശേഖരം at July 24, 2010 8:53 PM

13. നന്ദ has left a new comment on your post "മഞ്ഞ":

വായിച്ചവര്‍ക്കെല്ലാം നന്ദി.



Posted by നന്ദ to നിര്‍വചനം at July 24, 2010 7:04 PM

14. ചിതല്‍/chithal has left a new comment on your post "ബൂലോക സഞ്ചാരം - 3":

പരിചയപ്പെടുത്തിയതിനു് നന്ദി. മിനി ടീച്ചറുടെ ബ്ലോഗുകൾ കണ്ടിട്ടുണ്ടു്. ഇനി ഓരോ ബ്ലോഗിലും പോയി നോക്കട്ടെ.



Posted by ചിതല്‍/chithal to നമ്മുടെ ബൂലോകം at July 24, 2010 8:58 PM

15. jayanEvoor has left a new comment on your post "ഒരു വാലന്റീന്സ് ഡേയും കുറെ റോസാപ്പൂക്കളും":

കൊള്ളാം!
ഈ മഹേഷ് വിജയൻ ആളൊരു പുലി തന്നെ!
വായാടിയെക്കൊണ്ട് അഭിനയിപ്പിച്ചില്ലേ!
ആശംസകൾ!



Posted by jayanEvoor to ilacharthukal at July 24, 2010 8:29 AM

16. monu has left a new comment on your post "സായാഹ്ന സൂര്യകിരണങ്ങൾ":

Beautiful picture :)



Posted by monu to മിനി ചിത്രശാല 'photos' at July 24, 2010 7:12 PM

17. Sandeep Sasikumar has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പിസ, ഫ്ളോറൻസ്...":

താല്പര്യമുണ്ട്... താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ്ടി ചലിപ്പിക്കണം.. ഉടൻ പുറത്തിറക്കുന്ന ഓൺലൈൻ മലയാളം
മാഗസിനുവേണ്ടി താങ്കളുടെ ആർട്ടിക്കിൾസ് ആവിശ്യമുണ്ട്.. താല്പര്യമുണ്ടെങ്കിൽ.. ദയവായി അറിയിക്കുക.. ഞങ്ങൾ നിങ്ങൾക്കായി
സ്പേസ് മാറ്റിവച്ചു കഴിഞ്ഞു..
www.malayalamemagazine.com
[email protected]



Posted by Sandeep Sasikumar to കൊച്ചുത്രേസ്യയുടെ ലോകം.. at July 24, 2010 2:38 PM

18. കാക്കര kaakkara has left a new comment on your post "കോപ്പിലെ ദിര്‍ഹം!!":

രൂപയുടെ ചിഹ്നത്തിന്‌ എന്റെ ആശംസകൾ... ഒരു ഇരിപ്പടത്തിന്റെ സൗകര്യം ചെയ്യും...



Posted by കാക്കര kaakkara to മരഞ്ചാടി | MARANCHAADI at July 24, 2010 6:30 AM

19. MKERALAM നിങ്ങളുടെ പോസ്റ്റ് "റോഡരുകില്‍ ഒരു ധര്‍ണ്ണ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിധിന്യായത്തിന്റെ ചിലഭാഗങ്ങള്‍ (

“The photographs produced show that large number of vehicles are stranded on account of people occupying the road to attend the meeting. Further, the stage set on the roadside clearly establishes that space for the audience is only the road. We are absolutely convinced that if the prayer of the petitioner is not allowed, and if respondents are not prohibited from granting permission to hold meetings on the road and road margin, obstruction of the busiest public road in Aluva will be a regular feature and the consequence will be sufferings for the travelling public.“ .

ഇവിടെ ഫോട്ടോഗ്രാഫുകള്‍ എന്നു പറയുന്നത്, പരാതിക്കാര്‍ തങ്ങളുടെ പരാതിയില്‍ കാണിച്ചിരുന്നവയാണ്. കൂടുതല്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നു വായിക്കാം. ഈ ഫോട്ടോകള്‍ റോഡുവക്കത്തു ഗതാഗതം തടസപ്പെടുത്തുന്നതിനുള്ള തെളീവുകളായി പരാതിക്കാരന്‍ കാണിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് വിധി പറഞ്ഞിരിക്കുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്.



MKERALAM , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂലൈ 24 7:37 pm ന് പോസ്റ്റ് ചെയ്തത്

20. Abdulkader kodungallur has left a new comment on your post "ലോണ്‍":

പരാജയത്തിന്റെ വലിയ പടിപ്പുരക്കല്‍ മിഴിനീരൊഴുക്കി നില്ക്കുന്നു പാവം നന്മ. നല്ല കഥ.



Posted by Abdulkader kodungallur to ലതാന്തം at July 24, 2010 7:27 AM

21. സുനില്‍ കെ. ചെറിയാന്‍ has left a new comment on your post "ശ്രീധരമേനോന്‍റെ 'കേരള സംസ്‌കാരം'":

സന്തോഷം krishnakumar513. കൊല്ലത്തെ തഴവാ, കൈതച്ചെടിയുടെ ഓല കൊണ്ട് പായ് നെയ്യുന്നതിന് പ്രസിദ്ധമാണ്, ആധുനിക ഭാരതത്തില്‍ ക്ഷേത്രകവാടങ്ങള്‍ അവര്‍ണ്ണര്‍ക്കായി ആദ്യമായി തുറന്നത് കേരളത്തിലാണ്, തുടങ്ങിയവയാല്‍ ധന്യമാണ്, ശ്രീധരമേനോന്‍റെ പുസ്തകം.



Posted by സുനില്‍ കെ. ചെറിയാന്‍ to പ്രദക്ഷിണം at July 24, 2010 7:26 AM

22. MKERALAM നിങ്ങളുടെ പോസ്റ്റ് "റോഡരുകില്‍ ഒരു ധര്‍ണ്ണ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

‘Even though petitioner has brought to our notice the specific instance of public meeting permitted on public road in front of the Railway Station in Aluva, we feel being a public interest litigation, we should extend the benefit not only to the users of Aluva road, but to the people of the State as a whole because it is a notoriously known fact that roads in Kerala, including State Highways and National Highways are single lane roads hardly providing sufficient space for two way traffic leaving no space for meetings on road and road margins. In fact, the density of traffic in the State and the instances of traffic block on account of meetings on roadside and occassionly vehicles ploughing into processions leading to death of several innocent people are facts known to everybody.'


ആലുവയിലെ റോഡിനെ പുരസ്കരിച്ചായിരുന്നു പരാതി എങ്കിലും, സ്റ്റേറ്റിന്റെ നാനാഭാഗത്തും ഇന്നു നിലവിലുള്ള അവസ്ഥയെ പരിഗണിച്ചാണ് ഇതൊരു പൊതു പ്രൊഹിബിഷന്‍ ഓര്‍ഡര്‍ ആക്കിയത് എന്നും വിധി ന്യായത്തില്‍ പറയുന്നു. കേരളത്തിലെ സ്റ്റേറ്റ് നാഷനല്‍ ഹൈവേകള്‍ക്കുള്ള പരിമിതമായ വീതി, കേരളത്തിലെ ട്രാഫിക്ക് ഡെന്‍സിറ്റി,റോഡുയോഗങ്ങള്‍ കാരണത്താല്‍ ഉണ്ടാകുന്ന ട്രാഫ്ക് ബ്ലോക്കുകള്‍, ചിലപ്പോഴായി വണ്ടികള്‍ ജാഥകളില്‍ ഇടിച്ചുകയറിയതു വഴി നിരപരാധികളുടെ ജീവന്‍ നഷ്ടങ്ങള്‍, ഇവയാണ് ഇതിനുള്ള മറ്റുകാരണങ്ങളായി പറഞ്ഞിരിക്കുന്നത്.

എന്റെ വ്യക്തിപര്‍മായ അഭിപ്രായം പറഞ്ഞാല്‍, ഞാന്‍ വിധിയൊടനുകൂലിക്കുന്നു. കാര്യകരണങ്ങള്‍ യുക്തിയുക്തമായി കാണിച്ചിരിക്കുന്നതിനാല്‍ ഇത് ജനാധിപത്യത്തിന്റെ നേര്‍ക്കുള്ള ജുഡീഷ്യറിയുടെ കുതിര കയറ്റമായി കാണാന്‍ കഴിയുന്നില്ല.

റോഡുകള്‍ യാത്രക്കാര്‍ക്കുള്ളതാണ്. രാഷ്ട്രീയ മത പ്രകനങ്ങള്‍ റോഡുവക്കത്തു നടത്തുന്നത് ജനങ്ങളുടെ ജനാധിപത്യ അവകാശത്തിലുള്ള കടന്നുകയറ്റമാണ്. കരണം ഇത്തരം പ്രകനങ്ങള്‍ക്കു പോണോ യാത്രക്കു പോണോ എന്നു തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുള്ളതാണ്.

(http://archive-marichan.blogspot.com/2010/07/judgment-prohibiting-public-meetings.html



MKERALAM , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂലൈ 24 8:04 pm ന് പോസ്റ്റ് ചെയ്തത്

23. jayanEvoor has left a new comment on your post "ടിന്റുമോന് പേറ്റന്റായി":

എന്തു വകുപ്പിലാണാവോ അതിയാൻ പേറ്റന്റൊപ്പിച്ചത്!

ഇനിയിപ്പോ ഏഏതൊക്കെ പേരിന് ആർക്കൊക്കെ പേറ്റന്റു കിട്ടുമോ ആവോ!

സിനിമക്കാർക്ക് അടുത്ത അടിക്കുള്ള കോപ്പായി!



Posted by jayanEvoor to വളവുകള്‍ at July 24, 2010 7:59 AM

24. ജനാര്‍ദ്ദനന്‍.സി.എം has left a new comment on your post "ചാന്ദ്രവിജയദിനസ്മരണയിൽ":

ഞാനന്ന് പത്താം ക്ലാസില്‍ പഠിക്കുകയാണ്. പിറ്റെ ദിവസം രാവിലെ ഞാനും അമ്മയും കൂടി അമ്മയുടെ വീട്ടില്‍ നിന്നു കാലത്ത് ഞങ്ങളുടെ വീട്ടിലേക്കു നടന്നു വരികയായിരുന്നു. കേരള ഗാന്ധി കേളപ്പജിയുടെ ജന്മഗൃഹത്തിനടുത്ത് അദ്ദേഹത്തിന്റെ പേരില്‍ ഒരു വായനശാലയുണ്ട്. അവിടെ വെച്ചാണ് ഞാന്‍ പത്രത്തില്‍ വായിച്ചത്."മനുഷ്യന്‍ ചന്ദ്രനിലിറങ്ങി"-ഇന്നും എന്റെ മനസ്സിലുണ്ട് അത്.



Posted by ജനാര്‍ദ്ദനന്‍.സി.എം to മിനിലോകം at July 24, 2010 8:36 PM

25. Livestyle has left a new comment on your post "ദഹിക്കാതെ പോയത്‌":

https://www.blogger.com/comment.g?blogID=215783902794283943&postID=1659114529946183322



Posted by Livestyle to സര്‍പ്പഗന്ധി at July 24, 2010 6:46 AM

26. Thommy has left a new comment on your post "എനിക്കെന്താ ഒരു കൊറവ് ?.........":

വളരെ നന്നായിരിക്കുന്നു



Posted by Thommy to ഋതു - കഥയുടെ വസന്തം at July 24, 2010 8:38 PM

27. Livestyle has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - പിസ, ഫ്ളോറൻസ്...":

താല്പര്യമുണ്ട്... താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ്ടി ചലിപ്പിക്കണം.. ഉടൻ പുറത്തിറക്കുന്ന ഓൺലൈൻ മലയാളം
മാഗസിനുവേണ്ടി താങ്കളുടെ ആർട്ടിക്കിൾസ് ആവിശ്യമുണ്ട്.. താല്പര്യമുണ്ടെങ്കിൽ.. ദയവായി അറിയിക്കുക.. ഞങ്ങൾ നിങ്ങൾക്കായി
സ്പേസ് മാറ്റിവച്ചു കഴിഞ്ഞു..
www.malayalamemagazine.com
[email protected]



Posted by Livestyle to കൊച്ചുത്രേസ്യയുടെ ലോകം.. at July 24, 2010 2:40 PM

28. ഷാഹിന വടകര has left a new comment on your post "ഞാനുമെന്റെ കുട്ട്യോളും":

ബ്ലോഗ്‌ കണ്ടു ..
ഒരിക്കല്‍ പോലും കണ്ടില്ലെങ്കിലും
ബ്ലോഗില്‍ പിന്തുടരും പോലെ ടീച്ചറെ
എന്‍റെ മനസ്സിലും പിന്തുടരുന്നു ..

ഒരായിരം ആശംസകള്‍ നേരുന്നു ..
വീണ്ടും വരാം ഇത് വഴി ....



Posted by ഷാഹിന വടകര to മോഹപ്പക്ഷി at July 24, 2010 7:07:00 PM GMT+05:30

29. Thommy has left a new comment on your post "മാച്ച് ഫിക്സിങ്ങ്":

വളരെ നന്നായിരിക്കുന്നു



Posted by Thommy to കുമാര സംഭവങ്ങള്‍ at July 24, 2010 8:44 PM

30. Shot 'n' Show has left a new comment on your post "കന്നി മാസം":

Ciao,
join with us on ArtistsOnShow. I'm waiting for you. thanks. Marco.



Posted by Shot 'n' Show to OUT OF FOCUS at July 24, 2010 5:14 PM

31. purakkadan has left a new comment on your post "1- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം - (സജി മാര്‍ക്ക...":

സജി മാര്‍ക്കോസ്‌ എന്ന ബ്ളോഗ്ഗറെ അടുത്തറിയാന്‍ ഏറെ ഉപകാരമായി ഈ ഇണ്റ്റര്‍വ്യൂ.

നല്ല ഉദ്യമം സാജു..

പിന്നെ സജിയോട്‌ മദ്യപന്‍ എന്നു കരുതി ആരെയും ഒഴിവാക്കാന്‍ നില്‍ക്കേണ്ട.. മദ്യപിക്കാത്തവരെക്കാള്‍ ഹൃദയവിശുദ്ധി ഉള്ളത്‌ മദ്യപിക്കുന്നവര്‍ക്കാണെന്ന്‌ എണ്റ്റെ അനുഭവം മനസ്സിലാക്കി തന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌ ഞാന്‍ തന്നെ :D



Posted by purakkadan to നട്ടപ്പിരാന്തുകള്‍ at Saturday, July 24, 2010 3:58:00 PM

32. വിജി പിണറായി has left a new comment on your post "ആറ്റുകാല്‍ പൊങ്കാലയും നിയന്ത്രിക്കും: കോടതി":

'പൊതുതാല്‍പ്പര്യത്തിനെതിരെ സര്‍ക്കാരിന്‌ എങ്ങനെയാണ്‌ ഹര്‍ജി നല്‍കാന്‍ കഴിയുന്നത്‌. പൊതുതാല്‍പ്പര്യവിരുദ്ധമാണ്‌ ഉത്തരവ്‌ എന്നാണ്‌ സര്‍ക്കാര്‍ വാദമെങ്കില്‍ സര്‍ക്കാര്‍ പൊതു ജനത്തിന്‌ എതിരെയാണെന്ന്‌ പറയേണ്ടിവരും.'

ഭേഷ്...!! ‘പൊതു താല്പര്യം’ എന്താണെന്ന് സ്വന്തമായി തീരുമാനിക്കാന്‍ പൊതുജനം ന്യായാധിപന്റെ പോക്കറ്റിലിരിക്കുകയാണോ? നാട്ടിലെ മൂന്നരക്കോടിയോളം ജനങ്ങളില്‍ ഭൂരിഭാഗം പേരും - അല്ലെങ്കില്‍ അവരുടെ പ്രതിനിധികള്‍ - ബഹുമാനപ്പെട്ട ജഡ്‌ജിയുടെ മുന്‍പാകെ ബോധിപ്പിച്ചോ തങ്ങളുടെ താല്പര്യം എന്താണെന്ന്? ‘പൊതു താല്പര്യം’ ഒരു വ്യക്തിയുടെ അഭിപ്രായം മാത്രം കേട്ട് ന്യായാധിപന് സ്വന്തമായി തീരുമാനിക്കാനാവുമെങ്കില്‍ ഇനി തെരഞ്ഞെടുപ്പുകളും വേണ്ടെന്നു വെക്കാമല്ലോ! ആര് ഭരിക്കണമെന്ന് ‘പൊതു താല്പര്യം മുന്‍ നിര്‍ത്തി’ കോടതി വിധിക്കും. അത് അംഗീകരിച്ചില്ലെങ്കില്‍ ഭരണകൂടം ജനങ്ങള്‍ക്കെതിരാണെന്നും കോടതി തന്നെ പ്രഖ്യാപിക്കും!



Posted by വിജി പിണറായി to ജാഗ്രത at July 24, 2010 6:52 PM

33. Anonymous has left a new comment on your post "ബൂലോകത്തിന്റെ ഈപെണ്‍കവി":

താല്പര്യമുണ്ട്... താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ്ടി ചലിപ്പിക്കണം.. ഉടൻ പുറത്തിറക്കുന്ന ഓൺലൈൻ മലയാളം
മാഗസിനുവേണ്ടി താങ്കളുടെ ആർട്ടിക്കിൾസ് ആവിശ്യമുണ്ട്.. താല്പര്യമുണ്ടെങ്കിൽ.. ദയവായി അറിയിക്കുക.. ഞങ്ങൾ നിങ്ങൾക്കായി
സ്പേസ് മാറ്റിവച്ചു കഴിഞ്ഞു..
www.malayalamemagazine.com
[email protected]



Posted by Anonymous to അനാഗതശ്മശ്രു at July 24, 2010 6:51 AM

34. ശ്രീനാഥന്‍ has left a new comment on your post "ഞാനുമെന്റെ കുട്ട്യോളും":

എന്താണെഴുതേണ്ടതെന്നറിയില്ല, പറഞ്ഞാൽ അത്ര ശരിയാകയില്ല, മനസ്സു മുഴുവൻ നിറഞ്ഞു ഞാൻ എല്ലാ നന്മകളും നേരുന്നു, കാവുമ്പായിയുടെ ഉജ്വലചരിത്രം വഴികാട്ടിയാകട്ടെ!



Posted by ശ്രീനാഥന്‍ to മോഹപ്പക്ഷി at July 24, 2010 7:34:00 PM GMT+05:30

35. കുരുത്തം കെട്ടവന്‍ has left a new comment on your post "മാധ്യമത്തിന്റെ പത്രധര്‍മ്മം":

കൈപ്പത്തി തുന്നിച്ചേര്‍ക്കാം, പക്ഷേ സമൂഹത്തിന്റെ ഹൃദയമോ? കെ എം റോയ്‌



Posted by കുരുത്തം കെട്ടവന്‍ to സംവാദം at July 24, 2010 6:40 AM

36. 逆援助 has left a new comment on your post "സൃഷ്ടിപുരാണം":

逆援助でお金持ちになる事が可能なこの時代。セックスのテクニックさえあれば簡単に大金をゲットする事ができます



Posted by 逆援助 to കുറുമാന്റെ കഥകള്‍ at 24/7/10 5:57 PM

37. ജിമ്മി ജോൺ has left a new comment on your post "ഞാനുമെന്റെ കുട്ട്യോളും":

ആശംസകള്‍... അനുമോദനങ്ങള്‍...



Posted by ജിമ്മി ജോൺ to മോഹപ്പക്ഷി at July 24, 2010 6:25:00 PM GMT+05:30

38. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "മണ്ടിപ്പെണ്ണും അവളുടെ മകളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എത്താന്‍ ഒരുപാട് വയ്കി പോയി... എന്നാലും എന്ന്റെ പട്ടാളം വായിച്ചു വായിലൂടെ വെള്ളം വന്നു ( ആദ്യ പാരഗ്രാഫ്)
ഇനിയിപ്പോ രണ്ടെണ്ണം അടിക്കണ്ടി വരും .... നന്നായി ചിരിപ്പിച്ചു ട്ടോ



ഒഴാക്കന്‍. , പട്ടാളകഥകള്‍ ലേക്ക് 2010, ജൂലൈ 24 6:29 pm ന് പോസ്റ്റ് ചെയ്തത്

39. karanaver has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

ബ്ലോഗ്‌ മോഷണം തെറ്റുതന്നെയാണ് എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല.കൂടുതലായി പത്രവര്തകള്‍ പലരുടെയും ബ്ലോഗുകളില്‍ ചില മാറ്റ തിരത്തലോടെയും എഴുതി കാണാറുണ്ട് നൂറുക്കണക്കിനു ബ്ലോഗ്‌പോസ്റ്റ്‌കള്‍ വഴി തെറ്റിഅലഞ്ഞുതിരിഞ്ഞു യാഹൂഗ്രൂപ്പ് വഴിയും ജിമെയില്‍ വഴിയും ഒക്കെയായിനമുക്ക് കിട്ടാറുമുണ്ട്.ഇതില്‍ നിന്നും ചിലര്‍ ഇത് പൊടിതട്ടിയെടുത്തു വീണ്ടും പോസ്റ്റ്‌ ചെയ്യുന്നതും നടക്കുന്ന സംഭവമാണ്.ഇതൊരു പുതിയ സംഭവമല്ല.പെക്ഷേഇതിന്റെ പേരില്‍ സാമാന്യ ബുദ്ധിയും അറിവുമുള്ള ബ്ലോഗര്‍മാര്‍ വളെരെ മോശമായ രീതിയില്‍ ഇക്കൂട്ട്ടരോട് പ്രതികരിക്കുന്നതും ഇവരെ തേജോവധം ചെയ്യുന്നതും തീരെ ശരിയല്ല.കോപ്യ്യടിയും അനുകരണവും എല്ലാ മേഘലയിലും ഉണ്ട് ആരും ഇതില്‍ നിന്നും ആരും മുക്തരല്ല.ആകയാല്‍ ഇനിയെങ്കിലും നിങളുടെ തൂലിക ചലിക്കുന്നത് നല്ല നല്ല കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനയിതീരെട്ടെ



Posted by karanaver to പ്രവാസഭൂമി at July 24, 2010 4:27 PM

40. Thommy നിങ്ങളുടെ പോസ്റ്റ് "ഇരുളും വെളിച്ചവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നന്നായിരിക്കുന്നു



Thommy , എന്‍റെ ക്ലിക്കുകള്‍ | My Clicks ലേക്ക് 2010, ജൂലൈ 24 8:56 pm ന് പോസ്റ്റ് ചെയ്തത്

41. Livestyle has left a new comment on your post "ദഹിക്കാതെ പോയത്‌":

താല്പര്യമുണ്ട്... താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ്ടി ചലിപ്പിക്കണം.. ഉടൻ പുറത്തിറക്കുന്ന ഓൺലൈൻ മലയാളം
മാഗസിനുവേണ്ടി താങ്കളുടെ ആർട്ടിക്കിൾസ് ആവിശ്യമുണ്ട്.. താല്പര്യമുണ്ടെങ്കിൽ.. ദയവായി അറിയിക്കുക.. ഞങ്ങൾ നിങ്ങൾക്കായി
സ്പേസ് മാറ്റിവച്ചു കഴിഞ്ഞു..
www.malayalamemagazine.com
[email protected]



Posted by Livestyle to സര്‍പ്പഗന്ധി at July 24, 2010 6:47 AM

42. Manoraj has left a new comment on your post "കലാ കൗമുദി വാരികയില്‍ ബ്ലോഗ്ഗര്‍ ജിതേന്ദ്രകുമാറിന്...":

ജിതേന്ദ്രനെ ആദ്യം കാണുകയാണ് തീർച്ചയായും വായിക്കാം. ഒപ്പം അഭിനന്ദനങ്ങളും



Posted by Manoraj to നമ്മുടെ ബൂലോകം at July 24, 2010 8:12 PM

43. Sundeep Sivadasan has left a new comment on your post "മണിമുത്തുകള്‍":

great effort...congrats



Posted by Sundeep Sivadasan to ബ്ലോഗുലകം at July 24, 2010 7:56 PM

44. MKERALAM has left a new comment on your post "ആറ്റുകാല്‍ പൊങ്കാലയും നിയന്ത്രിക്കും: കോടതി":

``ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ചോര്‍ത്ത്‌ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. അക്കാര്യം പ്രത്യേകം എടുത്ത്‌ ഞാന്‍ വേറെ ഉത്തരവിടുന്നുണ്ട്‌. അമ്പലവുമായി ഒരു ബന്‌ധവുമില്ലാത്ത ഏഴെട്ട്‌ കിലോമീറ്റര്‍ ദൂരം നടുറോഡില്‍ പൊങ്കാലയുടെ പേരില്‍ സ്‌ത്രീകളെ ബുദ്ധിമുട്ടിക്കുന്നത്‌ കഷ്‌ടമാണ്‌. ആ സമയത്ത്‌ വാഹനങ്ങള്‍ ഓടിക്കാനും കഴിയുന്നില്ല. ഏതെങ്കിലും മൈതാനം കണ്ടെത്തി അതിനകത്ത്‌ പന്തല്‍കെട്ടി പൊങ്കാല അടുപ്പ്‌ ഒരുക്കുകയാണ്‌ വേണ്ടത്‌.''

ഒന്നാം ക്ലാസ്.

പക്ഷെ സ്ത്രീകളെ ഇവിടെ ആരെങ്കിലും ബുദ്ധിമുട്ടിക്കയാണോ. ഭക്തിയുടെ പേരില്‍ സ്തീകള്‍ സ്വയം ചെയ്യുന്നതല്ലേ തൊക്കെ.



Posted by MKERALAM to ജാഗ്രത at July 24, 2010 8:12 PM

45. vavvakkavu has left a new comment on your post "ടിന്റുമോന് പേറ്റന്റായി":

മലയാളികളുടെ പൊതുസ്വത്തായ ടിന്റുമോന് ഒരാൾ പേറ്റെന്റ്റെടുത്തത് ശരിയായില്ല. അതിൽ പ്രതിഷേധിക്കുന്നു



Posted by vavvakkavu to വളവുകള്‍ at July 24, 2010 7:59 AM

46. Abdulkader kodungallur has left a new comment on your post "ദാമു നിന്ദ- കാല്‍ വെട്ടും-ദാമുസ് ഫാന്‍സ്":

എഴുത്ത് നന്നായിട്ടുണ്ട്. നര്‍മ്മത്തിനു വേണ്ടിയാണെങ്കിലും ഒന്നു രണ്ടിടത്ത് സംസ്കാരത്തിന്റെ കസേരയിലൊരു പൊട്ടു വീഴ്ത്തിയോ എന്നൊരു സംശയം . അക്ഷരത്തെറ്റുകളെക്കുറിച്ച് ഒട്ടും വേവലാതിയില്ലെന്നു തോന്നുന്നു. തെറ്റുകൂടാതെയും ടൈപ് ചെയ്യാന്‍ അറിയാവുന്നയാളാണല്ലൊ. എന്നിട്ടെന്താ.....



Posted by Abdulkader kodungallur to മാഞ്ഞാലിനീയം manjalyneeyam at 24 July 2010 19:45

47. mini//മിനി has left a new comment on your post "സായാഹ്ന സൂര്യകിരണങ്ങൾ":

വഷളന്‍ ജേക്കെ ★ Wash Allen JK-,
ഹരീഷ് തൊടുപുഴ-,
Naushu-,
അഭിപ്രായം എഴുതിയതിനു നന്ദി.

Presanth-,
പരിചയമുള്ള സ്ഥലം കണ്ടപ്പോൾ അഭിപ്രായം എഴുതിയതിനു നന്ദി. പിന്നെ ഫോട്ടോയുടെ അടിയിൽ 'SmijaAnuroop' ‘Muscat’ എന്ന് ചേർത്തിട്ടുണ്ടല്ലൊ. അഭിപ്രായത്തിനു നന്ദി.

poor-me/പാവം-ഞാന്‍-,
monu-,
അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at July 24, 2010 8:01 PM

48. Geetha has left a new comment on your post "നബിയുടെ പള്ളി, മദീന":

Superb....sarikkum asooya thonnunnundu ketto...
good..keep it up



Posted by Geetha to muktharts | മുഖ്‌താറിയന്‍ വരകള്‍ at July 24, 2010 7:10 PM

49. Thommy has left a new comment on your post "പ്രതീക്ഷ":

വളരെ നന്നായിരിക്കുന്നു



Posted by Thommy to ആത്മവ്യഥകള്‍ . at July 24, 2010 8:47 PM

50. Vayady has left a new comment on your post "മണിമുത്തുകള്‍":

കുഞ്ഞൂസിന്റെ പോസ്റ്റുകള്‍ ഞാന്‍ വായിക്കാറുണ്ട്. എനിക്ക് വളരെയിഷ്ടമാണ്‌. കുഞ്ഞൂസ്സിന്‌ എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.
കുഞ്ഞുസ്സിനെ പരിചയപ്പെടുത്തിയ മൈത്രേയിക്ക് അഭിനന്ദങ്ങള്‍.



Posted by Vayady to ബ്ലോഗുലകം at July 24, 2010 7:01 PM

Reply via email to