1. മൈലാഞ്ചി has left a new comment on your post "കഴിഞ്ഞ പോസ്റ്റ് വെളിച്ചം കണ്ടില്ല എന്ന് തോന്നുന്ന...":

രവിഭായ്.. താങ്കൾ അവസാനം പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്.. ആ‍ാ‍ാ‍ാ‍ാ‍ാ‍ാ!!!

ഞാൻ കേട്ടിട്ടുള്ള കന്നടയിൽ ഇത് വരുന്നില്ല... തെലുഗു ആണോ ആവോ.. അതോ തുളുവോ? അന്വേഷിക്കട്ടെ ട്ടോ..പാട്ട് എവിടെ നിന്നു കിട്ടി? സിനിമാപ്പാട്ടാണോ ? വിശദാംശങ്ങൾ പറയാമോ? എന്താന്നു വച്ചാൽ എന്റെ അമ്മായമ്മേം നാത്തൂനും ഒക്കെ വരുന്നുണ്ട് ഈ ആഴ്ച്ച അവസാനം .. അവരോട് ചോദിക്കാം എന്ന് വച്ചിട്ടാ...

ഹളെ കന്നട എന്ന് വിളിക്കുന്ന പഴയ കന്നട ഇന്നത്തെ കന്നടയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് . പഴയ പാട്ടുകളിൽ കാണുന്ന ഭാഷ അതാവാനും സാധ്യതയുണ്ട്.. ചോദിക്കട്ടെട്ടോ..



Posted by മൈലാഞ്ചി to കര്‍ണാടകവിശേഷങ്ങള്‍ at July 25, 2010 6:40 PM

2. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

പൊതു മാധ്യമങ്ങള്‍ക്കു മുമ്പിലും പൊതു വേദികളിലും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ നാക്കിട്ടലക്കുന്നതു കൊണ്ടു മാത്രം സമുദായം ഇവരെ കൈവെടിഞ്ഞു എന്നാരും കരുതേണ്ടതില്ല. കുറ്റവാളികളെ കണ്ടത്താനോ പിടി കൂടാനോ ഈ സമുദായത്തില്‍ നിന്നും പോലീസിനും ഭരണകൂടത്തിനും എത്രമാത്രം സഹായവും സഹകരണവും ലഭിക്കുന്നു എന്ന കാര്യം കൂടി സത്യസന്ധമായി വിലയിരുത്തുക. അപ്പോള്‍ അറിയാം ഇക്കൂട്ടരുടെ കാപട്യത്തിന്റെ ആഴം .



Posted by ea jabbar to സംവാദം at July 25, 2010 8:15 PM

3. usman has left a new comment on your post "ഈ കൈവെട്ടല്‍ അര്‍ഹിക്കുന്നത് തന്നെ":

പൊതുസമൂഹവസ്ത്രത്തില്‍ നിന്നും ഓരോ നിറമുള്ള നൂലുകളും വലിച്ചൂരിയെടുക്കുന്നതോടെ വസ്ത്രം ഇല്ലാതാവുന്നു. പിന്നെ ആ നൂലുകള്‍ കൂടിച്ചേര്‍ന്ന് തനതായ നിറമുള്ള കയറായി മാറുന്നു. എന്നിട്ടോരോ കയറും സമൂഹജീവിയായ സാധാരണ മനുഷ്യന്റെ കഴുത്തില്‍ ചുറ്റും. അവസാനം അവനിലെ സാമൂഹ്യബോധം ശ്വാസംമുട്ടി മരിയ്ക്കും. ഇങ്ങനെ മരിച്ച മനുഷ്യനാണ് അന്യമതത്തെ ദ്വേഷിച്ച് ചോദ്യം എഴുതി വിടുന്നതും അതിനു മറുപടിയായി അവന്റെ കൈവെട്ടിയെടുക്കുന്നതും.

സത്യത്തിന്റെ കാതലായ ഭാഗം ഈ വരികളിലുണ്ട്.
ഈ ലേഖനത്തിനു നന്ദി.



Posted by usman to നമ്മുടെ ബൂലോകം at July 26, 2010 8:21 AM

4. അഞ്ജു / 5u has left a new comment on your post "മഴവെള്ളം പോലെ....":

നന്ദി യൂസുഫ്പ..
വീണ്ടും വരിക..
ആ മഴയനുഭവം കണ്ടു..
കമന്റ്‌ അവിടെ കാണാം.



Posted by അഞ്ജു / 5u to ചാറ്റല്‍ മഴ at July 25, 2010 8:43 PM

5. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

സമുദായത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടവര്‍ക്ക് എങ്ങനെയാണ് 5 എഡീഷനുള്ള പത്രം 5 കൊല്ലത്തേക്കു നടത്താന്‍ വേണ്ട വരിക്കാരെയും പണവും മുന്‍ കൂറായി സംഭരിക്കാന്‍ കഴിഞ്ഞത്?
സമുദായം തീര്‍ത്തും ഒറ്റപ്പെടുത്തിയ ഈ കൂട്ടര്‍ക്കെങ്ങനെയാണു നിമിഷങ്ങള്‍ കൊണ്ട് 3000 പേരെ തെരുവില്‍ അണി നിരത്തി “മുസ്ലിം വേട്ട” ക്കെതിരെ പ്രതിഷേധമാര്‍ച്ചു സംഘടിപ്പിക്കാനാവുന്നത്?
ലക്ഷുറി കാറുകളില്‍ വന്ന് പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ഇവര്‍ക്കു കഴിയുന്നതും പിന്നീടവരൊക്കെ ജാമ്യം നേടി വാഹനങ്ങള്‍ വീണ്ടെടുത്ത് സുരക്ഷിതരായി മടങ്ങുന്നതുമൊക്കെ സമുദായം ഒറ്റപ്പെടുത്തിയതിന്റെ ദൃഷ്ടാന്തങ്ങളാണോ?
കോടികളുടെ ആസ്തിയുണ്ടാക്കി അനേകം ചെറുപ്പക്കാര്‍ക്ക് ഉപജീവനം നല്‍കാന്‍ ഇവര്‍ക്കു കഴിയുന്നത് സമുദായം ഒറ്റപ്പെടുത്തിയതുകൊണ്ടാണോ?

മൊഴി ചൊല്ലിയ ഭാര്യയോടൊപ്പം താമസിക്കാനെത്തിയ വൃദ്ധനെ മഹല്ലില്‍ നിന്നും ആട്ടിയിറക്കാനും , തട്ടമിടാത്ത പെണ്‍ കുട്ടിക്ക് ഊരു വിലക്കേര്‍പ്പെടുത്താനും, അന്യ ജാതിക്കാരന്റെ കൂടെ ഒളിച്ചോടിയ നിര്‍ദ്ധനപ്പെണ്‍ കുട്ടിയുടെ നിരാലംബയായ ഉമ്മയെ കുടിലില്‍നിന്നും ആട്ടിയോടിക്കാനുമൊക്കെ കൂട്ടം ചേരുന്ന ഒരു സമുദായത്തിനു തങ്ങളുടെ ചെറുപ്പക്കാര്‍ ഭീകരപ്രവര്‍ത്തനത്തിനു പോകുന്നതു തടയാന്‍ കഴിയില്ല എന്നു വിശ്വസിക്കാന്‍ മാത്രം വിഡ്ഡികളാണോ കേരളത്തിലുള്ളവര്‍?



Posted by ea jabbar to സംവാദം at July 25, 2010 8:27 PM

6. വിജി പിണറായി has left a new comment on your post "ലാവ്ലിന്‍: വാടക സാക്ഷിയുമായി മാതൃഭൂമി വീണ്ടും":

'1996-ലെ തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ സി.പി.എം. അധികാരത്തിലെത്തുമെന്നും സഹകരണ വകുപ്പ് പിണറായി വിജയന് ലഭിച്ചേക്കുമെന്നുമുള്ള വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപ് രാഹുലന്‍ പിണറായി വിജയനുമായി സൗഹൃദത്തിലേര്‍പ്പെട്ടതെന്നും ദീപക് പറയുന്നു.'

(‘മാതൃഭൂമി’ വാര്‍ത്തയില്‍ നിന്ന്)

ഒരു വാചകം വിട്ടുപോയതാണേ... 1996-ല്‍ ‘കേരളത്തില്‍ സി.പി.എം. അധികാരത്തിലെത്തുമെന്നും സഹകരണ വകുപ്പ് പിണറായി വിജയന് ലഭിച്ചേക്കുമെ’ന്നും മാത്രമല്ല, 1997-ല്‍ റബറിന് വില ഇടിയുമെന്നും റബര്‍ കര്‍ഷകര്‍ പ്രതിസന്ധി നേരിടുമെന്നും ആ സാഹചര്യത്തില്‍ ‘റബ്‌കോ’ എന്ന ഒരു സ്ഥാപനം വിജയന്റെ സഹകരണവകുപ്പ് ആരംഭിക്കുമെന്നും അവരുടെ ആദ്യ പ്രോജക്‍റ്റ് റബ്‌വുഡ് പദ്ധതി ആയിരിക്കുമെന്നും കൂടി മുന്‍‌കൂട്ടി ഗണിച്ചാണ് രാഹുലനന്കിള്‍ വിജയനെ വല വീശിയത്...



Posted by വിജി പിണറായി to ജാഗ്രത at July 26, 2010 8:19 AM

7. മാ ര്‍ ... ജാ ര ന്‍ has left a new comment on your post "കോടിയേരിയുടെ പൊലീസ് ഹിന്ദുത്വ സംരക്ഷകരോ?":

യെസ്.ആസൂത്രിതമായി സൃഷ്ടിച്ച പൊതു ബോധത്തിനൊപ്പമാണ് രാഷ്ട്രീയ നേതൃത്വങ്ങളും ഭരണനേതൃത്വങ്ങളും സകലമാന പത്രങ്ങളും.അവക്ക് ആരേയും വെടിവെക്കാം.....ഒരു ലഘുലേഖയുടെ മറവിൽ പോലും.



Posted by മാ ര്‍ ... ജാ ര ന്‍ to വായന‌ at Monday, July 26, 2010 8:19:00 AM GMT+05:30

8. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "കാക്കയുടെ പശിയും തീരും...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Naushu, haina, കാക്കയെ കാണാന്‍ വന്നതിനു നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജൂലൈ 25 6:12 pm ന് പോസ്റ്റ് ചെയ്തത്

9. Raman has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

എല്ലാമുണ്ട്. കവിത മാത്രമില്ല.
വേണമെന്ന് ആര്‍ക്കു നിര്‍ബന്ധം അല്ലെ?
അല്ലെങ്കില്‍ എന്താണ് കവിത?
ആധുനിക ചിത്രകല പ്രസ്ഥാനം മലയാളത്തില്‍ അന്ന്യം നിന്നു പോയ ചരിത്രം എല്ലാവരെയും ബോധാവാന്മാരാക്കണ്ടേ?
ചരിത്രം ആര്‍ക്കാണ് വേണ്ടത്?



Posted by Raman to സന്തോഷ്‌ പല്ലശ്ശന at July 26, 2010 8:10 AM

10. maithreyi has left a new comment on your post "മണിമുത്തുകള്‍":

Thank You Sona!Salute me as maithreyi, that's more than enough...needn't bother to add srimathy etc...such formalities not at all required in blog world...Once again thanking you for the goodwishes!



Posted by maithreyi to ബ്ലോഗുലകം at July 26, 2010 6:56 AM

11. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 54":

ശ്ശെടാ... ഒന്നുമങ്ങോട്ട് പറയാറായിട്ടില്ല അല്ലേ?

ശരി, നോക്കാമല്ലോ.



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at July 26, 2010 4:26 AM

12. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

പോപ്പുലര്‍ ഫ്രണ്ട്= മുസ്ലിം സമുദായം. ; ഭീകരവാദം = ഇസ്ലാം ?
പോപ്പുലര്‍ഫ്രണ്ടിന്റെ അജണ്ട = ഇസ്ലാമിന്റെയും സമുദായത്തിന്റെയും പൊതു അജണ്ട?




Posted by ea jabbar to സംവാദം at July 25, 2010 8:01 PM

13. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞ് !
സമുദായത്തിനും തന്‍ ഫ്രണ്ട് പൊന്‍ ഫ്രണ്ട് !!



Posted by ea jabbar to സംവാദം at July 25, 2010 8:29 PM

14. un has left a new comment on your post "Once Upon a..":

am sorry മോഹനം, unfortunately i only know how to express and not to explain. :(



Posted by un to of facts and fables at July 26, 2010 8:24 AM

15. മൈലാഞ്ചി has left a new comment on your post "കാപ്പി അറ്റ് ബനദകൊപ്പ...":

പുവർ മീ.. :)

യൂസുഫ്.. എനിക്കത് തല്ലിക്കുടിപ്പിക്കുന്ന പോലെ തന്നെയാണ് അനുഭവപ്പെടാറ്.. നന്ദി

രവീ..ടെമ്പ്ലേറ്റ് മാറ്റാൻ ശ്രമിക്കും... ഫോട്ടോ ഉടൻ തന്നെ മാറ്റുന്നതാണ്.. റെഡിയായി വരുന്നു..
മറ്റേ പോസ്റ്റിലെ തംശ്യത്തിന് മറുകുറി ഇട്ടിട്ടുണ്ട്.. കാഷായത്തിനുള്ള അവസ്ഥയിലായോ? ഞാനേതായാലും ആയിട്ടില്ല.. കഷായ പരീക്ഷിക്കാം..

എഴുത്തു രീതി പോരെന്ന് പറയാൻ ആർക്കും അവകാശമുണ്ട്.. വായനക്കാർക്കു തന്നെയാണ് അവകാശം എന്ന് ഞാൻ വിശ്വസിക്കുന്നു... വിലിപ്പെട്ട അഭിപ്രായങ്ങൾക്കു നന്ദി..



Posted by മൈലാഞ്ചി to കര്‍ണാടകവിശേഷങ്ങള്‍ at July 25, 2010 6:46 PM

16. ശ്രീ has left a new comment on your post "ബൂലോക സഞ്ചാരം - 3":

നന്നായി, മാഷേ



Posted by ശ്രീ to നമ്മുടെ ബൂലോകം at July 26, 2010 6:30 AM

Reply via email to