1. വഴിപോക്കന്‍ has left a new comment on your post "സഖാവ് വിഎസ്, താങ്കളും നഗ്നനാണ്!":

ശ്രദ്ധെയാ,
കേരളത്തിനെന്തു പറ്റി ?
"മുസ്ലിം സ്ത്രീകള്‍, മുസ്ലിം ജനസംഖ്യ വര്‍ധിപ്പിക്കാന്‍ വേണ്ടി പരമാവധി പ്രസവിക്കുന്നു.",
അതു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് മുന്‍പ് നിങ്ങളുടെ MLA ആയിരുന്ന സഖാവിന്റെ
"മുസ്ലിംകള്‍ ഉയരമുള്ള ചെരിപ്പിട്ടു നടക്കുന്നു, സ്പ്രേ അടിക്കുന്നു, ദിവസവും ഇറച്ചിയും പത്തലും തിന്നുന്നു ....
സഗാക്കളെ പ്രതികരിക്കുവീന്‍ " എന്ന വാക്കുകളാണ്
ഇത്തരം വിവരക്കേടുകള്‍ അര്‍ഹിക്കുന്ന അവഞ്ഞയോടെ ജനങ്ങള്‍ തള്ളും എന്ന് വിശ്വസിക്കാം

എട്ടണ കാണുമ്പോള്‍ മതം മാറാന്‍ മാത്രം കേരളത്തിലെ ഇതര സമൂഹങ്ങള്‍ അധപതിച്ചോ?
സത്യത്തില്‍ ഇത് മുസ്ലിം ഇതര സമൂഹങ്ങലോടുള്ള അവഹേളനമാണ്

വിദ്യാഭ്യാസം കുറവുള്ളവര്‍ക്ക് സാദാരണ വിവരം കൂടുതല്‍ ഉണ്ടാകാറുണ്ട്
ഇത് രണ്ടും ഇല്ലാതയാളെ ആദ്യമായി കാണുകയാ,
അല്ലേല്‍ പാവത്തിന് വട്ടു പിടിച്ചോ?



Posted by വഴിപോക്കന്‍ to കരിനാക്ക് at July 27, 2010 4:30 AM

2. jayanEvoor has left a new comment on your post "ബ്ലോഗ്‌കൊണ്ടുള്ള ഗുണമെന്ത്‌???":

സുൽത്താൻ....
ഹൃദയഹാരിയായ കുറിപ്പ്.
താങ്കൾ ആരായായാലും ശരി എഴുത്തിലൂടെ ഞങ്ങളുടെ ഹൃദയം കവർന്നു.
അത് തുടരൂ!
ആശംസകൾ!



Posted by jayanEvoor to സുൽത്താൻ കഥകൾ at July 27, 2010 5:16 AM

3. sherriff kottarakara has left a new comment on your post "ചെറായിയില്‍ അന്നൊരുനാള്‍.......":

കാലത്തിന്റെ കാലില്‍ ചിറകു വെച്ചു പറന്നു.ഒരു വര്‍ഷം ..ദേ ന്നു പറയും മുമ്പേ കഴിഞ്ഞിരിക്കുന്നു....ഓര്‍മകള്‍....ഓര്‍മകള്‍....



Posted by sherriff kottarakara to നമ്മുടെ ബൂലോകം at July 27, 2010 7:20 AM

4. വഴിപോക്കന്‍ നിങ്ങളുടെ പോസ്റ്റ് "വെട്ടുവഴി പ്രകാശന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അമിത ഉപമകള്‍ കൊണ്ട് അലങ്കൊലമാക്കാത്ത, എന്നാല്‍ നര്‍മ്മം ഒട്ടും കൈവിടാത്ത വ്യത്യസ്തമായ ഒരു പോസ്റ്റ്‌
അത്രയേ എനിക്ക് പറയാനുള്ളൂ ഇതിനെ പറ്റി
സിംപ്ലി സുപെര്‍ബ്



വഴിപോക്കന്‍ , തേജസ്‌ ലേക്ക് 2010, ജൂലൈ 27 7:25 am ന് പോസ്റ്റ് ചെയ്തത്

5. Vayady has left a new comment on your post "മാണിക്യത്തിളക്കം.":

മാണിക്യക്കല്ലിന്‌ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം.



Posted by Vayady to ബ്ലോഗുലകം at July 27, 2010 9:01 AM

6. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

മുഖ്യമന്ത്രി പറഞ്ഞതിന്റെ പ്രസക്തഭാഗം കേള്‍ക്കാം



Posted by ea jabbar to സംവാദം at July 26, 2010 7:49 PM

7. Anonymous has left a new comment on your post "പഴമ":

പഴമയിലേക്കു മടങ്ങാം



Posted by Anonymous to ലതാന്തം at July 26, 2010 8:14 PM

8. യാത്രാമൊഴി has left a new comment on your post "കാര്യവട്ടം കാമ്പസ് ഓര്‍മ്മകള്‍- പോട്ടംസ് റീലോഡഡ്":

കാമ്പസ് ഒന്ന് മിനുങ്ങിയിട്ടുണ്ട്‌ മൊത്തത്തില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് എന്ന് പറഞ്ഞിട്ട് കാമ്പസിലെ ജൌളികളൊക്കെ എവടെടെ? :)

കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റില്‍ എര്‍ത്ത് വെച്ച് നോക്കി തീസിസ് ഒപ്പിടുന്ന ഒരു മുതുക്കന്‍ "റെയര്‍ എര്‍ത്ത്" പ്രൊഫസര്‍ ഒണ്ടാരുന്നല്ലോ. അയാള് എര്‍ത്ത് ആയി പോയോ? :)

തങ്കപ്പണ്ണനും, ആലങ്കോടനും, ചേച്ചിയ്ക്കും ഒക്കെ വണക്കം.

കഴക്കൂട്ടം കൃഷ്ണയുടെ മൊതലാളിയെ അറിയാമാരുന്നു.

ലൈബ്രേറിയന്‍ സുധീര്‍ അണ്ണന്‍ ഇപ്പഴും അവടെ തന്നെ?



Posted by യാത്രാമൊഴി to വാസുവിന്‍റെ വിലാപങ്ങള്‍ at July 27, 2010 7:00 AM

9. ത്രിശ്ശൂക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "ഇങ്ങിനെ ഒഴുകി..ഒഴുകി.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് എവിടെയാണെന്ന് ഒരു കുറിപ്പ് കൂടിയായ്യാല്‍ നന്നായിരുന്നു



ത്രിശ്ശൂക്കാരന്‍ , sheriffkottarakara ലേക്ക് 2010, ജൂലൈ 26 6:57 pm ന് പോസ്റ്റ് ചെയ്തത്

10. mini//മിനി has left a new comment on your post "സായാഹ്ന സൂര്യകിരണങ്ങൾ":

ഇത് ഒമാനിലെ ഒരു സായാഹ്നമാണ്. ഫോട്ടോ എടുത്ത് അയച്ചത് സ്മിജ (Smija). മസ്ക്കറ്റിൽ താമസിക്കുന്ന എന്റെ മകൾ; ഫോട്ടോയുടെ അടിയിൽ പേര് കൊടുത്തിട്ടുണ്ട്. പിന്നെ സ്ഥലം ഏതെന്ന് Presanth കമന്റായി പറഞ്ഞതാണ്. (azaibah roundabouttinu sameepamullla stalam aanu.....)
ഇനിയും ഇതുപോലുള്ള വിദേശ ഫോട്ടോകൾ ഉണ്ട്.
Tommy,
haina,
smitha adarsh,
Prasanth Iranikkulam,
മോഹനം,
Dethan Punalur,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at July 27, 2010 6:34 AM

11. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "പര്‍ദയും ഒരു തെരഞ്ഞെടുപ്പാണ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@പാച്ചു >>>ഇസ്ലാമിക യഥാസ്ഥിതികതയുടെ അങ്ങേയട്ടമായി കണക്കാക്കുന്ന സൌദിയില്‍ വരുന്ന എല്ലാ സ്ത്രീകളും പര്‍ദ്ദ ധരിയ്ക്കണം എന്ന നിയമം തന്നെ നോക്കുക.

അവിടെ വരുന്ന എല്ലാവരും അത് ധരിച്ചേ ഒക്കൂ ...കാരണം അതവിടുത്തെ നിയമമാണ്...അവിടെ ആരെങ്കിലും സമരവുമായി നടക്കുന്നുണ്ടോ?<<<

സൌദിയില്‍ എല്ലാ സ്ത്രീകളും പര്‍ദ്ദ ധരിക്കണമെന്ന് നിയമമുള്ളതായി അറിയില്ല.

സൌദിയില്‍ ഉണ്ടാക്കുന്ന നിയമങ്ങളൊക്കെ ഇസ്ലാമിന്റെ തലയ്ക്കു വെക്കരുത് ,ഇസ്ലാമിന്റെ പ്രമാണങ്ങള്‍ പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയുമാണ് . മാത്രവുമല്ല നഗ്നത മറക്കുവാനുള്ള ഒരു വസ്ത്രം മാത്രമായി പര്‍ദ്ദയെ കാണുക .ഇസ്ലാം ആവശ്യപ്പെടുന്നത് വിശ്വാസിനികളായ സ്ത്രീകള്‍ മുഖവും മുന്കൈയ്യും ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ മറക്കുക എന്നതാണ് . പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമാണ് മാന്യമായ വസ്ത്ര ധാരണം എന്നതില്‍ തര്‍ക്കമില്ലല്ലോ .

പര്‍ദ്ദ ധരിച്ചവര്‍ മാന്യമായ വസ്ത്ര ധാരണമാണ് സ്വീകരിച്ചിരിക്കുന്നത് .
അതല്ല ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം .
ഈ ബ്ലോഗ്‌ പോസ്റ്റിന്റെ തുടക്കം ഒന്ന് മനസ്സിരുത്തി വായിച്ചു നോക്കൂ ...



Noushad Vadakkel , ISM Forum ലേക്ക് July 26, 2010 ന് പോസ്റ്റ് ചെയ്തത്

12. Anonymous has left a new comment on your post "പഴമ":

അമ്മയോളം ഹൃദ്യം പഴമ



Posted by Anonymous to ലതാന്തം at July 26, 2010 8:26 PM

13. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ലവ് ജിഹാദ്":

കാലിക പ്രസക്തിയുള്ള വിഷയം,വളരെ നന്നായി അവതരിപ്പിച്ചു. കഥയുടെ അവസാനം ഹൃദയസ്പര്‍ശിയായി!



Posted by കുഞ്ഞൂസ് (Kunjuss) to ഋതു - കഥയുടെ വസന്തം at July 27, 2010 8:41 AM

14. mini//മിനി has left a new comment on your post "ചാന്ദ്രവിജയദിനസ്മരണയിൽ":

jayanEvoor-,
നന്ദി, ആദ്യമായി വന്ന് അഭിപ്രായം എഴുതിയതിന് നന്ദി.
വി.എ || V.A-,
അഭിപ്രായം എഴുതിയതിന് നന്ദി.
സുദേഷ് എം ആർ-,
അഭിപ്രായം എഴുതിയതിന് നന്ദി.
കുമാരന്‍ | kumaran-,
അന്ന് വൈകുന്നേരം മാതൃഭൂമിപത്രം സായാഹ്ന എഡിഷൻ ഉണ്ടാക്കി വിതരണം നടത്തിയിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
വഷളന്‍ ജേക്കെ ★ Wash Allen JK-,
അഭിപ്രായം എഴുതിയതിന് നന്ദി.
രസികന്‍-,
അതൊക്കെ പറയാനുള്ള രസം രസകരമാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

ജനാര്‍ദ്ദനന്‍.സി.എം-,
അപ്പോൾ മാഷെ മൂത്തത് ഞാൻ തന്നെയാ. കണ്ണൂർ എസ്.എൻ കോളേജിൽ പ്രീ.ഡിഗ്രി രണ്ടാം വർഷം. അഭിപ്രായം എഴുതിയതിന് നന്ദി.
smitha adharsh-,
അഭിപ്രായം എഴുതിയതിന് നന്ദി.
★ശ്രീജിത്ത്‌●sгєєJเ†ђ-,
ഇതുപോലുള്ള ചിത്രങ്ങൾ പഴയ ആൽബത്തിൽ ഇനിയും കാണാം. ഇങ്ങനെയൊരു ബ്ലോഗ് പോയിട്ട് കമ്പ്യൂട്ടർ പോലും മനുഷ്യൻ കണ്ടുപിടിക്കുമെന്ന് ഒരു മലയാളിയും ചിന്തിക്കാത്ത കാലമായിരുന്നു അത്. വല്ല സൂചനയും കിട്ടിയെങ്കിൽ ഞാൻതന്നെ ധാരാളം ചിത്രങ്ങൾ എടുത്തു വെക്കുമായിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനിലോകം at July 27, 2010 7:00 AM

15. Rational books has left a new comment on your post "ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍ ":

നല്ല്ല ലേഖനം.അഭിനന്ദനങ്ങൾ. ഇത് കേരളയുക്തിവാദി സംഘത്തിന്റെ മുഖമാസികയായ യുക്തിരേഖയിൽ പ്രസിദ്ധീക്കരിക്കുന്നതിന് അനുമതി ചോദിക്കുന്നു.



Posted by Rational books to അഭിപ്രായങ്ങള്‍ at Mon Jul 26, 11:24:00 AM PDT

16. കേരളീയന്‍ has left a new comment on your post "പഴമ":

old is gold



Posted by കേരളീയന്‍ to ലതാന്തം at July 26, 2010 8:20 PM

17. mini//മിനി നിങ്ങളുടെ പോസ്റ്റ് "ഇങ്ങിനെ ഒഴുകി..ഒഴുകി.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒഴുകിയൊഴുകി അങ്ങനെ വണ്ടി മുന്നോട്ട് പോകട്ടെ



mini//മിനി , sheriffkottarakara ലേക്ക് 2010, ജൂലൈ 26 7:00 pm ന് പോസ്റ്റ് ചെയ്തത്

18. ea jabbar നിങ്ങളുടെ പോസ്റ്റ് "ജിസ്യ എന്ന മതനികുതി ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പതിനെട്ടാം നൂറ്റാണ്ടിനു ശേഷം ജനാധിപത്യലോകം ജിസ്യ എന്ന അവഹേളന നികുതിയെ അതി നിശിതമായി വിമര്‍ശിക്കാന്‍ തുടങ്ങി. അതോടെ ആധുനിക ഇസ്ലാമിസ്റ്റുകള്‍ നില്‍ക്കക്കള്ളിക്കായി കണ്ടു പിടിച്ച മുറിന്യായങ്ങളാണിവിടെ ലതീഫ് ഇസ്ലാമിന്റെ പേരില്‍ അവതരിപ്പിക്കുന്നത്. ജിസ്യ എന്തെന്നും ഇസ്ലാമിക രാജ്യത്തു ജീവിക്കാന്‍ വിധിക്കപ്പെടുന്ന ദിമ്മി കള്‍ക്കുള്ള മനുഷ്യാവകാശങ്ങള്‍ എന്തൊക്കെയെന്നും ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്ന ലേഖനം ഉടന്‍ പ്രതീക്ഷിക്കുക



ea jabbar , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂലൈ 26 8:05 pm ന് പോസ്റ്റ് ചെയ്തത്

19. ആദില has left a new comment on your post "ബൂലോക സഞ്ചാരം - 3":

മനോ ഇതു നന്നായി ..ഉണ്ണികള്‍ക്ക് കിട്ടട്ടെ പ്രോത്സാഹനം ...കിട്ടേണ്ടാവ കിട്ടി തന്നെ വളരണം ഉണ്ണികള്‍ ...പരിചയപ്പെടുത്തല്‍ നന്നായി ...പലരെയും മുന്നേ അറിയുന്നു ....



Posted by ആദില to നമ്മുടെ ബൂലോകം at July 27, 2010 7:39 AM

20. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "ഞാനുമെന്റെ കുട്ട്യോളും":

Best Wishes



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to മോഹപ്പക്ഷി at July 27, 2010 7:28:00 AM GMT+05:30

21. jayanEvoor has left a new comment on your post "നിങ്ങളെന്നെ അരാഷ്ട്രീയവാദിയാക്കി...":

നല്ല കുറിപ്പ്, കാക്കരേ...

രാഷ്ട്രീയമെന്നാൽ കഷിരാഷ്ട്രീയം മാത്രമല്ല.
ശരി തന്നെ. രാഷ്ട്രീയ കക്ഷികൾ പുനർവിചിന്തനം നടത്തട്ടെ.

(പിന്നെ പള്ളീലച്ചന്മാർ.... അവരും കളിക്കുന്നത് പച്ചയായ കക്ഷിരാഷ്ട്രീയം തന്നെ.കാപട്യത്തിന്റെ കാര്യത്തിൽ ആരു മുന്നിൽ എന്ന് കർത്താവിനു പോലും പിടിയില്ല!)



Posted by jayanEvoor to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at July 27, 2010 5:14 AM

22. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

എല്ലാ മുസ്ലിം സംഘടനകളും മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടും ഇസ്ലാമും ഒന്നു തന്നെ എന്നു വ്യക്തം. അണ്ടിയോടടുത്തപ്പോള്‍ പുളി അറിയുന്നു !



Posted by ea jabbar to സംവാദം at July 26, 2010 7:51 PM

23. ഒരു നുറുങ്ങ് has left a new comment on your post "ജമാ അത്തെ ഇസ്ളാമിക്കായി വിദൂഷകവേഷം കെട്ടുന്ന ഗവേഷക...":

കക്കോടികള്‍ ജമാത്തെ ഇസ്ലാമിനെ പാഠം പഠിപ്പിക്കും...



Posted by ഒരു നുറുങ്ങ് to ജാഗ്രത at July 27, 2010 8:33 AM

24. കുഞ്ഞൂസ് (Kunjuss) has left a new comment on your post "നാല് തലയുള്ള പാമ്പ്":

രസകരമായ പ്രയോഗങ്ങളും അവതരണവും.
സുകന്യയുടെ അതേ സംശയം, എനിക്കും....കണ്ണന്റെ ഓര്‍മശക്തി അപാരം തന്നെ!



Posted by കുഞ്ഞൂസ് (Kunjuss) to വര്‍ഷ ഗീതം at July 27, 2010 8:23 AM

25. ആദില നിങ്ങളുടെ പോസ്റ്റ് "വെട്ടുവഴി പ്രകാശന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പൊ കലാലയ രാഷ്ട്രീയം ആണല്ലേ ...കൊള്ളാം ..
" മൊയങ്ങട്ടങ്ങനെ മൊയങ്ങട്ടെ..
വെടിവെച്ചാം കുഴി മൊത്തം മൊയങ്ങട്ടെ..
പോലീസുകാരാ മൂരാച്ചി.."...
ന്നാലും ഞങ്ങളുടെ ഇംഗ്ലീഷ് ക്ലാസ്സിലെ മുരൂട്ട്യി [മുരാച്ചി ] നെ ഒരു തുക്കട പോലീസ് കാരനുമായി ഉപമിച്ചത് ശരിയായില്ല ..:P
.
നര്‍മ്മം കുറിക്കു കൊള്ളുന്നു മനോ ...



ആദില , തേജസ്‌ ലേക്ക് 2010, ജൂലൈ 27 7:36 am ന് പോസ്റ്റ് ചെയ്തത്

26. ജനശക്തി has left a new comment on your post "പോപ്പുലര്‍ ഫ്രണ്ടിനെ പറയുമ്പോള്‍ പൊള്ളുന്നതെന്തേ?":

പോപ്പുലര്‍ ഫ്രണ്ടിന്റെ വിധ്വംസകപ്രവര്‍ത്തനങ്ങളെപ്പറ്റി പറയുമ്പോള്‍ യുഡിഎഫിനും കൂട്ടര്‍ക്കും പൊള്ളുന്നതെന്തേയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ചോദിച്ചു. കോഗ്രസിലെ കെ ബാബുവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.പോപ്പുലര്‍ഫ്രണ്ടിനെ വിമര്‍ശിച്ചതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ദുരുദ്ദേശ്യപരമാണ്. താന്‍ മുസ്ളിം സമുദായത്തെ ആക്ഷേപിക്കുന്നതാണെന്ന വ്യാഖ്യാനം തെറ്റിധാരണ പരത്തുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിക്കുന്ന യുഡിഎഫ് നിലപാട് തീക്കൊള്ളികൊണ്ട് തലചൊറിയലാണ്. എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസാരിച്ചത്. ആര്‍എസ്എസ്, ബജ്രംഗ്ദള്‍ തുടങ്ങിയ വര്‍ഗീയ തീവ്രവാദശക്തികളുടെ ഹിന്ദുരാഷ്ട്രപ്രചാരണത്തിന് ബദല്‍ പ്രചാരണവും വികാരവും സൃഷ്ടിക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ളവരുടെ ശ്രമം. ഇത്തരം സംഘടനകളെ വിമര്‍ശിക്കുന്നതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് വര്‍ഗീയ ലക്ഷ്യത്തോടെയാണ്. ആര്‍എസ്എസിനെ മഹാഭൂരിപക്ഷം ഹിന്ദുക്കള്‍ എതിര്‍ക്കുന്നപോലെ പോപ്പുലര്‍ ഫ്രണ്ടിനെയും മഹാഭൂരിപക്ഷം മുസ്ളിങ്ങളും എതിര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at July 27, 2010 8:19 AM

27. ആദില has left a new comment on your post "എന്റെ രചനകളും പുസ്തകം ആയി...":

Congrats for this gr8 achievement....



Posted by ആദില to രാധുവിന്റെരചന at July 26, 2010 7:19 PM

28. ജനശക്തി has left a new comment on your post "കള്ളസാക്ഷ്യം - കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെട...":

കൊടിക്കുന്നില്‍ സുരേഷിന്റെ സ്ഥാനാര്‍ഥിത്വം ആദ്യ മത്സരത്തില്‍ത്തന്നെ ചോദ്യംചെയ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന കെ കെ ബാലകൃഷ്ണനാണ് 1989ല്‍ സുരേഷിന്റെ സ്ഥാനാര്‍ഥിത്വം ചോദ്യംചെയ്തത്. അടൂര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തിയ കെ കുഞ്ഞമ്പുവിനെ മാറ്റിയാണ് കൊടിക്കുന്നില്‍ സുരേഷ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ സ്ഥാനം പിടിച്ചത്. സുരേഷ് സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്നും ജയിച്ചാല്‍ത്തന്നെ കോടതി സുരേഷിന്റെ ജയം റദ്ദാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ബാലകൃഷ്ണന്‍ '89ല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടയുടന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഇക്കാര്യം പരിശോധിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോയോട് ആവശ്യപ്പെട്ടിരുന്നു. ഹിന്ദു ചേരമര്‍ വിഭാഗത്തിലാണെങ്കിലേ മത്സരിക്കാനാകൂവെന്ന് അവര്‍ റിപ്പോര്‍ട്ട് കൊടുത്തു. എന്നാല്‍, സത്യം മറച്ചുപിടിച്ച് ഹിന്ദു പുലയര്‍ ചേരമര്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് അവകാശപ്പെട്ട് സുരേഷ് പത്രിക കൊടുത്തു. എന്നാല്‍, ഈ പ്രശ്നം ഏതുഘട്ടത്തിലും വിവാദമാകുമെന്ന് സുരേഷിനു മനസ്സിലായി. അതേത്തുടര്‍ന്നാണ് സ്ഥാനാര്‍ഥിയാകുന്നതിന് തൊട്ടുമുമ്പ് താന്‍ ഹിന്ദുവാണെന്ന് സത്യവാങ്മൂലം കൊടുത്തത്. ക്രിസ്ത്യാനിയെന്ന് എസ്എസ്എല്‍സി ബുക്കിലെ വിശേഷണം പക്ഷേ, അപ്പോഴും നിലനിന്നു.



Posted by ജനശക്തി to ജാഗ്രത at July 27, 2010 8:34 AM

29. rainbow girl has left a new comment on your post "ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....":

മനോഹരമായ ഒരു കഥ.വളരെ ഇഷ്ടപ്പെട്ടു.നന്നായിരിക്കുന്നു.അവിടെ വന്നതിനും വായിച്ചതിനും നന്ദി.



Posted by rainbow girl to എന്റെ കഥകള്‍ at July 26, 2010 8:33 PM

30. CKLatheef നിങ്ങളുടെ പോസ്റ്റ് "മുഖ്യമന്തി അവഹേളിക്കുന്നത് ആരെ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനക്കെതിരെ മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവനയെ എന്തിന് മറ്റുമുസ്ലിംകള്‍ ഇത്ര ഗൗരവത്തില്‍ കാണുന്നു എന്ന് അത്ഭുതപ്പെടുന്നവരുണ്ടാകാം. സി.ദാവൂദ് എഴുതിയ ലേഖനത്തിന്റെ ഒരു ഭാഗം മറുപടിയലേക്കുള്ള സൂചനനല്‍കുന്നുണ്ട്.

{{{ സി.പി.എം അടക്കമുള്ള ഇന്ത്യയിലെ ഇടതുപ്രസ്ഥാനങ്ങള്‍ തുടക്കം മുതലേ ആന്തരവത്കരിച്ചതും അടുത്ത കാലത്തായി കേരള സി.പി.എമ്മില്‍ രൂക്ഷത പ്രാപിച്ചതുമായ സവര്‍ണ/ഹിന്ദുത്വ വിധേയത്വത്തിന്റെ ഏറ്റവും വഷളന്‍ പ്രകടനമെന്ന നിലയിലാണ് വി.എസ്. അച്യുതാനന്ദന്റെ പുതിയ 'ഇസ്‌ലാമികരാജ്യ' പ്രസ്താവനയെയും കാണേണ്ടത്. 'ഹം പാഞ്ച് ഹംകോ പച്ചീസ്' എന്നതാണ് മുസ്‌ലിംകളുടെ മുദ്രാവാക്യമെന്നും ഗുജറാത്തിനെ പാകിസ്താനാക്കാനാണ് അവരുടെ നീക്കമെന്നുമായിരുന്നു കാലങ്ങളായി നരേന്ദ്ര മോഡി ഗുജറാത്തില്‍ നടത്തിയ പ്രചാരണം. നിരന്തരമായ ഇത്തരം പ്രചാരണങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട സവിശേഷമായ ഒരു മാനസികാവസ്ഥയിലാണ് ഇത്രയും ക്രൂരവും വിപുലവുമായ ഒരു വംശീയഹത്യ അവിടെ നടപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. സംഘ്പരിവാര്‍ കാലങ്ങളായി ഉയര്‍ത്തുന്ന ഒരു മുദ്രാവാക്യം സി.പി.എം നേതാവും മുഖ്യമന്ത്രിയുമായ ഒരാള്‍ ഉന്നയിക്കുമ്പോള്‍ അതിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളു.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നാഗാലാന്‍ഡും ജമ്മു-കശ്മീരും ഒഴികെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളും ഹിന്ദു ഭൂരിപക്ഷസംസ്ഥാനങ്ങളാണ്. ജനാധിപത്യ മതേതരസ്വഭാവവും സ്വതന്ത്രമായ നിയമവാഴ്ചയും നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ആ വിധം ആരാണ് എണ്ണക്കൂടുതല്‍, ആരാണ് എണ്ണക്കുറവ് എന്നത് ആരെയും അലോസരപ്പെടുത്തേണ്ട കാര്യമല്ല. ഇടതുപക്ഷത്തിനാകട്ടെ, അത് സ്വപ്‌നത്തില്‍ പോലും അവരുടെ അജണ്ടയാകേണ്ട വിഷയമല്ല. കാരണം, ഹിന്ദുവോ, മുസ്‌ലിമോ, ക്രിസ്ത്യനോ ആര് ഭൂരിപക്ഷമായാലും മതനിരപേക്ഷ, മാര്‍ക്‌സിസ്റ്റ്് നിലപാടിലും വര്‍ഗബോധത്തിലും ജനങ്ങളെ സംഘടിപ്പിക്കുകയാണ് അവരുടെ ഉത്തരവാദിത്തം. അങ്ങനെയിരിക്കെ, സി.പി.എം സ്ഥാപകനേതാക്കളിലൊരാളും ദീര്‍ഘകാലം പി.ബി മെംബറുമായ ഒരു മാര്‍ക്‌സിസ്റ്റിന് എങ്ങനെയാണ് ഹിന്ദു, മുസ്‌ലിം എണ്ണക്കൂടുതലിനെ/എണ്ണക്കുറയലിനെ കുറിച്ച് അസ്വസ്ഥമാകാന്‍ കഴിയുക? ഇതിന്റെ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് ഇത് മാര്‍ക്‌സിസത്തിന്റെ വര്‍ണം പൊതിഞ്ഞ വംശീയവാദമാണെന്ന് തിരിച്ചറിയുക. ചൈനയില്‍ കമ്യൂണിസത്തിന്റെ പേരില്‍ ഹാന്‍ വംശീയാധിപത്യവും റഷ്യയിലും യുഗോസ്‌ലാവിയയിലും സ്ലാവ് വംശീയ മേല്‍ക്കോയ്മയും അടിച്ചേല്‍പിക്കുകയായിരുന്നു കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങള്‍ എന്ന് ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. സവര്‍ണ ആധിപത്യത്തെക്കുറിച്ച് അദ്വാനിയും കൂട്ടരും പങ്കുവെക്കുന്ന സ്വപ്‌നങ്ങള്‍ അധ്വാനിക്കുന്നവന്റെ വര്‍ഗ പാര്‍ട്ടി പങ്കുവെക്കുന്നതിന്റെ സാഹചര്യം അതാണ്.)))



CKLatheef , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂലൈ 27 8:53 am ന് പോസ്റ്റ് ചെയ്തത്

31. Noushad has left a new comment on your post "No rain today!!":

nice compo :)



Posted by Noushad to OUT OF FOCUS at July 27, 2010 6:29 AM

32. Geetha നിങ്ങളുടെ പോസ്റ്റ് "വെട്ടുവഴി പ്രകാശന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോജേ നര്‍മ്മത്തില്‍ പൊതിഞ്ഞ കഥ ശരിക്കും
ആസ്വദിച്ചു. കേട്ടോ



Geetha , തേജസ്‌ ലേക്ക് 2010, ജൂലൈ 27 9:12 am ന് പോസ്റ്റ് ചെയ്തത്

33. കരുവള്ളി has left a new comment on your post "പഴമ":

പഴഞ്ചന്മാര്‍ നില നില്‍ക്കട്ടെ



Posted by കരുവള്ളി to ലതാന്തം at July 26, 2010 8:31 PM

34. jayanEvoor നിങ്ങളുടെ പോസ്റ്റ് "ഇങ്ങിനെ ഒഴുകി..ഒഴുകി.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം, മാഷേ!
ട്രെയിനുണ്ടായതെങ്ങനെ എന്നു മനസ്സിലായി!!



jayanEvoor , sheriffkottarakara ലേക്ക് 2010, ജൂലൈ 26 7:19 pm ന് പോസ്റ്റ് ചെയ്തത്

35. കൊച്ചു മുതലാളി has left a new comment on your post "എ ന്യൂമിസ്മാറ്റിക് ലവ്":

ഇത്രയ്ക്ക് വിലയയുള്ള സാധനമാണ് ഉമ്മയെന്ന് ഇപ്പോള്‍ മനസ്സിലായി... എങ്കിലും പത്തുരൂപ ഇത്തിരി കൂടുതല്ലല്ലേന്നൊരു സംശയം. എന്നാലും അരവിക്ക് അല്പം ഡിസ്ക്കൌണ്ടൊക്കെ കൊടുക്കാമായിരുന്നു.... :)



Posted by കൊച്ചു മുതലാളി to കുമാര സംഭവങ്ങള്‍ at July 27, 2010 7:58 AM

Reply via email to