1. മിനി നമ്പൂതിരി has left a new comment on your post "ലവ് ജിഹാദ്":

ബിജു 'ഋതു ' വിലേക്ക് തിരിച്ചു വന്നതില്‍ വളരെ സന്തോഷിക്കുന്നു . ഏറെ കാലിക പ്രസക്തിയുള്ള വിഷയം , അതിന്‍റെ എല്ലാ വശങ്ങളെയും സ്പര്‍ശിച്ചു കൊണ്ട് തന്നെ അവതരിപ്പിച്ചു . ശരിയാണ് ,പൂര്‍ണമായും ശരിയാണ് ഇങ്ങിനെ ഒരു വിവാഹം ഇന്നത്തെ കാലത്ത് നടന്നാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് . വിദ്യാഭ്യാസം കൂടിയപ്പോള്‍ നമുക്ക് വിവേകം നഷ്ടപ്പെട്ടു.

മനുഷ്യന്‍ സൃഷ്ടിച്ച മതങ്ങളെയും മതങ്ങള്‍ സൃഷ്ടിച്ച ദൈവങ്ങളെയും ചുമന്നു കൊണ്ട് നടക്കുന്നവര്‍ക്ക് സ്നേഹത്തിന്‍റെ 'മതം ' മനസ്സിലാവുകയില്ലല്ലോ .

ആശംസകള്‍ .അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു .



Posted by മിനി നമ്പൂതിരി to ഋതു - കഥയുടെ വസന്തം at July 27, 2010 2:38 PM

2. SAJAN S has left a new comment on your post "ഞാനും കൂടി":

:)



Posted by SAJAN S to മഴനീരുകള്‍ at 27 July 2010 2:04 AM

3. ജുവൈരിയ സലാം has left a new comment on your post "ഞങ്ങള്‍ സഹോദരങ്ങള്‍":

നന്നായിട്ടുണ്ട്



Posted by ജുവൈരിയ സലാം to Qatar at July 27, 2010 12:00 PM

4. ഒഴാക്കന്‍. has left a new comment on your post "പുള്ളിനത്തും വവ്വാലുകളും, പിന്നെ പാവാടക്കാരി പെണ്‍...":

അവള്‍ പശുവിനെ തീറ്റി കഴിഞ്ഞു വീട്ടില്‍ പോയി :)



Posted by ഒഴാക്കന്‍. to sam-sa-ra at July 27, 2010 2:34 PM

5. A.FAISAL has left a new comment on your post "charging..":

നല്ല പോസ്...!
already charged...!!



Posted by A.FAISAL to ഗുൽമോഹർ at July 27, 2010 2:36 PM

6. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "സിംഹം":

കൊള്ളാം നന്നായിട്ടുണ്ട്



Posted by ഉമേഷ്‌ പിലിക്കൊട് to സഹയാത്രികര്‍ at July 27, 2010 2:13 AM

7. A.FAISAL has left a new comment on your post "തപസ്സ്...!":

വരം കിട്ടും...! very nice.



Posted by A.FAISAL to പിക്സെല്‍‌സ്::PIXELS at July 27, 2010 1:53 AM

8. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "എ ന്യൂമിസ്മാറ്റിക് ലവ്":

കുമാരാ..

കഥയുടെ പകുതി കഴിഞ്ഞപ്പോൾ‌ ആകെ ഒരു തട്ടിക്കൂട്ട് പോലെ.. പകുതി വരെ ഇഷ്ടപ്പെട്ടു ..

(തികച്ചും വ്യക്തിപരമായ അഭിപ്രായം)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to കുമാര സംഭവങ്ങള്‍ at July 27, 2010 2:31 PM

9. ഒഴാക്കന്‍. has left a new comment on your post "മക്കളെ പോറ്റും പ്ലാവമ്മ":

ചക്കമ്മായി ഓ സോറി കാവുമ്പായി ചക്ക പുരാണം ഇഷ്ട്ടായി :)



Posted by ഒഴാക്കന്‍. to മോഹപ്പക്ഷി at July 27, 2010 2:29:00 PM GMT+05:30

10. A.FAISAL has left a new comment on your post "ആന്തൂറിയം":

ഒരു ചുവന്ന ചുണ്ടുപോലെ..!!
മനോഹരം .



Posted by A.FAISAL to Chithralekha at July 27, 2010 2:22 PM

11. ഉമേഷ്‌ പിലിക്കൊട് നിങ്ങളുടെ പോസ്റ്റ് "വെട്ടുവഴി പ്രകാശന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം നന്നായിട്ടുണ്ട്



ഉമേഷ്‌ പിലിക്കൊട് , തേജസ്‌ ലേക്ക് 2010, ജൂലൈ 27 2:44 pm ന് പോസ്റ്റ് ചെയ്തത്

12. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "charging..":

ആശംസകള്‍



Posted by ഉമേഷ്‌ പിലിക്കൊട് to ഗുൽമോഹർ at July 27, 2010 2:27 PM

13. Jishad Cronic™ has left a new comment on your post "മഴവെള്ളം പോലെ....":

കൊള്ളാം...



Posted by Jishad Cronic™ to ചാറ്റല്‍ മഴ at July 27, 2010 1:49 AM

14. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "കെട്ടുകള്‍...":

കിട്ടില്ല കെട്ടിത്തൂങ്ങുവാനൊട്ടും
കെട്ടുവിട്ടയൊരുപൊട്ടജീവിതവും
.....കേട്ടൊ



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to ദൃശ്യപര്‍വ്വം at July 27, 2010 2:15 PM

15. preethy has left a new comment on your post "കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല":

if professor Joseph writes "jabbar" instead of "muhammed" in the new man college question paper, muslims would be more happy and proff.joseph would not missed his hand.



Posted by preethy to സംവാദം at July 27, 2010 2:03 AM

16. കുരുത്തം കെട്ടവന്‍ has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

പോസ്റ്റിണ്റ്റെ തലകെട്ട്‌ മാറ്റാനായെന്ന് തോന്നുന്നു. ഒരു ദിവസം വൈകിയിട്ടാണെങ്കിലും 'മലയാള മനോരമയും' വിശ്വരൂപം വെളിവാക്കിയിരിക്കുന്നു!!

കുഞ്ഞുമോനേ........ ഞമ്മക്കിഷ്ടം ഗുജറാത്ത്‌ മോഡലാ!! ന്നാ പിന്നേ കൈയോ കാലോന്ന് നോക്കിയിരിക്കണ്ടാല്ലോ. നേരെ അങ്ങട്ട്‌ കുഴിയിലോട്ടെടുത്താല്‍ മതിയല്ലോ?!!



Posted by കുരുത്തം കെട്ടവന്‍ to സംവാദം at July 27, 2010 2:00 AM

17. കാട്ടുപൂച്ച has left a new comment on your post "മലയാളിയാകണമെങ്കില്‍ [മനുഷ്യനാകണമെങ്കിലും] ഗള്‍ഫുകാ...":

കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സഞ്ചരിച്ച പ്രതീതിയും ഒരുമയുടെയും സഹനത്തിന്റെയും നേര്കാഴ്ചയും. നല്ല അവതരണം .



Posted by കാട്ടുപൂച്ച to തുറന്നിട്ട വലിപ്പുകൾ at July 27, 2010 9:12 AM

18. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "കഴിഞ്ഞവര്‍ഷം ഖത്തര്‍ പ്രവാസികള്‍ നാട്ടിലേക്കയച്ചത്...":

ഖത്തറില്‍ നിന്ന് കഴിഞ്ഞവര്‍ഷം പ്രവാസികള്‍ തങ്ങളുടെ നാടുകളിലേക്കയച്ചത് 2533 കോടി റിയാല്‍ (ഏകദേശം 700 കോടി ഡോളര്‍). തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33.3 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പ്രവാസി തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ഇതിന് കാരണമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഇതുസംബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at July 27, 2010 8:55 AM

19. വശംവദൻ has left a new comment on your post "നാല് തലയുള്ള പാമ്പ്":

നല്ല പോസ്റ്റ് ! ആസ്വദിച്ച് തന്നെ വായിച്ചു. പല പ്രയോഗങ്ങളും സൂപ്പർ !



Posted by വശംവദൻ to വര്‍ഷ ഗീതം at July 27, 2010 9:50 AM

20. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ നിങ്ങളുടെ പോസ്റ്റ് "പതനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹൈന പറഞ്ഞതനുസരിച്ചാണ് ഈ വഴിയില്‍.കഥ വായിച്ചു.നന്നായിരിക്കുന്നു.ഞാന്‍ എന്താണ് നേരെത്തെ ഈ ബ്ലോഗ് കാണാതിരുന്നത്!.ഇനിയും വരാം.എഴുതുക.ഒന്നും കൂടി മെച്ചമാകാനുണ്ട്,എഴുത്ത്.



മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ , തൂലിക ലേക്ക് Tuesday, July 27, 2010 ന് പോസ്റ്റ് ചെയ്തത്

21. ചെറുവാടി has left a new comment on your post "നിങ്ങളെന്നെ അരാഷ്ട്രീയവാദിയാക്കി...":

:)



Posted by ചെറുവാടി to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at July 27, 2010 9:35 AM

22. suraj::സൂരജ് has left a new comment on your post "മാൻ‌ഗ്രോവ്സ് തീം പാർക്ക്, കണ്ണൂർ...Mangroves":

ഈ എട്ടര ഏക്കറ് വല്ല ഫ്ലാറ്റ് നിർമ്മാതാവും വാങ്ങിക്കൂട്ടി മണ്ണടിച്ച് “റിവർ വ്യൂ” എന്നോ “മാംഗ്രോവ് അപ്പാട്ട്മെന്റ്സ്” എന്നോ പേരുമിട്ട് കച്ചവടമടിച്ചിരുന്നെങ്കിൽ ഒരു മോനും കിലോമീറ്ററുകണക്കിനു കവിതയുമെഴുതില്ല, കോൺഗ്രസ്സിന്റെ ചീട്ടും കക്ഷത്ത് തിരുകി “ഹരിതകേരളം” പാടാനും ചെല്ലുമായിരുന്നില്ല.

സ്വച്ഛമായി വളരേണ്ടിയിരുന്ന ഈ മരങ്ങളെയും അവ മൂലം സൃഷ്ടിക്കപ്പെടുന്ന ആവാസവ്യവസ്ഥയെയും ഇങ്ങനെ വളച്ചുകെട്ടി സംരക്ഷിക്കേണ്ടിവരുന്നത് തന്നെ ഒരു ഗതികേടാണ്.... അത് ഒരു പാർട്ടി ഏറ്റെടുത്തെങ്കിൽ അതൊരു മാതൃക കൂടിയാണ്. അതിന്റെ പകർപ്പുകളായി ഈ ചിത്രങ്ങൾ ആവേശം തരട്ടെ !



Posted by suraj::സൂരജ് to മിനി ചിത്രശാല 'photos' at July 27, 2010 8:39 AM

23. asish has left a new comment on your post "കളിക്കൂട്ടുകാരിക്ക്‌ സ്‌നേഹപൂര്‍വ്വം.":

കവിത നന്നായിട്ടുണ്ട്... രണ്ടു പേര്‍ക്കും നന്ദി...



Posted by asish to s...@tnr@g | ബഹുവ്രീഹി at Tuesday, July 27, 2010 2:24:00 PM

24. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ലോക മലയാളി കൗണ്‍സില്‍ സമ്മേളനം നാളെ മുതല്‍":

ലോക മലയാളി കൗണ്‍സില്‍ സമ്മേളനം നാളെ മുതല്‍ 31 വരെ ദോഹയില്‍ വെച്ച് ചേരുന്നു. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, ചലച്ചിത്രതാരങ്ങള്‍, നയതന്ത്രപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമെ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നായി 400ഓളം പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. പ്രധാനപരിപാടികള്‍ റമദ ഹോട്ടലിലും മറ്റ് സെഷനുകള്‍ ദോഹ ഗ്രാന്റ് ഹോട്ടലിലുമായിട്ടാകും നടക്കുക. 28, 31 തീയതികളില്‍ ബിസിനസ് മീറ്റും 29, 30 തീയതികളില്‍ പൊതുസമ്മേളനവും സാംസ്‌കാരിക പരിപാടികളുമാണ് ഒരുക്കിയിട്ടുള്ളത്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at July 27, 2010 9:03 AM

Reply via email to