1. വരയും വരിയും : സിബു നൂറനാട് has left a new comment on your post "പീലിച്ചായന്റെ കടും കൈ....!!":

ജയെട്ടാ...ഇത് വരെ എഴുതിയതില്‍ ഏറ്റവും കിടിലന്‍...... പോള്‍ നീരാളിയാണേ സത്യം.

ചേപ്പാട്ട്ക്കാരന് പൊടിയാടിയില്‍ എന്തോന്നാ പരിപ്പാടി...?? കള്ളടിക്കാന്‍ പോകുന്നതാണോ..??!!



Posted by വരയും വരിയും : സിബു നൂറനാട് to എന്റെ കഥകള്‍ at July 29, 2010 4:35 PM

2. ചെറുവാടി has left a new comment on your post "കാന്താരി":

നല്ല എരിവ്.



Posted by ചെറുവാടി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at July 29, 2010 2:41 PM

3. ചെറുവാടി has left a new comment on your post "പീലിച്ചായന്റെ കടും കൈ....!!":

തകര്‍പ്പന്‍ ഷോട്ട് ജയാ.
ആശംസകള്‍



Posted by ചെറുവാടി to എന്റെ കഥകള്‍ at July 29, 2010 2:32 PM

4. ശ്രീനാഥന്‍ has left a new comment on your post "പുതിയ ഉയരങ്ങൾ തേടി...!":

കള്ളു കുടിക്കാനുള്ള ഒരാക്രാന്തമേ!



Posted by ശ്രീനാഥന്‍ to പിക്സെല്‍‌സ്::PIXELS at July 29, 2010 5:17 PM

5. ശ്രീനാഥന്‍ has left a new comment on your post "നാല് തലയുള്ള പാമ്പ്":

കണ്ണനുണ്ണീ, പാമ്പിനെയൊക്കെ അൽപ്പം പേടിക്കുന്നതു നല്ലതാ, രസകരമായ എഴുത്ത്, ഇനിയും വരാം, എഴുതണം, ‘ഇടവേള (ബാബു അല്ലാട്ടോ) വേണ്ടേ മഹത്തായ ജിവിതവൃത്തിയിൽ?’



Posted by ശ്രീനാഥന്‍ to വര്‍ഷ ഗീതം at July 30, 2010 5:24 AM

6. പാഞ്ചാലി :: Panchali has left a new comment on your post "പുതിയ ഉയരങ്ങൾ തേടി...!":

കള്ള് ചെത്തുന്ന പനയിലാണ്! കുടിക്കാനാവുമോ, ആവോ?? :))



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at July 29, 2010 2:53 PM

7. ശ്രീനാഥന്‍ has left a new comment on your post "സഞ്ചാരത്തിന്റെ അച്ചായ രീതികള്‍ !":

എന്നാ സദിരാ, മാൻഷൻഹൌസു പോലെ നല്ല രസകരമായ എഴുത്ത്. വോഡ്കയേയും മഹത്തായ റഷ്യൻ വിപ്ലവത്തേയും കയ്യൊഴിയുന്നതു ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ഒരു ഫാഷനായിരിക്കുന്നു! ലെമനേഡു ചേർത്തെടുത്തോരമൃതിനു സമമാം നല്ലിളം വോഡ്ക വെള്ള ചില്ലിൻ ഗ്ലാസിൽ പകർന്നിട്ട്.. എന്നല്ലേ ചെങ്ങമ്പുഴ? ഇനീം വരാട്ടോ.ഇനീം പോസ്റ്റ്!



Posted by ശ്രീനാഥന്‍ to പോങ്ങുമ്മൂടന്‍ at July 30, 2010 5:12 AM

8. siya has left a new comment on your post "പീലിച്ചായന്റെ കടും കൈ....!!":

ആരെ ആദ്യം കൊല്ലണം, എവിടെ വച്ചു കൊല്ലണം, എങ്ങനെ കൊല്ലണം എന്നൊക്കെ ആലോചിച്ച് പീലിച്ചായനു വട്ടു പിടിച്ചു. കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചതുകൊണ്ട് ഈ ചോദ്യങ്ങൾക്കുത്തരം കിട്ടില്ല…..

എനിക്ക്ഇനി ചിരിക്കാന്‍ വയ്യ ...അടിപൊളി പോസ്റ്റ്‌ കേട്ടോ ..



Posted by siya to എന്റെ കഥകള്‍ at July 29, 2010 2:25 PM

9. ചെറുവാടി has left a new comment on your post "ഒരു പ്രണയഗാനം":

ഇത് ചൂടോടെ തന്നെ കിട്ടി.
രാത്രി ഇങ്ങിനെ ഉറങ്ങാതെ ഇരിക്കുമ്പോള്‍ ഒരു നല്ല പ്രണയ ഗാനം.



Posted by ചെറുവാടി to ഗീതാഗീതികള്‍ at July 29, 2010 2:18 PM

10. ശ്രീനാഥന്‍ has left a new comment on your post "കുടജാദ്രിയിൽ - സൌപർണികാമൃതവീചികൾ തേടി…":

മഞ്ഞും ഒറ്റടിപ്പാതകളും കാടും മഴയും സൌപർണ്ണികയും എല്ലാം ചേർന്ന് ഒരനുഭവമായി പോസ്റ്റ്!



Posted by ശ്രീനാഥന്‍ to ശ്യാമം.. at 4:09 PM

11. വരയും വരിയും : സിബു നൂറനാട് has left a new comment on your post "പുതിയ ഉയരങ്ങൾ തേടി...!":

ചെത്തി തീരുമ്പോഴെക്ക് ആളങ്ങു ചെല്ലുമോ..??!!



Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at July 29, 2010 3:54 PM

12. ശ്രീനാഥന്‍ has left a new comment on your post "പീലിച്ചായന്റെ കടും കൈ....!!":

എന്നതൊക്കെയാ ഡോക്റ്റർ സാബ്, ഒരു ‘ലവൻ‘ വരുത്തിവെക്കുന്ന വിന, കഥ അടിപൊളി, പിന്നെ ഭക്ഷണമൊക്കെ വർണ്ണിക്കുന്നിടത്ത് നാവിൽ വെള്ളം ഊറി. നീരാളി ജ്യോത്സ്യവും നന്നായി.



Posted by ശ്രീനാഥന്‍ to എന്റെ കഥകള്‍ at July 29, 2010 3:48 PM

13. ശ്രീനാഥന്‍ has left a new comment on your post "സ്വാതന്ത്ര്യം":

നല്ല കവിത മൈലാഞ്ചി, അലക്കൊഴിഞ്ഞാരും കാശിക്ക് പോയിട്ടില്ല, ഇന്നേവരേ, കണ്ടില്ലെന്നു നടിച്ചു പോയിട്ടുള്ളവരും, ബാക്കി പോയിവന്നിട്ടലക്കാം എന്ന് കരുതിയവരും മാത്രം. സ്വാതന്ത്ര്യം അതിന്റെ വിലയറിയുന്നവർക്കു മാത്രം ലഭിക്കുന്ന വരദാനമാണ്, ഈ കവിതയിലും നിങ്ങളുടെ പോസ്റ്റുകളിൽ പൊതുവെയും സ്വാതന്ത്ര്യത്തിനുള്ള അദമ്യമായ അഭിവാഞ്ഛ തിളങ്ങി നിൽക്കുന്നു.



Posted by ശ്രീനാഥന്‍ to മൈലാഞ്ചി at 30 July 2010 4:34 AM

14. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "തിരിച്ചറിവ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്തേ എഴുതാത്തേ? കവിതയുള്ള ആളാണല്ലോ.



ശ്രീനാഥന്‍ , നിറം.... ലേക്ക് 2010, ജൂലൈ 30 5:40 am ന് പോസ്റ്റ് ചെയ്തത്

15. jai has left a new comment on your post "പുതിയ ഉയരങ്ങൾ തേടി...!":

hai friend i visited your blog all photos very nice, can u give some photos ,iam p.d.hareesh friend pls reply to my email id - [email protected]



Posted by jai to പിക്സെല്‍‌സ്::PIXELS at July 29, 2010 4:40 PM

16. പാഞ്ചാലി :: Panchali has left a new comment on your post "Spectator":

:)))



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at July 30, 2010 12:25 AM

17. മനോവിഭ്രാന്തികള്‍ has left a new comment on your post "ചാന്ദ്രവിജയദിനസ്മരണയിൽ":

യു പി സ്കൂളി, ഏഴാം ക്ലാസ്സിലായിരുന്നു ഞാന്‍.. സ്കൂളില്‍ ഏറ്റവും നന്നായി പഠിക്കുന്നതിന്റെ അഹങ്കാരവും, ഒപ്പം ഏറ്റവും "തല തെറിച്ച" സ്വഭാവങ്ങളും ആയി നടക്കുന്ന കാലം. ലോകത്ത് നടക്കുന്ന ഏതു സംഭവങ്ങളും ഒരു നോട്ബുക്കില്‍ എഴുതി വച്ചിരുന്നു.. അങ്ങനെ അപ്പോളോ പുറപ്പെടുന്നതിന്റെ മുന്‍പ് തന്നെ യാത്രികരുടെ പേരൊക്കെ ബൈഹാര്ട്ട് ആയിരുന്നു. നീല്‍ ആം സ്ട്രോംഗ് , എഡ്വിന്‍ ആല്‍ഡ്രിന്‍, മൈകേല്‍ കോളിന്‍സ് .... പിറ്റേ ദിവസം പേപ്പര്‍ വരാന്‍ കാത്തിരുന്നതും, ചേട്ടന്മാര്‍ സംസാരിക്കുന്നതു കേട്ടിരുന്നതും ഒക്കെ ഓര്‍ക്കുന്നു.
നന്ദി മിനി, ഇങ്ങനെ വല്ലപ്പോഴും സ്കൂള്‍ ജീവിതത്തിലേക്ക് കൊണ്ട് പോയതിനു...( ആ പഞ്ചായത്തില്‍ ഏഴാം ക്ലാസ്സിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയ കാഷ് അവാര്‍ഡും വാങ്ങി കേട്ടോ... ഈ പൊങ്ങച്ചം ഇനി പറയാന്‍ വേറെ ചാന്‍സ് കിട്ടിയെന്നു വരില്ല )



Posted by മനോവിഭ്രാന്തികള്‍ to മിനിലോകം at July 30, 2010 2:51 AM

18. AMBUJAKSHAN NAIR has left a new comment on your post "മണ്ണിൽ തൊട്ട മനുഷ്യസ്ത്രീ – കോട്ടക്കൽ ശിവരാമനുമായി...":

ശ്രീ. കോട്ടക്കല്‍ ശിവരാമാനുമായി നടത്തിയ അഭിമുഖം യുവ കലാകാരന്മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു നടന്‍ ഒരു കഥാ പത്രത്തെ അവതരിപ്പിക്കുമ്പോള്‍ ആ കഥാ പാത്രത്തെ പറ്റി ചിന്തിക്കണം. അപ്പോള്‍ ആ കഥാപാത്രത്തെ പറ്റിയുള്ള അറിവുകളും നേടിയിരിക്കണം. അതിനുവേണ്ടി ധാരാളം പുസ്തകങ്ങളും വായിക്കണം. ഇന്ന് കളരിയില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ മാത്രം കൊണ്ട് കഥകളി വേഷം കെട്ടുന്ന കലാകാരന്മാര്‍ ആണ് ധാരാളം ഉള്ളത്.

ആശാന്റെ ഒപ്പം ചെയ്യുമ്പോൾ ആ ഒരു ബഹുമാനത്തിലേ ചെയ്യാൻ പറ്റൂ. ആ ഒരു അകലം എപ്പോഴും ഉണ്ടാവും. കൃഷ്ണൻനായരുടെ ഒപ്പം ചെയ്യുമ്പോഴും അതെ. ഹൃദയപരമായ ഐക്യം ഗോപിയുടെ ഒപ്പം ചെയ്യുമ്പൊൾ തന്നെയാണ്. തുറന്നു ചെയ്യാം. ഞങ്ങൾ സമപ്രായക്കാരാണ്.

വളരെ ശരിയാണ്. ഇത് സ്ത്രീ വേഷം കെട്ടുന്ന എല്ലാ കലാകാരന്മാര്‍ക്കും ഉണ്ടാകുന്ന ഒരു അവസ്ഥയാണ്‌. അരങ്ങു സ്വാതന്ത്ര്യം. ഒരിക്കല്‍ പള്ളിപ്പുറം ആശാന്റെ കചനോടൊപ്പം ദേവയാനി കെട്ടി വേഷം അഴിക്കുമ്പോള്‍ ശിവരാമേട്ടന്‍ ഇതേ അഭിപ്രായം എന്നോട് പറഞ്ഞിട്ടുണ്ട്. സ്ത്രീ വേഷത്തിനു മാത്രം അല്ല. കൂട്ടു വേഷങ്ങള്‍ ചെയ്യുന്ന കലാകാരന്മാര്‍ക്കെല്ലാം ഈ സ്വാതന്ത്രിയം കഥാ പാത്രങ്ങളെ വിജയിപ്പിക്കാന്‍ ആവശ്യം ആണ്. മീനടം എന്ന ഒരു സ്ഥലത്ത് ഒരിക്കല്‍ ഒരു സൌഗന്ധികം ഉണ്ടായി. അന്ന് ഭീമന്‍ കെട്ടേണ്ട നടന് അസൌകര്യം ഉണ്ടായപ്പോള്‍ ശ്രീ. രാമന്‍ കുട്ടി ആശാന്റെ ഹനുമാനോടൊപ്പം ഭീമന്‍ കെട്ടേണ്ടി വന്നത് അദ്ദേഹത്തിന്റെ ശിഷ്യന്‍ കലാമണ്ഡലം കേരളവര്‍മ്മയാണ്. ധാരാളം ഹനുമാന്‍ വേഷം കെട്ടി പ്രസിദ്ധി നേടിയ കേരളവര്‍മ്മക്ക് ആശാന്റെ കൂടെ ഭീമനായി പോകാന്‍ ഒരു ഭയം. യഥാര്‍ത്ഥത്തില്‍ ഭയം അല്ല. അസ്വാതന്ത്രിയം.

(മിസ്റ്റര്‍. വികടശിരോമണി അവര്‍കള്‍ക്ക് വളരെ നന്ദി )



Posted by AMBUJAKSHAN NAIR to തൌര്യത്രികം- at July 30, 2010 6:00 AM

19. jai has left a new comment on your post "പുതിയ ഉയരങ്ങൾ തേടി...!":

hai friend i visited your blog all photos very nice, can u give some photos ,iam p.d.hareesh friend pls reply to my email id - [email protected]



Posted by jai to പിക്സെല്‍‌സ്::PIXELS at July 29, 2010 4:39 PM

20. വരയും വരിയും : സിബു നൂറനാട് has left a new comment on your post "കുടജാദ്രിയിൽ - സൌപർണികാമൃതവീചികൾ തേടി…":

ഞാനും അടുത്തിടെ കുടജാദ്രിയില്‍ പോയിരുന്നു..മഴ തുടങ്ങുന്നതിനു മുന്‍പ്. പോയതും വന്നതും ജീപ്പില്‍.'ഭ്രമരം' സിനിമയില്‍ ജീപ്പ് പോകുന്നത് കണ്ടിട്ടില്ലേ..അതിനേക്കാള്‍ ഭയങ്കരം. രണ്ടു ദിവസം നടുവ് പൊങ്ങിയില്ല...!! കാട്ടിലൂടെ നടന്നു ഒരിക്കല്‍ പോകണം.

വിവരണം നന്നായി.

ഞാനും ഒരു യാത്രാവിവരണത്തില്‍ കൈ വച്ചു. അവിടെ വരെ വന്നാല്‍ കാണാം.



Posted by വരയും വരിയും : സിബു നൂറനാട് to ശ്യാമം.. at 4:04 PM

21. ツイッター has left a new comment on your post "ചരിത്രം":

今話題沸騰中!?新感覚出会いをツイッターで体験しませんか?リアルタイムで相手が何をしてるか分かるから、理想の人かどうかが簡単に分かる。貴方の理想の人をGETしませんか



Posted by ツイッター to സകലം-VAIKOM at July 30, 2010 3:38 AM

Reply via email to