1. Vayady has left a new comment on your post "പീലിച്ചായന്റെ കടും കൈ....!!":

"പക്ഷേ ഇപ്പോ അവൾ ‘മനസ്സിനക്കരെ’യിലെ ഷീലയല്ല…. ‘ശരപഞ്ജര’ത്തിലെ ഷീല!"

ഈ ഡയലോഗ് കലക്കി. അടിപൊളി. ഞാന്‍ കുറേ ചിരിച്ചു.. ഹാസ്യത്തില്‍ പൊതിഞ്ഞ നല്ലൊരു പോസ്റ്റ്.

Posted by Vayady to എന്റെ കഥകള്‍ at July 29, 2010 5:53 PM

2. mini//മിനി has left a new comment on your post "കാന്താരി":

കാന്താരിപ്പെണ്ണെ വാ,,

Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at July 29, 2010 6:57 PM

3. Vayady has left a new comment on your post "Steps":

നല്ല ആംഗിള്‍!

Posted by Vayady to OUT OF FOCUS at July 30, 2010 6:10 AM

4. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

ബംഗ്ലാദേശ് പള്ളി ലൈബ്രറികളിലെ ഗ്രന്ഥവിലക്ക് ചരിത്രപരമായ അബദ്ധം- ജമാഅത്ത് അമീര്‍
Thursday, July 29, 2010
[madhyamam]
ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 24,000 പള്ളികളിലെ ഗ്രന്ഥാലയങ്ങളില്‍നിന്ന് സയ്യിദ് അബുല്‍അഅ്‌ലാ മൗദൂദിയുടെ ഗ്രന്ഥങ്ങള്‍ നീക്കം ചെയ്യാനുള്ള ഗവണ്‍മെന്റിന്റെ തീരുമാനം ദുഃഖകരവും ചരിത്രപരമായ അബദ്ധവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി പ്രതികരിച്ചു.

മൗദൂദി കൃതികള്‍ മാനവലോകത്തിന്റെ മഹദ് സമ്പത്തും വിലപ്പെട്ട പൈതൃകവുമാണെന്നും ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും അതിന്റെ യഥാര്‍ഥചിത്രം ലഭ്യമാകാനും അവ ഏറെ സഹായകരമാണെന്നും ഉമരി പറഞ്ഞു. അമ്പതിലധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട മൗദൂദികൃതികള്‍ ലോകവ്യാപകമായി വായിക്കപ്പെടുന്നുണ്ട്. മൗദൂദിയുടെ ചിന്തകളോട് വിയോജിക്കാം. എന്നാല്‍, അത് തീവ്രവാദവും ഭീകരതയും പ്രോല്‍സാഹിപ്പിക്കുന്നുവെന്ന ആരോപണം സാമ്രാജ്യത്വവാദികളുടെയും നിര്‍മതവാദികളുടെയും ആരോപണങ്ങള്‍ മാത്രമാണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. ഇസ്‌ലാമിന്റെ ശത്രുക്കള്‍ തങ്ങളുടെ അവിശുദ്ധ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതില്‍ മൗദൂദി കൃതികള്‍ തടസ്സമാവുന്നു എന്ന് മനസ്സിലാക്കിയതുകൊണ്ടാണിത്.

ബംഗ്ലാദേശ്‌സര്‍ക്കാറിനോട് തീരുമാനം പുനഃപരിശോധിക്കാന്‍ അഭ്യര്‍ഥിച്ച ഉമരി, ചില മൗദൂദി ഗ്രന്ഥങ്ങളുടെ ബംഗാളി പരിഭാഷകള്‍ പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദിന് ഉപഹാരമായി അയച്ചുകൊടുക്കുമെന്നും വ്യക്തമാക്കി. രാജ്യത്തെ 2,70,000 പള്ളികളില്‍ സര്‍ക്കാര്‍ഫണ്ട് പറ്റുന്ന മസ്ജിദുകളുടെ ലൈബ്രറികളില്‍നിന്ന് മൗദൂദിയുടെ കൃതികള്‍ നീക്കംചെയ്യാനുള്ള തീരുമാനം സര്‍ക്കാറിനു കീഴിലുള്ള ഇസ്‌ലാമിക് ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ശമീം മുഹമ്മദ് അഫ്‌സല്‍ കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്.

Posted by ea jabbar to സംവാദം at July 29, 2010 8:38 PM

5. Vayady has left a new comment on your post "No rain today!!":

മഞ്ഞും, പുല്‍മെത്തയും എല്ലാം സുന്ദരം.

Posted by Vayady to OUT OF FOCUS at July 30, 2010 6:11 AM

6. keralafarmer has left a new comment on your post "പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്":

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായാലും സംഘടനകള്‍ക്കായാലും സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് ജനത്തെ ബുദ്ധിമുട്ടിച്ചു എന്ന് തെളിയിച്ചാലല്ലെ പൊതുയോഗങ്ങള്‍ക്കും സമരങ്ങള്‍ക്കും വിജയം എന്ന് തെളിയിക്കാന്‍ കഴിയൂ. അക്കാര്യത്തിലുള്ള ജനത്തിന്റെ പ്രതിഷേധമാണ് കേരളത്തില്‍ ഭരണം മാറി മറിയാന്‍ കാരണമാകുന്നത്. സമരങ്ങള്‍ റോഡ് തടഞ്ഞുകൊണ്ടാകരുത് എന്ന് കോടതിവിധിയുണ്ട്. യാത്രക്കാര്‍ക്ക് ജാഥ മുറിച്ചുകടക്കാന്‍ അവസരം നല്‍കണമെന്നും പറയുന്നു. എന്നാല്‍ വളരെ കുറച്ച് സമരക്കാര്‍ക്കുവേണ്ടി ഗതാഗതം തിരിച്ചുവിട്ട് പോലീസ് പ്രൊട്ടക്ഷനോടെയുള്ള സമരങ്ങള്‍ എം.ജി റോഡിലെ സ്ഥിരം കാഴ്ചയാണ്. പൊതുമുതലുകള്‍ (സ്വകാര്യ മുതലുകള്‍ പരിധിയില്‍ ഉണ്ടോ എന്നറിയില്ല) നശിപ്പിച്ചാല്‍ സമരക്കാരില്‍ നിന്ന് നഷ്ടപരിഹാരം കണ്ടെത്തണം എന്നും കോടതി വിധിയുണ്ട്. സമരം ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് അന്നത്തെ ശമ്പളം തടയാന്‍ പോലും തയ്യാറാകാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സമരം ചെയ്യുവാന്‍ ഭരണാധികാരികള്‍ അവസരമൊരുക്കിക്കൊടുക്കുകയല്ലെ ചെയ്യുന്നത്?
ആലുവാ റയില്‍‌വേ സ്റ്റേഷനു മുന്നിലെ തിരക്കേറിയ റോഡില്‍ യോഗം നടത്തുന്നത് നിരോധിക്കണമെന്ന ആവശ്യമായിരുന്നു കോടതിയുടെ പരിഗണനയ്ക്കു വന്ന ഹര്‍ജിയിലുണ്ടായിരുന്നത്. അവിടെ യോഗങ്ങള്‍ നടത്താന്‍ അനുവാദം നല്‍കുന്ന പി.ഡബ്ലിയു.ഡി. എക്സിക്യൂട്ടീവ് ഇഞ്ചിനീയറും എറണാകുളം റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ടുമായിരുന്നു എതിര്‍കക്ഷികള്‍. ഹര്‍ജിയെ എതിര്‍ക്കാന്‍ അവര്‍ കോടതിയില്‍ എത്തിയിരുന്നില്ല.
ഇത്തരം കാരണങ്ങള്‍ക്കൊരുദാഹരണമാണ് ചീഫ് സെക്രട്ടറിയെ പലപ്പോഴും കോടതി കയറേണ്ടിവരുന്നത്. പലപ്പോഴും ഉദ്യോഗസ്ഥര്‍ ബലിയാടുകളാകുന്നു.

Posted by keralafarmer to വായന‌ at Friday, July 30, 2010 6:18:00 AM GMT+05:30

7. ഒരു നുറുങ്ങ് has left a new comment on your post "ഒരു ഗള്‍ഫ് നൊസ്റ്റാള്‍ജിയ":

"ഓണമല്ലിയോ
ഇപ്പോഴേ തുടങ്ങണ്ടേ"

ഹോ,എന്‍റെ സീപീ അതൊക്കെ നേരത്തേ
തുടങ്ങീലോ..
വിലകുറഞ്ഞ,എന്നാല് വീര്യംകൂടിയ വ്യാജന്‍
ഗോവയീന്ന് കാസറഗോഡ് വഴി ഓണനാട്ടിലേക്ക്
ഒഴുകി വരുന്നു..(പത്രവാര്‍ത്ത)!

Posted by ഒരു നുറുങ്ങ് to സിപി. at 30 July 2010 5:40 AM

8. Vayady has left a new comment on your post "എന്തേ നീ മാത്രം വന്നില്ലാ?":

മാണിക്യകല്ലു തേടി എനിക്കു വരാതിരിക്കാനാകില്ല. ഞാന്‍ ഇനിയും വരും.

Posted by Vayady to മാണിക്യം at July 29, 2010 8:44 PM

9. കാട്ടുപൂച്ച has left a new comment on your post "ഡോ. വി. ഐ. സുബ്രഹ്മണ്യത്തിന് ആദരാഞ്ജലികള്‍":

First visit, just glanced through it, finds it worthy, on getting enough time, will be visited again.

Posted by കാട്ടുപൂച്ച to അല്ല, പിന്നെ!! at 30 July 2010 08:54

10. ღ♥ღമാലാഖക്കുഞ്ഞ്ღ♥ღ has left a new comment on your post "എ ന്യൂമിസ്മാറ്റിക് ലവ്":

ഈ ലവ് സ്റ്റോറി കൊള്ളാം

Posted by ღ♥ღമാലാഖക്കുഞ്ഞ്ღ♥ღ to കുമാര സംഭവങ്ങള്‍ at July 30, 2010 7:46 AM

11. Vayady has left a new comment on your post "Spectator":

നല്ല ഫോട്ടോ. കലക്കി.

Posted by Vayady to OUT OF FOCUS at July 30, 2010 6:08 AM

12. Jijo has left a new comment on your post "ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ...":

പെയിന്റിനൊക്കെ എന്താ ഒരു വില?!

Posted by Jijo to tmziyad.com at July 30, 2010 7:07 AM

13. ღ♥ღമാലാഖക്കുഞ്ഞ്ღ♥ღ has left a new comment on your post "പീലിച്ചായന്റെ കടും കൈ....!!":

à´¹ à´¹ à´¹
കൊള്ളാം ജെയേട്ടാ
കലക്കി
കാലം മാറിയത് മനസ്സിലാക്കാത്ത ‘ഫർത്താക്കന്മാർ’ക്ക് സമർപ്പണം!
;)

Posted by ღ♥ღമാലാഖക്കുഞ്ഞ്ღ♥ღ to എന്റെ കഥകള്‍ at July 29, 2010 6:17 PM

14. AMBUJAKSHAN NAIR has left a new comment on your post "നായര്‍ ക്രിസ്ത്യാനിയെ കണ്ടുപഠിക്കണം":

മിസ്റ്റര്‍. അനൂപ്‌,
താങ്കള്‍ നഗ്നമായ സത്യം വിളിച്ചു പറഞ്ഞിരിക്കുന്നു. നായര്‍ക്ക്‌ പാര വെക്കുന്നത് വേറൊരു നായര്‍ തന്നെ. സംശയം ഇല്ല.

Posted by AMBUJAKSHAN NAIR to തിരുവല്ല വിശേഷങ്ങള്‍ at July 30, 2010 6:50 AM

15. keralafarmer has left a new comment on your post "പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്":

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായാലും സംഘടനകള്‍ക്കായാലും സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് ജനത്തെ ബുദ്ധിമുട്ടിച്ചു എന്ന് തെളിയിച്ചാലല്ലെ പൊതുയോഗങ്ങള്‍ക്കും സമരങ്ങള്‍ക്കും വിജയം എന്ന് തെളിയിക്കാന്‍ കഴിയൂ. അക്കാര്യത്തിലുള്ള ജനത്തിന്റെ പ്രതിഷേധമാണ് കേരളത്തില്‍ ഭരണം മാറി മറിയാന്‍ കാരണമാകുന്നത്. സമരങ്ങള്‍ റോഡ് തടഞ്ഞുകൊണ്ടാകരുത് എന്ന് കോടതിവിധിയുണ്ട്. യാത്രക്കാര്‍ക്ക് ജാഥ മുറിച്ചുകടക്കാന്‍ അവസരം നല്‍കണമെന്നും പറയുന്നു. എന്നാല്‍ വളരെ കുറച്ച് സമരക്കാര്‍ക്കുവേണ്ടി ഗതാഗതം തിരിച്ചുവിട്ട് പോലീസ് പ്രൊട്ടക്ഷനോടെയുള്ള സമരങ്ങള്‍ എം.ജി റോഡിലെ സ്ഥിരം കാഴ്ചയാണ്. പൊതുമുതലുകള്‍ (സ്വകാര്യ മുതലുകള്‍ പരിധിയില്‍ ഉണ്ടോ എന്നറിയില്ല) നശിപ്പിച്ചാല്‍ സമരക്കാരില്‍ നിന്ന് നഷ്ടപരിഹാരം കണ്ടെത്തണം എന്നും കോടതി വിധിയുണ്ട്. സമരം ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് അന്നത്തെ ശമ്പളം തടയാന്‍ പോലും തയ്യാറാകാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സമരം ചെയ്യുവാന്‍ ഭരണാധികാരികള്‍ അവസരമൊരുക്കിക്കൊടുക്കുകയല്ലെ ചെയ്യുന്നത്?
ആലുവാ റയില്‍‌വേ സ്റ്റേഷനു മുന്നിലെ തിരക്കേറിയ റോഡില്‍ യോഗം നടത്തുന്നത് നിരോധിക്കണമെന്ന ആവശ്യമായിരുന്നു കോടതിയുടെ പരിഗണനയ്ക്കു വന്ന ഹര്‍ജിയിലുണ്ടായിരുന്നത്. അവിടെ യോഗങ്ങള്‍ നടത്താന്‍ അനുവാദം നല്‍കുന്ന പി.ഡബ്ലിയു.ഡി. എക്സിക്യൂട്ടീവ് ഇഞ്ചിനീയറും എറണാകുളം റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ടുമായിരുന്നു എതിര്‍കക്ഷികള്‍. ഹര്‍ജിയെ എതിര്‍ക്കാന്‍ അവര്‍ കോടതിയില്‍ എത്തിയിരുന്നില്ല.
ഇത്തരം കാരണങ്ങള്‍ക്കൊരുദാഹരണമാണ് ചീഫ് സെക്രട്ടറിയെ പലപ്പോഴും കോടതി കയറേണ്ടിവരുന്നത്. പലപ്പോഴും ഉദ്യോഗസ്ഥര്‍ ബലിയാടുകളാകുന്നു.

Posted by keralafarmer to വായന‌ at Friday, July 30, 2010 6:18:00 AM GMT+05:30

16. mini//മിനി has left a new comment on your post "ആദ്യരാത്രിയിൽ ഒരു A+B":

Jishad Cronic™ ...
rafeeQ നടുവട്ടം ...
ബിന്ദു കെ പി ...
രവി ...
സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama)...

ആദ്യരാത്രിയിലെ കഥ വായിച്ച് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

Posted by mini//മിനി to മിനി കഥകള്‍ at July 30, 2010 6:33 AM

17. ﺎലക്ഷ്മി~ has left a new comment on your post "എനിക്കറിയാം, ഞാന്‍ ഒറ്റയ്ക്കല്ല":

നന്നായി ഈ പരിചയപ്പെടുത്തല്‍..!!

ആശംസകള്‍..!!

Posted by ﺎലക്ഷ്മി~ to ശ്രീവല്ലഭന്‍റെ ഫീല്‍ഡ് ഡയറി at 27 July 2010 16:04

18. vidhooshakan has left a new comment on your post "സ്വാതന്ത്ര്യം":

പുലരും മുന്‍പേ
വിളിച്ചുണര്‍ത്തുന്ന കോഴിയുടെ
മരണമാണ്..
മനസ്സിലായില്ല മൈലാഞ്ചി ,ഒന്ന് വ്യക്തമാക്കാമോ

Posted by vidhooshakan to മൈലാഞ്ചി at 30 July 2010 7:50 AM

19. അപ്പു has left a new comment on your post "ഗസ്റ്റ് ബുക്ക്":

കുട്ടൂസ് ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ആദ്യം തീരുമാനിക്കൂ. അതിനു ശേഷം ഹെഡര്‍ വിഡ്ത്ത് കണ്ടു പിടിക്കുക. (ഡിസൈന്‍ ലേ ഔട്ട്‌ ) ആ വീഥിയില്‍ ഒരു ചിത്രം ഉണ്ടാക്കി, അപ്‌ലോഡ്‌ ചെയ്യുക. പിന്നീട് സഹായി പറഞ്ഞ കാര്യങ്ങളും ചെയ്യുക.

Posted by അപ്പു to ആദ്യാക്ഷരി at 30 July 2010 07:18

20. K.M.Venugopalan has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

http://ghulammuhammed.wordpress.com/2009/01/23/from-terrorism-to-fascism-the-bloody-trail-of-malegaon-blasts-and-the-israel-us-rss-nexus-proved-rss-took-money-from-isi-by-amaresh-misra/

Posted by K.M.Venugopalan to സംവാദം at July 29, 2010 7:56 PM

21. സന്തോഷ്‌ has left a new comment on your post "വി എസ്‌ പറയുമ്പോള്‍":

>> സമുദായാംഗങ്ങളുടെ എണ്ണം കൂട്ടി ഭൂരിപക്ഷം കൈവരിക്കാന്‍ എന്തെങ്കിലും ശ്രമം അടുത്ത കാലത്ത്‌ നടന്നിട്ടുണ്ടെങ്കില്‍ അത്‌ കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നാണ്‌. സാമ്പത്തികശേഷിയുള്ള ദമ്പതികളെല്ലാം `നാം രണ്ട്‌ നമുക്ക്‌ രണ്ട്‌' എന്ന തത്വമൊഴിവാക്കണമെന്നും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കണമെന്നും അതുവഴി കത്തോലിക്കരുടെ എണ്ണം കൂട്ടണമെന്നും പള്ളികളിലൂടെയാണ്‌ സഭാ നേതൃത്വം സന്ദേശം നല്‍കിയത്‌. <<

Posted by സന്തോഷ്‌ to rajeevcoup at July 30, 2010 7:30 AM

22. ea jabbar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

മൌദൂദി വിഷം ബംഗ്ലദേശില്‍ പോലും വിലക്കപ്പെടുന്നു !!

Posted by ea jabbar to സംവാദം at July 29, 2010 8:41 PM

Reply via email to