1. mini//മിനി has left a new comment on your post "മഴക്കാലമായാലും ഒരുകുല പൂവുമായി":

തോട്ടത്തിൽ വിടർന്ന ഒരു കുല പൂവിനെ നോക്കി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
പിന്നെ രണ്ടാമത്തെ പടം കൂട്ടത്തിൽ ഒരു പൂവ് സൂം ചെയ്തതാ,



Posted by mini//മിനി to മിനി ചിത്രശാല 'photos' at July 31, 2010 6:48 AM

2. jayanEvoor നിങ്ങളുടെ പോസ്റ്റ് "കര്‍ക്കിടകത്തില്‍ ഇങ്ങിനെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല കാഴ്ച!

(മഴ എന്നെയും പ്രലോഭിപ്പിച്ചു...!http://jayandamodaran.blogspot.com/2010/07/blog-post.html)



jayanEvoor , sheriffkottarakara ലേക്ക് 2010, ജൂലൈ 30 6:40 pm ന് പോസ്റ്റ് ചെയ്തത്

3. mini//മിനി has left a new comment on your post "കെട്ടുകള്‍...":

കെട്ടുകൾ ഇനിയും മുറുകട്ടെ;



Posted by mini//മിനി to ദൃശ്യപര്‍വ്വം at July 31, 2010 6:50 AM

4. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "മണ്ണിൽ തൊട്ട മനുഷ്യസ്ത്രീ – കോട്ടക്കൽ ശിവരാമനുമായി...":

ശ്രീ കോട്ടക്കല്‍ ശിവരാമനെ അടുത്തറിയാന്‍ സഹായിച്ച ഈ കുറിപ്പും അഭിമുഖവും ഒരുപാടിഷ്ടമായി. ഭാവുകങ്ങള്‍.



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to തൌര്യത്രികം- at July 31, 2010 8:33 AM

5. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "യശോദ":

യാദൃശ്ചികമായി ഇവിടെ വന്നു പെട്ടു.രാജന്റെ കഥ അസ്സലായി.എന്നാല്‍ ചിലതു പറയാതെയും വയ്യ.ഒന്നു അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണം(രാജനറിയാമല്ലോ ഞാന്‍ സധാരണ അതാണ് നോക്കാറെന്ന്!),പിന്നെ കഥയിലെ ആഖ്യാതാവ് പെട്ടെന്ന് “ഞാന്‍”ആയി. ആദ്യത്തെ ആ ഒഴുക്ക് പെട്ടെന്നു മാറി.കഥയിലെ സസ്പെന്‍സ് നന്നായിഷ്ടപ്പെട്ടു. ഇനിയും തുടരുക.ഈ വഴിക്കും വരണേ.



Posted by Mohamedkutty മുഹമ്മദുകുട്ടി to പൂരക്കടവ് at July 30, 2010 5:59:00 PM PDT

6. മരത്തലയന്‍ has left a new comment on your post "മയിലെണ്ണയണ്ണന്‍":

ഒന്ന് ചോയ്ച്ചാ അണ്ണന്‍ ദേഷ്യപ്പെടുവോ?

നീ ചോയീരെടേയ്..

ഇത്തിരി മയിലെണ്ണ എനിക്ക് കൂടെത്തരുവോ?

എന്തരിനെടേയ്..?

പെരട്ടാന്‍....

പെരട്ടിയിട്ട്?

പെരട്ടിയിട്ട് അണ്ണന്‍ വളയണശേലിക്ക് റവറു പോലെ വളയാന്‍..



Posted by മരത്തലയന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at July 30, 2010 8:04 PM

7. Manju Manoj has left a new comment on your post "മുറുക്കെ പിടിച്ചോണേ":

നാട്ടിലെത്തിയ സുഖം ഈ ചിത്രം കണ്ടപ്പോള്‍ ...വളരെ നന്നായി...



Posted by Manju Manoj to ചിത്രരേഖ at July 30, 2010 7:06 PM

8. Hari | (Maths) has left a new comment on your post "നിങ്ങള്‍ക്ക് html ഉപയോഗിച്ച് ഒരു Mouse Over Text ഉ...":

സുനില്‍ സാര്‍,

ഇത് വളരെ വളരെ ഉപകാരപ്രദമാണ്. ഈ അറിവ് പങ്ക് വെച്ചതിന് നന്ദി



Posted by Hari | (Maths) to Physics Vidyalayam at 7:51 AM, July 31, 2010

9. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "ഓര്‍മ്മകള്‍":

മറക്കാന്‍ പറയാനെന്തെളുപ്പം...



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to മരുന്ന് at Friday, July 30, 2010 7:51:00 PM

10. mini//മിനി has left a new comment on your post "ജൈവവിളികള്‍":

ഒരു കുഞ്ഞുചെടിപോലും ഭൂമിയിൽ നടാത്തവർക്ക് ഒരു ഓർമ്മപ്പെടുത്തലായി ഒരു കഥ.



Posted by mini//മിനി to ഋതു - കഥയുടെ വസന്തം at July 31, 2010 6:34 AM

11. ആഗ്നേയ has left a new comment on your post "ഇറ്റാലിയൻ വിശേഷങ്ങൾ - വീണ്ടും റോം...":

ട്രാവലോഗ്സ് ഒക്കെ ഇന്നാ വായിച്ചേ കലക്കൻ കൊച്ചൂ..യാത്രയിൽ കണ്ട കാഴ്ചകൾ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം :))...പിന്നെ നിങ്ങക്കൊന്നും അറിയാത്തതുമീ പോസ്റ്റിൽ വരേണ്ടിയിരുന്നതുമായ വലിയ ഒരു ചരിത്ര വസ്തുത അറിയോ? ഈ കപ്പൂച്ചിൻ മങ്ക്സിന്റെ വസ്ത്രങ്ങളുടെ നിറമുള്ളോണ്ടാണുപോലും നുമ്മടെ കപ്പൂച്ചിനോ കോഫിക്ക് ആ പേര്. അറിയാമോ ;;))))))))..
എല്ലാരും ഇതൊക്കെ വായിച്ച് ഓടിവിക്കീപ്പോയി ചരിത്രം തപ്പുമ്പോ ഞാൻ മാത്രം azeleas സെർച്ച് ചെയ്തതൊരു അസുഖമാണോ ഡോക്ടർ?
മനോരാജേ ഇട്ടിക്കോര, ഹൈപേഷ്യ എന്നൊക്കെ പറയാനെന്താ ഒരു മടി?:)))



Posted by ആഗ്നേയ to കൊച്ചുത്രേസ്യയുടെ ലോകം.. at July 31, 2010 4:38 AM

12. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "എ ന്യൂമിസ്മാറ്റിക് ലവ്":

പത്തുരൂപ കുറച്ചു ചീപ്പ് ആയിപ്പോയി. ഗൂഗിള്‍ പറയുന്നത് ഉന്‍മവെച്ചോ പാറ്റ്സ്‌രൂപാര്‍ത്തിയാ എന്ന സമ്പാദ്യ പദ്ധതിയാണിതെന്നാണ്.



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to കുമാര സംഭവങ്ങള്‍ at July 31, 2010 9:09 AM

13. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "കടലിൽ ഒരു സൈക്കിൾ റെയിസ്":

ഈ മനോഹര തീരത്തു തരുമോ എനിക്കൊരു സൈക്കിള്‍ കൂടി?



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to മിനി ചിത്രശാല 'photos' at July 31, 2010 7:37 AM

14. പാഞ്ചാലി :: Panchali has left a new comment on your post "TGI Friday..!":

കഴിഞ്ഞപോസ്റ്റ് നൂറാമത്തേതായിരുന്നു (ക്വാളിറ്റിയിൽ വിശ്വസിക്കാതെ ക്വാന്റിറ്റിയിൽ മാത്രം ഞാൻ മുന്നേറുന്നു) എന്നത് അറിയാതെ പോയി! എന്നാൽ 101 നാവാം ആഘോഷം! :))



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at July 30, 2010 8:15 PM

15. chithrakaran:ചിത്രകാരന്‍ has left a new comment on your post "സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍":

മൌദൂതി സാംസ്ക്കാരിക കൂലിപ്പടയെ നോക്കി
ചിരിച്ചതിന്റെ പേരില്‍ അടിയനെ ജബ്ബാറു മാപ്ലയുടെ അടിമയാക്കി
ജയിലിലടച്ച മഹാനുഭാവാ... അങ്ങ് ഈ പാവം
ചിത്രകാരനോടു പൊറുത്താലും !!!
ഒരു മഹല്ലു കമ്മിറ്റിയുടെ “ഠ” വട്ടത്തിലുള്ള
വര്‍ഗ്ഗീയ മാനവികതക്കപ്പുറത്തേക്ക് വളരാനാകാത്ത
തിരുമനസ്സിന്റെ താലീബാന്‍ ജനധിപത്യം അടിയനെ പഠിപ്പിക്കരുതേ.. പൊന്നുതംബുരാനെ !!!

ജനാധിപത്യവും,സഹിഷ്ണുതയും എന്തെന്നറിയാത്ത
മൌദൂതികള്‍ തൊടുപുഴയില്‍ കോളേജ് പ്രഫസറെ
ജനാധിപത്യം പഠിപ്പിച്ചതു കണ്ടു തന്നെ
മലയാളികള്‍ അങ്ങ് വിഭാവനം ചെയ്യുന്ന മഹത്തായ ഇസ്ലാമിക ജനാധിപത്യം മുഴുവനും
കാണാപ്പാഠം പഠിച്ചു കഴിഞ്ഞു തിരുമേനി.

ഭൂരിയാല്‍ ഭൂരിപക്ഷമായ അടിമകളില്‍ നിന്നും
വര്‍ഗ്ഗീയജനാധിപത്യം പഠിക്കേണ്ട ഗതികേടൊന്നും
മലയാളിക്കുണ്ടാകാതിരിക്കട്ടെ ഭഗവാനെ :)
ന്യൂനാല്‍ ന്യൂനപക്ഷമായ ഒറിജിനല്‍ ചിന്തകന്മാര്‍ തന്നെ സമൂഹത്തെ നയിക്കേണമേ കര്‍ത്താവേ !!!



Posted by chithrakaran:ചിത്രകാരന്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at July 30, 2010 7:54 PM

16. ഉഷാകുമാരി.ജി. has left a new comment on your post "താടി വടിക്കണോ വേണ്ടയോ....":

സോറി, പൊയ്ത്താരല്ല, പൊല്‍ത്താരാണ്...



Posted by ഉഷാകുമാരി.ജി. to വെള്ളെഴുത്ത് at July 31, 2010 9:04 AM

17. mini//മിനി has left a new comment on your post "‘ഒറുക്ക്’, വില 999 രൂപ മാത്രം":

അഭിപ്രായം എഴുതിയ ബിജുകുമാര്‍ alakode-; ഒഴാക്കന്‍-; sm sadique-;
jayanEvoor-; ആളവന്‍താന്‍-; ഒരു നുറുങ്ങ്-; കുമാരന്‍ | kumaran-; ഷാഹിന വടകര-; Manoraj-; അനില്‍കുമാര്‍. സി.പി.-; കണ്ണനുണ്ണി-;
എല്ലാവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു.



Posted by mini//മിനി to മിനി കഥകള്‍ at July 31, 2010 6:45 AM

18. ഞാന്‍ : Njan നിങ്ങളുടെ പോസ്റ്റ് "കാഞ്ചീപുരത്തെ ചില ക്ഷേത്രങ്ങളിലൂടെ... 2. കാമാക്ഷിയ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാഞ്ചീപുരത്തെ ചില ക്ഷേത്രങ്ങളിലൂടെ... 2. കാമാക്ഷിയമ്മന്‍ ക്ഷേത്രം
കുറച്ചു ദിവസത്തെ അവധിക്കു ശേഷം എന്റെ അടുത്ത ഒരു പോസ്റ്റ്‌.



ഞാന്‍ : Njan , ഞാന്‍ എടുത്ത ചിത്രങ്ങള്‍ ലേക്ക് 2010, ജൂലൈ 30 8:33 pm ന് പോസ്റ്റ് ചെയ്തത്

19. Sulfikar has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

അപ്പോകലിപ്തോ ഭീകരവാദികളെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും കുറിച്ച് പറയുമ്പോള്‍ അതൊരു സമുദായത്തെ ആക്കിതീര്‍ക്കുന്നത് തീവ്രവാദ വിഷം മനസ്സില്‍ കൊണ്ട് നടക്കുന്ന നിന്നെ പോലുള്ളവരാണ്. അടിയിലെ മുറിഞ്ഞ ഭാഗവുമായി ഇത്രയും കാലം ജീവിച്ചിട്ടും എന്നെയോ എന്റെ കുടുംബക്കാരെയോ ഒരു RSS കാരനും ഞൊട്ടാന്‍ വന്നിട്ടില്ല കാരണം ബഹുമാനം കൊടുത്തും വാങ്ങിയും ജീവിക്കാന്‍ എനിക്ക് മതം ഒരിക്കലും ഒരു തടസ്സം ആയിരുന്നില്ല.

"അവര്‍ വീണ്ടൂം വരുമല്ലോ 1921-ണ്റ്റെയും ഔറംഗസീബിണ്റ്റെയും മണ്ണടിഞ്ഞ ചരിത്രത്തിണ്റ്റെ തീട്ടവും പേറി ..‌. അന്ന്‌ നിണ്റ്റെയൊക്കെ സഹോദരിമാരുടെ ഗര്‍ഭപാത്രം ത്രിശൂലം കൊണ്ട്‌ തുരന്ന്‌ പച്ചക്ക്‌ കത്തിക്കുമ്പോല്‍, വായുജിത്തിനോടും കുഞ്ഞുമോനോടും നീയൊക്കെ കെഞ്ചും "ഞങ്ങളൊക്കെ സമുദായത്തെ നിനക്കൊക്കെ കൂട്ടിത്തന്നവന്‍മാരാണ്‌, ഞങ്ങളെ വെറുതെ വിടണമെന്നു.." ?"

നിന്റെ ഈ വരികളില്‍ തെളിഞ്ഞിട്ടുണ്ട് നിന്റെ മനസ്സിലെ വിഷം ഇത്രയും കാലം കേരളത്തില്‍ ജീവിച്ചിട്ട് നിന്റെ കുടുംബത്തിലെ എത്ര ഗര്‍ഭിണികളെ അവര്‍ കൊന്നു എത്ര സ്ത്രീകളെ നശിപ്പിച്ചു കണക്കെടുക്കുമ്പോള്‍ അതും കൂടി ഓര്‍ത്താല്‍ നന്ന്. നീ പള്ളിയില്‍ പോകുമ്പോള്‍ എത്രപേര്‍ നിന്നെ തടഞ്ഞു നിര്‍ത്തുന്നു മുസ്ലിങ്ങള്‍ ജോലിചെയുന്ന ഇടങ്ങളില്‍ എവിടെയാണ് അവരെ രണ്ടാം തരക്കാരായി മതത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നത്.



Posted by Sulfikar to സംവാദം at July 30, 2010 6:51 PM

20. Mr.JithinRaj.T.K. നിങ്ങളുടെ പോസ്റ്റ് "ഓർമ്മപ്പെടുത്തലുകൾ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഓര്‍മ്മയിലേക്കൊരു തിരിഞ്ഞു നോട്ടം അല്ലെ...

എന്റെ പുത്യ ബ്ലോഗ് : http://myown-jithin.blogspot.com



Mr.JithinRaj.T.K. , ചീന്തുകൾ ലേക്ക് 2010, ജൂലൈ 31 9:07 am ന് പോസ്റ്റ് ചെയ്തത്

21. ഹരീഷ് തൊടുപുഴ has left a new comment on your post "ചെറായി മീറ്റ്‌ വീഡിയോ PART 1":

താങ്ക്യൂ ജോ..

അവസാനമിതു കാണാൻ പറ്റീലോ..!!
:)



Posted by ഹരീഷ് തൊടുപുഴ to നമ്മുടെ ബൂലോകം at July 31, 2010 8:29 AM

22. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "വെങ്കലം (ഭാഗം 2)":

അന്യം നിന്നു പോകുന്ന ചില കരവിരുതുകള്‍. പരിചയപ്പെടുത്തിയതിനു നന്ദി. വളരെ വിജ്ഞാനപ്രദം.



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to ദൃശ്യശേഖരം at July 31, 2010 8:25 AM

23. ജനശക്തി has left a new comment on your post "ബീഫ് നിരോധനം, സംഝോത സ്ഫോടനം, വ്യാജ ഏറ്റുമുട്ടല്‍ à´µ...":

പശു, കിടാവ്, പോത്ത്, എരുമ, കാള തുടങ്ങിയവയുടെ കശാപ്പും വില്‍പ്പനയും ഇറച്ചി ഉപയോഗവും നിരോധിച്ച് കര്‍ണാടക നിയമസഭ പാസാക്കിയ ഗോവധ നിരോധന ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചു. ബില്ലിനെതിരെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിന്റെ നീക്കം ബിജെപി സര്‍ക്കാരിന് തിരിച്ചടിയായി. കന്നുകാലികളെ മാംസവില്‍പ്പനയ്ക്കായി കൊല്ലുന്നവര്‍ക്ക് ഏഴുവര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയും വ്യവസ്ഥചെയ്യുന്ന ബില്‍ നിയമമാകാന്‍ ഗവര്‍ണറുടെ അംഗീകാരംകൂടി വേണം. ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടന വിഭാവനംചെയ്യുന്ന മൌലിക അവകാശങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കാനാണ് രാഷ്ട്രപതിക്ക് കൈമാറിയതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. ബില്‍ സര്‍ക്കാരിന് തിരിച്ചയച്ചതായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഓഫീസ് വ്യക്തമാക്കി.



Posted by ജനശക്തി to ജാഗ്രത at July 31, 2010 7:34 AM

24. ശ്രീ has left a new comment on your post "കുടജാദ്രിയിൽ - സൌപർണികാമൃതവീചികൾ തേടി…":

ഒരിയ്ക്കലെങ്കിലും പോകണം എന്ന് കരുതുന്ന സ്ഥലമായതു കൊണ്ട് താല്പര്യത്തോടെ തന്നെ വായിച്ചു, നല്ല വിവരണം.



Posted by ശ്രീ to ശ്യാമം.. at 7:49 PM

25. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "ഒരു പ്രണയഗാനം":

പ്രണയനിലാവ് ആത്മാവിലേക്ക് പെയ്തിറങ്ങട്ടെ



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to ഗീതാഗീതികള്‍ at July 30, 2010 7:10 PM

Reply via email to