1. ജനശക്തി has left a new comment on your post "അജ്മീര്‍ സ്ഫോടനം: പ്രതികളെ ആര്‍എസ്എസ് സംരക്ഷിച്ചു":

RSS admits it’s worried, top brass in a huddle

Coming on record for the first time since the spotlight turned to “Hindu terror” in the wake of the 2008 Malegaon blasts probe and a series of arrests in its wake, the RSS has said that it will cooperate in the investigation and that any office-bearer implicated in any case will be asked to step down and clear his name before returning.

Admitting that the RSS’s image could be “sullied” by the propaganda against it, Ram Madhav, member of the RSS central executive, confirmed to The Sunday Express that discussions are on within the top brass of the organisation on how to come up with a “coherent response” to the charges.

link



Posted by ജനശക്തി to ജാഗ്രത at August 2, 2010 8:41 AM

2. aeroplane നിങ്ങളുടെ പോസ്റ്റ് "ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെടുമ്പോള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കാന്‍ ഹരജി ഫയല്‍ ചെയ്ത സംഘടനയില്‍ കേരള നടുവതുല്‍ മുജാഹിദ്ദീന് പങ്കില്ലെന്ന് മുജാഹിദ്‌ ബാലുശ്ശേരി.



aeroplane , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ഓഗസ്റ്റ് 1 7:46 pm ന് പോസ്റ്റ് ചെയ്തത്

3. ഒരു നുറുങ്ങ് has left a new comment on your post "കോട്ടയ്ക്കല്‍ തീവ്രവൈദ്യശാല":

കൂടിരുന്ന് തട്ടിയ ബിരിയാണി
ദഹിച്ച് കിട്ടാന്‍ മേമ്പൊടിയായി
ഇത്തിരി തീവ്രവൈദ്യകഷായം നല്ലതാ ശ്രദ്ധേയാ!
ഇതിലും ബല്യെ വെള്ളിയാഴ്ചയൊക്കെ
എത്രങ്ങേനും കയിഞ്ഞ് പോയിനല്ലേ!

ശ്രദ്ധേയമായ നിരീക്ഷണങ്ങൾ.കാലികം!



Posted by ഒരു നുറുങ്ങ് to കരിനാക്ക് at August 2, 2010 5:08 AM

4. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഇടയന്മാര്‍ ഇടയരുത്":

“നിന്റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു, ഞാനല്ലാതെ മറ്റൊരു ദൈവം ദൈവം നിനക്കുണ്ടാകരുത്” എന്ന് പഠിപ്പിക്കുന്ന ഒരു സഭ ദൈവവിശ്വാസികള്‍ക്ക് വോട്ട് ചെയ്യണം എന്ന് പറയുന്നതിന്റെ അര്‍ത്ഥം വിശദീകരിക്കേണ്ടതുണ്ടോ?

2. കെ സി ബി സി പുറപ്പെടുവിക്കുന്ന ഇത്തരം ഇടയലേഖനങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ പുറപ്പെടുവിക്കാത്തതെന്തേ...ഉദാഹരണത്തിന് സംഘപരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍?



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 2, 2010 7:17 AM

5. ഒരു നുറുങ്ങ് നിങ്ങളുടെ പോസ്റ്റ് "കര്‍ക്കിടകത്തില്‍ ഇങ്ങിനെ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുഴ എന്നും ലഹരിതന്നെ!



ഒരു നുറുങ്ങ് , sheriffkottarakara ലേക്ക് 2010, ഓഗസ്റ്റ് 1 6:27 pm ന് പോസ്റ്റ് ചെയ്തത്

6. Nona has left a new comment on your post "My Inception Experience":

I am hearing about the Sargossa Manuscript and the connection to Inception for the first time! Thanks for writing about it. It is unfortunate that we cannot see these gems of the movies in India!



Posted by Nona to Vanity Moments at August 1, 2010 6:04 PM

7. Nilavu has left a new comment on your post "life guard":

nice
keep it up.



Posted by Nilavu to fade in at 2 August 2010 07:11

8. Geetha has left a new comment on your post "തനിച്ച്.":

പിന്നിലളന്ന ദൂരങ്ങളത്രയും
മറവിയില്‍ കളഞ്ഞുപോയി

smitha ..nalla varikal...



Posted by Geetha to കാളിന്ദി at August 1, 2010 7:42 PM

9. മയൂര has left a new comment on your post "കൊളാഷ്":

എല്ലാവർക്കും നന്ദി;സ്നേഹം :)



Posted by മയൂര to ഋതുഭേദങ്ങള്‍ at 8:08 PM

10. മയൂര has left a new comment on your post "‘നിണമെഴുതിയത്, ചൊൽകവിതകളിൽ":

കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം



Posted by മയൂര to ഋതുഭേദങ്ങള്‍ at 8:07 PM

11. ramachandran has left a new comment on your post "RSS And The Gandhi Murder":

സ്ഫോടനങ്ങളില്‍ നേതാക്കള്‍ക്കു പങ്കുണ്െടന്ന് ആര്‍.എസ്.എസ് സമ്മതിച്ചു
Sun, 1 Aug 2010 23:12:12 +0000

ന്യൂഡല്‍ഹി: തങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ രാജ്യത്തെ വിവിധ സ്ഫോടനക്കേസുകളില്‍ ഉള്‍പ്പെട്ടതില്‍ തങ്ങള്‍ ആശങ്കയിലാണെന്ന് ആര്‍.എസ്.എസ് സമ്മതിച്ചു.
അന്വേഷണവുമായി സഹകരിക്കുമെന്നും സ്ഫോടനക്കേസുകളില്‍ ഉള്‍പ്പെട്ട നേതാക്കളെ പുറത്താക്കുമെന്നും ആര്‍.എസ്.എസ് കേന്ദ്ര നിര്‍വാഹകസമിതി അംഗം രാംമാധവ് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തങ്ങളുടെ നേതൃത്വം കേസിലുള്‍പ്പെട്ടതായി ആദ്യമായാണ് ആര്‍.എസ്.എസ് സമ്മതിക്കുന്നത്. മലേഗാവ്, അജ്മീര്‍ ദര്‍ഗ, സംജോദാ എക്സ്പ്രസ്, മക്കാ മസ്ജിദ് സ്ഫോടനങ്ങളില്‍ ആര്‍.എസ്.എസ് നേതാക്കള്‍ക്കുള്ള പങ്കുസംബന്ധിച്ച വിവരങ്ങള്‍ അടുത്തിടെയാണു പുറത്തുവന്നത്.
ആരോപണവിധേയരായവരില്‍ ദേവേന്ദര്‍ ഗുപ്ത മാത്രമേ ഇപ്പോള്‍ ആര്‍.എസ്.എസില്‍ ഏതെങ്കിലും സ്ഥാനം വഹിക്കുന്നുള്ളൂവെന്നാണു രാംമാധവിന്റെ വാദം. കുറ്റാരോപിതരായ മറ്റുള്ളവര്‍ക്കു സംഘടനയുമായി ബന്ധമില്ലെന്നു പറഞ്ഞ് തടിയൂരാനാണ് ആര്‍.എസ്.എസ് ശ്രമം.
2010 ഏപ്രിലില്‍ അറസ്റ്റിലാവുമ്പോള്‍ വിഭാഗ് പ്രചാരക് ആയിരുന്നു ഗുപ്തയെന്നു രാംമാധവ് പറഞ്ഞു. മറ്റുള്ളവര്‍ അറസ്റ്റിലാവുമ്പോഴോ കുറ്റകൃത്യം ചെയ്യുമ്പോഴോ ആര്‍.എസ്.എസ് ഭാരവാഹികളായിരുന്നില്ല. സുനില്‍ ജോഷി, ലോകേഷ് ശര്‍മ എന്നിവര്‍ക്കു നേരത്തേ ആര്‍.എസ്.എസ് ബന്ധമുണ്ടായിരുന്നു.
2003 വരെ ജില്ലാ പ്രചാരകായിരുന്നു ജോഷി. ജാര്‍ഖണ്ഡിലെ ഡിയോഗറില്‍ എട്ടുമാസം പ്രാദേശിക കാര്യനായകായിരുന്നു ശര്‍മ. ഇരുവരും വ്യക്തിപരമായ കാരണങ്ങളാല്‍ സംഘടന വിട്ടവരാണ്. ഇപ്പോള്‍ ഒളിവിലുള്ള സന്ദീപ് ഡാംഗെക്ക് 2006നുശേഷം ആര്‍.എസ്.എസുമായി ബന്ധമില്ലെന്നും രാംമാധവ് അവകാശപ്പെട്ടു.
ആര്‍.എസ്.എസ് നേതാക്കളായ അശോക് ബേരി, അശോക് വര്‍ഷ്ണേയി എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുക മാത്രമാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദ്രേഷ് കുമാറിന് സ്ഫോടനങ്ങളുടെ ഗൂഢാലോചനയില്‍ പങ്കില്ലെന്നു രാംമാധവ് പറഞ്ഞു.
ഗോവാ സ്ഫോടനം നടത്തിയ സനാതന്‍ സംസ്ഥയുമായി തങ്ങള്‍ക്കു ബന്ധമില്ല, അഭിനവ് ഭാരതിന്റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ട്, പുരോഹിതിനെയും ദയാനന്ദ് പാണ്ഡെയെയും തങ്ങള്‍ക്കറിയില്ല, പ്രജ്ഞാസിങ് എ.ബി.വി.പിയിലുണ്ടായിരുന്നുവെന്ന് മാത്രമറിയാം തുടങ്ങിയ വാദങ്ങളിലൂടെ തങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ നിന്നു രക്ഷപ്പെടാനാണു രാംമാധവ് അഭിമുഖത്തില്‍ ശ്രമിച്ചത്.
എന്നാല്‍, പ്രതികള്‍ക്കു നിയമസഹായം നല്‍കില്ലെന്നു പറയാന്‍ അദ്ദേഹം തയ്യാറായില്ല.

http://www.thejasnews.com/?tp=det&det=yes&news_id=201007101174212391


see this also

http://www.indianexpress.com/news/RSS-admits-it-s-worried--top-brass-in-a-huddle/654435



Posted by ramachandran to വര്‍ക്കേഴ്സ് ഫോറം at August 2, 2010 7:46 AM

12. ഒരു നുറുങ്ങ് has left a new comment on your post "പ്രതീക്ഷ":

വരികളില്‍ പ്രതീക്ഷയുണ്ട്-കവിതയിലും,പിന്നെ ഈ ജീവിതത്തിലും..
അല്ലേലും ഈ ക്ഷണികലോകത്ത് നിരാശക്ക് പഴുതില്ല,തീര്‍ച്ച!!



Posted by ഒരു നുറുങ്ങ് to ആത്മവ്യഥകള്‍ . at August 2, 2010 8:34 AM

13. jayanEvoor has left a new comment on your post "ഫാന്‍സ്‌ ക്ലബ്!":

വിൽബർ സർഗുണരാജ്....!
വാഴ്‌ക!!



Posted by jayanEvoor to .......:: മിഴികള്‍!!!! at August 1, 2010 7:38 PM

14. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "Doyen of Kerala Media - K.M. Mathew":

Deepest condolences.

"He who has gone, so we but cherish his memory, abides with us, more potent, nay, more present than the living man"



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to Dreamz at August 02, 2010

15. A G M P നിങ്ങളുടെ പോസ്റ്റ് "വര്‍ഗീയതയുടെ വേരുകള്‍ തേടുമ്പോള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം നന്നായിട്ടുണ്ട്, നല്ല വീക്ഷണം.



A G M P , ലോക വിചാരം ലേക്ക് 2010, ഓഗസ്റ്റ് 1 6:25 pm ന് പോസ്റ്റ് ചെയ്തത്

16. സത has left a new comment on your post "RSS And The Gandhi Murder":

രാമചന്ദ്രന്‍,

എന്‍ ഡി എഫിന്റെ മുഖപത്രം തേജസിലെ വാര്‍ത്തകള്‍ "വസ്തുതകളുടെ" അടിസ്ഥാനത്തിലാണോ?? പോത്തിനെ ചാരി എരുമയെ വെട്ടാന്‍ ശ്രമിക്കുന്ന സമയത്ത് ഇന്ത്യന്‍ എക്സ്പ്രസിലെ വാര്‍ത്ത എന്താണെന്ന് വായിച്ചു നോക്കുക.. ആര്‍ എസ് എസിനെ അപകീത്തിപ്പെടുതാന്‍ നടത്തുന്ന ശ്രമങ്ങളില്‍ നേതാക്കള്‍ക്ക് ആശങ്കയുണ്ട് എന്ന് സമ്മതിക്കുന്നത് തേജസില്‍, "ആര്‍ എസ് എസ് നേതാക്കള്‍ പങ്കു സമ്മതിച്ചു" എന്ന് വാര്‍ത്ത വന്നത് ശ്രദ്ധിക്കുക.. രാമചന്ദ്രന്മാര്‍ വളരെ മെനക്കെടുന്നുണ്ട്‌.. അവരുടെ അധ്വാനത്തിന് ഫലം കാണട്ടെ എന്നാശംസിക്കുന്നു.. നിങ്ങള്ക്ക് രാജ്യത്തെ എല്ലാ രാഷ്ട്രീയ പിന്തുണയുമുണ്ട് എങ്കിലും കുപ്രചാരണങ്ങള്‍ക്കെ അവസരം കിട്ടുന്നുള്ളൂ എന്നത് എത്ര ദുഖകരമാണ് എന്ന് മനസ്സിലാക്കുന്നു..

"ദൈവം" കനിയട്ടെ.. :)



Posted by സത to വര്‍ക്കേഴ്സ് ഫോറം at August 2, 2010 8:58 AM

17. Thasleem.P തസ്ലിം.പി has left a new comment on your post "സംശയങ്ങള്‍ ചോദിക്കാം- Microsoft Side--(1)":

www.thasleemp.blogspot.com



Posted by Thasleem.P തസ്ലിം.പി to ഐ.ടി നെറ്റ്വര്‍ക്ക്‌ at August 2, 2010 4:29 AM

18. chithrakaran:ചിത്രകാരന്‍ has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

കേരളത്തിലെ കൃസ്ത്യാനികള്‍ വെട്ടുകത്തിയുമായി നിരപരാധികളായ മുസ്ലീങ്ങള്‍ക്കു പിറകെ വേട്ടനായ്ക്കളെപ്പോലെ ഓടിനടക്കിലെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. കൈവെട്ടിയ താലീബാനികള്‍ക്ക് അവര്‍ മാപ്പും നല്‍കി ! എന്നാല്‍ ഈ പാപഭാരമെല്ലാം വഹിക്കാന്‍ ധാര്‍മ്മിക ബാധ്യതയുള്ള കേരളത്തിലെ മുസ്ലീം ജനത സംഭവിച്ചുപോയ ഈ തിന്മയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് എങ്ങനെ ശുദ്ധരാകും എന്ന് കേരളം നിരീക്ഷിക്കുന്നുണ്ട്. ഒരു ബഹുമത സമൂഹത്തില്‍ കൈപ്പത്തിയും ചങ്കും ഛേദിക്കുന്ന പരശുരാമന്മാര്‍ക്ക് അവരേതു മതക്കാരയാലും ചോരപുരണ്ട കുറ്റവാളി വേഷത്തില്‍ നിന്നും പുറത്തുകടക്കാനാകില്ല. സ്വയം പാര്‍ശ്വവല്‍ക്കരിക്കപ്പെടുക എന്നതാണ് പരിണതഫലം. തങ്ങളുടെ മസിലും പണവും കണ്ട് അന്യമതസ്തര്‍ തങ്ങളെ ബഹുമാനിച്ചു തുടങ്ങി എന്ന് അഹങ്കരിക്കാം. ആ നാശത്തിന്റെ പടുകുഴിവേണോ, അതോ തിരിച്ചറിവിന്റേയും, പശ്ചാത്താപത്തിന്റെയും,മാനവിക സാഹോദര്യത്തിന്റേയും ഉജ്ജ്വലമായ പുരോഗതിയുടെ വഴി വേണോ എന്ന്
കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയിലെ പ്രബുദ്ധ ജനങ്ങള്‍ കേരളത്തോട് പറയേണ്ടിയിരിക്കുന്നു.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at August 2, 2010 9:02 AM

19. ജനശക്തി has left a new comment on your post "ഇന്ത്യയ്ക്ക് വിശക്കുന്നു":

ഭക്ഷ്യപണപ്പെരുപ്പം ഇരട്ടഅക്കത്തില്‍ത്തന്നെ തുടരുന്നത് ഇന്ത്യയിലെ സാധാരണക്കാരന്റെ ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കുന്നു. അവശ്യ ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും തങ്ങളുടെ വരുമാനത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടാകാത്തതിനാല്‍ അവര്‍ തങ്ങളുടെ 'മെനു'വില്‍ വന്‍ വെട്ടിക്കുറവാണ് വരുത്തിയത്. സാമ്പത്തികശേഷി കുറഞ്ഞവര്‍ക്ക് ആവശ്യമുള്ള പോഷണമുള്ള ഭക്ഷണംപോലും മക്കള്‍ക്ക് വാങ്ങിക്കൊടുക്കാനാകുന്നില്ല. പോഷണമില്ലായ്മയുടെ ദുരിതങ്ങള്‍ പേറുന്ന ഭാവിതലമുറയായിരിക്കും ഫലം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ് ജനസംഖ്യയില്‍ ഭൂരിപക്ഷം എന്നതിനാല്‍, രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഭക്ഷണത്തിലെ വെട്ടിക്കുറയ്ക്കല്‍ ഒരുപോലെ പ്രകടമാണ്. പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളില്‍ അധ്വാനിച്ച്, അന്നന്നത്തെ അഷ്ടിക്കു വക കണ്ടിരുന്നവര്‍ ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണംപോലും ഇല്ലാതെ ദുരിതത്തിലായത് ഒരു രാജ്യത്തിന്റെതന്നെ ദാരുണചിത്രമാണ് കാണിച്ചുതരുന്നത്.



Posted by ജനശക്തി to ജാഗ്രത at August 2, 2010 7:40 AM

20. വഴിപോക്കന്‍ has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

കോപ്പിയടി ഒരു മാനസിക രോഗമാണ്, അതിനു ചികിത്സയാ വേണ്ടത്. ചെറിയ നെല്ലിക്കാത്തളം വച്ചാല്‍ അതൊക്കെ അങ്ങ് മാറും..
പക്ഷെ കമന്റ്‌ കോപ്പിയടിച്ചു പോസ്റ്റുന്ന നികൃഷ്ട ജീവികളെ എതിനത്തില്‍ പെടുത്തണം ?
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല - കണ്ണൂരാന്റെയും, കാക്കര യുടെയും, സുരേഷ് മാഷുടെയും മറ്റും കമെന്റ് കാണുമ്പോള്‍ (അവരുടെ കമെന്റുകള്‍ മിക്കതും ബൂലോകത്തിലെ ആവറേജ് പോസ്ടിനെക്കാള്‍ സ്റ്റാന്‍ഡേര്‍ഡ് ഉള്ളതായി എനിക്ക് ഫീല്‍ ചെയ്യാറുണ്ട്) ഇതൊരു കംമെന്റായിരിക്കേണ്ട സാടനമല്ല എന്ന ആരാധന കാരണം പോസ്ടായി അപ്ഗ്രേഡ് ചെയ്യുന്നവരെ കുറ്റം പറയാന്‍ പറ്റുമോ ?
പിന്നെ,
അലിക്ക് സൈബര്‍ സെല്ലില്‍ ഒരു ജോലി കിട്ടാന്‍ നല്ല സ്കോപ് കാണുന്നുണ്ട്.



Posted by വഴിപോക്കന്‍ to പ്രവാസഭൂമി at August 2, 2010 4:21 AM

21. എതിരന്‍ കതിരവന്‍ has left a new comment on your post "പുളിങ്കറി വയ്ക്കേണ്ടി വരുമ്പോൾ":

പ്രവാസികൾ സാംസ്കാരികക്കുടമ്പുളി അലിയിക്കാനിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ-ഒരു ചർച്ചയിലെ ഭാഗം



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Monday, August 2, 2010 8:54:00 AM GMT+05:30

Reply via email to