1. jayanEvoor has left a new comment on your post "ചില കൊച്ചു കൊച്ചു കാര്യങ്ങള്‍":

നിരക്ഷരനെ ബന്ധപ്പെട്ടിരുന്നു.
ഞാനുമുണ്ട് ഇക്കൂട്ടത്തിൽ...
ആശംസകൾ!



Posted by jayanEvoor to സര്‍പ്പഗന്ധി at August 2, 2010 7:24 PM

2. Vayady നിങ്ങളുടെ പോസ്റ്റ് "ജീവനകല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ടെക്‌നോളജിയുള്ളതു കൊണ്ട് മകന് അമ്മയുടെ പിറന്നാളാഘോഷം കാണാന്‍ കഴിഞ്ഞു. പക്ഷെ അമ്മയുടെ മനസ്സു കാണാനുള്ള ടെക്‌‌നോളജി എന്നാണാവോ കണ്ടുപിടിക്കുക?

നല്ല ആശയം. അഭിനന്ദനങ്ങള്‍.



Vayady , തേജസ്‌ ലേക്ക് 2010, ഓഗസ്റ്റ് 3 8:03 am ന് പോസ്റ്റ് ചെയ്തത്

3. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "ശശിധരനും ഞാനും തമ്മിലില്ലാത്തത് എന്താണ്?":

:-)



Posted by Pranavam Ravikumar a.k.a. Kochuravi to ജലത്തെക്കാള്‍ സാധ്യത കൂ‍ടിയ ഓര്‍മകള്‍ at August 2, 2010 8:25 PM

4. pakkaran has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

K.M.Venugopalan said.


മുസ്ലിം കേരളത്തില്‍ ഭൂരിപക്ഷം ആകാന്‍ വേണ്ടി നിയമവിധേയമായി ഏതെങ്കിലും ഒരു സംഘടന ശ്രമിച്ചാല്‍ എനിക്ക് ഒരു ആക്ഷേപവും
ഇല്ല. എന്നെ കിട്ടില്ല എന്ന് മാത്രം യുക്തിവാദിയും Marxist ഉം ഒക്കെയായ എനിക്ക് പറയാം.
നേരെ മറിച്ചു, ഇതൊന്നും അല്ലാത്ത ഹിന്ദുക്കളും ക്രിസ്ത്യാനികളും ദളിതരും ഒക്കെ ആയ എന്റെ പാവം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇസ്ലാം കുറെ ഭേദപ്പെട്ട ഒരു വിശ്വാസം ആണെന്ന് അടുത്ത ഭാവിയില്‍ തോന്നുകയാണെങ്കില്‍ 'ഭീകര വിരുദ്ധ' യുധ്ധത്ത്തിലെ ഏറ്റവും വലിയ തമാശയായി അത് ആസ്വദിക്കാന്‍ കഴിയെണ്ടാതാനെന്നു
എന്റെ ജനാധിപത്യ ബോധം എന്നെ ഓര്‍മ്മിപ്പിക്കുന്നു.


ഇതിനൊക്കെ എങ്ങനാ ചാര്‍ജ് ???



Posted by pakkaran to chithrakaran:ചിത്രകാരന്‍ at August 3, 2010 8:41 AM

5. jayanEvoor has left a new comment on your post "അച്ഛമ്മയുടെ ചൂരല്‍പ്പഴം":

ഒരു ചൂരൽ പഴത്തിന്റെ ഓർമ്മ....!
നന്നായെഴുതി! ഓർമ്മകൾ പഴയ കാലത്തെത്തി.

(ശരിക്കും ചൂരൽപഴം എന്നൊരു പഴം ഉണ്ട്. തിന്നിട്ടുണ്ടോ!?)



Posted by jayanEvoor to എന്‍റെ ആനമങ്ങാട് at August 2, 2010 7:10 PM

6. G.manu has left a new comment on your post "ത്രീ..ടൂ..വണ്‍..സീറോ...":

good one macha



Posted by G.manu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 3, 2010 9:13 AM

7. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "ജനല്‍‌പ്പാടങ്ങള്‍ (കവിത)":

:-)) Good!!!



Posted by Pranavam Ravikumar a.k.a. Kochuravi to മണല്‍ക്കിനാവ്‌ at August 2, 2010 8:36 PM

8. mini//മിനി has left a new comment on your post "പീലിച്ചായന്റെ കടും കൈ....!!":

കിട്ടേണ്ടത് കിട്ടിയപ്പോൾ അവൻ നേരെയായി, ഒപ്പം അവളും.



Posted by mini//മിനി to എന്റെ കഥകള്‍ at August 2, 2010 6:22 PM

9. താന്തോന്നി .... has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

ചിത്രകാരന് ആരെയും എങ്ങനെയും വിമര്‍ശിക്കാം. അതു വസ്തുനിഷ്ടമാകണമെന്നോ ലോജിക്കലോ ആകണമെന്നു പറയാന്‍ സത്യാന്വേഷി ആര്? എല്ലാം ഒരു ഹ ഹ ഹ ഹി ഹി ഹി. സ്വയം ഇങ്ങനെ അപഹാസ്യനാകരുതെന്നേ സത്യാന്വേഷിക്കു പറയാനുള്ളൂ.

hahahahahahahahahahah hehehehehehehehehe hoooohohohohhoho



Posted by താന്തോന്നി .... to chithrakaran:ചിത്രകാരന്‍ at August 3, 2010 8:41 AM

10. ജോണ്‍ ലാന്‍സലറ്റ് has left a new comment on your post "പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍":

അമ്പടാ അസത്തേ... ഹി ഹി ഹി



Posted by ജോണ്‍ ലാന്‍സലറ്റ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 3, 2010 8:11 AM

11. താന്തോന്നി .... has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

ചിത്രകാരന് ആരെയും എങ്ങനെയും വിമര്‍ശിക്കാം. അതു വസ്തുനിഷ്ടമാകണമെന്നോ ലോജിക്കലോ ആകണമെന്നു പറയാന്‍ സത്യാന്വേഷി ആര്? എല്ലാം ഒരു ഹ ഹ ഹ ഹി ഹി ഹി. സ്വയം ഇങ്ങനെ അപഹാസ്യനാകരുതെന്നേ സത്യാന്വേഷിക്കു പറയാനുള്ളൂ.



Posted by താന്തോന്നി .... to chithrakaran:ചിത്രകാരന്‍ at August 3, 2010 8:39 AM

12. jayanEvoor നിങ്ങളുടെ പോസ്റ്റ് "സമ്പാദ്യം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിയാണ്....
നന്നായെഴുതി.
ആശംസകൾ!



jayanEvoor , തൂലിക ലേക്ക് Tuesday, August 03, 2010 ന് പോസ്റ്റ് ചെയ്തത്

13. jayanEvoor has left a new comment on your post "പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍":

à´¹! à´¹!! à´¹!!!

ഇനി നാട്ടിൽ തന്നെ നിന്നാ മതി!

ഭാരത് മാതാ കീ ജയ്!



Posted by jayanEvoor to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 3, 2010 8:27 AM

14. chithrakaran:ചിത്രകാരന്‍ has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

എന്തോ എററു കാരണമാണെന്നു തോന്നുന്നു,വേണുവിന്റെ കമന്റില്‍ കുറെഭാഗം ബ്ലാങ്ക് സ്പേസ്
കാണുന്നു.അതിനാല്‍ ഏററു നീക്കി കോപ്പി പേസ്റ്റ് ചെയ്യുന്നു.
................

K.M.Venugopalan said...

@ Chethukaran Vasu:-
യുക്തിവാദത്തിന് എപ്പൊഴും ജനാധിപത്യപരം ആകാനാവില്ല എന്നാണു തോന്നുന്നത്. അതുപോലെ,വര്‍ഗ്ഗബോധവും വര്‍ഗീയതയും ഒരേ അര്‍ത്ഥത്തില്‍ കാണുമ്പോഴും
ജനാധിപത്യം എന്ന ആശയം തിരസ്ക്കരിക്കപ്പെടുന്നു. വര്‍ഗ്ഗബോധം ചരിത്രത്തിന്റെ യുക്തിയില്‍ നിന്നും വര്‍ഗ്ഗീയത ചരിത്ര നിരാസത്ത്തില്‍
നിന്നും ഉണ്ടാകുന്ന വ്യത്യസ്തങ്ങളായ സാമൂഹ്യ പ്രതിഭാസങ്ങളാണ്. എന്റെ യുക്തിവാദം പുരോഗമനപരം ആകണമെന്ന നിര്‍ബന്ധം ഇല്ലെങ്കില്‍,
എനിക്ക് ലോകത്തിലെ വിശ്വാസികലെയെല്ലാം രണ്ടാംകിടക്കാര്‍ ആയി കാണുന്ന നിയമം ഉണ്ടാക്കാന്‍ കോര്‍പ്പറേറ്റ് കളും മുതലാളിമാരും
നിയന്ത്രിക്കുന്ന ഒരു ലോക വ്യവസ്ഥയോട് മണ്ടനെപ്പോലെ ആവശ്യപ്പെട്ടുകൊണ്ട് ഇരിക്കാം; കൂടുതല്‍ കുഴപ്പക്കാരായ വിശാസികള്‍ മുസ്ലിം മതക്കാര്‍കൂടി ആണെന്ന്
ഞാന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ അതിനു പ്രോത്സാഹനം കിട്ടും.
എന്നാല്‍, ഭീകരവാടത്തിനെതിരായി 'വിട്ടുവീഴ്ച്ച്ചയില്ലാത്ത്ത പോരാട്ടത്തിന്റെ'
പേരില്‍ ലോകത്തില്‍ എല്ലായിടത്തും യുദ്ധം എത്തിക്കാനും നിയമ വാഴ്ചയെയും രാജ്യങ്ങളുടെ പരമാധികാരത്തെയും അട്ടിമറിക്കാനും
എന്റെ 'യുക്തിവാദത്തെ' അന്നാരക്കന്നനും തന്നാല്‍ ആയതു എന്ന മട്ടില്‍, ഞാന്‍ വിട്ടുകൊടുക്കണോ?

മുസ്ലിം കേരളത്തില്‍ ഭൂരിപക്ഷം ആകാന്‍ വേണ്ടി നിയമവിധേയമായി ഏതെങ്കിലും ഒരു സംഘടന ശ്രമിച്ചാല്‍ എനിക്ക് ഒരു ആക്ഷേപവും
ഇല്ല. എന്നെ കിട്ടില്ല എന്ന് മാത്രം യുക്തിവാദിയും Marxist ഉം ഒക്കെയായ എനിക്ക് പറയാം.
നേരെ മറിച്ചു, ഇതൊന്നും അല്ലാത്ത ഹിന്ദുക്കളും ക്രിസ്ത്യാനികളും ദളിതരും ഒക്കെ ആയ എന്റെ പാവം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇസ്ലാം കുറെ ഭേദപ്പെട്ട ഒരു വിശ്വാസം ആണെന്ന് അടുത്ത ഭാവിയില്‍ തോന്നുകയാണെങ്കില്‍ 'ഭീകര വിരുദ്ധ' യുധ്ധത്ത്തിലെ ഏറ്റവും വലിയ തമാശയായി അത് ആസ്വദിക്കാന്‍ കഴിയെണ്ടാതാനെന്നു
എന്റെ ജനാധിപത്യ ബോധം എന്നെ ഓര്‍മ്മിപ്പിക്കുന്നു.
[ലവ് ജിഹാദ് എന്ന കഥയിലും ഇതുപോലെ ഒരു തമാശയുണ്ട്; ഒരു
വശത്ത് നിഷ്ക്കളങ്കരായ ഹിന്ദു -ക്രിസ്ത്യന്‍ യുവതികളെ പ്രേമിച്ചു പ്രേമിച്ചു വശീകരിക്കാന്‍ കഴിവുള്ള മുസ്ലിം ഭീകരര്‍- മറു വശത്തു പോലീസ്, കോടതി, സമുദായ സംഘടനാ നേതാക്കള്‍(Khap പഞ്ചായത്?), മാധ്യമങ്ങള്‍, സാക്ഷാല്‍ പിതാക്കന്മാര്‍- അപ്പോള്‍ ഒക്കെ വെറുതെ കഥ ഉണ്ടാക്കുകയാണെന്ന് സമാധാനിച്ച്ചവര്‍ക്ക് മുഖ്യ മന്ത്രിയുടെ
ഗൌരവമായ വെളിപ്പെടുത്തല്‍ കൂടി കേട്ട് എങ്ങനെ മിണ്ടാതിരിക്കാനാവും?]

നാട്ടുകാര്‍ക്ക്

ഇതേ കോര്‍പ്പറേറ്റ് കൂട്ടായ്മ ശ്രമിച്ച്ച്ചുകൊണ്ടിരിക്കുമ്പോള്‍


vum

August 3, 2010 12:42 AM



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at August 3, 2010 8:03 AM

15. നന്ദകുമാര്‍ has left a new comment on your post "Attempt at Realism":

ഞാന്‍ ഇത് ഇപ്പോഴാണ് കണ്ടത് (ബസ്സ് കമന്റ് ഉള്‍പ്പെടെ)
അല്പം തിരക്കു കൂട്ടിയോ എന്നു തോന്നി. മുഴുവന്‍ പെര്‍ഫെക്ഷനിലേക്ക് (റിയലിസ്റ്റിക്) വന്നിട്ടില്ലെങ്കിലും കുറച്ചു കൂടി സമയമെടുത്താല്‍ തീര്‍ച്ചയായും സാധിക്കുമെന്നു തോന്നുന്നു. എങ്കിലും ഈയൊരു രീതിക്ക് അതിന്റേതായ ഭംഗിയുമുണ്ട്.



Posted by നന്ദകുമാര്‍ to കൈപ്പള്ളി (PhotoBlog) at 6:40 AM, August 03, 2010

16. Swasthika has left a new comment on your post "പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്":

മാധ്യമവിശാദരര്‍ ഉപദേശിച്ചു ഉപജാപിച്ചു ഇപ്പൊ ചാനലും പത്രവും ഏതു കോലത്തിലായി എന്ന് ഇന്ന് കോടതി (!!) പറഞ്ഞു കഴിഞ്ഞു.സര്‍ക്കാര്‍ മാഫിയയുടെ പിടിയില്‍ എന്ന എട്ടു കോളം വെണ്ടയ്ക്ക താഴെ ഇട്ടു സിരിജഗന്‍ ജഡ്ജ് ചവിട്ടി അരച്ചു. താന്‍ അങ്ങനെ പറഞ്ഞില്ല
എന്നാണു സിരിജഗന്‍ സാര്‍ പറയുന്നത്.ഒരു ചാനലിലോ പത്രത്തിലോ അല്ല ഈ വാര്‍ത്ത വന്നത്.എല്ലാത്തിലും വന്നു. അപ്പൊ ആര് പറയുന്നതാണ് സത്യം. കോടതിയോ മാഫ്യങ്ങളോ.ഒടുവില്‍ എന്തായി ? മാധ്യമങ്ങളെ ഗൈഡ് ചെയ്തു ഭാസ്കരന്‍ മാഷും ഫാര്‍മര്മാരും അവയെ
രാഷ്ട്രീയക്കാരെക്കാള്‍ താഴ്ന്ന നിലവാരത്തില്‍ എത്തിച്ചു.അല്ലെങ്കില്‍ ഒനാലോചിച്ച്ചു നോക്കൂ, പീറ രാഷ്ട്രീയക്കാരനല്ല
കോടതിയാണ് ഒറ്റദിവസം കൊണ്ട് മലക്കം മറിഞ്ഞ അവസ്ഥയില്‍ ആയതു.അതോ മാധ്യമങ്ങളോ ?രാഷ്ട്രീയക്കാര്‍ ഇങ്ങനെ മണിക്കൂറുകള്‍ക്കുള്ളില്‍
പല്ട്ടി അടിക്കുമായിരുന്നു. കഷ്ടം, കോടതിയും(?)മാധ്യമങ്ങളും അതിലും നാറിയ പാതയില്‍ ആണ്.സര്‍ക്കാര്‍ മാഫിയയുടെ പിടിയില്‍ എന്ന് സിരിജഗന്‍ ജഡ്ജ് പറഞ്ഞു എന്ന് വെണ്ടയ്ക്ക അടിച്ച എല്ലാ മാധ്യമങ്ങള്‍ക്കും
എതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കുമോ എന്ന് കാത്തിരിക്കാം !!!



Posted by Swasthika to വായന‌ at Tuesday, August 3, 2010 9:11:00 AM GMT+05:30

17. പയ്യന്‍സ് has left a new comment on your post "പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍":

എന്നെ അങ്ങ് കൊല്ലു പുലി!

പൊളപ്പന്‍ അണ്ണാ പൊളപ്പന്‍ :)



Posted by പയ്യന്‍സ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 3, 2010 8:03 AM

18. keralafarmer has left a new comment on your post "പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്":

അതെന്താ അണികള്‍ രണ്ടാം കിട പൌരന്മാരൊന്നും അല്ല. പക്ഷെ നേതാവിനെ അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍.ഒരു സാദാ പട്ടാളക്കാരന്റെ സ്ഥാനം മാത്രം. അനുസരിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്ത്. കേന്ദ്രകമ്മറ്റി തീരുമാനങ്ങള്‍ അതേപടി അനുസരിക്കും. അപ്പോള്‍ സി പി യുടെ ആരായിട്ടു വരും ?

നമുക്കൊക്കെ കിട്ടേണ്ടത് കിട്ടിയില്ലേ. റബ്ബറിനെന്താവില !!!!ജനാധിപത്യവും സമരോന്നും ഹര്‍ത്താലെന്നും പറഞ്ഞിറങ്ങി നിത്യോപയോഗ സാധനവില കുറച്ചില്ലെ? പാടത്ത് പണിയെടുത്താലെ വല്ലതും വിളയൂ. എന്നാലെ തിന്നാനും കഴിയൂ. അല്ലെങ്കില്‍ റബ്ബര്‍ക്കുരു പുഴുങ്ങിത്തിന്ന് കഴിയേണ്ടിവരും.

ജഡ്ജി ഏമാനു് പറയാനെ കഴിയൂ....ഏത് ..
‌നടപ്പിലാക്കേണ്ടത് സര്‍ക്കാരുകളാണ്. ഈ സമരവും പൊതുയോഗങ്ങളും പാതയോരത്ത് നടത്തി ജനത്തിനെ ശല്യപ്പെടുത്താതെയും എന്തെങ്കിലും പണിചെയ്ത് മാതൃക കാട്ടിയും നാട് നന്നാക്കാന്‍ ഒരുമിച്ചുകൂടെ?
പ്രതിപക്ഷത്തിരിക്കുന്ന ഇടത് പാര്‍ട്ടികളെ എനിക്കൊത്തിരി ഇഷ്ടമാണ്. അപ്പോള്‍ പറയുന്നതൊക്കെയും വളരെ നല്ലകാര്യങ്ങളാവും. സംശയമില്ല.



Posted by keralafarmer to വായന‌ at Tuesday, August 3, 2010 6:26:00 AM GMT+05:30

19. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സാഗര്‍ ഹോട്ടലിലേക്കുള്ള വഴി":

മുതലാളിത്തം നാടുവാഴിത്തവുമായി സന്ധി ചെയ്‌തവിചിത്രമായ ഒരു അധികാരവാഴ്‌ചയാണ് ഇന്ത്യയിലുള്ളത്. ഈ കൂട്ടധികാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമാണ് സിനിമയിലും ടെലിവിഷനിലും തുടങ്ങി സംസാരത്തിലും നോട്ടത്തിലും വരെ പ്രതിനിധീകരിക്കപ്പെടുന്ന സ്‌ത്രീ സ്വത്വത്തിന്റെ പ്രതിനിധാനം. ഈ പ്രതിനിധാനത്തെയാണ് സാഗര്‍ ഹോട്ടലിലെ വെയ്‌റ്ററും ദില്ലി പീതാംപുര ഐ ടി കമ്പനിയിലെ പ്രൊഫഷണലും ഒളിക്യാമറയിലൂടെ കണ്ടൊപ്പിയെടുക്കാന്‍ ശ്രമിച്ചത്. പരസ്യമായി അത്തരം ഹീന പ്രവൃത്തിയെ അപലപിക്കുമ്പോഴും നിയമത്തിനു മുന്നില്‍ പ്രതികളെ കീഴ്പ്പെടുത്തണമെന്ന് വാദിക്കുമ്പോഴും, സ്വകാര്യമായി അത്തരം പ്രതിനിധാനങ്ങളെ കണ്ട് രസിക്കാനുള്ള പ്രേരണ കേരളത്തിലെയും ഇന്ത്യയിലെയും പുരുഷലോകത്തെ ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. ഈ പ്രതിനിധാനങ്ങളെ അടിമുടി പൊളിച്ചെഴുതുന്ന ഒരു സാംസ്‌ക്കാരിക പ്രക്ഷോഭമാണ് കാലഘട്ടത്തിന്റെ ആവശ്യം.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 3, 2010 9:03 AM

20. ഭായി has left a new comment on your post "പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍":

നന്നായി ചിരിച്ചു സൂപ്പർഫാസ്റ്റേ! റെസിഗ്നേഷൻ ലറ്റർ കൊടുത്ത ശേഷമുള്ള സംഭവങൾ വായിച്ച് ഉച്ചത്തിൽ ചിരിച്ചുപോയി....:)) നന്ദി!



Posted by ഭായി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 3, 2010 8:51 AM

21. പയ്യന്‍സ് has left a new comment on your post "എ ന്യൂമിസ്മാറ്റിക് ലവ്":

പണ്ട് ആരും ഇങ്ങനെ ഓരോ ഐഡിയ കൊണ്ട് വരാത്തത് നമ്മുടെ ഭാഗ്യം :)



Posted by പയ്യന്‍സ് to കുമാര സംഭവങ്ങള്‍ at August 3, 2010 8:04 AM

22. പയ്യന്‍സ് has left a new comment on your post "പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍":

എന്നെ അങ്ങ് കൊല്ലു പുലി!

പൊളപ്പന്‍ അണ്ണാ പൊളപ്പന്‍ :)



Posted by പയ്യന്‍സ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 3, 2010 8:03 AM

23. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "രാജ്യദ്രോഹി":

Good!



Posted by Pranavam Ravikumar a.k.a. Kochuravi to മിനുസപ്ലാവില at August 02, 2010

24. മഹേഷ്‌ വിജയന്‍ has left a new comment on your post "കമന്റ് വേണേ .....കമന്റ് !!!":

സന്തോഷിന്റെ ലേഖനത്തോടു പൂര്‍ണ്ണമായും യോജിക്കുന്നു. പക്ഷെ ഇത്തരം കള്ളനാണയങ്ങള്ക്കൊന്നും സ്ഥായിയായ നിലനില്‍പ്പുണ്ടാവില്ല. നല്ല ബ്ലോഗ്ഗേര്‍സിന്റെ നിലവാരം ഉയരുന്നതിനനുസരിച്ച്, ഇവന്മാരൊക്കെ ഏതെങ്കിലും മഴവെള്ള പാച്ചിലില്‍ ഒഴുകിപ്പോയ്ക്കോളും. കമന്റിനു വേണ്ടി മാത്രം പോസ്ടുന്നവന്‍ അത് കിട്ടാതാകുമ്പോള്‍ സ്ഥലം വിട്ടോളും.
ആത്മസംതൃപ്തിക്ക് വേണ്ടിയാരിക്കണം ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍ സ്രെമിക്കേണ്ടത്. അപ്പോള്‍, സൃഷ്ടി നന്നാകും. കൂടുതല്‍ അംഗീകാരവും കിട്ടും.

അത് പോലെ, ചിന്ത അഗ്ഗ്രിഗേറ്ററില്‍ ചില പുലികള്‍ സാധാരണയില്‍ കൂടുതല്‍ ദിവസങ്ങള്‍ തങ്ങളുടെ പോസ്റ്റ്‌ ലിസ്റ്റ് ചെയ്യുന്നതായികണ്ടിട്ടുണ്ട്. നമ്മുടെ പോസ്റ്റുകള്‍ പോയാലും പുതിയവ വന്നാലും ടി പോസ്റ്റുകള്‍ അവിടെത്തന്നെ ഉണ്ടാകും. ഒരിക്കല്‍ ലിസ്റ്റ് ചെയ്തു പോയ പോസ്റ്റുകള്‍ വീണ്ടും അടുത്ത മാസം ആദ്യമാകുമ്പോള്‍ അഗ്ഗ്രിഗേടരില്‍ പൊങ്ങി വരും. എങ്ങനെ ആണിതിന്റെ ഗുട്ടന്‍സ് എന്ന് മാത്രം പിടി കിട്ടുന്നില്ല.



Posted by മഹേഷ്‌ വിജയന്‍ to സന്തോഷങ്ങള്‍ at August 3, 2010 7:49 AM

Reply via email to