1. ഭൂതത്താന്‍ has left a new comment on your post "കര്‍ക്കിടകത്തിലെ ഉണ്ണി":

നന്നായിട്ടുണ്ട്



Posted by ഭൂതത്താന്‍ to അപാരത at August 3, 2010 12:36 PM

2. സത has left a new comment on your post "നഷ്ട പൈതൃകങ്ങള്‍ തിരിച്ചു പിടിക്കുന്നു..":

ശ്രീ ബുദ്ധന്‍ ഇവിടം സന്ദര്‍ശിക്കുകയും താമസിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മൌര്യ-അശോക ചക്രവര്‍ത്തികള്‍ ഈ സര്‍വകലാശാലയെ സാംസ്കാരിക:വൈജ്ഞാനികകേന്ദ്രമാക്കി വളര്‍ത്താന്‍ സംഭാവന ചെയ്തു. ബുദ്ധിസം, ഹിന്ദൂയിസം, മതനിരപേക്ഷത, വേദങ്ങള്‍, വൈദ്യശാസ്ത്രം, സംഖ്യ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സര്‍വകലാശാലയില്‍ അന്നത്തെ പ്രശസ്തരായ പ്രമുഖര്‍ ക്ലാസുകള്‍ എടുത്തിരുന്നു. വലിയൊരു സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാനുള്ള നളന്ദയെ അന്താരാഷ്‌ട്ര സര്‍വകലാശാലയായി വീണ്ടും വളര്‍ത്താന്‍ നേതൃത്വം നല്‍കുന്ന അമൃത്യസെന്‍ പറയുന്നു, അഭിമാനത്തോടെ.. "ഞാന്‍ അവിടെ, നളന്ദയില്‍ പഠിപ്പിക്കും.."



Posted by സത to 'സത'യുടെ ബൂലോകം at August 3, 2010 11:00 PM

3. ആദില has left a new comment on your post "പഞ്ചഭൂതങ്ങള്‍!":

മനോഹരം ഇതിലും കൂടുതല്‍ ഭംഗിയായി മനുഷ്യനെ ഇങ്ങിനെ വിവരിക്കാന്‍ ..കൂട്ടതില് മാറ്റ് കൂട്ടാന്‍ മയൂരയുടെ വരികളും ...



Posted by ആദില to മഞ്ഞുകാലം at August 4, 2010 12:43 AM

4. Anonymous has left a new comment on your post "ഒരു അറിയിപ്പ്":

anoop kothe.. enthu sramikkam enna?



Posted by Anonymous to നട്ടപ്പിരാന്തുകള്‍ at Tuesday, August 03, 2010 9:57:00 PM

5. ഭൂതത്താന്‍ has left a new comment on your post "മലർമണമില്ലാത്ത മലർവാടി":

ബൂസ്റ്റ്‌ ഈസ് ദി സെക്രെറ്റ്‌ ഓഫ് ഓള്‍ ....കുറച്ചു പ്രശസ്തരുടെ ബൂസ്റ്റ്‌ ഉണ്ടേല്‍ ആര്‍ക്കും (അവരുടെ മക്കള്‍ക്ക് ) എന്തും ആവാലോ ...പിന്നെ മാധ്യമക്കാര്‍ അത് വേണ്ടും വണ്ണം ബൂസ്റ്റ്‌ ആക്കുകേം ചെയ്യും ...സംഗതി ജോര്‍



Posted by ഭൂതത്താന്‍ to മനസ്സിന്റെ യാത്ര at August 4, 2010 12:24 AM

6. ആദില has left a new comment on your post "കൊളാഷ്":

" പക്ഷേ
കൈയില്‍ അവശേഷിച്ചിരുന്ന
ആ നനവ്, അതായിരുന്നു സ്നേഹം"
ബാക്കിയെല്ലാം പ്രകടനം !!!



Posted by ആദില to ഋതുഭേദങ്ങള്‍ at 2:21 PM

7. ബിക്കി has left a new comment on your post "ഒരു " ചായ" പടം":

kalakki maashe........



Posted by ബിക്കി to OUT OF FOCUS at August 3, 2010 9:54 PM

8. ആദില has left a new comment on your post "‘നിണമെഴുതിയത്‘ ചൊൽകവിതകളിൽ":

"ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനുംകഴിഞ്ഞത്‌
ഇനി അടുത്ത ജന്മത്തിലായെന്നും വരില്ല".
മനോഹരം ഈ വരികള്‍ ..അഭിനന്ദനങ്ങള്‍ !!!.



Posted by ആദില to ഋതുഭേദങ്ങള്‍ at 2:24 PM

9. ബിക്കി has left a new comment on your post "merry go round":

ishtaayiiiiii.......



Posted by ബിക്കി to fade in at 3 August 2010 22:49

10. ഏറനാടന്‍ has left a new comment on your post "ഗള്‍ഫ്‌ എഴുത്തുകാരുടെ പുസ്തക പ്രദര്‍ശനം":

ആദില, നന്ദി. ബദരുദ്ധീന്‍ അങ്കിള്‍ ഇറക്കുന്ന പുസ്തകം നോവല്‍ ആയിരിക്കും. അതുപോലെ നമ്മുടെ ഉമ്മര്‍ അങ്കിളും ഒത്തിരി പുസ്തകങ്ങള്‍ ഇറക്കിയിട്ടുണ്ട്. അവരുടെ ഉപ്പ (എന്റെ വല്യുപ്പ) കാദര്‍ മാസ്റ്റര്‍ ഒരുപാട് എഴുതിയിരുന്നു. 'പൈതൃശാപം' എന്നൊരു ആത്മ കവിതാ പുസ്തകം കൈപ്പടയില്‍ ഉള്ളത് ഉമ്മ കുറേക്കാലം സൂക്ഷിച്ചു വെച്ചിരുന്നു. ആരോ വായിക്കാന്‍ കൊണ്ടുപോയി. പിന്നെ കിട്ടിയില്ല. അതില്‍ ലക്ഷദ്വീപില്‍ പോയ കഥയൊക്കെ പാട്ട് രൂപത്തില്‍ ഉള്ളത് വായിച്ചതോര്‍ക്കുന്നു.
ഇവര്‍ക്ക്‌ എല്ലാവര്‍ക്കും ഉള്ള ന്യൂനത കൂടെ തലമുറ കൈമാറി എനിക്കും ഉണ്ടെന്ന് കൂട്ടിക്കോളൂ. -:))



Posted by ഏറനാടന്‍ to ഏറനാടന്‍ ചരിതങ്ങള്‍ at 3/8/10 11:24 PM

11. ലാലപ്പന്‍ has left a new comment on your post "Lemon Pansy - Junonia lemonias":

നല്ല കളര്‍ഫുള്‍ ചിത്രം



Posted by ലാലപ്പന്‍ to പിക്സെല്‍‌സ്::PIXELS at August 3, 2010 1:27 PM

12. rafeeQ നടുവട്ടം has left a new comment on your post "നാടിന്റെ നഷ്ടവസന്തങ്ങളെ കണ്ടെടുക്കാന്‍.. ഒരു ഉദ്യമ...":

ഞാനും പൂരക്കടവിലെത്തി. കാര്യമായിട്ടെന്തെങ്കിലും കുറിക്കുക. ആശംസകള്‍!



Posted by rafeeQ നടുവട്ടം to പൂരക്കടവ് at August 3, 2010 12:43:00 PM PDT

13. rafeeQ നടുവട്ടം has left a new comment on your post "ഗോപാലേട്ടന്‍":

സമയ ദൌര്‍ലഭ്യത നിമിത്തം കഥ വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബ്ലോഗിന്‍റെ കെട്ടും മട്ടും ഇഷ്ടമായി.മെയിലിംഗ് തുടരാം..



Posted by rafeeQ നടുവട്ടം to നന്ദപര്‍വ്വം at August 4, 2010 1:18 AM

14. sm sadique നിങ്ങളുടെ പോസ്റ്റ് "ജീവനകല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"എല്ലിന്‍ കഷണങ്ങള്‍ ചപ്പി വലിക്കുമ്പോള്‍ പാവപ്പെട്ടവനെക്കാളും ആര്‍ത്തിയാണ്‌ പണക്കാരന്റെ വായക്ക് എന്ന് പപ്പന്‍ തിരിച്ചറിഞ്ഞു."
ഞാൻ വായാടി പറഞ്ഞ കമന്റ് ഓർക്കുന്നു. നിരന്തരം……..
അതിംനോഹരമായി പറഞ്ഞു.
ആശംസകൾ…………….



sm sadique , തേജസ്‌ ലേക്ക് 2010, ഓഗസ്റ്റ് 4 12:35 am ന് പോസ്റ്റ് ചെയ്തത്

15. രവി has left a new comment on your post "കഴിഞ്ഞ പോസ്റ്റ് വെളിച്ചം കണ്ടില്ല എന്ന് തോന്നുന്ന...":

..
അമ്മായമ്മേം നാത്തൂനും വന്ന്വൊ??? പോയോ? ചോദിച്ച്വോ??
ഇല്ലാല്ലെ, ഹും.. :D

പാട്ട്
download
ചെയ്ത് കേട്ടോളൂ ട്ടൊ, നല്ല പാട്ടാണിത്. കന്നഡ തന്നെയാണ്. ഡോ.രാജ്കുമാര്‍ അഭിനയിച്ചത്.
..



Posted by രവി to കര്‍ണാടകവിശേഷങ്ങള്‍ at August 3, 2010 1:26 PM

16. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "ചെറായി മീറ്റ്‌ വീഡിയോ PART 1":

എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. ഒരു വർഷം എത്ര വേഗമാണ് കടന്നുപോയത്. ആ ഓർമ്മകൾ വീണ്ടും സമ്മാനിച്ചതിന് ജോച്ചേട്ടനു നന്ദി, നാട്ടുകാരന്റെ വിവരണവും സ്ക്രിപ്റ്റും നന്നായിട്ടുണ്ട്.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to നമ്മുടെ ബൂലോകം at August 4, 2010 12:57 AM

17. sm sadique has left a new comment on your post "I am alone ..alone only ...":

മരം ഒരു വരം
ജീവജാലങ്ങളുടെ അനുഗ്രഹം........
തണലും, തണൂപ്പും , താങ്ങുമാകട്ടെ ജീവജാലങ്ങൾക്ക്.......
എന്നും എന്നെന്നും.



Posted by sm sadique to വിചിത്രചിത്രം/vichithrachithram at 4 August 2010 00:46

18. നവാസ് മുക്രിയകത്ത് has left a new comment on your post "പബ്ലോ നെരൂദ":

നന്ന്

മോസില ഫയര്‍ഫോക്സില്‍ വായിക്കാം



Posted by നവാസ് മുക്രിയകത്ത് to ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ at August 4, 2010 1:36 AM

19. mixi has left a new comment on your post "ചരിത്രം":

mixiをも凌駕する出会い率!!出会いをするならここしかない♪mixiより出会えてしまうこのサイト。一度ハマれば辞めれません。スタービーチで素敵な出会いをしちゃいましょう



Posted by mixi to സകലം-VAIKOM at August 3, 2010 11:35 PM

20. ഭൂതത്താന്‍ has left a new comment on your post "‘ഒറുക്ക്’, വില 999 രൂപ മാത്രം":

ഒരു ഒറക്ക് കിട്ടുമോ ടീച്ചറെ ....വിശ്വാസം അതല്ലേ എല്ലാം ...നന്നായി



Posted by ഭൂതത്താന്‍ to മിനി കഥകള്‍ at August 4, 2010 1:21 AM

21. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "പൊതുനിരത്തുകൾ പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്":

കഴിയുന്ന അത്രയും പൊതുനിരത്തുകൾ ഒഴിവാക്കി പൊതുയോഗങ്ങൾ സംഘടിപ്പിക്കണം എന്ന അഭിപ്രായക്കാരൻ തന്നെയാണ് ഞാൻ. എന്നാലും ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുമ്പോൾ പൊതുനിരത്തുകൾ കൈയ്യേറിയും മറ്റുള്ളവന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞും സമരം ചെയ്യേണ്ടിവരും എന്ന അനുഭമാണ് ഞങ്ങൾ വൈപ്പിൻ നിവാസികൾക്കുള്ളത്. ഇതേ അനുഭവം ഈ രാജ്യത്തെ ഓരോ ദേശവാസികൾക്കും ഉണ്ടാകും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. എന്നാലും പൊതുനിരത്തുകൾ കൈയ്യേറിയുള്ള സമരങ്ങൾ ഒരിക്കലും ആദ്യത്തെ പ്രതിക്ഷേധമാർഗ്ഗം ആവരുതെന്ന് ഞാൻ വിശ്വസിക്കുന്നു.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to വായന‌ at Wednesday, August 4, 2010 1:05:00 AM GMT+05:30

22. haina has left a new comment on your post "Sidewalk":

തുക്ക് പാലം



Posted by haina to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 4 August 2010 1:50 AM

23. ആദില has left a new comment on your post "കെട്ടിയുമ്മ":

"ഇനിയെങ്കിലുമെന്നെ
അടര്‍ത്തി മാറ്റരുതേ"!!!



Posted by ആദില to ഋതുഭേദങ്ങള്‍ at 2:17 PM

24. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "മരണവും മലയാളി ആഘോഷിക്കുമൊ?":

മരിച്ചാൽ നല്ലതേ പറയാവു എന്ന നാട്ടു നടപ്പൊന്നും മുറിവേറ്റവർ പാലിക്കണമെന്നില്ല പക്ഷെ യുദ്ധമുഖത്തുപോലും പാലിക്കുന്ന മാനവികത നാം മറന്നുവെന്നതിൽ ഉൽക്കണ്ഠപ്പെടുന്നു...
പക്ഷെ സമയവും സന്ദർഭവും മറന്ന്‌ ഒരു മരണത്തേയും അപമാനിക്കരുത്...



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at August 03, 2010 10:42 PM

25. ജനശക്തി has left a new comment on your post "ചെങ്ങറയിലെ കള്ളപ്രചരണം പൊളിഞ്ഞു":

ചെങ്ങറയില്‍ കൈയേറ്റം നടത്തിയവരില്‍ അര്‍ഹരായ ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കരുതെന്ന് ആഗ്രഹിച്ചത് മറ്റാരുമല്ല. കൈയ്യേറ്റത്തിന് നേതൃത്വം നല്‍കിയവര്‍ സാധുജനവിമോചന വേദിയും അവര്‍ക്ക് ഒത്താശ ചെയ്തുവന്ന കടലാസ്സ് സംഘങ്ങളുമാണ്. ഒരിക്കലും കൈയേറ്റം അവസാനിക്കരുതെന്നാണ് ഇവരുടെ മനസ്സിലിരിപ്പ്. അത് പൊളിഞ്ഞു. ചൊവ്വാഴ്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനം മുഖ്യമന്ത്രി നേരിട്ട് പത്തനംതിട്ടയില്‍ വന്ന് നടപ്പാക്കി. പട്ടയം വാങ്ങരുതെന്ന ളാഹഗോപാലന്റെ ആഹ്വാനം കൈയേറ്റക്കാര്‍ തന്നെ തള്ളിക്കളഞ്ഞു. ഇനിയും തങ്ങളെ വഞ്ചിക്കാന്‍ കിട്ടില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് അവര്‍ കുടുംബസമേതം സര്‍ക്കാര്‍ സൌജന്യമായി നല്‍കുന്ന പട്ടയം വാങ്ങാന്‍ അതിയായ സന്തോഷത്തോടെ എത്തിയത്.



Posted by ജനശക്തി to ജാഗ്രത at August 4, 2010 12:54 AM

26. haina നിങ്ങളുടെ പോസ്റ്റ് "ഇത് കുറ്റാലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റെ വെള്ളച്ചാട്ടം കാണാന്‍ വരൂ



haina , sheriffkottarakara ലേക്ക് 2010, ഓഗസ്റ്റ് 3 1:19 pm ന് പോസ്റ്റ് ചെയ്തത്

Reply via email to