1. ശ്രീനാഥന്‍ has left a new comment on your post "ഒരു കടങ്കഥ":

അമ്മ കറുത്തത്, മോളു വെളുത്തത്, മോളൂടെ മോളൊരു സുന്ദരിക്കോത- വെള്ളില!



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at August 04, 2010 7:26 AM

2. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "നാല് തലയുള്ള പാമ്പ്":

:-))



Posted by Pranavam Ravikumar a.k.a. Kochuravi to വര്‍ഷ ഗീതം at August 4, 2010 7:23 AM

3. സ്വപ്നസഖി has left a new comment on your post "ബാരാചുകിയിലെ വെള്ളച്ചാട്ടം (ദര്‍ഗാ)":

കുറച്ചുനാളായി ഇങ്ങോട്ടൊക്കെ ഒന്നെത്തിനോക്കിയിട്ട്.... മനം കുളിര്‍പ്പിക്കുന്ന കാഴ്ച്ച. വന്നതേതായാലും വെറുതെയായില്ല.



Posted by സ്വപ്നസഖി to ശ്രീ ചിത്രജാലകം at August 3, 2010 6:44 PM

4. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "തിരുവാതിര ഞാറ്റുവേല":

ഞാറ്റു വേലക്കിറ്റാണോ ഭീക്ഷണി...



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to അതുമിതും കറു മുറു at August 3, 2010 11:47 AM

5. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "എന്റെ പാറുകുട്ടീ.... നോവല്‍.... ഭാഗം 44":

അപ്പൊൾ രണ്ടുപെരും കൂടി ഒരു ഓഫിസിൽ എത്തിയിട്ടെ ഉള്ളൂ അല്ലേ...
ഒരു ബല്ലാത്ത നീണ്ട കഥ തന്നെ!



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to സ്മൃതി at Tue Aug 03, 10:38:00 AM

6. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "മരണവും മലയാളി ആഘോഷിക്കുമൊ?":

Well Said!



Posted by Pranavam Ravikumar a.k.a. Kochuravi to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at August 04, 2010 4:50 AM

7. ജനശക്തി has left a new comment on your post "മാതൃഭൂമിക്ക് കമ്പം നവലിബറല്‍ നയങ്ങളോട്":

കേരളത്തിന്റെ ധനകാര്യാവസ്ഥയെ സംബന്ധിച്ച് മാതൃഭൂമി ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കുകയുണ്ടായി. അത് ഉപസംഹരിക്കപ്പെടുന്നത് താഴെ പറയുന്ന കണ്ടെത്തലോടെയാണ്. "സ്വകാര്യവല്‍കരണം, കമ്പോളവല്‍കരണം, നിയോലിബറലിസം തുടങ്ങിയ യാഥാസ്ഥിതിക ഇടതുപക്ഷ വാചാടോപങ്ങളിലൂടെ യഥാര്‍ത്ഥത്തില്‍ സംരക്ഷിക്കപ്പെടുന്നത് മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും താല്‍പര്യങ്ങളാണ്''. നിഷ്പക്ഷ നാട്യത്തോടെ കേരളത്തിന്റെ ധനകാര്യാവസ്ഥ പഠിക്കുന്ന മട്ടിലാണ് ലേഖകന്‍ കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നതെങ്കിലും അവസാനമായപ്പോള്‍ ലേഖകന്റെ ആട്ടിന്‍തോല്‍ അഴിഞ്ഞുവീഴുകയാണ്.



Posted by ജനശക്തി to ജാഗ്രത at August 4, 2010 8:11 AM

8. മാണിക്യം has left a new comment on your post "ജീവിതത്തിലെ ആദ്യത്തെ (അവസാനത്തെയും) ഐ ഡബ്ലി യൂ":

പരക്കപഞ്ചാരേ,
തത്തമ്മപച്ച എന്നാ ബ്ലോഗ് തുടങ്ങുന്നേ?



Posted by മാണിക്യം to നട്ടപ്പിരാന്തുകള്‍ at Wednesday, August 04, 2010 5:43:00 AM

9. മാനസ നിങ്ങളുടെ പോസ്റ്റ് "ജീവനകല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കണ്ണ് നനയിച്ചു......



മാനസ , തേജസ്‌ ലേക്ക് 2010, ഓഗസ്റ്റ് 4 8:55 am ന് പോസ്റ്റ് ചെയ്തത്

10. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "റേഡിയോ മാംഗോയിലെ പെണ്‍കുട്ടി":

ഈ പോസ്റ്റെഴുതിയതിന്റെ പിറ്റേന്റെ പിറ്റേന്ന് എന്റൊരു ഗെഡിക്ക് വളരെ ചീപ്പായി ഒരു പുത്തൻ നോക്കിയമൊബൈൽ കിട്ടിയെന്ന് പറയുന്നത് ശരിയാണെല്ലേ...



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to സ്മൃതി at Tue Aug 03, 11:27:00 AM

11. mini//മിനി has left a new comment on your post "Sidewalk":

ധൈര്യമായി പാലം കടക്കാം. നന്നായി.



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 4 August 2010 7:07 AM

12. jayanEvoor has left a new comment on your post "വെട്ടിമാറ്റിയത്....!":

inganeyonnum aarkkum sambhavikkaathirikkatte!

AsamsakaL!



Posted by jayanEvoor to രസികന്‍ at August 4, 2010 5:26 AM

13. പാഞ്ചാലി :: Panchali has left a new comment on your post "ഒരു " ചായ" പടം":

:))



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at August 4, 2010 4:27 AM

14. ഒരു നുറുങ്ങ് has left a new comment on your post "ഓണം വരവായി":

മലയാളിയുടെ പല സ്വഭാവരീതികളും
കൈമോശപ്പെടുന്നു !
അലി പറഞ്ഞത്പോലെ പലതും
ചുളുവില്‍ നേടിയെടുക്കാനുള്ള വ്യഗ്രതയില്‍
നാം തനതായ രീതികളെ മറക്കുന്നു !



Posted by ഒരു നുറുങ്ങ് to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 4 August 2010 06:43

15. Vayady has left a new comment on your post "തേജോമയം - ഒരു വായന":

സാറാ ജോസഫിന്റെ “തേജോമയം” എന്ന നോവല്‍ ഞാന്‍ വായിച്ചിട്ടില്ല. ഈ പോസ്റ്റില്‍ നിന്ന് പുസ്തകത്തിന്റെ ഒരേകദേശരൂപം എനിക്ക് കിട്ടി. ഇതു വായിച്ചപ്പോള്‍ എനിക്കിപ്പോള്‍ തന്നെ ആ പുസ്തകം വായിക്കണമെന്ന് തോന്നുന്നു. നന്ദി സ്മിത.



Posted by Vayady to കാളിന്ദി at August 3, 2010 6:52 PM

16. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥ":

ഇതൊക്കെയാണെങ്കിലും ഗുണമേന്മ ഉറപ്പാകുമോ? ക്ലാസുകള്‍ 'മര്യാദയ്ക്കു' നടക്കണ്ടേ? സെക്കന്‍ഡറി തലത്തില്‍ 220 ദിവസം അധ്യയനം നടക്കണം എന്നാണ് വിദ്യാഭ്യാസ അവകാശ നിയമം പറയുന്നത്. അധ്യാപകര്‍ ഹാജര്‍ വയ്‌ക്കുന്ന ദിവസം 220 ആയാല്‍ പോരാ, പഠനം നടക്കുന്ന ദിവസങ്ങളാകണം അവ. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനായി പാഠപുസ്‌തക പഠനത്തിനു പുറമേ മറ്റു പല പ്രവര്‍ത്തനങ്ങളും നാം ആവിഷ്‌ക്കരിച്ചിട്ടുണ്ട്; പാഠ്യപദ്ധതിയില്‍ പരാമര്‍ശിക്കുന്നുമുണ്ട്. അവയെല്ലാം വേണ്ടതുമാണ്, തര്‍ക്കമില്ല. പക്ഷേ അവയ്‌ക്കുവേണ്ടി, അല്ലെങ്കില്‍ അവയുടെ പേരില്‍, ക്ലാസ് പഠനം മുടങ്ങിയാലോ? അപ്പോള്‍ പാഠ്യപദ്ധതി വിഭാവനം ചെയ്‌ത പഠന-ബോധന പ്രവര്‍ത്തനം വേണ്ട വിധത്തില്‍ നടക്കാതെ പോവില്ലേ?

ഒഴിച്ചു കൂടാനാവാത്ത കാരണങ്ങളാലല്ലാതെ പഠനം മുടങ്ങുന്നില്ല എന്നുറപ്പു വരുത്തുക മാത്രമേ വഴിയുള്ളൂ. സെന്‍സസിനും തിരഞ്ഞെടുപ്പിനുമല്ലാതെ അധ്യാപകരെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കു വിളിക്കരുത് എന്നും വിദ്യാഭ്യാസ അവകാശ നിയമം നിഷ്‌കര്‍ഷിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യമാണിത്. അതുപോലെ, നാനാവിധ മേളകള്‍ക്കും ആഘോഷങ്ങള്‍ക്കും മറ്റുമായി പൊതുവിദ്യാലയങ്ങള്‍ക്ക് അവധികൊടുക്കുന്നതും ഉയര്‍ന്ന ക്ലാസുകളിലെ പരീക്ഷകള്‍ക്കായി താഴ്ന്ന ക്ലാസുകള്‍ മുടക്കുന്നതും ഒഴിവാക്കിയേ തീരൂ. പിന്നൊന്ന് അധ്യാപകരുടെ അവധിമൂലം ക്ലാസു നഷ്‌ടപ്പെടുന്നതാണ്. പല പഞ്ചായത്തുകളും ഇതിനു പരിഹാരമായി 'ടീച്ചേഴ്‌സ് ബാങ്ക്' നടപ്പാക്കിയിട്ടുണ്ട്. യോഗ്യതയുള്ളവരുടെ ഒരു പാനല്‍ പഞ്ചായത്ത് അംഗീകരിച്ച് മുഖ്യ അധ്യാപികയെ ഏല്‍പ്പിച്ചിരിക്കും. ഏതെങ്കിലും കാരണവശാല്‍ ഒരധ്യാപിക അവധിയിലാകുകയോ പരിശീലനത്തിനു പോകുകയോ ചെയ്‌താല്‍ ഈ പാനലില്‍ നിന്നൊരാളെ പകരം വിളിക്കാം. കുട്ടികളുടെ ക്ലാസുമുടങ്ങില്ല. വരാത്ത അധ്യാപിക ചെയ്യുമായിരുന്ന ജോലി ചെയ്യാന്‍ ഒരു പക്ഷേ കഴിയില്ലെങ്കിലും ആ സമയം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുമല്ലോ; അത്രയും നന്ന്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 4, 2010 8:53 AM

17. ശ്രീനാഥന്‍ has left a new comment on your post "ഇടവേള":

വീശ്രമിച്ചശേഷം ഉയരട്ടെ നാദഗോപുരം!



Posted by ശ്രീനാഥന്‍ to പിക്സെല്‍‌സ്::PIXELS at August 3, 2010 7:02 PM

18. perooran has left a new comment on your post "‘ദക്ഷിണ ചിത്ര‘ - ചെന്നൈയിലെ ദക്ഷിണേന്ത്യ":

bloganayil vayichu.........



Posted by perooran to കാണാമറയത്ത് at August 4, 2010 7:53 AM

19. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "ബംഗളൂരു നാട്‌: ഓലകളുടെ പറുദീസ!":

Ithuvare Ola Ittitilla.....

Thamasiyaathe Idum!!!! :-))))



Posted by Pranavam Ravikumar a.k.a. Kochuravi to ചക്കിയുടെ സ്വന്തം... at August 3, 2010 6:53 PM

20. നിരക്ഷരന്‍ നിങ്ങളുടെ പോസ്റ്റ് "ഇത് കുറ്റാലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരിക്കല്‍ പോകണം. ആ ജലധാരയ്ക്ക് കീഴെ നില്‍ക്കാന്‍.



നിരക്ഷരന്‍ , sheriffkottarakara ലേക്ക് 2010, ഓഗസ്റ്റ് 3 7:55 pm ന് പോസ്റ്റ് ചെയ്തത്

21. Anchu has left a new comment on your post "എന്റെ പാറുകുട്ടീ.... നോവല്‍.... ഭാഗം 44":

unniettan bein soo cruel.... :(



Posted by Anchu to സ്മൃതി at Tue Aug 03, 11:44:00 AM

22. Anchu has left a new comment on your post "എന്റെ പാറുകുട്ടീ.... നോവല്‍.... ഭാഗം 44":

unniettan otri cruel aavunnundoo ennoru dbt...



Posted by Anchu to സ്മൃതി at Tue Aug 03, 11:44:00 AM

23. പാഞ്ചാലി :: Panchali has left a new comment on your post "ഇടവേള":

ഇനി അൽ‌പ്പം വിശ്രമം..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 3, 2010 6:30 PM

24. ജനശക്തി has left a new comment on your post "കണ്ടല്‍‌പാര്‍ക്കിനെപ്പറ്റി തന്നെ":

കണ്ണൂര്‍: പാപ്പിനിശേരി കണ്ടല്‍പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോസ്റ്റല്‍ ഫോര്‍ മാനേജ്മെന്റ് അതോറിറ്റി ചെയര്‍മാന് നല്‍കിയ നിവേദനത്തില്‍ ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചില സങ്കുചിത താല്‍പര കക്ഷികള്‍ അനാവശ്യ വിവാദം സൃഷ്ടിച്ചതിന്റെ പേരിലാണ് പാര്‍ക്ക് അടച്ചുപൂട്ടിയത്. മുമ്പ് മാലിന്യ കേന്ദ്രമായിരുന്നു ഇത്. ഹൈവേയോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്തുകൂടിയുള്ള വാഹനയാത്രപോലും ദുസ്സഹമായിരുന്നു. ദുര്‍ഗന്ധം വമിക്കുന്ന മലിന കേന്ദ്രത്തില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പ്രാവര്‍ത്തികമാക്കിയ പാര്‍ക്ക് ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. മാലിന്യം പൂര്‍ണമായി ഒഴിവാക്കപ്പെട്ടതോടെ അപൂര്‍വ ഇനം കണ്ടലുകളെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് കാണുന്നതിനും പഠിക്കുന്നതിനും ഉതകുന്ന സ്ഥിതി ഉണ്ടായി. പ്രകൃതിക്ക് ഒരുവിധ കോട്ടവും തട്ടാതെ കൂടുതല്‍ കണ്ടലുകള്‍ നട്ടുവളര്‍ത്തിയതും ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായി- അസോസിയേഷന്‍ പ്രസിഡന്റ് കുനിയില്‍ കൃഷ്ണനും സെക്രട്ടറി എം സി പത്മനാഭന്‍ നമ്പ്യാരും പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani news 04082010



Posted by ജനശക്തി to ജാഗ്രത at August 4, 2010 8:33 AM

25. ശ്രീനാഥന്‍ has left a new comment on your post "മഴക്കാലമായാലും ഒരുകുല പൂവുമായി":

പൂക്കളിങ്ങനെ വിടരട്ടേ, ബ്ലോഗുവാടിയിൽ!



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at August 04, 2010 7:31 AM

26. jayanEvoor has left a new comment on your post "മരണവും മലയാളി ആഘോഷിക്കുമൊ?":

ദേശാഭിമാനിയുടെ നായകസ്ഥാനത്തിരിക്കുന്നവർ മരിക്കുമ്പോൾ ദേശാഭിമാനി വിരുദ്ധരും കോൺഗ്രസ്സ്നേതാവ്‌ മരിക്കുമ്പോൾ കോൺഗ്രസ്സ്‌വിരുദ്ധരും മരണം “ആഘോഷിക്കുന്ന” ഒരു നാൾ വരുമോ? ഇല്ല... ഇല്ല... ഇല്ല... കഠിനക്ഷോഭംകൊണ്ട് നഷ്ടപ്പെട്ട വിവേകം നമുക്ക്‌ തിരിച്ചുപിടിക്കാം...



Posted by jayanEvoor to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at August 04, 2010 5:10 AM

27. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "അമ്പലമുറ്റത്തെ കൂട്ടുകാരികള്‍":

അപ്പോൾ ഈ കുട്ടൻ മേനോൻ നളപാചകക്കാരനാണ് അല്ലേ...



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to സ്മൃതി at Tue Aug 03, 10:45:00 AM

28. ജനശക്തി has left a new comment on your post "ലോട്ടറി തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ചിദ...":

സെപ്തംബര്‍ മാസത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍പോവുകയാണ്. കഴിഞ്ഞ ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലാവ്ലിന്‍ കേസ്, വിഭാഗീയത തുടങ്ങിയ ആയുധങ്ങളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ യുഡിഎഫ് എടുത്തുപയോഗിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിഡിപി ബന്ധവും കുപ്രചരണത്തിന് കാരണമാക്കി. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ആയുധങ്ങളില്ലാതെ അസ്തപ്രജ്ഞരായി നില്‍ക്കുകയാണ് യുഡിഎഫ്. പോപ്പുലര്‍ ഫ്രണ്ടിന്റെ കൈവെട്ട്, ലീഗിന് അവരുമായുള്ള ബന്ധം, കുതിച്ചുയരുന്ന വിലക്കയറ്റം, ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഇതൊക്കെ കൂടി ഇടതുപക്ഷ ജനാധിപത്യമുന്നണിക്കനുകൂലമാണ് തെരഞ്ഞെടുപ്പുരംഗം. അങ്ങനെയിരിക്കെ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഒരു പൂത്തിരിയെങ്കിലും കത്തിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ അതില്‍ അത്ഭുതത്തിനവകാശമില്ല. അങ്ങനെയാണ് വി ഡി സതീശന്‍ ധനമന്ത്രിക്കെതിരെ അഴിമതിയാരോപണവുമായി മുന്നോട്ടുവരുന്നത്. തോല്‍ക്കുമെന്നറിയാവുന്ന കേസുകളും വാദിക്കാന്‍ വക്കീലുതന്നെ വേണം കോടതിയില്‍. നിയമസഭയില്‍ ആ നിയോഗം ഏറ്റെടുത്തത് സതീശനായത് അങ്ങനെയാണ്.



Posted by ജനശക്തി to ജാഗ്രത at August 4, 2010 8:25 AM

29. thoufeeq umer has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

എന്‍റെ പോസ്റ്റുകള്‍ ഒന്നും ഇപ്പോള്‍ ജാലകത്തില്‍ വരുന്നിലല്ലോ..
http://thoufeeqcm.blogspot.com/



Posted by thoufeeq umer to സൈബർ ജാലകം at August 3, 2010 6:50 PM

30. നിരക്ഷരന്‍ has left a new comment on your post "ഒരു അറിയിപ്പ്":

All the best nuts :)

-Niraksharan



Posted by നിരക്ഷരന്‍ to നട്ടപ്പിരാന്തുകള്‍ at Wednesday, August 04, 2010 5:52:00 AM

31. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "അയല്‍ക്കാരന്‍ പയ്യന്‍സ്":

പയ്യൻസും ഒരു വലിയ പയ്യൻസും !



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to സ്മൃതി at Tue Aug 03, 11:08:00 AM

32. keralafarmer has left a new comment on your post "കോടതികളുടെ പുലികളി":

സുഹ്രൂത്തേ പൊതുയോഗങ്ങള്‍ ജനാധിപത്യത്തിന്റെ ജീവനാണ്‌.
അതെ. പക്ഷെ അത് ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജനത്തെ അടിച്ചേല്‍പ്പിക്കുവാനുള്ളതാണോ?
കേരളത്തില്‍ വാഹനാപകടത്തില്‍ ഒരു ദിവസം പത്തുപേര്‍ മരിയ്ക്കുന്നുണ്ട്‌.
അപകടകാരണങ്ങളും മറ്റും കോടതി അന്വേഷിക്കുന്നില്ലെ? റോഡിലെ കുഴിയാണ് അവകടകാരണമെങ്കില്‍ അതാരുടെ കുറ്റമാണ്? ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാത്തവരെ ശിക്ഷിക്കാന്‍ കോടതി വേണ്ടെ?
ആരെങ്കിലും പൊതുതാല്‍പര്യ ഹര്‍ജി കൊടുത്താല്‍ കോടതി വാഹനഗതാഗതം നിരോധിയ്ക്കുമോ? പൊതുതാല്പര്യ ഹര്‍ജി ഉചിതമാണെന്ന് തോന്നിയാല്‍ വാഹനഗതാഗതം നിരോധിക്കേണ്ടഭാഗത്ത് മാത്രം നിരോധിച്ചാല്‍ തെറ്റുണ്ടോ?
വഴിനടപ്പിനേക്കാള്‍ അത്യാവശ്യമാണല്ലോ ജീവന്‍?
വഴിനടപ്പിനുള്ള അസൌകര്യങ്ങള്‍ അപകടങ്ങള്‍ വരുത്തിവെയ്ക്കില്ലെ? ഫുഡ്പാത്തിലെ സ്ലാബിനിടയിലെ വിള്ളല്‍ പോലും അപകടം വരുത്തിവെയ്ക്കുന്നെങ്കില്‍ പാതയോരയോഗങ്ങള്‍ വരുത്തിവെയ്ക്കുന്ന അപകടങ്ങള്‍ അതിനേക്കാള്‍ കൂടില്ലെ?
തലവേദനയ്ക്ക്‌ തലവെട്ടല്ല മരുന്ന്.
തലവേദനക്ക് തലവെട്ടാതിരിക്കാനല്ലെ കോടതി?



Posted by keralafarmer to നമ്മുടെ ബൂലോകം at August 4, 2010 6:36 AM

33. thoufeeq umer has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

എന്‍റെ പോസ്റ്റുകള്‍ ഒന്നും ഇപ്പോള്‍ ജാലകത്തില്‍ വരുന്നിലല്ലോ...



Posted by thoufeeq umer to സൈബർ ജാലകം at August 3, 2010 6:46 PM

34. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "തൊപ്പിക്കുട":

എന്റെ ജെ.പി തണ്ടാനെ ...ഇതുപോലെ കഥകളുടെ കെട്ടുകൾ അഴിക്കുന്നതിൽ നമോവാകം !



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to സ്മൃതി at Tue Aug 03, 11:05:00 AM

35. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "PAYING GUEST [ഒരു ചിന്ന നോവല്‍]":

ഈ ചിരി കേൾക്കുമ്പോൾ തന്നെ അറിയാം ...
വട്ടാണെന്ന്....കേട്ടൊ ജയേട്ടാ



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to സ്മൃതി at Tue Aug 03, 11:11:00 AM

36. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "മധുരം കഴിച്ചുംകൊണ്ട് പ്രമേഹ ചികിത്സ":

നല്ല കാര്യങ്ങൾ



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to അതുമിതും കറു മുറു at August 3, 2010 11:44 AM

37. krish | കൃഷ് has left a new comment on your post "റേഡിയോ മാംഗോയിലെ പെണ്‍കുട്ടി":

എഴുത്ത് നന്നായിട്ടുണ്ട്.

വയസ്സാൻ കാലത്ത് മതിലിന്മേൽ കയറി ഹീറോ ആവാൻ നോക്കിയതാ അല്ലേ. ഇത് ബീനാമ്മ കണ്ടോണ്ട് വരണമായിരുന്നു. :)
എന്തായാലു വലിയ പരുക്കില്ലാതെ രക്ഷപെട്ടല്ലോ. സമാധാനം.



Posted by krish | കൃഷ് to സ്മൃതി at Tue Aug 03, 10:30:00 AM

38. salabham has left a new comment on your post "സാഗര്‍ ഹോട്ടലിലേക്കുള്ള വഴി":

സാഹിത്യത്തില്‍ നൂറ്റാണ്ടുകല്‍ക്കു മുന്‍പേ തുടങ്ങിയതാണ് ഈ ഒളിഞ്ഞുനോട്ടം. ഇനിയും അവസാനിച്ചിട്ടില്ല.ഉത്തരാധുനികാവബോധമുള്ള എഴുത്തുകാരില്‍ ശകലം കുറവുണ്ടെന്നുമാത്രം.അവബോധമാണ് പ്രധാനം.നൂറ്റാണ്ടുകളോളം സമരം വേണ്ടി വരും.എഴുത്തിന് ആശംസകള്‍....



Posted by salabham to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at August 3, 2010 7:17 PM

Reply via email to