1. Jijo has left a new comment on your post "മീറ്റ്‌ @ കൊച്ചി - ലൈവ്":

What was the "social" circumstances that forced this switch?

Posted by Jijo to നമ്മുടെ ബൂലോകം at August 5, 2010 4:50 AM

2. keralafarmer has left a new comment on your post "അഴിമതിയുടെ ‘തദ്ദേശ’ മുഖങ്ങൾ":

ഇനിയും ധാരാളം പറയേണ്ടിവരും പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍. ഗ്രാമസഭകള്‍ കൂടുന്നത് സൌജന്യങ്ങള്‍, ആനുകൂല്യങ്ങള്‍ മുതലായവ വിതരണത്തിനുള്ള വേദിയായിട്ടാണ്. ഗ്രാമ സഭകളില്‍ ക്വാറം തികയാറില്ല. (ഗ്രാമവികസനത്തില്‍ പങ്കാളിയാകാന്‍ ശ്രമിച്ച ഞാനത് മൂന്നുനാല് ഗാരാമസഭകളില്‍ പങ്കെടുത്തശേഷം അവസാനിപ്പിച്ചു) കള്ള ഒപ്പിട്ടാണ് തികക്കുന്നത്. ഒരിക്കല്‍ ഞാനിത് വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിന് പഞ്ചായത്തുമെമ്പറില്‍നിന്ന് ഭീഷണിവരെ ഉണ്ടായി. അവിടെ പങ്കെടുക്കുന്നവര്‍ ഗ്രാമ വികസനത്തിനുവേണ്ടിയല്ല തങ്ങള്‍ക്ക് എന്തുകിട്ടാന്‍ സാധ്യതയുണ്ട് എന്ന് അറിയാനാണ് വരുന്നത്. ആനുകൂല്യങ്ങളില്‍ ഏറിയ പങ്കും പാര്‍ട്ടി അനുഭാവികള്‍ക്കാണ് ലഭിക്കുന്നതും. ഓരോപ്രാവശ്യവും ബി.പി.എല്ലില്‍ എങ്ങിനെ ആളെണ്ണം കൂട്ടാം എന്ന ശ്രമത്തിലാണ് പഞ്ചായത്തുകള്‍. ഓരോ പഞ്ചായത്തംഗത്തിന്റെയും കുടുംബ വരവുചെലവ് പരിശോധിച്ചാല്‍ കൂടുതല്‍ വെട്ടിപ്പിന്റെയും കൈക്കൂലിയുടെയും നിറം കാണാന്‍ കഴിയും. ബി.പി.എല്ലും, കയറ്റിറക്ക് തൊഴിലാളിയും, കുടുംബശ്രീ - ജനശ്രീ അംഗങ്ങളും, ഉള്‍പ്പെടെയുള്ള കുടുംബാഗങ്ങള്‍ ഏറെയുണ്ടാവും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലും. ചെറിയ മറയായി നൂറുദിവസം തൊഴില്‍ നല്കാറില്ല. പെന്‍ഷന്‍ വരെ വാഗ്ദാനം നല്‍കിയാണ് പണിക്ക് ആളെക്കൂട്ടുന്നത്. സൂഷ്മ പരിശോധന നടത്തിയാല്‍ അവരില്‍ പലരും എ.പി.എല്‍ ആയി മാറും.

Posted by keralafarmer to വായന‌ at Thursday, August 5, 2010 6:12:00 AM GMT+05:30

3. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "കാലനാമ സങ്കീര്‍ത്തനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം, അല്‍പ്പം കൂടി ഒതുക്കമാവാം, ബാലചന്ദ്രന്‍ വരികളെ സ്വാധീനിച്ചിട്ടുണ്ട്!

ശ്രീനാഥന്‍ , nirbhagyavathy ലേക്ക് 2010, ഓഗസ്റ്റ് 4 5:17 pm ന് പോസ്റ്റ് ചെയ്തത്

4. モバゲー has left a new comment on your post "ചരിത്രം":

モバゲーで出会いをすれば楽しい事は間違いありません。暑いからこそ出会いを楽しむべきなのです。登録無料で簡単に利用可能!

Posted by モバゲー to സകലം-VAIKOM at August 5, 2010 1:01 AM

5. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "തേജോമയം - ഒരു വായന":

തേജോമയം വായിച്ചിട്ടില്ല. പ്രേരണക്കുറ്റത്തിനു കേസെടുതിരിക്കുന്നു.

Posted by വഷളന്‍ ജേക്കെ ★ Wash Allen JK to കാളിന്ദി at August 4, 2010 4:22 PM

6. ktahmed mattanur has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

ഒന്നുകില്‍ എന്റെ അറിവില്ലയ്മയെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കേണ്‍റ്റ സമയം കഴിഞ്ഞിരിക്കുന്നു,അല്ലെങ്കില്‍ ആ ഭൂപടം പടച്ച -------ന്റെ ചിന്തയെ ഓര്‍ത്ത് , മന്സു വെക്കുക ,ആഗ്രഹിക്കുക ഒരു നല്ല മനുഷ്യനാവാന്‍ അതു കഴിഞ്ഞ് മതത്തെ കുറിച്ച് പറയാം നമുക്ക് ,ഒരു മുസ്ലിമായത്കൊണ്ട് മാത്രം എന്നെ കുറ്റവാളിയാക്കാതിരിക്കുക ,എനിക്ക് വേണ്‍റ്റിയും സംസാരിക്കുന്നു എന്നു തോന്നുന്നവരില്‍ നിന്നും ഞാന്‍ നല്ലത് ക്കേള്‍ക്കാന്‍ ആഗ്രഹിച്ചു തുടങ്ങി ,ഭൂലോകത്ത് പരസ്പരം വെറുക്കുന്നവരുടെ ആക്രോഷം ഇന്ത്യ എന്ന ഹ്രദയത്തില്‍ വിഷം നിറയ്കാന്‍ ഉദ്ദേഷിച്ച്തിലും എത്രയോ അധികമാണെന്ന് മനസിലാവുന്നു,പകുതിയറിഞ്ഞ സത്യങ്ങളില്‍നിന്നും വെറുപ്പിനെ വിളമ്പുന്നവര്‍ സ്വയം തന്നോട് തന്നെ സംസാരിക്കുന്നത് നമ്മുടെ മാതാവിന് ഗുണം ചെയ്യും, കഴിഞ്ഞ നൂറ്റാണ്ടിന്റെ വ്ര്ത്തികെട്ട ഓടകള്‍ മാന്തി പരസ്പരം എറിയുമ്പോള്‍ വഴിപോക്കരുദെ ദേഹത്തുവീണ് അവരും,, ,ഓടകള്‍
മാന്തുക അത് വ്ര്ത്തിയാക്കുക തുടര്‍ന്ന് അത് വ്ര്ത്തിയില്‍ സൂക്ഷിക്കാന്‍ എങ്ങിനെയൊക്കെ പറ്റും എന്ന് കൂടി ചര്‍ച്ച ചെയ്യുന്നതാവട്ടെ ഒറോരുത്തരുടെയും കടമ,ഒരു മുസ്ലിം എന്നത് കൊണ്ട് ഭീതിതനഅയ ഒരുവനില്‍ സാത്വനമുണ്ടാക്കുന്നതാകട്ടെ ഒരു ഹിന്ദുവിന്റെ സാമീപ്യം ,അയല്പക്കത്തെ മുസ്ലിമിമില്‍ ഭീതിയുള്ള ഹിന്ദുവില്‍ അങ്ങിയുള്ളൊരുവനല്ല ഞാന്‍ എന്ന് സ്ഥാപിച്ചു കാട്ടുവാനുള്ള ശ്രമമാവട്ടെ ഒരു മുസ്ലിമിന്റെ പ്രവര്‍ത്തി ,നമ്മുടെ മാതാപിതാക്കളില്‍ നിന്നും അറുയുക അവര്‍ നമ്മെക്കാള്‍ മതബോതമുള്ളവരഅയിരുന്നു ,തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവര്‍ അനുസരിച്ചിട്ടും മതപരമഅയി പരസ്പരം ചളിയെറിഞ്ഞിട്ടില്ല,അവര്‍ വിദ്ദ്യ കൊണ്ട് സമ്പന്നരായിരുന്നില്ല ,വിദ്ദ്യാസമ്പന്നരായ പുതുതലമുറയില്‍ തിട്ടുകൂടായ്മയില്ല ഉള്ളത് ഇല്ലയ്മ മാത്രം ,ഭുദ്ദിയുള്ളവരാണ്ഇന്നത്തെ തലമുറ അത് നമ്മുടെ രാജ്ജ്യത്തിന്റെ മുതല്‍കൂട്ടാവണം നാഷ്ത്തിലേക്ക് നീങ്ങുന്ന അറിയാതെയുള്ള ഒരു കാല്വയ്പ്പും നമ്മില്‍ നിന്നും ഉണ്ടാവാതിരിക്കാനുള്ള ശ്രമം ഓരോരുത്തരും ഏറ്റെടുക്കണം

Posted by ktahmed mattanur to വിഹഗ വീക്ഷണം at August 4, 2010 4:59 PM

7. ktahmed mattanur has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

8. പാഞ്ചാലി :: Panchali has left a new comment on your post "ഏകാന്തപഥിക..!":

തനിയേ...!

Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 4, 2010 4:56 PM

9. mithul has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

Your posts are full of double meanings and you sound them like funny...keep it up

Posted by mithul to BILATTHIPATTANAM at 4 August 2010 15:43

10. വരയും വരിയും : സിബു നൂറനാട് has left a new comment on your post "                                 ഓണവും പണവും തമ്മി...":

ഇനി, കേരളത്തിന്‌ വെളിയില്‍ താമസിക്കുന്ന ഞങ്ങളോട് ചോദിക്ക് ഇക്കാ...ഞാന്‍ പറയും..."ഓണം ആഘോഷിക്കാനുള്ളതാണെങ്കില്‍, ആഘോഷത്തിന്‍റെ കാര്യത്തില്‍ ഇവിടെ തന്നെയാണ് ഓണം."

ഇക്കാക്ക്‌ ഓണാശംസകള്‍ :-)

Posted by വരയും വരിയും : സിബു നൂറനാട് to ഉള്‍ക്കാഴ്ച at 5/8/10 05:13

11. ktahmed mattanur has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

ഒന്നുകില്‍ എന്റെ അറിവില്ലയ്മയെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കേണ്‍റ്റ സമയം കഴിഞ്ഞിരിക്കുന്നു,അല്ലെങ്കില്‍ ആ ഭൂപടം പടച്ച -------ന്റെ ചിന്തയെ ഓര്‍ത്ത് , മന്സു വെക്കുക ,ആഗ്രഹിക്കുക ഒരു നല്ല മനുഷ്യനാവാന്‍ അതു കഴിഞ്ഞ് മതത്തെ കുറിച്ച് പറയാം നമുക്ക് ,ഒരു മുസ്ലിമായത്കൊണ്ട് മാത്രം എന്നെ കുറ്റവാളിയാക്കാതിരിക്കുക ,എനിക്ക് വേണ്‍റ്റിയും സംസാരിക്കുന്നു എന്നു തോന്നുന്നവരില്‍ നിന്നും ഞാന്‍ നല്ലത് ക്കേള്‍ക്കാന്‍ ആഗ്രഹിച്ചു തുടങ്ങി ,ഭൂലോകത്ത് പരസ്പരം വെറുക്കുന്നവരുടെ ആക്രോഷം ഇന്ത്യ എന്ന ഹ്രദയത്തില്‍ വിഷം നിറയ്കാന്‍ ഉദ്ദേഷിച്ച്തിലും എത്രയോ അധികമാണെന്ന് മനസിലാവുന്നു,പകുതിയറിഞ്ഞ സത്യങ്ങളില്‍നിന്നും വെറുപ്പിനെ വിളമ്പുന്നവര്‍ സ്വയം തന്നോട് തന്നെ സംസാരിക്കുന്നത് നമ്മുടെ മാതാവിന് ഗുണം ചെയ്യും, കഴിഞ്ഞ നൂറ്റാണ്ടിന്റെ വ്ര്ത്തികെട്ട ഓടകള്‍ മാന്തി പരസ്പരം എറിയുമ്പോള്‍ വഴിപോക്കരുദെ ദേഹത്തുവീണ് അവരും,, ,ഓടകള്‍
മാന്തുക അത് വ്ര്ത്തിയാക്കുക തുടര്‍ന്ന് അത് വ്ര്ത്തിയില്‍ സൂക്ഷിക്കാന്‍ എങ്ങിനെയൊക്കെ പറ്റും എന്ന് കൂടി ചര്‍ച്ച ചെയ്യുന്നതാവട്ടെ ഒറോരുത്തരുടെയും കടമ,ഒരു മുസ്ലിം എന്നത് കൊണ്ട് ഭീതിതനഅയ ഒരുവനില്‍ സാത്വനമുണ്ടാക്കുന്നതാകട്ടെ ഒരു ഹിന്ദുവിന്റെ സാമീപ്യം ,അയല്പക്കത്തെ മുസ്ലിമിമില്‍ ഭീതിയുള്ള ഹിന്ദുവില്‍ അങ്ങിയുള്ളൊരുവനല്ല ഞാന്‍ എന്ന് സ്ഥാപിച്ചു കാട്ടുവാനുള്ള ശ്രമമാവട്ടെ ഒരു മുസ്ലിമിന്റെ പ്രവര്‍ത്തി ,നമ്മുടെ മാതാപിതാക്കളില്‍ നിന്നും അറുയുക അവര്‍ നമ്മെക്കാള്‍ മതബോതമുള്ളവരഅയിരുന്നു ,തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവര്‍ അനുസരിച്ചിട്ടും മതപരമഅയി പരസ്പരം ചളിയെറിഞ്ഞിട്ടില്ല,അവര്‍ വിദ്ദ്യ കൊണ്ട് സമ്പന്നരായിരുന്നില്ല ,വിദ്ദ്യാസമ്പന്നരായ പുതുതലമുറയില്‍ തിട്ടുകൂടായ്മയില്ല ഉള്ളത് ഇല്ലയ്മ മാത്രം ,ഭുദ്ദിയുള്ളവരാണ്ഇന്നത്തെ തലമുറ അത് നമ്മുടെ രാജ്ജ്യത്തിന്റെ മുതല്‍കൂട്ടാവണം നാഷ്ത്തിലേക്ക് നീങ്ങുന്ന അറിയാതെയുള്ള ഒരു കാല്വയ്പ്പും നമ്മില്‍ നിന്നും ഉണ്ടാവാതിരിക്കാനുള്ള ശ്രമം ഓരോരുത്തരും ഏറ്റെടുക്കണം

Posted by ktahmed mattanur to വിഹഗ വീക്ഷണം at August 4, 2010 4:59 PM

12. SAMAD IRUMBUZHI has left a new comment on your post "കഥയുടെ അനുബന്ധം......":

വളരെ നന്നായി ആസ്വദിച്ചു. വല്ല്യുമ്മാക്ക്‌ നീറ്റടക്ക ഇടിച്ചു കൊടുത്തിരുന്നതെല്ലാം ഓര്‍മ്മയില്‍ വന്നു.

Posted by SAMAD IRUMBUZHI to തൃസന്ധ്യ at August 4, 2010 4:15 PM

13. എതിരന്‍ കതിരവന്‍ has left a new comment on your post "പുളിങ്കറി വയ്ക്കേണ്ടി വരുമ്പോൾ":

മൂരാച്ചി:
ചോദ്യം നമ്പർ 1 മാത്രമായിരുന്നു ചർച്ചാവിഷയം. ‘വേണോ വേണ്ടയോ’ എന്ന്. അതു കൊണ്ട് 2ഉം 3 ഉം സംഗതമല്ലാതിരുന്നു. എന്നാലും ചർചയിൽ ചിലർ അഭിപ്രായപ്പെട്ടത് സംസ്കാരം പകരൽ വേണ്ടത് മലയാള ഭാഷയിലൂടെയാണ്, ഫൊക്കാനാ പോലെയുള്ള സംഘടനകളിൽ കൂടിയാണ്, മതാചാരങ്ങളിൽ കൂടിയാണ് എന്നൊക്കെ അഭിപ്രായപ്പെട്ടു. മുതിർന്ന തലമുറ തീരെ കൊള്ളുകില്ല, അവർക്ക് സംസ്കാരം പകരാൻ അവകാശമോ അധികാരമോ ഇല്ല എന്ന് ഒരാൾ.

അവസാനത്തെ രണ്ടു ചോദ്യവും ചർച്ചയുടെ പരിധിയിൽ വരുന്നതല്ലെങ്കിലും നാലാമത്തേത് ഒരു മുന്നൊരുക്കത്തിന്റെ ഭാഗമായിട്ട് ഞാൻ സൂചിപ്പിച്ചു. അഞ്ചാം ചോദ്യം അടുത്ത ചർച്ചതന്നെയാവട്ടെ.

ഇനിയുള്ള ലേഖനങ്ങളൊക്കെ ലളിതമാക്കാൻ ശ്രമിക്കാം. പക്ഷെ നേരത്തെ എഴുതിയവയൊക്കെയോ? ആർക്കും മനസ്സിലാവാതെ അവിടെ കിടക്കട്ടെ.

Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Thursday, August 5, 2010 3:16:00 AM GMT+05:30

14. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "പുളിങ്കറി വയ്ക്കേണ്ടി വരുമ്പോൾ":

എതിരാ,
അമേരിക്കൻ പ്രവാസികൾക്കിടയിൽ ഭാരത/കേരള സംസ്കാരം പുതിയ തലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യമോ എന്ന ചർച്ചയിൽ അവതരിപ്പിച്ചത് എന്നാണ് പോസ്റ്റിന്റെ തലക്കെട്ടില്‍ പറയുന്നത്. അതുകൊണ്ട് തന്നെ മൂരാച്ചിയുടെ ഒന്നാം ചോദ്യം വളരെ പ്രസക്തമാണ്.

പക്ഷെ ഈ പോസ്റ്റിലോ താങ്കളുടെ മറുപടിയിലോ അതിന്റെ കൃത്യമായ ഉത്തരം തന്നിട്ടില്ല.

"പുതു അവബോധത്തിന്റെ വെള്ളത്തിൽ സാസ്കാരികക്കുടമ്പുളി അലിയിക്കാനിടുകതന്നെ ഉചിതം, ആവശ്യം." എന്നു പരാമര്‍ശിച്ചതില്‍ നിന്നും സംസ്കാരം പിന്‍തലമുറയിലേക്ക് കൈമാറണം എന്നാണ് താങ്കളുടെ നിഗമനം എന്ന്‍ ഞാന്‍ ഊഹിക്കുന്നു. എന്ത്? എങ്ങനെ? ഇതൊന്നും പറയാതെ കുടമ്പുളിയിടണം എന്നു പറഞ്ഞാല്‍ അതിനോട്ടും പ്രായോഗികത ഇല്ല.

പിന്നെ എന്താണ് ഈ കേരള/ ഭാരത സംസ്കാരം? അതിനു വ്യക്തമായ എല്ലാവരും അംഗീകരിച്ച ഒരു നിര്‍വചനം ഉണ്ടോ? തികച്ചും ആപേക്ഷികമായ/ വ്യക്ത്യാധിഷ്ഠിതമായ ഒരു സങ്കല്പം ആണ് ഭാരതീയ സംസ്കാരം (ഇതിനെക്കുറിച്ച്‌ അടികൂടുന്ന പോസ്റ്റുകള്‍ തന്നെ നിരവധിയുണ്ട്).

അങ്ങനെ ആര്‍ക്കും ശരിക്കറിയാത്ത ഒരു സംഗതി എങ്ങനെ നേരാം വണ്ണം പകര്‍ന്നു കൊടുക്കും? 30000 അടി മുകളില്‍ നിന്നുള്ള ഒരു വാചകക്കസര്‍ത്തായെ എനിക്കിത് തോന്നിയുള്ളൂ. ക്ഷമിക്കുമല്ലോ.

Posted by വഷളന്‍ ജേക്കെ ★ Wash Allen JK to എതിരന്‍ കതിരവന്‍ at Thursday, August 5, 2010 3:59:00 AM GMT+05:30

Reply via email to