1. OAB/ഒഎബി has left a new comment on your post "ഫോളോവേഴ്സിനെ ആവശ്യമുണ്ട്":

നിങ്ങളുടെ കണ്ണാടിക്ക് മുമ്പില്‍ നിങ്ങള്‍ മാത്രമേയുള്ളു എങ്കില്‍ അതില്‍ നിങ്ങളുടെ നിഴല്‍ മാത്രമേ കാണൂ.



Posted by OAB/ഒഎബി to ilacharthukal at August 5, 2010 2:49 PM

2. സലാഹ് has left a new comment on your post "എ ന്യൂമിസ്മാറ്റിക് ലവ്":

:)



Posted by സലാഹ് to കുമാര സംഭവങ്ങള്‍ at August 6, 2010 3:23 AM

3. പാഞ്ചാലി :: Panchali has left a new comment on your post "ജീവിതനൌകയിൽ...":

ജീവിതനൌകയിൽ ഒരുമിച്ച് അക്കരെയെത്തിക്കാൻ പാടുപെടുന്നവർക്കായ്...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 5, 2010 4:55 PM

4. モバゲータウン has left a new comment on your post "ചരിത്രം":

モバゲータウンでは恋愛から出合いまでのキッカケをつかめる無料のコミュニティサイトです。常時サポートスタッフが掲示板をチェック、サクラや業者を排除しておりますので安心してご利用いただけます



Posted by モバゲータウン to സകലം-VAIKOM at August 6, 2010 1:45 AM

5. SULFI has left a new comment on your post "തിളങ്ങുന്ന ഇന്ത്യ !! ":

ക്ഷമിക്കുക ഒരുപാട് വൈകി.
പക്ഷെ വൈകിയതില്‍ സങ്കടമൊന്നും തോന്നിയില്ല.
കഥയില്‍ ഒന്നുമില്ല. പക്ഷെ ചിത്രം സങ്കടം തോന്നി.
നാമോ അഹങ്കരിക്കുന്നത് പരിഷ്കൃത സമൂഹമെന്നു.
ലജ്ജിക്കുക. കൂടെ ഇത്തരം ക്രൂര ക്രിത്യങ്ങല്‍ക്കെതിരെ ചുരുങ്ങിയത് പ്രതികരിക്കുകയെങ്കിലും ചെയ്യുക. മനുഷ്യന് മനുഷ്യന്‍റെ വില എങ്കിലും കല്‍പ്പിക്കാത്ത ഇത്തരം കിരാതന്‍മാര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുക



Posted by SULFI to തണല്‍ at 6/8/10 2:20 AM

6. OAB/ഒഎബി has left a new comment on your post "നാല് തലയുള്ള പാമ്പ്":

പാമ്പിനെ പേടിച്ച് പാടത്തിറങ്ങൂല
പട്ടിയെ പേടിച്ച് മുറ്റത്തിറങ്ങൂല

എന്ന് പണ്ടാരോ പാടിയത് കണ്ണനുണ്ണിമാരെ കുറിച്ചായിരുന്നൂല്ലെ.


പത്തികള്‍ വിടര്‍ത്തി ആടി, ഫോര്‍ ഹെഡ്ഡ്സ് പാമ്പ്.



Posted by OAB/ഒഎബി to വര്‍ഷ ഗീതം at August 6, 2010 3:12 AM

7. arifabu has left a new comment on your post "എന്നാലും ഒന്നുചെക്കിയേക്കാം..":

തെന്തൂട്ടാത്....കൊള്ളാല്ലോ ഗഡീ.. ചീറീ ട്ടാ.....



Posted by arifabu to വാസുവിന്‍റെ വിലാപങ്ങള്‍ at August 6, 2010 4:11 AM

Reply via email to