1. Blog Academy has left a new comment on your post "കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്":

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.



Posted by Blog Academy to കേരള ബ്ലോഗ് അക്കാദമി at 6 August 2010 11:21

2. കെ.പി.സുകുമാരന്‍ has left a new comment on your post "തരൂര്‍ കല്യാണം കഴിച്ചാല്‍ തനിക്കെന്താടോ?":

:)



Posted by കെ.പി.സുകുമാരന്‍ to വാക്കേറുകള്‍ at August 6, 2010 10:16 AM

3. M.A Bakar has left a new comment on your post "ഛേദിക്കപ്പെട്ട മൂല്യങ്ങൾ":

കുട്ടികള്‍ ദുശിച്ചാലും ചീത്തകാര്യം ചെയ്താലും അധ്യാപകന്‌ ശിക്ഷിക്കാം. അത്‌ അധ്യാപകര്‍ക്ക്‌ സമൂഹം നല്‍കിയ അധികാരം.

എന്നാല്‍ അധ്യാപകന്‍ ദുശിച്ചാലോ ??



Posted by M.A Bakar to മോഹപ്പക്ഷി at August 6, 2010 10:11:00 PM GMT+05:30

4. Mayoora has left a new comment on your post "ശലഭായനം കഴിഞ്ഞു..... രമ്യ വിടപറഞ്ഞു...":

പ്രാര്‍ത്ഥനകള്‍...



Posted by Mayoora to നമ്മുടെ ബൂലോകം at August 6, 2010 11:40 PM

5. anoop has left a new comment on your post "എന്നാലും ഒന്നുചെക്കിയേക്കാം..":

can anyone please help me as to how to add my buzz posts to thanimalayalam, please



Posted by anoop to വാസുവിന്‍റെ വിലാപങ്ങള്‍ at August 6, 2010 11:40 PM

6. Anonymous has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

Well....Well
Liverpool travelouge & original Liverpool story with a funny style...
By your own way !
Congds....
By
K.P.RAGHULAL



Posted by Anonymous to BILATTHIPATTANAM at 6 August 2010 11:14

7. brj has left a new comment on your post "My Inception Experience":

:) Finally my blog inspired someone for good :P



Posted by brj to Vanity Moments at August 6, 2010 10:04 AM

8. ബിജുകുമാര്‍ alakode has left a new comment on your post "കാലിഡോസ്കോപ്പ് -റീ ലോഡഡ്":

അല്ല എന്താ ഇവിടെ നടക്കുന്നത്? ഒരാള്‍ മറ്റൊരാളുടെ കഥ പോസ്റ്റ് ചെയ്യുക. തുടര്‍ന്ന് മറ്റെയാള്‍ പ്രതികാരം ചെയ്യുക. ഇതിനിടയില്‍ വേറൊരു നിര്‍ഭാഗ്യവാന്‍ കഥ പോസ്റ്റ് ചെയ്യുക..മനസ്സിലാകുന്നില്ല ഒന്നും. അഡ്മിന്‍ ഉറക്കമാണോ?
ആദ്യത്തെ കഥയ്ക്ക് കമന്റിട്ട ഒരു വിവരദോഷിയാണ് ഈയുള്ളവന്‍.. ഇപ്പോഴിതാ അത് റീലോഡായിരിയ്ക്കുന്നു!
ഇക്കഴിഞ്ഞ മാസം മുപ്പതിന് പോസ്റ്റ് ചെയ്ത “ജൈവ വിളികള്‍ “ എന്ന മനോഹര കഥയില്‍ അഡ്മിന്‍ കയറി ശകാരിച്ചിരിയ്ക്കുന്നതു കണ്ടു, ടൈം ഷെഡ്യൂള്‍ തെറ്റിച്ചതിന്. അതിനു ശേഷം വന്ന എല്ലാ കഥയും നിയമം തെറ്റിച്ചാണ്. ഒരേ പന്തിയില്‍ രണ്ടു വിളമ്പു പാടില്ല.



Posted by ബിജുകുമാര്‍ alakode to ഋതു - കഥയുടെ വസന്തം at August 6, 2010 10:05 PM

9. kanikkonna has left a new comment on your post "കാലിഡോസ്കോപ്പ് -റീ ലോഡഡ്":

ഇതൊരു ചതി ആയിപ്പോയി



Posted by kanikkonna to ഋതു - കഥയുടെ വസന്തം at August 6, 2010 9:38 PM

10. ശ്രീനാഥന്‍ has left a new comment on your post "വീണ്ടും ഒരു ഹിരോഷിമ ദിനം.":

ഓർമിപ്പിച്ചത് ഉചിതമായി! മറക്കരുത് മനുഷ്യനൊരുനാളും



Posted by ശ്രീനാഥന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, August 06, 2010 11:02:00 PM

11. രവി has left a new comment on your post "അന്ന് ഹിരോഷിമ; ഇന്ന് ഫല്ലൂജ":

..
എല്ലാ സാമ്രാജ്യങ്ങള്‍ക്കും ഒരു തിരിച്ചടി ചരിത്രമാണ്..
..



Posted by രവി to വര്‍ക്കേഴ്സ് ഫോറം at August 6, 2010 9:29 PM

12. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "യാത്രാമൊഴി...":

ഇനി, നീയൊരു മിന്നാമിനുങ്ങായ്
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്
ഞങ്ങളിലേയ്ക്കു പറന്നു വരൂ



Posted by കൊട്ടോട്ടിക്കാരന്‍... to കൊട്ടോട്ടിക്കവിതകള്‍ at August 6, 2010 11:19 PM

13. രവി has left a new comment on your post "യാത്രാമൊഴി...":

..
നന്നായി ഈ സമര്‍പ്പണം കൊട്ടോട്ടിക്കാരാ,
ആദരാഞ്ജലികള്‍..
..



Posted by രവി to കൊട്ടോട്ടിക്കവിതകള്‍ at August 6, 2010 11:36 PM

14. Akbar has left a new comment on your post ""നിന്റെ സൌഹൃദം പോലെ"":

വീണ്ടും ഒരിക്കല്‍ കൂടി.



Posted by Akbar to ആര്‍ബിയുടെ തൂലിക at August 6, 2010 9:55 AM

15. ചെറുവാടി has left a new comment on your post "പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍":

ചിരിമേളം.



Posted by ചെറുവാടി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 6, 2010 9:43 PM

16. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാര്‍...":

ഇന്നു പുല്ര്ച്ചെ രണ്ടുമണിയോടെ വേദനകളില്ലാത്ത ലോകത്തേയ്ക്ക് അവള്‍ പോയി....



Posted by കൊട്ടോട്ടിക്കാരന്‍... to കല്ലുവെച്ച നുണകള്‍ at August 06, 2010 11:40 PM

17. സുശീല്‍ കുമാര്‍ പി പി has left a new comment on your post "മാതൃകാ വിവാഹം !":

മതേതര മാനവികത മരിച്ചിട്ടില്ല.



Posted by സുശീല്‍ കുമാര്‍ പി പി to സംവാദം at August 6, 2010 8:50 AM

18. Anonymous has left a new comment on your post "ലങ്കാദഹനം - 2":

ПРИОР Строительно-инвестиционная компания предлагает :
- Очень качественный ремонт квартир и офисов по низким (со скидкой)) ценам
- Евроремонт квартир ,коттеджей и офисных помещений с любым обьемом работ
- фирменный ремонт, восстановление промышленых и жилых зданий
- первоклассный ремонт также обновление торговых, игровых и также развлекательных центров,медицинских,финансовых также правительственных учреждений.
- все виды строительно-инженерных, отделочных работ,покраска,побелка,стяжка,поклейка обоев ,плитка и пр.
- контроль также гарантия качественного производства работ,
Любая форма оплаты
http://remontkiev.org.ua



Posted by Anonymous to കുട്ടന്മേനൊന്‍ കഥകള്‍ at Friday, August 06, 2010 9:54:00 AM

19. ജിമ്മി ജോൺ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 56":

ഹോ... ഈ പെണ്ണിന്റെ ഒരു കാര്യം! വെറുതെ മനുഷ്യനെ മക്കാറാക്കാന്‍... ആ പാവം ഗെറിക്കിനെ ഇങ്ങനെ പരീക്ഷിക്കേണ്ട വല്ല ആവശ്യവുമുണ്ടോ?

എന്താവുമോ എന്തോ...



Posted by ജിമ്മി ജോൺ to സ്റ്റോം വാണിംഗ്‌ at August 6, 2010 9:23 PM

20. ലിഡിയ has left a new comment on your post "ഞാന്‍ പറേണതൊന്നു കേക്ക്":

:-)



Posted by ലിഡിയ to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at August 6, 2010 10:19 PM

21. binoj has left a new comment on your post "അര്‍ഥമില്ലാതെ പെയ്യുന്ന മഴകള്‍":

നന്നായ് എഴുതി. അഭിനന്ദനങള്‍. എവിടെയോ മറഞ്ഞ ബാല്യത്തെ ഈ മഴ ഓര്‍മ്മപ്പെടുത്തുന്നു.



Posted by binoj to ഋതു - കഥയുടെ വസന്തം at August 6, 2010 11:37 PM

22. യാത്രികന്‍ has left a new comment on your post "ഓണവും സംസ്കാരവും...":

"തമ്പ്രാന്റെ വീട്ടുപടിക്കൽ ഓണക്കോടിക്കായി കാവൽ... പിന്നെ പട്ടിണിയും"
യഥാര്‍ത്ഥത്തില്‍ പണ്ടുള്ളവര്‍ മാത്രമേ ഓണം ആഘോഷിചിട്ടുള്ളൂ. വര്‍ഷത്തില്‍ 364 ദിവസവും പട്ടിണി (അര വയര്‍ എന്ന് ഒരു ഭംഗിക്കും പറയാം). ഒരു ദിവസം വിഭവ സമൃദ്ധമായ ഓണ സദ്യ.
ഇപ്പോള്‍ ഒരു സാദാ മലയാളിയെ സംബന്ധിച്ചിടത്തോളം എല്ലാ ദിവസവവും അമിതമായ ഭക്ഷണം. പിന്നെ ഓണ സദ്യക്കെന്തു പ്രസക്തി?



Posted by യാത്രികന്‍ to Sandstorm - മണൽക്കാറ്റ്‌ (കാക്കര) at August 06, 2010 8:49 PM

23. perooran has left a new comment on your post "ശലഭായനം കഴിഞ്ഞു..... രമ്യ വിടപറഞ്ഞു...":

ആദരാഞ്ജലികള്‍



Posted by perooran to നമ്മുടെ ബൂലോകം at August 6, 2010 9:28 PM

24. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാര്‍...":

ഇന്നു പുലര്‍ച്ചെ രണ്ടര മണിയോടെ വേദനകളില്ലാത്ത ലോകത്തേയ്ക്ക് അവള്‍ പോയി....



Posted by കൊട്ടോട്ടിക്കാരന്‍... to കല്ലുവെച്ച നുണകള്‍ at August 06, 2010 11:40 PM

25. ഹേമാംബിക has left a new comment on your post "ഇലച്ചിറകുകള്‍":

താഴെ നിന്നും മേലേക്കും ചിലപ്പോ പറന്നു നടക്കാരില്ലേ ..ആരുടെയെങ്കിലും സഹായത്തോടെ ..?
എനിക്കിഷ്ടമായി ഈ വരികള്‍,,എന്റെ ഏതെങ്കിലും ഫോട്ടോയുടെ അടിക്കുറിപ്പായി ഞാന്‍ ചേര്‍ക്കും കേട്ടോ , മുന്‍കൂറായി പറയുന്നു ..:)
ഒരു ചാക്ക് നിറയെ സ്നേഹത്തോടെ ..



Posted by ഹേമാംബിക to ഋതുഭേദങ്ങള്‍ at 11:54 AM

26. rani has left a new comment on your post "താടി വടിക്കണോ വേണ്ടയോ....":

Albert Einstein once humourously remarked that shaving is a risky task because every time he takes a shave a good idea is seized .



Posted by rani to വെള്ളെഴുത്ത് at August 6, 2010 9:34 PM

27. കണ്ണനുണ്ണി has left a new comment on your post "ഒരു തലയെണ്ണല്‍ കഥ.":

ഇപ്പോഴും സര്ക്കാര് ഇടയ്ക്കു ഈ പണിയുമായി ഇറങ്ങുന്നുണ്ടോ



Posted by കണ്ണനുണ്ണി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, August 06, 2010 9:47:00 PM

28. മുക്കുവന്‍ has left a new comment on your post "വിവാഹ'മോചിത' മുക്കുവ ആത്മകഥ":

സ്വന്തം കാലില്‍ നില്‍കാമെന്നായപ്പോള്‍ വിവാഹമോചനം? ടീ നിന്നെ ഞാന്‍.



Posted by മുക്കുവന്‍ to പ്രദക്ഷിണം at August 6, 2010 11:26 AM

29. Akbar has left a new comment on your post "വീണ്ടും ഒരു ഹിരോഷിമ ദിനം.":

തകര്‍ക്കാനാണ് എളുപ്പം. നിര്‍മിക്കുക പ്രയാസമുള്ള കാര്യമാണ്. ഓരോ ദുരന്തങ്ങളുടെയും, യുദ്ധങ്ങളുടെയും ഇരകള്‍ നിരപരാധികള്‍ മാത്രമാണ്. അപരാധികള്‍ എന്നും ജയിച്ചു കൊണ്ടിരിക്കുന്നു. പുതിയ ദുരന്തങ്ങള്‍ വിതക്കാനായി അവര്‍ ഇപ്പോഴും അണിയറയില്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. അതിജീവനത്തിന്റെ ആധുനിക പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് പിന്തുണ കൂടുമ്പോള്‍ പീഡിതന്റെ കര്‍മ്മം ശക്തന്റെ തോക്കിന്‍ മുബില്‍ മരണം വരിക്കുക മാത്രമാകുന്നു.
ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ നന്നായി

ഇനിയും ഒരു പാട് ജന്മദിനങ്ങള്‍ ഉണ്ടാവട്ടെ. ആശംസകള്‍.



Posted by Akbar to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, August 06, 2010 11:17:00 PM

30. Vishwajith / വിശ്വജിത്ത് has left a new comment on your post "മലർമണമില്ലാത്ത മലർവാടി":

പുതുമ ഇല്ലാത്ത സിനിമ ആണെങ്കിലും, വേണ്ട രീതിയില്‍ പേസ് ചെയ്തിട്ടുണ്ട് പടം. ബോര്‍ അടിപ്പിക്കുന്നില്ല ഒരിക്കലും. അത് കൊണ്ട് തന്നെയാണ് ഇത് മറ്റു പടങ്ങളേക്കാള്‍ കൂടുതല്‍ ഓടിയത്. ദിലീപിനും ഇതിന്റെ വിജയത്തില്‍ കാര്യമായ റോള്‍ ഉണ്ട്. ഇതിന്റെ മാര്‍ക്കറ്റിംഗ് ഗംഭീരമായിരുന്നു. മലയാള സിനിമയിലെ തന്നെ ഏറ്റവും നല്ലൊരു ബിസിനസ്‌ മാന്‍ ആണ് ദിലീപ്



Posted by Vishwajith / വിശ്വജിത്ത് to മനസ്സിന്റെ യാത്ര at August 6, 2010 10:29 PM

31. ആളവന്‍താന്‍ has left a new comment on your post "ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണം":

ആ കോര്ണര്‍ കിക്ക്‌ എടുക്കുന്ന മുതല്‍, ശരിക്കും മനസ്സിനെ ഒരു സസ്പന്സില്‍ കൊണ്ട് വരാന്‍ കഴിഞ്ഞു. നല്ല എഴുത്ത്. ഞാനും കൂടുന്നു.



Posted by ആളവന്‍താന്‍ to മനോവിഭ്രാന്തികള്‍ at August 6, 2010 11:16 AM

32. വാസു has left a new comment on your post "എന്നാലും ഒന്നുചെക്കിയേക്കാം..":

തനിമലയാളത്തില്‍ എങ്ങനാന്ന് അറിയില്ല. സൈബര്‍ജാലകത്തിന് ബസ് അഗ്രിഗേറ്ററുണ്ട്. അതിലു മതിയെങ്കില്‍
ഇവിടെ
ഞെക്കുക



Posted by വാസു to വാസുവിന്‍റെ വിലാപങ്ങള്‍ at August 7, 2010 12:02 AM

33. ജാ‍ഫർ has left a new comment on your post "ശലഭായനം നിങ്ങളിലേക്ക്....":

രമ്യക്കു നിത്യശാന്തി നേരുന്നു.



Posted by ജാ‍ഫർ to അവിയൽ..! at August 6, 2010 9:27 AM

34. sm sadique has left a new comment on your post "യാത്രാമൊഴി...":

ഓർമയിലേക്ക് പറന്ന ആ കുരുന്നിന് ഈ ഉള്ളവന്റെ കണ്ണിരിൽ കുതിർന്ന യാത്രാമൊഴി.



Posted by sm sadique to കൊട്ടോട്ടിക്കവിതകള്‍ at August 6, 2010 11:22 PM

35. Joy has left a new comment on your post "38. ഔഷധ സസ്യങ്ങള്‍ - സര്‍പ്പഗന്ധി -":

very useful



Posted by Joy to മിനി ചിത്രശാല 'photos' at August 06, 2010 9:59 PM

36. ഹേമാംബിക has left a new comment on your post "Munnar":

out of focus blog adachu poottiyo?
invited readers only' ennu ezhuthi kandu...



Posted by ഹേമാംബിക to Punya Bhoomy at August 6, 2010 7:52 PM

37. അശ്വതി233 നിങ്ങളുടെ പോസ്റ്റ് "യാത്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത്രേടം വരെ വെള്ളച്ചാട്ടമായിരുന്നു.......ഇനിയെന്നെ പുഴയെന്നു വിളിക്കാം



അശ്വതി233 , വാലായ്മ........... ലേക്ക് 6.8.10 ന് പോസ്റ്റ് ചെയ്തത്

38. Akbar has left a new comment on your post "നടുവേ ഓടുമ്പോള്‍..":

ഓര്‍ക്കണമായിരുന്നു,
എന്റെയും അവന്റെയും
ചോരത്തിളപ്പിലെ
അന്തരം..

കുറഞ്ഞ വരികളില്‍ ഉള്ളില്‍ തറക്കുന്ന വാക്കുകളില്‍ ഒരു ദുരന്തത്തിന്റെ - അപകടത്തിന്റെ- ആകെ ചിത്രം. ആര്ബി. മനോഹരമായി എഴുതാന്‍ താങ്കള്‍ക്കു കഴിഞു.



Posted by Akbar to ആര്‍ബിയുടെ തൂലിക at August 6, 2010 10:01 AM

Reply via email to