1. Mannathoor Wilson has left a new comment on your post "മാതൃകാ വിവാഹം !":

ഗിരിജയുടെ അമ്മ മേരിയും ബിനോയിയുടെ അച്ഛന്‍ സീ .കെ.വിശ്വനാഥനും എന്റെ വെല്ലിചാച്ചന്റെ സഹ പ്രവര്‍ത്തകരാണ് (പി.പി.എസ്തോസ് എക്സ്.എം.പി.).ഇപ്പോള്‍ ആ വീട്ടില്‍ മൂന്നു ജാതികളും വന്നല്ലോ , വളരെ സന്തോഷം
K



Posted by Mannathoor Wilson to സംവാദം at August 6, 2010 6:23 PM

2. സന്ദേഹി-cinic has left a new comment on your post "ശത്രുവിനെ തിരിച്ചറിയുക":

യിവോൺ റിഡ്ലിയെ കൊണ്ടു നടന്ന് ഫലത്തിൽ താലിബാനെ വെള്ളപൂശുന്ന ജമാ-അത്ത്/സോളിഡാരിറ്റിക്കാർ കൈവെട്ടുകാരെയും വളഞ്ഞവഴിയിൽ വെള്ളപൂശുന്നതാണ് കാണാൻ കഴിയുന്നത്.ചുരുങ്ങിയത് താലിബാന് രണ്ടു മുഖങ്ങളെങ്ങിലുമുണ്ടെന്ന് കേരളത്തിലെ താലിബാൻ അനുകൂലികൾ സമ്മതിക്കണം.ജമാ-അത്തിനു മുഖവും മുഖം മൂടിയും അനേകമാണെന്നത് വേറെ കാര്യം.

യിവോൺ റിഡ്ലി ആരുടെ ഏജെന്റാണെന്ന് ആർക്കറിയാം? താലിബാനെ നല്ല പിള്ളയാക്കുന്ന അവർക്ക് മുകുന്ദൻ മേനോനെപ്പോലുള്ളവരെ പോലെയായിരിക്കാം.എൻ ഡി എഫിനെ ന്യായീകരിക്കുന്ന പ്രസ്താവന ഇറക്കുന്നവർ പ്രബോധനത്തിലും ആ കാര്യങ്ങൾ പറഞ്ഞ് എഴുതുന്നു.ദൈവമേ 'സമാധാന'(ഇസ്ലാം) മതത്തെ മറ്റുള്ളവരുടെ മുമ്പിൽ ഒരു കാപട്യമതമാക്കി നിരന്തരം അവതരിപ്പിക്കുന്ന പഴയതും പുതിയതുമായ പൗരോഹിത്യസംഘങ്ങൾ കപടമതവാദികളണ്.മുനാഫിഖുകൾ.
സുന്നി-മുജാഹിദ്-ജമാ-അത്താദി സകലമുനാഫിഖു മതക്കാർക്കും സൂഫികളുടെ ആദ്ധ്യാത്മികമതം വഴികാണിക്കട്ടേ.

read these posts

ജമാ-അത്തിന്റേത് സാമ്രാജ്യത്വ ഹിഡൻ അജണ്ട?
ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും


ജമാ-അത്തിന് വിദേശഫണ്ട് ഇങ്ങനെയൊക്കെ?
http://maudoodism.blogspot.com/



Posted by സന്ദേഹി-cinic to സംവാദം at August 6, 2010 6:11 PM

3. ea jabbar has left a new comment on your post "മാതൃകാ വിവാഹം !":

മതങ്ങള്‍ മണ്ണടിയട്ടേ !
മനുഷ്യര്‍ ഒന്നാകട്ടെ!!



Posted by ea jabbar to സംവാദം at August 6, 2010 8:02 PM

4. മജീദ് has left a new comment on your post "മാതൃകാ വിവാഹം !":

Really happy to see them. Best wishes to them.



Posted by മജീദ് to സംവാദം at August 6, 2010 8:38 PM

5. സന്ദേഹി-cinic has left a new comment on your post "ശത്രുവിനെ തിരിച്ചറിയുക":

ലാ ഇലാഹ്(ദൈവം ഇല്ല)എന്ന് മാത്രം പറയുന്നു എന്നാരോപിച്ച് ഔറങ്ങസീബിന്റെ കിങ്കരന്മാർ സൂഫിയായ സർമ്മദിനെ പിടി കൂടി വധിക്കാനൊരുങ്ങുന്നു.അദ്ദേഹം ദാരാഷുക്കോവിന്റെ അനുകൂലിയായിരുന്നു.അദ്ദേഹത്തെ കൊല്ലാൻ വാളുയർന്ന സന്ദർഭത്തിൽ അദ്ദേഹത്തിന്റെ അനുയായികൾ ചെവിയിൽ ചെന്നു പറഞ്ഞു."ഇല്ലള്ളാഹ്(അള്ളാഹുവല്ലാതെ)എന്നു കൂടിപറയൂ.എന്നിട്ട് ജീവൻ രക്ഷിക്കൂ".
സർമ്മദ് പറഞ്ഞു."ജീവൻ രക്ഷിക്കാൻ വേണ്ടി കളവു പറയാൻ ആവശ്യപ്പെടുകയാണോ നിങ്ങൾ?"
അനുയായി അത്ഭുതപ്പെട്ടു."ഇല്ലള്ളാഹ് എന്ന് പറയൽ നുണയാണോ?"
"അല്ല.അതൊരു വലിയ സത്യമാണ്.പക്ഷെ എന്നെ സംബന്ധിച്ച് അത് നുണയാണ്".
"എങ്ങനേ"
സൂഫി പ്രഞ്ഞു."എനിക്കെന്റെ ഹൃദയത്തിൽ കുടിയിരിക്കുന്ന ആഗ്രഹമൂർത്തിയകളെ ഇന്യും ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.പിന്നെങ്ങനെ ഞാൻ ഇല്ലള്ളാഹ് എന്നു പറയും?ഞാനിപ്പോഴും നിരവധി ആഗ്രഹമൂർത്തികളെ ഉപാസിക്കുന്നു.ഞാനിനിയും അവയിൽ നിന്ന് മോചനം നേടിയിട്ടില്ല".അങ്ങനെ അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിക്കപ്പെട്ടു.
രണ്ടു ജിഹാദുകളാണിവിടെ മുഖാമുഖം നിന്നത്.കൈവെട്ടുന്നവരും തലവെട്ടുന്നവരും അതിനെ പലവഴിക്ക് ന്യായീകരിക്കുന്നവരും ഭൗതികവാദികളായ/പദാർത്ഥവാദികളായ കപടമതക്കാരാണ്.അക്ഷരാർത്ഥത്തിൽ എടുക്കുന്നവർ എന്നും പദാർത്ഥവാദത്തെ പറയാമല്ലോ.
www.maudoodism.blogspot.com



Posted by സന്ദേഹി-cinic to സംവാദം at August 6, 2010 7:38 PM

6. mini//മിനി has left a new comment on your post "കോതമ്പ് പാടങ്ങള്‍":

പടം നന്നായി, പിന്നെയീ പ്രൈവറ്റ് പ്രോപ്പർട്ടി കാര്യം അറിയിച്ചതിന് സ്പെഷ്യൽ നന്ദി.



Posted by mini//മിനി to നീലാകാശവും സ്വപ്നങ്ങളും at August 7, 2010 6:28:00 AM GMT+05:30

7. അസുരന്‍ നിങ്ങളുടെ പോസ്റ്റ് "ഗര്‍ഭിണികള്‍ നോമ്പെടുക്കരുത്...!!!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യുക്തിവാദികള്‍ക്ക് ആദ്യം ഉണ്ടാകേണ്ടത് തങ്ങള്‍ ഏത് സമൂഹത്തിലാണ് ജീവിക്കുന്നതെന്ന തിരിച്ചറിവാണ്. ആ സമൂഹത്തില്‍ ജീവിക്കുന്ന ബഹുഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളെ അംഗീകരിക്കാനും ആദരിക്കാനും അവരോട് ആരോഗ്യകരമായി സംവദിക്കാനും ഉള്ള ബുദ്ധിയെ വേണമെങ്കില്‍ സംസ്ക്കാരമെന്നു കൂടി വിളിക്കാം. പകരം കുറച്ചു ശാസ്ത്രീയ അറിവ് മാത്രം കൈമുതലായുള്ളവര്‍ അഹങ്കാരം കൊണ്ട് അന്ധരാവുകയും പാര്‍ശ്വവത്കൃതരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും സമൂഹത്തിലെ അധീശ വര്‍ഗത്തിന്റെ സംസ്ക്കാരികവും രാഷ്ട്രീയവുമായ പക്ഷം ചേര്‍ന്നു കൊണ്ട് അപഹസിക്കാന്‍ ശ്രമിച്ച ഡാക്ടറുടെ ഉള്ളിലിരിപ്പ് അധീശവര്‍ഗ സംസ്ക്കാരമായ സവര്‍ണ തന്നെയാണെന്നും തെളിയുന്നു. യുക്തിവാദികള്‍ ഈശ്വരന്റെയും വിശ്വാസത്തിന്റെയും കാര്യത്തില്‍മാത്രം യുക്തിവാദികളാവുകയും ജീവിതത്തിന്റെ രാഷ്ട്രീയമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമഗ്രമായ കാഴ്ചപ്പാടില്ലാതെ വരുന്നതുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഈശ്വരവിശ്വാസികളോട് വിശ്വാസം തെറ്റാണെന്നും അതുപേക്ഷിക്കാനും പറയുന്നത്ര വങ്കത്തരവും അയുക്തികവുമായ നിലപാട് ലോകത്ത് മറ്റെന്താണുള്ളത്. ഈ അയുക്തികത പേറിനടക്കുന്ന യുക്തിവാദികളാണ് അപകടകാരികള്‍. തങ്ങള്‍ ബൌദ്ധികതയില്‍ ഏതോ ദന്തഗോപുരവാസികളാണെന്നാണ് ഭാവം. ബൂലോകത്തിലെ ഇത്തരക്കാരില്‍ ഒരാളാണ് ഡാക്കിട്ടര്‍.



അസുരന്‍ , bright ലേക്ക് 2010, ഓഗസ്റ്റ് 7 8:48 am ന് പോസ്റ്റ് ചെയ്തത്

8. Rajesh Chandran has left a new comment on your post "അതിന്‍ പൊരുള്‍യെനിക്കെതുമറിയില്ലലോ ...":

very nice



Posted by Rajesh Chandran to neelambari at August 6, 2010 8:15 PM

9. ea jabbar has left a new comment on your post "മാതൃകാ വിവാഹം !":

മതിലില്ലാ മനസ്സുകളുടെ പ്രണയപ്രളയത്തില്‍...
മതങ്ങള്‍ മണ്ണടിയട്ടേ !
മനുഷ്യര്‍ ഒന്നാകട്ടെ!!



Posted by ea jabbar to സംവാദം at August 6, 2010 8:10 PM

10. mini//മിനി has left a new comment on your post "പടവുകൾ ഇറങ്ങിയാൽ പച്ചവെള്ളം മുന്നിൽ":

ഇത് അമ്പലക്കുളം തന്നെയാ; കണ്ണൂർ ജില്ലയിലെ പെരളശ്ശേരി അമ്പലത്തിലെ കുളം. മഴക്കാലത്തിന് മുൻപത്തെ കാഴ്ചയാണ്.



Posted by mini//മിനി to മിനി ചിത്രശാല 'photos' at August 07, 2010 6:16 AM

11. Hari | (Maths) has left a new comment on your post "പടവുകൾ ഇറങ്ങിയാൽ പച്ചവെള്ളം മുന്നിൽ":

സര്‍ഗം സിനിമയില്‍ ഇത്തരമൊരു കുളം കാണിക്കുന്നുണ്ടെന്നു തോന്നുന്നു.

'പച്ചവെള്ള'ത്തിനു 'പച്ച'വെള്ളമെന്ന പേരില്‍ നല്‍കിയ ചിത്രദൃഷ്ടാന്തം വിചിത്രമായിരിക്കുന്നു.



Posted by Hari | (Maths) to മിനി ചിത്രശാല 'photos' at August 07, 2010 8:20 AM

12. മൈന has left a new comment on your post "മാതൃകാ വിവാഹം !":

വളരെ സന്തോഷം തോന്നുന്നു. മംഗളാശംസകള്‍



Posted by മൈന to സംവാദം at August 6, 2010 7:05 PM

13. thoufeeq umer has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

എന്റെ പോസ്റ്റുകൾ ഒന്നും ജലകത്തിൽ വരുന്നില്ല.
പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരിക മാത്രമേ ചെയ്യുനുള്ളൂ.എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
blog url-http://thoufeeqcm.blogspot.com/



Posted by thoufeeq umer to സൈബർ ജാലകം at August 6, 2010 7:07 PM

14. നിസ്സഹായന്‍ നിങ്ങളുടെ പോസ്റ്റ് "ഗര്‍ഭിണികള്‍ നോമ്പെടുക്കരുത്...!!!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അസുരന്റെ മേല്‍ കമന്റുകള്‍ക്കു താഴെ ഒരു കൈയൊപ്പ്. ഈയുള്ളവനും മേല്‍ പറഞ്ഞവരുടെ ഗണത്തില്‍ പൊടാത്തതെന്നു വിശ്വസിക്കുന്ന ഒരു അവിശ്വാസി /യുക്തിവാദിയാണ്. മുസ്ലീംങ്ങളെ മാത്രം തേജോവധം ചെയ്യാനിറങ്ങിയിരിക്കുന്ന യുക്തിവാദികള്‍ ഈ രാജ്യത്തിന്റെ സാര്‍ത്രികമായ സാമൂഹിക പുരോഗതിക്കു തടസ്സം നില്‍ക്കുന്ന ഹിന്ദു സംസ്ക്കാരത്തെ, സമഗ്രമായ കാഴ്ചപ്പാടില്ലായ്മ കൊണ്ടും ആ ഹീന-അധീശത്വ സംസ്ക്കാരത്തിനു കീഴ്പ്പെട്ടവരായതു കൊണ്ടും ശക്തമായി എതിര്‍ക്കാന്‍ മിനക്കെടാറില്ല. ഫലത്തില്‍ ഇവര്‍ ഹിന്ദുത്വത്തിന്റെ പാണന്‍ പാട്ടുകാരാകുന്നു. ഇതുമൂലമാണ് നമ്മുടെ ഡാക്ടര്‍ മറയില്ലാതെ മുസ്ലീങ്ങളെ ചൊറിയാനിറങ്ങിയിരിക്കുന്നത്. കടന്നല്‍ കൂട്ടം പോലെ സംഘപരിവാറികള്‍ യുക്തിവാദികളുടെ പോസ്റ്റുകളില്‍ കമന്റിടാനെത്തുന്നതും നേരിട്ടും വ്യജപ്രൊഫൈലുകളിലുമാണ്. ഇവിടെയും അതു സംഭവിച്ചു. കാരണം അവന്മാരുടെ മുഖ്യ ഇരകളാണെല്ലോ മുസ്ലീങ്ങള്‍. ഇതൊന്നും യുക്തിവാദികള്‍ക്കു പറഞ്ഞാല്‍ മനസ്സിലാകില്ല. അവര്‍ വെറും യുക്തിവാദികളല്ലേ !



നിസ്സഹായന്‍ , bright ലേക്ക് 2010, ഓഗസ്റ്റ് 7 9:14 am ന് പോസ്റ്റ് ചെയ്തത്

15. anwarkochee has left a new comment on your post "10 - ഹമീദും സാദിരിയും":

ആരെയും കണ്ണടച്ച് വിശ്വസിക്കരുത് ഇത്പോലുള്ള ഹമീദുമാരുടെ കഥകള്‍ പ്രവാസ ജീവിതത്തിനിടയില്‍ ഞാനും കേട്ടിട്ടുണ്ട് ........



Posted by anwarkochee to സുൽത്താൻ കഥകൾ at August 7, 2010 6:41 AM

16. Sandhya has left a new comment on your post "അപ്പൂപ്പന്‍ താടി":

അപ്പൂപ്പൻ താടിപ്പൂവ് ;)



Posted by Sandhya to ചില്ലുജാലകത്തിനപ്പുറം at August 6, 2010 9:10 PM

17. അസുരന്‍ നിങ്ങളുടെ പോസ്റ്റ് "ഗര്‍ഭിണികള്‍ നോമ്പെടുക്കരുത്...!!!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"I am an Atheist.An atheist is not someone who believe there is no god.An atheist is someone who doesn't believe there is god.If you can't see any difference between these two positions...Well,forget it.You don't have what it takes to understand atheism.If it is any consolation,most people don't understand atheism" അഹങ്കാരം ധ്വനിക്കുന്ന ഈ വാക്കുകള്‍ നോക്കുക. ഇതൊക്കെ പൊക്കിപ്പിടിച്ചു പറയുന്നവര്‍ക്ക് സമൂഹവുമായി എങ്ങനെ ലയിക്കാനാകും(ഇതെഴുതുന്നയാളും ഒരു അവിശ്വാസിയാണ്)



അസുരന്‍ , bright ലേക്ക് 2010, ഓഗസ്റ്റ് 7 8:55 am ന് പോസ്റ്റ് ചെയ്തത്

18. ബാബുരാജ് has left a new comment on your post "കൊച്ചു കൊച്ചു സന്തോഷങ്ങള്‍.....":

മാത്രുഭൂമി കണ്ടിരുന്നു.മറിച്ചു വന്ന വഴിക്ക് ദക്ഷിണചിത്ര എന്നു കണ്ടപ്പോള്‍ 'ഓ ഈയിടെ സുനിലിന്റെ പോസ്റ്റ് ഉണ്ടായിരുന്നല്ലോ" എന്നോര്ത്തു. ശ്രദ്ധിച്ചപ്പോഴല്ലേ താന്കളുടെ തന്നെയെന്ന് മനസ്സിലായത്. അഭിനന്ദനങ്ങള്‍!



Posted by ബാബുരാജ് to കാണാമറയത്ത് at August 7, 2010 6:33 AM

Reply via email to