1. മാണിക്യം നിങ്ങളുടെ പോസ്റ്റ് "ഒരു ശലഭത്തിന്റെ ഓര്‍മ്മയ്ക്ക്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രമ്യ സുഖവും സന്തോഷവും സമാധാനവും ഉള്ള ദൈവത്തിന്റെ നാട്ടില്‍ എത്തി...
ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കാം



മാണിക്യം , നിറം.... ലേക്ക് 2010, ഓഗസ്റ്റ് 8 8:07 am ന് പോസ്റ്റ് ചെയ്തത്

2. mini//മിനി has left a new comment on your post "പടവുകൾ ഇറങ്ങിയാൽ പച്ചവെള്ളം മുന്നിൽ":

Hari | (Maths)-,
ഇവിടെ പച്ചവെള്ളം, എന്നാൽ കടലിൽ നീലവെള്ളം. അഭിപ്രായം എഴുതിയതിന് നന്ദി.
ശ്രീനാഥന്‍-,
അഭിപ്രായം എഴുതിയതിന് നന്ദി.
A.FAISAL-,
എനിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
ഹരീഷ് തൊടുപുഴ-,
അഭിപ്രായം എഴുതിയതിന് നന്ദി.
ഹേമാംബിക-,
എനിക്ക് പേടിയാ, ആഴം കാണുമ്പോൾ ചാടാൻ തോന്നും. നീന്തലറിയില്ല. ഓണം കഴിയട്ടെ. അഭിപ്രായം എഴുതിയതിന് നന്ദി.
പുള്ളിപ്പുലി-,
അഭിപ്രായം എഴുതിയതിന് നന്ദി.
poor-me/പാവം-ഞാന്‍-,
സ്ഥലം പെരളശ്ശേരിയാണെന്ന് ഓർക്കണം. അഭിപ്രായം എഴുതിയതിന് നന്ദി.
Dethan Punalur-,
എനിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
ബിജുകുമാര്‍ alakode-,
കൂടെ വന്ന മകളുടെ ഫോട്ടോ എടുത്തശേഷം ആളുകൾ ഒഴിഞ്ഞസമയംനോക്കി മുകളിലെ പടവിൽ കുറേ സമയം ഇരുന്നു. എതിർവശത്ത് ധാരാളം പൈപ്പുകൾ ഉണ്ടായതിനാൽ ഫോട്ടോ ശരിയാവില്ല. വെള്ളം വളരെ ആഴത്തിലായിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
ഏ.ആര്‍. നജീം-,
അഭിപ്രായം എഴുതിയതിന് നന്ദി.
രവി-,
മുസ്ലീങ്ങൾക്ക് കയറാമോ എന്നൊന്നും അറിയില്ല. ജാതിയും മതവും അറിയിക്കാതെ പലരും പല അമ്പലങ്ങളിലും കയറുന്നുണ്ടാവണം. അതിൽ എന്തെങ്കിലും പ്രശ്നമുള്ളതായി എനിക്ക് തോന്നുന്നില്ല. പിന്നെ മുസ്ലീമിന്റെ വീട്ടിലെ കോഴിമുട്ട നേർച്ചയായി അവിടെ കൊടുത്തയക്കാറുണ്ടെന്ന് എനിക്കറിയാം. (പാമ്പിനെ സന്തോഷിപ്പിക്കാൻ) അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at August 08, 2010 6:33 AM

3. haina has left a new comment on your post "മലക്കം മറിച്ചില്‍ ;)":

വീയല്ലേ



Posted by haina to മഴനീരുകള്‍ at 7 August 2010 8:26 PM

4. mini//മിനി has left a new comment on your post "‘വേടൻ’ വരുന്നു, കർക്കിടക ദോഷങ്ങൾ അകറ്റാൻ":

ഇതേ പോസ്റ്റ് boolokam onlineൽ കാണാം. കഴിഞ്ഞവർഷം വേടൻ വന്നതിന്റെ ഫോട്ടോകൾ ചിത്രശാലയിൽ പോസ്റ്റിയിരുന്നു. ഇത്തവണ മൊത്തമായി വീഡിയോ പിടിച്ചിട്ടുണ്ട്. പോസ്റ്റിലുള്ള ലിങ്ക് ക്ലിക്ക് ചെയ്താൽ യൂ ട്യൂബിൽ ലഭിക്കും. എന്റെ വീട്ടിൽ വന്നത്, ചെണ്ടകൊട്ടും പാട്ടും സഹിതം പൂർണ്ണമായി ഉണ്ട്.



Posted by mini//മിനി to മിനിലോകം at August 08, 2010 7:22 AM

5. സതീശ് മാക്കോത്ത്| sathees makkoth has left a new comment on your post "വാച്ചർ":

അപ്പുക്കുട്ടന്റെ ലോകത്തിലേയ്ക്ക് വീണ്ടും സ്വാഗതം



Posted by സതീശ് മാക്കോത്ത്| sathees makkoth to എന്റെ ചില കുറിപ്പുകള്‍ at August 8, 2010 8:02:00 AM GMT+05:30

6. mini//മിനി has left a new comment on your post "ചാന്ദ്രവിജയദിനസ്മരണയിൽ":

മനോവിഭ്രാന്തികള്‍-,
പൊങ്ങച്ചം ഇനിയും പറയണം. അതിനാണ് ബ്ലോഗ്, അഭിപ്രായം എഴുതിയതിനു നന്ദി.

Echmukutty-,
അഭിപ്രായം എഴുതിയതിനു നന്ദി.



Posted by mini//മിനി to മിനിലോകം at August 08, 2010 7:43 AM

7. haina has left a new comment on your post "Black & White City":

ഈവണ്ടി എവിടാ നിർത്താ



Posted by haina to Quantum at August 7, 2010 10:29 PM

8. maithreyi has left a new comment on your post "അമ്മത്തം":

കടലാസു പുലി-ദേ കിടക്കുന്നു, അപ്പോ ആരാ ഈ മനുവേട്ടന്‍?നല്ല ഒന്നാന്തരമായി എഴുതുന്ന ബ്രിജ് വിഹാരി?
നേരത്തേ പറയാന്‍ മറന്നു, ലേഖാ, ഞാനും ഒരു അമ്മത്തം എഴുതിയിട്ടുണ്ട്, ജീവിതച്ചിന്തുകള്‍ എന്ന പോസ്റ്റില്‍.



Posted by maithreyi to മഴക്കാഴ്ച്ചകള്‍ at August 8, 2010 6:41 AM

9. പാഞ്ചാലി :: Panchali has left a new comment on your post "ചേക്കേറാൻ ചില്ല തേടി...":

സന്ധ്യ മയങ്ങും നേരം...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 7, 2010 8:20 PM

10. മാണിക്യം has left a new comment on your post "ചെറായി മീറ്റ്‌ വീഡിയോ PART 1& 2":

അടുത്ത സംഗമത്തിനു മുന്‍പേ
ഇതു റിലീസ് ചെയ്തത് നന്നായി ..
പങ്കേടുക്കാന്‍ പറ്റാതിരുന്ന സങ്കടം മനസ്സില്‍ ബാക്കിയാണെങ്കിലും ഈ വീഡിയോ കണ്ടപ്പോള്‍ നല്ല സന്തോഷം ....
ജൊയ്ക്കും ഈ വീഡിയോയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ .
നാട്ടുകാരന്റെ നറേഷന്‍ അസ്സലായി!



Posted by മാണിക്യം to നമ്മുടെ ബൂലോകം at August 8, 2010 8:58 AM

11. ea jabbar has left a new comment on your post "മാതൃകാ വിവാഹം !":

ദമ്പതികളെ അവരുടെ വിശ്വാസത്തില്‍ തുടരാന്‍ പരസ്പരം സമ്മതിക്കുകയും ചെയ്യുന്ന ഒന്നായിരുന്നെങ്കില്‍ അതിന്റെ മഹത്വം ഒന്ന് വേറെ തന്നെയാകും.
---
“നരകത്തിലേക്കുള്ള ഒരു വിറകു കൊള്ളിയെ“ കൂടേ പൊറുപ്പിക്കാന്‍ കഴിയുമോ സുഹൃത്തേ ?



Posted by ea jabbar to സംവാദം at August 7, 2010 8:30 PM

12. maithreyi has left a new comment on your post "സ്‌നേഹാര്‍ത്ഥി":

Thank You Mano, Sreenathan,,Bilathi, JK,Rosootty,kalavallabhan.
സുരേഷ്-എന്താ കമന്റ് കാണാത്തത് എന്നു വിചാരിച്ച് ഇഷ്ടപ്പെട്ടില്ലയോ എന്നു സംശയിച്ചിരുന്നു.ഹോ, സമാധാനം. താങ്കളുടെ കമന്റുകളും പോസ്റ്റുകളും വായിച്ച് രൂപീകരിച്ച എന്റെ സ്വന്തം , സത്യസന്ധമായ അഭിപ്രായമാണ് എഴുതിയത്.



Posted by maithreyi to ബ്ലോഗുലകം at August 8, 2010 7:08 AM

13. haina has left a new comment on your post "കൈത്തറി ഉദ്ഘാടന (പോത്ത്) ഘോഷയാത്ര":

പോത്തുകളുടെ സമ്മേളനവും ഉണ്ടാവും



Posted by haina to എസ്.കെ.മോഹന്‍ | S.K.Mohan at August 7, 2010 8:32 PM

14. haina has left a new comment on your post "the art of survival":

നന്നായിരിക്കുന്നു



Posted by haina to fade in at 8 August 2010 07:38

Reply via email to