1. കുഞ്ഞൂസ് (Kunjuss) has left a new comment on your post "എറണാകുളം ബ്ലോഗേഴ്സ് മീറ്റ്":

ഏതൊരു കാര്യത്തിലും പോസിറ്റീവായതു മാത്രം കൻടെത്തുന്ന കൊട്ടോട്ടിക്കാരനു അഭിനന്ദനങ്ങൾ!
ബ്ലൊഗേർസ് മീറ്റ് നന്നായി നടന്നു എന്നറിഞ്ഞതിൽ സന്തോഷം.സംഘാടകർക്കു പ്രത്യേക അഭിനന്ദനങ്ങൾ.



Posted by കുഞ്ഞൂസ് (Kunjuss) to കല്ലുവെച്ച നുണകള്‍ at August 09, 2010 8:52 AM

2. മയൂര has left a new comment on your post "3- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീമതി. മാണിക്യ...":

ചോദ്യങ്ങള്‍ ബ്ലാക്ക് & വൈറ്റാണെങ്കിലും,
HD പോലെ മാണിക്യാമ്മ എല്ലാം ഹാന്റില്‍ ചെയ്തു. രണ്ടാള്‍ക്കും സല്യൂട്ട്. :)



Posted by മയൂര to നട്ടപ്പിരാന്തുകള്‍ at Monday, August 09, 2010 6:26:00 AM

3. കാഴ്ചകൾ has left a new comment on your post "ആ നായ കുട്ടി ഇപ്പോഴും ഈ തെരുവിലുണ്ട്":

വളരെ ഇഷ്ടമായി.



Posted by കാഴ്ചകൾ to നാട്ടുവഴി at August 8, 2010 6:27 PM

4. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "എറണാകുളം ബ്ലോഗ് മീറ്റ് - ഒരു അവലോകനം":

രവി,
കുമാരനും കാപ്പിലാനും നടത്തിയത് സ്വകാര്യ പുസ്തക വിതരണമായിരുന്നു. പത്രം മാത്രമാണു സൌജന്യമായി വിതരണം ചെയ്തത്.



Posted by കൊട്ടോട്ടിക്കാരന്‍... to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 9 August 2010 08:44

5. കെ.പി.സുകുമാരന്‍ has left a new comment on your post "രാമായണം":

ആശംസകള്‍ ..



Posted by കെ.പി.സുകുമാരന്‍ to സന്നിധാനം - sannidhaanam at August 8, 2010 7:08 PM

6. haina has left a new comment on your post "സൂര്യാംശുവോരോ വയൽ‌പ്പൂവിലും...":

നല്ല പൂക്കൾ



Posted by haina to പിക്സെല്‍‌സ്::PIXELS at August 8, 2010 7:42 PM

7. കലിപ്പ് നിങ്ങളുടെ പോസ്റ്റ് "സത്യാന്വേഷണത്തിന്റ തത്വശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എത്രയും മരുന്ന്???..ഞാന്‍ പറഞ്ഞത് ആകെ 30 ഗ്ലാസ്സ് മരുന്ന് ഉണ്ടാക്കുന്ന കാര്യമാ.. വെള്ളം ചേര്‍ക്കലും നേര്‍പ്പിക്കലും എല്ലാം കഴിഞ്ഞ 1C മുതല്‍ 30C വരെ potency ഉള്ള ഓരോ ഗ്ലാസ്സ് മരുന്ന്. പിന്നെയും എന്തിനാണ് ഈ നേര്‍പ്പിക്കലിന്റെയും വെള്ളത്തിന്റെയും കണക്കുകള്‍. താങ്കള്‍ എങ്ങനെയാണ് ഈ അളവുകള്‍ കണക്കക്കിയതെന്ന് ഒന്നു വിശദീകരിക്കാമോ?



കലിപ്പ് , bright ലേക്ക് 2010, ഓഗസ്റ്റ് 7 4:17 pm ന് പോസ്റ്റ് ചെയ്തത്

8. chithrakaran:ചിത്രകാരന്‍ has left a new comment on your post "മുരുകന്‍ കാട്ടാക്കടയും ബ്ലോഗ് മീറ്റും !!!":

ഷാജി...,
കക്ഷി ബ്ലോഗ് എല്‍.പി.സ്കൂളിന്റെ
പടി കഷ്ടി കേറീട്ടേള്ളൂ ന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഉപ്പുമാവും,പാലും,ഉച്ചക്കഞ്ഞിയും വാങ്ങാന്‍
ആരോ റജിസ്റ്ററില്‍ പേരുചേര്‍ത്തതാകാനും വഴിയുണ്ട് :)

കണ്ടപാടെ ഒരു അംഗീകാര മുദ്ര ഫോളോവേഴ്സ് ലിസ്റ്റിന്റെ നെറ്റിയില്‍
അടിച്ചു കൊടുത്തതാണ്. പാവത്തെ ആരും റാഗുചെയ്യാതിരിക്കാനുള്ള ഒരു കൂടോത്രം !!!



Posted by chithrakaran:ചിത്രകാരന്‍ to comment jar: കമന്റു ഭരണി at August 9, 2010 7:58 AM

9. krishnakumar513 has left a new comment on your post "സൂര്യാംശുവോരോ വയൽ‌പ്പൂവിലും...":

beautiful!!!!!



Posted by krishnakumar513 to പിക്സെല്‍‌സ്::PIXELS at August 8, 2010 8:22 PM

10. poor-me/പാവം-ഞാന്‍ has left a new comment on your post "എറണാകുളം ബ്ലോഗ് മീറ്റ് - ഒരു അവലോകനം":

വളരെ സന്തോഷം മണിജി.



Posted by poor-me/പാവം-ഞാന്‍ to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 9 August 2010 08:07

11. ചാർ‌വാകൻ‌ has left a new comment on your post "യുഡിഎഫിന്റെ അട്ടപ്പാടി നയം":

ഇദാണ് സഖാവ്വ് പത്ര്ൻ.



Posted by ചാർ‌വാകൻ‌ to P M MANOJ | പി എം മനോജ് at August 9, 2010 7:37 AM

12. ചാർ‌വാകൻ‌ has left a new comment on your post "ദളിതരുടെയും മതേതരത്വത്തിന്റെയും തലക്കടിച്ച രംഗനാഥമ...":

ഈ സതയണ്ണന് വയറുനിറ്ച്ചും ബുദ്ധിയാണല്ലേ(മമ്മൂട്ടി-രായമാണിക്കം)
മിശ്ര കമ്മീഷൻ ഒന്നു കൂടി വായി...
മനസ്സിലായിലങ്കിൽ അത് അണ്ണ്ന്റെ കുറ്റമല്ല.



Posted by ചാർ‌വാകൻ‌ to 'സത'യുടെ ബൂലോകം at August 9, 2010 4:37 AM

13. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ലീഗിന് സ്‌ത്രീകളെ പേടി":

തങ്ങള്‍ വെക്കുന്ന നിബന്ധനകള്‍ പാലിച്ച് സ്‌ത്രീകള്‍ തങ്ങള്‍ പറയുന്നതനുസരിച്ച് പൊതു ഇടങ്ങളില്‍ വന്നാല്‍ മതി എന്ന ശാസന താലിബാനിസത്തിലേക്കാണ് വഴിയൊരുക്കുക. ഈ പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ടത്തിന് പുറത്ത് മതത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാനോ അല്ലെങ്കില്‍ ഇത് ശരിയാണെന്ന് വിശ്വസിപ്പിച്ച് സ്വയം അംഗീകരിക്കപ്പെടുന്ന മാനസികാവസ്ഥയിലേക്ക് എത്തിക്കാനോ ഉള്ള പരിശ്രമമാണ് മുസ്ളിംലീഗിന്റേത്. ഇത് പതുക്കെ പതുക്കെ പഴയകാലത്ത് പഞ്ചായത്ത് മെമ്പര്‍മാര്‍ വീട്ടിലിരുന്നാല്‍ പ്യൂണ്‍ കൊണ്ടുപോയി മിനുട്സ് ഒപ്പിടുവിച്ചിരുന്ന രീതിയിലേക്ക് സ്‌ത്രീകളെ കൊണ്ടെത്തിക്കും. സ്‌ത്രീകള്‍ക്ക് പൊതു ഇടം നഷ്‌ടപ്പെടുത്തും. ഇഷ്‌ടമനുസരിച്ച് വസ്‌ത്രം ധരിക്കാനുള്ള അവകാശങ്ങളെ തന്നെയും ഇല്ലായ്‌മ ചെയ്യും.

ത്രിതല പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാ ജാതി-മത വിഭാഗങ്ങളുടെയും പ്രതിനിധികളാണ്. ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നാളെ മുസ്ളിം സ്‌ത്രീകള്‍ അന്യമതക്കാരായവരോട് ഇടപഴകുന്നത് ഹറാം (നിഷിദ്ധം) ആണെന്ന് പറയാനും ഇക്കൂട്ടര്‍ മടിക്കില്ല. ലീഗിന്റെ പോഷകസംഘടനയായി അധഃപതിച്ച ഒരു സുന്നിവിഭാഗം സംഘടന മുസ്ളിം സ്‌ത്രീകള്‍ രക്തബന്ധുക്കളുടെയോ സ്വന്തം ഭര്‍ത്താവിന്റെയോ കൂടെ മാത്രമേ വോട്ട് ചോദിക്കാനിറങ്ങാന്‍ പാടുള്ളു എന്നും പറഞ്ഞുവച്ചിട്ടുണ്ട്. ഇക്കൂട്ടരെക്കൂടി തൃപ്‌തിപ്പെടുത്തി അധികാരം പിടിക്കാമെന്ന വ്യാമോഹത്തിലാണ് ലീഗ് പെരുമാറ്റച്ചട്ട പ്രസ്‌താവനയുമായി രംഗത്ത് വന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 9, 2010 8:22 AM

14. ഷിജു has left a new comment on your post "Hands":

കൊള്ളാം ....



Posted by ഷിജു to കൈപ്പള്ളി (PhotoBlog) at 7:37 AM, August 09, 2010

15. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "എറണാകുളം ബ്ലോഗേഴ്സ് മീറ്റ്":

മീറ്റിലെ നെഗറ്റീവ്സ് പൊക്കിക്കാട്ടാനാണു ചിലര്‍ക്കൊക്കെ താല്‍പ്പര്യം. ഇങ്ങനെ കുഴപ്പങ്ങള്‍ ചൂണ്ടാനാണു ശ്രമമെങ്കില്‍ അത് എവിടെയും കണ്ടെത്താവുന്നതാണ്. തൊടുപുഴയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മീറ്റ് മറ്റെവിടെയെങ്കിലും നടത്തേണ്ട സാഹചര്യമുണ്ടായപ്പോള്‍ യോചിച്ച മറ്റൊരു സ്ഥലം കണ്ടെത്തി ഉദ്ദേശിച്ച സമയത്തുതന്നെ നടത്താന്‍ പാവപ്പെട്ടവനും പ്രവീണും ഹരീഷും മനോരാജുമൊക്കെ അനുഭവിച്ച കഷ്ടപ്പാ‍ടുകള്‍ കണ്ടില്ലെന്നു നടിയ്ക്കരുത്. മീറ്റിന്റെ അനിശ്ചിതത്വം കുറച്ചു ദിവസം നിലനിന്നതിനാല്‍ ചെറായിയെ അപേക്ഷിച്ച് തലയുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്. ആ കാരണം കൊണ്ടുതന്നെ മീറ്റു നടത്തിപ്പിന്റെ ചെലവില്‍ ചില പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടാവും. അതൊന്നും ഗൌനിയ്ക്കാതെ മീറ്റിനെ വിമര്‍ശിച്ചു പോസ്റ്റിടുന്നതിലെ ഔചിത്യം എനിയ്ക്കു മനസ്സിലാവുന്നില്ല. കുറച്ചെങ്കിലും തുക ഷെയറു ചെയ്യപ്പെടാതെ നിലനില്‍ക്കുന്നുണ്ടാവുമെന്നാണ് എന്റെ അറിവ്. ചെലവിനത്തില്‍ തികയാതെ വന്ന സംഖ്യ ഷെയറുചെയ്തിട്ടാണ് ഇത്തരം പരാക്രമണങ്ങളെങ്കില്‍ വായിയ്ക്കാന്‍ സുഖം കണ്ടേനെ. വളരെ മികച്ച രീതിയില്‍ ബ്ലോഗ്‌മീറ്റുകള്‍ സംഘടിപ്പിയ്ക്കാന്‍ എല്ലാര്‍ക്കും കഴിയട്ടെയെന്നാശംസിയ്ക്കുന്നു...



Posted by കൊട്ടോട്ടിക്കാരന്‍... to കല്ലുവെച്ച നുണകള്‍ at August 09, 2010 8:28 AM

16. ജനശക്തി has left a new comment on your post "ഇടയലേഖനത്തിനെതിരെ 'സത്യദീപം'":

കേരള കത്തോലിക്ക മെത്രാന്‍ സംഘത്തിന്റെ (കെസിബിസി) ഇടയലേഖനത്തിനെതിരെ സഭാ പ്രസിദ്ധീകരണം. 'നിരീശ്വരപ്രത്യയശാസ്ത്രക്കാ'രുടെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തണമെന്ന ഇടയലേഖനത്തെയാണ് എറണാകുളം അതിരൂപതയുടെ പ്രസിദ്ധീകരണമായ 'സത്യദീപം' വാരിക പുതിയ ലക്കത്തില്‍ വിമര്‍ശിച്ചത്. ഇടയ ലേഖനം പള്ളികളില്‍ വായിക്കുന്നതിനുമുമ്പ് കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തില്‍ പ്രസിദ്ധീകരിക്കാനിടയായതിനെയും സത്യദീപം വിമര്‍ശിക്കുന്നു. അധ്യാപകന്റെ കൈവെട്ടിയവരും ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്നവരും വിശ്വാസികളായിരുന്നെന്ന് സഭാനേതൃത്വം മറക്കരുതെന്ന് ലേഖനം ഉപദേശിക്കുന്നു. 'കെസിബിസിയുടെ വീക്ഷണം, കെപിസിസിയുടെ വീക്ഷണത്തില്‍' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.



Posted by ജനശക്തി to ജാഗ്രത at August 9, 2010 8:38 AM

17. poor-me/പാവം-ഞാന്‍ has left a new comment on your post "ഇത്‌ ഞാനാനത്രേ??":

ആണൊ അതെ ...



Posted by poor-me/പാവം-ഞാന്‍ to കണ്ടതും .... പകര്‍ത്തിയതും.... at August 8, 2010 7:38 PM

18. poor-me/പാവം-ഞാന്‍ നിങ്ങളുടെ പോസ്റ്റ് "എറുണാകുളം മീറ്റില്‍ കണ്ടത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എറണാകുളത്ത് നിന്നും സ്റ്റാ.റി ഷരീഫ് ജി യുടെ റിപ്പോറ്ട് വായിച്ചു. അതിയായ സന്തോഷം..ഷരീഫ് ജി താങ്കളോടൊപ്പം ഞാനും പറയട്ടെ ഹാഷിം, താ‍ങ്കളെ ഞാന്‍ സ്നേഹിക്കുന്നു, പക്ഷേ കൂതറയെ ഞാന്‍ വെറുക്കുന്നു!!!!



poor-me/പാവം-ഞാന്‍ , sheriffkottarakara ലേക്ക് 2010, ഓഗസ്റ്റ് 8 7:55 pm ന് പോസ്റ്റ് ചെയ്തത്

19. Hari.M has left a new comment on your post "എറണാകുളം ബ്ലോഗ് മീറ്റ് - ഒരു അവലോകനം":

സംഗമത്തില്‍ സന്നിഹിതനായ ബ്ലൊഗറും കവിയും ആയ ശ്രീ മുരുകന്‍ കാട്ടാക്കടയുടെ പരാമര്‍ശങ്ങളില്‍ ചിലത് ഞാന്‍ ഉള്‍പ്പടെ പലരേയും അലോസരപ്പെടുത്തി അവ എന്തായിരുന്നു?



Posted by Hari.M to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 9 August 2010 08:48

20. mini//മിനി has left a new comment on your post "‘വേടൻ’ വരുന്നു, കർക്കിടക ദോഷങ്ങൾ അകറ്റാൻ":

Hari | (Maths)-,

തെയ്യക്കോലങ്ങൾ പലതും ശിവാംശം അടങ്ങിയതാണ്. ഒപ്പം പണ്ട് ജീവിച്ചിരുന്നവരുടെ ഓർമ്മപുതുക്കലായും തെയ്യം കെട്ടാറുണ്ട്. കൂടുതലായി പറയാൻ എനിക്ക് അറിയില്ല. വേടനെപറ്റി പോസ്റ്റ് എഴുതുന്നതിനു മുൻപ് മഹാഭാരതം വായിച്ച് അർജ്ജുന്റെയും ശിവന്റെയും കഥ ഉറപ്പ് വരുത്തിയിരുന്നു. ഭാഷയിൽ വ്യത്യാസം ഉണ്ടെങ്കിലും ചെണ്ടക്കാരൻ പാടുന്നത് അർജ്ജുനന് പാശുപതാസ്ത്രം ലഭിച്ച കഥയാണ്. അഭിപ്രായം എഴുതിയതിനു നന്ദി.
Jishad Cronic-,
അടുത്തകാലത്തായി ചാനലുകളിൽ വാർത്തയോടൊപ്പം കർക്കിടകമാസത്തിൽ കെട്ടിയാടുന്ന വേടൻ തുടങ്ങിയ അനുഷ്ടാനകലകൾ കാണിക്കാറുണ്ട്. പിന്നെ കണ്ണൂരിൽ ചിലയിടങ്ങളിൽ മാത്രമേ വേടനെ കാണുകയുള്ളു. ഭാഗ്യമുണ്ടെങ്കിൽ കണ്ണൂരിൽ വന്നാൽ കാണാം. പിന്നെ പഴയകലാരൂപങ്ങൾ പലതും ഇപ്പോൾ ഉയിർത്തെഴുന്നേക്കുകയാണ്. അഭിപ്രായം എഴുതിയതിനു നന്ദി.
MKERALAM-,
പണ്ടൊക്കെ പഞ്ഞകർക്കിടകവും മേലാളരും ഉണ്ടായിരുന്നു. ഇന്ന് ഇവിടെ ഒരു വീട്ടിലും ഭക്ഷണത്തിന് പഞ്ഞം ഇല്ല. ഇങ്ങനെ വേഷമണിഞ്ഞ് വരുന്നവർക്കൊന്നും വീട്ടിൽ പട്ടിണിയൊന്നും ഇല്ല. തെയ്യക്കോലങ്ങൾ പോലെ പണ്ടത്തെ ആചാരം നിലനിർത്തുന്നതിൽ അവർക്കും നാട്ടുകാർക്കും വളരെ സന്തോഷമാണ്. പിന്നെ പലതരം തൊഴിൽ ചെയ്യുന്നവർക്ക് ഇതിനൊന്നും സമയം കാണില്ല എന്നേയുള്ളു. ഇപ്പോൾ എല്ലാവരും കീഴാളർ മാത്രമാണ്. പുരാണങ്ങൾക്ക് ഒരിക്കലും പ്രൊപ്പഗാന്റ ആവശ്യമില്ല. നെറ്റിലും ബ്ലോഗിലും കൊടുക്കാൻ വേടന്റെ കൂടെ വന്നവർ തന്നെ പറഞ്ഞതാണ്. അഭിപ്രായം എഴുതിയതിനു നന്ദി.
Sabu M H-,
അഭിപ്രായം എഴുതിയതിനു നന്ദി.
ബിജുകുമാര് alakode-,
പോസ്റ്റ് ചെയ്തതിനു ശേഷമാണ് താങ്കൾ പറഞ്ഞ ഫീച്ചർ ഏഷ്യാനെറ്റിൽ കാണുന്നത്. ആ കാഴ്ച വളരെ നന്നായിരുന്നു. ഏതാനും ദിവസമായി ജില്ലയിലെ പ്രാദേശിക ചാനലുകളിൽ വേടനെ കാണിക്കുന്നുണ്ട്. പ്രാദേശികമായി നോക്കിയാൽ പല ആചാരങ്ങളും നശിക്കാതെ കാണാൻ കഴിയും. പട്ടണമായി മാറുന്ന എന്റെ ഗ്രാമത്തിൽ വേടനെ മാത്രമെ കാണാൻ കഴിഞ്ഞിട്ടുള്ളു. വേടൻ വീട്ടിൽ വന്നാൽ സംസാരിക്കുകയോ ആടുകയോ ചെയ്യില്ല എന്നാണ് പറഞ്ഞുകേട്ടത്. ഞാൻ പ്രൈമറി സ്ക്കൂളിൽ പഠിപ്പിക്കുന്ന കാലത്ത്, ആ നാട്ടിൽ വേടൻ കെട്ടിയാടുന്നില്ലെങ്കിലും, ചില കുട്ടികൾ വേടൻ കെട്ടാനായി ലീവെടുത്ത് മറ്റു സ്ഥലങ്ങളിൽ പോകാറുണ്ട്. ജനിച്ചുവളർന്ന തീരദേശഗ്രാമത്തിലെ മുച്ചിലോട്ട് കാവ് അടക്കം പല കാവുകളിലെയും തെയ്യം കാണാൻ ടൂറിസ്റ്റുകളായ അനേകം വിദേശികളെ നാട്ടുകാരോടൊത്ത് ഭക്ഷണം കഴിക്കുന്നതും ചുറ്റിനടക്കുന്നതും കാണാം. നമ്മുടെ ആചാരവും സംസ്ക്കാരങ്ങളും മറുനാട്ടുകാരാണ് ആദ്യം തിരിച്ചറിയുന്നത്. അഭിപ്രായം എഴുതിയതിനു നന്ദി.
Sureshkumar Punjhayil-,

അഭിപ്രായം എഴുതിയതിനു നന്ദി.
Jeevan-,

അതിജീവനത്തിനായി പൊരുതിയവരുടെ കഥകൾ പല ആചാരകലകളിലും കാണാൻ കഴിയും. മറ്റുള്ളവരോട് ചെയ്ത അന്യായങ്ങളിൽ നിന്നുള്ള കുറ്റബോധം പല തെയ്യത്തിനും കാരണമായിട്ടുണ്ട്. മുച്ചിലോട്ട് ഭഗവതി, കതിവെന്നൂർ വീരൻ, പുലിതെയ്യം തുടങ്ങിയവ ഉദാഹരണം. എല്ലാ മതക്കാരെയും ഞാനവിടെ കണ്റ്റിട്ടുണ്ട്, ഇപ്പോൾ ധാരാളം വിദേശികളെയും കാണാം. അഭിപ്രായം എഴുതിയതിനു നന്ദി.
രവി -,

ഇപ്പൊ ടീവിയിൽ കാണാറുണ്ട്. അഭിപ്രായം എഴുതിയതിനു നന്ദി.



Posted by mini//മിനി to മിനിലോകം at August 09, 2010 6:42 AM

21. മയൂര has left a new comment on your post "3- ഒരു ബ്ലാക്ക് & വൈറ്റ് അഭിമുഖം (ശ്രീമതി. മാണിക്യ...":

ങ്...ങേ...കൊലപ്പുള്ളികളുടെ കൂടെ...ഐ മീൻ കൊടും പുലികളുടെ കൂടെ എന്റെം പേരോ!!! നന്ദി;സന്തോഷം. :)



Posted by മയൂര to നട്ടപ്പിരാന്തുകള്‍ at Monday, August 09, 2010 6:31:00 AM

22. haina has left a new comment on your post "വാര്‍ദ്ധക്യപുരാണം":

പാവം



Posted by haina to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at August 8, 2010 7:45 PM

23. Cartoonist has left a new comment on your post "എറണാകുളം ബ്ലോഗ് മീറ്റ് - ഒരു അവലോകനം":

മസ്സലായി
മണികണ്ഠാ :)



Posted by Cartoonist to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 9 August 2010 09:14

24. punyalan.net has left a new comment on your post "ഈറനണിഞ്ഞ്":

padam kollam .. nannayi



Posted by punyalan.net to മിഴിച്ചെപ്പ് | GLIMPSES at August 9, 2010 7:22 AM

25. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സ്‌തീകള്‍ അടിമകളോ?":

ത്രിതല പഞ്ചായത്ത് ഭരണത്തില്‍ സ്‌ത്രീകള്‍ക്ക് ലഭിച്ച വലിയ പങ്കാളിത്തം മുമ്പെങ്ങുമില്ലാത്തവിധം സ്‌ത്രീകളുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. സ്‌ത്രീശാക്തീകരണം സാധ്യമായതോടെ കേരളത്തിലെ ഉള്‍നാടുകളിലെ സാധാരണക്കാരായ ഒരു വലിയ വിഭാഗം സ്‌ത്രീകളെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അങ്ങനെ സ്‌ത്രീമനസ്സുകളില്‍ പ്രത്യാശയുടെ ഉണര്‍വുണ്ടാക്കാനും സാധിച്ചു. ഇതിനെ തുരങ്കംവെക്കാനുള്ള പ്രവൃത്തികളെ സ്‌ത്രീസംഘടനകള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിച്ച പല സംഭവങ്ങളും പത്രവാര്‍ത്തകളിലൂടെ നമ്മളിലെത്തുകയും ചെയ്‌തിട്ടുണ്ട്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 9, 2010 8:26 AM

26. haina has left a new comment on your post "കാന്താരി":

ഹാ വൂ



Posted by haina to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at August 8, 2010 7:49 PM

27. ഷിജു has left a new comment on your post "പടവുകൾ ഇറങ്ങിയാൽ പച്ചവെള്ളം മുന്നിൽ":

ഏതൊക്കെയോ സിനിമകളിൽ ഈ കുളം കണ്ടിട്ടുണ്ട്



Posted by ഷിജു to മിനി ചിത്രശാല 'photos' at August 09, 2010 8:56 AM

28. haina has left a new comment on your post "യോഗിയും ഭോഗിയും":

നന്നായിരിക്കുന്നു
ഞാൻ നാട്ടിൽ ഉണ്ട് പുതിയ പടം കണ്ടോ



Posted by haina to വെള്ളിനക്ഷത്രം at August 8, 2010 8:04 PM

Reply via email to