1. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഇത്‌ ഞാനാനത്രേ??":

അതെ, ദ് ങ്ങള് തന്നെയാ



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to കണ്ടതും .... പകര്‍ത്തിയതും.... at August 8, 2010 9:55 PM

2. ബഷീര്‍ Vallikkunnu നിങ്ങളുടെ പോസ്റ്റ് "വെറുതെ കിട്ടിയ 100 ഉം കുമാരേട്ടന്റെ ചിക്കനും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വന്നു, കണ്ടു, വല്ലപ്പോഴും വരാം.



ബഷീര്‍ Vallikkunnu , ഗസല്‍ പൂക്കള്‍ ലേക്ക് 2010, ഓഗസ്റ്റ് 8 10:50 pm ന് പോസ്റ്റ് ചെയ്തത്

3. Minesh R Menon has left a new comment on your post "മാലാഖമാര്‍":

കഥയുടെ എല്ലാ സൗന്ദര്യവും ലക്ഷണവും ഉള്ള ഒരു കഥ. നന്നായിരിക്കുന്നു . ഋതു വീണ്ടും പൂക്കാന്‍ തുടങ്ങുന്നു.
മുരളി ഇനിയും സജീവമാകണം എഴുത്തില്‍.



Posted by Minesh R Menon to ഋതു - കഥയുടെ വസന്തം at August 9, 2010 11:20 AM

4. FR has left a new comment on your post "തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍":

ഞാനും തിരിച്ചു പോയി. ആ പഴയ സ്കൂള്‍ കാലത്തിലേക്ക്.
അത്രക്കും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ഈ ഓര്‍മ്മ .
ആശംസകള്‍



Posted by FR to സെന്‍റര്‍കോര്‍ട്ട് at August 8, 2010 11:15 PM

5. Jishad Cronic has left a new comment on your post "10 - ഹമീദും സാദിരിയും":

ഇതേ അനുഭവം എന്‍റെ വീടിന്റെ അടുത്ത വീട്ടിലെ ഇക്കാകും പറ്റിയിട്ടുണ്ട് സൌദിയില്‍,
ആരും പറ്റിച്ചതല്ല ബിസിനെസ് കൂടിയപോള്‍ അറബി വന്ന്നു ഇറക്കിവിട്ടു.
എനിക്ക് തോന്നുന്നു ഇത് സൌദിയില്‍ മാത്രമേ നടക്കുകയുള്ളു.



Posted by Jishad Cronic to സുൽത്താൻ കഥകൾ at August 9, 2010 9:29 AM

6. Kalavallabhan has left a new comment on your post "പാത്തുമ്മയുടെ പാമ്പ്":

ശരിക്കും ഇവിടെ തണലുകിട്ടും.
നല്ല കഥ



Posted by Kalavallabhan to തണല്‍ at 9/8/10 8:45 AM

7. Jishad Cronic has left a new comment on your post "നിറഞ്ഞും ഒഴിഞ്ഞും":

അവതരണം നന്നായിട്ടുണ്ട്...



Posted by Jishad Cronic to കരിയില at August 8, 2010 11:22 PM

8. ശ്രദ്ധേയന്‍ | shradheyan നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ്‌ മീറ്റ്‌ -ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതും മിസ്സായി. അടുത്തതാവാം



ശ്രദ്ധേയന്‍ | shradheyan , sheriffkottarakara ലേക്ക് 2010, ഓഗസ്റ്റ് 8 11:43 pm ന് പോസ്റ്റ് ചെയ്തത്

9. Jishad Cronic has left a new comment on your post "ഈറനണിഞ്ഞ്":

super...



Posted by Jishad Cronic to മിഴിച്ചെപ്പ് | GLIMPSES at August 9, 2010 10:19 AM

10. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "മണ്ണ്, മരങ്ങൾ, മലയാളം,മനുഷ്യത്വം....!":

അടുത്ത് വരാന്‍ കഴിയുന്നില്ലെങ്കിലും മരുഭൂമിയില്‍ നിന്നും കാണുന്നുണ്ടീ 'കൂട്ടം'. ആശംസകള്‍.



Posted by ശ്രദ്ധേയന്‍ | shradheyan to അവിയൽ..! at August 8, 2010 11:40 PM

11. ഒരു യാത്രികന്‍ has left a new comment on your post "ഈറനണിഞ്ഞ്":

appo naattileththi alle??....sasnehamm



Posted by ഒരു യാത്രികന്‍ to മിഴിച്ചെപ്പ് | GLIMPSES at August 9, 2010 9:01 AM

12. Jishnu has left a new comment on your post "പോസ്റ്റുകള്‍ അടിച്ചുമാറ്റുന്നവര്‍":

അനുഭവം വന്നപ്പോ ഞാനും പഠിച്ചു.......
കണ്ടു മാഷെ.... പോസ്റ്റിടുകയല്ലാതെ നമുക്കെന്ത് ചെയ്യാന്‍ പറ്റും..??



Posted by Jishnu to Ayurveda Manjari at 8/8/10 9:36 PM

13. poochakanny has left a new comment on your post "ഒരു ക്യാന്‍‌വാസായി ജനിച്ചിരുന്നെങ്കില്‍!!":

It’s a great idea…I wish to try this…ha..ha..ha



Posted by poochakanny to വാക്കേറുകള്‍ at August 8, 2010 10:02 PM

14. Vayady has left a new comment on your post "സൂര്യാംശുവോരോ വയൽ‌പ്പൂവിലും...":

Good perspective. beautiful!!



Posted by Vayady to പിക്സെല്‍‌സ്::PIXELS at August 8, 2010 8:53 PM

15. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഇടപ്പിള്ളി മീറ്റ്; ഗ്രൂപ്പ് ഫോട്ടോ":

:) ചിത്രം നന്നായിട്ടുണ്ട്..



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to കല്ല്യാണസൗഗന്ധികം at August 9, 2010 11:44 AM

16. ആയിരത്തിയൊന്നാംരാവ് has left a new comment on your post "തനിച്ച്.":

കുറേ കാലമായി ഇവിടെ വന്നിട്ട് ...മാറാതെ ,മങ്ങാതെ സ്മിതയുടെ കവിതകള്‍



Posted by ആയിരത്തിയൊന്നാംരാവ് to കാളിന്ദി at August 8, 2010 10:35 PM

17. ആയിരത്തിയൊന്നാംരാവ് has left a new comment on your post "പാവമൂസ ഓണത്തിന്":

vaayichu thudangam



Posted by ആയിരത്തിയൊന്നാംരാവ് to ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ at August 9, 2010 10:54 AM

18. bright നിങ്ങളുടെ പോസ്റ്റ് "സത്യാന്വേഷണത്തിന്റ തത്വശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ കലിപ്പ്,

ഞാന്‍ എഴുതിയത് കൈവശമുള്ള അസംസ്കൃത വസ്തു മുഴുവന്‍ 30x മരുന്നായി മാറ്റാന്‍ വേണ്ട വെള്ളത്തിന്റെ കണക്കാണ്.അതാണ് അസംസ്കൃത വസ്തുവിന്റെ 10^30 ഇരട്ടി വെള്ളം വേണമെന്ന് പറഞ്ഞത്.



bright , bright ലേക്ക് 2010, ഓഗസ്റ്റ് 9 9:51 am ന് പോസ്റ്റ് ചെയ്തത്

19. മാ ര്‍ ... ജാ ര ന്‍ has left a new comment on your post "കോഴിക്കാട്ടം മണക്കുന്ന കാമുകനും വെള്ളരിപ്രാവിന്റെ ...":

നടുക്കഷ്ണം:ആശുപത്രി വിലസിലിനിടക്ക് മാമന് ചുമ വന്നു.പ്രകാശനെ കണ്ടു.പ്രകാശൻ സ്വയം തോന്നിയ മതിപ്പു കാരണം മറ്റൊരു ഡോക്ടറുടേ അടുത്തേക്ക് മാമനെ അയച്ചു.കോഴിക്കോടൻ രീതിയിൽ ഡോക്ടർ മാമനോട് ഒന്നു കുരക്കാൻ പറഞ്ഞു.നാടൻ പട്ടിയുടെ വേണോ അൽ സേഷ്യൻ പട്ടിയുടെ വേണോഎന്ന് മാമനും തൃശൂർ ഭാഷയിൽ തിരിച്ചുകുരച്ചു.



Posted by മാ ര്‍ ... ജാ ര ന്‍ to മാര്‍...ജാരന്‍ at August 8, 2010 10:18 PM

20. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "എറണാകുളം ബ്ലോഗേഴ്സ് മീറ്റ്":

മീറ്റിമു വരാന്‍ കഴിയാത്ത വിഷമം മാറി കേട്ടോ. നല്ല ഈ പോസ്റ്റിനു നന്ദി.



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to കല്ലുവെച്ച നുണകള്‍ at August 09, 2010 10:10 AM

21. Renu has left a new comment on your post "My Inception Experience":

I had a choice between.I hate luv storys and inception and I chose the former, as I had seen last day Shutter Island:)



Posted by Renu to Vanity Moments at August 8, 2010 9:10 PM

22. unnikrishnan has left a new comment on your post "ആമുഖം":

valare nannaayirikkunnu...enne polr blog ezhuthu thudangaan aagrahikkunnavarkku theerchayaayum thaankal Gurusthaaneeyanaanu...
nanni..



Posted by unnikrishnan to ആദ്യാക്ഷരി at 9 August 2010 08:44

23. നൗഷാദ് അകമ്പാടം has left a new comment on your post "ഇടപ്പിള്ളി മീറ്റ്; ഗ്രൂപ്പ് ഫോട്ടോ":

ഹരീഷേട്ടാ നന്ദി..
എല്ലാവരേയും കണ്‍ടതില്‍ സന്തോഷം..
കൂടെ പേരു കൂടി ചേര്‍ത്തിരുന്നെങ്കില്‍ ബ്ലോഗ്ഗര്‍മാരെയൊക്കെ തിരിച്ചറിയാമായിരുന്നു.



Posted by നൗഷാദ് അകമ്പാടം to കല്ല്യാണസൗഗന്ധികം at August 9, 2010 11:42 AM

24. Jishnu has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

അനുഭവം വന്നപ്പോ ഞാനും പഠിച്ചു.......



Posted by Jishnu to പ്രവാസഭൂമി at August 9, 2010 7:29 AM

25. വിനയന്‍ has left a new comment on your post "ഈറനണിഞ്ഞ്":

മാക്രോ ആണോ?
ശ്വാസം മുട്ടലൊന്നുമില്ലാതെ തന്നെ ഒപ്പിച്ചല്ലൊ!
ഇഷ്ടായി! :)



Posted by വിനയന്‍ to മിഴിച്ചെപ്പ് | GLIMPSES at August 9, 2010 9:05 AM

26. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "നട്ടപിരാന്തന്‍ കവിതയേ പീഡിപ്പിച്ചു!!!!!!!!!!!!!!!!...":

നട്സേട്ടാ,
2008 മെയ്‌ 27 നു ഇത്തരമൊരു ക്രൂരമായ പീഡനം നടന്നിട്ടും ഇവിടെ ആരും അറിയാതെ പോയല്ലോ നട്സ്? ഭാഗ്യവാന്‍.
പ്രൊഫൈല്‍-ല്‍ വായിച്ച, ചുള്ളിക്കൊരു dedication ആണോ ഇത്? ചുള്ളിയോടുള്ള പ്രേമം കവിത മൊത്തം നിഴലിച്ചു നില്‍ക്കുന്നു. പഞ്ചാരക്കുട്ടന്‍ തന്നെ..
അപ്പൊ പണ്ടൊരു ബതാത്സംഗ വീരനായിരുന്നു അല്ലെ? കൊള്ളാം.. കള്ളന്മാരും, നുണച്ച്ചികളും, ദേ നട്സും.. എവിടെയാണ് ബാചിലേര്‍സെ നിങ്ങള്‍ ഈ വന്നു പെട്ടിരിക്കുന്നത്??
ഹാപ്പി ബാച്ചിലേര്‍സ്
ജയ് hind



Posted by ഹാപ്പി ബാച്ചിലേഴ്സ് to നട്ടപ്പിരാന്തുകള്‍ at Monday, August 09, 2010 8:18:00 AM

27. പ്രവീണ്‍ വട്ടപ്പറമ്പത്ത് നിങ്ങളുടെ പോസ്റ്റ് "എറുണാകുളം മീറ്റില്‍ കണ്ടത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇക്കാ, മീ‍റ്റിൽ പങ്കുവെച്ച നല്ല ചിന്തകൾക്ക് നന്ദി.. :)

വീണ്ടും സന്ധിപ്പും വരേക്കും വണക്കം :)



പ്രവീണ്‍ വട്ടപ്പറമ്പത്ത് , sheriffkottarakara ലേക്ക് 2010, ഓഗസ്റ്റ് 8 10:00 pm ന് പോസ്റ്റ് ചെയ്തത്

28. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "ഇലച്ചിറകുകള്‍":

നീര് വറ്റി കരിഞ്ഞുണങ്ങി ധൂളിയാവുന്നതിലും നല്ലതല്ലേ, ജീവിതം തന്ന ചെമ്മണ്ണോട് ചേര്‍ന്നലിയാനുള്ളീ യാത്ര!



Posted by ശ്രദ്ധേയന്‍ | shradheyan to ഋതുഭേദങ്ങള്‍ at 1:38 AM

29. Joker has left a new comment on your post "ജഡ്ജി കമാല്‍ പാഷയ്ക്ക് സംഘ പരിവാര്‍ സ്വരം !!!!":

പാഷ ജാമ്യം കൊടുത്താല്‍ പിന്നെ പാഷയുടെ കട്ടയും പടവും മടങ്ങും. ഹ ഹ ഹ.വേറേ വല്ല നായരോ മേനോനോ കുറച്ച് കഴിഞ്ഞ് ജാര്യം കൊടുക്കും.അപ്പോള്‍ എല്ലാം ശരിയാകും.

ഭാരത് മാതാ കീ ജയ്



Posted by Joker to വിഹഗ വീക്ഷണം at August 8, 2010 10:07 PM

30. FR has left a new comment on your post "തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍":

ഞാനും തിരിച്ചു പോയി. ആ പഴയ സ്കൂള്‍ കാലത്തിലേക്ക്.
അത്രക്കും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ഈ ഓര്‍മ്മ .
ആശംസകള്‍



Posted by FR to സെന്‍റര്‍കോര്‍ട്ട് at August 8, 2010 11:15 PM

31. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "ക്രിസ്തുവും, കേരളത്തിലെ അച്ചായനും, ചില തുണിയഴിച്ചി...":

നട്സേട്ടാ (അങ്ങനെ വിളിക്കാന്‍ ഒരു സുഖം),
ഐശ്വര്യമായി ആദ്യ പോസ്റ്റ്‌ മുതല്‍ വായിച്ചു തുടങ്ങി.. അപ്പുറത്തും ഇപ്പുറത്തും ബാല്യ കുയ്യ്യല്ലേ കുയി.. ഏത്? ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ ചെരിയാതെ വായിച്ചു നോക്കട്ടെ...
കാണാം.. കാണണം..



Posted by ഹാപ്പി ബാച്ചിലേഴ്സ് to നട്ടപ്പിരാന്തുകള്‍ at Monday, August 09, 2010 8:04:00 AM

32. Fazil നിങ്ങളുടെ പോസ്റ്റ് "'God! Not enough evidence ?'" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മ നിയമ ലംഗനതിനുള്ള ന്യായീകരണമല്ല.

Ignorance of the law excuses no one



Fazil , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ഓഗസ്റ്റ് 9 3:15 am ന് പോസ്റ്റ് ചെയ്തത്

33. വികടശിരോമണി has left a new comment on your post "പുളിങ്കറി വയ്ക്കേണ്ടി വരുമ്പോൾ":

ഞാൻ പോയി പൂഞ്ഞാറിലെ കാറ്റ് ഒന്നൂടി വായിക്കട്ടെ. എന്നിട്ടു വരാം.:)



Posted by വികടശിരോമണി to എതിരന്‍ കതിരവന്‍ at Monday, August 9, 2010 11:52:00 AM GMT+05:30

34. ഭായി has left a new comment on your post "എ ന്യൂമിസ്മാറ്റിക് ലവ്":

സുനിത കരുണയുള്ളവളാണ് ഒരോ ചുമ്മനത്തിനും സ്വർണ്ണ നാണയം വേണെമെന്ന് പറഞിരുന്നെങ്കിൽ ചുമ്മന വീരൻ ആ രവി ബാങ്ക് കൊള്ളയടിക്കാൻ പേയേനേ..അകത്തായേനേ..! :)



Posted by ഭായി to കുമാര സംഭവങ്ങള്‍ at August 9, 2010 10:19 AM

35. ഹാപ്പി ബാച്ചിലേഴ്സ് has left a new comment on your post "ആ ഗോതമ്പ് ഉപ്പുമാവ് ഇപ്പോഴും നിങ്ങള്‍ ഓര്‍ക്കുന്നു...":

നട്സേട്ടാ,
അവിടെ വന്നു, പഴയതൊക്കെ ഓര്‍മിച്ചു എന്ന്‍ പറഞ്ഞത് ,ഇവിടെ വന്നു അലവിയെയും, വര്‍ഗീസ്‌ -നെയും, മധുവിനെയും കണ്ടപ്പോ മനസ്സിലായി.
ഗോതമ്പ് ഉപ്പുമാവ് ഓര്‍മയില്ലെങ്കിലും, ഹാജിയാര്‍ കഥയില്‍ പറഞ്ഞ പോലെ ഉച്ചക്കഞ്ഞി ഓര്‍മയുണ്ട്. അതൊക്കെയല്ലേ ഒരു കാലം.
വിഷം പരത്തുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ആണയിട്ടു പറയാന്‍ ഈ അവസരം ഉപയോഗിച്ച് കൊള്ളട്ടെ..
ഹാപ്പി ബാച്ചിലേര്‍സ്
ജയ് ഹിന്ദ്



Posted by ഹാപ്പി ബാച്ചിലേഴ്സ് to നട്ടപ്പിരാന്തുകള്‍ at Monday, August 09, 2010 8:29:00 AM

36. ആയിരത്തിയൊന്നാംരാവ് has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

സംഘടന kollam



Posted by ആയിരത്തിയൊന്നാംരാവ് to പ്രവാസഭൂമി at August 9, 2010 8:08 AM

37. മുരളി I Murali Nair has left a new comment on your post "മാലാഖമാര്‍":

ഏറെ നാളുകള്‍ക്കു ശേഷമാണ് ഋതുവില്‍ ഒരു കഥ പോസ്റ്റ്‌ ചെയ്യുന്നത്.വായിച്ചു അഭിപ്രായമെഴുതുമല്ലോ..



Posted by മുരളി I Murali Nair to ഋതു - കഥയുടെ വസന്തം at August 9, 2010 9:21 AM

38. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "എറണാകുളം ബ്ലോഗേഴ്സ് മീറ്റ്":

ട്ടോട്ടിക്കാരാ....ന്റെ കൺസൾട്ടിങ്ങ് ഫീസ്.. :)

വായിച്ചപ്പോൾ സന്തോഷം ... പരിമിതികളെ മനസ്സിലാക്കി കൂടെ നിൽക്കുന്നവർ തരുന്ന ആത്മവിശ്വാസം വളരെ വലുതാണു.. നന്ദി



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to കല്ലുവെച്ച നുണകള്‍ at August 09, 2010 11:29 AM

39. Jishad Cronic has left a new comment on your post "യോഗിയും ഭോഗിയും":

ഇപ്പോള്‍ ത്യാഗി ആയില്ലേ ?



Posted by Jishad Cronic to വെള്ളിനക്ഷത്രം at August 8, 2010 11:15 PM

40. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "വളപ്പിലെ കുളം":

ഒഴുക്കു നിലച്ച്



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to സിപി. at 9 August 2010 9:22 AM

41. ജിക്കു|Jikku has left a new comment on your post "ഇടപ്പിള്ളി മീറ്റ്; ഗ്രൂപ്പ് ഫോട്ടോ":

കണ്ടു.ഇഷ്ടപ്പെട്ടു .സംഘാടകര്‍ക്ക് പ്രത്യേക അഭിനന്ദനം.അവരുടെ ചിത്രം ഇല്ലെങ്കിലെന്താ അവരല്ലേ ഈ മീറ്റിന്റെ ഹൃദയം .
അടുത്ത മീറ്റ് എവിടാണെന്ന് ചര്‍ച്ച ആരംഭിക്കാം?
:)



Posted by ജിക്കു|Jikku to കല്ല്യാണസൗഗന്ധികം at August 9, 2010 11:41 AM

42. ആയിരത്തിയൊന്നാംരാവ് has left a new comment on your post "                                 ഓണവും പണവും തമ്മി...":

ur smiling face is happy to see...camera..click



Posted by ആയിരത്തിയൊന്നാംരാവ് to ഉള്‍ക്കാഴ്ച at 9/8/10 10:44

43. ഹരീഷ് തൊടുപുഴ has left a new comment on your post "ഇടപ്പിള്ളി മീറ്റ്; ഗ്രൂപ്പ് ഫോട്ടോ":

"ഇടപ്പിള്ളി മീറ്റ്; ഗ്രൂപ്പ് ഫോട്ടോ"

ചിത്രത്തിൽ ഞാനും, ജോയും, പ്രവീണും ഇല്ല..
ഞങ്ങളേക്കൂടി ഒന്നു മനസ്സിൽ കണ്ടോണേ..:)



Posted by ഹരീഷ് തൊടുപുഴ to കല്ല്യാണസൗഗന്ധികം at August 9, 2010 11:28 AM

44. Jishad Cronic has left a new comment on your post "തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍":

നന്നായി എഴുതി സ്കൂള്‍ ജീവിതത്തെ കുറിച്ച്. പിന്നെ പിറന്നാള്‍ ആശംസകള്‍..



Posted by Jishad Cronic to സെന്‍റര്‍കോര്‍ട്ട് at August 8, 2010 11:40 PM

45. Joker has left a new comment on your post "തെളിവുണ്ട്....":

പറഞ്ഞാല്‍ കോടതി അലക്ഷ്യമാവും.അത് കൊണ്ട് ഒന്നും പറയുന്നില്ല.അലക്ഷ്യമായാല്‍ അകത്താകും. പിന്നെ റിമാന്റ് നീട്ടിക്കൊണ്ട് പോകും. പത്തോ പതിനഞ്ചോ കൊല്ലം കഴിഞ്ഞ് വെറുതെ വീട്ടിട്ട് എന്ത് കാര്യം. അപ്പോഴേക്കും പശൂ ചാവില്ലേ ? മോരിന്റെ പുളിയും പോവില്ലേ.......??



Posted by Joker to സര്‍ക്കസ്സും പോരാട്ടവും at August 9, 2010 8:58 AM

46. Cartoonist has left a new comment on your post "എറണാകുളം ബ്ലോഗേഴ്സ് മീറ്റ്":

കൊട്ടോട്സ്,
ആശംസകള്‍!
നേരു പറഞ്ഞ കുഞ്ഞൂസിനൊരാലിംഗനം.

ഇത്ര പെട്ടെന്നു പൂശാന്‍ കഴിഞ്ഞല്ലൊ,
മഹാഭാഗ്യം!
എന്റെ സ്കാനര്‍ ശയ്യാവലംബിയായിട്ട്
മാസം മൂന്നാകുന്നു :(



Posted by Cartoonist to കല്ലുവെച്ച നുണകള്‍ at August 09, 2010 9:19 AM

47. Cartoonist has left a new comment on your post "എറണാകുളം ബ്ലോഗേഴ്സ് മീറ്റ്":

കൊട്ടോട്സ്,
ആശംസകള്‍!
നേരു പറഞ്ഞ കുഞ്ഞൂസിനൊരാലിംഗനം.

ഇത്ര പെട്ടെന്നു പൂശാന്‍ കഴിഞ്ഞല്ലൊ,
മഹാഭാഗ്യം!
എന്റെ സ്കാനര്‍ ശയ്യാവലംബിയായിട്ട്
മാസം മൂന്നാകുന്നു :(



Posted by Cartoonist to കല്ലുവെച്ച നുണകള്‍ at August 09, 2010 9:19 AM

48. സുനില്‍ ‍‍‍പെരുമ്പാവൂര്‍ has left a new comment on your post "വാര്‍ദ്ധക്യപുരാണം":

പരാശ്രയമില്ലാത്ത .. ആത്മാഭിമാനത്തോടെയുള്ള വാര്‍ധക്യം ..



Posted by സുനില്‍ ‍‍‍പെരുമ്പാവൂര്‍ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at August 8, 2010 10:29 PM

49. വിനയന്‍ has left a new comment on your post "ഈറനണിഞ്ഞ്":

മാക്രോ ആണോ?



Posted by വിനയന്‍ to മിഴിച്ചെപ്പ് | GLIMPSES at August 9, 2010 9:04 AM

50. രാജേഷ്‌ ചിത്തിര has left a new comment on your post "വളപ്പിലെ കുളം":

കുളത്തിലെ ഒഴുക്കിനെതിരെ,
കല്ലേനക്കിമീനുകളെ കണ്ണിറുക്കി,
വക്കു പൊട്ടിയ വാക്കും പറഞ്ഞ്
നീയും കുളവുമില്ലാതെ ഞാന്‍....

ഓര്‍മ്മകളില്‍ അനുഭവങ്ങളുടെ
പ്രകമ്പനങ്ങള്‍.....കുളത്തില്‍ വീണ കല്ലുപോലെ...



Posted by രാജേഷ്‌ ചിത്തിര to സിപി. at 9 August 2010 9:48 AM

51. Chethukaran Vasu has left a new comment on your post "കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്...":

പലര്‍ക്കും (കേരത്തിലെ ഇടതു ചിന്തകര്‍ക്ക്‌ വരെ ) ഒരുപക്ഷെ അധികം അറിയാത്ത കാര്യം ഇറാനില്‍ വളരെ ശക്തമായിരുന്ന ഇടതു പാര്‍ടികള്‍ ഉണ്ടായിരുന്നു എന്നതാണ് . യഥാര്‍ത്ഥത്തില്‍ 1979 ലെ വിപ്ലവത്തിന് കംമിന്സിറ്റ് പാര്‍ടികള്‍ ശക്തമായി രംഗത്തുണ്ടായിരുന്നു . 1979 നു ശേഷം അവര്‍ക്ക് എന്ത് സംഭവിച്ചു എന്നത് ഇതൊരു സാമൂഹ്യ ചിന്തകനും മിനിമം പഠിക്കേണ്ട വിഷയമാണ് . എത്ര പേരുടെ തല പോയെന്നും എത്ര പേര്‍ നാട് കടതതപ്പെട്ടെന്നും ബാക്കിയുള്ളവരുടെ ചിന്താബോധം ,ആദര്‍ശം എന്നിവ ദയവധങ്ങള്‍ക്ക് വിധേയമായി എന്നുള്ളതും . അതിന്നെടുത്തത് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ മാത്രം ..!!!

എന്തുകൊണ്ട് ഇറാനിലെ കംമ്യുനിസ്ടുകള്‍ക്ക് വിപ്ലവാനന്തര ശേഷമുള്ള അവരുടെ ഭാവി മുന്‍ കൂട്ടി കാണാന്‍ പറ്റാതെ പോയി എന്നുള്ളത് ഒരു മനശ്ശാസ്ത്ര വിശകലനത്തിനും വിഷയമാക്കെണ്ടുന്ന ഒന്നാണ് . അതിനു ശേഷം കേരളത്തിലെ ബുദ്ധി(?) ജീവികളുടെ മനശ്ശാസ്ത്രം പ്രത്യകം പഠിക്കേണ്ടി വരില്ല !!

ചരിത്രം ആവര്‍ത്തിക്കുന്നു . പക്ഷെ ചരിത്രത്തിനെ കുറ്റം പറയരുത് . ചരിത്രത്തില്‍ നിന്ന് പാഠം പഠിച്ച്ചില്ലെങ്ങില്‍ അത് ആവര്‍ത്തിക്കപ്പെട്ടു കൊണ്ടേ ഇരിക്കും .



Posted by Chethukaran Vasu to chithrakaran:ചിത്രകാരന്‍ at August 9, 2010 11:17 AM

52. koppan has left a new comment on your post "‘നിണമെഴുതിയത്‘ ചൊൽകവിതകളിൽ":

എടൊ godvilli കോപ്പേ
തനിക്കു ജീവിതത്തില്‍ ഒരു കാര്യത്തെക്കുറിച്ച് പോലും
നന്മ പറയാന്‍ അറിയില്ലേ?
ഈ ചോല്‍ക്കവിതക്ക് എന്താണ് കുഴപ്പം?
ഒരിക്കലെങ്കിലും മനസ്സിരുത്തി ഇതൊന്നു കേള്‍ക്കു.

ഡോണാ ഗംഭീരം ആയിട്ടുണ്ട്.
നാടകക്കാരനും അഭിനന്ദനങ്ങള്‍.



Posted by koppan to ഋതുഭേദങ്ങള്‍ at 12:47 AM

53. MyDreams has left a new comment on your post "കളഞ്ഞു കിട്ടിയത്...":

കളഞ്ഞു കിട്ടിയ ഈണത്തിനു വരികള്‍ എഴുത്തന്നമെന്നുട്



Posted by MyDreams to ശമനതാളം at Monday, August 09, 2010 11:34:00 AM

54. രസികന്‍ has left a new comment on your post "ബ്ലോഗ്ഗര്‍ക്ക് കിട്ടിയ വരം":

അത്തെനിക്കിഷ്ടായി .... :)



Posted by രസികന്‍ to ilacharthukal at August 8, 2010 11:25 PM

55. jayanEvoor has left a new comment on your post "ഇടപ്പിള്ളി മീറ്റ്; ഗ്രൂപ്പ് ഫോട്ടോ":

സന്തോഷം!
അടുത്ത മീറ്റ് ഗംഭീരമാക്കാൻ എല്ലാ ബ്ലോഗർമാരും മനസ്സു വക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു!



Posted by jayanEvoor to കല്ല്യാണസൗഗന്ധികം at August 9, 2010 11:45 AM

56. jayanEvoor has left a new comment on your post "ചട്ടിക്കരി":

ഗംഭീര എഴുത്താണ് ഐസീബിയുടേത്.
ഞാൻ മുൻപേ ഒരു ഫാൻ ആണ്.
ആശംസകൾ!



Posted by jayanEvoor to ബ്ലോഗുലകം at August 9, 2010 12:03 PM

57. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "എറണാകുളം ബ്ലോഗ് മീറ്റ് - ഒരു അവലോകനം":

മണികണ്ഠൻ‌ ചേട്ടാ..

വിശദമായ പോസ്റ്റ്.. നന്ദി



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 9 August 2010 11:32

Reply via email to