1. അലി has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

ഇവിടെ അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ബൂലോകത്തെ കോപ്പിയടിക്കാരെ ഒറ്റപ്പെടുത്തുക.

എല്ലാവർക്കും നന്മകൾ നേരുന്നു.



Posted by അലി to പ്രവാസഭൂമി at August 11, 2010 3:34 AM

2. അലി has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

ആചാര്യന്റെ പോസ്റ്റിന്റെ സമയം നോക്കുക
ആചാര്യന്‍ ആചാര്യന്‍ at Sunday, August 8, 2010

ഞാനെഴുതിയ കമന്റിന്റെ സമയവും
August 9, 2010 2:10 AM

ഹഹഹ എന്റെ കമന്റുകാരണമാണല്ലെ പോസ്റ്റിട്ടത്. അതോ ഞാൻ കമന്റെഴുതുന്നതിനു മുമ്പേ ദിവ്യദൃഷ്ടി കൊണ്ട് എന്താണെഴുതുന്നത് കണ്ടു പിടിച്ചോ!



Posted by അലി to പ്രവാസഭൂമി at August 11, 2010 3:10 AM

3. വരയും വരിയും : സിബു നൂറനാട് has left a new comment on your post "Empty":

അയാള് കക്ക വാരാന്‍ ഇറങ്ങിയതാണോ..??!!

clear picture :-)



Posted by വരയും വരിയും : സിബു നൂറനാട് to ചിത്രണം at August 11, 2010 2:08 AM

4. അലി has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

ഇതാണ് ആചാര്യന്റെ അടുത്ത കമന്റിലെ ആരോപണം.
താന്‍ പറയുന്നത് തന്നെയാണ് വേദ വാക്യം എന്നൊന്നും വിജാരിക്കരുത്.ഞാന്‍ പറഞ്ഞത് "അന്വേഷി" എന്ന ആളുടെ ബ്ലോഗില്‍ പരസ്യം ഉള്ള ആള്‍ എന്ന് താന്‍ പറഞ്ഞു അതില്‍ "ആചാര്യന്റെ" പരസ്യമാണ് ഉള്ളത് കേട്ടോ.
ഇതാണ് ഞാൻ കമന്റിൽ ചോദിച്ചത്
അനോണി രണ്ടാമനോട്,
സ്വാഗതം. നിങ്ങളുടെ ബ്ലോഗിൽ പരസ്യം വെച്ചിരിക്കുന്ന അനോണി ഒന്ന് പറഞ്ഞത് കേട്ട് വന്നതാവും. എപ്പോഴും കൂടെയുണ്ടാവണം കെട്ടോ.

ഇതാണത്രെ എനിക്കെതിരെ തിരിയാൻ കാരണം. എന്റെ പോസ്റ്റിൽ രണ്ട് അനോണികൾ തുടർച്ചയായി കമന്റിയപ്പോൾ ആചാര്യനും അന്വേഷിയുമാണ് ആ അനോണികൾ എന്ന് അറിയാമായിരുന്നിട്ടും അവരെ അനോണി ഒന്നാമൻ അനോണി രണ്ടാമൻ എന്നേ ഞാൻ മറുപടിയിൽ സംബോധന ചെയ്തുള്ളു. ആ കമന്റുകൾ ഒന്നുകൂടെ വായിച്ചുനോക്ക്. ഇതു വായിച്ച് ആചാര്യനെങ്ങിനെ അനോണി രണ്ടാമൻ അന്വേഷിയാണെന്നും അതിൽ പരസ്യം വെച്ചയാൾ താനാണെന്നും എങ്ങിനെ ഉറപ്പിച്ചു? ഇതിലപ്പുറം എന്തു തെളിവു വേണം?

ആചാര്യ കമന്റ് തുടരുന്നു.
പിന്നെ ഞാന്‍ ഒരു വിശ്വാസി ആയത് കൊണ്ടും ഭീമപ്പള്ളിയുടെ പോസ്റ്റ് അത്തരത്തില്‍ ആയതു കൊണ്ടും ആണ് അങ്ങനെ കമ്മെന്റിയത്.ആ കമ്മെന്ടു പോലും എന്‍റെ പേരില്‍ തന്നെയാണ്

ബീമാപ്പള്ളി ബ്ലോഗിൽ വൃത്തികെട്ട ഭാഷയിൽ കമന്റിടുന്നയാളാണോ ആചാര്യാ വിശ്വാസി? ഭീമപ്പള്ളിയെന്നത് ഞാൻ വായിച്ചത് ഗൂഗിൾ ക്രോമിൽ അല്ലാത്തതുകൊണ്ടാവും.



Posted by അലി to പ്രവാസഭൂമി at August 11, 2010 3:22 AM

5. മയൂര നിങ്ങളുടെ പോസ്റ്റ് "ജീവനകല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോരാജ് പല കഥാബീജങ്ങളെയും അവതരിപ്പിക്കുന്നത് കാണുമ്പോള്‍ അതിശയിച്ച് പോകുന്നു. ലൈവ് സ്ട്രീമിങ്ങ് ലൈവ്ലി ആയിട്ടുണ്ട്. ആശംസകള്‍



മയൂര , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 11 3:12 രാവിലെ ന് പോസ്റ്റ് ചെയ്തത്

6. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ദാര്‍ശനികമായ ആഴങ്ങള്‍ -re-post":

ഫലത്തില്‍ ഒന്നിച്ചുജീവിയ്ക്കുംപോഴും പരസ്പരം ചതിച്ചും പോരടിച്ച്ചും കഴിയുന്നവരുടെ
നയം എത്ര ഭയാനകം എന്ന തിരിച്ചറിവ് തരുന്നു ഈ ചിത്രം.



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to വസന്തലതിക at August 10, 2010 5:31 PM

7. Vayady has left a new comment on your post "അനർഘനിമിഷങ്ങൾ..!!":

ചിത്രങ്ങളും, അടികുറിപ്പും, വിവരണവും നന്നായി.



Posted by Vayady to കല്ല്യാണസൗഗന്ധികം at August 11, 2010 5:40 AM

8. Sabu M H നിങ്ങളുടെ പോസ്റ്റ് "കൈ വെട്ട് : അധ്യാപകന്‍ ജോസഫിനോട്......" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

There is a reason for everything happening. Because of that incident the public came to know about the hidden activities of some groups (political or terrorist ?). Hope this will be lead us to a clean society..



Sabu M H , ആത്മഗതം ലേക്ക് 2010, ആഗസ്റ്റ് 11 1:52 രാവിലെ ന് പോസ്റ്റ് ചെയ്തത്

9. റാം നാട്ടിക has left a new comment on your post "ഓണം ... പൊന്നോണം!!!":

കൊള്ളാം വളരെ നന്നായിരിക്കുന്നു.

ഇത് പോലെ ഒരാളല്ല,
ഒരുപാടുപേര്‍ പൊള്ളുന്ന മരുഭൂവില്‍ കലങ്ങിയ മനസ്സും വറ്റിയ കണ്ണുമായി ജീവിക്കുന്നുണ്ട്.

കഥ മനസ്സില്‍ തട്ടി.......

ആശംസകള്‍.



Posted by റാം നാട്ടിക to ആല്‍ത്തറ at August 10, 2010 3:39 PM

10. നിരക്ഷരന്‍ has left a new comment on your post "എന്തിനാണ് വിശ്വാസം ?":

വിശുദ്ധ ബൈബിള്‍ ഇന്നു പലരും ഉപയോഗിക്കുന്നതു ഇങ്ങനെയാണ്.

വിശുദ്ധ ബൈബിള്‍ മാത്രമല്ല, നിലവിലുള്ള ഭൂരിഭാഗം(അതോ മുഴുവനുമോ?) വേദഗ്രന്ഥങ്ങളും ഇപ്രകാരം തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്. അതിന്റെ കൊണവതിയാരം ചുറ്റുവട്ടത്തൊക്കെ കാണാനുമുണ്ടല്ലോ ?

ഒരു സംശയം ചോദിച്ചോട്ടേ ? ഈ നട്ടപ്രാന്തന്‍ ഏത് ടെക്‍സ്റ്റ് ബുക്കിന്റെ ആളാ ? അല്ലാ... ആ ചങ്ങാതീന്റെ കമന്റ് വായിച്ചിട്ട് ഒന്നും പുടികിട്ടണില്ല :)അതോണ്ടാ :)



Posted by നിരക്ഷരന്‍ to വഴി മറന്നു പോയവര്‍ at August 11, 2010 12:19 AM

11. Sabu M H നിങ്ങളുടെ പോസ്റ്റ് "കൈ വെട്ട് : അധ്യാപകന്‍ ജോസഫിനോട്......" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

There is a reason for everything happening. Because of that incident the public came to know about the hidden activities of group (political or terrorist ?). Hope this will be lead us to a clean society..



Sabu M H , ആത്മഗതം ലേക്ക് 2010, ആഗസ്റ്റ് 11 1:49 രാവിലെ ന് പോസ്റ്റ് ചെയ്തത്

12. അനില്‍കുമാര്‍. സി.പി. has left a new comment on your post "മിനിക്കുട്ടീടെ പട്ടം, നൂല് പൊട്ടിയ സ്വപ്നം":

നോവിച്ചു. ലളിതമായ വരികള്‍, ഗൃഹാതുരതയുടെ സ്പര്‍ശം; ഇഷ്ടമായി ഏറെ.



Posted by അനില്‍കുമാര്‍. സി.പി. to വര്‍ഷ ഗീതം at August 11, 2010 4:20 AM

13. ബിലാത്തിപട്ടണം / BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "vrundavana venugopalan" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വരികൾക്കൊപ്പം അപ്പോൾ വരയുമുണ്ടല്ലേ...
എന്തായാലും പടം കലക്കിയിട്ടുണ്ട്...കേട്ടൊ



ബിലാത്തിപട്ടണം / BILATTHIPATTANAM. , വസന്തലതിക ലേക്ക് 2010, ആഗസ്റ്റ് 10 5:39 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14. Vellayani Vijayan/വെള്ളായണിവിജയന്‍ has left a new comment on your post "ബ്ലോഗ്‌ മീറ്റിൽ നിന്നും.":

:) :) :)



Posted by Vellayani Vijayan/വെള്ളായണിവിജയന്‍ to അപ്പൂട്ടന്റെ ലോകം. at August 11, 2010 6:06 AM

15. അലി has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

വാദപ്രതിവാദങ്ങൾക്കിടയിൽ ചിത്രകാരന്റെ കമന്റ് കാണാതിരുന്നിട്ടില്ല.
വന്ന് അഭിപ്രായമറിയിച്ചതിൽ നന്ദി.

അന്വേഷിയോടും ആചാര്യനോടും ഒരു വാക്ക്. നിങ്ങൾ രണ്ട് പേരും എന്നെ ചീത്ത വിളിക്കാനായി പോസ്റ്റിട്ട സ്ഥിതിക്ക് ആ മാലിന്യങ്ങൾ അവിടെ തന്നെ തട്ടുക. എന്റെ ബ്ലോഗിൽ കൊണ്ടു വന്നു വിതറേണ്ട. അഥവാ ഇട്ടാലും അതു പ്രദർശനത്തിനു വെയ്ക്കാൻ ഞാനൊരുക്കമല്ല. നിങ്ങൾ സ്പെഷ്യലൈസ് ചെയ്ത മേഖലകളിൽ ഇനിയും വളരുക. എനിക്ക് മറ്റു ചില തിരക്കുകൾ ഉള്ളതിനാൽ ഇത്രമാത്രം പറയാനുള്ളു.



Posted by അലി to പ്രവാസഭൂമി at August 11, 2010 3:31 AM

16. അനില്‍കുമാര്‍. സി.പി. has left a new comment on your post "എന്റെ ആദ്യ ബ്ലോഗ് മീറ്റ്":

ബ്ലോഗിലൂടെ മാത്രം പരിചയമുള്ളവരെ അടുത്ത അറിയാന്‍ കഴിഞ്ഞു ഈ വിവരണത്തിലൂടെ.



Posted by അനില്‍കുമാര്‍. സി.പി. to കുമാര സംഭവങ്ങള്‍ at August 11, 2010 4:31 AM

17. അനില്‍കുമാര്‍. സി.പി. has left a new comment on your post "വൈശാലിയുടെ ക്രൂരകൃത്യങ്ങള്‍...........":

അപ്പോള്‍ ‘കാര്‍ണവര്‍ക്ക്’ ഇങ്ങനെയും ഒരു ട്വിസ്റ്റ്! കലക്കി.



Posted by അനില്‍കുമാര്‍. സി.പി. to നട്ടപ്പിരാന്തുകള്‍ at Wednesday, August 11, 2010 1:33:00 AM

18. അലി has left a new comment on your post "AKCPBA ബ്ലോഗ് മീറ്റ് !":

ഇവിടെ ആചാര്യൻ എന്നയാളെ കുറിച്ച് ഞാൻ കമന്റിട്ടതുകൊണ്ടാണ് എനിക്കെതിരെ പോസ്റ്റിട്ടത് എന്ന് പറഞ്ഞിരിക്കുന്നു. അതിനു മറുപടിയെഴുതിയപ്പോൾ അതിലും ഭീകരവും പൈശാചികവുമായി ഒരു കമന്റ്! അതിനു മറുപടിയെഴുതുമ്പോഴേക്കും ആദ്യത്തെ കമന്റ് വന്ന് ഡിലിറ്റ് ചെയ്തിരിക്കുന്നു.

ഈ "ആചാര്യന്‍" ആയ എനിക്ക് വാപ്പ ഒന്നേ ഉള്ളൂ അലിയാരെ.. ആരുടെയെങ്കിലും ബ്ലോഗില്‍ കയറി തന്തയില്ലാതെ "അനോണി" ആയി കമ്മെന്റ് പറയാന്‍ എന്നെ കിട്ടില്ല ..ഞാന്‍ കമ്മെന്റ് ചെയ്യുന്നെങ്കില്‍ എന്‍റെ പേരും അഡ്രസ്സും ഉണ്ടാകും കേട്ടോ.അല്ലാതെ മറ്റു പേരുകളില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന് "ആചാര്യന്‍"എങ്ങനെ ഉത്തരവാദി ആകും? .അനോണികള്‍ അത് ആരൊക്കെയാണ് എന്ന് ബ്ലോഗര്‍മാരില്‍ ഭൂരിഭാഗത്തിനും അറിയാം ..അല്ലാതെ താങ്കളുടെ പോസ്റ്റില്‍ ഏതോ അനോണി എന്തോ പറഞ്ഞതിന് അത് ഞാന്‍ ആണ് എന്ന് തെറ്റിദ്ധരിച്ചു .ഞാന്‍ അറിയാത്ത കാര്യത്തിന് എന്നെ അപമാനിക്കാന്‍ ശ്രമിച്ചതിനാണ് എനിക്ക് അങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നത്.ഇപ്പോഴും താങ്കള്‍ അങ്ങനെ ത്തന്നെ വിശ്വസിക്കുന്നു എന്നാണു തോന്നുന്നത്.പിന്നേ പോസ്റ്റ് ആര്‍ക്കും എന്തും ചെയ്യാം കേട്ടോ .താങ്കള്‍ക്ക് താങ്കള്‍ക്കിഷ്ട്ടമുള്ളതും എനിക്ക് എനിക്കിഷ്ട്ടമുള്ളതും ..അക്ഷരത്തെറ്റു എന്ന് പറഞ്ഞത് താങ്കളുടെ കുഴപ്പം ആണ് .താങ്കളുടെ പി സിയില്‍ ഗൂഗിള്‍ ക്രോം ബ്രൌസര്‍ ,അല്ലെങ്കില്‍ മലയാളം യുണിക്കോഡ് ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ.കാര്യം അറിയാതെ അപമാനിക്കാന്‍ ശ്രമിക്കരുത് കേട്ടോ?

എങ്കിലും ആ കമന്റ് എന്റെ പക്കലുള്ളതുകൊണ്ട് മറുപടി പറയാതെ വയ്യ. ബ്ലോഗിംഗിലെ ചീത്ത പ്രവർത്തനങ്ങളെക്കുറിച്ചു മാത്രമെ ഞാൻ പറഞ്ഞിട്ടുള്ളൂ. തന്റെ വീട്ടിലുള്ളവരുടെ എണ്ണമൊന്നും ഞാൻ ചോദിച്ചില്ല. എന്തിനാണിങ്ങനെ തന്നെയും പിന്നെയും പറഞ്ഞു പഠിക്കുന്നത്?



Posted by അലി to പ്രവാസഭൂമി at August 11, 2010 3:01 AM

19. ശ്രീനാഥന്‍ has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

ഉഗ്രൻ പോസ്റ്റ്, ഡോക്ടർ സാബ്- മീറ്റിനു വന്നപോലായി. ഫോട്ടോസ് ഇടക്കൊക്കെ നോക്കണമെന്നു കരുതുന്നു, സൈബർജീവികളെ നല്ല കമെന്റുകളോടെ അവ്തരിപ്പിച്ചിരിക്കുന്നു, വളരെ, വളരെ നന്ദി. മീറ്റുകളുടെ ചരിത്രകാരനാകുന്നു, താങ്കൾ!



Posted by ശ്രീനാഥന്‍ to അവിയൽ..! at August 10, 2010 5:27 PM

20. പാഞ്ചാലി :: Panchali has left a new comment on your post "MONARCH BUTTERFLY (Danaus plexippus)":

Monarch butterfly



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 10, 2010 4:48 PM

21. റാം നാട്ടിക has left a new comment on your post "അനസ്തേഷ്യ ആന്‍ഡ് സബ്രീന (18+)":

സംഗതി ഉഷാറായിട്ടുണ്ട്
വിവരണം കലക്കി....
ഈ ഷാപ്പ് എനിക്കങ്ങിഷ്ടപെട്ടു.

മായമില്ലാത്ത നല്ല നാടന്‍ ചെത്ത്‌ കള്ള്
ഇനിയും പ്രതീക്ഷിക്കുന്നു.



Posted by റാം നാട്ടിക to അന്തിക്കള്ള് at August 10, 2010 2:56 PM

22. അനില്‍കുമാര്‍. സി.പി. has left a new comment on your post "ആകാശത്തിന്റെ അനന്തതയിലേക്ക്....":

ആകാശത്തിലേക്ക് ഒഴുകി ലയിക്കുന്ന ഒരു പുഴ പോലെ...



Posted by അനില്‍കുമാര്‍. സി.പി. to അസ്മദീയം at August 10, 2010 3:37 PM

23. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ജനാധിപത്യകേന്ദ്രീകരണം":

ജനാധിപത്യ കേന്ദ്രീകരണത്തെ, സംഘനയെ സംബന്ധിച്ച ഒരു കൂട്ടം വരട്ടുവാദങ്ങളായി കാണാനാവില്ല. ജനാധിപത്യ കേന്ദ്രീകരണം സംബന്ധിച്ച് ചുവടെ ചേര്‍ക്കുന്ന വസ്‌തുതകള്‍ ഓര്‍ത്തിരിക്കേണ്ടതാണ്.

1. വിപ്ളവത്തിനായുള്ള തന്ത്രത്തിന് രൂപം നല്‍കുകയും അത്തരം ഒരു വിപ്ളവ തന്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അടവുകള്‍ രൂപീകരിക്കുകയും ചെയ്യുന്ന ഒരു പാര്‍ടിയെ സംബന്ധിച്ചിടത്തോളം ജനാധിപത്യ കേന്ദ്രീകരണതത്വം അതിന്റെ സംഘടനയ്‌ക്ക് ഒഴിവാക്കാനാവാത്തതാണ്.

2. തെറ്റായ പ്രത്യയശാസ്‌ത്ര ധാരണയും തെറ്റായ തന്ത്രവും അടവും സംഘടനയെ പ്രതികൂലമായി ബാധിക്കും. ക്രമേണ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ വ്യതിയാനങ്ങളും തെറ്റായ പ്രവണതകളും ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രയോഗത്തെത്തന്നെ നശിപ്പിക്കും.

3. മാര്‍ക്‌സിസ്‌റ്റ് ലോകവീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പാര്‍ടിയെ സംബന്ധിച്ചുള്ള സംഘടനാ തത്വം ജനാധിപത്യ കേന്ദ്രീകരണമാണ്. എന്നാല്‍, എല്ലാ പാര്‍ടികള്‍ക്കും എല്ലാ കാലത്തേക്കും ബാധകമായി ജനാധിപത്യ കേന്ദ്രീകരണത്തിന്റെ ഒരൊറ്റ സൂത്രവാക്യം ഉണ്ടാക്കാനാവില്ല. ഓരോ പാര്‍ടിയും പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് അവ വ്യത്യാസപ്പെട്ടിരിക്കും. ഒരു പാര്‍ടിയുടെതന്നെ വിവിധ ഘട്ടങ്ങളില്‍ അതിന്റെ പ്രയോഗവും വിഭിന്നമായിരിക്കും.

4. ജനാധിപത്യ കേന്ദ്രീകരണത്തില്‍ കേന്ദ്രീകരണത്തിനും ജനാധിപത്യത്തിനും ഒരോ നിശ്ചിത അനുപാതവും അസാധ്യമാണ്. പാര്‍ടി അതിന്റെ നയങ്ങള്‍ക്ക് രൂപം നല്‍കുമ്പോള്‍, സമ്മേളനങ്ങളുടെയും മറ്റും ഘട്ടത്തില്‍, ജനാധിപത്യം മുന്‍നിരയിലായിരിക്കും; പാര്‍ടി വേദികള്‍ക്കുള്ളില്‍ സ്വതന്ത്രമായ ചര്‍ച്ച നടക്കും. പ്രവര്‍ത്തനത്തിനുള്ള ആഹ്വാനം നല്‍കപ്പെട്ടുകളിഞ്ഞാല്‍ കേന്ദ്രീകരണത്തിന്റെ വശത്തിനായിരിക്കും പ്രാമുഖ്യം. പാര്‍ടി അതിന്റെ പ്രവര്‍ത്തനങ്ങളെ സ്വയം വിമര്‍ശനപരമായ അവലോകനത്തിന് വിധേയമാക്കുമ്പോള്‍ ജനാധിപത്യം വീണ്ടും അതിന്റെ അവകാശം സ്ഥാപിക്കും.

5. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രയോഗം നിര്‍ണയിക്കപ്പെടുന്നത് ഔപചാരികമായ തത്വങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലല്ല. പാര്‍ടി അംഗങ്ങളുടെ പ്രത്യയശാസ്‌ത്ര - രാഷ്‌ട്രീയ നിലവാരത്തെയും രാജ്യത്ത് നിലനില്‍ക്കുന്ന മൂര്‍ത്തമായ സാഹചര്യങ്ങളെയും രാഷ്‌ട്രീയ സ്ഥിതിഗതികളെയും നേതൃത്വത്തിന്റെ അധികാരശക്തിയെയും ഉള്‍പാര്‍ടി വൈരുദ്ധ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും പോരാട്ടങ്ങളിലൂടെയും സംഘടന കെട്ടിപ്പടുക്കുന്നതില്‍ ലഭിക്കുന്ന അനുഭവത്തെയും ആശ്രയിച്ചാണ് അത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 10, 2010 11:31 PM

24. മിഴിനീര്‍ത്തുള്ളി has left a new comment on your post "കണ്ണനും കിണ്ണനും....!":

അപ്പൊ അങ്ങിനെയാണോ ഹരിക്രിഷ്ണന്സിലെ കിണ്ണന്‍ ഉണ്ടായത്?



Posted by മിഴിനീര്‍ത്തുള്ളി to എന്റെ കഥകള്‍ at August 10, 2010 10:04 AM

25. റ്റോംസ് കോനുമഠം has left a new comment on your post "അനർഘനിമിഷങ്ങൾ..!!":

വരാനായില്ലല്ലോ എന്ന സങ്കടം വളരെ വലുതാണ്‌.
ഇവിടെ ഒബാമയുടെ അടുത്തായി പോയില്ലേ.
എന്നാലും ചിത്രങ്ങളിലൂടെ എല്ലാവരെയും അടുത്തറിയാന്‍ കഴിഞ്ഞു. നന്ദി



Posted by റ്റോംസ് കോനുമഠം to കല്ല്യാണസൗഗന്ധികം at August 10, 2010 9:40 PM

26. നിസ്സഹായന്‍ നിങ്ങളുടെ പോസ്റ്റ് "ഗാന്ധി ഒരു മഹാത്മാവാണോ ? (DHRM-വോയിസ്-2)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@സത,
ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നകാര്യം അംബേദ്കറുടെ അഭിപ്രായത്തില്‍ ഗാന്ധി ഒരു മഹാത്മാവല്ല എന്ന കാര്യമാണ്. ദളിതുകളും ആദിവാസികളും അവരുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഗാന്ധിയെ ഒരു ചതിയനും വഞ്ചകനും കപടനാട്യക്കാരനുമായാണ് തിരിച്ചറിയുന്നത്. ഈ അഭിപ്രായങ്ങളോട് ഈയുള്ളവനും യോജിക്കുകയാണ്. പാര്‍ശ്വവത്കൃതരായിരുന്ന ഭൂരിപക്ഷം വരുന്ന ജനതയെ അടിമകളാക്കിയ ചാതുര്‍വര്‍ണ്യത്തേയും ജാതിവ്യവസ്ഥയേയും ചില അസംബന്ധങ്ങള്‍ പറഞ്ഞ് ന്യായീകരിക്കുകയാണ് ഗാന്ധി ചെയ്തത്.വസ്തുനിഷ്ഠമായി ജാതിവ്യവസ്ഥയെ വിശകലനം ചെയ്ത അംബേദ്കര്‍ ബ്രിട്ടീഷുകാരില്‍ നിന്നും ചില ആശ്വാസപദ്ധതികള്‍ നടപ്പിലാക്കിയെടുക്കാന്‍ ശ്രമിച്ചപ്പോഴും അതിനു പാരപണിത മഹാദ്രോഹിയാണ് ഗാന്ധി. എന്നാല്‍ ദളിതരുടേയും മുസ്ലീങ്ങളുടേയും കൂട്ടുകാരനായി നടിച്ച അദ്ദേഹം കാപട്യം മറച്ചുവെച്ചു കൊണ്ട് ഇരുവിഭാഗത്തേയും ചതിച്ചു. അന്ന് ദളിതരുടെ ഉന്നമനത്തിന് അവരെ സഹായിച്ച ആത്മസുഹൃത്തുക്കള്‍ മുസ്ലീങ്ങള്‍ മാത്രമായിരുന്നു. അവര്‍ സഹായിച്ചതു കൊണ്ട് മാത്രമാണ് അംബേദ്കറിന് തെരെഞ്ഞടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞത്. ചരിത്രാതീത കാലത്തെ മുസ്ലീം അധിനിവേശത്തിനും അവര്‍ അന്നു നടത്തിയ കൊള്ളയ്ക്കും യഥാര്‍ഥത്തില്‍ സമാധാനം പറയേണ്ടത് ബ്രാഹ്മണരുള്‍പ്പെടുന്ന സവര്‍ണരാണ്. എന്തു കൊണ്ട് ? സത ആലോചിച്ചു കണ്ടു പിടിക്കൂ. താങ്കള്‍ക്ക് അതിനു കഴിയില്ല. സമയമാകുമ്പോള്‍ പറഞ്ഞുതരാം മനസ്സിലാകില്ലെങ്കിലും ! ദയവായി വിഷയത്തില്‍ നിന്നും വ്യതി ചലിക്കരുത്. താങ്കള്‍ ച്ര്‍ച്ച ചെയ്യുന്നകാര്യങ്ങള്‍ മറ്റൊരു പോസ്റ്റിട്ട് അതില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്.



നിസ്സഹായന്‍ , നിസ്സഹായന്‍ Nissahayan ലേക്ക് 2010, ആഗസ്റ്റ് 10 10:20 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

27. വഴിപോക്കന്‍ has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

ഉള്ളത് പറയാലോ ഡോക്ടര്‍, ഇതൊക്കെ വായിക്കുംപോഴാ മീറ്റിനു വരാന്‍ പറ്റാത്തതില്‍ വിഷമം തോന്നുന്നത് (കുറഞ്ഞ പക്ഷം നാലാള്‍ വായിക്കുന്ന ബ്ലോഗുകളില്‍ പടം എങ്കിലും വരുമല്ലോ :) അടുത്ത മീറ്റ് നമുക്ക് വെല്ലിംഗ്ടണില്‍ വെക്കാം.

ദോഷൈദ്രിക്ക്കുള്‍ക്ക് വേണേല്‍ പറയാം:
ചോരയുള്ളോരകിടിന്‍ ചുവട്ടിലും ക്ഷീരം തന്നെ വൈദ്യര്‍ക്കു കൌതുകം



Posted by വഴിപോക്കന്‍ to അവിയൽ..! at August 10, 2010 3:46 PM

Reply via email to