1. sujith has left a new comment on your post "ഹേയ് വിദേശമലയാളി / നീ പന്നിപ്പനി വാല ! / Hey Vides...":

കൊള്ളാം, വല്ലാത്ത ഒരു അനുഭവം തന്നെ.



Posted by sujith to BILATTHIPATTANAM at 11 August 2010 16:09

2. sujith has left a new comment on your post "വെറും നീര്‍കുമിളകള്‍ / Verum Neerkumilakal .":

നീര്‍മുലയൂട്ടിയുള്ള നിന്‍ പാഴ്സാന്ത്വനങ്ങളെവിടെ ;രതിതന്‍
നിറയൌവ്വനത്തിന്റെ നിര്‍വൃതികള്‍ ?നിറയെ തിരയുന്നുഞാന്‍ ....



Posted by sujith to BILATTHIPATTANAM at 11 August 2010 15:25

3. sujith has left a new comment on your post "വിദേശങ്ങളില്‍ പോയി രാപ്പാര്‍ക്കാം Videshangalil Po...":

മണിയനീച്ചപോലുമില്ലാത്ത മഞ്ഞു പെയ്യുന്ന നാടുകള്‍!
പണമുണ്ട് പണിയുണ്ട് -പണമുണ്ടാക്കാന്‍ വരിക വേഗം..



Posted by sujith to BILATTHIPATTANAM at 11 August 2010 15:36

4. Anonymous has left a new comment on your post "MENTAL HEALTH DAY":

I can not take part now in discussion - there is no free time. I will be free - I will necessarily express the opinion.



Posted by Anonymous to at August 12, 2010 5:25 AM

5. sujith has left a new comment on your post "ആദരാഞ്ജലികള്‍ ! / Adaraanjalikal !":

ഒരിക്കലും കാണാത്ത ആ സുഹൃത്ത് നമുക്കെത്രയോ പ്രിയപ്പെട്ടവനായി മാറി. ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോഴേക്കും പക്ഷേ പോയില്ലേ?

കണ്ടുണ്ണിയേട്ടന്‍ നാട്ടിന്‍പുറത്തെ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ചയും....



Posted by sujith to BILATTHIPATTANAM at 11 August 2010 15:50

6. വരയും വരിയും : സിബു നൂറനാട് has left a new comment on your post "നിന്നെ ഞാനൊന്ന് ചിരിപ്പിച്ചോട്ടെ?":

വായിക്കാന്‍ സുഖമുണ്ടായിരുന്നു..പക്ഷെ മൊത്തത്തില്‍ ആശയം മനസ്സിലായില്ലാ..!!



Posted by വരയും വരിയും : സിബു നൂറനാട് to ഋതുഭേദങ്ങള്‍ at 6:11 PM

7. sujith has left a new comment on your post "അവതാരം ! / AVATAR !":

Nice....



Posted by sujith to BILATTHIPATTANAM at 11 August 2010 15:43

8. sujith has left a new comment on your post "പ്രണയ കാലാന്തരം / Pranaya Kaalaantharam.":

പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !



Posted by sujith to BILATTHIPATTANAM at 11 August 2010 16:01

9. siya has left a new comment on your post "എന്റെ ആദ്യ ബ്ലോഗ് മീറ്റ്":

ബ്ലോഗ്‌ മീറ്റ്‌ വായിച്ച് ,സന്തോഷായി ,ഇനിയും ഇതുപോലെ ബ്ലോഗ്‌ മീറ്റുകള്‍ ഉണ്ടാവുമ്പോള്‍ എല്ലാവരെയും കാണാം ..എല്ലാം വായിച്ച് ചിരി ആയിരുന്നു .ചാണ്ടിയുടെ കഥകള്‍ ഇതിലും കുറച്ച് വായിച്ചു . .എന്നാലും പ്രവീണ്‍ നെ കുറിച്ച് പറഞ്ഞത് അതിന്‍റെ ചിരി ഇപ്പോളും തീര്‍ന്നിട്ടില്ല .എറണാകുളം അത്ര അറിയുന്ന എനിക്ക് ഇത് മനസിലാവും .



.പ്രവീൺ ഒരു ഒന്നൊന്നര വിടലായിരുന്നു. (ഞാനുദ്ദേശിച്ചത് ബൈക്കിന്റെ കാര്യമാണേ.)

തൊണ്ടിന്മേൽ തവള പോലെ പേടിച്ച് വിറച്ച് ഞാൻ പിറകിലിരുന്നു. യാതൊരു കൺ‌ട്രോളുമില്ലാതെ ഫുൾ റിസ്കിൽ എമ്പതിൽ വിടാനൊക്കെ കഴിയുമെങ്കിലും അതിന്റെ അഹങ്കാരമൊന്നും അവനില്ല. നേർച്ച നേർന്ന് എന്റെ കുറേ കാശ് പോയിക്കിട്ടി.



Posted by siya to കുമാര സംഭവങ്ങള്‍ at August 12, 2010 3:13 AM

10. sujith has left a new comment on your post "ജീവിതം ഒരു കാഴ്ചപ്പാട്‌ Jeevitham Oru Kazhchappaa...":

.പരസ്പരം കുറ്റംപറഞ്ഞും,വിമര്‍ശിച്ചും,തരംതാഴ്ത്തിയും -സ്നേഹം കുറഞ്ഞ ഇഴയുന്ന
ദാമ്പത്യങ്ങള്‍ ! അടിച്ചമര്‍ത്തപ്പെട്ട ,പൂര്‍ത്തീകരിക്കപ്പെടാത്ത പല പല അഭിലാക്ഷങ്ങളുടെ ഒരു
ബാക്കിപത്രമായി ഇതിനെയെല്ലാം ചിത്രീകരിക്കാം .
പണം പോയാലും പെരുമവരട്ടെ എന്ന തത്വം എല്ലാവരും പരിപാലിക്കുന്നു !



Posted by sujith to BILATTHIPATTANAM at 11 August 2010 15:33

11. ത്രിശ്ശൂക്കാരന്‍ has left a new comment on your post "രസനൂലുകൾ":

ബ്ലാക്ക് & വൈറ്റിലാക്കിയത് നന്നായി



Posted by ത്രിശ്ശൂക്കാരന്‍ to മിഴിച്ചെപ്പ് | GLIMPSES at August 12, 2010 1:50 AM

12. Thommy has left a new comment on your post "Chemistry of Cartooning (വരയുടെ രസതന്ത്രം) by Mr. ...":

Thanks, Ravi. I consider RKL as one of my GURU's who really inspired me to continue cartooning...



Posted by Thommy to Innocent Lines™ at August 11, 2010 2:31 PM

13. sujith has left a new comment on your post "ജ്വാലി അഥവാ പണികള്‍ ( ഭാഗം : 3, ലണ്ടന്മാര്‍ മണ്ടന...":

മുന്‍ അനുഭവങ്ങള്‍ വെച്ച് ആരോടും അധികം സംസാരിയ്ക്കാതെ , ഏതെങ്കിലും
വിലകള്‍ ഒട്ടിച്ചുവേക്കേണ്ട ടാകുകള്‍ കടിച്ചുപിടിച്ച്ചുകൊണ്ട് ,
എങ്ങാനും ഏതെങ്കിലും കസ്റ്റ്മേഴ്സ് വന്നാല്‍ കഥകളി മുദ്രയിലൂടെ
അവരെ, മറ്റുള്ളവരിലേയ്ക്ക് നയിച്ചും , ഒരു കുഴപ്പവും കൂടാതെ ഒന്നുരണ്ടുദിവസം നീങ്ങി .



Posted by sujith to BILATTHIPATTANAM at 11 August 2010 16:16

14. sujith has left a new comment on your post "ഹരിഹര നഗരം രണ്ടാം ഭാഗം . / Harihara Nagaram Rantam...":

kollaam nannaayirikkunnu



Posted by sujith to BILATTHIPATTANAM at 11 August 2010 15:52

15. വഴിപോക്കന്‍ has left a new comment on your post "എന്റെ ആദ്യ ബ്ലോഗ് മീറ്റ്":

ചോദ്യം നമ്പർ 3 . കണ്ണൂര്‍ ഭാഷയിലായതിനാല്‍ അതു കുമാര്‍ജിയുടെത് തന്നെയാകാനാ വഴി



Posted by വഴിപോക്കന്‍ to കുമാര സംഭവങ്ങള്‍ at August 12, 2010 5:54 AM

16. sujith has left a new comment on your post "ഒരു ആകാശ താരാട്ട് പാട്ട് / Oru Aakaasha Thaaraatt...":

കാകനും,കിളികളും നാവറു പാടുന്നൂ ,
പകലോന്റെ വെട്ടങ്ങള്‍ പോന്തീടുന്നൂ ....
ആകാശ ഗംഗയില്‍ മുങ്ങിക്കുളിക്കുവാന്‍ ,
പോകുകയാണോ നീ പൂതിങ്കളേ.....?



Posted by sujith to BILATTHIPATTANAM at 11 August 2010 15:59

17. Vayady has left a new comment on your post "ബ്ലോഗ്ഗര്‍ക്ക് കിട്ടിയ വരം":

:)



Posted by Vayady to ilacharthukal at August 11, 2010 4:42 PM

18. sujith has left a new comment on your post "ബിലാത്തിപട്ടണം /എന്റെ ബുലോഗ തട്ടകം .. . Bilatthip...":

തുടരും...?



Posted by sujith to BILATTHIPATTANAM at 11 August 2010 15:38

19. പാഞ്ചാലി :: Panchali has left a new comment on your post "Lip to lip kiss!":

കുറെ ബ്ലോൺ ഔട്ട് ചിത്രങ്ങൾ! പഴഞ്ചൊല്ലിൽ പതിരില്ലെന്ന് തെളിയിക്കാൻ..! :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 11, 2010 5:15 PM

20. sujith has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

നമ്മുടെ ഹർത്താലിനെ അനുസ്മരിപ്പിക്കുന്ന
വിധം ഒട്ടുമിക്ക സ്ഥാപനങ്ങളുമിതാ അടഞ്ഞുകിടക്കുന്നൂ....!



Posted by sujith to BILATTHIPATTANAM at 11 August 2010 14:21

21. sujith has left a new comment on your post "ബിലാത്തി പട്ടണം ഒരു മായക്കാഴ്ച്ച / Bilatthipattan...":

അവളൊരു പച്ചയില കാറ്റെതെറിന്ജിട്ടു പറയുന്നു‌ ,
അകം വീണാല്‍ എനിയ്ക് , പുറം വീണാല്‍ നിനയ്ക് ,
അകമെന്റെയടങ്ങാത്ത കനവിന്റെ നറും പച്ച !
പുറം നിന്റെ യോടുങ്ങാത്ത പെരുംക്കാമ കടുംപച്ച !



Posted by sujith to BILATTHIPATTANAM at 11 August 2010 15:41

22. Vayady has left a new comment on your post "‘വേടൻ’ വരുന്നു, കർക്കിടക ദോഷങ്ങൾ അകറ്റാൻ":

ഞാനിതിനു മുന്‍‌പ് ഇതേകുറിച്ച് കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. വിവരണത്തിന്‌ വളരെ നന്ദി.



Posted by Vayady to മിനിലോകം at August 12, 2010 5:41 AM

23. sujith has left a new comment on your post "മാര്‍ജാരനും ചുണ്ടെനെലിയും / Maarjaaranum Chundene...":

nannaayirikkunnu.....



Posted by sujith to BILATTHIPATTANAM at 11 August 2010 16:02

24. sujith has left a new comment on your post "ജൂണാമോദങ്ങൾ / Joonaamodangal .":

പലതും തന്നെ മറക്കാനാകാത്ത ഓര്‍മകള്‍ ആയി ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുകയാണ് .
അതെ പല കാര്യങ്ങളും എന്റെ ജീവിതത്തില്‍ ആരംഭം കുറിച്ചത് ജൂണ്‍ മാസത്തിലാണ് !



Posted by sujith to BILATTHIPATTANAM at 11 August 2010 16:22

25. sujith has left a new comment on your post "പ്രഥമ കവിതകള്‍ / Prathama Kavithakal .":

പാമ്പു മരത്തില്‍ വെച്ചോ ;ചോരകുടിയന്‍
ചെമ്പനോന്തു തൊടിയില്‍ വെച്ചോ ;പറക്കും
ചെമ്പോത്ത്പറവ വായുവില്‍ വെച്ചോ --പൊന്‍
തുമ്പി ;-നിന്നെ പ്രാതലാക്കിയോ ?ഹാ ...കഷ്ടം !



Posted by sujith to BILATTHIPATTANAM at 11 August 2010 15:31

26. sujith has left a new comment on your post "ട്വന്റി - 20 സ്റ്റില്‍ നോട്ട് ഔട്ട് / Twenty- 20...":

എനിക്ക് ക്രിക്കറ്റുമായിട്ടുവലിയബന്ധമൊന്നുമില്ല. പണ്ടെങ്ങോ ചേതൻശർമ്മയ്ക്കും
എനിക്കും ഒരേദിവസമാണ് ഹാട്ട്രിക് കിട്ടിയെതെന്നു പറയാം ;
പിന്നെ സച്ചിനും , ഞാനും ഒരേദിവസമാണ് കന്നിസ്വെഞ്ചറി അടിച്ചെടുത്തത്
എന്നുള്ളതും ഒരു പ്രത്യേകതയാണ്....

കളി വേറെയായിരുന്നെന്നുമാത്രം !!



Posted by sujith to BILATTHIPATTANAM at 11 August 2010 16:18

27. sujith has left a new comment on your post "സഫലമീയാത്ര / Saphalameeyaathra.":

പദം ചൊല്ലിയാടിഒരല്‍പം മദിച്ചും,കളിച്ചും....



Posted by sujith to BILATTHIPATTANAM at 11 August 2010 15:58

28. sujith has left a new comment on your post "Part One /ലണ്ടന്മാര്‍ മണ്ടനില്‍ ./ Landanmaar Man...":

ഒരു നാള്‍ ഞാനും തിരിച്ചു വരും .....

കൊയ്തെടുത്ത പൌണ്ടുകളുമായി .....

നെയ്തെടുത്ത സ്വപ്നങ്ങളുമായി ....

വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും .....

കൊള്ളക്കാരുടെ ആ നാട്ടിലേക്ക് .....

NOooooooooooooooooooooo.......


ദൈവ്വ്ത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്......



Posted by sujith to BILATTHIPATTANAM at 11 August 2010 16:24

29. sujith has left a new comment on your post "പുരുഷാര്‍ത്ഥം / Purusshaarthwam .":

പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം; പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ? ആരാണ് കാരണവര്‍ ?



Posted by sujith to BILATTHIPATTANAM at 11 August 2010 15:39

30. sujith has left a new comment on your post "സജീവോത്തമന്‍ / SAJEEVOTTHAMAN .":

ആരുംചോദിച്ചറിഞ്ഞില്ലല്ലോ നിന്റെ മനോനില തെറ്റിച്ച-
കാരണം ?നീയാരോടുമതു പങ്കുവെച്ചില്ല ;സ്വദു:ഖങ്ങള്‍ ?



Posted by sujith to BILATTHIPATTANAM at 11 August 2010 15:29

31. sujith has left a new comment on your post "മണ്ടനും ലണ്ടനും / Mandanum Landanum.":

കണ്ടറിയുന്നു കൊറ്റികളെപ്പോഴും ,എന്നിരുന്നാല്‍ കാകന്മാര്‍
കണ്ടറിയുന്നു ഏതുമത് യെപ്പോഴും ബഹു കൌശലത്താല്‍ !
കണ്ടറിയുന്നൊരു കാക്കപോലെയായില്ല ഞാന്‍ ;ഒരു കൊക്ക്
കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവംപോല്‍ കിട്ടിയിടുനീ ....



Posted by sujith to BILATTHIPATTANAM at 11 August 2010 16:04

32. sujith has left a new comment on your post "ആഗോളഭൂലോകബുലോഗ സംഗമം /ചെറായി /ഒരു ബാക്കിപത്രം Aa...":

കുപ്പിയുമായി സല്ലപിച്ചു ഞാന്‍ അന്നത്തെ ബുലോഗസംഗമകഥ ;
പൊടിപ്പും തൊങ്ങലും വെച്ച് ആ നാല് ബ്ലോഗന്മാരായ
" ലേറ്റ് കംമെര്സിനു" വിളമ്പിക്കൊടുത്തു ..
ചെറായി യുടെ തീരത്ത് ഓര്‍മയില്‍ നിന്നും മാഞ്ഞുപോകാത്ത
ഒരസ്തമയം കൂടി !



Posted by sujith to BILATTHIPATTANAM at 11 August 2010 16:13

33. sujith has left a new comment on your post "വിഷുവല്ലവിഷയം വെറും തെരഞ്ഞെടുപ്പ് / Vishuvallavis...":

വിഷുഫലം - ജനത്തിനിക്കൊല്ലം വിഷാദം മാത്രം !!!



Posted by sujith to BILATTHIPATTANAM at 11 August 2010 15:56

34. sujith has left a new comment on your post "മംഗള പത്രം . / Mangala Pathram.":

ശ്ലോകമായും ,പദ്യമായും,കവിതയായും ,കഥയായുമ് മറ്റും
തങ്ക ലിപികളിലോ ,സ്വര്‍ണ ലിപികളിലോ വര്‍ണ്ണ കടലാസുകളില്‍
അച്ചടിച്ച ,ഫ്രെയിം ചെയ്ത "മംഗളപത്രങ്ങള്‍ " സദസ്സില്‍ വായിച്ചശേഷം
വധൂവരന്മാര്‍ക്ക് കൈമാറും !
അന്നുകാലത്ത് ദിനങ്ങളും ,മാസങ്ങളും താണ്ടി മംഗളപത്രങ്ങള്‍
പുതുദമ്പതികളെ തേടിഎത്തിയിരുന്നു ....



Posted by sujith to BILATTHIPATTANAM at 11 August 2010 16:25

Reply via email to