1. അല്‍ത്വാഫ് ഹുസൈന്‍ നിങ്ങളുടെ പോസ്റ്റ് "കള്ളന്‍ കൊണ്ട് പോയ ലോകകപ്പ് !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കമെന്റ് പറഞ്ഞ എല്ലാവര്‍ക്കും നന്ദി

ഏവര്‍ക്കും റംസാന്‍ ആശംസകള്‍



അല്‍ത്വാഫ് ഹുസൈന്‍ , വിജ്ഞാന കൗതുകം ലേക്ക് 2010, ആഗസ്റ്റ് 12 8:04 രാവിലെ ന് പോസ്റ്റ് ചെയ്തത്

2. ശ്രീ has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

ഹോ... ഒരു ഒന്നൊന്നര പോസ്റ്റ്, നന്ദേട്ടാ...

ഇനി ആ കരളലിയിയ്ക്കുന്ന കാഴ്ച കൂടി ഒന്ന് എന്താന്നു പറയ്...

(രണ്ടീസത്തിനുള്ളില്‍ അടുത്ത ഫാഗം പോസ്റ്റീല്ലെങ്കീ...!!!)



Posted by ശ്രീ to നന്ദപര്‍വ്വം at August 12, 2010 9:07 AM

3. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "വര്‍ഗീയതയും കേരള രാഷ്‌ട്രീയവും":

ഹിന്ദു വര്‍ഗീയവാദത്തെ എതിര്‍ക്കുമ്പോള്‍ തന്നെ, ന്യൂനപക്ഷ വര്‍ഗീയതയോടും വിട്ടുവീഴ്‌‌ചയില്ലാത്ത രാഷ്‌ട്രീയ നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്. അധികാരത്തിന്റെ ഏണിപ്പടികള്‍ കയറാന്‍ മതത്തെ ദുര്‍വിനിയോഗംചെയ്‌തും തീവ്രവാദപരമായ കാഴ്‌‌ചപ്പാടുകളോട് സന്ധിചെയ്‌തും ആത്മീയ നേതാവായി എന്നതുകൊണ്ടുമാത്രം ഒരാളെ നേതൃസ്ഥാനത്ത് പ്രതിഷ്‌ഠിച്ചും ലീഗ് മുന്നോട്ടുപോവുകയാണ്. ഈ രീതിയെ മതനിരപേക്ഷതയായി ലീഗ് ചിത്രീകരിച്ചാലും കേരളം അത് തള്ളിക്കളയും



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 12, 2010 8:13 AM

4. അപ്പു has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

നന്ദാ, ഇതു ഞാൻ കുറേ ദിവസമായി നോക്കിയിരിക്കുകയായിരുന്നു. വായിച്ചു. പഴങ്കഞ്ഞികുടിയും അതോടൊപ്പമുണ്ടായിരുന്ന മുളകും ചമ്മന്തിയും (തക്കാളി കൊണ്ടാട്ടവും?) ആസ്വദിച്ചു.. ബാക്കിക്കായി കാത്തിരിക്കുന്നു.... :-)



Posted by അപ്പു to നന്ദപര്‍വ്വം at August 12, 2010 7:56 AM

5. ശ്രീ has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

നല്ല പോസ്റ്റ്, മാഷേ...

ആശംസകള്‍!



Posted by ശ്രീ to അവിയൽ..! at August 11, 2010 7:30 PM

6. Anonymous has left a new comment on your post "Lip to lip kiss!":

യെവെര് രണ്ടും രണ്ട് മതമല്ലേ? പിന്നെങ്ങനാ ശരിയാവുന്നെ?



Posted by Anonymous to പിക്സെല്‍‌സ്::PIXELS at August 11, 2010 7:22 PM

7. jayanEvoor നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളി ബ്ലോഗ് മീറ്റ് : മൂന്നാം പക്കം എഴുന്നേറ്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വണ്ടിക്കാളകളെ ഓർമ്മിപ്പിച്ചു, ഈ പോസ്റ്റ്.

നട്ടവെയിലിൽ ഭാരം വലിച്ചു തളരുമ്പോഴും പിൻഭാഗത്ത് ചാട്ടവാറടിയേറ്റ് ലക്ഷ്യസ്ഥാനം വരെ കിതച്ചെത്തുന്നവ...

സ്നേഹത്തോടെ,

പൽ‌പ്പൊഴും വണ്ടിക്കാളയായിട്ടുള്ള, ഇനിയും ആവാൻ സാധ്യതയുള്ള ഒരാൾ...



jayanEvoor , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 12 8:19 രാവിലെ ന് പോസ്റ്റ് ചെയ്തത്

8. നട്ടപിരാന്തന്‍ has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

നന്ദാ......

ഇങ്ങനെയൊന്നുമല്ലല്ലോ നമ്മുടെ തോന്ന്യാസി അന്ന് രാത്രി ചാറ്റിയപ്പോള്‍ പറഞ്ഞത്.

ഏതോ ഒരു “വെളുത്ത കത്രീന”യില്‍ മയങ്ങി കിടന്നിട്ട് കൂര്‍ക്കം വലിച്ച് കിടന്നുറങ്ങുകയായിരുന്നുവെന്നും, ഒന്നും ഉണ്ടാക്കികൊടുത്തില്ല എന്നുമാണ് പറഞ്ഞത്. കുമാരനും, ജുനൈദും രാത്രി തട്ടുകടയില്‍ പോയാണ് ഭക്ഷണം കഴിച്ചതെന്നും.

ഞാന്‍ രാവിലെ വിളിച്ചപ്പോഴും... “ഴ” “ഷ” എന്നീ അക്ഷരങ്ങള്‍ ആണല്ലോ സ്ഥലത്തെ പ്രധാനപയ്യന്‍സ് എല്ലാം പറഞ്ഞത്.

എന്തായാലും അടുത്ത ഭാഗം പോരട്ട്



Posted by നട്ടപിരാന്തന്‍ to നന്ദപര്‍വ്വം at August 12, 2010 9:04 AM

9. Vayady has left a new comment on your post "Lip to lip kiss!":

"സുന്ദരന്‍ ഞാനും... സുന്ദരി നീയും
ചേര്‍‌ന്നിരുന്നാല്‍ തിരുവോണം.."



Posted by Vayady to പിക്സെല്‍‌സ്::PIXELS at August 11, 2010 6:28 PM

10. അല്‍ത്വാഫ് ഹുസൈന്‍ നിങ്ങളുടെ പോസ്റ്റ് "അമേരിക്കല്‍ സൈനികരെ ഞെട്ടിച്ച വവ്വാലുകള്‍ !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@Aadhila, @അന്തംകമ്മി,@ നട്ടപിരാന്തന്‍,@ Thasleem.P

കമെന്റ് പറഞ്ഞ എല്ലാവര്‍ക്കും നന്ദി

ഏവര്‍ക്കും റംസാന്‍ ആശംസകള്‍



അല്‍ത്വാഫ് ഹുസൈന്‍ , വിജ്ഞാന കൗതുകം ലേക്ക് 2010, ആഗസ്റ്റ് 12 8:02 രാവിലെ ന് പോസ്റ്റ് ചെയ്തത്

11. എതിരന്‍ കതിരവന്‍ has left a new comment on your post "പുളിങ്കറി വയ്ക്കേണ്ടി വരുമ്പോൾ":

സ്മാഷ്:
അതുതന്നെയാണു ഞാനും മറ്റൊരു തരത്തിൽ പറയാൻ ശ്രമിച്ചത്.ഇവിടത്തെ വെള്ളത്തിൽ വേവുന്ന പരിപ്പ് കരുതിവയ്ക്കണം. അത് കുതിരാനിടണം.



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Thursday, August 12, 2010 9:04:00 AM GMT+05:30

12. നന്ദകുമാര്‍ has left a new comment on your post "ബൂലൊഗ മീറ്റിലെ ബാക്കി പത്രം.":

ഹഹഹഹഹഹഹഹഹഹ

(ഇതെപ്പോ ഒപ്പിച്ചു?)



Posted by നന്ദകുമാര്‍ to വർഷമേഘങ്ങൾ at August 12, 2010 9:12 AM

13. ജോ l JOE has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

ഉം.....കുറെ എരിവും പുളിയും കൊണ്ടായിരിക്കും വരവ്...പോരട്ടെ....



Posted by ജോ l JOE to നന്ദപര്‍വ്വം at August 12, 2010 9:07 AM

14. അല്‍ത്വാഫ് ഹുസൈന്‍ നിങ്ങളുടെ പോസ്റ്റ് "ചാന്ദ്രദിന ക്വിസ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@സുബാബു

Thanks for your comment



അല്‍ത്വാഫ് ഹുസൈന്‍ , ക്വിസ് ടൈം ലേക്ക് 2010, ആഗസ്റ്റ് 12 7:58 രാവിലെ ന് പോസ്റ്റ് ചെയ്തത്

15. മാണിക്യം has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

"പച്ചമുളകും ചുവന്നുള്ളിയും വാളന്‍പുളിയും കറിവേപ്പിലയും ചേര്‍ത്തരച്ച ചമ്മന്തിയുടെ രുചിയോടെ ഒരു പോസ്റ്റ്! നന്ദകുമാരാ മടിക്കാതെ ബാക്കി കൂടി പറ എന്നിട്ട് വേണം ആ വൈദ്യരുടെ ചോദ്യത്തിനു എല്ലാം മണീ മണീ ആയി ചെന്ന് ഉത്തരിക്കാന്‍....



Posted by മാണിക്യം to നന്ദപര്‍വ്വം at August 12, 2010 8:00 AM

16. സെറീന has left a new comment on your post "രസനൂലുകൾ":

നിറയില്ല...എത്ര പെയ്താലും !!



Posted by സെറീന to മിഴിച്ചെപ്പ് | GLIMPSES at August 12, 2010 6:43 AM

17. മാണിക്യം has left a new comment on your post "നിന്നെ ഞാനൊന്ന് ചിരിപ്പിച്ചോട്ടെ?":

"...ആള്‍ക്കുട്ടത്തിനിടയിലൂടെ ഭ്രാന്തുപിടിച്ചോടുന്ന എന്നെ അന്ന് നീയാണ് തിരിച്ചറിഞ്ഞത്. നിന്നെ തിരഞ്ഞാണ് ഞാന്‍ ഓടുന്നതെന്ന തിരിച്ചറിവുണ്ടായതും അപ്പോള്‍ മാത്രമാണ്...."

വളരെ അപൂര്‍‌വ്വമായി മാത്രം അനുഭവിക്കുന്ന
ഒന്നാണു തിരിച്ചറിവ്
കരയാന്‍ ആവാതെ വരുമ്പോള്‍ ചിരിക്കാം ചിരിപ്പിക്കാം



Posted by മാണിക്യം to ഋതുഭേദങ്ങള്‍ at 9:14 PM

18. നന്ദകുമാര്‍ നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളി ബ്ലോഗ് മീറ്റ് : മൂന്നാം പക്കം എഴുന്നേറ്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതെഴുതിയതിനു പുറകിലെ മനോവേദന ശരിക്കും മനസ്സിലാക്കുന്നു. തിരക്കിട്ട ജോലിക്കിടയിലും മീറ്റിനു വേണ്ടി ഓടിനടന്നതും മീറ്റ് കഴിഞ്ഞ അന്ന് മകനെ കാണാന്‍ ആശുപത്രി കിടക്കയിലേക്ക് നീ ഓടിയതുമൊക്കെ എ സിയുടെ കുളിരില്‍ കമന്റിട്ട് കളിക്കുന്ന ജന്മങ്ങള്‍ക്കറിയില്ലല്ലോ, അല്ലെങ്കില്‍ ഈ ആത്മാര്‍ത്ഥതയെ തിരിച്ചറിയില്ലല്ലോ.

എത്ര അപവാദങ്ങള്‍ അക്കമിട്ട് നിരത്തിയാലും വിരലിലെണ്ണാവുന്നരെങ്കിലും സ്നേഹം കൊണ്ടും സൌഹൃദംകൊണ്ടും കൂടെയുണ്ടാകും.

വിശദമായ ഈ കുറിപ്പിനു നന്ദിയും..



നന്ദകുമാര്‍ , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 12 9:09 രാവിലെ ന് പോസ്റ്റ് ചെയ്തത്

19. ദിലീപ് വിശ്വനാഥ് has left a new comment on your post "തുമ്പിപെണ്ണേ വാ വാ..":

ബ്ലോഗില്‍ പുതിയ പടം.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at August 11, 2010 8:39 PM

20. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

നന്ദേട്ടാ... ഇതിന്റെ വാശിക്ക് എന്റെ കൂടെ ഒരിക്കൽ ബൈക്കിൽ ഞാൻ കൊണ്ടു പോവും ഒന്നു കറങ്ങാൻ :)

ചിരിപ്പിച്ചു..ബാക്കി കൂടെ പോരട്ടെ...Waiting...



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to നന്ദപര്‍വ്വം at August 12, 2010 8:44 AM

21. Rational books has left a new comment on your post "ജീവന്‍ ജോബ് തോമസിന്റെ ക്ലാസ്":

പ്രോഗ്രാം നോട്ടീസ് ഇവിടെ വായിക്കാം



Posted by Rational books to യുക്തിവാദം at August 11, 2010 11:42 PM

22. യൂസുഫ്പ has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

അയ്യൊ,കലക്കി. ഇപ്പഴാ ഒരു സമാധാനമായത്.ഇനി ഞെട്ടിക്കുന്ന ആ സംഭവപരമ്പര ഇങ്ങ് പെട്ടെന്ന് തന്നെ പോന്നോട്ടെ.



Posted by യൂസുഫ്പ to നന്ദപര്‍വ്വം at August 12, 2010 8:53 AM

23. വഴിപോക്കന്‍ നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളി ബ്ലോഗ് മീറ്റ് : മൂന്നാം പക്കം എഴുന്നേറ്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിച്ചപ്പോള്‍ മീറ്റില്‍ പങ്കെടുത്ത, അല്ലെങ്കില്‍ അതിലും ബെറ്റര്‍ ആയ ഒരു ഫീലിംഗ് കിട്ടി,
അടുത്ത മീറ്റിനു തൂണ് പിളര്‍ന്നും ഞാന്‍ വരും



വഴിപോക്കന്‍ , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 12 9:02 രാവിലെ ന് പോസ്റ്റ് ചെയ്തത്

24. കൂതറHashimܓ നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളി ബ്ലോഗ് മീറ്റ് : മൂന്നാം പക്കം എഴുന്നേറ്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

sorry.
Oru kamantiloode njaan cheytha mandatharathinte vyaapthi othiri kooduthalaanenn onnoode manassilaakkunnu
manuoottaa... Sorry



കൂതറHashimܓ , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 12 9:07 രാവിലെ ന് പോസ്റ്റ് ചെയ്തത്

25. mini//മിനി has left a new comment on your post "എന്റെ ആദ്യ ബ്ലോഗ് മീറ്റ്":

കുമാരനുള്ളത് ഞാൻ നേരിട്ട് കൊടുത്തുകൊള്ളും. ഇപ്പോൾ ഇത് സുകുമാരേട്ടനുള്ളതാ.
ഒരിക്കൽ എന്റെ സുന്ദരമായ ഫോട്ടോ പ്രൊഫൈലിൽ കയറ്റിയതാ. ശരിക്കും പിറ്റേന്ന് ഇനിക്കൊരു ഫോട്ടൊ മറ്റൊരു പേരിൽ മെയിൽ ആയി വന്നു; അത് എന്റെ ഫോട്ടോ തന്നെയായിരുന്നു എന്ന് കണ്ട ഞാൻ ഞെട്ടി. അന്നത്തെ ആ പേടികാരണം വെളിച്ചത്തിരുന്ന എന്റെ ഫോട്ടോ ബ്ലോഗിൽ കയറ്റിയിട്ടില്ല.
എന്റെയീ പേര് വെറും ഡ്യൂപ്ലിക്കേറ്റാക്കിയതാ. ചിലത് ഒഴികെ, ഞാൻ എഴുതുന്ന കഥാപാത്രങ്ങളെല്ലാം ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. എപ്പൊഴാ അടികിട്ടുന്നതെന്നറിയില്ല. സ്വന്തം തറവാട്ടിൽ നടന്ന തട്ടിപ്പുകാര്യം അവരറിയുന്ന അയൽക്കാരി വിളിച്ചുപറഞ്ഞാൽ ആരും സഹിക്കില്ലല്ലൊ. പ്രത്യേകിച്ച് സ്ഥലം കണ്ണൂരാണ്.
രാത്രി എട്ടര മണിവരെ കാടുനിറഞ്ഞ സ്ഥലത്ത് ഭാര്യയെ തനിച്ചാക്കി പിന്നീട് തിരിച്ചുവന്നവൻ എന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനും ആണ്. ഇന്നലെയും എന്റെ വീടിനുമുന്നിലൂടെ ഫേമലിസഹിതം ബൈക്ക് ഓടിച്ചുപോയി. അയാൾ മറന്ന കാര്യം കഥയാക്കി എന്നറിഞ്ഞാൽ എന്നോടുള്ള പ്രതികരണം എന്തായിരിക്കുമെന്ന് ഒരു നിശ്ചയവും ഇല്ല. പിന്നെ ബ്ലോഗ് എഴുതിയതിന്റെ പേരിൽ ആരെങ്കിലും ചോദ്യം ചെയ്യാൻ വന്നാൽ വീട്ടിൽ‌നിന്ന് ഇറക്കിവിടും എന്നാണ് വീട്ടുകാരന്റെ ഓർഡർ. ശനിയാഴ്ച കാണാം; കാ,,ണ,,ണം.



Posted by mini//മിനി to കുമാര സംഭവങ്ങള്‍ at August 12, 2010 7:44 AM

26. പ്രവീണ്‍ വട്ടപ്പറമ്പത്ത് നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളി ബ്ലോഗ് മീറ്റ് : മൂന്നാം പക്കം എഴുന്നേറ്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോ, ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണു എന്ന് കരുതി സമാധാനിക്കാം. എങ്കിലും പിന്തുണയും പ്രോത്സാഹനവുമായി നമ്മെ വിളിച്ച്, മെയിലുകൾ അയച്ച എത്രയോ പേരുണ്ട്.. അവരുടെ സ്നേഹം മാത്രം മതീലേ നമുക്ക് മുന്നോട്ട് പോവാൻ?


We shall overcome
We shall overcome
We shall overcome some day ...



പ്രവീണ്‍ വട്ടപ്പറമ്പത്ത് , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 12 8:53 രാവിലെ ന് പോസ്റ്റ് ചെയ്തത്

27. jayanEvoor has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

ഈശൊ!

ഇത് പുലിവാലായല്ലോ പിതാവേ!

ആ കുമാർ എനിക്കു കൊട്ടേഷൻ കൊടുത്തൂന്ന് പരസ്യമായി, എന്റെ ബ്ലോഗിൽ വന്ന് കമന്റിട്ടൂണ്ട്.

ദാ അടുത്ത കൊട്ടേഷനുള്ള ടെൻഡർ!

ഇത് കൊച്ചി അധോലോകം ഏറ്റെടുത്തോളും!

ആ തമ്മനം ഷാജിയൊക്കെ കുമാരന്റെ ഫാൻസ് ലിസ്റ്റിൽ ഉള്ളതാ, സൂക്ഷിച്ചോ!



Posted by jayanEvoor to നന്ദപര്‍വ്വം at August 12, 2010 8:25 AM

28. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

ആദ്യമായാണ് ബിലാത്തിയുടെ ഒരു പൊസ്റ്റ് വായിച്ചത്.ബൂലോഗക്കാരെ മുഴുവന്‍ അങ്ങ് കൊതിപ്പിച്ചുവല്ലെ?.ആ ഹംസ പോലും ആദ്യം മുഴുവന്‍ വായിക്കാത്തതില്‍ സങ്കടപ്പെടുന്നത് കണ്ടില്ലെ?.ഞാനിനി നോമ്പ് കഴിയാതെ ഈ വഴിക്കില്ല!. ആത്രക്ക് ചൂടനല്ലെ വിവരണങ്ങള്‍!!!!



Posted by Mohamedkutty മുഹമ്മദുകുട്ടി to BILATTHIPATTANAM at 11 August 2010 18:44

29. കാന്താരിക്കുട്ടി has left a new comment on your post "ബ്ലോഗ്‌ മീറ്റിൽ നിന്നും.":

പടങ്ങളൊക്കെ കണ്ടതിൽ പെരുത്ത് സന്തോഷം !!



Posted by കാന്താരിക്കുട്ടി to അപ്പൂട്ടന്റെ ലോകം. at August 12, 2010 8:28 AM

30. മാണിക്യം has left a new comment on your post "ബ്ലോഗ്‌ മീറ്റിൽ നിന്നും.":

അപ്പൂട്ടാ മുന്തിയ തന്തോയം..
നല്ല പടങ്ങള്‍!



Posted by മാണിക്യം to അപ്പൂട്ടന്റെ ലോകം. at August 12, 2010 7:47 AM

31. യൂസുഫ്പ has left a new comment on your post "ടൌണ്‍ഷിപ്പ് v/sഫ്രണ്ട്‌ഷിപ്പ്":

നന്നായിരിക്കുന്നു.



Posted by യൂസുഫ്പ to വര@തല=തലവര at August 12, 2010 9:00 AM

32. അല്‍ത്വാഫ് ഹുസൈന്‍ നിങ്ങളുടെ പോസ്റ്റ് "ചാന്ദ്രദിന ക്വിസ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഏവര്ക്കും രംസാന് ആശംസകള്



അല്‍ത്വാഫ് ഹുസൈന്‍ , ക്വിസ് ടൈം ലേക്ക് 2010, ആഗസ്റ്റ് 12 7:57 രാവിലെ ന് പോസ്റ്റ് ചെയ്തത്

33. nalan::നളന്‍ has left a new comment on your post "അഴിമതിമുക്ത സ്വയംഭരണത്തിനായി ജനകീയ ഐക്യവേദി":

പറയാന്‍ വിട്ടു പോയി...പുതിയ പരിപാടിക്ക് ആശംസകള്‍



Posted by nalan::നളന്‍ to വായന‌ at Thursday, August 12, 2010 8:19:00 AM GMT+05:30

34. mini//മിനി നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളി ബ്ലോഗ് മീറ്റ് : മൂന്നാം പക്കം എഴുന്നേറ്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കണ്ണൂരിൽ ഇരുന്ന് വായിക്കുന്നതിനാൽ തേങ്ങയടിക്കുന്നതിനു പകരം ഒരു ബോംബ് പൊട്ടിച്ചാലോ എന്നൊരു ചിന്ന ആലോചന വന്നത് പെട്ടെന്ന് കേൻസൽ ചെയ്തു. പരിപാടിയുടെ ലൈവ് അല്പസമയം കണ്ടിരുന്നു. ശരിക്കും ക..ല...ക്കി.



mini//മിനി , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 12 7:01 രാവിലെ ന് പോസ്റ്റ് ചെയ്തത്

35. Cartoonist has left a new comment on your post "പാമ്പുകളെവിടെ?":

ഹാഷിമിന്റെ പോസ്റ്റ് വായിച്ചപ്പോള്‍, പണ്ട് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ പ്രക്ഷുബ്ധമായി രാഷ്ട്രീയകാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന ഒ.വി. വിജയനെ ഉപദേശിച്ചത് ഓര്‍മ്മ വന്നു:
Don't be so savage... Afterall, these are men to be pitied... Laugh at them generously.

സത്യത്തില്‍, ശരീരത്തിനു വരുന്ന ക്ഷതങ്ങള്‍ ഒരു ‘സാധാരണക്കാര’നെ തത്വജ്ഞാനി ആക്കേണ്ടതാണ്. ഹാഷിം ഇങ്ങനെ വിഷം വമിപ്പിച്ചതെന്തിനാണെന്നോര്‍ത്ത് ഞാന്‍
ഇപ്പൊ കൌതുകപ്പെട്ടു തീര്‍ന്നേയുള്ളൂ.

വേണമെങ്കില്‍ അര മണീക്കൂര്‍ കൂടി കൌതുകപ്പെടാം. വേണോ ? :)



Posted by Cartoonist to പ്രവാസഭൂമി at August 12, 2010 6:06 AM

36. SONY.M.M. has left a new comment on your post "പത്മ-ആ‍സനവും സ്കൂണ്ഡ്രലിനിയും : ചോദ്യോത്തര പംക്തി":

:)



Posted by SONY.M.M. to മെഡിസിന്‍ @ ബൂലോകം at August 12, 2010 2:00:00 AM GMT+05:30

37. mini//മിനി has left a new comment on your post "‘വേടൻ’ വരുന്നു, കർക്കിടക ദോഷങ്ങൾ അകറ്റാൻ":

എറക്കാടൻ / Erakkadan-,
തിരുമേനി, (കണ്ണൂരിൽ ആ പേരിലൊരു സ്ഥലം ഉണ്ട്)
ഈ വേടനൊക്കെ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമേയുള്ളു എന്നാണെനിക്ക് തോന്നുന്നത്. അഭിപ്രായം എഴുതിയതിനു നന്ദി.

പട്ടേപ്പാടം റാംജി-,
കലാരൂപങ്ങൾ പലതും ഉയിർത്തെഴുന്നേൽക്കുകയാ. എങ്കിലും ആളില്ലാത്ത പ്രശ്നം ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

Echmukutty-,
എന്റെ എച്ച്മൂ,
കുട്ടി ഇടയ്ക്കിടെ വന്നതിൽ എനിക്ക് പെരുത്ത് സന്തോഷം. അഭിപ്രായം എഴുതിയതിന് നന്ദി.

Vayady-,
അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനിലോകം at August 12, 2010 6:37 AM

38. മാണിക്യം has left a new comment on your post "ഓണം ... പൊന്നോണം!!!":

ഓണം വന്നെത്തി മലയാളിയുടെ മനസ്സില്‍ ഓണാഘോഷങ്ങള്‍ തുടങ്ങുകയായി ....
നല്ല കഥ ..
പ്രവാസിയുടെ നൊമ്പരം നന്നായി പറഞ്ഞു
ഓണാശംസകള്‍



Posted by മാണിക്യം to ആല്‍ത്തറ at August 11, 2010 7:20 PM

39. നന്ദകുമാര്‍ has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

ഞങ്ങള്‍ നാലുപേര്‍ എം.ജി റോഡില്‍ നിന്നൊരു ഓട്ടോ പിടിച്ച് ബൂലോഗ സംഗമ സ്ഥലമായ ഇടപ്പിള്ളി ഹൈവേ ഗാര്‍ഡനിലേക്ക് പറന്നു.പക്ഷെ, ഇടപ്പിള്ളി ഹൈവേ ഗാര്‍ഡനില്‍ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു.!!!

ഇടപ്പിള്ളിയിലെ ബ്ലോഗ് മീറ്റ് മാമാങ്കത്തെക്കുറിച്ചുള്ള പോസ്റ്റിന്റെ ആദ്യഭാഗം.
(അവസാന ഭാഗം ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ തന്നെ പോസ്റ്റാമെന്നു/പോസ്റ്റുമെന്നു/പോസ്റ്റണമെന്നു കരുതുന്നു) ;) ;)‌ :)



Posted by നന്ദകുമാര്‍ to നന്ദപര്‍വ്വം at August 12, 2010 7:42 AM

40. Vayady നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളി ബ്ലോഗ് മീറ്റ് : മൂന്നാം പക്കം എഴുന്നേറ്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പോസ്റ്റ് വായിച്ചപ്പോള്‍ അവിടെ ഉണ്ടായതു പോലെ തോന്നി. എല്ലാം വിശദമായി എഴുതിയതിന്‌ വളരെ നന്ദി.

എനിക്കിപ്പോള്‍ ഒരു പാട്ട് ഓര്‍മ്മ വരുന്നു.
"പാമ്പുകള്‍ക്ക് മാളമുണ്ട്
പറവകള്‍ക്കാകാശമുണ്ട്
മനുഷ്യപുത്രന്‌ തലചായ്ക്കാന്‍
ബ്ലോഗിലിടമുണ്ട്..ബ്ലോഗിലിടമുണ്ട്.."



Vayady , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 12 7:35 രാവിലെ ന് പോസ്റ്റ് ചെയ്തത്

41. jayanEvoor നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ്‌ മീറ്റും കവികാട്ടാക്കടയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ.
കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കാതിരിക്കുക.

എല്ലാ ബ്ലോഗർമാരും വാഴക്കോടനും സജീവേട്ടനും അല്ല.


അത്തരം കഴിവുള്ളവർ അതു പ്രകറ്റിപ്പിക്കട്ടെ.

അല്ലാത്തവർ വർത്തമാനം പറഞ്ഞും, മറ്റുള്ളവരുടെ പ്രകടനങ്ങൾ ആസ്വദിച്ചും ഉല്ലസിക്കട്ടെ!

ആശംസകൾ!

മീറ്റ് സംഘാടകരുടെ കഷ്ടപ്പാടിന് നിറഞ്ഞ നന്ദി!



jayanEvoor , sheriffkottarakara ലേക്ക് 2010, ആഗസ്റ്റ് 11 7:34 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

42. കാന്താരിക്കുട്ടി has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

തലേന്നു രാത്രി കുമാരന് തവളക്കാൽ വേണം എന്ന നിർബന്ധം സഹിക്കവയ്യാതെ വയലിൽ തവള പിടിക്കാനിറങ്ങി ചുറ്റിപ്പോയതാണ് രണ്ടാളും.ഒടുക്കം എവിടുന്നോ ഒരു ചൊറിത്തവളയെ പിടിച്ചു പുഴുങ്ങിക്കൊടുത്തു പോലും! തീറ്റയുണ്ടാക്കിക്കൊടുത്ത് പണ്ടാരമടങ്ങി എന്ന് നന്ദൻ! പാത്രം കഴുകി രാവു വെളുപ്പിച്ചു എന്ന് മുരളി! കുമാരൻ അപ്പോഴേക്കും പൂർണകുംഭനായി കൂർക്കം വലി തുടങ്ങിയിരുന്നത്രെ!


കലക്കീട്ടോ.എല്ലാരേം കാണാൻ പറ്റിയതിൽ സന്തോഷം.



Posted by കാന്താരിക്കുട്ടി to അവിയൽ..! at August 11, 2010 8:03 PM

43. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

അല്ല നന്ദേട്ടാ..രാവിലെ ഓഫീസിൽ കേറാൻ പോകും മുന്നെ മുഖം തുടുക്കാൻ ഒന്നു കുനിഞ്ഞു നിവരുന്ന ഒരു കക്ഷിയെ പറ്റി പറഞ്ഞാർന്നൂലോ..അതു നമ്മുടെ ടിന്റുമോൻ കഥകൾ പോലെ ഇറക്കണേ...



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to നന്ദപര്‍വ്വം at August 12, 2010 8:47 AM

44. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ആയമ്മ.":

ഒരു നോവായി,വിങ്ങലായി 'ആയമ്മ'.



Posted by കുഞ്ഞൂസ് (Kunjuss) to ഋതു - കഥയുടെ വസന്തം at August 12, 2010 8:16 AM

Reply via email to