1. മുരളിക... has left a new comment on your post "എന്റെ ആദ്യ ബ്ലോഗ് മീറ്റ്":

കുമാരാ ഇനി ലവന്‍ റോമയുടെ കൂടെ തന്നെ ആയിരുന്നോടെയ്? ഇതും ഒരു സംഭവം ആക്കി അല്ലെ? വിജയീഭവ.



Posted by മുരളിക... to കുമാര സംഭവങ്ങള്‍ at August 12, 2010 2:29 PM

2. പള്ളിക്കരയില്‍ has left a new comment on your post "എന്റെ ആദ്യ ബ്ലോഗ് മീറ്റ്":

:))



Posted by പള്ളിക്കരയില്‍ to കുമാര സംഭവങ്ങള്‍ at August 12, 2010 2:17 PM

3. പള്ളിക്കരയില്‍ has left a new comment on your post "എറണാകുളം ബ്ലോഗ് മീറ്റ് - ഒരു അവലോകനം":

:))



Posted by പള്ളിക്കരയില്‍ to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 12 August 2010 14:29

4. നിരക്ഷരന്‍ has left a new comment on your post "ഓണം ... പൊന്നോണം!!!":

ആര്‍പ്പോയ്.....

ആല്‍ത്തറയില്‍ ആഘോഷം തുടങ്ങിയല്ലേ ? ഞാനും കൂടുന്നു.

ആര്‍പ്പോയ്.... :)



Posted by നിരക്ഷരന്‍ to ആല്‍ത്തറ at August 12, 2010 2:03 AM

5. സജി മങ്ങാട്‌ has left a new comment on your post "കഥ പുരസ്കാരം രാജു ഇരിങ്ങലിനു":

Congrats Raju



Posted by സജി മങ്ങാട്‌ to ബഹറിന്‍‍ ബൂലോഗം at August 12, 2010 12:10 PM

6. siya has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

രാവേറെയായി നഗരം ഇരുട്ടിലലിഞ്ഞു. ഫ്ലാറ്റിനു പുറത്ത് നിശ്ശബ്ദതയെ മുറിച്ചുകൊണ്ട് ചില ആംബുലെന്‍സുകളും പാണ്ടിലോറികളും മാത്രം പാഞ്ഞു..........

നന്ദാ ,കുമാരന്റെ പോസ്റ്റില്‍ പ്രവീണുമായി ബൈക്ക് യാത്ര വായിച്ച് ,ആ ചിരി ഇനിയും തീര്‍ന്നില്ല ,ഈ പോസ്റ്റ്‌ കൂടി ആയപോള്‍ എനിക്കും ഇപ്പോള്‍ നാട്ടില്‍ പോകണം എന്നും പറഞ്ഞ് ഇവിടെ നടക്കുന്നു ...

''കരളലിയിക്കുന്ന കാഴ്ച്ചയോടെ'' എല്ലാവരും സന്തോഷായി നമ്മുടെ എറണാകുളം പട്ടണത്തോട് വിട പറയും അല്ലേ?



Posted by siya to നന്ദപര്‍വ്വം at August 12, 2010 2:21 PM

7. പള്ളിക്കരയില്‍ has left a new comment on your post "ബ്ലോഗ്‌ മീറ്റിൽ നിന്നും.":

:))



Posted by പള്ളിക്കരയില്‍ to അപ്പൂട്ടന്റെ ലോകം. at August 12, 2010 2:21 PM

8. Sony George has left a new comment on your post "കഥ പുരസ്കാരം രാജു ഇരിങ്ങലിനു":

congrats raju...



Posted by Sony George to ബഹറിന്‍‍ ബൂലോഗം at August 12, 2010 12:02 PM

9. വള്ളി നിക്കറിട്ട പുള്ളിമാന്‍ has left a new comment on your post "വളപ്പിലെ കുളം":

മറ്റൊരു പെര്‍സ്പെക്ടീവില്‍ നോക്കുകയാണെങ്കില്‍ കാലങ്ങളായുള്ള കല്ലേറു കൊണ്ട് നിശ്ചലം ആയിപ്പോയതാവാനും മതി



Posted by വള്ളി നിക്കറിട്ട പുള്ളിമാന്‍ to സിപി. at 12 August 2010 1:04 PM

10. രഞ്ജിത് വിശ്വം I ranji has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

ഹി ഹി.. അടിപൊളിയാക്കി നന്ദേട്ടാ..



Posted by രഞ്ജിത് വിശ്വം I ranji to നന്ദപര്‍വ്വം at August 12, 2010 2:17 PM

11. പള്ളിക്കരയില്‍ has left a new comment on your post "എറണാകുളം ബ്ലോഗേഴ്സ് മീറ്റ്":

:))



Posted by പള്ളിക്കരയില്‍ to കല്ലുവെച്ച നുണകള്‍ at August 12, 2010 2:31 PM

12. ഭാനു കളരിക്കല്‍ has left a new comment on your post "വേലി":

വേലിയുന്ടെന്കിലല്ലേ വേലി ചാടാനാകൂ...
കവിത ഇഷ്ടപ്പെട്ടു



Posted by ഭാനു കളരിക്കല്‍ to കാളിന്ദി at August 12, 2010 2:03 AM

13. വരയും വരിയും : സിബു നൂറനാട് has left a new comment on your post "വേലി":

വേലി കെട്ടിയപ്പോള്‍ ‍
ഓര്‍മ്മ വന്നത്
ഉപോത്പന്നമാകുന്ന വേലിചാട്ടം.

അത് രസമായി:-)



Posted by വരയും വരിയും : സിബു നൂറനാട് to കാളിന്ദി at August 12, 2010 2:14 AM

14. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "മൂട്ടകള്‍":

ബോംബില്ലാതെ തന്നെ കാര്യം നടക്കും.ആ ബോംബിനു ചിലവാക്കുന്ന തുകയെക്കാളും കുറവു മതിയാകും.ഒരു പുതിയ കട്ടിലും,ബെഡും,ബ്ലാങ്കറ്റും വാങ്ങിയാല്‍ മതി.എന്നിട്ട് ആ പഴയതങ്ങു കളഞ്ഞേക്കുക.ദൂരെ!....



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to ആര്‍ബിയുടെ തൂലിക at August 12, 2010 2:08 AM

15. ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളി ബ്ലോഗ് മീറ്റ് : മൂന്നാം പക്കം എഴുന്നേറ്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനു, ഒത്തിരി പരിമിതികൾക്കകത്തു നിന്ന് ബുദ്ധിമുട്ടി ബ്ലോഗ് മീറ്റ് നടത്തിയവരെ അഭിനന്ദിക്കട്ടെ, നല്ലൊരു പോസ്റ്റായി, ഒരു കന്മഷമില്ലാതെയാന്മനു എഴുതിയത്, അത്തരമൊരു മനസ്സാണു വേണ്ടതും.
ബാറുകളെക്കുറിച്ച് കുറെ പരാമർശമുണ്ടല്ലോ, ബാറു ബാറു ദേഖോ, ഹസാരു ബാറു ദേഖോ (കേരളത്തിലെ ആയിരക്കണക്കിനു ബാറുകൽനോക്കു,നോക്കൂ )എന്ന പാട്ട് മീറ്റിൽ ആരോ പാടിയിരിക്കും, അല്ലേ മനൂ?



ശ്രീനാഥന്‍ , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 12 2:43 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

16. പള്ളിക്കരയില്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗ്‌ മീറ്റും കവികാട്ടാക്കടയും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:))



പള്ളിക്കരയില്‍ , sheriffkottarakara ലേക്ക് 2010, ആഗസ്റ്റ് 12 1:54 രാവിലെ ന് പോസ്റ്റ് ചെയ്തത്

17. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "മൂട്ടകള്‍":

ബോംബില്ലാതെ തന്നെ കാര്യം നടക്കും.ആ ബോംബിനു ചിലവാക്കുന്ന തുകയെക്കാളും കുറവു മതിയാകും.ഒരു പുതിയ കട്ടിലും,ബെഡും,ബ്ലാങ്കറ്റും വാങ്ങിയാല്‍ മതി.എന്നിട്ട് ആ പഴയതങ്ങു കളഞ്ഞേക്കുക.ദൂരെ!....

August 12, 2010 1:40 AM



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to ആര്‍ബിയുടെ തൂലിക at August 12, 2010 2:07 AM

18. മുരളിക... has left a new comment on your post "അനർഘനിമിഷങ്ങൾ..!!":

ചിരിയോ ചിരി....
തോന്ന്യാ വീ മിസ്സ്‌ യു ഡാ..



Posted by മുരളിക... to കല്ല്യാണസൗഗന്ധികം at August 12, 2010 2:26 PM

19. ഉപാസന || Upasana has left a new comment on your post "പൊട്ടക്കിണറ്റിലെ അന്തര്‍ജ്ജനം - 1":

കിംഗ് മാക്രിക്കും, ആനന്ദന്‍ എന്ന അസ്സൂറിക്കും ശേഷം മറ്റൊരു റിവിഷനിങ്ങ്.

എല്ലാവരും വായിക്കുക.
:-)
എന്നും സ്നേഹത്തോടെ
ഉപാസന Alias സുപാസന :-))



Posted by ഉപാസന || Upasana to മര്യാദാമുക്ക് || Maryadamukke at August 12, 2010 11:13 AM

20. Anonymous has left a new comment on your post "ബിനോയ്‌വിശ്വമേ ഈ ചതിവേണ്ടായിരുന്നു":

ഇതു തകർത്തു. കിലോകണക്കിനു പൊന്നും പണവുമായാ പല നേതാക്കന്മാരുടെയും മക്കളെ കെട്ടിച്ചയക്കണതും കെട്ടിക്കൊണ്ടുവരണതും. പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്ത തറ രാഷ്ടീയക്കാരൻ വരെ 100 പവൻ ഈസിയായി കൊടുക്കും. ഒരു പണത്തൂക്കം പൊന്നില്ലാത്തതിന്റെ പേരിൽ എത്രയോ പാവങ്ങൾ ഇവിടെ ഇനിയും വിവാഹം കഴിയാതെ നിൽക്കുന്നു. ഇതിനൊരു മാറ്റം വരേണ്ടതുണ്ട്. ബിനോയ് വിശ്വത്തെ അഭിനന്ദിക്കുകതന്നെ വേണം.

മരുമകൾക്ക് സ്വന്തം ഓഫീസിൽ(വീട്ടിൽ തന്നെ ഉള്ള ഓഫീസിൽ എന്നാണ് കെട്ടത്) ജോലി നൽകിയ മന്ത്രിമങ്കയും കേരളത്തിൽ ഉണ്ട്. അതും മാർക്കിസ്റ്റു പാർടിയിൽ..നടക്കട്ടെ..പ്രസംഗം വേറെ പ്രവർത്തി വേറെ.



Posted by Anonymous to വാക്കേറുകള്‍ at August 12, 2010 2:07 AM

21. യൂസുഫ്പ has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

നൂറ് പേർക്ക് കരുതിയ ഭക്ഷണം പൊടി പോലും ബാക്കി വെയ്ക്കാതെ ഈറ്റിയവരെ കുറിച്ച് വൈദ്യരെന്താ എഴുതാതിരുന്നത്.എന്തായാലും കൂതറഹാഷിം.ഡിസേർട്ട് വിലമ്പുകാരന് ഒരു തലവേദന ആയിരുന്നു എന്നാണ് കേട്ടത്.



Posted by യൂസുഫ്പ to അവിയൽ..! at August 11, 2010 9:48 PM

22. മുരളിക... has left a new comment on your post "അനർഘനിമിഷങ്ങൾ..!!":

ഏകാന്തതയുടെ അപാരതീരം കിടു ഹരിയേട്ടാ, ഞാന്‍ പഴയ പോലന്നെ, ചുള്ളന്‍. :)



Posted by മുരളിക... to കല്ല്യാണസൗഗന്ധികം at August 12, 2010 2:31 PM

23. Captain Haddock has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

ഹ...ഹ..ഹ....ഹ......കിടിലം....ആ പടംസ്, വിവരണം....എല്ലാം കലക്കി.



Posted by Captain Haddock to നന്ദപര്‍വ്വം at August 12, 2010 11:25 AM

24. നന്ദകുമാര്‍ has left a new comment on your post "കൊച്ചി ബ്ലോഗേഴ്സ് മീറ്റ്‌ വീഡിയോ":

സന്തോഷം ചെറായി മീറ്റു പോലെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നില്ല :) :)
ബ്ലോഗ് മീറ്റ് ഒരു സംക്ഷിപ്ത വിവരണം എന്നപോലെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒട്ടും ബോറടിച്ചില്ല. നന്ദി



Posted by നന്ദകുമാര്‍ to നമ്മുടെ ബൂലോകം at August 12, 2010 9:38 AM

25. യൂസുഫ്പ has left a new comment on your post "രസനൂലുകൾ":

ഈ ആനന്ദത്തെ എന്തു വിളിക്കും?.



Posted by യൂസുഫ്പ to മിഴിച്ചെപ്പ് | GLIMPSES at August 12, 2010 8:34 AM

26. Anagha Surendranath has left a new comment on your post "പൊതു വിഷയങ്ങള്‍...":

ശരിക്കും നല്ലതാ



Posted by Anagha Surendranath to കിഴക്കുനോക്കിയന്ത്രം at August 12, 2010 10:31 AM

27. ...sijEEsh... has left a new comment on your post "ആകാശത്തിന്റെ അനന്തതയിലേക്ക്....":

നന്നായിരിക്കുന്നു.



Posted by ...sijEEsh... to അസ്മദീയം at August 11, 2010 9:07 PM

28. mayflowers നിങ്ങളുടെ പോസ്റ്റ് "റമദാന്‍ ചില ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

well said..



mayflowers , തൂലിക ലേക്ക് Thursday, August 12, 2010 ന് പോസ്റ്റ് ചെയ്തത്

Reply via email to