1. ചാർ‌വാകൻ‌ has left a new comment on your post "നഷ്ട പൈതൃകങ്ങള്‍ തിരിച്ചു പിടിക്കുന്നു..":

സതയുടെ,ചരിത്രത്തിലുള്ള അസാമാന്യ അറിവുകളെ തൊഴുകൈയോടെ സ്വീകരിക്കുന്നു.ഇങ്ങെനെയുള്ള മാണിക്യ കല്ലുകൾ ഇനിയും പൊക്കിയെടുക്കുക.നന്റ്രി റ്രി...



Posted by ചാർ‌വാകൻ‌ to 'സത'യുടെ ബൂലോകം at August 13, 2010 2:07 AM

2. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....":

പ്രിയപ്പെട്ട സന്തോഷ് ഭായ്,വീണ്ടും നന്ദി.ഈ വെടിപറച്ചിലൊന്നുമില്ലെങ്കിൽ ബ്ലോഗെഴുത്തിലും,മറ്റും എന്ത് ത്രില്ലെന്റെ ഭായ്.

പ്രിയമുള്ള അഷീം,നന്ദി.നമ്മുടെ വെള്ളം കുടി ശീലം ലോകപ്രസിദ്ധി നേടിയ ഒരു സംഗതിയാണ് കേട്ടൊ.

പ്രിയപ്പെട്ട വില്ലേജ്മാൻ,നന്ദി.ഇത്തരം ലില്ലിമാരുടെ ജീവിതം ലില്ലിപോപ്പ് ആവുന്നതുകൊണ്ട്,എത്രപേർ വീരശൂരപരാക്രമികളായി വിലസുന്നുണ്ടെന്നറിയാമോ..ഭായി.

പ്രിയമുള്ള അബ്ദുൾ ഖാദർ ഭായ്,നന്ദി.ബിലാത്തിയെ പറ്റി അറിയാത്തവർക്ക്,ഇവിടത്തെ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നു എന്നുമാത്രം..കേട്ടൊ ഭായ്.

പ്രിയപ്പെട്ട സുജിത്ത്,നന്ദി.ലോകത്തിൽ ഹർത്താലുകൾ കൊണ്ട് പേരുകേട്ട രാജ്യമാണല്ലോ നമ്മുടേത്.

പ്രിയമുള്ള മുഹമ്മദ്കുട്ടി ഇക്കാ,നന്ദി.എല്ലാവരുടേയും കൊതിപറ്റിയിട്ടാണെന്ന് തോന്നുന്നു, ഇപ്പോൾ എന്റെ കാര്യങ്ങളൊന്നും നടക്കുന്നില്ല കേട്ടൊ..ഭായ്.

പ്രിയപ്പെട്ട ജ്യോ,നന്ദി.വൈദ്യൻ കൽ‌പ്പിച്ച പാലുകുടിക്കാനും വേണം ഒരു ഭാഗ്യം..കേട്ടൊ.

പ്രിയമുള്ള മിഴിനീർത്തുള്ളി,നന്ദി.എല്ലാവരും കൂടി ഈ പാവം പഞ്ചപാവത്തിനെ ഇപ്പോൾ പഞ്ചറാക്കി കളഞ്ഞു എന്റെ ഭായ്.



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to BILATTHIPATTANAM at 12 August 2010 17:23

3. ഹംസ has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

ചിത്രങ്ങളും വിവരണവും നന്നായി വൈദ്യരെ.... ബ്ലോഗ് മീറ്റ് നേരില്‍ കണ്ട പോലെ.. നന്ദി



Posted by ഹംസ to അവിയൽ..! at August 12, 2010 3:51 PM

4. മനോഹര്‍ കെവി has left a new comment on your post "ഓര്‍മയിലെ ഓണം ...":

I came very late to this Blog. I dont know whether you are still active in this.

ennaalum nostalgic aayi.. nannayirikkunnu.

njanum ippo nostalgia yil pettirikkanu

My blog is also published this Week Mathrubhumi Weekly - Aug 9th



Posted by മനോഹര്‍ കെവി to പിരിക്കുട്ടി at August 12, 2010 2:28 PM

5. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "റമദാന്‍ കരീം":

റമദാന്‍ കരീം



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Graphic Magic at August 13, 2010 12:29 AM

6. ചാർ‌വാകൻ‌ നിങ്ങളുടെ പോസ്റ്റ് "ഗാന്ധി ഒരു മഹാത്മാവാണോ ? (DHRM-വോയിസ്-2)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചാര്‍വാകനെപ്പോലെയുള്ള "ദളിത്‌ ഇസ്ലാമിക" ബ്ലോഗര്‍മാര്‍ """അംബേദ്‌ക്കറിനെ അറിയുന്നവര്‍ മുസ്ലീങ്ങളെ സഹോദരന്മാരായി കരുതും""" എന്നൊക്കെ വിവരമില്ലാതെ(വിവരം ഇല്ലാഞ്ഞിട്ടാവില്ല, മനപ്പൂര്‍വം തെറ്റിധരിപ്പിക്കുന്നതാണ്!) എഴുതിപ്പിടിപ്പിക്കുന്നത്!! അംബേദ്ക്കര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നപ്പോള്‍, "ദളിത്‌ ഇസ്ലാമിക" ജീവികള്‍ ബുദ്ധമതത്തിനെ തകര്‍ത്ത ഇസ്ലാമിലോട്ടു ചേര്‍ക്കാന്‍ ദളിതരെ നയിക്കുന്നത്!! വിരോധാഭാസം
ഈ സതയണ്ണന്റെ ഒരു കാര്യം.അണ്ണനു വയറു നിറച്ചും ബുദ്ധിയാ അല്ല്യോ?
ഇനി ബാബറി പള്ളി തകർത്ത ഇസ്ലാം ഭീകരൻ ഖീൽജിയെ കൂടൊന്നു കാണിച്ചു താ...
അംബേദ്ക്കർ ഒരു രാഷ്ട്രീയക്കാരനായിരുന്നു എന്ന ‘വെവെരം’ ഇപ്പഴാ കിട്ടിയത്.പെരുത്തു നന്ദി.
തലച്ചോറിൽ വെഷം കലരുന്ന രോഗത്തിന് എന്താ പറയുക? ഇതദാണ്.



ചാർ‌വാകൻ‌ , നിസ്സഹായന്‍ Nissahayan ലേക്ക് 2010, ആഗസ്റ്റ് 13 4:54 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. Vayady has left a new comment on your post "വേലി":

വേലിക്കവിത നന്നായി. ഇഷ്ടമായി.



Posted by Vayady to കാളിന്ദി at August 12, 2010 4:18 PM

8. റോബി has left a new comment on your post "ഒന്നിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന സ്വ...":

ആ ആരാധനാരീതി ഉപേക്ഷിച്ച് അവര്‍ ദ്രാവിഡരുടെ പൂജാരീതി സ്വീകരിച്ചു. അവരുടെ ആദിഗ്രന്ഥമായ ഋഗ്വേദത്തിലെ ദൈവങ്ങളെ ഉപേക്ഷിച്ചുകൊണ്ട് ഭാരതത്തിലെ മറ്റ് ജനങ്ങളുടെ ദേവീദേവന്മാരെ അവര്‍ സ്വീകരിച്ചു. ഹൈന്ദവരുടെ ഇന്നത്തെ പ്രധാന ആരാധനാമൂര്‍ത്തികളില്‍ മിക്കവരും ആ ഗ്രന്ഥത്തിലില്ല. ഒന്നിക്കല്‍ പ്രക്രിയയുടെ വിജയമായി ഇതിനെ കാണാവുന്നതാണ്.

ആര്, എവിടെ ഒന്നിച്ചു എന്നാണു പറഞ്ഞുവരുന്നത്? ദളിതരും ബ്രാഹ്മണമതക്കാരും ഒന്നിച്ചു എന്നാണോ? അങ്ങനെ പ്രചരിപ്പിക്കേണ്ടത് ആറെസ്സസ്സിന്റെ ആവശ്യമാണ്.

<>എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃനിരയിലും ദത്തുപുത്രന്മാരാണ്.
ഇതു ശരിയാണോ? കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ട് നേതാക്കന്മാർ വി.എസും പിണറായി വിജയനും-ഇവർ ശരിക്കും തൊഴിലാളി വർഗത്തിന്റെ ദത്തുപുത്രന്മാർ തന്നെയാണോ?

അന്ധമായ കമ്യൂണിസ്റ്റ് വിരോധം താങ്കളെ ആറെസ്സസ്സിന്റെ താവളത്തിൽ കൊണ്ടെത്തിച്ചിരിക്കുന്നു. അതു സ്വയം തിരിച്ചറിഞ്ഞാൽ നല്ലത്.



Posted by റോബി to വായന‌ at Friday, August 13, 2010 4:30:00 AM GMT+05:30

9. ചാര്‍ളി[ Cha R Li ] has left a new comment on your post "സ്റ്റോം വാണിംഗ്‌ - 57":

ജയ് ഹോ..ഇത്തവണ ഞാന്‍ ആദ്യം വായിച്ചേ..
അപ്പോ അങ്ങനെയാണ്‌ കാര്യങ്ങളുടെ കിടപ്പ് അല്ലേ..
നെക്കര്‍ വീണ്ടൂം അവരെ കണ്ടുമുട്ടട്ടെ..

അഡ്വാന്‍സ് ഓണാശംസകള്‍..(അടുത്ത ലക്കം മിക്കവാറും ഓണം കഴിഞ്ഞേ വായിക്കാന്‍ പറ്റത്തുള്ളൂ)



Posted by ചാര്‍ളി[ Cha R Li ] to സ്റ്റോം വാണിംഗ്‌ at August 13, 2010 12:59 AM

10. ഹംസ നിങ്ങളുടെ പോസ്റ്റ് "റമദാന്‍ ചില ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

റമദാന്‍ മുബാറക്. :)

പകല്‍ ഒഴിഞ്ഞിരിക്കുന്ന വയറിനെ

അന്തി വെളുക്കുവോളം കുത്തിനിറക്കുന്നു


പതിനൊന്നു മാസം “കുപ്പി” യും കോഴിയും .ഒരു മാസം “തൊപ്പി”യും കോഴിയും .. ഇതാണ് ചിലരുടെ റമദാന്‍ ചിന്തകള്‍



ഹംസ , തൂലിക ലേക്ക് Friday, August 13, 2010 ന് പോസ്റ്റ് ചെയ്തത്

11. James Bright has left a new comment on your post "പാമ്പുകളെവിടെ?":

പ്രിയപ്പെട്ട അലി,
ഞാനാണ് ഇതിനെല്ലാം കാരണം.
അന്ന് സൈറ്റ് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.അതിനാലാണ് അങ്ങിനെ പറ്റിയത്. ഞാന്‍ അലിയോടും എല്ലാ ബൂലോ‍കരോടും ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.
സസ്നേഹം
ജ്ജെയിംസ് ബ്രൈറ്റ്



Posted by James Bright to പ്രവാസഭൂമി at August 13, 2010 12:48 AM

12. നട്ടപിരാന്തന്‍ നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളി ബ്ലോഗ് മീറ്റ് : മൂന്നാം പക്കം എഴുന്നേറ്റ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒത്തിരി സംസാരിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് ശരിയായ “ചിത്രം” കാണുന്നത്.

നന്നായിരുന്നല്ലോ മീറ്റ്, പിന്നെന്താ ഇങ്ങനെയൊരു അലോസരം മീറ്റിനെപ്പറ്റി വരാന്‍.

അവിടെകൂടിയവര്‍ സന്തോഷമായോ, നിറഞ്ഞ മനസ്സോടെയാണോ പോയത്. പിന്നെന്താ പ്രശ്നം.

എന്നെങ്കിലും ഒരു മീറ്റിന് പങ്കെടുക്കെണമെന്ന് എനിക്കും വല്ലാത്ത ആഗ്രഹമുണ്ട്.

ഈ മീറ്റ് സംഘടിപ്പിക്കുകയും, അതിന് ചുക്കാന്‍ പിടിച്ച എല്ലാവര്‍ക്കും എന്റെ ആശംസകള്‍



നട്ടപിരാന്തന്‍ , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 13 3:28 രാവിലെ ന് പോസ്റ്റ് ചെയ്തത്

13. ജാ‍ഫർ has left a new comment on your post "ശിവനടനം--ഏറ്റുമാനൂര്‍ അമ്പലത്തിലെ ഭിത്തിച്ചിത്രം":

നല്ല ഗവേഷണം നടത്തിയിരിക്കുന്നു.ഇനിയും ഇത്തരം ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.ഭാവുകങ്ങൾ!



Posted by ജാ‍ഫർ to എതിരന്‍ കതിരവന്‍ at Friday, August 13, 2010 5:40:00 AM GMT+05:30

14. Malayalam Songs has left a new comment on your post "പതിനായിരം പാട്ടുകള്‍ - ഒരു അഭിനന്ദനക്കുറിപ്പ്":

great attempt



Posted by Malayalam Songs to മലയാളഗാനശേഖരം at August 13, 2010 5:25 AM

15. റോബി has left a new comment on your post "ഒന്നിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന സ്വ...":

ആ ആരാധനാരീതി ഉപേക്ഷിച്ച് അവര്‍ ദ്രാവിഡരുടെ പൂജാരീതി സ്വീകരിച്ചു. അവരുടെ ആദിഗ്രന്ഥമായ ഋഗ്വേദത്തിലെ ദൈവങ്ങളെ ഉപേക്ഷിച്ചുകൊണ്ട് ഭാരതത്തിലെ മറ്റ് ജനങ്ങളുടെ ദേവീദേവന്മാരെ അവര്‍ സ്വീകരിച്ചു. ഹൈന്ദവരുടെ ഇന്നത്തെ പ്രധാന ആരാധനാമൂര്‍ത്തികളില്‍ മിക്കവരും ആ ഗ്രന്ഥത്തിലില്ല. ഒന്നിക്കല്‍ പ്രക്രിയയുടെ വിജയമായി ഇതിനെ കാണാവുന്നതാണ്.

ആര്, എവിടെ ഒന്നിച്ചു എന്നാണു പറഞ്ഞുവരുന്നത്? ദളിതരും ബ്രാഹ്മണമതക്കാരും ഒന്നിച്ചു എന്നാണോ? അങ്ങനെ പ്രചരിപ്പിക്കേണ്ടത് ആറെസ്സസ്സിന്റെ ആവശ്യമാണ്.

എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃനിരയിലും ദത്തുപുത്രന്മാരാണ്.

ഇതു ശരിയാണോ? കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ട് നേതാക്കന്മാർ വി.എസും പിണറായി വിജയനും-ഇവർ ശരിക്കും തൊഴിലാളി വർഗത്തിന്റെ ദത്തുപുത്രന്മാർ തന്നെയാണോ?

അന്ധമായ കമ്യൂണിസ്റ്റ് വിരോധം താങ്കളെ ആറെസ്സസ്സിന്റെ താവളത്തിൽ കൊണ്ടെത്തിച്ചിരിക്കുന്നു. അതു സ്വയം തിരിച്ചറിഞ്ഞാൽ നല്ലത്.



Posted by റോബി to വായന‌ at Friday, August 13, 2010 4:30:00 AM GMT+05:30

Reply via email to