1. poor-me/പാവം-ഞാന്‍ has left a new comment on your post "ഇടപ്പള്ളി മീറ്റിൽ ഒരു അനോണി ചാരൻ!":

kashayam for vaidyar!!!



Posted by poor-me/പാവം-ഞാന്‍ to അവിയൽ..! at August 14, 2010 2:05 AM

2. Akbar has left a new comment on your post "എന്റെ ആദ്യ ബ്ലോഗ് മീറ്റ്":

ഈ പോസ്റ്റിലും ഒരു കുമാരന്‍ ടച്ച്‌. വിവരണം രസിപ്പിച്ചു. മീറ്റില്‍ പങ്കെടുത്ത ഒരവുഭവം.

മീറ്റിനെപ്പറ്റി ഏറെ നഗറ്റീവ് ആയ ചില പോസ്റ്റുകള്‍ കണ്ടിരുന്നു. ചിലര്‍ അത് പിന്നീട് തിരുത്തുകയും ചെയ്തു. വിഷയ ദാരിദ്ര്യംകൊണ്ടാവും അല്ലേ ?



Posted by Akbar to കുമാര സംഭവങ്ങള്‍ at August 14, 2010 2:28 PM

3. Sreejith kondottY നിങ്ങളുടെ പോസ്റ്റ് "ഒരു പ്രസ്താവന വി.എസ്. നടത്തുമ്പോള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മുടെ മതേതരത്വ മൂല്യം സങ്കുചിത രാഷ്ട്രീയ, മത ചിന്തകള്‍‍ക്കായി ബലി കഴിക്കേണ്ടതുണ്ടോ???
സഖാവ് വി.എസ് അച്ചുദാനന്ദന്‍ എന്ന മതേതര വാദിയുടെ വാക്കുകള്‍ വളചൊടിക്കുന്നതിലൂടെ ഇക്കൂട്ടര്‍ തകര്‍ക്കാര്‍ ശ്രമിക്കുന്നത് മലയാളിയുടെ പുരോഗമന,മതേതരത്വ, സാഹോദര്യ കാഴ്ചപ്പാടുകളെത്തന്നെ ആണ്!!

ഇതുകൂടി വായിക്കുമല്ലോ!!

http://sreejithkondotty.blogspot.com/



Sreejith kondottY , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ആഗസ്റ്റ് 7 8:19 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

4. ബിജുകുമാര്‍ alakode has left a new comment on your post "കുഞ്ചുണ്ണൂലിയ്ക്കും ചിലത് പറയാനുണ്ടായിരുന്നു.":

ലിഡിയയുടെ കഥ വായിച്ചു. ഒരു വാചകത്തില്‍ പറഞ്ഞാല്‍ “ പ്രതിഭയുള്ള ഒരെഴുത്തുകാരിയുടെ ശക്തമായ എഴുത്ത്”.
ശ്രീ.സുസ്മേഷിന്റെ ചില വാദങ്ങളോട് എനിയ്ക്ക് യോജിയ്ക്കാന്‍ കഴിയില്ല. ഈ കഥയില്‍ എം.ടി. പരന്നു കിടക്കുന്നതായി തോന്നിയില്ല.

എം.ടി.യും ഈ കഥയുമായുള്ള ബന്ധം ചരിത്രകഥപാത്രങ്ങളുടെ ആഖ്യാനം ഉണ്ട് എന്നതുമാത്രമാണ്. എം.ടി.എഴുതിയതു കൊണ്ട്

ഇനി മറ്റാര്‍ക്കും ആ വിഷയങ്ങള്‍ ആ ശൈലിയില്‍ കൈകാര്യം ചെയ്തു കൂടാ എന്നില്ല. ചിലപ്പോള്‍ കൂടുതല്‍ പ്രതിഭയുള്ള ഒരാള്‍ക്ക്

എം.ടി.യെ അതിജീവിയ്ക്കാന്‍ കഴിഞ്ഞെന്നുമിരിയ്ക്കും.

ചരിത്ര കഥാപാത്രങ്ങളെ വ്യത്യസ്ഥ രീതിയില്‍ നോക്കിക്കാണുന്നതില്‍ തെറ്റില്ല. എം.ടി. ചെയ്തതുപോലെ സ്വന്തം ആഖ്യാനമാവാം

അല്ലെങ്കില്‍ നേര്‍ ചിത്രീകരണമാവാം. കഥയില്‍ നിന്നു വായനക്കാരന് ലഭിയ്ക്കേണ്ടത് മികച്ച അനുഭൂതി ആണ്. വായനയിലൂടെ

മനസ്സിനെ രസിപ്പിയ്ക്കാനോ അസ്വസ്ഥമാക്കാനോ ഒരു രചനയ്ക്കു കഴിയണം. അതിനു തിരഞ്ഞെടുക്കുന്ന വഴി, പ്രമേയം അതൊക്കെ

എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആണ്. ഒരെഴുത്തുകാരന്‍ ഇന്ന രീതിയിലേ എഴുതാവൂ എന്ന യാതൊരു നിബന്ധനയും ഇല്ല.

ശാസ്ത്രീയ സംഗീതകാരന്റെ വീക്ഷണത്തില്‍ നാടന്‍ പാട്ട് രാഗ-താള ബദ്ധമല്ലാത്തതിനാല്‍ മോശമാകാം. ഒരു കവിയുടെ

വീക്ഷണത്തില്‍ അതിലെ വരികള്‍ കവിത്വമില്ലാത്തതിനാല്‍ മോശമാകാം. എന്നാല്‍ നല്ലൊരു സംഗീത സംവിധായകന്‍ അതിനെ

ഭാവതീവ്രതയോടെ ചിട്ടപ്പെടുത്തിയാല്‍ കേള്‍വിക്കാര്‍ക്ക് അതില്‍ രാഗവും താളവും അര്‍ത്ഥവും കണ്ടെത്താനാകും. ആദ്യം പറഞ്ഞ

“ലക്ഷണമൊത്തവ“യില്‍ അവ കണ്ടെത്താനായില്ലെന്നും വരും. അങ്ങനെയുള്ളവ എത്ര “ലക്ഷണശാസ്ത്രബദ്ധ“മായിട്ടും എന്തു കാര്യം?

എഴുത്തുകാരന്റെ ധര്‍മ്മം നല്ലൊരു സംവിധായകന്റേതാണ്. ഇവിടെ ലിഡിയ മോശമല്ലാതെ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

പിന്നെ എനിയ്ക്കുള്ള വിമര്‍ശനം, ഇതില്‍ ധാരാളം കഥാപാത്രങ്ങള്‍ ഉള്ളതിനാല്‍ അവര്‍ തമ്മിലുള്ള ബന്ധവും മറ്റും അറിയാത്തവര്‍ക്ക്

കഥയുടെ മര്‍മ്മം കണ്ടെത്താന്‍ വിഷമിയ്ക്കേണ്ടി വരും. അതു പോലെ സ്ത്രീയുടെ തനതായ മനോവ്യാപാരത്തിനു മുന്‍‌തൂക്കം

കൊടുത്തിരുന്നുവെങ്കില്‍ കൂടുതല്‍ ഭാവതീവ്രമായേനെ. (ലിഡിയയുടെ തന്നെ മറ്റൊരു കഥയ്ക്ക് ഞാനെഴുതിയത് ഓര്‍മ്മിയ്ക്കുമല്ലോ)
വളര്‍ന്നു വരുന്ന ഈ എഴുത്തുകാരിയ്ക്ക് എന്റെ എല്ലാ ആശംസകളും!



Posted by ബിജുകുമാര്‍ alakode to ഋതു - കഥയുടെ വസന്തം at August 14, 2010 2:32 PM

5. പള്ളിക്കരയില്‍ has left a new comment on your post "റമദാനിലെ വ്യാജ പിരിവുകാരെ തിരിച്ചറിയുക":

:))



Posted by പള്ളിക്കരയില്‍ to ബഷീറിയന്‍ നുറുങ്ങുകള്‍ at 14 August, 2010

6. പള്ളിക്കരയില്‍ has left a new comment on your post "റമദാനിലെ വ്യാജ പിരിവുകാരെ തിരിച്ചറിയുക":

:))



Posted by പള്ളിക്കരയില്‍ to ബഷീറിയന്‍ നുറുങ്ങുകള്‍ at 14 August, 2010

7. ചാണക്യന്‍ has left a new comment on your post "എന്റെ ആദ്യ ബ്ലോഗ് മീറ്റ്":

ആദ്യ മീറ്റ് കണ്ട കുമാരന്റെ സംഭവങ്ങൾ കലക്കി:):)
പോസ്റ്റിനു നന്ദി....



Posted by ചാണക്യന്‍ to കുമാര സംഭവങ്ങള്‍ at August 14, 2010 2:21 PM

8. സന്തോഷ്‌ നിങ്ങളുടെ പോസ്റ്റ് "ഖുര്‍ആന്റെ ദൈവികതക്ക് ഒന്നാമത്തെ തെളിവ്‌." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

tracking



സന്തോഷ്‌ , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ആഗസ്റ്റ് 14 9:07 രാവിലെ ന് പോസ്റ്റ് ചെയ്തത്

9. the man to walk with has left a new comment on your post "ഐഡന്റിറ്റി ക്രൈസിസ്":

:)



Posted by the man to walk with to കൊട്ടോട്ടിക്കവിതകള്‍ at August 14, 2010 2:22 PM

10. Akbar has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

ഏറെ നാളായല്ലോ ചാണക്യനെ കണ്ടിട്ട്. ഇപ്പൊ ഒന്നും എഴുതാറില്ലേ ?



Posted by Akbar to ചാണക്യന്‍|~|chaanakyan at August 14, 2010 2:31 PM

11. ബിലാത്തിപട്ടണം / BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "ഇടപ്പള്ളീ ബ്ലോഗ് മീറ്റ് : ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വേറിട്ട ഫോട്ടൊകളാലും,അതിലും വേറിട്ട അടിക്കുറിപ്പുകളാലും വളരെ വ്യത്യസ്തമായ ഇടപ്പള്ളി ബൂലോഗസംഗമ ചിത്രങ്ങൾ...കേട്ടൊ മനോരാജ്...

അടുത്ത കൊല്ലത്തെ അതിഗംഭീരമായ ബൂലോഗസംഗമത്തിന് ഈ പുലികൾക്കും, പുപ്പിലികൾക്കുമൊപ്പം ബിലാത്തിയിൽ നിന്നും കുറെ കഴുതപ്പുലികളും/പുലിച്ചികളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് തരുന്നു...കേട്ടൊ സംഘാടകരേ..



ബിലാത്തിപട്ടണം / BILATTHIPATTANAM. , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 14 2:21 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

12. ബിജുകുമാര്‍ alakode has left a new comment on your post "കുഞ്ചുണ്ണൂലിയ്ക്കും ചിലത് പറയാനുണ്ടായിരുന്നു.":

ലിഡിയയുടെ കഥ വായിച്ചു. ഒരു വാചകത്തില്‍ പറഞ്ഞാല്‍ “ പ്രതിഭയുള്ള ഒരെഴുത്തുകാരിയുടെ ശക്തമായ എഴുത്ത്”.
ശ്രീ.സുസ്മേഷിന്റെ ചില വാദങ്ങളോട് എനിയ്ക്ക് യോജിയ്ക്കാന്‍ കഴിയില്ല. ഈ കഥയില്‍ എം.ടി. പരന്നു കിടക്കുന്നതായി തോന്നിയില്ല. എം.ടി.യും ഈ കഥയുമായുള്ള ബന്ധം ചരിത്രകഥപാത്രങ്ങളുടെ ആഖ്യാനം ഉണ്ട് എന്നതുമാത്രമാണ്. എം.ടി.എഴുതിയതു കൊണ്ട് ഇനി മറ്റാര്‍ക്കും ആ വിഷയങ്ങള്‍ ആ ശൈലിയില്‍ കൈകാര്യം ചെയ്തു കൂടാ എന്നില്ല. ചിലപ്പോള്‍ കൂടുതല്‍ പ്രതിഭയുള്ള ഒരാള്‍ക്ക് എം.ടി.യെ അതിജീവിയ്ക്കാന്‍ കഴിഞ്ഞെന്നുമിരിയ്ക്കും.

ചരിത്ര കഥാപാത്രങ്ങളെ വ്യത്യസ്ഥ രീതിയില്‍ നോക്കിക്കാണുന്നതില്‍ തെറ്റില്ല. എം.ടി. ചെയ്തതുപോലെ സ്വന്തം ആഖ്യാനമാവാം അല്ലെങ്കില്‍ നേര്‍ ചിത്രീകരണമാവാം. കഥയില്‍ നിന്നു വായനക്കാരന് ലഭിയ്ക്കേണ്ടത് മികച്ച അനുഭൂതി ആണ്. വായനയിലൂടെ മനസ്സിനെ രസിപ്പിയ്ക്കാനോ അസ്വസ്ഥമാക്കാനോ ഒരു രചനയ്ക്കു കഴിയണം. അതിനു തിരഞ്ഞെടുക്കുന്ന വഴി, പ്രമേയം അതൊക്കെ എഴുത്തുകാരന്റെ സ്വാതന്ത്ര്യം ആണ്. ഒരെഴുത്തുകാരന്‍ ഇന്ന രീതിയിലേ എഴുതാവൂ എന്ന യാതൊരു നിബന്ധനയും ഇല്ല.

ശാസ്ത്രീയ സംഗീതകാരന്റെ വീക്ഷണത്തില്‍ നാടന്‍ പാട്ട് രാഗ-താള ബദ്ധമല്ലാത്തതിനാല്‍ മോശമാകാം. ഒരു കവിയുടെ വീക്ഷണത്തില്‍ അതിലെ വരികള്‍ കവിത്വമില്ലാത്തതിനാല്‍ മോശമാകാം. എന്നാല്‍ നല്ലൊരു സംഗീത സംവിധായകന്‍ അതിനെ ഭാവതീവ്രതയോടെ ചിട്ടപ്പെടുത്തിയാല്‍ കേള്‍വിക്കാര്‍ക്ക് അതില്‍ രാഗവും താളവും അര്‍ത്ഥവും കണ്ടെത്താനാകും. ആദ്യം പറഞ്ഞ “ലക്ഷണമൊത്തവ“യില്‍ അവ കണ്ടെത്താനായില്ലെന്നും വരും. അങ്ങനെയുള്ളവ എത്ര “ലക്ഷണശാസ്ത്രബദ്ധ“മായിട്ടും എന്തു കാര്യം?

എഴുത്തുകാരന്റെ ധര്‍മ്മം നല്ലൊരു സംവിധായകന്റേതാണ്. ഇവിടെ ലിഡിയ മോശമല്ലാതെ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

പിന്നെ എനിയ്ക്കുള്ള വിമര്‍ശനം, ഇതില്‍ ധാരാളം കഥാപാത്രങ്ങള്‍ ഉള്ളതിനാല്‍ അവര്‍ തമ്മിലുള്ള ബന്ധവും മറ്റും അറിയാത്തവര്‍ക്ക് കഥയുടെ മര്‍മ്മം കണ്ടെത്താന്‍ വിഷമിയ്ക്കേണ്ടി വരും. അതു പോലെ സ്ത്രീയുടെ തനതായ മനോവ്യാപാരത്തിനു മുന്‍‌തൂക്കം കൊടുത്തിരുന്നുവെങ്കില്‍ കൂടുതല്‍ ഭാവതീവ്രമായേനെ. (ലിഡിയയുടെ തന്നെ മറ്റൊരു കഥയ്ക്ക് ഞാനെഴുതിയത് ഓര്‍മ്മിയ്ക്കുമല്ലോ)വളര്‍ന്നു വരുന്ന ഈ എഴുത്തുകാരിയ്ക്ക് എന്റെ എല്ലാ ആശംസകളും!



Posted by ബിജുകുമാര്‍ alakode to ഋതു - കഥയുടെ വസന്തം at August 14, 2010 2:35 PM

13. Helper | സഹായി has left a new comment on your post "1.1 ചോദ്യങ്ങളും സംശയങ്ങളും - ഭാഗം രണ്ട്":

നഷാദ്‌,

മൈക്രോസോഫ്റ്റ്‌ വിൻഡോസ്‌ അന്തരീക്ഷത്തിൽ വളർന്നവരെ വിഷമത്തിലാക്കുന്ന ഒന്നാണ്‌ ഉബുണ്ടുവിൽ പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യുക എന്നത്‌. പക്ഷെ, സംഗതി വളരെ ഈസിയാണ്‌. സാധരണഗതിയിൽ, Setup.exe ഫയൽ തിരഞ്ഞാൽ, അത്‌ ഉബുണ്ടുവിൽ വർക്കില്ല.

നാല്‌ വിത്യസ്ഥ രീതികളിൽ ഉബുണ്ടുവിൽ പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യാം. അതിന്‌ മുൻപ്‌ software repository എന്നാൽ എന്താണെന്ന് നോക്കാം.

ഉബുണ്ടുവിന്റെ മാതൃകമ്പനിയായ Cronical ഉബുണ്ടുവിൽ മാത്രം വർക്ക്‌ ചെയ്യുന്ന, വിവിധ പ്രോഗ്രാമുകളുടെ ശേഖരം സൂക്ഷിക്കുന്നുണ്ട്‌. ഈ ശേഖരങ്ങളെയാണ്‌, {Software repository എന്ന് പറയുന്നത്‌. ഉബുണ്ടുവിൽ പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ, Software repository വഴി മാത്രമേ (ആധികവും) നടക്കുകയുള്ളൂ.



1. apt-get Command ടെർമിനൽ വിൻഡോ കമൻഡ്‌ ലൈൻ.
ടെർമിനൽ കമൻഡ്‌ ലൈൻ വഴി, ap അതായത്‌ Advanced packaging Tool ഉപയോഗിച്ച്‌ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്ന രീതി.

ഉദ: VLC Media Player ഇൻസ്റ്റല്ല് ചെയ്യുവാൻ - sudo apt-get install vlc എന്ന് ടൈപ്പ്‌ ചെയ്താൽ മതി.

കമൻഡ്‌ ലൈൻ വഴി സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുവാൻ, പ്രോഗ്രാമിന്റെ പേര്‌ കൃത്യമായും അറിഞ്ഞിരിക്കണം. ഇത്‌ പലപ്പോഴും നമുക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാൽ ഗ്രഫിക്കൽ ഇന്റർഫെസുള്ള മറ്റു ചില വഴികൾ

2. Synaptic package manager
Synaptic package manager എന്നാൽ apt-get കമൻഡിന്റെ ഗ്രാഫിക്കൽ രൂപമാണ്‌. System menu - Administration - Synaptic Package manager എന്ന സ്ഥലത്ത്‌, ഇത്‌ നിങ്ങൾക്ക്‌ കാണാവുന്നതാണ്‌.

3. Ubuntu Software Center

വളരെ ഈസിയായി ഉബുണ്ടുവിൽ പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യാവുന്ന വഴിയാണ്‌ ഇത്‌. വിവിധ കാറ്റഗറികളിൽ, നിരവധി പ്രോഗ്രാമുകളുടെ പാക്കേജുകൾ കാണാം. ഏത്‌ വേണമെന്ന് സെലക്റ്റ്‌ ചെയ്യുക, ഇൻസ്റ്റാൾ ക്ലിക്കുക.

ഉബുണ്ടുവിൽ, അപ്ലിക്കേഷൻ മെനുവിന്റെ അവസാനത്തെ ഐറ്റം, Software Center നിങ്ങൾക്ക്‌ കാണാവുന്നതാണ്‌.

4. *.Deb packages

എല്ലാ ഉബുണ്ടു പ്രോഗ്രാമുകളും Repositories ആയി കിട്ടാറില്ല. ചിലപ്പോൾ, ഉബുണ്ടു സോഫ്റ്റ്‌വെയറുകൾ deb package എന്ന പ്രീ പക്കേജ്‌ ഫോർമ്മേറ്റിൽ കിട്ടാറുണ്ട്‌. deb പക്കേജുകൾ ഇൻസ്റ്റാൾ ചെയ്യുക എളുപ്പമാണ്‌. ഫയലിൽ ഡബിൾ ക്ലിക്ക്‌ ചെയ്യുക. ഇൻസ്റ്റാൾ ക്ലിക്കുക.

ഈ വിഷയത്തിൽ, വിശദമായി ഒരു പോസ്റ്റ്‌ തന്നെ എഴുതുവാൻ ശ്രമിക്കുന്നു. ഒരു സാധാരണ യൂസർ ഉപയോഗിക്കുന്ന നാല്‌ വിത്യസ്ഥ മാർഗ്ഗങ്ങൾ മാത്രമേ ഞാൻ ഇവിടെ വിവരിച്ചിട്ടുള്ളൂ.



Posted by Helper | സഹായി to കമ്പ്യൂട്ടർ സഹായി at August 14, 2010 11:53 AM

14. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍":

ഹമ്മോ ഖത്തറിലൊ..
ഏതാ ആ കമ്പനി..?
ആ അറബിയെ പോയി ഒന്നു പരിചയപ്പെടാനാ..
ഞാനും ഒരു ഖത്തറുകാരാനാ..



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at August 14, 2010 2:38 PM

15. poor-me/പാവം-ഞാന്‍ has left a new comment on your post "വിളക്കുമാടം":

Good!



Posted by poor-me/പാവം-ഞാന്‍ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at August 14, 2010 1:54 AM

Reply via email to