1. ത്രിശ്ശൂക്കാരന്‍ has left a new comment on your post "ഗര്‍‌ര്‍‌‌റ് റ് റ്....":

അഭിപ്രായങ്ങള്‍ക്ക് നന്ദി.

ഡിപിന്‍, 105 മ്ം മാക്രോ നല്ല ലെന്‍സാണ്. എന്റെ മാക്രോ, ക്ലോസപ്പ് ചിത്രങ്ങളെല്ലാം സിഗ്മ ലെന്‍സ് കൊണ്ട് എടുത്തതാണ്. വേറെ മാക്രോ ലെന്‍സുകള്‍ ഉപയൊഗിയ്കാത്തതുകൊണ്ട് ഒരു comparison സാധ്യമല്ല.
ക്ഷമ പരീക്ഷിയ്ക്കാന്‍ പറ്റിയ ഒരു ലെന്‍സാണിത്. എങ്കിലും എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നായി മാറിയിരിയ്ക്കുന്നു ഈ ലെന്‍സ്.
പലപ്പോഴും sharp focus ലാണെന്ന് കരുതുന്ന പലതും ഒന്നോ രണ്ടോ മി.മി മാറിയെന്നറിയുന്നത് computer ല്‍ കാണുമ്പോഴാണ്. Insect photography പലപ്പോഴും വിഷമകരമാണ്. flickr ലും മറ്റു ഫോട്ടൊഗ്രാഫി സൈറ്റുകളിലും ചിലര്‍ പ്രദര്‍ശിപ്പിയ്ക്കുന്ന ചിത്രങ്ങള്‍ കണ്ട് അസൂയപ്പെട്ടാണ് നിരാശപ്പെടാതെ വീണ്ടും വീണ്ടും ശ്രമിയ്ക്കുന്നത്. പതിയെ പതിയെ ...



Posted by ത്രിശ്ശൂക്കാരന്‍ to നീലാകാശവും സ്വപ്നങ്ങളും at August 15, 2010 6:41:00 AM GMT+05:30

2. prasanth.s has left a new comment on your post "ഓണം വരവായി,,,ചിത്തിര":

നമ്മുടെ മുക്കുറ്റിം, തുമ്പേം ഒന്നുമില്ലേ...



Posted by prasanth.s to മിനി ചിത്രശാല 'photos' at August 15, 2010 8:22 AM

3. jayanEvoor has left a new comment on your post "സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്...?":

എന്റെ കുട്ടിക്കാലത്ത് ഇതു പാടിക്കളിച്ചിരുന്ന സ്ത്രീകളൊക്കെ ഇപ്പോൾ വാർദ്ധക്യത്തിലെത്തിയിരിക്കുന്നു. ഇക്കൊല്ലം കളിക്കാൻ ആരൊക്കെയുണ്ടാവുമോ, എന്തോ!

തിരുവോണത്തിന് ഏവൂർക്കു പോകാൻ കാത്തിരിക്കുകയാണ് മക്കൾ...

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!



Posted by jayanEvoor to എന്റെ കഥകള്‍ at August 14, 2010 8:21 PM

4. chithrakaran:ചിത്രകാരന്‍ has left a new comment on your post "മറക്കല്ലേ":

സ്വാതന്ത്ര്യ ദിനാശംസകല്‍ക്കൊപ്പം ഒരു ലിങ്കു കൂടി...
ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭിച്ചു !



Posted by chithrakaran:ചിത്രകാരന്‍ to മോഹപ്പക്ഷി at August 15, 2010 8:34:00 AM GMT+05:30

5. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "പേറും ബൈതിങ്ങേം":

ജ്ജ് ആള് കൊള്ളാലോ ഐസീബി, പറഞ്ഞാ പറഞ്ഞതാ. ഇപ്പോ അന്നെ പോളോ ചെയ്യാനും പറ്റും.പിന്നെ ബൈതനങ്ങന്റെ തലക്കെട്ടും ബ്ലോഗിന്റെ മൊഞ്ചും ഒക്കെ മാറ്റീതും നന്നായി. ഇഞ്ഞി കൊയപ്പല്ലാതെ ഞമ്മക്ക് ബായിച്ചാലാ..!!ഏത്?



Posted by Mohamedkutty മുഹമ്മദുകുട്ടി to ഐസിബിയും ചട്ടിക്കരിയും. at August 14, 2010 6:26 PM

6. മാണിക്യം has left a new comment on your post "നാലു തലമുറകളുടെ ആറാം തമ്പുരാന്‍!!!":

പണ്ട് സൗദിയില്‍ നിന്നു മുപ്പതു ദിവസത്തെ അവധിക്കു ചെല്ലുമ്പോള്‍ ആദ്യം ചെയ്യുന്നത് സിനിമ കാണുക എന്നതു തന്നെ അതും മോഹന്‍ ലാല്‍ പടം അപ്പോള്‍ വീട്ടിലുള്ള കുഞ്ഞൂട്ടി പരാധീനമെല്ലാം സെക്കണ്ട്ഷോക്ക് പോകാന്‍ റേഡീആയി മുന്നില്‍ കാണും ..
അങ്ങനെ മോഹന്‍ ലാല്‍ പടം കണ്ട് ഇരിക്കുന്നു ഉഗ്രന്‍ ഇടിസീന്‍ {അങ്ങളയുടെ മോള്‍ അതിഭയങ്കര മോഹന്‍ലാല്‍ ഫാന്‍ വയസ്സ് മൂന്നില്‍ താഴെ }അപ്പോള്‍ ആരോ മോഹന്‍ ലാലിനെ അടിക്കുന്നു അവള്‍ ഒറ്റ കൂവലും കരച്ചിലും "ന്റെ മോന്‍ലാലിനെ അടിക്കല്ലേ"ന്ന് അവിടം മുഴുവന്‍ കൂട്ടചിരിയായി...
സംഗതി ഇതൊക്കെ ആണെലും മോഹന്‍ ലാല്‍ ഇന്നും സൂപ്പര്‍ സ്റ്റാര്‍ തന്നെ സംശയമുണ്ടെങ്കില്‍ "ഉന്നൈപോലൊരുവന്‍ "കണ്ടു നോക്ക്..

ഹോ! ആ അമ്മച്ചിയെ എനിക്ക് അങ്ങ് ഇഷ്ടായി ഒത്തിരി ഒത്തിരി



Posted by മാണിക്യം to എന്‍റെ ആനമങ്ങാട് at August 14, 2010 8:44 PM

7. ഒരു നുറുങ്ങ് has left a new comment on your post "സ്വാതന്ത്ര്യ ദിന ചിന്തകള്‍":

ഇന്നേക്ക് എന്ത് കൊണ്ടും ഫിറ്റായ
ചിന്തകള്‍...
സ്വാതന്ത്ര്യദിനാശംസകൾ !



Posted by ഒരു നുറുങ്ങ് to നമ്മുടെ ബൂലോകം at August 15, 2010 7:07 AM

8. chithrakaran:ചിത്രകാരന്‍ has left a new comment on your post "ഓണം വരവായി,,,ചിത്തിര":

സ്വാതന്ത്ര്യദിന ആശംസകളോടൊപ്പം ഇത ഒരു ലിങ്കു കൂടി..
ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭിച്ചു !



Posted by chithrakaran:ചിത്രകാരന്‍ to മിനി ചിത്രശാല 'photos' at August 15, 2010 8:31 AM

9. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "പാത്തിബിയും സക്കീനത്താത്തയും ഒരു പാഠവും":

...ഒരു മൂലക്കുരു പരുവത്തില് ബെഞ്ചിന്റെ അറ്റത്ത് ബ്ലിങ്കി ഇരിക്കുകയാണ്....
എന്തെല്ലാം പുതിയ പ്രയോഗങ്ങള്‍. കലക്കി!.എവിടുന്നാണിതൊക്കെ കിട്ടുന്നത്.പെണ്ണു കാണല്‍ അസ്സലായി.പിന്നെ പലവിധ കാര്യങ്ങള്‍ ആകെ കുത്തി നിറച്ച പോലെയും തോന്നാതില്ല. ഒന്നു കഷ്ണമാക്കിയാല്‍ വെവ്വേറെ പോസ്റ്റിനുള്ള സ്കോപ്പ് ഇതില്‍ തന്നെയുണ്ട്!.എന്റെ ഒരഭിപ്രായം മാത്രം. ഇനിയും കാണേണ്ടതല്ലെ?
ജ്ജേതായാലും ഒരു പുലിക്കുട്ടി തന്നെയാണ്!



Posted by Mohamedkutty മുഹമ്മദുകുട്ടി to ഐസിബിയും ചട്ടിക്കരിയും. at August 14, 2010 7:15 PM

10. ഒരു നുറുങ്ങ് has left a new comment on your post "മോഹപ്പക്ഷി":

ഇത്രേം ദൂരം യാത്രചെയ്റ്റെത്തിയത്
എന്നേം ഫ്രെയിമിലാക്കാനാ അല്ലേ!
കൂടുതല്‍ വിവരണത്തിനും പോട്ടങ്ങള്‍ക്കും
കേപീയെസ്സിനെ സന്ദര്‍ശിക്കൂ :

http://kpsukumaaran.blogspot.com/

ഇതില്‍ കൊട്ടോട്ടി മുതല്‍ കുമാരന്‍ തുടങ്ങിയ
വന്‍ പുലിക്കൂട്ടങ്ങളെയും ഫ്രെയിം ചെയ്തിട്ടുണ്ട് !



Posted by ഒരു നുറുങ്ങ് to കല്ലുവെച്ച നുണകള്‍ at August 15, 2010 7:22 AM

11. ഞാന്‍ : Njan നിങ്ങളുടെ പോസ്റ്റ് "കാഞ്ചീപുരത്തെ ചില ക്ഷേത്രങ്ങളിലൂടെ... 2. കാമാക്ഷിയ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

the man to walk with
പ്രദീപ്‌ പേരശ്ശന്നൂര്‍
jayarajmurukkumpuzha

കമെന്റ്സിനു നന്ദി... വീണ്ടും അടുത്ത പോസ്റ്റും കൊണ്ട് വരാം..



ഞാന്‍ : Njan , ഞാന്‍ എടുത്ത ചിത്രങ്ങള്‍ ലേക്ക് 2010, ആഗസ്റ്റ് 14 8:24 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

12. Sranj has left a new comment on your post "സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്...?":

ഓ അപ്പൊ അമ്മയിയമ്മപ്പോര് അന്നേ ഉണ്ടല്ലേ?
എന്തെങ്കിലും കേള്‍ക്കുമ്പോഴേക്കും തത്തോ പിത്തോന്നു ചാടി പുറപ്പെടുന്ന രാമന്മാരും!



Posted by Sranj to എന്റെ കഥകള്‍ at August 14, 2010 8:28 PM

13. chithrakaran:ചിത്രകാരന്‍ has left a new comment on your post "ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭി...":

പലപ്പോഴും നാം നമ്മുടെ കഴിവുകളല്ല ഉപയോഗിക്കുന്നത്. അന്യന്റെ ദൌര്‍ബല്യങ്ങളാണ്. അന്യന്റെ ദൌര്‍ബല്യങ്ങളിലൂടെയാണ് നാം ആകാശത്തോളം വളരാന്‍ കൊതിക്കുന്നത്. അല്ലെങ്കില്‍ ആകാശത്തെ നമ്മളിലേക്ക് താഴ്ത്തിക്കെട്ടാന്‍ കൊതിക്കുന്നത് !!! നാം വളര്‍ന്നില്ലെങ്കിലും അന്യന്‍ തളര്‍ന്നാല്‍ നിശ്ചേതനായിരുന്നാല്‍ പോലും അഭിമാനിക്കത്തക്ക സാമൂഹ്യ സാന്നിദ്ധ്യമായി ഗണിക്കപ്പെടും എന്ന ന്യായമാണ് നമ്മുടെ സമൂഹത്തില്‍ പ്രചാരത്തിലുള്ള മാന്യ ജീവിത വിജയ രീതി. ഈ നിഷേധാത്മക തത്വശാത്രത്തിന്റെ മുട്ടത്തോടു ഭേദിച്ചാണ് ശാന്താകാവുമ്പായി മോഹപ്പക്ഷിയായി ആകാശത്തിലേക്ക് ഉയരുന്നത്.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at August 15, 2010 8:06 AM

14. mini//മിനി has left a new comment on your post "ഓണം വരവായി,,,അത്തം":

അത്തപ്പൂക്കളം സ്വീകരിച്ച എല്ലാവർക്കും ആശംസകൾ



Posted by mini//മിനി to മിനി ചിത്രശാല 'photos' at August 15, 2010 6:29 AM

15. RAFEEK has left a new comment on your post "ഈ കൈവെട്ടല്‍ അര്‍ഹിക്കുന്നത് തന്നെ":

പ്രിയപ്പെട്ട ബിജു ചില സത്യങ്ങള്‍ സമൂഹത്തെ ഒര്മാപ്പെടുതിയത്തിനു നന്ദി
ഈ വിഷയത്തില്‍ പ്രതികരിച്ചവരെ നാം ഓര്‍ക്കുക കൊച്ചു കുട്ടികളുടെ മുന്‍പില്‍ വെച്ച് അധ്യാപകന്റെ കഴുത്തരുത്തവരും മാതാവിന്റെ മുന്‍പില്‍ മക്കളുടെ ജീവനെടുതവരും സമൂഹത്തിന്റെ കയ്യ് വെട്ടിയതില്‍ പ്രതികള്‍ തന്നെയല്ലേ. തലക്കെട്ട്ടു കാരണം ചിലരെങ്കിലും ഇത് വായിച്ചിട്ടുണ്ടെങ്കില്‍ ആ തലക്കെട്ട്‌ മറ്റെരുതെന്നു അപേക്ഷിക്കുന്നു



Posted by RAFEEK to നമ്മുടെ ബൂലോകം at August 15, 2010 3:21 AM

16. Manoraj has left a new comment on your post "സ്വാതന്ത്ര്യ ദിന ചിന്തകള്‍":

സ്വാതന്ത്ര്യദിനാശംസകള്‍.. ഭാരതത്തിന്റെ അഖണ്ഢതക്കായി നമുക്ക് പടപൊരുതാം.. മത-രാഷ്ട്രീയ കോമരങ്ങളെ തച്ച് തകര്‍ക്കാം..



Posted by Manoraj to നമ്മുടെ ബൂലോകം at August 15, 2010 8:15 AM

17. ടി.ആർ.ജോർജ്ജ് നിങ്ങളുടെ പോസ്റ്റ് "ദിവാസ്വപ്നങ്ങളുടെ സ്വയംവരകാലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി.
വധൂടി-വേശ്യ



ടി.ആർ.ജോർജ്ജ് , ബുദ്ബുദം budhbudham ലേക്ക് Sun Aug 15, 07:01:00 AM 2010 ന് പോസ്റ്റ് ചെയ്തത്

18. mini//മിനി has left a new comment on your post "ഗ്രാഫിക്ക്മാജിക്കിന്റെ സ്വതന്ത്ര്യദിനാശംസകള്‍":

എന്റെയും സ്വാതന്ത്ര്യദിനാശംസകൾ



Posted by mini//മിനി to Graphic Magic at August 15, 2010 4:35 AM

19. mini//മിനി has left a new comment on your post "സ്വാതന്ത്ര്യ ദിന ചിന്തകള്‍":

സ്വാതന്ത്ര്യദിനാശംസകൾ



Posted by mini//മിനി to നമ്മുടെ ബൂലോകം at August 15, 2010 6:52 AM

20. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "GUEST BOOK":

ഈ ഗസ്റ്റ് ബുക്കിങ്ങനെ ഒഴിഞ്ഞ് കിടക്കുന്നത് കണ്ടപ്പോ ഒന്നു കയറി നോക്കിയതാ. സാധാരണ ആരും ബ്ലോഗില്‍ ഗസ്റ്റ് ബുക്ക് വെക്കാറില്ല, അതായിരിക്കും ആരും അധികം വരാത്തത്. ഞാന്‍ പണ്ട് ,ആദ്യമായി സൈറ്റൊക്കെ ഉണ്ടാക്കി വിലസിയ കാലത്ത് ഇതു പോലെ ഗസ്റ്റ് ബുക്ക് എഴുതുന്നതും വായിക്കുന്നതും പതിവായിരുന്നു. അന്നൊക്കെ ആള്‍ക്കാരെ കൂടുതല്‍ പരിചയപ്പെടാന്‍ വേണ്ടി പലരുടെയും ഗസ്റ്റ് ബുക്കില്‍ കയറി എന്തെങ്കിലും കോറിയിട്ടു പോരും .പിന്നീട് അതൊരു പരിചയമായി മാറും. പക്ഷെ അന്നൊരു വിത്യാസം,എല്ലാം ഇംഗ്ലീഷിലായിരിക്കും . അപ്പോള്‍ മനസ്സിലുള്ളത് അതേ പടി പ്രകടിപ്പിക്കാന്‍ പറ്റാറില്ല. മലയാളമാവുമ്പോള്‍ അങ്ങിനെയല്ലല്ലോ?.ഏത് നാടന്‍ പ്രയോഗവും നടത്താന്‍ പറ്റും!ഞാന്‍ കുറെകാലം അങ്ങാടിപ്പുറത്ത് ജോലി ചെയ്തിട്ടുണ്ട്. അങ്ങിനെ ഈ ആനമങ്ങാടും എന്റെ സ്മരണയില്‍ വരുന്നു. എന്റെ കൂടെ എഫ്.സി.ഐയില്‍ വര്‍ക്ക് ചെയ്തിരുന്ന വിശ്വേട്ടന്‍(ഇ.വി വിശ്വനാഥന്‍) വഴി ഈ ആനമങ്ങാടെന്ന സ്ഥലം ഞാന്‍ കണ്ടിട്ടുണ്ടോ എന്നൊരു സംശയം. ഒരിക്കല്‍ അദ്ദേഹത്തൊടൊപ്പം അവിടെ തറവാട്ടില്‍ പോയ ഒരോര്‍മ്മ. വലിയ കുളവും പറമ്പും അങ്ങിനെ.......



Posted by Mohamedkutty മുഹമ്മദുകുട്ടി to എന്‍റെ ആനമങ്ങാട് at August 14, 2010 6:17 PM

21. ഏറനാടന്‍ has left a new comment on your post "ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭി...":

വിശദമായി കണ്ടു. അറിഞ്ഞു. ഇത്രേം വലിയ ഒരു പുസ്തക പ്രകാശന ചടങ്ങ് ഇതുവരെ കേട്ടതായോ കണ്ടതായോ അറിഞ്ഞതായോ ഓര്‍മ്മയില്ല. നന്നായിട്ടുണ്ട്. ഗള്‍ഫില്‍ ഈ ബുക്ക്‌ ലഭ്യമാക്കാന്‍ ശ്രമിക്കുമല്ലോ.

ചിത്രകാരാ നന്ദി.



Posted by ഏറനാടന്‍ to chithrakaran:ചിത്രകാരന്‍ at August 15, 2010 8:56 AM

22. കരീം മാഷ്‌ has left a new comment on your post "സ്വാതന്ത്ര്യ ദിന ചിന്തകള്‍":

ജയ് ഹിന്ദ്!



Posted by കരീം മാഷ്‌ to നമ്മുടെ ബൂലോകം at August 15, 2010 8:58 AM

23. Intenet Job Search has left a new comment on your post "പേറും ബൈതിങ്ങേം":

kollaam!malappuram slangum kozhikkodu slaangum sumyogippichukondulla baasha.
paathukutty keep it up.



Posted by Intenet Job Search to ഐസിബിയും ചട്ടിക്കരിയും. at August 14, 2010 6:40 PM

24. അത്തിക്കുര്‍ശി has left a new comment on your post "അച്ഛമ്മയുടെ ചൂരല്‍പ്പഴം":

Please drop me a mail to: [email protected]. I will give you more details. Rahmath, Sinu & Minu are on Vacation in Kunnappally. you can call her. I am in Sharjah.

Glad to note that you too know me! But Angadipuram Cnxn!!!???.... a bit perplexed!



Posted by അത്തിക്കുര്‍ശി to എന്‍റെ ആനമങ്ങാട് at August 14, 2010 8:32 PM

Reply via email to