1. വി.എ || V.A has left a new comment on your post "വാരഫലം മൂന്ന്":

പട്ടേപ്പാടം റാംജീ:>വന്നതേയുള്ളൂ, കമ്പ്യൂട്ടറിന്റെ ‘സി’യിൽക്കയറിനിന്ന് അടുത്ത അക്ഷരത്തിലേയ്ക്ക് നോക്കിനിൽക്കുന്നു. പലരുമായും ബന്ധപ്പെടണമെന്നുണ്ട്. എ.കെ.മാഷേ:> എന്റെ കൊച്ചു വാചകങ്ങൾ എത്രപേർ വായിക്കുമെന്നറിയില്ല,മറ്റു ബ്ലോഗർ ബന്ധക്കാരിൽ എത്തണമെന്നാണാഗ്രഹം. വായിക്കും, കുറിച്ചിടും,കമ്പോസ് ചെയ്യും അത്രതന്നെ-കൂടെ സമയക്കുറവും.ഇപ്പോൾ കടലിനെ നോക്കി വിസ്മയപ്പെട്ടു നിൽക്കുകയാണ്. നിങ്ങളെപ്പോലുള്ള വമ്പൻ സ്രാവുകളേയും പരൽമീനുകളേയും പരിചയപ്പെടണമെന്നുണ്ട്. കൈ പിടിച്ച് അലകൾക്കപ്പുറത്തേയ്ക്ക് ഒന്നു കൊണ്ടുപോകാമോ?,എങ്കിൽ ഞാൻ കൃതാർത്ഥനാകും.നന്ദി, വളരെ നന്ദി.



Posted by വി.എ || V.A to വി.എ || VA at August 15, 2010 8:44 AM

2. നിസ്സഹായന്‍ has left a new comment on your post "ഇക്കൊല്ലം ചിലപ്പോള്‍ ഉണ്ടാവില്ല.":

കാണ്‍ഗ്രസ്സ് സര്‍ക്കാരിന് മിടുക്ക് പോരാ. നമ്മുടെ എന്‍.ഡി.എ സര്‍ക്കാരായിരുന്നെങ്കില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരു മാസം മുമ്പ് മുതലേ എത്രായിരം ഭീകരവാദികളെ കൊന്നിട്ടുണ്ടായിരുന്നേനേ ?!!!!



Posted by നിസ്സഹായന്‍ to സര്‍ക്കസ്സും പോരാട്ടവും at August 15, 2010 5:51 PM

3. കണ്ണനുണ്ണി has left a new comment on your post "സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്...?":

ക്രൂരമായ തീരുമാനം അല്ലെ രാമന്റെ....എനിക്ക് നമ്മുടെ പല ദേവന്മാരോടും ഇന്നും പല കാര്യത്തിലും യോജിക്കാന്‍ കഴിഞ്ഞിട്ടില്ല :)



Posted by കണ്ണനുണ്ണി to എന്റെ കഥകള്‍ at August 15, 2010 5:45 AM

4. jayanEvoor has left a new comment on your post "ഓണം ... പൊന്നോണം!!!":

നല്ല കഥ അനിലേട്ടാ.
വീണ്ടും വായിച്ചു.
അഭിനന്ദനങ്ങൾ!



Posted by jayanEvoor to ആല്‍ത്തറ at August 15, 2010 6:59 AM

Reply via email to