1. jayanEvoor നിങ്ങളുടെ പോസ്റ്റ് "ഇന്ത്യ, ഹിന്ദുസ്ഥാന്‍, ഭാരതം - ചില സ്വാതന്ത്ര്യ ദി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല പോസ്റ്റ്!

മനുഷ്യനാവാൻ കഴിയട്ടെ നമ്മിലെ ഓരോ മൃഗത്തിനും!

സ്വാതന്ത്ര്യദിനാശംസകൾ!



jayanEvoor , നീലത്താമരയും ലോകവും ലേക്ക് 2010, ആഗസ്റ്റ് 15 7:46 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

2. Vellayani Vijayan/വെള്ളായണിവിജയന്‍ has left a new comment on your post "എന്റെ ആദ്യ ബ്ലോഗ് മീറ്റ്":

:) :) :)



Posted by Vellayani Vijayan/വെള്ളായണിവിജയന്‍ to കുമാര സംഭവങ്ങള്‍ at August 16, 2010 6:15 AM

3. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "Kashmir Now Or Never":

“Kashmir may be conquered by the force of spiritual merit but not by the force of soldiers.”

(Kalhana Pandit)



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 16, 2010 9:11 AM

4. Anonymous has left a new comment on your post "മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നവര്‍":

ബ്രിട്ടീഷിന്ത്യൻ കാലഘട്ടത്തിൽ ചൂഷകമുതലാളിത്തഭീകരർ അവരുടെ കൂട്ടിക്കൊടുപ്പുകാരും കങ്കാണികളുമായ കുടിലമനസ്കരെ ഉപയോഗിച്ചു രാജ്യസ്നേഹമുഖമൂടി അണിയിച്ചിറക്കിയ ജനഭിന്നതാ വിഷവിദ്വേഷവർഗ്ഗീയ കലാപസേനയാണ് ആർഎസ് എസ് ഭീകരസംഘം.കൂട്ടക്കൊലകളുടെ ഭീകരസംഘമാണ് ആർ എസ് എസ്.
ആർ എസ് എസ് ഭീകരർ ഹൈന്ദവാദർശങ്ങൾക്കു കടകവിരുദ്ധമായ കൊടുംഭീകരതകൊണ്ടാണ് ആയിരങ്ങളെ കഴുത്തറുത്ത ചോരച്ചാലുകളിലൂടെ രഥയാത്രനടത്തി ബാബരിമസ്ജിദ് തകർക്കുന്നരാഷ്ട്രീയകുടിലതന്ത്രങ്ങളിലൂടെ ഇന്ത്യയെ ചൂഷലമുതലാളിത്തത്തിനു തീറെഴുതാനുള്ള പ്രധാനമന്ത്രിപദവി കവർന്നെടുത്തത്.ചൂഷകമുതലാളിത്തഭീകര കങ്കാണിപ്പണി ചെയ്യുന്ന ആർ എസ് എസ് ഭീകരർ ഹൈന്ദവദർശനപ്രകാരം ഒരിക്കലും ഹിന്ദുക്കളല്ല.ഹിന്ദു നാമധാരികൾമാത്രമാണ്.



Posted by Anonymous to ജനശബ്ദം at August 15, 2010 7:28 PM

5. jayanEvoor has left a new comment on your post "സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്...?":

നീലത്താമര
അതെ.
പക്ഷേ, അതൊരു കാലം.
ആ കാലത്തെ നീതി.... പുരുഷന്മാർ സ്ത്രീകൾ! സർവംസഹയായ സ്ത്രീയ്ക്ക് ഇന്നും മാതൃകയായി ചൂണ്ടിക്കാണിക്കുന്നത് സീതയെ!

(ആ നീലത്താമരയുടെ ചിത്രം മനോഹരം!)


റിയാസ്(മഴത്തുള്ളി)
സന്തോഷം, റിയാസ്.
ഈ പിന്തുണയ്ക്കു നന്ദി!

സിയ
“വൈദ്യര്‍ക്ക്അപ്പോള്‍ ഫോട്ടോ എടുക്കലും ,കൂടെ ഇതും കൊള്ളാം ട്ടോ ....”
ഞാൻ ഫോട്ടോ എടുത്തോ!? എപ്പ?
അതാ ‘അവിയൽ’കാരൻ വൈദ്യർ ആയിരിക്കും!

വഷളൻ ജെക്കെ
അതെ.
അവർക്കൊക്കെ എന്തും ആവാം.
സൂക്ഷിച്ചോ!

ശ്രീനാഥൻ
വളരെ സന്തോഷം!
ഇനിയും എന്തെല്ലാം (കഥകൾ)കേൾക്കാനിരിക്കുന്നു!
നന്ദി!



Posted by jayanEvoor to എന്റെ കഥകള്‍ at August 15, 2010 5:59 PM

6. Babli has left a new comment on your post "The Girl on Crutches":

*********--,_
********['****'*********\*******`''|
*********|*********,]
**********`._******].
************|***************__/*******-'*********,'**********,'
*******_/'**********\*********************,....__
**|--''**************'-;__********|\*****_/******.,'
***\**********************`--.__,'_*'----*****,-'
***`\*****************************\`-'\__****,|
,--;_/*******HAPPY INDEPENDENCE*_/*****.|*,/
\__************** DAY **********'|****_/**_/*
**._/**_-,*************************_|***
**\___/*_/************************,_/
*******|**********************_/
*******|********************,/
*******\********************/
********|**************/.-'
*********\***********_/
**********|*********/
***********|********|
******.****|********|
******;*****\*******/
******'******|*****|
*************\****_|
**************\_,/

Very well written. Liked your post.



Posted by Babli to Vanity Moments at August 15, 2010 7:43 PM

7. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "നാലു തലമുറകളുടെ ആറാം തമ്പുരാന്‍!!!":

ലാലേട്ടനോട് ഇത് വേണ്ടായിരുന്നു!

കൊള്ളാം ആശംസകള്‍:....



Posted by Pranavam Ravikumar a.k.a. Kochuravi to എന്‍റെ ആനമങ്ങാട് at August 15, 2010 7:24 PM

8. ജനശക്തി has left a new comment on your post "സാക്ഷരതയുടെ വളര്‍ച്ച; തുടര്‍ച്ച":

കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍ക്ക് ആക്കംകൂട്ടിയ ഘടകങ്ങളില്‍ വിദ്യാഭ്യാസരംഗത്ത് നാം കൈവരിച്ച മുന്നേറ്റങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. സ്വാതന്ത്ര്യപൂര്‍വകാലത്തുതന്നെ ഇവിടെ വിദ്യാഭ്യാസത്തെ ജനകീയവല്‍ക്കരിക്കാനുള്ള ശ്രമംനടന്നു. ജന്മി-നാടുവാഴി-ഭൂപ്രഭു വര്‍ഗത്തിനെതിരെയുള്ള പോരാട്ടങ്ങളിലെല്ലാം അക്ഷരങ്ങള്‍ പകര്‍ന്ന ആത്മവീര്യം പ്രകടമാണ്. വഴിനടക്കാനും മാറുമറയ്ക്കാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും മുട്ടിനുകീഴെ മുണ്ടുടുക്കാനും പോരടിച്ചതുപോലെ വിദ്യനേടാനും പോരാട്ടങ്ങളുണ്ടായി. സെക്കന്‍ഡറിതലം വരെയുള്ള വിദ്യാഭ്യാസം സൌജന്യമാക്കി ജനാധിപത്യപ്രക്രിയക്ക് വേഗംകൂട്ടിയ സംസ്ഥാനവും കേരളമാണ്. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചത് ഇതിന്റെയൊക്കെ പിന്‍ബലത്തിലാണ്. 1990-91 കാലത്തെ സമ്പൂര്‍ണ സാക്ഷരതായജ്ഞം കേരളചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരുന്നു. പാട്ടും കഥയും നാടകവും പ്രഭാഷണവും അതിനുവേണ്ടി ഉപയോഗിച്ചു. യുവജനങ്ങളും അധ്യാപകരും ജീവനക്കാരും തൊഴിലില്ലായ്മയില്‍ വലയുന്ന അഭ്യസ്തവിദ്യരും തോളോടുതോള്‍ ചേര്‍ന്ന് കേരളത്തിലെ നിരക്ഷരതാ നിര്‍മാര്‍ജനത്തിനായി ഒരുങ്ങിപ്പുറപ്പെട്ടു. മൂന്നുലക്ഷത്തോളം സന്നദ്ധസേവകരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കേരളം 92.5 ശതമാനം സാക്ഷരത നേടി. യുനെസ്കോയുടെ മാനദണ്ഡപ്രകാരം 90 ശതമാനം സാക്ഷരത സമ്പൂര്‍ണ സാക്ഷരതയാകുമെന്നതിനാല്‍ 1991 ഏപ്രില്‍ 18ന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ ചേലക്കോടന്‍ ആയിഷുമ്മയുടെ കണ്ഠത്തിലൂടെ അതൊരു ചരിത്ര പ്രഖ്യാപനമായി മാറി.



Posted by ജനശക്തി to ജാഗ്രത at August 16, 2010 8:29 AM

9. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "പീപ്പി പിടിച്ച പുലിവാൽ...!":

വൈദ്യരാളു കൊള്ളാമല്ലോ, ജേസീബി(ഐസീബി)യുടെ ബൈതങ്ങ യിലൂടെയാണിവിടെയെത്തിയത്!പിന്നൊരു കാര്യം.റോഡിലെ പിച്ചക്കാരന്റെ വേഷം ലോ കോളേജില്‍ പഠിക്കുന്ന കാലത്ത് മമ്മുട്ടി തന്നെ ഒരിക്കല്‍ അവതരിപ്പിച്ചതായി അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. അപ്പോ ഈ ബ്ലോഗില്‍ ഇടക്ക് നോണ്‍ വെജും വരാറുണ്ടല്ലെ?



Posted by Mohamedkutty മുഹമ്മദുകുട്ടി to എന്റെ കഥകള്‍ at August 15, 2010 6:09 PM

10. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "സെൻസസ് ഡ്യൂട്ടി, ഒരു തുറന്ന സമീപനം":

വോ!
അങ്ങനെ കുട്ടപ്പനു വിശ്വരൂപദര്‍ശനം കിട്ടി ബോധോദയം വന്നു! ഇതാണ് മോക്ഷപ്രാപ്തി എന്ന് പറയുന്നത്.



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to മിനിനര്‍മ്മം at August 16, 2010 3:20 AM

11. Pranavam Ravikumar a.k.a. Kochuravi നിങ്ങളുടെ പോസ്റ്റ് "റമദാന്‍ ചില ചിന്തകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

>> പക്ഷേ വാശിയും വൈരാഗ്യവും കൂടുന്നു നമ്മള്‍ക്ക്

നന്മയുടെ മാലാഖക്കു്‌ എഴുതുവാനില്ല ഒന്നും!<<

വളരെ സത്യം!



Pranavam Ravikumar a.k.a. Kochuravi , തൂലിക ലേക്ക് Monday, August 16, 2010 ന് പോസ്റ്റ് ചെയ്തത്

12. എതിരന്‍ കതിരവന്‍ has left a new comment on your post "ഓണം @ മര്യാദാമുക്ക്":

ഓർമ്മകളുടെ മേളനം തന്നെയല്ലെ ഓണം? മറഞ്ഞ്പോയ, മറന്നുപോയ എന്തോ തിരിച്ചു വരുമെന്ന പ്രതീക്ഷാനിർഭര ആഹ്ലാദം. അതല്ലെ പൂക്കളമായി തെളിയുന്നത്?

ഈ ഓണം ആ‍ഹ്ലാദഭരിതമായിരിക്കട്ടെ.



Posted by എതിരന്‍ കതിരവന്‍ to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at August 16, 2010 8:36 AM

13. jayanEvoor നിങ്ങളുടെ പോസ്റ്റ് "സ്വാതന്ത്ര്യ ദിനാശംസകള്‍ ...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല പോസ്റ്റ്!

സ്വന്തം ജീവൻ ബലികൊടുത്ത് മുൻ ഗാമികൾ നേടിത്തന്ന സ്വാതന്ത്ര്യം നമുക്ക് കൈമോശം വാരതിരിക്കട്ടെ!

ജയ് ഹിന്ദ്!



jayanEvoor , ഗസല്‍ പൂക്കള്‍ ലേക്ക് 2010, ആഗസ്റ്റ് 15 7:41 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14. Anonymous has left a new comment on your post "മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നവര്‍":

കേരളഭരണം എക്കാലത്തും നിയന്ത്രിക്കുന്ന ഇടതുവലതു പാർട്ടികളിലെയും മറ്റും സവർണ്ണആർ എസ് എസ് ഭീകരരാണ് ഒരേഅജണ്ഡയോടെ ആദിവാസിദളിതീഴവമുസ്ലിംക്രൈസ്തവ വിരുദ്ധ ഭീകരനടപടികൾ പതിവാക്കിയിരിക്കുന്നതെന്നു തിരിച്ചറിയാൻ നിലവിലെ ഉദ്യോഗസ്ഥസ്ഥാനമാനകണക്കുകളിലെ സവർണ്ണക്കവർച്ചകളും ടെലിവിഷൻ ചർച്ചകളും ഇതര മാധ്യമ ലേഖനങ്ങളും പ്രസ്താവനകളും സമീപനങ്ങളും ഒന്നോടിച്ചുനൊക്കിയാൽ മാത്രം മതി .ഒരല്പംകൂടിമാത്രം നിരീക്ഷിക്കുമ്പോഴേക്കും അവരിലെ സവർണ്ണആർ എസ് എസ് ഭീകരരെ നിങ്ങൾക്കാർക്കും തിരിച്ചറിയാം.ഇങ്ങനെയാണ് ബി ജെ പി യെ ഇടങ്കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച കേരാളസമൂഹം എന്നു ലീഗ് മുഖമൂടിയിട്ട ആർ എസ് എസ് ഏഴാംകൂലി ഷാജിമുനീറുമാർ പോലും ജനങ്ങളെ കബളിപ്പിച്ച് ചൂഷകമുതലാളിത്ത ആർ എസ് എസ് ഭീകരഭരണത്തിന്റെ എച്ചിൽ പട്ടികളായി കുരച്ചുകൊണ്ടിരിക്കുന്നത്.അപ്പോൾ ബാക്കിയുള്ള മുഖ്യധാരാപാർട്ടികളിലെ സവർണ്ണആർ എസ് എസ്സുകാരുടെ കാര്യം എത്രമാത്രം ഭീകരമായിരിക്കുമെന്നും ഏഴാംകൂലികളുടെ ഗതികേട് എത്രമാത്രം ജനവഞ്ചകവുമായിരിക്കുമെന്നുമാലോചിക്കുക.



Posted by Anonymous to ജനശബ്ദം at August 15, 2010 7:26 PM

15. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "ഒരു സുന്ദര സ്വപ്നം":

:(
ജാതിയും മതവും മറ്റു സകല വിഘടന ചിന്തകളും എല്ലാവരുടെയും മനസ്സില്‍ ഉപ്പോഴും കൊടികുത്തി വാഴുന്നു. എന്നിട്ട് പ്രബുദ്ധരാണെന്ന് ഞെളിഞ്ഞു ഡയലോഗുകള്‍ വച്ച് കീച്ചുന്നു. അത്രതന്നെ.



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to ദൃഷ്ടിദോഷം at Monday, August 16, 2010

16. ജനശക്തി has left a new comment on your post "മരുന്ന് കമ്പനി പൂട്ടിയിട്ട് 2.20 കോടി ഡോസ് വാക്സിന...":

ചെന്നൈയിലെ പൊതുമേഖലാസ്ഥാപനമായ ബിസിജി ലാബ് രണ്ട് വര്‍ഷം അനാവശ്യമായി പൂട്ടിയിട്ട് 2.20 കോടി ഡോസ് വാക്സിന്‍ നശിപ്പിച്ചു. അതുവഴി രാജ്യത്തിന് നഷ്ടമായത് 6.12 കോടി രൂപയും. പയ്യന്നൂരിലെ ഡോക്ടര്‍ കെ വി ബാബുവിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍നിന്ന് ലഭിച്ച വിവരാവകാശരേഖയിലാണ് ഇക്കാര്യങ്ങള്‍.



Posted by ജനശക്തി to ജാഗ്രത at August 16, 2010 6:47 AM

17. mini//മിനി has left a new comment on your post "ഓണം വരവായി,,,ചിത്തിര":

ചിത്തിര പൂവിന് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. പിന്നെ ഇത് ഒറ്റ പൂവല്ല, ഒരു കൂട്ടം പൂവാണ്.



Posted by mini//മിനി to മിനി ചിത്രശാല 'photos' at August 16, 2010 6:57 AM

18. കുമാരന്‍ | kumaran has left a new comment on your post "എന്റെ ആദ്യ ബ്ലോഗ് മീറ്റ്":

വെഞ്ഞാറന് : ഹഹ.. നന്ദി.
നവാസ് കല്ലേരി... : മൂന്നാമത്തെ ഉത്തരം ശരി, നന്ദി.
siya : നന്ദി.
വഴിപോക്കന് : നന്ദി.
mini//മിനി : വളരെ നന്ദി,.
ഹരീഷ് തൊടുപുഴ : ഹഹഹ.. അപ്പോ ബാക്കി അടുത്ത മീറ്റിന്.
jyo, സോണ ജി, പള്ളിക്കരയില് : നന്ദി.
മുരളിക... : എനിക്കും സംശയമില്ലാതില്ലാതില്ല.
സ്വപ്നാടകന്, JAYARAJ, ഒഴാക്കന്, ബിലാത്തിപട്ടണം / BILATTHIPATTANAM. : നന്ദി.
പ്രവീണ് വട്ടപ്പറമ്പത്ത് : മൂന്നിനും ഒരുത്തരം അവന് ഞാനല്ല.. അല്ല. അല്ല.
greeshma : നന്ദി.
Kalavallabhan : ലീവ് ഇല്ലാത്തത് കൊണ്ട്. നന്ദി.
|santhosh|സന്തോഷ്|, suresh, ചാണക്യന് : നന്ദി.
Akbar : അതൊക്കെ കെട്ടടങ്ങി. നന്ദി.
നട്ടപിരാന്തന് : ഹഹഹ.. അതൊന്നും മറന്നില്ല അല്ലേ. നന്ദി.
chithrakaran:ചിത്രകാരന്, Abdulkader kodungallur, Vellayani Vijayan/വെള്ളായണിവിജയന് : നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at August 16, 2010 7:21 AM

19. Pranavam Ravikumar a.k.a. Kochuravi നിങ്ങളുടെ പോസ്റ്റ് "നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോ ചേട്ടാ, ഇഷ്ടപ്പെട്ടു, ആശംസകള്‍!

കൊച്ചുരവി :-)



Pranavam Ravikumar a.k.a. Kochuravi , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 16 8:07 രാവിലെ ന് പോസ്റ്റ് ചെയ്തത്

20. സുസ്മേഷ് ചന്ത്രോത്ത് has left a new comment on your post "രാശിക്കുട്ടിയും,കൊച്ചു കൊച്ചു സന്തോഷങ്ങളും‍..":

പ്രിയ റോസ്‌,
രാശിക്കുട്ടിയെ വായിച്ചു.സ്‌ത്രീകള്‍ക്ക്‌ നര്‍മ്മം വഴങ്ങുക പ്രയേണ ദുര്‍ല്ലഭമാണ്‌.പക്ഷേ,ഇപ്പോളത്തെ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക്‌ ആത്മവിശ്വാസത്തോടൊപ്പം നര്‍മ്മബോധവും കൂടുതലാണ്‌ എന്നാണ്‌ എന്റെ പക്ഷം.കുറഞ്ഞത്‌ വിവാഹം വരെയെങ്കിലും അവര്‍ക്കത്‌ സൂക്ഷിക്കാനാവുന്നുമുണ്ട്‌്‌്‌.
റോസിന്റെ കുറിപ്പുവായിക്കുമ്പോള്‍ അതില്‍ തെളിയുന്ന സ്വാഭാവികഹാസ്യത്തിന്റെ ചാരുത ആകര്‍ഷകമാണ്‌.ധാരാളമായി എഴുതൂ.എങ്കിലും എല്ലാ വിഷയത്തെയും ഹാസ്യാത്മകമായി സമീപിക്കരുത്‌ എന്നു തോന്നുന്നു.
സിനിമയോട്‌ താല്‍പര്യമുണ്ടല്ലേ.ചെറുപുഞ്ചിരിയും വായിച്ചു.



Posted by സുസ്മേഷ് ചന്ത്രോത്ത് to അയനം at August 16, 2010 8:12 AM

21. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "നാലു തലമുറകളുടെ ആറാം തമ്പുരാന്‍!!!":

കൊള്ളാം ആശംസകള്‍:....



Posted by Pranavam Ravikumar a.k.a. Kochuravi to എന്‍റെ ആനമങ്ങാട് at August 15, 2010 7:25 PM

22. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "റമദാനിൽ ഒരുങ്ങുന്നവർ !":

റമദാന്‍ ആശംസകള്‍!!!!



Posted by Pranavam Ravikumar a.k.a. Kochuravi to ബഷീറിയന്‍ നുറുങ്ങുകള്‍ at 16 August, 2010

23. jayanEvoor has left a new comment on your post "സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്...?":

കുമാരാ....ആ....ആ‍ാ!
കഴിഞ്ഞ പോസ്റ്റിൽ എനിക്ക് കൊട്ടേഷൻ കൊടുത്തിട്ട് ഇവിടെ വന്ന് പൊക്കിപ്പറയുന്നോ!? ഉം... എല്ലാം മനസ്സിലാവണ്ണ്ട്!!
(എന്നോട് കരുണ കാട്ടണം.... ആ കൊട്ടേഷൻ പിൻ വലിക്കണം.... ഇപ്പോ ഉറക്കം തീരെ കിട്ടുന്നില്ല!!)


സിബു നൂറനാട്
കൈകൊട്ടിക്കളി ഇപ്പോഴും ചിലയിടങ്ങളിൽ ഉണ്ട്. ഇത്തവണ പെൺകുട്ടികളെ സംഘടിപ്പിച്ച് തിരുവാതിരകളി നറ്റത്തും എന്ന് തെക്കേലെ മണിയമ്മയക്കച്ചി പറഞ്ഞിട്ടുണ്ട്!നോക്കാം... എന്താവും എന്ന്!

കുഞ്ഞൂസ്
സന്തോഷം, ചേച്ചീ....
ആൽത്തറയിൽ ഓണക്കഥ പോസ്റ്റ് ചെയ്തു.

ഒഴാക്കൻ
ദാ കൊന്നിരിക്കുന്നു.
ഇനി മിണ്ടിപ്പോകരുത്!

ആചാര്യൻ
ചോദ്യം കൊള്ളാം!
ഉത്തരം എനിക്കറിയാമ്മേലേ!
പൊതുവേ മരുമകനോട് അമ്മായിയമ്മയ്ക്കും മരുമകളോട് അമ്മായിയച്ഛനും വിരോധമൊന്നും ഇല്ല എന്ന് കണ്ടു വരുന്നു. എന്താണാവൊ ഇതിന്റെ ഗുട്ടൻസ്!



Posted by jayanEvoor to എന്റെ കഥകള്‍ at August 15, 2010 5:50 PM

24. jayanEvoor has left a new comment on your post "അങ്ങനെ ഒരു നോമ്പുകാലത്ത്‌":

നന്മയുടെയും വിശുദ്ധിയുടെയും രാപ്പകലുകൾ....

ഹൃദയം നിറഞ്ഞ റംസാൻ ആശംസകൾ!



Posted by jayanEvoor to »¦മുഖ്‌താറിയനിസം¦mukthaRionism¦« at August 15, 2010 7:39 PM

25. Anonymous has left a new comment on your post "മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നവര്‍":

തൊഴിലാളിവർഗ്ഗപാർട്ടിയുടെ മുതലാളിവർഗ്ഗനേതാക്കളായ സവർണ്ണആർ എസ് എസ് ഭീകരരുടെ പരാജയഭീതിപൂണ്ട അധികാരാസക്തവിഭ്രാന്ത സവർണ്ണഭീകരതകൾ………………



Posted by Anonymous to ജനശബ്ദം at August 15, 2010 7:25 PM

26. ഏറനാടന്‍ has left a new comment on your post "അങ്ങനെ ഒരു നോമ്പുകാലത്ത്‌":

ഗൃഹാതുരത്വം തൊട്ടുണര്‍ത്തുന്ന നോമ്പുകാലം ഓര്‍മ്മയില്‍ കൊണ്ടുവന്ന നല്ലൊരു നോമ്പ്‌ സ്മരണ തന്ന മുഖ്താര്‍ സ്നേഹിതന് റമദാന്‍ ആശംസകള്‍ നേരുന്നു.



Posted by ഏറനാടന്‍ to »¦മുഖ്‌താറിയനിസം¦mukthaRionism¦« at August 15, 2010 8:23 PM

27. Anonymous has left a new comment on your post "മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നവര്‍":

ചൂഷകമുതലാളിത്തഭീകരർരാജ്യസ്നേഹമുഖമൂടികൾ അണിയിച്ചിറക്കിയ കൂട്ടിക്കൊടുപ്പുകാരും കങ്കാണികളുമായ ആർ എസ് എസ് ഭീകരർ മാർക്സിസ്റ്റ് മതേതരമടക്കം വ്യത്യസ്ത പൊയ്മുഖങ്ങളണിഞ്ഞ് നുഴഞ്ഞുകയറി ഇടതുവലതു പാർട്ടികളേയും അധികാരസിരാകേന്ദ്രങ്ങളേയും നിയന്ത്രണത്തിലാക്കിയിരിക്കുന്നുഎന്നതിന്റെ പ്രകോപനധാഷ്ഠ്യഭീകരതകളാണിതെല്ലാം തെളിയിക്കുന്നത്. .ചൂഷകമുതലാളിത്തഭീകരസിൽബന്ദികളായ ആർ എസ് എസ് ഭീകരരാണ് ഭരണപ്രതിപക്ഷകഷികളെ കാലങ്ങളായിപ്പോഴും നിയന്ത്രിക്കുന്നത്. കേരളത്തിലിപ്പോൾ ഇടതുപക്ഷസർക്കാരിലെ സവർണ്ണ ആർ എസ് എസ് ഭീകര നിയന്ത്രണം കൂടുതൽ ശക്തമാക്കിക്കൊണ്ടിരിക്കുന്നു.



Posted by Anonymous to ജനശബ്ദം at August 15, 2010 7:27 PM

28. സന്തോഷ്‌ has left a new comment on your post "സൂപ്പര്‍ സ്റ്റാറാകുന്ന അബ്ദുള്‍ നാസര്‍ മദനി":

:)



Posted by സന്തോഷ്‌ to chithrakaran:ചിത്രകാരന്‍ at August 16, 2010 7:31 AM

29. മാനസ നിങ്ങളുടെ പോസ്റ്റ് "നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അയ്യോ,രാവിലെ തന്നെ വായിച്ചു ടെന്‍ഷനടിച്ചു പോയി...:(
ഹൃദയസ്പര്‍ശിയായ അവതരണം...
ആശംസകള്‍ ..



മാനസ , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 16 8:32 രാവിലെ ന് പോസ്റ്റ് ചെയ്തത്

30. ചെലക്കാണ്ട് പോടാ has left a new comment on your post "സാക്ഷരതയുടെ വളര്‍ച്ച; തുടര്‍ച്ച":

Onasamsakal



Posted by ചെലക്കാണ്ട് പോടാ to ജാഗ്രത at August 16, 2010 8:36 AM

31. ജനശക്തി has left a new comment on your post "ഓണത്തിന് 576 കോടി ക്ഷേമപെന്‍ഷന്‍":

ഓണം പ്രമാണിച്ച് ക്ഷേമപെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ 576 കോടി അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വിവിധ പെന്‍ഷനുകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ്, ഉത്സവബത്ത, ഓണച്ചന്ത തുടങ്ങിയവയ്ക്കായി ഈ മാസത്തെ അധികച്ചെലവ് 2,500 കോടിയാണ്. ഇത്രയേറെ ബാധ്യതയുണ്ടായിട്ടും ഓണക്കാലത്ത് സര്‍ക്കാര്‍ വായ്പയെടുക്കാത്ത അവസ്ഥ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ആദ്യ അനുഭവമാണെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു



Posted by ജനശക്തി to ജാഗ്രത at August 16, 2010 6:46 AM

32. വഷളന്‍ ജേക്കെ ★ Wash Allen JK has left a new comment on your post "നോമ്പ് ശാസ്ത്രീയമോ ആരോഗ്യപരമോ അല്ല.":

ഗര്‍ഭിണികള്‍ നോമ്പെടുക്കരുത്...!!!... എന്നൊരു പോസ്റ്റ്‌ ബ്രൈറ്റും ഇട്ടിരുന്നു



Posted by വഷളന്‍ ജേക്കെ ★ Wash Allen JK to സംവാദം at August 15, 2010 5:52 PM

33. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "പേറും ബൈതിങ്ങേം":

കൊള്ളാം !

ആശംസകള്‍ .....



Posted by Pranavam Ravikumar a.k.a. Kochuravi to ഐസിബിയും ചട്ടിക്കരിയും. at August 15, 2010 7:20 PM

Reply via email to