1. ലിഡിയ has left a new comment on your post "ഓണം @ മര്യാദാമുക്ക്":

"എന്തൊരു സൌണ്ടാ ആശാനേ ഇതിനു. നിനക്ക് പ്രാന്ത്ണ്ടാ അപ്പച്ചെട്യൊള്ളപ്പോ പടക്കം വാങ്ങാന്‍?”
:)
ഹൃദയംഗമമായ ഓണാശംസകള്‍.
:-)



Posted by ലിഡിയ to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at August 16, 2010 2:39 PM

2. ഭാനു കളരിക്കല്‍ നിങ്ങളുടെ പോസ്റ്റ് "നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്താ പറയണ്ടേ മനോരാജ് . നന്നായി കഥ പറഞ്ഞു എന്നു പറയാം. പിന്നെ ഒരിറ്റു കണ്ണുനീരും



ഭാനു കളരിക്കല്‍ , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 16 2:36 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

3. നൗഷാദ് അകമ്പാടം നിങ്ങളുടെ പോസ്റ്റ് "ദി ഓര്‍ഫന്‍ ഓഫ് അന്ന്യാന്ഗ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Thanks !



നൗഷാദ് അകമ്പാടം , PULARUMVARE CINEMA ലേക്ക് 2010, ആഗസ്റ്റ് 16 1:45 രാവിലെ ന് പോസ്റ്റ് ചെയ്തത്

4. SMチェッカー has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

あなたの秘められたSM度がわかるSMチェッカー!簡単な質問に答えるだけで自分の隠された部分が分かります!みんなで試してみよう



Posted by SMチェッカー to ദൃഷ്ടിദോഷം at Monday, August 16, 2010

5. samir has left a new comment on your post "മദനി അറസ്റ്റ് - സംഭവിക്കുന്നത്‌ എന്ത്?":

Oru thettum cheyyathe oru pathittandu jail il adacha oru muslim sahodaran iniyum puram lokam kanathe ethra naal jail il kazhiyanam........? E fasist nadakathil JOHN Sir um mayangippoyo?????



Posted by samir to അളുപുളി പറയുന്നു... at August 16, 2010 2:13 AM

6. ബിന്ദു കെ പി has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം":

രണ്ടു ഖണ്ഡങ്ങളും കൂടി ഇപ്പോഴാ വായിച്ചേ....
കലക്കീണ്ട്ട്ടാ..



Posted by ബിന്ദു കെ പി to നന്ദപര്‍വ്വം at August 16, 2010 2:17 PM

7. കോറോത്ത് has left a new comment on your post "ഓണം @ മര്യാദാമുക്ക്":

ഓണാശംസകള്‍ !



Posted by കോറോത്ത് to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at August 16, 2010 2:38 PM

8. paarppidam has left a new comment on your post "റ്റിന്റുമോനോ മദനിയൊ?":

മദനിയാണോ ടിന്റുമോൻ ആണോ മലയാളിക്ക് പ്രധാനം എന്ന് ചോദിച്ചാൽ ഞാൻ പറയും ടിന്റുമോൻനെന്ന്. ഞാൻ മാത്രമല്ല ഒരുമാതിരിപ്പെട്ട സഹൃദയരായ മലയാളികളിൽ ഭൂരിപക്ഷവും ടിന്റുമോന്റെ പേരു പറയുമായിരിക്കും. നർമ്മം ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് മദനിയേക്കാൾ പോപ്പുലർ ഫിഗറാണ് റ്റിന്റുമോൻ. മൌത്ത് പബ്ലിസിറ്റിയിലൂടെയും എസ്.എം.എസ്, ഈ-മെയിൽ എന്നിവയിലൂടെയും റ്റിന്റുമോൻ കൊച്ചു കുട്ടികൾക്ക് ഇടയിൽ പോലും ഒരു താരം ആണ്. ടിന്റുമോൻ എന്ന കഥാ‍പാത്രം ആറുവയസ്സുകാരനിലും അറുപതു വയസ്സുകാരനിലും ആശങ്കയല്ല മറിച്ച് ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തുന്നത്. അപ്പോൾ ടിന്റുമോനു എന്തെങ്കിലും ആപത്തു വരുമ്പോൾ അവർക്ക് ആശങ്കയുണ്ടാകും. ആ ആശങ്കയാണിപ്പോൾ മലയാളികൾക്കിടയിലും ബൂലോകത്തിലും മറ്റും ചർച്ചചെയ്യപ്പെടുന്നത്. പക്ഷെ മലയാളി മാധ്യമങ്ങൾ വേണ്ടവിധം കാണുന്നില്ല.



Posted by paarppidam to ദര്‍പ്പണം at 1:49 AM

9. ഭാനു കളരിക്കല്‍ നിങ്ങളുടെ പോസ്റ്റ് "നടപ്പാതയിൽ വീണുടയുന്ന സ്വപ്നങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്താ പറയണ്ടേ മനോരാജ് . നന്നായി കഥ പറഞ്ഞു എന്നു പറയാം. പിന്നെ ഒരിറ്റു കണ്ണുനീരും



ഭാനു കളരിക്കല്‍ , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 16 2:36 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

10. Visala Manaskan has left a new comment on your post "തടിയന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ഉത്രാടപ്പാച്ചില്‍ !":

1001 ആശംസകള്‍



Posted by Visala Manaskan to കേരള ഹ ഹ ഹ ! at August 16, 2010 2:26 PM

Reply via email to