1. നിരക്ഷരന്‍ has left a new comment on your post "കോറിവരകള്‍ 3 - ഇതാര്?":

ആ‍രാ മാഷേ ഇത് ? മനസ്സിലായില്ല. സുല്ല് :)

@ നന്ദന്‍ - ഏറനാടന്‍ അല്ല.



Posted by നിരക്ഷരന്‍ to കോറിവരകള്‍ at August 16, 2010 7:13 PM

2. മലമൂട്ടില്‍ മത്തായി has left a new comment on your post "Kashmir Now Or Never":

Before waxing eloquent about the "Sufi-Secular" credentials of the Kashmiri Muslims, the author need to go and visit the Pundits living in refugee camps. If everyone of the majority were secular, why do these folks have to spend their lives in those camps?

Also you need to look at the way in which the insurgency gets fodder from the terror camps in Pakistan.



Posted by മലമൂട്ടില്‍ മത്തായി to വര്‍ക്കേഴ്സ് ഫോറം at August 17, 2010 6:50 AM

3. ഏറനാടന്‍ has left a new comment on your post "ഇന്റര്‍നെറ്റ് കൂട്ടായ്മ കണ്ണൂരില്‍ 28-8-2010 ന് .....":

എല്ലാ വിധ ആശംസകളും അറബിക്കടലിന്‍ അക്കരെ നിന്നും നേരുന്നു.

സസ്നേഹം,

ഏറനാടന്‍



Posted by ഏറനാടന്‍ to ശിഥില ചിന്തകള്‍ at August 17, 2010 8:52 AM

4. Anonymous has left a new comment on your post "സാംസ്‌കാരിക നായകന്മാരെ ജനങ്ങള്‍ തെരുവില്‍ നേരിടും‍...":

Hey I'm new. Brilliant forum. Just found it on Google. Thank u 4 the Nice community we have here :)



Posted by Anonymous to പിപ്പിള്‍സ്‌ ഫോറം. at August 16, 2010 7:01 PM

5. basheer has left a new comment on your post "നനവൂറുന്ന നോമ്പുകാലം":

mukthar bay,riyadh airport roadinaduthulla palliyil nomb thurakkan nadan vathakka vellavum nalla onnam tharam neychorum beef kariyum kodukkunnund.1000 thiladhikam alukal divasavum avide nomb thurakkan etharund.vishala hridayanaya ameerinde chilavil malappuram,kozhikkode pradheshathulla alukalan muzhuvan karyangalum cheyyunnath.ningalk adutha varshathe nombine kurich oru adi poli lekhanathinulla kolund,enda nokkunno? ha ha ha...............



Posted by basheer to മുഖ്‌താറിയന്‍ കഥകള്‍ at August 16, 2010 6:44 PM

6. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "വൈശാലിയുടെ ക്രൂരകൃത്യങ്ങള്‍...........":

:-)



Posted by Pranavam Ravikumar a.k.a. Kochuravi to നട്ടപ്പിരാന്തുകള്‍ at Tuesday, August 17, 2010 5:01:00 AM

7. സലീഷ്ഭരത് ആസ്ഥാന ബുജി ! has left a new comment on your post "238.കോമണ്‍ വെല്‍ത്തും ചില അസാധാരണ സാബത്തിക കളികളും...":

SORRY FOR THE MISTAKE ITS CHANGED



Posted by സലീഷ്ഭരത് ആസ്ഥാന ബുജി ! to കൂതറ അവലോകനം at August 17, 2010 8:25 AM

8. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സത്യത്തിന്റെ നാവ്":

സത്യം സ്വതന്ത്രരാക്കും എന്നതാണ് സായ്‌നാഥിന്റെ വിശ്വാസം. വാണിജ്യലാഭത്തിന്റെ തടവറയിലായ മാധ്യമങ്ങളെപ്പറ്റി, ഓരോ 30 മിനിറ്റിലും ഒരു കര്‍ഷകന്‍ ആത്മഹത്യചെയ്യാന്‍ ഇടയാക്കുംവിധം ആഗോളീകരണം നടത്തുന്ന തേരോട്ടങ്ങളെക്കുറിച്ച്, പട്ടിണിയും മരണവും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലാതാവുന്നത് മുന്‍നിര്‍ത്തി, തെക്കന്‍ രാജസ്ഥാനില്‍ ഊഴമിട്ട് പട്ടിണികിടന്ന് ദിവസങ്ങള്‍ തള്ളിനീക്കുന്ന, പണിക്കുപോവേണ്ടയാള്‍ മാത്രം ഭക്ഷണം കഴിക്കുന്ന ദൈന്യതസംബന്ധിച്ച്, വിലകുറഞ്ഞ നാനോകാര്‍ മാര്‍ക്കറ്റിലിറക്കുന്ന സമയത്ത് സാമ്പാര്‍പരിപ്പിന്റെ വില 104 രൂപ ആയി വര്‍ധിക്കുന്ന വൈരുധ്യത്തെപ്പറ്റി, രണ്ട് സഹോദരന്മാര്‍ക്കായി പാര്‍ലമെന്റിന്റെ വിലപ്പെട്ട സമയം മാറ്റിവച്ച ഭരണാധികാരികള്‍ കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാവാത്ത അവസ്ഥയില്‍ ഊന്നിയെല്ലാം സായ്‌നാഥ് സംസാരിച്ചു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at August 17, 2010 9:01 AM

9. basheer has left a new comment on your post "അങ്ങനെ ഒരു നോമ്പുകാലത്ത്‌":

muktharinde thirichu nattilekkulla varavil hamsakakk sandoshamanengil ivide njangalkk oru theera nashtaman.muktharinde aa ozhiv mattarekondum nikathan kazhiyathathanallo ennorkumbozhulla prayasam chillarayonnumalla....



Posted by basheer to »¦മുഖ്‌താറിയനിസം¦mukthaRionism¦« at August 16, 2010 7:04 PM

10. നിസ്സഹായന്‍ has left a new comment on your post "അവര്‍ണര്‍ക്ക് ആശ്രയം ??":

അല്ലയോ സത, മറ്റു സംഗപരിവാരിവാര്‍ ഭീകരവാദികളെ,
കഥയറിയാതെ ആട്ടം കാണരുതേ. ഈ പോസ്റ്റിനുള്ള വിശദമായ മറുപടി ഇവിടെയുണ്ട്.



Posted by നിസ്സഹായന്‍ to 'സത'യുടെ ബൂലോകം at August 17, 2010 4:00 AM

11. നിരക്ഷരന്‍ has left a new comment on your post "പഴയൊരു ഉത്രാട നാൾ....":

ജയന്‍ ഡോക്‍ടര്‍ - കഥകള്‍,ഇതുപോലുള്ള പഴയ ഓണക്കഥകള്‍... മനസ്സിനെ ചെറുപ്പമാക്കി പിന്നോട്ടെങ്ങോട്ടോ പിടിച്ചുവലിച്ച് കൊണ്ടുപോകുന്നു.

എല്ലാവര്‍ക്കും ചിങ്ങദിനാശംസകള്‍.

ആര്‍പ്പോ.... :)



Posted by നിരക്ഷരന്‍ to ആല്‍ത്തറ at August 16, 2010 7:34 PM

12. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "സൂറാത്ത":

ഏതായാലും ഗോതമ്പത്തിന്റെ ഉണ്ട കരുതിവെച്ച വീട്ടുകാര്‍ക്ക് കൊടുക്കണം മാര്‍ക്ക്!



Posted by Mohamedkutty മുഹമ്മദുകുട്ടി to ഐസിബിയും ചട്ടിക്കരിയും. at August 16, 2010 6:48 PM

13. ഏറനാടന്‍ has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം":

നന്ദാ, വരയും വരിയും കിക്കിടിലന്‍ തന്നെ!



Posted by ഏറനാടന്‍ to നന്ദപര്‍വ്വം at August 17, 2010 8:56 AM

14. Vayady has left a new comment on your post "സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്...?":

ആദ്യമായിട്ടാണ്‌ ഇങ്ങിനെയൊരു പാട്ട് കേള്‍ക്കുന്നത്. പ്രജകളുടെ വാക്കു വിശ്വസിച്ച് നിഷ്കരുണം സീതയെ ഉപേക്ഷിച്ച ശ്രീരാമനോട് പണ്ടേ എനിക്ക് പ്രിയം കുറവായിരുന്നു. ദേ ഇപ്പോ പുതിയ കഥയും!

ജയനും കുടുംബത്തിനും എന്റെ ഓണാശംസകള്‍..



Posted by Vayady to എന്റെ കഥകള്‍ at August 16, 2010 7:27 PM

15. നിരക്ഷരന്‍ has left a new comment on your post "ഓണസ്മൃതി":

ഓണക്കാലത്ത് മറുനാട്ടില്‍ എവിടെയെങ്കിലും ആണെങ്കില്‍ ലീവെടുത്ത് വെറുതെ ഇരിക്കാനാണ് ഞാനും താല്‍പ്പര്യപ്പെടുക. മനസ്സ് നാട്ടിലായിരിക്കും. ഓഫീസില്‍ പോയാല്‍ ശരിയാകില്ല. റോട്ടിലിറങ്ങി നടന്നാലും ശരിയാകില്ല.

സത്യന്‍ അന്തിക്കാട് തൃശൂര്‍ പൂരത്തിന്റന്ന് ലണ്ടനില്‍ പെട്ടുപോയ കഥ വായിച്ചിട്ടില്ലേ ? അതേ അവസ്ഥയാണ് അഘോഷദിവസങ്ങളില്‍ മറുനാട്ടില്‍ ആയിപ്പോയാന്‍ എനിക്കും.

എല്ലാ ആല്‍ത്തറ വാസികള്‍ക്കും ചിങ്ങദിനാശംസകള്‍.

ആര്‍പ്പോ... :)



Posted by നിരക്ഷരന്‍ to ആല്‍ത്തറ at August 16, 2010 7:41 PM

16. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "മാഞ്ഞാളം!!!":

തറവാടി പറഞ്ഞതിനോട് ഞാനും യോചിക്കുന്നു. എഴുത്തുകാരനും/കാരിക്കും കഥാ പാത്രത്തിനും ഒരേ ഭാഷയാവുമ്പോള്‍ ഇടയ്ക്ക് കല്ലു കടി അനുഭവപ്പെടുന്നു. ബിലാത്തിയുടെ “വളിയിട്ടപ്പം തൂറി പോയതു പോലെ ഉള്ള വാര്‍ത്തകള്‍!
ഹൌ ഭയങ്കരം !”.....ഈ പോസ്റ്റിനു ചേര്‍ന്ന കമന്റ്!.എല്ലാവരും ഒന്നിനൊന്നു മെച്ചം!.ഏതായാലും മാഞ്ഞാളം നന്നായി.തുടര്‍ന്നും പോരട്ടെ “സംഗതികള്‍”.



Posted by Mohamedkutty മുഹമ്മദുകുട്ടി to ഐസിബിയും ചട്ടിക്കരിയും. at August 16, 2010 6:46 PM

17. mini//മിനി has left a new comment on your post "ഓണം വരവായി,,,ചോതി":

അഭിപ്രായം എഴുതിയവർക്കെല്ലാം ഒത്തിരി നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at August 17, 2010 7:19 AM

18. prasanth നിങ്ങളുടെ പോസ്റ്റ് "വൃക്ഷസ്നേഹിയായ ഷണ്‍മുഖേട്ടന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

woods are lovely dark and deep
but i have promises to keep
miles to go before i sleep and miles to before i sleep



prasanth , ഹരിതചിന്ത ലേക്ക് 2010, ആഗസ്റ്റ് 17 8:07 രാവിലെ ന് പോസ്റ്റ് ചെയ്തത്

19. mini//മിനി has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം":

ഇതിപ്പൊ ഇടപ്പള്ളി സുവിശേഷം വായിച്ച് രസിക്കലാണ് പങ്കെടുക്കാത്ത നമ്മുടെ ഹോബി. സമയം കിട്ടിയാൽ കണ്ണൂരിലെ ഈ ബ്ലോഗ്‌മീറ്റ് ഒന്ന് വായിക്കുക,
http://www.boolokamonline.com/?p=7539



Posted by mini//മിനി to നന്ദപര്‍വ്വം at August 17, 2010 7:11 AM

20. മാണിക്യം has left a new comment on your post "തടിയന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ഉത്രാടപ്പാച്ചില്‍ !":

ആയിരൊത്തൊന്ന്
അതൊന്നും ഒരു വലിയ സംഖ്യയല്ല
സജ്ജിവിനു അതു നിഷ്‌പ്രയാസം വരയ്ക്കാനാവും..
ശുഭാശംസകള്‍


1001 മെഴുകുതിരികള്‍!



Posted by മാണിക്യം to കേരള ഹ ഹ ഹ ! at August 17, 2010 7:38 AM

21. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "പാട്ടുകാര്‍..":

:-)



Posted by Pranavam Ravikumar a.k.a. Kochuravi to മോഹനം at August 16, 2010 6:56 PM

22. Vivek has left a new comment on your post "മാതൃകാ വിവാഹം !":

alla kuprasidha mathruka ennu kettappo njan vicharichu nattukaru muzhuvzn biryani thinu happy ayi matangiya utane aa pennine mozhi cholliyennu...nilavaram alakkan kilo meter um mathiyakumennu thonnunilla enthayalum onnu theliyichu kalimannu kuzhachu thanneyanundakkiyathu atleast brain enkilum



Posted by Vivek to സംവാദം at August 16, 2010 8:09 PM

23. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "സൂറാത്ത":

അപ്പോ ഐസീബിന്റെ ബാസന്റെ കുട്ടന്‍സ് പിടി കിട്ടി. കുറെ കാലം ജയിലില്‍ കിടന്നാല്‍ ഇങ്ങനെയുണ്ടാകും. ആ ജയന്‍ വൈദ്യര്‍ക്കും ഈ സൂക്കേടുണ്ടായിരുന്നെന്നറിഞ്ഞു.ഇനി കാര്യത്തിലേക്ക് കടക്കാം. ഇതു വരെ ആരും പറഞ്ഞു തരാത്ത ഒരു മേഖലയിലെ അനുഭവങ്ങളാണ് ഈ പോസ്റ്റിലൂടെ അറിയാന്‍ കഴിഞ്ഞത്. ഇവിടെ നര്‍മ്മം അല്പം ഓവറായോ എന്നൊരു സംശയം. സത്യത്തില്‍ ഇതു ഗൌരവമേറിയ ഒരു വിഷയമാണ്.ജയിലിലെ അന്തേവാസികളെപ്പറ്റി അറിയാന്‍ കുറെ സഹായിച്ചു.ഇത്തരം ഗൌരവമായ വിഷയങ്ങള്‍ വേറൊരു കാറ്റഗറിയില്‍ ഉല്‍പ്പെടുത്തി പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കുമെന്നു കരുതുന്നു. നര്‍മ്മം നര്‍മ്മത്തിന്റെ വഴിക്കും പോവട്ടെ.എന്റെ എളിയ ഒരു നിര്‍ദ്ദേശമാണ്.



Posted by Mohamedkutty മുഹമ്മദുകുട്ടി to ഐസിബിയും ചട്ടിക്കരിയും. at August 16, 2010 6:28 PM

24. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "പൂക്കാക്ക...":

ഫ്ലവര്‍ ക്രോ ഉഗ്രന്‍!ഇങ്ങളൂ കോയിക്കോട്ടുകാരുടെ ഉല്പമെല്ലാം ഇങ്ങനെ തന്നെയാണൊ? പൂച്ചന്റവുത്ത് ഐസീബി!. ഇടക്കു ഞമ്മളെ പുരാണങ്ങളും ബായിക്കണം.ഇബട കുത്തിയാ മതി



Posted by Mohamedkutty മുഹമ്മദുകുട്ടി to ഐസിബിയും ചട്ടിക്കരിയും. at August 16, 2010 6:02 PM

25. Fazil നിങ്ങളുടെ പോസ്റ്റ് "സത്യാന്വേഷണത്തിന്റ തത്വശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

bright പറഞ്ഞു...

ഇരാറ്റോസ്തെനിസ് ഭൂമിയുടെ ചുറ്റളവ്‌ അളന്നത് തന്റെ നാടായ അലക്സാന്‍ഡ്രിയയിലും 500 മൈല്‍ അകലെയുള്ള ഈജിപ്തിലും ഉച്ചനേരത്ത് വീഴുന്ന സൂര്യരശ്മികളുടെ കോണ്‍ അളന്നായിരുന്നു.


വിഷയവുമായി ബന്ധമില്ലെങ്കിലും ഈ കണക്കില്‍ ഒരു കൌതുകം തോന്നി. പക്ഷെ ഇവിടെ പറഞ്ഞിട്ടുള്ള inputs പരിപൂര്‍ണമല്ല എന്നാണു എന്റെ അഭിപ്രായം. കാരണം ഒരു ബിന്ദുവില്‍ നിന്ന് 500 മൈല്‍ ദൂരത്തില്‍ ഉള്ള എല്ലാ ബിന്ദുക്കളും ചേര്‍ത്ത് ഒരു വൃത്തം വരച്ചാല്‍ ഒരേ സമയത്ത് ആ വൃത്തത്തിലെ വിവിധ ബിന്ദുക്കളില്‍ വീഴുന്ന പ്രകാശത്തിന്റെ angle വ്യത്യസ്തമായിരിക്കും. അതുകൊണ്ട് രണ്ടു ബിന്ദുക്കളില്‍ നിന്ന് മാത്രം കിട്ടുന്ന inputs ഇല്‍ നിന്ന് ചുറ്റളവ്‌ കണ്ടുപിടിക്കല്‍ അസാധ്യമാണ്. ആ angles എല്ലാം same ആകണമെങ്കില്‍ നടുവിലെ ബിന്ദുവില്‍ perpendicular ആയി സൂര്യ പ്രകാശം വീഴണം. അത് വര്‍ഷത്തിലെ എല്ലാ ദിവസങ്ങളിലും ഒരുപോലെ ആകണം എന്നില്ല. അപ്പോള്‍ താങ്കള്‍ പറഞ്ഞത് കൂടാതെ വേറെയും inputs ഉണ്ടെന്നത് വ്യക്തം. തെറ്റുണ്ടങ്കില്‍ തിരുത്തുക.



Fazil , bright ലേക്ക് 2010, ആഗസ്റ്റ് 17 12:49 രാവിലെ ന് പോസ്റ്റ് ചെയ്തത്

26. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "പൂക്കളമൊരുക്കാന്‍ പൂക്കള്‍":

Well Said!

Happy Onam Sir!



Posted by Pranavam Ravikumar a.k.a. Kochuravi to prakashettan at August 16, 2010 6:51 PM

27. Rare Rose has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം":

വരകള്‍ കലകലക്കന്‍.എല്ലാര്‍ക്കും എന്തോരം ഗ്ലാമറാ കോരിയൊഴിച്ചേക്കുന്നത്.:)
പരിമിതികള്‍ക്കിടയില്‍ നിന്ന് ബ്ലോഗ് മീറ്റ് ഗംഭീരമാക്കിയ സാരഥികള്‍ക്ക് ഒരു സമ്മാനം തന്നെ ഈ പോസ്റ്റ്..



Posted by Rare Rose to നന്ദപര്‍വ്വം at August 17, 2010 8:49 AM

28. sherriff kottarakara has left a new comment on your post "അങ്ങനെ ഒരു നോമ്പുകാലത്ത്‌":

മുക്താറിന്റെ പ്രാര്‍ത്ഥന സഫലമാകട്ടെ! റമദാന്റെ എല്ലാ അനുഗ്രഹങ്ങളും എല്ലാവരിലും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു.



Posted by sherriff kottarakara to »¦മുഖ്‌താറിയനിസം¦mukthaRionism¦« at August 16, 2010 7:56 PM

29. മാണിക്യം has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം":

തികച്ചും വിത്യസ്ഥമായ ഒരു പോസ്റ്റ്! പടങ്ങള്‍ തന്നെ ഇതിന്റെ ഹൈ ലൈറ്റ്!!
നന്ദാ ഈ സുമനസ്സിനു അഭിവാദ്യങ്ങള്‍!
ഇത്രയും നന്നായി ഈ മീറ്റ് സംഘടിപ്പിച്ച ഈ സാരഥികളെ ആദരിക്കുന്ന ഈ പോസ്റ്റിനു പ്രണാമം
അടുത്തമീറ്റിനു ഞാന്‍ വന്നിരിക്കും ...
അത്രക്ക് കൊതിയാവുന്നു അതോ അസുയയോ വേര്‍തിരിക്കാന്‍ പറ്റൂന്നില്ല.
"കരള്‍ പിളര്‍ക്കുന്ന ആ കാഴ്ച്ചകള്‍ മറ്റൊരു ദിവസം..."
എന്നു പറഞ്ഞിരുന്നല്ലൊ അതിനി എപ്പോഴാ?



Posted by മാണിക്യം to നന്ദപര്‍വ്വം at August 17, 2010 7:29 AM

30. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "ഓണം @ മര്യാദാമുക്ക്":

Good!

Happy Onam Chetta!



Posted by Pranavam Ravikumar a.k.a. Kochuravi to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at August 17, 2010 7:16 AM

31. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ഐസീ ഭീ ഹോത്തീ ഹൈ":

ഐസീബി(ഭി) ഹോത്തീഹൈ, കലക്കി, പിന്നെ കഴുതച്ചക്കയും !.പണ്ട് ചെറുപ്പത്തില്‍ എന്റെ കൂട്ടുകാരന്‍ കുട്ടികൃഷ്ണവാരിയര്‍ എന്നെ കളിയാക്കാന്‍ ,“എനിക്ക് ” എന്നതിന് “ഇച്ച്” എന്നു പറയുന്നപോലെ സ്കെയിലു വരച്ചാന്‍(വരയ്ക്കാന്‍) തരുമോ എന്നു ചോദിച്ചതോര്‍മ്മ വന്നു.



Posted by Mohamedkutty മുഹമ്മദുകുട്ടി to ഐസിബിയും ചട്ടിക്കരിയും. at August 16, 2010 7:05 PM

32. ബിന്ദു കെ പി has left a new comment on your post "ഇടപ്പള്ളി മീറ്റ് 2010":

നന്ദി ഹരീഷ്....ഈ പോസ്റ്റ് ഞാൻ കാത്തിരിക്കുകയായിരുന്നു...ഇപ്പോഴാ കണ്ടത്



Posted by ബിന്ദു കെ പി to കല്ല്യാണസൗഗന്ധികം at August 17, 2010 9:03 AM

33. Fazil നിങ്ങളുടെ പോസ്റ്റ് "സത്യാന്വേഷണത്തിന്റ തത്വശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

SMASH പറഞ്ഞു...

ഫാസില്‍ ഇത്രയും എഴുതിക്കൂട്ടിയതില്‍ നിന്നും ശാസ്ത്ര വാദികള്‍ പറയുന്നത് എന്താണെന്ന് താങ്കള്‍ക്ക് മനസിലായിട്ടില്ല എന്നു തോന്നുന്നു.


സുഹൃത്തേ, നിങ്ങള്‍ മാത്രം ശാസ്ത്രവാദികള്‍ ആകുന്നതു എങ്ങനെ എന്ന് മനസ്സിലാകുന്നില്ല. അതിന്‍റെ മാനതണ്ടം എന്താണ്? പ്രിയപ്പെട്ട SMASH, ഞാനൊരു ശാസ്ത്രവാദിയും അതെ സമയം വിശ്വാസിയും ആണ്. ശാസ്ത്രത്തിലായാലും മതത്തിലായാലും എന്‍റെ യുക്തിക്ക് സ്വീകാര്യമായ കാര്യങ്ങളെ ഞാന്‍ സ്വീകരിക്കാറുള്ളൂ എന്ന് മാത്രം. ശാസ്ത്രത്തിലായാലും മതത്തിലായാലും ഒരു അന്തവിശ്വാസി (അന്തമായി വിശ്വസിക്കുന്നവന്‍) ആകാന്‍ എനിക്ക് താല്പര്യം ഇല്ല. ശാസ്ത്രം കൊണ്ട് മതത്തെയോ മതം കൊണ്ട് ശാസ്ത്രത്തേയോ വിമര്‍ശിക്കുന്നത് ഉചിതമല്ല എന്നെ ഞാന്‍ പറഞ്ഞുള്ളൂ.

SMASH പറഞ്ഞു...

അല്ലെങ്കില്‍ ആദികാരണത്തെ വസ്തുനിഷ്ടമായി തെളിയിക്കാന്‍ സാധ്യമാണെങ്കില്‍ അത് ലോകത്തെ അറിയിച്ച് ക്വാണ്ടം മെക്കാനിക്സിലെ തത്വങ്ങളെ ഖണ്ഡിക്കുക


കോണ്ടം മെകാനിക്സ് എപ്രകാരമാണ് ദൈവത്തെ നിഷേധിക്കുന്നത് എന്നറിയാന്‍ താല്‍പര്യം ഉണ്ട്. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ തെളീകാന്‍ കോണ്ടം മെകാനിക്സിനു മാത്രമേ സാധിക്കൂ എന്നുണ്ടോ? ആണെങ്കില്‍ എന്തുകൊണ്ട്?

മുകളില്‍ Bright ഇനോട് പറഞ്ഞ മറുപടി ഒന്ന് നോക്കൂ. നമ്മള്‍ ജീവിക്കുന്നത് ദൈവം നിര്‍മിച്ച അത്തരത്തിലുള്ള ഒരു simulation ഇല്‍ ആണെകില്‍ ശാസ്ത്രത്തിനു ഒരിക്കലും ഒരു സ്രിഷടാവിലെകു എത്താന്‍ കഴിഞ്ഞു എന്ന് വരില്ല (എത്തിക്കൂടാ എന്നും ഇല്ല.). പരിമിധികള്ക് അപ്പുറത്തുള്ള വിശ്വാസം അതുകൊണ്ടാണ്. ആ പരിമിധികള്‍ ഉള്ളത് കൊണ്ടായിരിക്കാം വെളിപാടുകള്‍ ഉണ്ടായത്. ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചാലും ഇല്ലെങ്കിലും ആപ്പിള്‍ താഴോട്ടല്ലേ വീഴൂ. അതുകൊണ്ട് ആപ്പിള്‍ താഴോട്ടെ വീഴൂ എന്ന് വിശ്വസിക്കാന്‍ ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്നത് വരെ കാത്തു നില്കുന്നത് എന്തിനാണ്?

പരിമിധികള്ക് അപ്പുറത്തുള്ള വിശ്വാസം, ഒരു ഉദാഹരണം.

ശാസ്ത്രം പറയുന്നത് പ്രപഞ്ചം deterministic ആണ് എന്നാണു. Intelligence അല്ലെങ്കില്‍ ചിന്തിക്കാനുള്ള കഴിവ് വെറും illusion മാത്രമാണത്രേ. അപ്പോള്‍ യുക്തികൊണ്ട് ചിന്തിക്കുന്ന യുക്തിവാദി ആരാണ്? കോണ്ടം മെക്കാനിക്സ് non determinism നിലനില്കുന്നതായി സംശയിക്കുന്നുന്ടെങ്കിലും തെളീകപ്പെട്ടിട്ടില്ല. ഇതിനെ കുറിച്ച് കോണ്ടം മെകാനിക്സിലെ വിവിത ശാസ്ത്രകാരന്മാരുടെ നിഗമനങ്ങള്‍ ഇവിടെ വായിക്കൂ. മിക്കവാറും കണ്ടുപിടുത്തങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രപഞ്ചത്തിന്റെ determinism തെളിയിക്കുന്നതായിരുന്നു. പ്രപഞ്ചത്തിന്റെ ഓരോ സ്വഭാവങ്ങളും നിയമങ്ങള്‍ ആക്കുകയാനല്ലോ കണ്ടുപിടുത്തങ്ങള്‍ ചെയ്തിരുന്നത്, അഥവാ ആ സ്വഭാവം deterministic ആണെന്ന് തെളീകുന്നു. അതുകൊണ്ടാണ് ഒരാളുടെ ഭാവി പ്രവചിക്കുക എന്നത് സാധ്യമാകുന്നത്.

പക്ഷെ എനിക്ക് ചിന്തിക്കാനും ശരി തെറ്റുകള്‍ തിരിച്ചറിയാനും ഉള്ള കഴിവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. തെളീക്കപ്പെട്ടിട്ടില്ലെങ്കിലും കോണ്ടം മെകാനിക്സ് consciousness ഇനെ കുറിച്ച് പറയുന്നതിങ്ങനെ. അതുകൊണ്ട് തന്നെ ശാസ്ത്രം അത് കണ്ടുപിടിക്കുന്നത് വരെ മറിച്ചു വിശ്വസിക്കാന്‍ ഞാന്‍ തയ്യാറല്ല. ആപ്പിള്‍ താഴോട്ടു തന്നെ വീഴും എന്നത് ന്യൂട്ടന് മുന്‍പ് ഒരു വിശ്വാസമായിരുന്നില്ലേ? അതുപോലെയാണ് ഇതും.

പിന്നെ ഞാന്‍ ഒരിക്കലും ജോത്സ്യ പ്രവചനങ്ങളെ ന്യായീകരിച്ചിട്ടില്ല.

ശാസ്ത്രം കൊണ്ട് മതത്തെയോ മതം കൊണ്ട് ശാസ്ത്രത്തേയോ വിമര്‍ശിക്കുന്നത് ഉചിതമല്ല എന്നതായിരുന്നു എന്‍റെ point. ഞാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക് ഇതുമായി വലിയ ബന്ധം ഒന്നും ഇല്ലാത്തതില്‍ ഖേദിക്കുന്നു.



Fazil , bright ലേക്ക് 2010, ആഗസ്റ്റ് 16 11:07 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

34. krishnakumar513 has left a new comment on your post "ലെകൈറ്റ്യൊ":

കാഴ്ചകള്‍ നന്നായിരിക്കുന്നു,സജി.ചിത്രങ്ങള്‍ മനോഹരം!!



Posted by krishnakumar513 to ഞാന്‍ കണ്ട കാഴ്ചകള്‍ at 16 August 2010 19:54

35. R.Sajan has left a new comment on your post "പൊതുമരാമത്തു വകുപ്പിൽ തീവെട്ടിക്കൊള്ള: PWD":

http://groups.google.com/group/speak-about-kerala-pwd/browse_thread/thread/d94aaf21a0314224/b71bfc1eee9334d2

My messages asking for information on the Rs. 40 lakh compensation to the Consultant are not being allowed/posted in the above Google group.



Posted by R.Sajan to സര്‍ക്കാര്‍ കാര്യം at August 17, 2010 7:50 AM

36. ശ്രീവല്ലഭന്‍. has left a new comment on your post "ആതിരയുടെ വരകള്‍":

:-)



Posted by ശ്രീവല്ലഭന്‍. to lense and sense at 17 August 2010 04:18

37. അച്ചു has left a new comment on your post "അമ്പിളി Ambili Devi":

Gedi,

enthinaaNu thalakku kondu mail ID koduththathu?



Posted by അച്ചു to പൈങ്ങോടന്‍സ് പടംസ് at August 17, 2010 3:24 AM

38. ദിലീപ് വിശ്വനാഥ് has left a new comment on your post "ഈ വഴിയരികില്‍...":

ബ്ലോഗില്‍ പുതിയ പടം.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at August 16, 2010 9:42 PM

39. കുഞ്ഞൂസ് (Kunjuss) has left a new comment on your post "പേറും ബൈതിങ്ങേം":

ഐസീബി, ആദ്യമാണിവിടെ.... ഇക്കാക്ക്‌ നന്ദി,ഇത്രയും സരസമായ, ലളിതമായ ഒരു ബ്ലോഗ്‌ പരിചയപ്പെടുത്തിയതിന്....
ഭാഷയുടെ വശ്യതയും പ്രമേയത്തിന്റെ പുതുമയും വളരെ മനോഹരമായിരിക്കുന്നു.



Posted by കുഞ്ഞൂസ് (Kunjuss) to ഐസിബിയും ചട്ടിക്കരിയും. at August 16, 2010 7:29 PM

40. Pranavam Ravikumar a.k.a. Kochuravi has left a new comment on your post "ഞാനും നീയും":

നന്നായിരിക്കുന്നു...



Posted by Pranavam Ravikumar a.k.a. Kochuravi to കിനാവുപാടം at August 17, 2010 6:03 AM

41. Fazil നിങ്ങളുടെ പോസ്റ്റ് "സത്യാന്വേഷണത്തിന്റ തത്വശാസ്ത്രം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@bright,

താങ്കള്‍ കാര്യം മനസ്സിലാകാതെ കാട് കയറിയിരിക്കുന്നു. ഈ മറുപടി എഴുതിയ സമയം കൊണ്ട് എന്റെ comment ഒന്ന് നന്നായി വായിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. Simulated reality എന്ന hypothesis വച്ചാണ് ഞാന്‍ ഭൂമി ഒരുപക്ഷെ ഉരുണ്ടാതാവില്ല എന്ന് പറഞ്ഞത്. ആ hypothesis ഇലേകുള്ള ലിങ്കും നല്‍കിയിരുന്നു. പക്ഷെ താങ്കള്‍ ഒരു മറുപടി പറയാനുള്ള തിടുക്കത്തില്‍ അതെല്ലാം bypass ചെയ്തു. എന്‍റെ comment ഒന്നുകൂടി വിശദമായി വായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Simulated reality യെക്കുറിച്ച് രണ്ടു വാക്. Simulated reality is the proposition that reality could be simulated—perhaps by computer simulation—to a degree indistinguishable from "true" reality. It could contain conscious minds which may or may not be fully aware that they are living inside a simulation. In its strongest form, the "simulation hypothesis" claims it is entirely possible and even probable that we are living in a simulated reality. നമ്മള്‍ അത്തരത്തിലുള്ള ഒരു simulation ഇല്‍ ആണ് ജീവിക്കുന്നത് എങ്കില്‍ ഭൂമിയുടെ ആകൃതി എന്തായിരിക്കും എന്നായിരുന്നു എന്‍റെ ചോദ്യം. അതിനുള്ള ഉത്തരം ഒരിക്കല്‍ കൂടി ചേര്‍കുന്നു.

അപ്പോള്‍ ഭൂമി പരന്നതാണോ ഉരുണ്ടതാണോ അതോ ഇനി ചോറ്റുപാത്രം പോലെയാണോ എന്നൊന്നും പറയാന്‍ പറ്റില്ല; കാരണം ഭൂമി ഉണ്ടോ എന്ന് പോലും മുഴുവനായി ഉറപ്പിക്കാന്‍ കഴിയില്ല എന്നതാണ് സത്യം.



Fazil , bright ലേക്ക് 2010, ആഗസ്റ്റ് 16 10:45 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply via email to