1. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "റമദാനിൽ ഒരുങ്ങുന്നവർ !":

അല്ലെങ്കിലും ചാനലില്‍ മുഖം കാണിക്കാത്ത മുഫ്തിമാര്‍ക്ക് ഇപ്പോള്‍ മാര്‍ക്കെറ്റ് കുറവാ. പുസ്തക വില്‍പ്പനയും ഉറുക്ക്-ചരട് വില്‍പ്പനയും തകൃതിയാണ് ചാനലുകളില്‍. തലയില്‍ തട്ടമിട്ടാല്‍ 'മാപ്ലച്ചി' ആവുന്നതിന്റെ കൌതുകം രസകരം തന്നെയാണ്. റമദാന്‍ പരിപാടിയില്‍ ഇപ്പൊ മുഖ്യ ഇനം പര്‍ദ്ദയിട്ട പെണ്ണുങ്ങളുടെ സിനിമാറ്റിക് ഡാന്‍സ് ആണത്രേ! നമ്മുടെ സമസ്തക്കാരും ജമാഅത്തുകാരും ചാനല്‍ തുടങ്ങുന്നുണ്ടല്ലോ... വല്ല മാറ്റവും ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം!



Posted by ശ്രദ്ധേയന്‍ | shradheyan to ബഷീറിയന്‍ നുറുങ്ങുകള്‍ at 17 August, 2010

2. Joker has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

കാളി ദാസാ,

ജിഹാദികള്‍ മാത്രമല്ല പൊട്ടിച്ചത് , വേറെ കൂട്ടരും ഉണ്ട്. താനൊക്കെ ചിതറിപോകാത്രിക്കാന്‍, ബോംബിനറ്രിയില്ലല്ലോ ഹിന്ദുവും മുത്സിമ്മും ആരാണെന്ന്. പൊട്ടിക്കുന്നവന് ആ പൊട്ടിക്കുന്നതിന്റെ മെനക്കേടേ കാണൂ , പൊട്ടി തെറിക്കാന്‍ താനും അങ്കിളും ഞാനുമൊക്കെയേ ഉണ്ടാകൂ. ഇനിയും പൊട്ടിക്കുന്നവനെ ഉണ്ട്റ്റാക്കാതിരിക്കാന്‍ തനിക്കും പറ്റുന്നത് ചെയ്യ്. ഇങ്ങനെയാണ് അത് ചെയ്യുന്നത് എന്ന് വെച്ചാല്‍ ചിലപ്പോള്‍ പൊട്ടിതെറിക്കാനായിരുക്കും. തന്റെയും എന്റെയുമൊക്കെ വിധി.

O.T : www.jokercircus.blogspot.com ല്‍ 70 വര്‍ഷമായി ഭക്ഷണവും വെള്ളവും കഴിക്കാത്ത ഒരു ഗുജറാത്തി സന്യാസിയെ പറ്റിയുള്ള പോസ്റ്റ് വായിക്കുക.



Posted by Joker to chithrakaran:ചിത്രകാരന്‍ at August 17, 2010 2:35 PM

3. chithrakaran:ചിത്രകാരന്‍ has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

സ്വയ രക്ഷക്കുവേണ്ടി ഖുറാന്‍ ഉയര്‍ത്തിക്കാട്ടുന്നവരേയും
താന്‍ മുസ്ലീമാണെന്നും, അഞ്ചു നേരം നിസ്ക്കരിക്കുന്നവനാണെന്നും,പ്രവാചകനു നേരേയും തനിക്കെതിരെയുള്ളതുപോലുള്ള ആക്രമണം നടന്നിട്ടുണ്ടെന്ന്
മോങ്ങുന്നവനേയും, പരിപാവനമായ പര്‍ദ്ദയില്‍ നിന്നും
പുറത്തിറങ്ങാത്ത മുസ്ലീം മത വിശ്വാസിയെന്ന് അവകാശപ്പെടുന്നവരേയും
ഭയപ്പെടേണ്ടിയിരിക്കുന്നു എന്നാണ്
മത നിരപേക്ഷ ജനാധിപത്യ സമൂഹത്തിനു
ലഭിക്കുന്ന അനുഭവപാഠം !!!



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at August 17, 2010 2:17 PM

4. Joker has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

ശ്രീമാന്‍.ചിത്രകാര്‍,

കണ്ണൂരും , കാസര്‍ ഗോഡുമാണ് നാളെ ഹര്‍ത്താല്‍ (ഹ ഹ ഹ)).താങ്കളുടെ അവസാന കമന്റോടെ ഈ പോസ്റ്റിന്റെ ആണിയടിക്കപ്പെട്ടിരിക്കുന്നു. ആര് കാശ് തന്നിട്ടാണ് മദനിക്ക് നീതി ഒലത്തണം എന്ന് പറഞ്ഞ് പോസ്റ്റിട്ടത് എന്ന് കൂടി പറഞ്ഞാല്‍ എല്ലാം കൂടി ഒരു വഴിക്കാവും. കുപ്പിയും ബോംബും പര്‍ദ്ദയുമെല്ലാം സ്റ്റൊക്കാണ് ചിത്രകാര്‍. ആവശ്യം വരുമ്പോള്‍ പറഞ്ഞാല്‍ മതി. താടിക്കാരനെയും, പര്‍ദ്ദ ധരിക്കുന്നവളെയും നോമ്പ് നോല്‍ക്കുന്നവരെയൊക്കെ ചിത്രകാര്‍സിന് ഭയമാണെന്ന് കുറച്ച് മുന്നെ തോന്നിയിരുന്നു. ഇപ്പോള്‍ അത് പൂര്‍ത്തിയായി.

ഗുഡ് ബൈ ....(ശ്രീ കണ്ഠ്ന്‍ നായര്‍ സ്റ്റൈലില്‍)ഹാപ്പി ഓണം.

O.T : www.jokercircus.blogspot.com ല്‍ 70 വര്‍ഷമായി ഭക്ഷണവും വെള്ളവും കഴിക്കാത്ത ഒരു ഗുജറാത്തി സന്യാസിയെ പറ്റിയുള്ള പോസ്റ്റ് വായിക്കുക. ആള്‍ ദി ബെസ്റ്റ്.



Posted by Joker to chithrakaran:ചിത്രകാരന്‍ at August 17, 2010 2:30 PM

5. Prasanth Iranikulam has left a new comment on your post "door to the dreamland":

Very Good. Nice capture Sunil.



Posted by Prasanth Iranikulam to fade in at 17 August 2010 13:12

6. വിനയന്‍ has left a new comment on your post "door to the dreamland":

Awesome sunil! Great job!



Posted by വിനയന്‍ to fade in at 17 August 2010 13:11

7. അനിയന്‍കുട്ടി | aniyankutti has left a new comment on your post "പാപ്പൂ...... ഐ ലവ് യൂ.....":

എന്റീശ്വരാ.. ഞാനിതെങ്ങനെ മിസ്സ്‌ ചെയ്തു?...... :(



Posted by അനിയന്‍കുട്ടി | aniyankutti to മൈലാഞ്ചി at 17 August 2010 2:37 PM

8. jayanEvoor has left a new comment on your post "പഴയൊരു ഉത്രാട നാൾ....":

റാം ജി

അനിലേട്ടൻ

മാണിക്യം ചേച്ചി

നാടകക്കാരൻ

ആൻ

ചെറുവാടി

നിരക്ഷരൻ...

ഇതു വായിച്ച് അഭിപ്രായമെഴുതിയ ഓരോരുത്തർക്കും നന്ദി!



Posted by jayanEvoor to ആല്‍ത്തറ at August 17, 2010 1:54 AM

9. Sabu M H has left a new comment on your post "ഓണം വരവായി,,,വിശാഖം":

ഓണമായാൽ മനസ്സ്‌ മുഴുവൻ സന്തോഷമാണ്‌. കാരണമറിയില്ല.
ഈ പൂവ്‌ കണ്ടപ്പോൾ നിറഞ്ഞു തുളുമ്പിയത്‌ പോലെ ആയി!



Posted by Sabu M H to മിനി ചിത്രശാല 'photos' at August 17, 2010 2:39 PM

10. モバゲー has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

今やモバゲーは押しも押されもせぬ人気SNS!当然出 会いを求めてる人も多い!そこで男女が出 逢えるコミュニティーが誕生!ここなら友達、恋人が簡単にできちゃいますよ



Posted by モバゲー to ദൃഷ്ടിദോഷം at Tuesday, August 17, 2010

11. chithrakaran:ചിത്രകാരന്‍ has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

മഅദ്നിയെ അറസ്റ്റുചെയ്തു



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at August 17, 2010 2:27 PM

12. Kalavallabhan has left a new comment on your post "മഞ്ജുഷ":

വീട്ടിൽ സന്ധ്യാനാമം ചൊല്ലുന്നതുപോലെ ചൊല്ലി.
എന്തേ അങ്ങനെതെങ്കിലും സങ്കല്പിച്ചാണോ എഴുതിയത്.
എന്തായാലും കൊള്ളാം.



Posted by Kalavallabhan to ജയകൃഷ്ണന്‍റെ കവിതകള്‍ at 2:15 PM

13. ഭാനു കളരിക്കല്‍ has left a new comment on your post "വാടകയ്ക്കെടുത്ത പെണ്‍കുട്ടി":

നന്നായി എഴുതി മഹേഷ്‌. കൊള്ളാം. കഥ പറയുന്നതിന്റെ രീതിയില്‍ വന്നു കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ എല്ലാം ഉള്‍ക്കൊണ്ടു കൂടുതല്‍ നല്ല നല്ല കഥകള്‍ എഴുതാനാകട്ടെ എന്നു ആശംസിക്കുന്നു.



Posted by ഭാനു കളരിക്കല്‍ to അപരാഹ്നം at August 17, 2010 2:00 AM

14. punyalan.net has left a new comment on your post "door to the dreamland":

this is an exceptional photo. everything in place ! hats off!! did you post the same steps few months back from a diffrent angle?



Posted by punyalan.net to fade in at 17 August 2010 12:59

15. Naseef U Areacode has left a new comment on your post "അങ്ങനെ ഒരു നോമ്പുകാലത്ത്‌":

നോമ്പുകാലം എന്നും പ്രത്യേകതകളുടെതാണ്. പഠിക്കുന്ന സമയത്തെ നോമ്പും, ജോലിസമയത്തെ നോമ്പും , നാടു വിട്ടുള്ള നോമ്പും..

നല്ല ആളുകളും എപ്പോഴും എല്ലായിടത്തുമുണ്ട്. പലപ്പോഴും നമ്മള്‍ കണ്ടു മുട്ടുന്നത് വൈകിയായിരിക്കും....

നല്ല പോസ്റ്റ് മുക്താര്‍ ഭായ്..



Posted by Naseef U Areacode to »¦മുഖ്‌താറിയനിസം¦mukthaRionism¦« at August 17, 2010 1:50 AM

Reply via email to