1. നവാസ് കല്ലേരി... has left a new comment on your post "കമന്റുകളില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ":

ക്ഷമിയ്ക്കണം..!!
പരീക്ഷിച്ചു നോക്കിയതാണ്!



Posted by നവാസ് കല്ലേരി... to ആദ്യാക്ഷരി at 18 August 2010 23:29

2. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "ഇടപ്പള്ളി മീറ്റ് 2010":

ഹരീഷേട്ടാ അടുത്ത ബ്ലോഗ്‌മീറ്റ് എന്നാ? എവിടെവെച്ചാ? ഇത്രയും പേരെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം.



Posted by MANIKANDAN [ മണികണ്ഠൻ ] to കല്ല്യാണസൗഗന്ധികം at August 19, 2010 1:41 AM

3. കുഞ്ഞൂസ് (Kunjuss) has left a new comment on your post "മഴയെത്തും മുന്‍പേ....":

കാറും കോളും ഒഴിഞ്ഞു മാനവും മനതാരും തെളിയട്ടെ എന്നാശംസയോടെ...

ചേച്ചിയുടെ പോസ്റ്റ് പരിചയപ്പെടുത്തിയ മൈത്രേയിക്ക് ഉള്ള നന്ദിയും അറിയിക്കട്ടെ.



Posted by കുഞ്ഞൂസ് (Kunjuss) to എഴുത്തോല at August 19, 2010 2:12 AM

4. ഹാരിസ് has left a new comment on your post "എന്റെ നീതി":

അയാളുടെ ആക്രോശങ്ങളേയും അട്ടഹാസങ്ങളേയും പണ്ട് വിശ്വസിച്ചവര്‍
എന്തുകൊണ്ടാണ് ഇപ്പോള്‍ അയാളുടെ ആര്‍ത്തനാദങ്ങളേയും ഏറ്റുപറച്ചിലുകളേയും അവിശ്വസിക്കുന്നത്...?



Posted by ഹാരിസ് to കൊട്ടോട്ടിക്കവിതകള്‍ at August 19, 2010 12:32 AM

5. Anonymous has left a new comment on your post "പറയാന്‍ മറന്നത്...":

http://ifelldownthestairs.fancountry.net/
http://blog.oricos.com/areonlinepharmacysascam/
http://jazz-radio.fm/forum/index.php?action="" />http://shaziamistry.com/member/21352/
http://ideasnepal.com/thebestever/



Posted by Anonymous to നന്ദപര്‍വ്വം at August 19, 2010 2:31 AM

6. വരയും വരിയും : സിബു നൂറനാട് has left a new comment on your post "Curious..!":

ഇത് ഉറുമ്പിനെ മാത്രമല്ലാ തിന്നൂ..ല്ലേ..??!! നല്ല ഫോട്ടോ.



Posted by വരയും വരിയും : സിബു നൂറനാട് to പിക്സെല്‍‌സ്::PIXELS at August 18, 2010 2:11 PM

7. モバゲー has left a new comment on your post "ചരിത്രം":

もう夏休みも終わりに近づき、この夏最後の思い出を作りたいと焦ってる方が、モバゲーのコミュニティーに書かれてましたよ!!折角なんで夏の思い出作りに協力して自分も美味しい思いをしてみるのはどうですか?大手スポンサーサイトが付いてるので全部タダですよ



Posted by モバゲー to സകലം-VAIKOM at August 18, 2010 10:09 PM

8. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "അനർഘനിമിഷങ്ങൾ..!!":

പുട്ടടിക്കുന്ന ഒരു പോട്ടം എന്റെ കയ്യിലുമുണ്ടേ :)



Posted by MANIKANDAN [ മണികണ്ഠൻ ] to കല്ല്യാണസൗഗന്ധികം at August 19, 2010 1:32 AM

9. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം":

വ്യത്യസ്തമായ ഈ അവലോകനം ഇഷ്ടപ്പെട്ടു. ചിത്രങ്ങളും വളരെ നന്നായിട്ടുണ്ട്. ഒരു കാരിക്കേച്ചർ വരച്ചുകിട്ടാനുള്ള അവസരം എനിക്ക് നഷ്ടമായി.



Posted by MANIKANDAN [ മണികണ്ഠൻ ] to നന്ദപര്‍വ്വം at August 19, 2010 2:22 AM

10. പാഥേയം ഡോട്ട് കോം has left a new comment on your post "മലയാള ചലചിത്രലോകത്തെ പോലീസ് വില്ലന്റെ വിയോഗത്തില്...":

മലയാള ചലചിത്രലോകത്തെ പോലീസ് വില്ലന്റെ വിയോഗത്തില്‍ പാഥേയത്തിന്റെ ബാഷ്പാഞ്ചലി.



Posted by പാഥേയം ഡോട്ട് കോം to പാഥേയം മാഗസിന്‍ at August 18, 2010 12:49 PM

11. വരയും വരിയും : സിബു നൂറനാട് നിങ്ങളുടെ പോസ്റ്റ് "നൊമ്പരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുറെ അവ്യക്തതകളുണ്ട്, അക്ഷര തെറ്റുകളും.

കുറച്ചു കൂടി ഭംഗിയാക്കാമെന്ന് തോന്നി :-)



വരയും വരിയും : സിബു നൂറനാട് , തൂലിക ലേക്ക് Wednesday, August 18, 2010 ന് പോസ്റ്റ് ചെയ്തത്

12. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "നടൻ":

ഹ ഹ ഹ. ശരിയാണു്. ഭാവം ഒട്ടും വന്നിട്ടില്ല. ഇനിയും കുറെ ശരിയാകാനുണ്ടു്.


താങ്കളുടെ ഈ ആത്മാർത്ഥമായ അഭിപ്രായം എന്നും എനിക്ക് ഇഷ്ടമാണു്. വളരെ നന്ദി സാലിഹ്.

വീണ്ടും ഇതുവഴി വരിക.



Posted by ☮ Kaippally കൈപ്പള്ളി ☢ to കൈപ്പള്ളി (PhotoBlog) at 12:27 AM, August 19, 2010

13. ലാലപ്പന്‍ has left a new comment on your post "പിറവി…":

നല്ല പാലരുവി



Posted by ലാലപ്പന്‍ to മിഴിച്ചെപ്പ് | GLIMPSES at August 18, 2010 11:02 PM

14. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "miss a lot":

മനസ്സ് ഇപ്പോഴും ഉത്സവപ്പറമ്പിൽ തന്നെ അല്ലെ ഹരീഷേട്ടാ. ചിത്രം മനോഹരം.



Posted by MANIKANDAN [ മണികണ്ഠൻ ] to ഗുൽമോഹർ at August 19, 2010 1:10 AM

15. Lishma has left a new comment on your post "ഐസീ ഭീ ഹോത്തീ ഹൈ":

Oh! chirichu chirichu ente kannu niranju. Adutha kaalthonnum ithra funny post vaayichittilla. thanks for sharing.



Posted by Lishma to ഐസിബിയും ചട്ടിക്കരിയും. at August 18, 2010 12:56 PM

16. കൊച്ചുതെമ്മാടി has left a new comment on your post "കരട്":

ഇതെന്റെ ബ്ലോഗില്‍ മുന്പ് ഒരിക്കല്‍ താങ്ങിയതാ ....
ഋതുവിലെ വായനക്കാര്‍ക്കായി, ഇവിടെ ഒരു വട്ടം കൂടി താങ്ങുന്നു .....
മുന്പ് വായിച്ചവര്‍ സദയം ക്ഷമിക്കുക.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ...



Posted by കൊച്ചുതെമ്മാടി to ഋതു - കഥയുടെ വസന്തം at August 19, 2010 12:21 AM

17. Visala Manaskan has left a new comment on your post "ബ്ലോഗിംഗ്...ബ്ലോഗിംഗ്":

:) വായിക്കാൻ വല്ലാണ്ട് ലേയ്റ്റായിപ്പോയി. ഇഷ്ടപ്പെട്ടു.

അതെ, ബ്ലോഗും ബ്ലോഗേഴ്സും ഇപ്പോൾ വളരെ അടുത്ത ആരൊക്കെയോ എന്തൊക്കെയോ ആണ്. അമരത്തിൽ മമ്മുട്ടി പറയുന്ന പോലെ ഞാൻ മറക്കാൻ പറ്റാത്ത മൂന്നെണ്ണമെടുത്താൽ ഒന്ന് ബ്ലോഗാണ്.

ആശംസകളും പിന്നെ.., ഒരു താങ്ക്സും!! :)



Posted by Visala Manaskan to maithreyi at 8/19/10 12:41 AM

18. കണ്ണനുണ്ണി has left a new comment on your post "മാതൃകയായി ഒരു വിവാഹം":

ബിനോയ്‌ വിശ്വത്തിന്റെ ഉദേശം നല്ലതോ ചീത്തയോ ആവട്ടെ... എത്രപേര്‍ ഇവിടെ ആ മാതൃക പിന്തുടരുമെന്നും അറിയില്ല...

എന്തായാലും ഞാന്‍ തീര്‍ച്ചയായും അങ്ങനെ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ലളിതമായ ഒരു മിശ്ര വിവാഹം... ദൈവം അനുവദിച്ചാല്‍
മനോജെട്ടനോ, കുമാരേട്ടനോ, ജോയോ ഒന്നും ഈ പറഞ്ഞത്ഒരു പബ്ലിസിടി സ്ടന്റ്റ് ആയി കരുതും എന്ന് തോനുന്നില്ല... :-)



Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at August 19, 2010 12:17 AM

19. BIJU നാടകക്കാരൻ has left a new comment on your post "മാവേലി കണ്ട ആൽത്തറ.":

പ്രിയ ബ്ലോഗ്ഗർമ്മാരെ ..ഇതു വെറും ഒരു തമാശയായി കരുതുക...ഈ രചന ആരെയെങ്കിലും വേദനിപ്പിക്കണമെന്നുദ്ദേശിച്ചല്ല മറിച്ച് സ്നേഹത്തിന്റെയും സൌഹാർദ്ദത്തിന്റെയും പേരിൽ എഴുതിയതാണ്..ഇത് ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ ഞാൻ നിരുപാധികം മാപ്പു പറയുന്നു.......................................................................................... എന്നു നിങ്ങളാരും കരുതേണ്ട....എന്നെ വേണേൽ നാലു തല്ലിക്കോ കെട്ടോ...ഹയ്യട ...



Posted by BIJU നാടകക്കാരൻ to ആല്‍ത്തറ at August 18, 2010 2:11 PM

20. binujig has left a new comment on your post "അനുഭവം":

nannayirikkunnuu. oooral uravayakatte....



Posted by binujig to ഉള്‍ക്കാഴ്ച at 19/8/10 00:17

21. ഏറനാടന്‍ has left a new comment on your post "നടൻ":

ആ മുഖത്തെ മൊത്തമുള്ള പകയും വിദ്വേഷവും ഈര്‍ഷ്യയും ഒന്നും അത്രത്തോളം പ്രതിഫലിക്കുന്നില്ല.

പണ്ട്, നിലമ്പൂര്‍ പാട്ടുല്‍സവത്തില്‍ ഒരു രൂ ടിക്കറ്റ്‌ എടുത്ത്‌ ചിരികണ്ണാടി കാണാന്‍ വന്‍ ജനക്കൂട്ടം ആയിരുന്നു. ഓരോ ഷേപ്പ് കണ്ണാടിക്ക് മുന്നില്‍ നിന്നാല്‍ നാം നീണ്ടും കുറുതായും തടി വെച്ചും മെലിഞ്ഞും വയര്‍ ഒട്ടിയും വീര്‍ത്തും ഒക്കെ പല ഷേപ്പില്‍ കാണാം. അതുപോലെ ഉണ്ട് ഇത്. :)



Posted by ഏറനാടന്‍ to കൈപ്പള്ളി (PhotoBlog) at 10:51 PM, August 18, 2010

22. അനില്‍കുമാര്‍. സി.പി. has left a new comment on your post "….അമ്മേ, പൊറുക്കുക.":

നമ്മുടെ ഓണവും, വിഷുവും, ദൈവങ്ങളും എല്ലാം വാണിജ്യവല്‍ക്കരിക്കപ്പെട്ട് കഴിഞ്ഞീരിക്കുന്നുവല്ലോ!

ഓണാശംസകള്‍.



Posted by അനില്‍കുമാര്‍. സി.പി. to ഉള്‍ക്കാഴ്ച at 19/8/10 02:24

23. appachanozhakkal has left a new comment on your post "ഇനി ഞങ്ങൾ വല്ലതും അകത്താക്കട്ടെ!":

ഇതിലേതാ കുതിര?



Posted by appachanozhakkal to പിക്സെല്‍‌സ്::PIXELS at August 18, 2010 1:30 PM

24. jyo has left a new comment on your post "ഒറ്റമരത്തിനോട് ….":

ലളിതമായ വരികള്‍-ആശംസകള്‍



Posted by jyo to ആത്മഗതങ്ങള്‍ at August 18, 2010 12:50 PM

25. jyo has left a new comment on your post "ഒറ്റമരത്തിനോട് ….":

ലളിതമായ വരികള്‍.
ആസംസകള്‍



Posted by jyo to ആത്മഗതങ്ങള്‍ at August 18, 2010 12:47 PM

26. jyo നിങ്ങളുടെ പോസ്റ്റ് "ഈ പോക്ക് എവിടേക്ക് .....?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആ ചിത്രം മനസ്സിന് കുളിരേകി.ഇതെല്ലാം കോണ്‍ക്രീറ്റ് വനങ്ങളായി മാറിയില്ലേ-ഭക്ഷണ വിഭവങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടായി!



jyo , പാലക്കുഴിയുടെ നേര് ലേക്ക് 2010, ആഗസ്റ്റ് 18 11:50 രാവിലെ ന് പോസ്റ്റ് ചെയ്തത്

27. Justin has left a new comment on your post "മാതൃകയായി ഒരു വിവാഹം":

@കണ്ണനുണ്ണി

"എന്തായാലും ഞാന്‍ തീര്‍ച്ചയായും അങ്ങനെ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്"

ഗൊജ്ജു ഗള്ളന്‍!! എല്ലാം ഒപ്പിച്ചു വച്ചിട്ട് മുന്‍കൂര്‍ ജാമ്യം അല്ലെ?

നടക്കട്ടെ... എല്ലാ ഭാവുകങ്ങളും!



Posted by Justin to നമ്മുടെ ബൂലോകം at August 19, 2010 1:04 AM

28. പാഞ്ചാലി :: Panchali has left a new comment on your post "Curious..!":

കൌതുകം...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 18, 2010 1:49 PM

29. പാലക്കുഴി has left a new comment on your post "ഒറ്റക്കാലന്‍ മഅദനിയും ഒറ്റക്കണ്ണന്‍ നിയമവും":

എത്ര നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും... രാഷ്ട്രീയക്കാരന്‍ ഒന്നും ഉരിയാടാതെ വോട്ട് ചോരാതെ നോക്കണം

("കേരള രാഷ്ടീയം" ഒന്നാം ഭാഗം ആറാം വാല്യം)



Posted by പാലക്കുഴി to കരിനാക്ക് at August 18, 2010 9:52 PM

30. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "ഓണത്തുമ്പിക്കൊരൂഞ്ഞാല്.":

ആനത്തുമ്പി ഹെലിക്കോപ്റ്റർ തുമ്പി അങ്ങനെ എന്തെല്ലാം പേരുകൾ. മനോഹരമായ ചിത്രം.



Posted by MANIKANDAN [ മണികണ്ഠൻ ] to ചില്ലുജാലകത്തിനപ്പുറം at August 18, 2010 2:42 PM

31. jyo has left a new comment on your post "                                 ഓണവും പണവും തമ്മി...":

ഒരു ഓണക്കാലത്ത് നാട്ടില്‍ വരണമെന്ന് പലപ്പോഴും ആഗ്രഹിച്ചതാണ്.ഓണവും ഓണസ്മൃതികളും മനസ്സില്‍ നിറയെയുണ്ട്.

ഓണാശംസകള്‍



Posted by jyo to ഉള്‍ക്കാഴ്ച at 19/8/10 00:29

32. കുഞ്ഞൂസ് (Kunjuss) has left a new comment on your post "എഴുത്തുകാരി":

ഈ പരിചയപ്പെടുത്തലിന് വളരെയേറെ നന്ദി മൈത്രേയി..... അല്ലെങ്കില്‍ ബ്ലോഗിലെ പുതിയ ആളായ എനിക്കൊന്നും ഈ 'എഴുത്തുകാരിയെ'അറിയാതെ പോകുമായിരുന്നു.അതൊരു വലിയ നഷ്ടവും ആയി തീര്‍ന്നേനെ...



Posted by കുഞ്ഞൂസ് (Kunjuss) to ബ്ലോഗുലകം at August 19, 2010 2:17 AM

33. യരല‌വ has left a new comment on your post "മദനി- നിഷ്പക്ഷമല്ലാത്ത ഭരണകൂടത്തിന്റെയും ജുഡീഷ്യറി...":

ഒന്നുനില്‍ക്കണേ, ഈ തെളിവുകള്‍ ഒന്നു പരിശോധിച്ചിട്ടു പോണേ...

പിന്നെ മനുഷ്യത്വത്തിന്റെ പേരില്‍ പോലും മ‌അ‌ദനിയെ തുണക്കുന്നവര്‍ ;

“ മദനി എന്ന രാഷ്ട്രീയക്കാരന്റെ എല്ലാ ആശയങ്ങളോടും, ചിന്തഗതികളോടും എതിര്‍പ്പുണ്ട്,“

എന്ന ഒരു പല്ലവി എഴുതിപിടിപ്പിക്കുന്നു. എന്ത്കൊണ്ടാണ് ഇങ്ങിനെ പറഞ്ഞ് പോകുന്നത്.



Posted by യരല‌വ to Prakash D Namboodiri at August 19, 2010 12:23 AM

34. നവാസ് കല്ലേരി... has left a new comment on your post "കമന്റുകളില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ":

ഇവിടെ



Posted by നവാസ് കല്ലേരി... to ആദ്യാക്ഷരി at 18 August 2010 23:27

35. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം":

നന്ദേട്ടോ ശരിക്കും ചിരിപ്പിച്ചു. അടുത്ത ഭാഗത്തേയ്ക്ക് പോകട്ടെ. :)



Posted by MANIKANDAN [ മണികണ്ഠൻ ] to നന്ദപര്‍വ്വം at August 19, 2010 2:04 AM

Reply via email to