1. kandatalam has left a new comment on your post "കൂട്ടുകാരി":

എടുക്കെടാ100രുപ



Posted by kandatalam to മഴനീരുകള്‍ at 20 August 2010 2:09 AM

2. Kalavallabhan has left a new comment on your post "ഓണം 2010 - വീണ്ടുമൊരു ഓണക്കാലം":

കലാകാരന്മാരുടെ ഓഫീസിലെ
ഉടുക്കാത്ത കളവും
പൂക്കളുടുത്ത കളവും
അത്യുഗ്രൻ.
ഓണാശംസകൾ



Posted by Kalavallabhan to വികൃതി at August 20, 2010 2:25 PM

3. ♥♥♥ Prince Mathew | പ്രിന്‍സ് മാത്യു ♥♥♥ has left a new comment on your post "നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ":

@ബിജുമോന്‍:
താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. സ്വകാര്യമേഖലയോടുള്ള അന്ധമായ വിരോധം മാത്രം മാറ്റി വെച്ചാല്‍ കേരളത്തിന് സിംഗപ്പൂരിന്റെയും മലേഷ്യയുടെയും ദുബൈയുടെയും പാത പിന്തുടരാനാവും. ഈ കാര്യങ്ങള്‍ വിശദമായി ഒരു പോസ്റ്റ്‌ ആക്കിക്കൂടെ?

@കുട്ടന്‍
"റബ്ബര്‍ ബെല്ട്ടേല്‍ തൊട്ടാല്‍ വിവരം അറിയും ...
നിര്ടിഷ്ട്ട ശബരി പാത പോലും നടപ്പാക്കാന്‍ സാധിച്ചിടില്ല
പിനനലെ BOT ..."


മധ്യതിരുവിതാംകൂറിനു സ്വന്തമായി ഒരു എയര്‍പോര്‍ട്ട് എന്ന ആശയവുമായി വന്ന ആറന്മുള എയര്‍പോര്‍ട്ട് പദ്ധതിയെ എതിര്‍ക്കാന്‍ മുന്നോട്ടുവന്നവര്‍ മുറവിളി കൂട്ടിയത്‌ 'അയ്യോ ദേ പാടം നികത്തി എയര്‍പോര്‍ട്ട് പണിയുന്നേ' എന്നാണ്‌. അന്നത്തെ പ്രകൃതിസ്നേഹികള്‍ ഇപ്പോളെവിടെ? പാടം നികത്തുന്നത് സഹിക്കാനാവാത്തവര്‍ക്ക്‌ കാടുവെട്ടിയും കൃഷി നശിപ്പിച്ചും കുന്നിടിച്ചു നിരത്തിയും എക്സ്പ്രസ്സ്‌ ഹൈവേ പണിയുന്നതില്‍ എതിര്‍പ്പില്ലാത്തത് സംശയാസ്പദമല്ലേ? അപ്പോള്‍ പിന്നെ പ്രകൃതിസ്നേഹമല്ല, മധ്യതിരുവിതാംകൂറിലെ മേല്‍പ്പറഞ്ഞ റബ്ബര്‍ ബെല്‍റ്റിനിട്ട് 'പണി'യാനുള്ള ഓരോരോ തന്ത്രങ്ങള്‍ ആണ് ഇതൊക്കെ എന്ന് വ്യക്തമല്ലേ? "അങ്ങനെ ഇപ്പൊ അവന്മാര്‍ക്ക് ഒരു എയര്‍പോര്‍ട്ട് വേണ്ട" എന്ന ബാലിശമായ ചിന്ത. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ കാര്യത്തില്‍ എന്താ ഉത്സാഹം! അതേ സമയം ആറന്മുളയുടെ കാര്യം വന്നപ്പോള്‍ നൂറുനൂറു തടസവാദങ്ങള്‍. എം.സി. റോഡ്‌ വികസനം എവിടെവരെയായി? എം.സി. റോഡ്‌ വികസിപ്പിക്കാന്‍ വന്ന് അവസാനം ആത്മഹത്യചെയ്ത ആ പാവം മലേഷ്യക്കാരന്റെ ആത്മാവ്‌ ഇപ്പോഴും ഗതികിട്ടാതെ കേരളത്തിലെ നിരത്തുകളില്‍ തേരാപാരാ നടക്കുന്നുണ്ടാവും.

ശബരിപാതയെ ആരും എതിര്‍ത്തിട്ടില്ല. കാട്ടിനുള്ളില്‍ വരെ ട്രെയിന്‍ എത്തണമെന്ന ദുരാഗ്രഹത്തെയാണ് എതിര്‍ക്കുന്നത്. കാടിന് നടുവില്‍ക്കൂടി ട്രെയിനുകള്‍ കുതിച്ചുപായുന്നത് വന്യജീവിവര്‍ഗങ്ങളെ അപകടത്തിലാക്കും എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ തരമില്ല. ഇതിന് 'റബ്ബര്‍ ബെല്‍റ്റ്‌'മായി എന്ത് ബന്ധം?

ഓ.ടോ: മലയ്ക്കു പോകുന്നവര്‍ക്ക്‌ എന്തിനാണ് റെയില്‍വേ? കല്ലും മലയും ചവുട്ടി ഇരുമുടിക്കെട്ടുമായി മലകയറുന്നതല്ലേ പുണ്യം. അതല്ല സുഖയാത്രയാണ് ആഗ്രഹിക്കുന്നതെങ്കില്‍ എന്തിന് റെയില്‍വേ സ്റ്റേഷന്‍ ആക്കണം? ഒരു എയര്‍പോര്‍ട്ട് തന്നെ ആയാലെന്താ? :)



Posted by ♥♥♥ Prince Mathew | പ്രിന്‍സ് മാത്യു ♥♥♥ to chithrakaran:ചിത്രകാരന്‍ at August 20, 2010 2:15 PM

4. ആരുഷി has left a new comment on your post "സാരിയുടുത്ത ടീച്ചർ ആൺകുട്ടികളെ വശീകരിക്കുന്ന വിധം....":

പെണ്‍ കുട്ടികള്‍ മാത്രം പഠിക്കുന്ന പേണ്‍ ടീച്ചര്‍മാര്‍ മാത്രം അപ്പോയിണ്റ്റ്‌ ചെയ്യപ്പെടുന്ന ഒരു വിദ്യാലയത്തില്‍ ഒരു ഫംക്ഷനു പോകേണ്ടി വന്നു, ആണുങ്ങളില്ലാത്ത സാമ്രാജ്യത്തില്‍ പെണ്ണുങ്ങളുടെ ടോയ്ലറ്റ്‌ ഉപയോഗിക്കേണ്ടിവന്നു അപ്പോള്‍ അവിടെ ചുമരില്‍ പല പേരുകാരികളുടെ മുലകളെ പറ്റി കോറിയിട്ടിരിക്കുന്നത്‌ കണ്ടു, ആണുങ്ങള്‍ ആരും അതില്‍ പോയി എഴുതാന്‍ ഇടയില്ലല്ലോ അപ്പോള്‍ ഹായ്‌ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളിലും ലൈംഗിക ചോദന ഉണ്ടെന്നു മനസ്സിലായി , കുഴപ്പം നമുക്കാണു , താലിബാനിസം നമ്മളറിയാതെ നമ്മളില്‍ കുത്തിവെയ്ക്കപ്പെടുന്നു, ഇണ്റ്റര്‍നെറ്റ്‌ വന്നതോടെ ഒരു തരത്തിലുള്ള താലിബാനിസവും നടക്കാന്‍ പോകുന്നില്ല



Posted by ആരുഷി to ദൃഷ്ടിദോഷം at Friday, August 20, 2010

5. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ഇന്റര്‍നെറ്റ് കൂട്ടായ്മ കണ്ണൂരില്‍ 28-8-2010 ന് .....":

ഈ ഇന്റര്‍നെറ്റ് കൂട്ടായ്മക്ക് എല്ലാ ആശംസകളും, ഇതുപോലുള്ള നല്ല കൂട്ടായ്മകള്‍ എല്ലായിടത്തും വ്യാപിക്കെന്ടതായുണ്ട്‌, ഈ അബുദാബിയില്‍ ഇത്തരത്തില്‍ ഉള്ള ബ്ലോഗ്‌ സൌഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ ബ്ലോഗ്ഗര്‍മാര്‍ മുന്‍കൈയെടുക്കണം...



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at August 20, 2010 2:44 PM

6. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "എന്റെ ഒരു കൊച്ചു സന്തോഷം.":

ഈ നല്ല ഓണ കൈനീട്ടം
ബ്ലോഗുലകത്തിൽ വായിച്ചാഹ്ലാദിച്ചിരുന്നൂ....

എഴുത്തോല അച്ചടിമാധ്യമത്തിൽ ഇടം പിടിച്ചതിൽ വളരേ സന്തോഷം...!
ഒപ്പം അഭിനന്ദനങ്ങളും കേട്ടൊ.



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to എഴുത്തോല at August 20, 2010 2:25 PM

7. ജുവൈരിയ സലാം has left a new comment on your post "കൂട്ടുകാരി":

മുഖം ഒന്നു തിരിച്ചേ



Posted by ജുവൈരിയ സലാം to മഴനീരുകള്‍ at 20 August 2010 1:56 AM

8. ツイッター has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

ツイッターで出 合 いを求めるのです。気の合う異性と交流して楽しいひと時をお過ごしください。登録無料で使えるので気軽さは100点満点!



Posted by ツイッター to ദൃഷ്ടിദോഷം at Friday, August 20, 2010

9. ശ്രീനാഥന്‍ has left a new comment on your post "ഓണം വരവായി,,,മൂലം":

ഇത്തിരിപ്പൂക്കൾക്കൊത്തിരിച്ചന്തം!



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at August 20, 2010 2:34 PM

10. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ഇന്റര്‍നെറ്റ് കൂട്ടായ്മ കണ്ണൂരില്‍ 28-8-2010 ന് .....":

ഈ ഇന്റര്‍നെറ്റ് കൂട്ടായ്മക്ക് എല്ലാ ആശംസകളും, ഇതുപോലുള്ള നല്ല കൂട്ടായ്മകള്‍ എല്ലായിടത്തും വ്യാപിക്കെന്ടതായുണ്ട്‌, ഈ അബുദാബിയില്‍ ഇത്തരത്തില്‍ ഉള്ള ബ്ലോഗ്‌ സൌഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ ബ്ലോഗ്ഗര്‍മാര്‍ മുന്‍കൈയെടുക്കണം...



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at August 20, 2010 2:44 PM

11. ശ്രീനാഥന്‍ has left a new comment on your post "എന്റെ ഒരു കൊച്ചു സന്തോഷം.":

സന്തോഷമായി,മൈത്രേയി ഈ ബ്ലോഗിനെപറ്റി എഴുതികണ്ടപ്പോൾ! ഓണാശംസകൾ!



Posted by ശ്രീനാഥന്‍ to എഴുത്തോല at August 20, 2010 2:30 PM

12. Ajith has left a new comment on your post "ശത്രുവിനെ തിരിച്ചറിയുക":

Article :ഇന്റലക്ച്വൽ ജിഹാദും ജെ ദേവികയും

Link:

http://www.svathvam.blogspot.com/



Posted by Ajith to സംവാദം at August 20, 2010 1:49 AM

Reply via email to