1. Joy Palakkal ജോയ്‌ പാലക്കല്‍ has left a new comment on your post "ജൈവ നീതികള്‍":

അധികാരമോഹവും,ലാഭക്കൊതിയും തകര്‍ത്തെറിഞ്ഞ മാനവമൂല്യങ്ങള്‍..
ഇത്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റേയും,തലതിരിഞ്ഞ ടെക്‍നോളജിയുടേയും...അനിവാര്യമായ ശാപത്തിന്റെ കഥയാണ്‌..
ആശംസകള്‍!!



Posted by Joy Palakkal ജോയ്‌ പാലക്കല്‍ to രവം at August 20, 2010 1:05 PM

2. Joy Palakkal ജോയ്‌ പാലക്കല്‍ has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

എല്ലാ നന്മകളും നേരുന്നു!!
കൂടാതെ.. ഓണാശംസകളും!!!

കവിതയുടെ വര്‍ണ്ണക്കൂട്ടുകള്‍..
ഇവിടേയും നിറയട്ടെ!!!



Posted by Joy Palakkal ജോയ്‌ പാലക്കല്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at August 21, 2010 1:42 AM

3. Aisibi has left a new comment on your post "സാമൂക്യ സേവനം...":

ആസിഫേ: സന്ദിപ്പിനു കൊട്ത്ത ബിരിയാനി അപ്പം വെറ്തെയായില്ല!! "ഉള്ളില് കന്ഞിയാണ് കുടിക്ക്ന്നതെങ്കിലും മീസമ്മല് നെയ്യും പൊരട്ടിയാ നടത്തം"- ഇതങ്ങനെ ഇബലത് എന്നൊന്നുമില്ല, കൊറേയാളട്ത്ത്ന്നും കേട്ടീന്. :)

സുല്‍ത്താനേ.. ഇങ്ങക്ക് ഏത് ബാക്കാ തിരിയാന്ഞേ? ഇങ്ങള് കല്പിക്ക് ഞമ്മള് തര്‍ജുമെയ്ത് തരാലോ...എന്റുപ്പ പറയും ഓക്കല്ല ഓള് സികില്സിക്ക്ന്നോര്ക്കാണ് മന്ത്രിച്ചെട്ടതെന്ന് :)

ആആആആ: ഇങ്ങലെന്തിനാ കാറുന്നത്?

കുന്ഞ്ഞൂസ് : :). നന്ദി.

ഒരു നുറുങ്ങ് : എമ്മെസ് ഡ്ബ്ള്യു ഒക്കെ എങ്ങനൊക്കെയൊ കയിച്ചലായി :).

റോസ്: ഇങ്ങളെന്തിനാ ബലം പിടിക്ക്ന്നേ? :)

കുമാര്‍ജീ: ഇത് പച്ച കെയെക്കീപുറം!



Posted by Aisibi to ഐസിബിയും ചട്ടിക്കരിയും. at August 20, 2010 12:35 PM

4. മനോഹര്‍ കെവി has left a new comment on your post "മാവേലി കണ്ട ആൽത്തറ.":

APAC യുടെ നാടകം നന്നായി ( ആല്‍ത്തറ പ്യുപിള്സ് ആര്‍ട്സ് ക്ലബ് ) ... നന്നായി ചിരിച്ചു...

നമ്മളൊക്കെ ബ്ലോഗ്‌ ലോകത്ത് പുതുമുഖമായത് നന്നായി, അല്ലെങ്കില്‍ എന്നെകൊണ്ടും സ്നഗ്ഗി കേട്ടിചെനെ...

എന്നാലും ശ്രീയുടെ കമന്റ് മൊത്തവ്യപാരവും, ഡോണയുടെ മുഖത്ത് കണ്ട ആ ഭാവപ്രകടനങ്ങളും നന്നായി.



Posted by മനോഹര്‍ കെവി to ആല്‍ത്തറ at August 20, 2010 1:23 PM

5. ചെറുവാടി has left a new comment on your post "ബാക്കിവെച്ചത്‌":

ഞാനാണെങ്കില്‍ ഒന്നും ബാക്കികാണില്ല



Posted by ചെറുവാടി to കണ്ടതും .... പകര്‍ത്തിയതും.... at August 20, 2010 12:15 PM

6. chithrakaran:ചിത്രകാരന്‍ has left a new comment on your post "പരസ്യത്തിന്റെ രഹസ്യഭാഗങ്ങള്‍ !!!":

എങ്ങനെയാണ് പരസ്യക്കംബനികള്‍ അധികാര വ്യവസ്ഥയുടെ സ്വപ്നങ്ങളും താല്‍പ്പര്യങ്ങളും ജനഹൃദയ സ്പന്ദനങ്ങളായി മോര്‍ഫുചെയ്ത് നമ്മുടെ ഹൃദയ ശ്രീകോവിലുകളില്‍ പ്രതിഷ്ഠിക്കുന്നത് എന്ന് വ്യക്തമാക്കിത്തരുന്ന പോസ്റ്റ്.



Posted by chithrakaran:ചിത്രകാരന്‍ to comment jar: കമന്റു ഭരണി at August 21, 2010 1:21 AM

7. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "സ്റ്റോം വാണിംഗ്‌ - 58":

‘ഒഴുകി നടക്കുന്ന വലിയ ഐസ്‌ മലകളുടെ സാന്നിദ്ധ്യം ഗ്രീന്‍ലാന്റിന്‌ സമീപത്ത്‌ വിരളമല്ല‘

ഇപ്പോഴെല്ലാം ഇവിടത്തെ നേവിക്കാർ ഇത്തരം ഐസ് മലകളേ കപ്പൽ ചാലുകൾ വരെ ഒഴുകിയെത്താതെ ,പുത്തൻ സാങ്കേതിക വിദ്യകളുപയോഗിച്ച് ഉരുക്കികളയുകയോ,പൊടിച്ചുകളയുകയോ ചെയ്യാറുണ്ട് ....കേട്ടൊ വിനുവേട്ടാ

സ്വകുടുംബത്തിലെല്ലാവർക്കും ഞങ്ങളുടെ വകയും എമണ്ടൻ ഓണാശംസകൾ..ഇതാ നേരുന്നു...പിടിച്ചോട്ടാ‍ാ....



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to സ്റ്റോം വാണിംഗ്‌ at August 20, 2010 11:30 PM

8. Aisibi has left a new comment on your post "ങ്ഹേ... ഹെന്തായിത്?":

ചായെക്കെച്ച ബെള്ളം !!!



Posted by Aisibi to MOODS 'n' MOMENTS at 12:39 AM

9. kaalidaasan has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

മുറിവാലാ,

റമദാന്‍ പുണ്യം റമദാന്‍ പുണ്യം എന്നൊക്കെ എല്ലാ മുസ്ലിങ്ങളും ഒന്നിച്ചു കോറസ് പാടുന്നത് പല വേദികളിലും കേള്‍ക്കാം. അവരൊക്കെ പുണ്യം ​കിട്ടാനാണു പട്ടിണി കിടക്കുന്നതെന്നാണു ഞാന്‍ മനസിലാക്കിയത്.

അവിശ്വാസികളെ ശപിക്കാന്‍ മൊഹമ്മദും അള്ളയും മത്സരിക്കുന്നതുപോലെ മറ്റെല്ലാരേയും ശപിക്കലും തെറിപറയലുമാണു മുറിവാലനേപ്പോലുള്ള യധാര്‍ത്ഥ മുസ്ലിങ്ങള്‍ ചെയ്യുന്നതെന്നിപ്പോള്‍ മനസിലായി. അതു തന്നെയാണു ചെയ്യേണ്ടത്. അതാണു മൊഹമ്മദിനെ നെഞ്ചോട് ചേര്‍ത്തു വയ്ക്കുക എന്നു പറഞ്ഞാല്‍.



Posted by kaalidaasan to chithrakaran:ചിത്രകാരന്‍ at August 21, 2010 1:16 AM

10. ജിമ്മി ജോൺ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 58":

"അപ്പോള്‍ ... അങ്ങനെയാണ്‌ കാര്യങ്ങളുടെ കിടപ്പ്‌..." ഗെറിക്ക്‌ മന്ത്രിച്ചു.

ഇതില്‍ കൂടുതലൊന്നും എനിക്കും പറയാനില്ല... (മനസ്സില്‍ ഇത്തിരി ബെശമം ഇണ്ടോന്നു ചോദിച്ചാല്‍...ഹും...)

അപ്പൊ ഈ ന്യൂനമര്‍ദ്ദമൊക്കെ പണ്ടേയുള്ള കിടുപിടീസ് ആണല്ലേ..

'ഡോയ്ഷ് ലാന്റിലെ' എല്ലാ സഹയാത്രികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

"തോല്‍ക്കില്ല ഞാന്‍ ... ഇനി തോല്‍ക്കില്ല... ഇത്രയും ദൂരം സഞ്ചരിച്ച്‌ ജന്മദേശത്തോട്‌ ഇത്രയും അടുത്തെത്തിയിട്ട്‌ ഞാന്‍ ഇനി തോല്‍ക്കില്ല..."



Posted by ജിമ്മി ജോൺ to സ്റ്റോം വാണിംഗ്‌ at August 21, 2010 12:04 AM

11. വി.എ || V.A has left a new comment on your post "തകര്‍പ്പന്‍ ബ്ലോഗ് ടിപ്സുകള്‍":

ഞാൻ പുതുമുഖമാണേ,വല്ലാത്തൊരു വലയിൽ വീണതുപോലെ. ഇങ്ങനെയുള്ള ഉപകാരപ്രദമായ സാഹസത്തിന് ഇറങ്ങിയത് ആ മനസ്സിൽ നന്മയുള്ളതുകൊണ്ടാണ്. ഇടവേളയിൽ എന്നെയൊന്നു നോക്കണേ. പഠിച്ചുതുടങ്ങുന്നതിനുമുമ്പ് എടുത്തുചാടിപ്പോയി, ഇനി ഞാനും വരുന്നു, താങ്കളുടെകൂടെ...



Posted by വി.എ || V.A to »¦മുഖ്‌താറിയനിസം¦mukthaRionism¦« at August 20, 2010 1:09 PM

12. നീലത്താമര | neelathaamara has left a new comment on your post "മഴവില്‍ പൂവുകള്‍":

ലോകത്തെവിടെയായാലും പൂക്കള്‍ പൂക്കള്‍ തന്നെ... എന്താ ചന്തം കാണാന്‍ ...

എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍ ...



Posted by നീലത്താമര | neelathaamara to maithreyi at 8/21/10 12:16 AM

13. ചെറുവാടി നിങ്ങളുടെ പോസ്റ്റ് "മണിയടി അഥവാ മണിയുടെ അടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല റംസാന്‍ വിഭവം
എന്നാലും കള്ളനെന്നൊക്കെ പറഞ്ഞു ചുമ്മാ പേടിപ്പിച്ചു
അയലക്കാരെയും വീട്ടുകാരെയും വലക്കുകയും ചെയ്തു.
അതും നോമ്പ് കാലത്ത്.
ആ മുസ്ലിം തീവ്രവാദി പ്രയോഗവും ,താളിച്ച്‌ തൂമിച്ചതും രസിപ്പിച്ചു



ചെറുവാടി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ആഗസ്റ്റ് 20 9:58 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14. Rational books has left a new comment on your post "മത വിരുദ്ധ റാലി":

മതവിരുദ്ധ റാലി വിജയിപ്പിക്കുക



Posted by Rational books to Rational Books at August 20, 2010 12:12 PM

15. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഇ-മാലിന്യങ്ങള്‍ക്കായി ഖത്തറില്‍ 'à´¦ ബിഗ് ഡ്രോപ്'":

ഉപയോഗശൂന്യമായ ടെലിവിഷനുകളും കമ്പ്യൂട്ടറുകളുമുള്‍പ്പെടുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ഖത്തര്‍ ടെലികോം കമ്പനിയായ ക്യുടെല്‍ അവസരം നല്‍കുന്നു. 'ദ ബിഗ് ഡ്രോപ്' എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ റിസൈക്ലിങിന് ഉപയോക്താക്കള്‍ക്ക് ഇ-മാലിന്യങ്ങള്‍ നിക്ഷേപിക്കാം. റമദാന്‍ മാസമായതിനാല്‍ രണ്ട് സമയങ്ങളിലാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കാനാകുക. വൈകുന്നേരം 3.30 മുതല്‍ 6.30 വരെയും രാത്രി 8.30 മുതല്‍ 10.30 വരെയുമാണ് സമയം.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 21, 2010 12:01 AM

16. കണ്ണൂരാന്‍ / Kannooraan has left a new comment on your post "സാമൂക്യ സേവനം...":

ഞമ്മള് പഠിച്ചത് എമ്മെസ് ഡ്ബ്ള്യു അല്ല. എസ്സെമ്മെസ് അയക്കാനാ.. അതോടെ ജീബിതം കുട്ടിച്ചോറായി. ഇപ്പം ശ്രീമതിക്ക് കിസ്മിസ്‌ പഠിപ്പിക്കുവാ..എന്ത്യേ..!



Posted by കണ്ണൂരാന്‍ / Kannooraan to ഐസിബിയും ചട്ടിക്കരിയും. at August 20, 2010 1:09 PM

17. നീലത്താമര | neelathaamara has left a new comment on your post "എന്റെ ഒരു കൊച്ചു സന്തോഷം.":

വീണ്ടും സജീവമാകുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം ചേച്ചീ...



Posted by നീലത്താമര | neelathaamara to എഴുത്തോല at August 21, 2010 12:23 AM

18. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ഓര്‍മ്മകളിലെ ഓണം":

എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...
http://sreejithkondotty.blogspot.com/



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to നീര്‍‌മിഴിപ്പൂക്കള്‍‌ at August 21, 2010 12:48 AM

19. siya has left a new comment on your post "മഴവില്‍ പൂവുകള്‍":

''എന്‍റെയും ഓണാശംസകള്‍ ''

ഈ പൂന്തോട്ടത്തിന് അപ്പുറത്ത് വല്ലോം ആവും ഞാനും താമസിക്കുന്നത് .എന്നാലും ഒരു ബ്ലോഗ്‌ മിത്രം ,അതുപ്പോലെ മറവില്‍ തന്നെ നില്‍ക്കട്ടെ .ഒരിക്കല്‍ നേരില്‍ കാണാം ,കാണുമെന്ന വിശ്വാസത്തില്‍ ,എന്‍റെയും സ്നേഹം നിറഞ്ഞ ഓണാശംസകള്‍



Posted by siya to maithreyi at 8/21/10 1:59 AM

20. ചെറുവാടി നിങ്ങളുടെ പോസ്റ്റ് "മണിയടി അഥവാ മണിയുടെ അടി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല റംസാന്‍ വിഭവം
എന്നാലും കള്ളനെന്നൊക്കെ പറഞ്ഞു ചുമ്മാ പേടിപ്പിച്ചു
അയലക്കാരെയും വീട്ടുകാരെയും വലക്കുകയും ചെയ്തു.
അതും നോമ്പ് കാലത്ത്.
ആ മുസ്ലിം തീവ്രവാദി പ്രയോഗവും ,താളിച്ച്‌ തൂമിച്ചതും രസിപ്പിച്ചു



ചെറുവാടി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ആഗസ്റ്റ് 20 10:00 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

21. Aisibi has left a new comment on your post "മാച്ച് ഫിക്സിങ്ങ്":

"ഇവനെ നിങ്ങളുടെ കൂടെ കൂട്ടണ്ട കേട്ടോ.. ഇവന്റെ സ്വഭാവം നല്ലതല്ല.."

:)



Posted by Aisibi to കുമാര സംഭവങ്ങള്‍ at August 21, 2010 12:53 AM

22. Joy Palakkal ജോയ്‌ പാലക്കല്‍ has left a new comment on your post "സ്വാതന്ത്ര്യം":

അങ്ങകലേ...നീലാകാശകോണില്‍..
ചിരിയ്ക്കുമൊരു വെണ്‍താരമായ്‌...
സ്വാതന്ത്ര്യം......
ആശംസകളോടെ..

കൂടാതെ ഓണാശംസകളും..



Posted by Joy Palakkal ജോയ്‌ പാലക്കല്‍ to മൈലാഞ്ചി at 21 August 2010 1:58 AM

23. Anonymous has left a new comment on your post "പോപ്പുലര്‍ ഫ്രണ്ടിന് ഹിറാഗുഹയില്‍ എന്താണ് കാര്യം!":

പോടേയ്!



Posted by Anonymous to »¦മുഖ്‌താറിയനിസം¦mukthaRionism¦« at August 20, 2010 11:45 AM

24. ജിപ്പൂസ് has left a new comment on your post "പോപ്പുലര്‍ ഫ്രണ്ടിന് ഹിറാഗുഹയില്‍ എന്താണ് കാര്യം!":

ഇച്ചിരി ദിവസായി ബൂലോകത്തിറങ്ങീട്ട്.വന്നിറങ്ങീതന്നെ ഹലാഖിലെ ന്യൂസിലേക്കാണല്ലോ പടച്ചോനേ :(

ഒരു ദിവസം ബര്‍ ദുബായ് ബസ് സ്റ്റേഷനിലെ പൊതു കക്കൂസില്‍ കയറിയപ്പോഴും കണ്ടു വലിയ അക്ഷരത്തില്‍ എന്‍.ഡി.എഫ് എന്ന്.പാര്‍ട്ടി വളര്‍ത്തല്‍ കക്കൂസിലൂടെ.ഹി ഹീ..
വളരെ 'ആസൂത്രിതവും അതി വിദഗ്ദ്ധവുമായി' നമ്മുടെ പോലീസിന് ഒരു തുമ്പും തരിമ്പും കൊടുക്കാതെ നാട്ടില്‍ 'ഭീകരപ്രവര്‍ത്തനം' നടത്താന്‍ പരിശീലനം ലഭിക്കുന്നുവെന്ന് മ്മ്ടെ ചാനലുകളും രാഷ്ട്രീയ സാമുദായിക നേതാക്കന്മാരും പോലീസും പരിചയപ്പെടുത്തിയ എന്‍.ഡി.എഫുകാര്‍ ഇത്രക്ക് വിഡ്ഢികളോ!!No Way

അതെന്തെങ്കിലുമാകട്ടെ.മുഖ്ത്താര്‍ക്കാന്‍റെ ഈ വെളിപ്പെടുത്തല്‍ സഗൗരവം പരിഗണിക്കപ്പെടേണ്ടത് തന്നെ.മുസ്ലിം സമുദായത്തിന്‍റെ പൊതു സ്വത്തായ നൂര്‍ മല കൈവശപ്പെടുത്താനുള്ള ഫ്രണ്ടുകാരുടെ ഗൂഢനീക്കം ഇതിനു പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഈ പോട്ടോയുടെ ഒരു കോപ്പി സൗദി പോലീസ് അധികൃതര്‍ക്കും കൂടെ മ്മ്ടെ ചാനലുകാര്‍ക്കും ഒന്നയച്ച് കൊടുക്കാന്‍ താത്പര്യപ്പെടുന്നു.ഒരു മാസത്തെ ചാനല്‍ ടോക്കിനു കൂടിയുള്ള വകയുണ്ടിതില്‍.നല്ല ഒഴുക്കുള്ള ടൈമാണ്.സംഗതി ഹിറ്റാവും.ഫ്രണ്ട് നേതാക്കന്മാരായ നാസറൂദ്ദീനും പ്രൊഫ.കോയക്കും ചുളുവില്‍ സൗദി പോലീസിന്‍റെ വകയായുള്ള 'ഹാജരാകല്‍ നോട്ടീസും' കൂടി ഇതിലൂടെ വാങ്ങിക്കൊടുക്കാന്‍ കഴിയുമെന്നാണ് എന്‍റെ പ്രതീക്ഷ.



Posted by ജിപ്പൂസ് to »¦മുഖ്‌താറിയനിസം¦mukthaRionism¦« at August 20, 2010 12:41 PM

25. idikkula has left a new comment on your post "പീലിച്ചായന്റെ കടും കൈ....!!":

ഭീകരാ..പീലിചായാ..ഡോക്ടര്‍ജയാ....തകര്‍ത്തു..ഷിന്ടോ പൊടിയാടി ....പടമായി,,,



Posted by idikkula to എന്റെ കഥകള്‍ at August 20, 2010 1:25 PM

26. Beena has left a new comment on your post "എന്റെ ഒരു കൊച്ചു സന്തോഷം.":

Onashamsakal



Posted by Beena to എഴുത്തോല at August 21, 2010 2:10 AM

27. suyippan has left a new comment on your post "പോപ്പുലര്‍ ഫ്രണ്ടിന് ഹിറാഗുഹയില്‍ എന്താണ് കാര്യം!":

ante kay njammaL bettum paranjEkkaam.
haa!



Posted by suyippan to »¦മുഖ്‌താറിയനിസം¦mukthaRionism¦« at August 20, 2010 11:50 AM

28. Aisibi has left a new comment on your post "എന്റെ ഒരു കൊച്ചു സന്തോഷം.":

ഞാന്‍ വായാടിയാ, പക്ഷേ ഞാനും വായാടിയും ഒന്നല്ല!



Posted by Aisibi to എഴുത്തോല at August 21, 2010 12:31 AM

29. Renjukuttan has left a new comment on your post "ഒരു കപടചിത്രം":

jeevitham eniyumere undallo..pokuka munnotekke.maranam vare..jeevithavum maranavum samadhanapriyamakattene ashamsikunnu...



Posted by Renjukuttan to മറക്കാൻ മറന്നത് at August 20, 2010 12:24 PM

30. abu has left a new comment on your post "പോപ്പുലര്‍ ഫ്രണ്ടിന് ഹിറാഗുഹയില്‍ എന്താണ് കാര്യം!":

എന്നാലും പൊതു കക്കൂസിന്റെ ചുമരില്‍ അശ്ലീലം കോറിയിടുന്ന ലാഘവത്തോടെ ഈ പണി ചെയ്തവന്‍ ആരായാലും അതൊരു സുഖമുള്ള കാഴ്ചയായി എനിക്കു തോന്നുന്നില്ല.

എനിക്കും.



Posted by abu to »¦മുഖ്‌താറിയനിസം¦mukthaRionism¦« at August 20, 2010 11:45 AM

31. ബിനോയ്//HariNav has left a new comment on your post "സാരിയുടുത്ത ടീച്ചർ ആൺകുട്ടികളെ വശീകരിക്കുന്ന വിധം....":

റോസാപ്പൂക്കള്‍ പറഞ്ഞതിനു താഴെ ഒരൊപ്പ് :)



Posted by ബിനോയ്//HariNav to ദൃഷ്ടിദോഷം at Saturday, August 21, 2010

32. Aisibi has left a new comment on your post "പേറും ബൈതിങ്ങേം":

Niyas: Thanks! Do come again.

സസീ: :)



Posted by Aisibi to ഐസിബിയും ചട്ടിക്കരിയും. at August 20, 2010 12:36 PM

33. വഴികാട്ടി / pathfinder has left a new comment on your post "അദ്ധ്യായം 108 :സൂറത്തുൽ കൗസർ":

അദ്ധ്യായം 108 സൂറത്തുൽ കൌസർ
മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 3



Posted by വഴികാട്ടി / pathfinder to വിളക്ക്‌ at August 20, 2010 11:32 PM

34. Anonymous has left a new comment on your post "വരൂ ഓറഞ്ച് കഴിക്കാം":

I like use viagra, but this no good in my life, so viagra no good.



Posted by Anonymous to പൈങ്ങോടന്‍സ് പടംസ് at August 20, 2010 8:57 PM

35. പാഞ്ചാലി :: Panchali has left a new comment on your post "Harvest":

സ്റ്റ്രോബറി പിക്കിങ്ങ്...



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at August 20, 2010 1:13 PM

36. rainbow നിങ്ങളുടെ പോസ്റ്റ് "നൊമ്പരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല എഴുത്ത്.ഇഷ്ടമായി.ആശംസകള്‍.



rainbow , തൂലിക ലേക്ക് Friday, August 20, 2010 ന് പോസ്റ്റ് ചെയ്തത്

37. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ലോട്ടറി ചൂതാട്ടമാണ്; ഇത് അവസാനിപ്പിച്ചേ പറ്റൂ":

ലോട്ടറി മദ്യത്തെക്കാളും മയക്കുമരുന്നിനെക്കളും അധികമായി സമൂഹത്തെ അടിമപ്പെടുത്തിയിരിക്കുന്ന ഒരു വന്‍ സാമൂഹ്യ വിപത്താണ്..
(എന്റെ ഓര്‍മ ശരിയാണെങ്കില്‍ കേരളത്തില്‍ ലോട്ടറി ആരംഭിച്ചത് ഇടതു പക്ഷം ആണ്, ഇ.എം.എസ് മന്ത്രി സഭയിലെ ജനതദള്‍ മന്ത്രി ആയിരുന്നു അന്ന് ലോട്ടറി തുടങ്ങിയത്. പക്ഷെ ഒന്നോന്നും ഇത് ഇത്ര മാരകമായി സമൂഹത്തെ അടിമപ്പെടുത്തിയിട്ടില്ലയിരുന്നു)

"ലോട്ടറി ചൂതാട്ടമാണ്; ഇത് അവസാനിപ്പിച്ചേ പറ്റൂ



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at August 21, 2010 1:15 AM

38. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ദാമുപുരം പഞ്ചായത്ത് പടം പിടുത്ത മത്സരം!!!/Photo co...":

ഈ പടം പിടി കണ്ട് കണ്ണ് മഞ്ഞളിച്ചല്ലോ എന്റെ ദാമുവേട്ടാ‍ാ....



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to മാഞ്ഞാലിനീയം manjalyneeyam at 21 August 2010 02:06

39. ツイッター has left a new comment on your post "ചരിത്രം":

ツイッターで出 合 いを求めるのです。気の合う異性と交流して楽しいひと時をお過ごしください。登録無料で使えるので気軽さは100点満点!



Posted by ツイッター to സകലം-VAIKOM at August 20, 2010 11:21 PM

40. കണ്ണൂരാന്‍ / Kannooraan has left a new comment on your post "ചട്ടിക്കരി":

ന്‍റെ റബ്ബേ, ഞമ്മള് ഓടീക്ക്ന്...



Posted by കണ്ണൂരാന്‍ / Kannooraan to ബ്ലോഗുലകം at August 21, 2010 1:27 AM

Reply via email to