1. നിസ്സഹായന്‍ has left a new comment on your post "അവര്‍ണര്‍ക്ക് ആശ്രയം ??":

സത ഉള്‍പ്പെടെയുള്ള സവര്‍ണ പ്രഭുക്കള്‍ "അസവര്‍ണരും ഒരു സുകുമാരനും"-ഡോ. എം.എസ്. ജയപ്രകാശിന്റെ ലേഖനം മുന്‍ വിധികളില്ലാതെ വായിക്കുവാന്‍ താല്‍പര്യപ്പെടുന്നു.



Posted by നിസ്സഹായന്‍ to 'സത'യുടെ ബൂലോകം at August 22, 2010 5:12 AM

2. Dinesan Cheriyandi has left a new comment on your post "മനോരമയുടെ പുതിയ 'റിയാലിറ്റി ഷോ'":

In manorama HSST 3o lakhs...In mathrubhumi lecture post 8 lakhs...Do these two idiots think that we have mortgaged our brain to them?



Posted by Dinesan Cheriyandi to ജാഗ്രത at August 22, 2010 6:20 AM

3. കണ്ണൂരാന്‍ has left a new comment on your post "ബ്രസീലിയന്‍ ഫുട്ബാള്‍ കോച്ച് റോബിയോ ഇസ്‌ലാം സ്വീകര...":

ആശംസകള്‍



Posted by കണ്ണൂരാന്‍ to Qatar Times at August 22, 2010 4:51 AM

4. OAB/ഒഎബി has left a new comment on your post "ഓണക്കാല ഓഫറുകളുടെ പിന്നില്‍":

നിങ്ങളവിടെ ചോദ്യം ചെയ്യാനും പിന്നെ കച്ചറക്കും നിന്നാല്‍ നിങ്ങള്‍ ഒറ്റപ്പെട്ട് പോകും. മറ്റുള്ളവര്‍ സഹകരിക്കില്ല എന്ന് മാത്രമല്ല നിങ്ങളെ കളിയാക്കി ചിരിക്കുകയും ചെയ്യും.
കാരണം, കുറേ അധികം പേര്‍ കേരളത്തില്‍(പ്രത്യേകിച്ച് മലപ്പുറം ജില്ലക്കാര്‍) പണം ദൂര്‍ത്തടിച്ച് കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാവുന്നു. അവര്‍ക്ക് മരത്തില്‍ പണം റവര്‍ പാലായ് ഒലിച്ചിറങ്ങുന്നുണ്ട്.

(അനുഭവം:- സംസാരിച്ചതില്‍ ഒറ്റപ്പെട്ടിട്ടുണ്ട്.ഒരു മിക്സിയില്‍ ഞാനും പെട്ടിട്ടുണ്ട്)



Posted by OAB/ഒഎബി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, August 22, 2010 6:45:00 AM

5. കണ്ണൂരാന്‍ has left a new comment on your post "പ്രാര്‍ത്ഥന":

ആശംസകള്‍



Posted by കണ്ണൂരാന്‍ to നീലാകാശവും സ്വപ്നങ്ങളും at August 22, 2010 7:28:00 AM GMT+05:30

6. appachanozhakkal has left a new comment on your post "മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച ഒരു ‘ഇഷ്ടം’":

ടീച്ചറെ , ഈ ഇംഗ്ലീഷ് verifcation എനിക്ക് മനസ്സിലായില്ല. ഒന്ന് പറയാമോ? ഇത് ഒരു ഏഴാം ക്ലാസുകാരന്റെ ജല്‍പ്പനമായി മാത്രം കരുതിയാല്‍ മതി.



Posted by appachanozhakkal to മിനിലോകം at August 22, 2010 6:41 AM

7. kvk has left a new comment on your post "2 - ഉബുണ്ടു എങ്ങനെ വിന്‍ഡോസിൽ ഇൻസ്റ്റാൾ ചെയ്യാം?.":

ഉബുണ്‍ദു ബ്ലോഗ് തുടങ്ങുന്നു എന്നറിഞ്ഞതില്‍ സന്തോഷം.



Posted by kvk to കമ്പ്യൂട്ടർ സഹായി at August 22, 2010 4:50 AM

8. ramanika has left a new comment on your post "അഹന്ത":

HAPPY ONAM!



Posted by ramanika to എഴുത്തുകാരി © at August 22, 2010

9. appachanozhakkal has left a new comment on your post "അവലോസ് ഉണ്ട":

ടീച്ചറെ, എനിക്കങ്ങട്ട് ഇഷ്ട്ടപ്പെട്ടു. ഇംഗ്ലീഷ് വേരിഫിക്കേഷന്‍ എന്ന് പറഞ്ഞത് മാത്രം എനിക്ക് മനസ്സിലായില്ല. എന്റെ എഴുത്ത്, ഒരു എഴാം ക്ലാസുകാരന്റെ ജല്‍പ്പനമായി മാത്രം കരുതിയാല്‍ മതി.വീണ്ടും സന്ദിപ്പതു വരൈ വണക്കം .



Posted by appachanozhakkal to അഖിലേന്ത്യാ വയസ്സന്‍സ് ക്ലബ്ബ് at August 21, 2010 6:00 PM

10. കുമാരന്‍ | kumaran has left a new comment on your post "ക്രോസ് കൺ‌ട്രി റെയ്സ്":

പെണ്‍പിള്ളേര്‍ക്കൊക്കെ ബസ്സിലെ ഡ്രൈവര്‍മാരോട് ഇതെന്തോ മലമറിക്കുന്നൊരു പണിയാണെന്ന ധാരണയില്‍ ഒരു ക്രെയ്സ് ഉണ്ടല്ലോ.

ഇല്ലേ?



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at August 22, 2010 8:55 AM

11. OAB/ഒഎബി has left a new comment on your post "പഴയൊരു ഉത്രാട നാൾ....!":

ഇങ്ങനെ ഒരോണക്കളി ഞാന്‍ കണ്ടിട്ടില്ല. അല്ലെന്മില്‍ ഞങ്ങടെ ഏരിയയില്‍ ഇങ്ങനെ ഒന്നില്ല.
ഓണാശംസകള്‍...



Posted by OAB/ഒഎബി to എന്റെ കഥകള്‍ at August 21, 2010 6:40 PM

12. Anonymous has left a new comment on your post "പോപ്പുലര്‍ ഫ്രണ്ടിന് ഹിറാഗുഹയില്‍ എന്താണ് കാര്യം!":

ഇതാണ് തന്തയില്ലായ്മ എന്ന് പറയുന്നത്! പാറക്കല്ലില്‍ അങ്ങനെ എഴുതിയതല്ല, അത്തരം നാറ്റങ്ങള്‍ അന്യരുടെ മൂക്കില്‍ വെച്ച് മണപ്പിക്കുന്ന ഈ ബ്ലോഗറുടെ ചെയ്തിയാണ് ഉദ്ദേശിച്ചത്. സ്വന്തം മതത്തെ പരിഹസിക്കുന്ന ഈ ശൈത്താന്റെ തൊലിക്കട്ടി അപാരം തന്നെ. മനുഷ്യന്‍ പിശാചായി മാറുന്നതിന്റെ ഉദാഹരണം! ഹായ് പൂ....!



Posted by Anonymous to »¦മുഖ്‌താറിയനിസം¦mukthaRionism¦« at August 21, 2010 6:38 PM

13. സലീഷ്ഭരത് ആസ്ഥാന ബുജി ! has left a new comment on your post "239.ഗാമോ ഹണ്ടര്‍ എക്സ്ട്രീം എയര്‍ ഗണ്‍ റിവ്യൂ..(.2...":

നല്ല ഒരു വെടിവെപ്പുകാരന്‍ ആകാന്‍ ഞാനും ശ്രമിക്കാം തിരുമേനി

നന്ദി ഈ തോക്കിന്റെ റിവ്യൂ നല്‍കിയതിന്‌



Posted by സലീഷ്ഭരത് ആസ്ഥാന ബുജി ! to കൂതറ അവലോകനം at August 22, 2010 8:13 AM

14. നിസ്സഹായന്‍ has left a new comment on your post "ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ":

അസവര്‍ണരും ഒരു സുകുമാരനും- ഡോ. എം.എസ്. ജയപ്രകാശ് എന്ന ലേഖനം, ശ്രീമാന്‍ സത ഉള്‍പ്പെടെയുള്ള എല്ലാ സവര്‍ണ പ്രഭുക്കളും ഒന്നു വായിച്ചു നോക്കണം എന്ന് താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു.



Posted by നിസ്സഹായന്‍ to വിഹഗ വീക്ഷണം at August 21, 2010 6:51 PM

15. നിസ്സഹായന്‍ has left a new comment on your post "ലോട്ടറി ചൂതാട്ടമാണ്; ഇത് അവസാനിപ്പിച്ചേ പറ്റൂ":

മാഷേ,

ഇവിടെ ഏറ്റവും പ്രസക്തമായ ചോദ്യം ചോദിച്ചിരിക്കുന്നത് ശ്രീ മനോരാജാണ്, അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ ! ഷെയര്‍ മാര്‍ക്കറ്റു് നിക്ഷേപം ലോട്ടറി നിക്ഷേപത്തേക്കാള്‍ വന്‍ വെട്ടിപ്പല്ലേ ? അതിന്റെ പേരില്‍ എത്ര കുംഭകോണങ്ങള്‍ നടന്നു കഴിഞ്ഞു. എത്രയോ കോടി ജനങ്ങള്‍ നാളിതുവരെ ലോകം മുഴുവന്‍ പാപ്പരായിക്കഴിഞ്ഞു. പേരിനു പോവും സ്ഥാപനമില്ലാതെ എത്രയോ കമ്പനികളാണ് ഇതിന്റെ പേരില്‍ കളിക്കുന്നത് ?
തിന്മകളെ എതിര്‍ക്കുമ്പോള്‍ അവയുണ്ടാക്കുന്ന വിനാശത്തിന്റെ, പ്രത്യാഘാതത്തിന്റെ ഒക്കെ ആഴം മനസ്സിലാക്കി അവ ഇല്ലാതാക്കുന്നതിനുള്ള മുന്‍ഗണനാക്രമം ആ രീതിയില്‍ തീരുമാനിക്കുകയും ചെയ്യുന്നതല്ലേ ബുദ്ധി ?



Posted by നിസ്സഹായന്‍ to ശിഥില ചിന്തകള്‍ at August 22, 2010 6:59 AM

16. വഴിപോക്കന്‍ has left a new comment on your post "ഇടവേളയ്ക്കു ശേഷം തുടരും!":

പുണ്യദിനാശംസകള്‍..



Posted by വഴിപോക്കന്‍ to പ്രവാസഭൂമി at August 22, 2010 5:24 AM

17. വി. കെ ആദര്‍ശ് has left a new comment on your post "നിങ്ങളുടെ സ്വപ്നങ്ങള്‍ വ്യവസ്ഥയുടെ സ്വപ്നങ്ങളാണ്‌!...":

പരസ്യശരീരവും അത് പ്രസരിപ്പിക്കുന്ന സാമൂഹികസാഹചര്യങ്ങളും വിമര്‍ശനത്തിന് വിധേയമാക്കേണ്ടത് അനിവാര്യമാണ്. അഡ്‌വര്‍ടൈസ്മെന്റ് സ്റ്റാന്‍‌ഡേര്‍ഡ് കൌണ്‍സില്‍ എന്നൊന്ന് ഉണ്ട്, അത് കൊണ്ട് എന്തു പ്രയോജനം എന്നായിരിക്കുന്നു കാര്യങ്ങള്‍.

പരസ്യത്തിലെ ദ്വയാര്‍ത്ഥപ്രയോഗവും ഈയടുത്ത കാലങ്ങളായി കൂടിവരുന്നു.

ബ്ലോഗ് പോസ്റ്റ് ഗംഭീരമായിരിക്കുന്നു.
ഓണാശംസകളോടെ



Posted by വി. കെ ആദര്‍ശ് to മലയാള വാക്ക്‌ at August 21, 2010 8:11 PM

18. mini//മിനി has left a new comment on your post "ഓണം വരവായി,,,പൂരാടം":

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല 'photos' at August 22, 2010 8:05 AM

19. ആയിരത്തിയൊന്നാംരാവ് has left a new comment on your post "അമ്പട ഓണമേ !":

ഇതിലും മികച്ചത് ഇനി പിറക്കേണ്ടിയിരിക്കുന്നു.കിടിലന്‍



Posted by ആയിരത്തിയൊന്നാംരാവ് to നമ്മുടെ ബൂലോകം at August 22, 2010 9:08 AM

20. കെ.പി.സുകുമാരന്‍ has left a new comment on your post "ലോട്ടറി ചൂതാട്ടമാണ്; ഇത് അവസാനിപ്പിച്ചേ പറ്റൂ":

ആളുകള്‍ക്ക് വ്യത്യസ്ത അഭിപ്രായം കാണും. ന്യായീകരിക്കാന്‍ മറ്റ് സംഗതികളും ഉപമകളും യഥേഷ്ടം കിട്ടും. ലോട്ടറിയെ എതിര്‍ത്തുകൊണ്ട് മാധ്യമം ലേഖകന്റെ ലേഖനത്തോട് നൂറ് ശതമാനം യോജിപ്പ് ഉള്ളത്കൊണ്ട് ഞാനിവിടെ പോസ്റ്റ് ചെയ്തു എന്നേയുള്ളൂ. ലേഖനത്തില്‍ പറഞ്ഞ അതേ കാരണത്തെ മുന്‍‌നിര്‍ത്തി തമിഴ്‌നാട് സര്‍ക്കാരും കര്‍ണ്ണാടക സര്‍ക്കാരും ലോട്ടറികള്‍ നിരോധിച്ചിട്ടുണ്ട്. പൌരജനങ്ങളെ കബളിപ്പിച്ചുകൊണ്ടും വ്യാമോഹത്തിന് അടിമകളാക്കി കഷ്ടപ്പെടുത്തിക്കൊണ്ടും റവന്യു വരുമാനം ഉണ്ടാക്കണ്ട എന്നാണവരുടെ നിലപാട്.

ഞാന്‍ ലോട്ടറിടിക്കറ്റ് വാങ്ങാറില്ല. പരിമിതമായ വരുമാനം ശാസ്ത്രീയമായി വിനിയോഗിച്ചും ജീവിതത്തിന് ദീര്‍ഘകാല പ്ലാന്‍ ആസൂത്രണം ചെയ്ത് മക്കളെ നല്ല പോലെ പഠിപ്പിച്ചും ഞാ‍നിന്ന് യഥാര്‍ത്ഥ ലോട്ടറി അടിച്ചതിനേക്കാളും സൌഭാഗ്യത്തിലാണ് ജീവിയ്ക്കുന്നത്. ഞാന്‍ ലോട്ടറിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നുവെങ്കില്‍ എന്റെ മക്കള്‍ക്കും ആ ഗതിയായിരുന്നു വന്നു ചേരുക. എന്നെക്കാളും വരുമാനം ഉണ്ടാക്കിയിരുന്നവര്‍ ലോട്ടറി വാങ്ങിയും വരുമാനം തോന്നിയ പോലെ ചെലവാക്കിയും ഇന്നും ഒരു ഗതിയുമില്ലാതെ കഴിഞ്ഞുവരുന്നുണ്ട്. നൂറ് കൊല്ലം ലോട്ടറി നടത്തിയാലും ടിക്കറ്റ് വാങ്ങുന്ന എല്ലാവര്‍ക്കും അത് അടിക്കുകയില്ലല്ലൊ. ബഹുഭൂരിപക്ഷം പേരും ലോട്ടറി പ്രതീഷിച്ച് അത് അടിക്കാതെ തന്നെ വ്യാമോഹങ്ങള്‍ സഫലമാകാതെ ജീവിതം തീര്‍ക്കണ്ടെ? ലോട്ടറി അടിച്ചവരും അത്കൊണ്ട് ജീവിച്ചവരും എണ്ണത്തില്‍ ഇവരെക്കാളും കുറവായിരിക്കും.

ലോട്ടറി ടിക്കറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുകയില്ല എന്നും എന്റെ ജീവിതം ഞാനാണ് തീരുമാനിക്കുക എന്നും പ്രശ്നങ്ങള്‍ താല്‍ക്കാലികമായി വിസ്മരിക്കാന്‍ മദ്യത്തെ ആശ്രയിക്കുകയില്ല എന്നും ഉള്ള മനസ്സുമായി ജീവിതം പ്ലാന്‍ ചെയ്തത്കൊണ്ട് മറ്റുള്ളവര്‍ അസൂയപ്പെടുന്നത്ര നേട്ടം എനിക്കുണ്ടായിട്ടുണ്ട്. മക്കള്‍ക്ക് പുസ്തകങ്ങളും ഗൈഡുകളും വാങ്ങാന്‍ അന്ന് വിഷമിക്കുന്ന എനിക്ക് ലോട്ടറിക്കും മദ്യത്തിനും ചെലവാക്കാന്‍ കാശ് തികയുമായിരുന്നില്ല എന്നത് വേറെ വിഷയം. മറ്റുള്ളവര്‍ക്കും ഇത് സാധ്യമായിരുന്നു. പക്ഷെ ലോട്ടറിയിലും മദ്യത്തിലും അഭയം കണ്ടെത്തി ഒരിക്കലും സംതൃപ്തിയുടെ മാര്‍ഗ്ഗത്തില്‍ എത്താന്‍ കഴിയാതെ ഉഴറുകയാണ് പലരും. എന്റെ അനുഭവം മാത്രമേ എനിക്ക് മറ്റുള്ളവരോട് ശിപാര്‍ശ ചെയ്യാന്‍ കഴിയൂ. മനോജും നിസ്സഹായനും ഉദ്ദേശ്യശുദ്ധിയുടെ പേരില്‍ എന്നോട് പൊറുക്കട്ടെ.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at August 22, 2010 8:44 AM

21. കണ്ണൂരാന്‍ has left a new comment on your post "ജനവിരുദ്ധം ഈ സമവായം":

ഇത് ജനവിരുദ്ധമാണ്. കഴിയുന്നതും ഇപ്പോഴത്തെ വീതി കുറക്കുന്നതാണ് നല്ലത്. അപ്പോള്‍ കടകള്‍ക്ക് ഇനിയും സൌകര്യം ലഭിക്കും. വീതി കൂടുന്തോറും തെരുവിലാവുക ലക്ഷക്കണക്കിന് കടകളും അതിലെ ജീവനക്കാരുമാണ്



Posted by കണ്ണൂരാന്‍ to കേരളത്തിലെ ദേശീയപാതാ വികസനം at August 22, 2010 4:54 AM

22. കണ്ണൂരാന്‍ has left a new comment on your post "239.ഗാമോ ഹണ്ടര്‍ എക്സ്ട്രീം എയര്‍ ഗണ്‍ റിവ്യൂ..(.2...":

ആശംസകള്‍



Posted by കണ്ണൂരാന്‍ to കൂതറ അവലോകനം at August 22, 2010 7:28 AM

23. കണ്ണൂരാന്‍ has left a new comment on your post "ഖത്തറില്‍ ഓണ വിപണി സജീവമായി":

ആശംസകള്‍



Posted by കണ്ണൂരാന്‍ to Qatar Times at August 22, 2010 4:49 AM

24. കണ്ണൂരാന്‍ has left a new comment on your post "ഓണാഘോഷം: ബ്ലോഗ്ഗറുടെ പോക്കറ്റടിച്ചു":

ആശംസകള്‍



Posted by കണ്ണൂരാന്‍ to ilacharthukal at August 21, 2010 6:57 PM

25. കെ.പി.സുകുമാരന്‍ has left a new comment on your post "ലോട്ടറി ചൂതാട്ടമാണ്; ഇത് അവസാനിപ്പിച്ചേ പറ്റൂ":

ആളുകള്‍ക്ക് വ്യത്യസ്ത അഭിപ്രായം കാണും. ന്യായീകരിക്കാന്‍ മറ്റ് സംഗതികളും ഉപമകളും യഥേഷ്ടം കിട്ടും. ലോട്ടറിയെ എതിര്‍ത്തുകൊണ്ട് മാധ്യമം ലേഖകന്റെ ലേഖനത്തോട് നൂറ് ശതമാനം യോജിപ്പ് ഉള്ളത്കൊണ്ട് ഞാനിവിടെ പോസ്റ്റ് ചെയ്തു എന്നേയുള്ളൂ. ലേഖനത്തില്‍ പറഞ്ഞ അതേ കാരണത്തെ മുന്‍‌നിര്‍ത്തി തമിഴ്‌നാട് സര്‍ക്കാരും കര്‍ണ്ണാടക സര്‍ക്കാരും ലോട്ടറികള്‍ നിരോധിച്ചിട്ടുണ്ട്. പൌരജനങ്ങളെ കബളിപ്പിച്ചുകൊണ്ടും വ്യാമോഹത്തിന് അടിമകളാക്കി കഷ്ടപ്പെടുത്തിക്കൊണ്ടും റവന്യു വരുമാനം ഉണ്ടാക്കണ്ട എന്നാണവരുടെ നിലപാട്.

ഞാന്‍ ലോട്ടറിടിക്കറ്റ് വാങ്ങാറില്ല. പരിമിതമായ വരുമാനം ശാസ്ത്രീയമായി വിനിയോഗിച്ചും ജീവിതത്തിന് ദീര്‍ഘകാല പ്ലാന്‍ ആസൂത്രണം ചെയ്ത് മക്കളെ നല്ല പോലെ പഠിപ്പിച്ചും ഞാ‍നിന്ന് യഥാര്‍ത്ഥ ലോട്ടറി അടിച്ചതിനേക്കാളും സൌഭാഗ്യത്തിലാണ് ജീവിയ്ക്കുന്നത്. ഞാന്‍ ലോട്ടറിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നുവെങ്കില്‍ എന്റെ മക്കള്‍ക്കും ആ ഗതിയായിരുന്നു വന്നു ചേരുക. എന്നെക്കാളും വരുമാനം ഉണ്ടാക്കിയിരുന്നവര്‍ ലോട്ടറി വാങ്ങിയും വരുമാനം തോന്നിയ പോലെ ചെലവാക്കിയും ഇന്നും ഒരു ഗതിയുമില്ലാതെ കഴിഞ്ഞുവരുന്നുണ്ട്. നൂറ് കൊല്ലം ലോട്ടറി നടത്തിയാലും ടിക്കറ്റ് വാങ്ങുന്ന എല്ലാവര്‍ക്കും അത് അടിക്കുകയില്ലല്ലൊ. ബഹുഭൂരിപക്ഷം പേരും ലോട്ടറി പ്രതീഷിച്ച് അത് അടിക്കാതെ തന്നെ വ്യാമോഹങ്ങള്‍ സഫലമാകാതെ ജീവിതം തീര്‍ക്കണ്ടെ? ലോട്ടറി അടിച്ചവരും അത്കൊണ്ട് ജീവിച്ചവരും എണ്ണത്തില്‍ ഇവരെക്കാളും കുറവായിരിക്കും. ലോട്ടറി ടിക്കറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുകയില്ല എന്നും എന്റെ ജീവിതം ഞാനാണ് തീരുമാനിക്കുക എന്നും പ്രശ്നങ്ങള്‍ താല്‍ക്കാലികമായി വിസ്മരിക്കാന്‍ മദ്യത്തെ ആശ്രയിക്കുകയില്ല എന്നും ഉള്ള മനസ്സുമായി ജീവിതം പ്ലാന്‍ ചെയ്തത്കൊണ്ട് മറ്റുള്ളവര്‍ അസൂയപ്പെടുന്നത്ര നേട്ടം എനിക്കുണ്ടായിട്ടുണ്ട്. മക്കള്‍ക്ക് പുസ്തകങ്ങളും ഗൈഡുകളും വാങ്ങാന്‍ അന്ന് വിഷമിക്കുന്ന എനിക്ക് ലോട്ടറിക്കും മദ്യത്തിനും ചെലവാക്കാന്‍ കാശ് തികയുമായിരുന്നില്ല എന്നത് വേറെ വിഷയം. മറ്റുള്ളവര്‍ക്കും ഇത് സാധ്യമായിരുന്നു. പക്ഷെ ലോട്ടറിയിലും മദ്യത്തിലും അഭയം കണ്ടെത്തി ഒരിക്കലും സംതൃപ്തിയുടെ മാര്‍ഗ്ഗത്തില്‍ എത്താന്‍ കഴിയാതെ ഉഴറുകയാണ് പലരും. എന്റെ അനുഭവം മാത്രമേ എനിക്ക് മറ്റുള്ളവരോട് ശിപാര്‍ശ ചെയ്യാന്‍ കഴിയൂ. മനോജും നിസ്സഹായനും ഉദ്ദേശ്യശുദ്ധിയുടെ പേരില്‍ എന്നോട് പൊറുക്കട്ടെ.



Posted by കെ.പി.സുകുമാരന്‍ to ശിഥില ചിന്തകള്‍ at August 22, 2010 8:43 AM

26. ഒരു നുറുങ്ങ് has left a new comment on your post "എന്റെ ഒരു കൊച്ചു സന്തോഷം.":

ഓണം-റമദാന്‍ ആശംസകള്‍.
ഏറെ സന്തോഷമുണ്ട്....
ഇടക്കിടെ ഇത്തരം സന്തൊഷങ്ങളിനിയും
ഉണ്ടാവട്ടെ !



Posted by ഒരു നുറുങ്ങ് to എഴുത്തോല at August 22, 2010 8:32 AM

27. ആയിരത്തിയൊന്നാംരാവ് has left a new comment on your post "അമ്പട ഓണമേ !":

ഇതിലും മികച്ചത് ഇനി പിറക്കേണ്ടിയിരിക്കുന്നു.കിടിലന്‍



Posted by ആയിരത്തിയൊന്നാംരാവ് to നമ്മുടെ ബൂലോകം at August 22, 2010 9:08 AM

28. ktahmed mattanur has left a new comment on your post "നോമ്പ് ശാസ്ത്രീയമോ ആരോഗ്യപരമോ അല്ല.":

നോമ്പിനെ ശാസ്ത്രീയമായി മതം പറയുന്നുണ്ടോ ,ശാസ്ത്രം ചിലത് പറയുമ്പോള്‍ മതം കൂടെനില്‍കുന്നതാണ് ,ദുര്‍മേദസ്സ് കൂട്ടാനുള്ള പട്ടിണി കിടക്കുന്നതിനേ ന്യായീകരിക്കുന്നില്ല ,നോമ്പ് തുറയുടെ വിഭവങ്ങളൊരുക്കുന്നതാണ് നോമ്പിനേക്കാള്‍ പുണ്യം എന്ന നിലയിലേക്ക് നോമ്പിനേ ചിലരെങ്കിലും കൊണ്ടെത്തിച്ചതിനേ മതത്തില്‍ കൊണ്ടു കെട്ടുന്നതല്ലെ തെറ്റ് ,പട്ടിണികിടക്കുന്നതില്‍ ഒതുങ്ങുന്നില്ല നോന്‍പ് ,പ്രാര്‍ഥനാപൂര്വം നോന്‍പെടുക്കുക ,മനസിലേക്ക് നിറയുന്ന നന്മകള്‍ സഹോദരന്റെ വിശപ്പിനെ നീ നിന്നിലറിയും



Posted by ktahmed mattanur to സംവാദം at August 21, 2010 6:58 PM

29. mayflowers has left a new comment on your post "….അമ്മേ, പൊറുക്കുക.":

നന്നായെഴുതി..
ആശംസകള്‍.



Posted by mayflowers to ഉള്‍ക്കാഴ്ച at 22/8/10 08:27

30. കണ്ണൂരാന്‍ has left a new comment on your post "അഹന്ത":

ആശംസകള്‍



Posted by കണ്ണൂരാന്‍ to എഴുത്തുകാരി © at August 22, 2010

31. jamal|ജമാൽ has left a new comment on your post "ക്രോസ് കൺ‌ട്രി റെയ്സ്":

എന്തായാലും എന്റെ തടിരക്ഷിക്കല്‍ ആക്ഷന്റെ ഫലമായി പുതിയ പാലം കിട്ടിയല്ലൊ. അപ്പോള്‍ അക്കൂട്ടര്‍ക്ക് പാലത്തിന് എന്റെ പേരിടാമായിരുന്നു. ഈ രാമസേതു എന്ന് പറയുന്നത് പോലെ, കുമാരസേതു.

നമ്മൾ കർമ്മം ചെയ്യുമ്പോൾ ഫലം ഇച്ചിക്കരുത് എന്നല്ലേ കുമാരാ



Posted by jamal|ജമാൽ to കുമാര സംഭവങ്ങള്‍ at August 22, 2010 9:02 AM

32. കണ്ണൂരാന്‍ has left a new comment on your post "അവര്‍ണ്ണ ദളിതസ്വത്വങ്ങളെ വാടകക്കെടുക്കുന്ന മൌദൂതിക...":

ആശംസകള്‍



Posted by കണ്ണൂരാന്‍ to comment jar: കമന്റു ഭരണി at August 22, 2010 7:27 AM

Reply via email to