1. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര്‍ സന്ദേശം":

ബിജെപ്പികാരും ആര്‍.എസ് കാരും, കോണ്‍ഗ്രസ്‌ നേതാക്കളും ജമാ-അത്തുകാരുടെ ഇഫ്താര്‍ മീറ്റില്‍... ലീഗുകാരെയും പിന്നെ പഴയ സുഹൃത്തുക്കളായ സി.പി.എമ്മുകാരെയും വിളിക്കാഞ്ഞതു കഷ്ട്ടം ആയിപ്പോയി.. എന്തായാലും ഒരു മത സൌഹാര്‍ദത്തിനുള്ള സ്കോപ്പ്‌ കാണുന്നുണ്ട്... മാഷ്‌ ഇപ്പൊ എല്ലാ ഇഫ്ത്താര്‍ മീറ്റിലും മുടങ്ങാതെ പന്കെടുക്കുന്നുണ്ടല്ലോ!!

എല്ലാ നന്മകളെയും തിന്മയുടെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താന്‍ നാണം കെട്ട യാചകവേഷം കെട്ടിവരുന്ന നവ വാമനന്മാരെ നമ്മള്‍ തിരിച്ചറിയുക...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍...



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at August 23, 2010 12:31 AM

2. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "8 - ഹൈസ്കൂളിൽ":

സുല്‍ത്താനെ ഞാനും കൂടെയുണ്ട്..മുന്നോട്ട്...പോകുക



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to സുൽത്താൻ കഥകൾ at August 22, 2010 10:06 PM

3. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ഓണാശംസകൾ":

ഭായിക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണം/റംസാൻ ആശംസകൾ...



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to വർഷമേഘങ്ങൾ at August 23, 2010 12:51 AM

4. സജി has left a new comment on your post "സമത്വത്തിന്റെ ഗൃഹാതുരസ്മൃതികളുടെ ഒരുണര്‍ത്തു കൂടി....":

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!!



Posted by സജി to നമ്മുടെ ബൂലോകം at August 23, 2010 1:04 AM

5. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "7 - കിഴിശ്ശേരിയിലെ മാമ്പഴക്കാലം.":

കലക്കി സുല്‍ത്താഅനെ..മാമ്പഴ കഥക്ക് നല്ല മധുരം



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to സുൽത്താൻ കഥകൾ at August 22, 2010 10:00 PM

6. മാണിക്യം has left a new comment on your post "സമത്വത്തിന്റെ ഗൃഹാതുരസ്മൃതികളുടെ ഒരുണര്‍ത്തു കൂടി....":

എല്ലാ ബൂലോകര്‍ക്കും സന്തോഷവും സമാധാനവും
ഐശ്വര്യവും സമൃദ്ധിയും സാഹോദര്യവും നിറഞ്ഞ
ഒരു നല്ല പൊന്നോണം ആശംസിക്കുന്നു!!!!!
സസ്നേഹം മാണിക്യം



Posted by മാണിക്യം to നമ്മുടെ ബൂലോകം at August 23, 2010 1:10 AM

7. Sulthan | സുൽത്താൻ has left a new comment on your post "ഓണം വിത്ത്‌ സുൽത്താൻ.":

മനോരാജെ,

വെറുതെ ഒരോന്ന് പറഞ്ഞ് എന്നെ തല്ല് കൊള്ളിക്കരുത്. കപ്പാസിറ്റിയില്ല.



Posted by Sulthan | സുൽത്താൻ to സുൽത്താൻ കഥകൾ at August 22, 2010 10:48 PM

8. സത has left a new comment on your post "സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി":

:)



Posted by സത to chithrakaran:ചിത്രകാരന്‍ at August 23, 2010 2:36 AM

9. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "11 - ഹമീദ്‌ ജയിലിൽ":

ഇല്ല.. ഹമീദിനൊന്നും സംഭവിക്കില്ല..



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to സുൽത്താൻ കഥകൾ at August 22, 2010 10:31 PM

10. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ഹ്യദയം നിറഞ്ഞ ഓണാശംസകള്‍":

എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...
http://sreejithkondotty.blogspot.com/



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to മഴനൂലുകള്‍ ‍/ Mazhanoolukal at Saturday, August 21, 2010 12:52:00 AM

11. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഖത്തറില്‍ അന്താരാഷ്ട്ര നിലവാരമുള്ള ജി.സി.സിയിലെ ഏറ...":

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അബൂ ഹമൂര്‍ റോഡില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാറിയാണ് ബര്‍വ അല്‍ ബറഹ എന്ന പേരിലുള്ള അത്യാധുനിക ലേബര്‍ ക്യാമ്പ് അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാകും. 53000 ഓളം തൊഴിലാളികളെ ഉള്‍ക്കൊള്ളാന്‍ സൗകര്യങ്ങളുള്ള ബര്‍വ അല്‍ ബഹറ, അന്താരാഷ്ട്ര നിലവാരമുള്ള, ജി.സി.സിയിലെ ഏറ്റവും വലിയ ലേബര്‍ ക്യാമ്പ് ആയിരിക്കും.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 23, 2010 12:12 AM

12. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ബ്രസീലിയന്‍ ഫുട്ബാള്‍ കോച്ച് റോബിയോ ഇസ്‌ലാം സ്വീകര...":

ലോകപ്രശസ്ത ബ്രസീലിയന്‍ ഫുട്ബാള്‍ കോച്ച് റോബിയോ ഗെയേറ ഇസ്‌ലാം സ്വീകരിച്ചു. റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച മതപ്രഭാഷണ പരിപാടിയിലാണ് താന്‍ മുസ്‌ലിമായി അബ്ദുല്‍അസീസ് എന്ന പേര് സ്വീകരിച്ചതായി റോബിയോ പ്രഖ്യാപിച്ചത്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 23, 2010 12:13 AM

13. വരയും വരിയും : സിബു നൂറനാട് has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang...":

"വയറു നിറയെ തിരുവോണാശംസകള്‍"

ബാക്കി വായിച്ചിട്ട് പറയാം..



Posted by വരയും വരിയും : സിബു നൂറനാട് to BILATTHIPATTANAM at 22 August 2010 13:29

14. വരയും വരിയും : സിബു നൂറനാട് has left a new comment on your post "അമ്പട ഓണമേ !":

ആര്‍പ്പോ..ഇറ്റോ..ഇറ്റോ...ഇറ്റോ..

ശരിക്കും ഊറി ചിരിച്ചു...

വയറു നിറയെ തിരുവോണ, അവിട്ടം(കോഴിക്കറി സ്പെഷ്യല്‍) ആശംസകള്‍



Posted by വരയും വരിയും : സിബു നൂറനാട് to നമ്മുടെ ബൂലോകം at August 23, 2010 1:57 AM

15. Sranj has left a new comment on your post "ആനേങ്ങാട്ടെ ഓണം!":

ആല്‍ത്തറയില്‍ ആദ്യമായിട്ടാണ്... തിരുവോണക്കാഴ്ച്ചയായി എന്റെ ഓര്‍മ്മയിലെ ഓരേട് ഇവിടെ സമര്‍പ്പിക്കുന്നു... എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു...



Posted by Sranj to ആല്‍ത്തറ at August 22, 2010 12:22 PM

16. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "9 - സൈനയും ഹമീദും":

ബാക്കി കൂടിയെഴുതൂ..കാത്തിരിക്കുന്നു



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to സുൽത്താൻ കഥകൾ at August 22, 2010 10:13 PM

17. മാണിക്യം has left a new comment on your post "ഓണം വിത്ത്‌ സുൽത്താൻ.":

നല്ല ഓണസമ്മാനം !!
സുല്‍ത്താനെ തിരുവോണസദ്യ
ഇത്രക്ക് ആയെങ്കില്‍ ചെറിയ പെരുന്നാളിനു എന്താവും കഥ?

സന്തോഷവും സമാധാനവും ഐശ്വര്യവും
സമൃദ്ധിയും സാഹോദര്യവും നിറഞ്ഞ
ഒരു നല്ല പൊന്നോണം ആശംസിക്കുന്നു!!!!!
സസ്നേഹം മാണിക്യം



Posted by മാണിക്യം to സുൽത്താൻ കഥകൾ at August 22, 2010 11:08 PM

18. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ക്രോസ് കൺ‌ട്രി റെയ്സ്":

അണ്ണാ കുമാരാ, ആ ഇന്ദുലേഖ ഇപ്പൊ..??!! ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ...അല്ലാതെ, എനിക്ക് അമ്പയറിംഗ് ഒന്നും അറിയില്ലാ..!

ഇത്തവണയും കലക്കി. ഉപമ പഞ്ചസ് കുറവാണെങ്കിലും ഉള്ളതെല്ലാം കിടു :-)

അപ്പൊ "വയറു നിറയെ തിരുവോണാശംസകള്‍"



Posted by വരയും വരിയും : സിബു നൂറനാട് to കുമാര സംഭവങ്ങള്‍ at August 23, 2010 1:47 AM

19. prasanna raghavan has left a new comment on your post "സാമൂക്യ സേവനം...":

കഴിഞ്ഞ തവണ ഐസിബീട കഥവായിക്കാന്‍ സ്രമിച്ചു പറ്റില്ല, ഇത്തവണ ഏതായാലും വായിച്ചു, ഐസിബി ഉദ്ദേശിച്ചതു തന്നെയാണോ ഞാന്‍ മനസിലാക്കിയതെന്നു ചോദിച്ചാല്‍ ഏതാണോക്കെ അങ്ങനെ തന്നാരിക്കും. അല്ലെങ്കിലും നിങ്ങട ഭാഷേലല്ലേ രസം.

സാമൂഹ്യ സേവനം അങ്ങനേമായി.



Posted by prasanna raghavan to ഐസിബിയും ചട്ടിക്കരിയും. at August 22, 2010 11:48 AM

20. ഗിനി has left a new comment on your post "വാടകയ്ക്കെടുത്ത പെണ്‍കുട്ടി":

നന്നായി എഴുതി..
go on..



Posted by ഗിനി to അപരാഹ്നം at August 22, 2010 12:42 PM

21. Anonymous has left a new comment on your post "LET THE TRUTH TRIUMPH; SACH KA SAMNA TOO":

In everyone's life, at some pass‚, our inner foment goes out. It is then burst into passion at hand an face with another human being. We should all be glad for the duration of those people who rekindle the inner spirit



Posted by Anonymous to POLITRICKS at August 22, 2010 1:21 PM

22. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഖത്തറില്‍ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍...":

കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ തൊഴിലാളികള്‍ക്ക് പാര്‍പ്പിടങ്ങള്‍ അനുവദിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമത്തിന് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കഴിഞ്ഞദിവസം അംഗീകാരം നല്‍കി. ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 23, 2010 12:11 AM

23. Abdulkader kodungallur has left a new comment on your post "തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍":

ആ പഴയ സ്കൂള്‍ കാലവും കലാപരിപാടികളും ഓര്‍മ്മയില്‍ ഓടിയെത്തി . അധികപേരുടെയും സ്കൂള്‍ ജീവിതം മിക്കവാറും ഒരേപോലെയാണെന്ന് തോന്നുന്നു വായിച്ചപ്പോള്‍ . താങ്കള്‍ എഴുതിയത് എന്നെക്കുറിച്ചാണോ എന്ന തോന്നല്‍ . വളരെ നന്നായിരിക്കുന്നു.



Posted by Abdulkader kodungallur to സെന്‍റര്‍കോര്‍ട്ട് at August 22, 2010 12:42 PM

24. യരല‌വ has left a new comment on your post "ആമുഖം":

ങും. എങ്കില്‍ പോരട്ടെ കട്ടിങ്ങും ഷേവിങ്ങും.



Posted by യരല‌വ to വിചാരം at August 22, 2010 1:49 PM

25. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "മഴയോണാശംസകൾ..!!":

ഹരീഷേട്ടനും കുടുംബത്തിനും ഞങ്ങളൂടെ ഓണാശംസകൾ.



Posted by MANIKANDAN [ മണികണ്ഠൻ ] to ഗുൽമോഹർ at August 23, 2010 1:02 AM

26. Sulthan | സുൽത്താൻ has left a new comment on your post "ഓണം വിത്ത്‌ സുൽത്താൻ.":

മുഹമ്മദ് കുട്ടി മാഷെ, മിഴിനീർത്തൂള്ളി,
ഒട്ടനവധി പേരുകൾ വിട്ട്‌പോയിട്ടുണ്ട്. മറന്നതല്ല, മനപൂർവ്വമാണ്‌. എല്ലാവരെയും ഉൾകൊള്ളിച്ച്, ഒരുഗ്രൻ പൊരുന്നാൾ ബിരിയാണി ഞാൻ തയ്യറാക്കാമെന്ന് വാക്ക് തരുന്നു.

അത് വരെ ക്ഷമിക്കുക.



Posted by Sulthan | സുൽത്താൻ to സുൽത്താൻ കഥകൾ at August 22, 2010 10:11 PM

27. സോണ ജി has left a new comment on your post "ഓര്‍മ്മക്കളം":

നന്നായി.....

ഓണാംശസകള്‍.....



Posted by സോണ ജി to കാവ്യതളിരുകള്‍ at 23 August 2010 00:22

28. വരയും വരിയും : സിബു നൂറനാട് has left a new comment on your post "ഓണാശംസകള്‍":

വയറു നിറയെ.... "തിരുവോണാശംസകള്‍"



Posted by വരയും വരിയും : സിബു നൂറനാട് to ചിത്രണം at August 22, 2010 11:01 PM

29. ബിലാത്തിപട്ടണം / BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "എന്റെ മനസ്സിലെ ഓണം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആറാപ്പോ..പോയ്..പോ..
പഴയ ഓണം ഓർമ്മകളിലെക്ക് കൂട്ടിക്കൊണ്ടുപോയി ഈ എഴുത്തുകൾ കേട്ടൊ മനോരാജ്....
മനോരാജിന്റെ കുടുംബത്തിലെല്ലാവർക്കും ഞങ്ങളുടെ വക ഓണാശംസകൾ....



ബിലാത്തിപട്ടണം / BILATTHIPATTANAM. , തേജസ്‌ ലേക്ക് 2010, ആഗസ്റ്റ് 23 12:30 രാവിലെ ന് പോസ്റ്റ് ചെയ്തത്

30. MANIKANDAN [ മണികണ്ഠൻ ] has left a new comment on your post "ലോട്ടറി ചൂതാട്ടമാണ്; ഇത് അവസാനിപ്പിച്ചേ പറ്റൂ":

നല്ല വിഷയം. ലോട്ടറി ചൂതാട്ടം തന്നെ എന്ന നിരീക്ഷണത്തോട് യോജിക്കുന്നു. എന്നാലും സംസ്ഥാന ലോട്ടറിയിൽ ഇവിടുത്തുകാർക്ക് വിശ്വാസം ഇല്ലാതായത് എന്തുകൊണ്ട് എന്ന ചോദ്യമാണ് മനസ്സിൽ ഉണ്ടാവുന്നത്. 100കോടി മാത്രം സസ്ഥാന സർക്കാരിനു വരുമാനമുള്ളപ്പോൾ 9000കോടി അന്യസംസ്ഥാന ലോട്ടറിക്കാരൻ കൊണ്ടുപോകുന്നു എന്നത് അതിന്റെ തെളിവല്ലെ.



Posted by MANIKANDAN [ മണികണ്ഠൻ ] to ശിഥില ചിന്തകള്‍ at August 23, 2010 1:00 AM

31. മാണിക്യം has left a new comment on your post "ആനേങ്ങാട്ടെ ഓണം!":

ശരിക്കും ഗ്രാമത്തിന്റെ നന്മ നിറഞ്ഞ ഓണത്തിന്റെ ഓര്‍മ്മ തന്നെ.
കുട്ട്യോളുടെ ഓണം എന്ന ഉത്രാടസദ്യ ശരിക്കും മനോഹരമാണ്..
സദ്യവട്ടം പോലും എഴുതി കൊതിപ്പീച്ചു..
ഇത്രയും ആസ്വാദ്യകരമായ് തിരുവോണവിഭവം
ആല്‍ത്തറയില്‍ വിളമ്പിയതിനു നന്ദി

ആല്‍ത്തറക്കൂട്ടത്തിന് സന്തോഷവും സമാധാനവും
ഐശ്വര്യവും സമൃദ്ധിയും സാഹോദര്യവും നിറഞ്ഞ
ഒരു നല്ല പൊന്നോണം ആശംസിക്കുന്നു!!!!!
സസ്നേഹം മാണിക്യം



Posted by മാണിക്യം to ആല്‍ത്തറ at August 22, 2010 12:47 PM

32. വരയും വരിയും : സിബു നൂറനാട് has left a new comment on your post "മഴവില്‍ പൂവുകള്‍":

"വയറു നിറയെ തിരുവോണാശംസകള്‍.."

post മറക്കാതെ പോരട്ടെ..



Posted by വരയും വരിയും : സിബു നൂറനാട് to maithreyi at 8/23/10 2:00 AM

33. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഖത്തറില്‍ ഓണ വിപണി സജീവമായി":

ഖത്തറില്‍ ഓണ വിപണി സജീവമായി. ഓണത്തിനാവശ്യമായ എല്ലാത്തരം ഉല്‍പ്പന്നങ്ങളും ഖത്തറിലെ പ്രമുഖ വ്യാപരസ്ഥാപനങ്ങളെല്ലാം ഇതിനകം എത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ചമുതല്‍ ഓണക്കച്ചവടം ചൂടുപിടിച്ചുതുടങ്ങിയതായാണ് വ്യാപാരികള്‍ പറയുന്നത്. ഉപഭോക്താക്കള്‍ക്കായി വിലക്കുറവും സമ്മാനങ്ങളും പ്രത്യേക കിറ്റുകളുമൊക്കെയാണ് പല സൂപ്പര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളും ഒരുക്കിയിരിക്കുന്നത്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Qatar Times at August 23, 2010 12:12 AM

34. റിയാസ് (മിഴിനീര്‍ത്തുള്ളി) has left a new comment on your post "10 - ഹമീദും സാദിരിയും":

ഹും.. എപ്പൊ എവിടെയുണ്ട് ആ നാ...#$^&^%$ മോന്റെ മോന്‍ ഹംസ..(സോറി..കലിപ്പ് തീരണില്ല)
ഒരു പണി കൊടുക്കാനാ..വെറും പണിയല്ല നല്ല എട്ടിന്റെ പണി..

@ അതാരാ ജിഷാദേ നമ്മുടെ അടുത്തുള്ള ആ ഇക്ക..?



Posted by റിയാസ് (മിഴിനീര്‍ത്തുള്ളി) to സുൽത്താൻ കഥകൾ at August 22, 2010 10:21 PM

35. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ലോട്ടറി ചൂതാട്ടമാണ്; ഇത് അവസാനിപ്പിച്ചേ പറ്റൂ":

ലോട്ടറി ചൂതാട്ടമാണെന്നറിഞ്ഞു തന്നെ ജനം അതെടുക്കുന്നു.മദ്യം വിഷമാണെന്നറിഞ്ഞു തന്നെ അതകത്താക്കുന്നു. സര്‍ക്കാര്‍ ഇതിനെല്ലാം കൂട്ടു നിന്ന് ഖജാനാവ് നിറക്കുന്നു.ഒരു തെറ്റിനെ മറ്റൊരു തെറ്റ് ചൂണ്ടിക്കാട്ടി ന്യായീകരിക്കാന്‍ ഭൂരി പക്ഷം ഇവിടെ മത്സരിക്കുന്നു.നല്ലതല്ലാത്തതൊന്നും സ്വീകരിക്കാതിരുന്നാലെന്താണ് കുഴപ്പം?.കൂടുതല്‍ മോഹിക്കാതെ ഉള്ളത് കൊണ്ട് ജീവിക്കാന്‍ പഠിച്ചാലെന്താ?. അറിയാത്തവര്‍ക്ക് അറിവുള്ളവര്‍ പറഞ്ഞു കൊടുത്താലെന്താ?.അനേകം പേര്‍ ജോലിരഹിതരാകും എന്ന അഭിപ്രായത്തോട് യോചിക്കാന്‍ കഴിയുന്നില്ല. ഇത് ഒരു കച്ചവടം തന്നെയല്ല.ഇവിടെ വില്പനച്ചരക്ക് വെറും മോഹങ്ങള്‍ മാത്രമാണ്.ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവരെ കൂടുതല്‍ പ്രയോചനകരമായ മറ്റു തൊഴില്‍/വ്യാപാര/കൃഷി/വ്യവസായ മേഖലകളിലേക്ക് തിരിച്ചു വിടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ജന പ്രതിനിധികള്‍ അതിനായി ശബ്ദമുയര്‍ത്തണം.എന്നാലേ നമ്മുടെ നാട് നന്നാവൂ.അല്ലാതെ സെക്സ് വര്‍ക്കേഴ്സിനും അംഗീകാ‍രം കൊടുക്കണമെന്നു വാദിക്കുന്ന പോലെ നാട് കുട്ടിച്ചോറാക്കുകയല്ല വേണ്ടത്. മദ്യം,മയക്കു മരുന്നു,ചൂതാട്ടം എന്നു വേണ്ട സര്‍വ്വ വിധ വിപത്തുകള്‍ക്കും എതിരായി ജനം ഒറ്റക്കെട്ടായി നീങ്ങണം.അതില്‍ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കരുത്. ഇനിയെങ്കിലും നാമുണര്‍ന്നാല്‍ നമുക്കും നമ്മുടെ കുടുംബത്തിനും അതോടെ സമൂഹത്തിനും രാഷ്ട്രത്തിനുമെല്ലാം നന്ന്.ഇതിനായി ഇനിയൊരു മുഹമ്മദു നബിയോ,ഗാന്ധിജിയോ ശ്രീനാരായണ ഗുരുവോ,വിവേകാനന്ദനോ വീണ്ടും ജനിക്കാന്‍ കാത്തിരിക്കരുത്!



Posted by Mohamedkutty മുഹമ്മദുകുട്ടി to ശിഥില ചിന്തകള്‍ at August 22, 2010 11:34 PM

36. നിസ്സഹായന്‍ has left a new comment on your post "ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ":

പോസ്റ്റിനെ സംബന്ധിച്ച് കൃത്യമായ അഭിപ്രായം ഉണ്ട്. അത് താമസ്സിയാതെ ഒരു പോസ്റ്റായിട്ട് ഇടുന്നതാണ്.



Posted by നിസ്സഹായന്‍ to വിഹഗ വീക്ഷണം at August 22, 2010 8:45 AM

37. haina has left a new comment on your post "മെഴുകുതിരിവെട്ടം":

തീരാറായി.. ഓണാശംസകൾ



Posted by haina to മാണിയ്ക്കത്താര്‍ at August 22, 2010 8:36 PM

38. mariya has left a new comment on your post "നവവര്‍ഷംരണ്ടായിരത്തിയൊമ്പത്‌ / navavarsham randaay...":

നവയുഗയിരുപത്തിയൊന്നാം നൂറ്റാണ്ടിന്‍ അഷ്ട വര്‍ഷം ,
നവ്യമായോരനുഭൂതിയില്‍ വിസ്മരിക്കാം ; വരവേല്‍ക്കാമീ
നവ വത്സര പുലരി നമുക്കേവര്‍ക്കും സന്തുഷ്ടമായി ,
നവമധുര മാക്കി യാഘോഷിക്കാം നിറമനസ്സുകളാല്‍ !



Posted by mariya to BILATTHIPATTANAM at 22 August 2010 10:46

39. വായുജിത് has left a new comment on your post "ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ":

<<>>

അതെ അതു തന്നെയാണ് വേണ്ടതും .ഉള്ളില്‍ നിന്നുള്ള തിരുത്തലുകളാണ് ഏതൊരു സമൂഹത്തെയും നല്ലതാക്കുന്നത് . പക്ഷേ താങ്കളുടെ ലക്ഷ്യം അതല്ലല്ലോ .

ശരി എന്താണ് താങ്കള്‍ നിര്‍ദ്ദേശിക്കുന്ന സൊല്യൂഷന്‍ . ഈ വൃത്തികേടുകളൊക്കെ ഇല്ലാതാക്കാന്‍ . എന്തെങ്കിലുമുണ്ടെങ്കില്‍ അത് പറയൂ.

അതല്ലാതെ അവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാമാണെന്നൊക്കെ പറഞ്ഞ് ലിങ്കിട്ടാല്‍ എനിക്ക് ഇങ്ങനെയേ മറുപടി തരാന്‍ പറ്റൂ.
താങ്കള്‍ ആദ്യം തന്നെ ഇസ്ലാമായി മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കണം . അതല്ലേ വേണ്ടത് .

ഒരു കാര്യം കൂടി . ജയപ്രകാശ് ഇശ്ലാമിന്റെ എച്ചില്‍ തിന്നുന്നെന്ന് ഞാന്‍ പറഞ്ഞില്ല . മത തീവ്രവാദികളുടെ എച്ചില്‍ തിന്നുന്നെന്നാണ് പറഞ്ഞത് . രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ടെന്നാണ് എന്റെ വിശ്വാസം



Posted by വായുജിത് to വിഹഗ വീക്ഷണം at August 22, 2010 8:58 AM

40. mariya has left a new comment on your post "ഇക്കരക്കാഴ്ച്ചകൾ / Ikkarakkaazhcchakal .":

സാധാരണ എക്കൊണോമി താഴുമ്പോഴാണ് ആ ദേശക്കാർ
മദ്യത്തിനടിമപ്പെടുന്നത് എന്ന് പഠനം വ്യക്തമാക്കുന്നു,കേരളത്തെ
സംബന്ധിച്ച് അത് നേരെ തിരിച്ചും !
ഇവർ പറയുന്നത് ഇതിനെ ഒട്ടും മനസ്സിലാക്കാൻ
പറ്റാത്ത ഒരു പ്രതിഭാസം എന്നാണത്രെ !



Posted by mariya to BILATTHIPATTANAM at 22 August 2010 10:00

41. NRI BLOGGER has left a new comment on your post "മലയാളിയാകണമെങ്കില്‍ [മനുഷ്യനാകണമെങ്കിലും] ഗള്‍ഫുകാ...":

നീണ്ടു മെലിഞ്ഞ കേരളത്തില്‍ എല്ലാവരും വലിയ തലയുള്ളവര്‍. എന്തിനും ഏതിനും വലിയ അഭിപ്രായം പറയുന്നവര്‍. വലിയ സ്വപ്‌നങ്ങള്‍ ഉള്ളവര്‍.വലിയ വീടുകള്‍ പണിയുന്നവര്‍. വലിയ സമരങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടാക്കിയവര്‍. എല്ലാവരെയും ഒന്നൊന്നായി പടിയടച്ചു പിണ്ഡം വച്ചു ഒടുങ്ങാത്ത പ്രവാസ ജീവിതതിനയച്ചതല്ലേ. തലകള്‍ ഇനിയും വലുതാകട്ടെ,സമരങ്ങളും പ്രക്ഷോഭങ്ങളും ഇനിയുമുണ്ടാകട്ടെ,മദ്യപാനത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ രചിക്കട്ടെ. അങ്ങനെ അങ്ങനെ എല്ലാവരും പുറത്താവുന്ന നാള്‍ വരും. അന്ന് "പ്രവാസി" ഉണ്ടാവില്ല. ഒരിക്കല്‍ രാജ്യം നഷ്ടപ്പെട്ട ജൂതന്മാരെപ്പോലെ, ചിതറിക്കപ്പെട്ട്, കേരളത്തിന്‌ പുറത്തു കേരളം സൃഷ്ടിച്ച്, അങ്ങനെ അങ്ങനെ......



Posted by NRI BLOGGER to തുറന്നിട്ട വലിപ്പുകൾ at August 22, 2010 8:05 PM

Reply via email to